എത്രാമത്തെ തവണ യാണ് prmo കാണുന്നത് എന്ന് എനിക്കറിയില്ല 👌👌👌👌
@Dreamy32382 сағат бұрын
Sathyam njanum kure pravisham kandu 🥰
@shajeelasulthan5612 сағат бұрын
സത്യം... ഞാനും 😊
@Ashaachu1262 сағат бұрын
@@anadanad-v8r സത്യം😂
@mubeenashahul4810Сағат бұрын
Njanum. Eth polikkum👍
@_sana23 сағат бұрын
ഒരാഴ്ച കൊണ്ട് addict ആയി
@achukannan4183 сағат бұрын
ആഹാ അടിപൊളി പ്രോമോ കേറിവരട്ടെ ഏഷ്യാനെറ്റ് ലെ top. One സീരിയൽ ആകട്ടെ
@raheebashabeer97692 сағат бұрын
Waooo❤❤❤ ഇനി ചീഞ്ഞ പൂവ് ഓർത്ത് സങ്കടപെടണ്ട ആരും നമുക്ക് ഇത് പൊളിക്കാം എല്ലാം കൊണ്ട് പോളി ❤❤❤ufff 🔥🔥🔥
@Ashaachu1264 сағат бұрын
Aa last dialogue 💥 um vedhayude aa നോട്ടവും 😍
@deepthit15663 сағат бұрын
എത്ര പ്രാവശ്യം കണ്ടു 🥰🥰
@prasanthstar23853 сағат бұрын
11😂
@SomanSomanv2 сағат бұрын
ഈ സീരിയൽ എല്ലാ ദിവസവും വെച്ചൂടെ.....? ഈ സീരിയൽ അടിപൊളിയാണ് ❤️
@RaihanathP-q9c2 сағат бұрын
അത് കുറച്ചു കഴിഞ്ഞൽ ഈ ആവേശം കാണില്ല 😂
@KadeejaRinshakp2 сағат бұрын
Adipoli സീരിയൽ ഇനി കഥ വേറെ വഴിയിൽ പോകണ്ട ഹീറോ . ഹിറോയിൻ ഒന്നും മാറ്റല്ലേ.....
@mubeenashahul4810Сағат бұрын
ഹോ ❤️ഒരു രക്ഷയുമില്ല. കിടു പ്രോമോ ❤️❤️ഇത് തകർക്കും ❤️
@raheebashabeer9769Сағат бұрын
Athe poli ini namukk സന്തോഷിക്കാം aa cheenja poovu ചീഞ്ഞു naaratte
@itmrvz90142 сағат бұрын
Vikramvedha.. ❤️
@riykhalid22732 сағат бұрын
Adipoli general promo kalakki super making ❤❤❤❤❤🔥🔥vikram vedha🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@AbhiKumar-gr6wo3 сағат бұрын
സച്ചിയെ പോലെ തന്നെ വിക്രമും Super ആണ് ഇപ്പോൾ CP കാണാറില്ല Audience ന് യാതൊരു വിലയും തരാത്ത team ആണ് CP ഈ സീരിയലിന്റെ making and casting ഒക്കെ super ആണ്
@gayathris26542 сағат бұрын
Njnum CP last kandath Priya de final episode aan....athil pinne kurach promo kandu, athode mathiyayi😂😂 pinne aa vazhikku poyittilla. Inn aan ithinte promo kandath, pakshe kolaam enn thonnunn
@NichuNichzzСағат бұрын
Athukum mela 😂 vikaram ❤🔥
@ArunaajeeshArunaajeesh-z3r3 сағат бұрын
എല്ലാ ദിവസവും ഈ സീരിയൽ ഇടണം സമയം ഒരു മുക്കാൽ മണിക്കൂർങ്കിലും ഇടണം pls
@raheebashabeer97692 сағат бұрын
കൂടിയ pinna amrthavum visham aanu . അതികം നമ്മൾ തലയിൽ വെക്കണ്ട 😂😂 ചീഞ്ഞ പൂവ് പോലെ ആക്കിയ ello therrnn.ipo അടിപൊളി.ഇത്ര time tahnne mathi
@Aeingirl213 сағат бұрын
Aiwa first thnne poli..... Vikram ❤ nice💞 vedha.🥰
@sanikasani43392 сағат бұрын
Onnum parayannilla katta waiting. Adipoli promo🔥. Vikram Vedha❤ Sreekanth atten and Surabhi chechi acting adipoli aann. Tamil pole story yekhil nice aayirikkum. Saturday sunday venam e serial
@athiraiva6130Сағат бұрын
Oru movie kaanunna feel kollam 😍😍😍. Vikram super ishttayi 😍😍😍🥰🥰
@KichuKumar.78.3 сағат бұрын
ഈ സീരിയൽ ഇനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നായികയെ കുലസ്ത്രി ആക്കരുത് tamil bold ആണ് അതുപോലെ തന്നെ ഇവിടെയെയും bold ആവണം
@sanjanasureshan43743 сағат бұрын
നല്ല serial ഇപ്പൊ intresting ആയി ആ അടി super!!🕺🏻😌 പിന്നെ ആ song നല്ല feel ഇണ്ട് ഒരുപാട് നാളായി serial ൻ ഒരു title song ഒക്കെ കിട്ടീട്ട്!! വേദ super ആണ് നായകന്റെ attitude അതേപോലെ female version നല്ല bold ആണ് കണ്ണീർനായികാ അല്ല!!🫶🏻💜
@Dreamy32383 сағат бұрын
Katta waiting aanu. Powli serial., interesting. Vikram vedha super🥰. First thanne oru intresting ayit. Oru film kanunna feel. Vikram pwli oru rekshayumilla.❤
@NichuNichzz3 сағат бұрын
Kukumapoovile ruderanu sesham vanna erattachagan 🥰🔥 e siriyal soopar aanu oru movi kaanunna feel aanu deferent story hero poli aanu ❤❤❤❤❤❤❤❤❤❤
@gayathris26542 сағат бұрын
Kollallo.....aadhyam thanne full nalla comments aanallo. Ithuvare kandilla asianet ine oru vishwasam illathath kond. Ithile pair ine ishtapett kazhinjitt avre engaanum maattiyaal enth cheyyum enn. Enthaayalum promo okke kollaam....all the best❤❤
@arundev2043 сағат бұрын
വെട്രി &അഭി തമിഴ് പോലെ മേക്കിങ് ആണേൽ സൂപ്പർ ആയിരിക്കും സീരിയൽ മലയാളം നായിക നായകൻ സൂപ്പർ സെലെക്ഷൻ 👌🏻
@raheebashabeer97692 сағат бұрын
❤🔥🔥🔥 സൂപ്പർ സീരിയൽ സൂപ്പർ ഹീറോ എന്തു നല്ല ആക്ടർ പോളി chrchtr real lifil such a swt guy .like n okke thirich like തരുന്നുണ്ട് പാവം
@meerakrishna43352 сағат бұрын
Can't wait more🔥🔥 Vikram 🥰 vedha👌🏻👌🏻
@zynomerzynomer26063 сағат бұрын
Uff poli🔥super❣️
@ArunaajeeshArunaajeesh-z3r3 сағат бұрын
ഈ സീരിയൽ എല്ലാ ദിവസവും ഇടണം സമയം ഇരു മുക്കാൽ മണിക്കൂർകിലും ഇടണം പ്ലസ്
@ebyjhon88863 сағат бұрын
Adipoli 🔥making🔥🔥 Vikram🔥 Vedha❤️🥰 പ്രോമോ നല്ലതാണ്... ഇങ്ങനെ പോയാൽ ഇത് പൊളിക്കും കലക്കും... നായകനും നായികയും കൊള്ളാം നല്ല കിടിലൻ പെർഫോമൻസ് 🤗😌 Surabhi🔥sree🔥 Anila❤️ #Pavitram 🔥🔥
@anjalik22773 сағат бұрын
Can't wait ❤ Saturday, sunday kudi venam ayirnu 😍
@SujaBittu-u7j3 сағат бұрын
What a fantastic promo😮❤
@krishnapriyaunni23043 сағат бұрын
Ee serial kannumbo entho oru series kannunaa feel aaannn nallathe episode il enth sambhavikum enn oru excitement Ethuvare ee serial super aayi ponnunud ❤❤❤❤
Super ആയിട്ട് ഉണ്ട് ❤️❤️ ഈ interst കളയാതെ ഇരുന്നാൽ മതി ഒരു verity കഥ ഉണ്ട് ബാക്കി സീരിയൽ വച്ചു നോക്കുമ്പോൾ 👍
@bindhyajoshi88032 сағат бұрын
Adipolii 🎉🎉🎉🎉 pavam vedha super combo
@riykhalid22732 сағат бұрын
Making adipoli ❤❤❤ethinte makingum nayikayudeyum herode veettukarudeyum less makeup lookum anu adipoli akkunathi🔥🔥🔥❤️👌👌👌👌👌👌
@KichuKumar.78.3 сағат бұрын
ആ പത്തരമാറ്റ് എടുത്ത് മാറ്റിയിട്ട് ഈ സീരിയൽ 8:30ന് ആക്കിയാൽ നന്നായിരുന്നു അപ്പോൾ ഏഷ്യാനെറ്റിലെ no.1 സീരിയൽ പവിത്രം ആവും
@RishiVardhan-f7c3 сағат бұрын
വേണ്ട 9:00 മതി
@aadh1232 сағат бұрын
Tamil ninn extra scenes okke add aakittundallo enthayalum kollam. Pinne originalinekkal better aakkan pattum enn thonnunna changes kond vannamathi allenki tamil athe pole follow cheyyuka tamil start to end angane lag thonnittilla athine kaal better akamenkil mathram changes konduvannal mathi eppo cheythath pole pinne making okke ithe quality last vare kananam veruthe maati parayippikkaruth. All the best team pavithram ipo ullathinekkal better aakkuka epo ullathinekkal thazhe pokathirikkuka ethra valya popularity kittiyalum.❤. Vikram ❤️Vedha
@Hermonie_Granger2 сағат бұрын
Everyone talking about vikram vedha...but paavam radha..she loved him sincerely..🥲♥️
@Hermonie_Granger3 сағат бұрын
0:37 eth kollallo..😹
@kalluzzworld89234 сағат бұрын
അടിപൊളി❤❤ ...nalla pair🥰🥰...എന്നാലും ഒരു പേടിയാ asianet അല്ലെ എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം 😢😢...അവസാനം വരെ ഇങ്ങനെ ഇവരെ തന്നെ കൊണ്ടുപോകണം plzzz😢😢...vikram ❤vedha
@mubeenashahul4810Сағат бұрын
Antha bhayam eppozhum undakanam. Pani tharan avar midukkara😂😂
@prasanthstar23853 сағат бұрын
Orotta episode the kedakunu njan 😂 intrestingg❤❤
@RADHIKAR-n4p2 сағат бұрын
Supervadha❤❤
@archanarajbb1733 сағат бұрын
Super serial ❤ veda pwoli also nice hero
@thasleemashahul-p3gСағат бұрын
ഈ സീരിയൽ അടി പൊളി ദയവ് ചെയ്തു ഇതിലെ കഥാപാത്രങ്ങളെ മാറ്റരുത് വേദ വിക്രം❤❤ അടിപൊളി ഒരു സിനിമാ ലുക്കുണ്ട് വേദയും വിക്രം ഒന്നിക്കണമേ
@suryasinkar88713 сағат бұрын
Most exciting promo.... Wt a making.... Performance level at peak level.... Waiting for next week episodes
@Ak_m5v3 сағат бұрын
Movie pole und 💥💕
@ananthu92703 сағат бұрын
ഉഫ് കിടു story 🔥🔥🔥
@sreeparwathy68873 сағат бұрын
Super serial❤ Super cast and song 🎵 Keep going✨
@amithaamiiamithaaamii12073 сағат бұрын
Promo interesting Super kollam 👌🏼
@Hermonie_Granger3 сағат бұрын
Super excited!! Story logic illellum making🔥egane thanna munnott poyal pavithram keri koluthum🔥❤️🔥
@anjaly28053 сағат бұрын
Kollalo❤❤
@nandana5__babu3 сағат бұрын
Ith കൊള്ളാലോ... ഇഷ്ടായി..tamilnekkalum കൊള്ളാം
@achuffyt80002 сағат бұрын
പവിത്രം ഫാൻസ് വരൂ ❤
@krishnaprasad91282 сағат бұрын
എൻ്റെ പൊന്ന് ഏഷ്യാനെറ്റിനെ ഒരു കാര്യം ആദ്യമേ പറയട്ടെ ...... നല്ല story line തോന്നുന്നു...... ഇത് പോലെ പോയാൽ ഇപ്പോൾ ഉള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആയിരിക്കും ഈ സീരിയൽ ...... അതു കൊണ്ട് തന്നെ ഇതിലെ കഥാപാത്രങ്ങൾ മാറ്റുരുത് പ്ലിസ്
@vijayalakshmins3043 сағат бұрын
ഈ നടനെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് സൂപ്പർ ആണല്ലോ 😄♥️♥️ചെമ്പരത്തിയെ കടത്തി വെട്ടുമല്ലോ 😄😄🥰❤
@MayookhaV-o6g3 сағат бұрын
@@vijayalakshmins304 orikkalum illa
@MayookhaV-o6g3 сағат бұрын
@@vijayalakshmins304 athyam thanne Vanna nayakan anu arun first ellavarum arunine alle paranje pinne vannathanu Ivan athinaduthupolum Ivan ethilla
@A-v-13 сағат бұрын
@@MayookhaV-o6givan endha oru kuzhappam
@kalasasikumar23003 сағат бұрын
Santhwanathil Sivanum super ayirunnu
@vijayalakshmins3043 сағат бұрын
അരുൺ സൂപ്പർ തന്നെ ആണ് അയാൾ മോശമായി എന്ന് ഞാൻ പറഞ്ഞില്ലല്ലോ 😄🥰❤പ്രിയ പോയപ്പോൾ സീരിയൽ നിർത്തി
@anjalik22773 сағат бұрын
Katta waiting for your romance ❤
@Hm2020Karthika3 сағат бұрын
Super veda vikram❤
@meghnamanoj69623 сағат бұрын
Making oru rakshayum illa camera quality vere level ❤ Vikram enna charactor nu ithilum apt aaya oral vere undavilla 😊 Action oke adipoli aavunund waiting for romance 💒
@Buchu03 сағат бұрын
Poli po poliie🔥
@sreyassuhosh29693 сағат бұрын
It is very good. When I watched the Tamil I was shocked that it was released in 2021 and ended in 2023. I wish that this serial was aired on Saturday as well.
Wah! തമിഴിന്റെ level പിടിക്കാൻ നോക്കുന്നുണ്ട്, കൊള്ളാം. തുടക്കമൊക്കെ ഗംഭീരം. കാര്യം surabhi ക്കു ശ്രീകാന്ത് നേക്കാൾ അഭിനയം പരിചയമുണ്ടെങ്കിലും ഇവിടെ തുടക്കം മുതൽ score ചെയുന്നത് പുള്ളിയാ💯 സച്ചി, ശങ്കർ ലിസ്റ്ലേക്ക് vikram കൂടി 😌ഇനിയുള്ള epi വേദ കിടിലം ആക്കട്ടെ 🙌 കഥ ക്ലിച്ചേ ആഹ്ണേലും making + cast കുഴപ്പമില്ല. പിന്നെ ആളെ മാറ്റൽ പരിപാടി ഉദ്ദേശിക്കുന്നേണ്ടേൽ നേരത്തെ ആയിക്കോട്ടെ 🙏
@meghnamanoj69623 сағат бұрын
Shankar eth serial aanu ?
@aryasankari3 сағат бұрын
@meghnamanoj6962 gourishankaram
@AdithyaVenugopal-v3j3 сағат бұрын
@@aryasankarihi .ingot vanno😊😂ith nice anenn thonunnu alle ❤nokkam☺️☺️
@aryasankari3 сағат бұрын
@@AdithyaVenugopal-v3j hy adi😻 ചെറുതായിട്ട് ഇങ്ങോട്ട് ചാടി 🙂 cp യിൽ ഇനി പ്രിയ വരില്ലലോ. Rumors ഒകെ ശെരി ആഹ്ണേൽ വരാതെ ഇരിക്കുന്നതാണ് നല്ലത് 🙌🙂 ഇതു കൊള്ളാമെന്നു തോന്നി, ഇനി ഇടക്ക് ഇവിടെ കാണാം 😌
@AdithyaVenugopal-v3j3 сағат бұрын
@@aryasankari ഞാൻ ടിവിയിൽ കാണാൻ തുടങ്ങിയിട്ടില്ല🙂എന്തോ ഇപ്പൊ സീരിയലിനോട് അത്ര താൽപര്യം ഇല്ല. പിന്നെ പ്രൊമോ ഒക്കെ കാണുമ്പോൾ ഒരു രസമുണ്ട് .കണ്ട് നോക്കണം ഇനി,☺️☺️🙌🙌
@akkuamal72 сағат бұрын
അടിപൊളി സീരിയൽ ആണ് ശനി വരെയെങ്കിലും വേണമായിരുന്നു ❤️
@itmrvz90142 сағат бұрын
Ee serial uchak koodi vekkamo powli.. ❤️ powli powli.. ❤️
@aryasankari3 сағат бұрын
എന്തായാലും 8:30വരെ ഉള്ള serials everyday ആക്കിയില്ലേ ഇതും അതുപോലെ ആക്കിക്കൂടെ, തുടക്കം തന്നെ ഇത്ര സ്വീകാര്യത കിട്ടിയ സ്ഥിതിക്ക് എല്ലാദിവസവും ഉണ്ടേൽ കത്തി കേറിക്കോളും 🙌😌
@rohitnkurup89803 сағат бұрын
Enkile Ennodu Pata Game Show und athaanu vekkathath
@zynomerzynomer26063 сағат бұрын
Satyam 💯
@gayathris26542 сағат бұрын
@@rohitnkurup8980 Ath enth verupeeru show aan. 😂😂
Episodes kandu hero and heroyin kollam heroyin film actor alle Vikram kollam nalla future undu
@ameena.saleem_3 сағат бұрын
Promo 🔥🔥😍
@mayar31202 сағат бұрын
Kollam... Nice serial.. Daily venam🥰
@itmrvz90142 сағат бұрын
Asianet l nilavaaramulla serial lukal varaan varsham ithrem eduthu.. Snehakoot pinee ithum ❤️oh powli.. Story... Script.. Dialogues.. Actor Actres... Direction... Pneee song ath parayaathe patilla.. Ellam powli
@canreviewanything3641Сағат бұрын
ഇതിന് എന്തു നിലവാരമാണ് ഉള്ളത്? 😂😂😂😂
@itmrvz901440 минут бұрын
@@canreviewanything3641 സ്റ്റോറി was superb..
@itmrvz901440 минут бұрын
@@canreviewanything3641 it's a tamil remake
@Roby-p4k4 сағат бұрын
തുടക്കം മിക്ക സീരിയലിനെ പോലെ നല്ല രസമുണ്ട് കുറച്ചു കഴിയുമ്പോൾ കുളംതൊണ്ടി തരാതെ ഇരുന്നാൽ മതി....
@nisarahoof38633 сағат бұрын
അടിപൊളി..💥വിക്രം ❤️വേദ... കുങ്കുമപൂവിലെ രുദ്രൻ ന്റെ ശേഷം ഏഷ്യാനെറ്റ് ൽ വീണ്ടും ഒരു വില്ലൻ ഹീറോ ❤️❤️
@NichuNichzz3 сағат бұрын
Gs fans cp fans kk fans ellam enimuthal vikaramintem vedhedem e siriyalintem fan's aavum😂 kidilam promo❤
@Sowparnika-y7q3 сағат бұрын
അടിപൊളി ❤❤❤
@anjalik22773 сағат бұрын
Super promo 🔥
@athirasuresh317115 минут бұрын
Oru രക്ഷയും ഇല്ലാത്തൊരു സീരിയൽ ഇത്രയും അടിപൊളി സീരിയൽ eee edakalathe കണ്ടില്ല ഒരൊറ്റ episode കൊണ്ട് നേടിയ നേട്ടം......❤❤❤❤❤supr 😊😊😊🔥🔥🔥🔥🔥koode ചിത്രമ്മ യുടെ song അതുംകൂടെ വന്നപ്പോൾ എന്തൊരു pwoli aha സീരിയൽ അല്ല ശെരിക്കും ഒരു movie kandodirikkumpole അതെ feel😍😍😍😍😍😍😍
@Kavya-kavoos3 сағат бұрын
Waiting 🔥.
@kunjavafella33353 сағат бұрын
Song ഒരു രക്ഷയും ഇല്ലാ 😍😍
@NaseeraIqbal-b2z2 сағат бұрын
കുറെ നാളുകൾക്കു ശേഷം ഏഷ്യാനെറ്റ് ഒരു നല്ല സീരിയൽ കൊണ്ടുവന്നു ഇനി നായികയെ മാറ്റി കുളമാക്കരുത്