No video

പയറിൽ വള്ളി വീശുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും | Payar Krishi in malayalam

  Рет қаралды 172,587

Mini's LifeStyle

Mini's LifeStyle

Күн бұрын

പയറിൽ വള്ളി വീശുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും | Payar Krishi in malayalam | മുഞ്ഞയുടെ പ്രതിവിധിയും | Beauveria എങ്ങനെ ശരിയായി ഉപയോഗിക്കാം
Buy Garden Sprayer here 👉 amzn.to/3ddlinf
Cowpea or long beans can be very easily cultivated. Even for beginners, It is easy to grow and well in any climate. It is Cultivated in a wide range of soils in Kerala, very well in sandy and sandy loam soils. Make sure the soil is rich in organic matter. It is widely cultivated in Kerala even in courtyard, terrace and farms. In this video, I'm showing how you can increase the yield of long beans very easily .. Also, I'm showing the way how you can protect your payer Krishi from Munja.
എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (Snake bean). വള്ളിപ്പയര്‍, കുറ്റിപ്പയര്‍,തടപ്പയര്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്നത്.
ഏതു സീസണിലും പയര്‍ കൃഷിചെയ്യാം. മഴയെ ആശ്രയിച്ചുളള ക്യഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം.ക്യത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം.
#MinisLifestyle #Payar #Farming
You May Also Like Below farming videos
🌿 Manjal Krishi | മഞ്ഞൾ കൃഷി
• Manjal Krishi | മഞ്ഞൾ ...
🌱 Payar Krishi
• Payar Krishi
☘️ Koval Krishi
• Koval Krishi
🌾 Venda Krishi
• Venda Krishi
🌴 Vazha Krishi
• Vazha Krishi | Banana ...
☘️ Cheera Krishi
• Cheera Krishi | ചീര കൃഷി
🌱 Chena Krishi
• ചേന കൃഷി | Chena Krish...
🌿 Kachil Krishi
• Kachil Krishi
☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
• കൂർക്ക കൃഷി | Koorka K...
🌿 Curry Leaves Krishi | Kariveppu Krishi
• Curry Leaves Krishi | ...
🌱 Paval Krishi
• Paval Krishi | പാവൽ കൃഷി
☘️ Ginger farming
• Ginger Farming | ഇഞ്ചി...
🌱 Grow Bag farming
• Grow Bag
----------------------------------------------------------------------------------
My Kitchen & Camera Accessories
Garden Sprayer amzn.to/3ddlinf
Mixer Grinder: amzn.to/2CJStzu
Cutlery Set : amzn.to/2Wr79ej
Kadai : amzn.to/2CHDeaa
Non Stick Tawa : amzn.to/2CEOsws
My Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
PowerBank : amzn.to/2HLPL0r
Tripod: amzn.to/2HKKeHF
Mic: amzn.to/2qsWWOk
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
TikTok : vm.tiktok.com/R...
Podcast : Anchor.fm/mini...
Trell : trell.co/@mini...

Пікірлер: 1 200
@cpkitchen2394
@cpkitchen2394 4 жыл бұрын
ചേച്ചിയുടെ പച്ചക്കറി കൃഷി കണ്ടു കണ്ടു ഞാൻ പടവലം കോവക്ക ഉണ്ടാക്കി നല്ലവണ്ണം കാഫലം കിട്ടി ഇപ്പോൾ ചേന ചേമ്പ് മഞ്ഞൾ ഇഞ്ചി നട്ടിട്ടുണ്ട് ഉണങ്ങി പ്പോയ കാന്താരി ചെടിയെ പച്ചവെപ്പിക്കാനും സാധിച്ചു എല്ലാം ഞാൻ ഫോട്ടോ എടുത്തു വച്ചിട്ടുണ്ട് big thanks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Valare santhosham videos kandittu krishiok thudaghiyennerijathil valare santhosham nallapole vilaveduppu nadathi ennerijathil athilere santhosham
@shabnashabnajaleel6973
@shabnashabnajaleel6973 4 жыл бұрын
Vendakka vilavedukkenda prayam onnu parayamo
@amrutha8578
@amrutha8578 3 жыл бұрын
N iu77uuu))ghost by(
@gemmacyril9430
@gemmacyril9430 3 жыл бұрын
99999i9999 0pp
@anasm8458
@anasm8458 3 жыл бұрын
നിങ്ങൾ അമ്മയും മകനും കൂടി ചെയ്യുന്ന വീഡിയോ കാണാൻ നല്ല രസമുണ്ട് കളിയും ചിരിയും ആയി തമാശകളും ഒക്കെപറഞ്ഞു
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youu so much dear video istapettu ennerinjathil valare santhosham 🥰
@ebrahimkudilil6197
@ebrahimkudilil6197 4 жыл бұрын
ചേച്ചി പറഞ്ഞത് 100 % അനുഭവത്തിൽ വന്നു ചേച്ചിക്ക് big സല്യൂട്ട്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu.... thank you
@sarigapk4236
@sarigapk4236 4 жыл бұрын
Thank you Mini മുട്ടത്തോടിന്റെ ഉപയോഗം വളരെ നന്നായി. പിന്നെ പീച്ചിങ്ങ വളരെ നല്ലതാണ് എ ബിൻ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu സത്യം പീച്ചിങ്ങ സൂപ്പറാണ്
@geethasudheer6132
@geethasudheer6132 4 жыл бұрын
അമ്മയക്കു പറ്റിയ മകൻ. രണ്ടാളും നന്നായി പറഞ്ഞു തരുന്നുണ്ട്. Thank u
@shabnashabnajaleel6973
@shabnashabnajaleel6973 4 жыл бұрын
Chechi vendakka vilavedukkenda prayam onnu paranju tharumo.
@samavedamnavilunarthiyaswa905
@samavedamnavilunarthiyaswa905 4 жыл бұрын
ആർക്കും മനസ്സിലാകുന്ന രീതിയിൽ വിശദമായി പറഞ്ഞു തന്നു, പുതിയ ആൾക്കാരെ കൂടി ഉദ്ദേശിച്ചു ഓരോന്നും പറഞ്ഞു thankyou very much
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuuuu Video upakarapedunnu ennerinjathil valare Santhosham
@sakkenavk8131
@sakkenavk8131 2 жыл бұрын
ഞാനും ഇലയും തൂമ്പും നുള്ളി കളഞ്ഞു ഇപ്പോൾ നല്ല പോലെ കായ ഉണ്ടാവുന്നുണ്ട് വളരെ ഉപകാരം ചേച്ചി
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Very good 👍 tips upakarapetnu arinjathil valare valare santhoshsm 👍
@thomasgeorge3251
@thomasgeorge3251 4 жыл бұрын
Coir boardinte "cocofert"ine kurich oru video cheyyammo♥️♥️
@charmingvennikulam6555
@charmingvennikulam6555 4 жыл бұрын
ചേച്ചി നല്ല വീഡിയോ കുറച്ചു പയർ വിത്തും വെണ്ട വിത്തും അയച്ചു തരുമോ, എബിൻ മോൻ super 😊
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear pinne postofficilok pokanulla budhimuttu kondu njan vith ayakarilla dear
@mumthamannu1023
@mumthamannu1023 4 жыл бұрын
Hi
@divyabiju3802
@divyabiju3802 4 жыл бұрын
താങ്ക്സ് മിനിചേച്ചി .... എബിൻ , ഒട്ടും വിഷം അടിക്കാത്ത പച്ചക്കറി കിട്ടുന്നത് തന്നെ ഭാഗ്യമാണട്ടോ ......
@EbinVlogs
@EbinVlogs 4 жыл бұрын
Athe aunty 😇😇
@jayakumarkesavan3133
@jayakumarkesavan3133 4 жыл бұрын
വളരെ നല്ല വിവരണം. മുഞ്ഞ ശല്ല്യം ഒഴിവാക്കാൻ പരീക്ഷിച്ചു നോക്കും.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Try chaitholu Thank youuuuuu so much
@muhammadnazar4932
@muhammadnazar4932 4 жыл бұрын
ചേച്ചി പറഞ്ഞതു ശെരിയാണ്.പയറിന്റെ ഇല പിച്ചിയാൽ പയ൪ നന്നായി പിടിക്കും.10 പ്രാവശ്യം harvesting കഴിഞ്ഞു ഇപ്പോഴും കിട്ടുന്നു.എനിക്കും ഇപ്പോൾ ചാഴി പിടിച്ചു .എന്റെ കെെ കൊണ്ട് പിടിച്ചെടുത്തു ഒരു പ്ലാസ്റ്റിക് പാത്രത്തിൽ വെള്ളം എടുത്ത് അതിൽ ഇടും.ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ സാധിച്ചു.എന്തായാലും ഇത് കൂടി ചെയ്യാം.Thank you cheachi❤🌱🌱🌱🙏🏼🙏🏼🙏🏼( ചേച്ചിയുടെ starting music കേൽക്കുമ്പോള്‍ മോള്‍ ഒാടി വരും "മിനി ലൈഫ് സ്റ്റൈൽ ",എവിടെ നിന്നാലും അവൾക്ക് അറിയാം.എനിക്കും ഇഷ്ട്ട്മാണ്.👍❤❤❤❤,)
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Payar istampole kitti ennerijathil valare santhosham 😊💕 Pinne molku 😘💙
@robinmd1484
@robinmd1484 4 жыл бұрын
Chechi payaril niraye urumb... Karutha urumbanu kooduthal... Entha prathividhi...
@robinmd1484
@robinmd1484 4 жыл бұрын
Payarinte ilakal nulliyappol eniku payar undavunnundu...
@muhammadnazar4932
@muhammadnazar4932 4 жыл бұрын
@@MinisLifeStyle ❤❤🙏🏼🙏🏼
@lalithat9489
@lalithat9489 4 жыл бұрын
Madam super class. Payar vithum, venda vithum kittan enthu cheyyanam
@KTMANZIL
@KTMANZIL 4 жыл бұрын
വാട്സാപ്പ് നമ്പർ ഉണ്ടോ
@jollypaul709
@jollypaul709 3 жыл бұрын
Vedo കണ്ടു എന്നും pravarthikam ആക്കുന്നു u. കൂടുതൽ knowledge തരുന്നത്തിനു നന്ദി.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Dhyrymayi trychaitholu all the best ❤️🥰
@rasmibaby3912
@rasmibaby3912 4 жыл бұрын
മിനി ചേച്ചി ഞാൻ പയർ പാവൽ വെണ്ട മുളക് എല്ലാം വെച്ചു, ജൈവ സ്ലറി ഉണ്ടാക്കി, ചേച്ചിയുടെ വീഡിയോ ഞങ്ങള്ക്ക് നല്ല inspiration ആണ്, ഞാനും 4ചേട്ടത്തി മാരും ഇപ്പോൾ കൊണ്ടു പിടിച്ച കൃഷി ആണ്, കായ് പിടിച്ചിട്ട് വീഡിയോ അയക്കാം, നമ്പർ വേണമായിരുന്നു ചേച്ചിയുടെ, മിന്നു ചിന്നു, എബിൻ എല്ലാരേം അന്വേഷിച്ചു പറയൂ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
കൊള്ളാലോ. കൊണ്ടു പിടിച്ച പണി ആണല്ലൊ എല്ലാവരേയും തിരക്കിയെ ന്ന് പറഞ്ഞേക്കു
@kailass3557
@kailass3557 4 жыл бұрын
Nalla video Mini Chechi, njan kazhinjae video kandu biveria medichu, theerchayayi try cheyam.. papaya leafum nalla effective aayirunnu.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 Video upakarapettennu arinjathil valare santhosham
@reenavarughese4671
@reenavarughese4671 4 жыл бұрын
ശരിയാണ്. ഞാൻ പരീക്ഷിച്ചു. ഇപ്പോൾ നിറയെ പയർ വരുന്നുണ്ട്. Thank you mini...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏👍
@ambikab7779
@ambikab7779 4 жыл бұрын
Ambika pandalam ilayum mandayum pichunnathu kanicha realty super pavakka pothinja nwespapperile commence so suuuuuper monum nannai
@bindusanthosh5263
@bindusanthosh5263 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ............... Thank You Chechi............
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome dear Video upakarapettennu arinjathil valare santhosham
@sajjsajj2262
@sajjsajj2262 4 жыл бұрын
Hai Mini vedeo valare ishttapettu ente payarilum nirachu munjayundu ithonnu cheythu nokkam thank you forthis information
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much Trychaitholu
@bibinbetcykbijo3830
@bibinbetcykbijo3830 4 жыл бұрын
ചേച്ചി ഞാൻ ഒട്ടു മിക്ക വീഡിയോയും കാണാറുടെ എല്ലാം വളരെ നല്ലതാണ്
@vinodv3477
@vinodv3477 4 жыл бұрын
വളരെ നല്ല അവതരണം. എബിൻ മോനും അത്ര തന്നെ നന്നാവുന്നുണ്ട്. You are blessed to have a Son like this.
@EbinVlogs
@EbinVlogs 4 жыл бұрын
I'm blessed to be her son.. Thanks uncle
@factsforallmalayalam5866
@factsforallmalayalam5866 2 жыл бұрын
👌🏼ഇഷ്ടപ്പെട്ടു ഞാനും ബി വേരിയ യൂസ് ചെയ്തു 👍🏻 നല്ല ഗുണം ചെയ്തു ഞാനും തക്കാളി യും വേണ്ട യും പടവലങ്ങ യും നട്ടു നന്നായി വരുന്നു 👍🏻
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Very good 🤝 ellam nannayi varate all the best
@sakkenavk5316
@sakkenavk5316 4 жыл бұрын
അമ്മയും മോനും എത്തിയോ സന്തോഷം ചേച്ചി പയറിന്റെ ഇലയെ പിച്ചാൻ പറഞ്ഞത് നന്നായി എന്റെ പുതിയ പയർ വള്ളി വലിയ ഇല വന്നു നിറഞ്ഞു നിക്കുന്നു ഞാൻ കായ ഇല്ലാതെ ഒന്ന് നോക്കട്ടെ ചെയ്ത് ട്ടോ
@kareemkk684
@kareemkk684 4 жыл бұрын
Hai mini chechi....Video ഇഷ്‌ടപ്പെട്ടു .....ചേച്ചികി അറിയുന്ന അറിവ് ഞങ്ങൾക്കു പറഞ്ഞു തന്നു ....പിന്നെ എനിക്കി അറിയുന്ന ഒരു അറിവ് ഞാനും പറയട്ടെ ....മുഞ്ഞകി പുളി ഉറുമ്പിനെ കയറ്റി കൊടുത്താലും മതി ..അതെ പോലെ മുളകിന്റെ വെള്ള ഈച്ച അതിനും പുളി ഉറുമ്പ് (നീർ )എന്നും പറയും ..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 pakshe athum kooduthal prasnamanenne
@jasminjoseph1594
@jasminjoseph1594 3 жыл бұрын
Ennikku Chachi ne athukonda othiri ishtam......eppo samshayam chodichalum valare pettannu marupadi kittum.
@thankolinmansas80
@thankolinmansas80 3 жыл бұрын
ഇഷ്ട പെട്ടു ഈ അമ്മയേയും മോനെയും, ഇങ്ങനെ ആകണം
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@shathikesav7435
@shathikesav7435 4 жыл бұрын
Hai chechy Sukhamaanallo. Kazhinja oru video il ithu parranjathu kandittu njan ithupole cheythaayirunnu. Othiri payar undayi.Nalla tip aanu. Thankyou.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 tips prayojanapettu ennarijathil valare santhosham
@SarithaSaritha-wf6nc
@SarithaSaritha-wf6nc 4 жыл бұрын
അടിപൊളി. ചേച്ചി. ഞാനും. ഇത്. ചെയ്യാൻ തുടങ്ങി. ചേച്ചി അടിപൊളി യാ.പാവയ്ക്ക. തോരനു. വെട്ടി. കാത്തിരികും. ട്ടോ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ok... theerchayayum
@haronsroji6177
@haronsroji6177 4 жыл бұрын
ചേച്ചി ടെ ഒരു വീഡിയോ എങ്കിലും കാണാതെ ഉറക്കം വരില്ലാ .ഞാനും കുറച്ചു കൃഷി ഒക്കെ ചെയ്യുന്നുണ്ട് .എല്ലാ വീഡിയോ യും സൂപ്പർ ആണ്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Adipoli 👏👏 ഇതൊക്കെ വായിക്കുമ്പോൾ തന്നെ എന്തു സന്തോഷമാണ്.
@ajmal_zion8792
@ajmal_zion8792 4 жыл бұрын
ഹായ് ചേച്ചി....... എന്റെ പയറും നിറയെ ഇലകൾ മാത്രം വന്നിട്ടുണ്ട് കായ പിടുത്തം കുറവാണ് ചേച്ചി പറഞ്ഞതു പോലെ ചെയ്യാം ചേച്ചിയുടെ വേണ്ട ചെടികൾ സൂപ്പർ, ഞാൻ എത്ര നോക്കിയിട്ടും ഇത്ര കരുത്തോടെ വരുന്നില്ല...🤦 അതായിരിക്കും ചേച്ചിയുടെ കൈപ്പുണ്യം എബി മോനെ കണ്ടതിൽ സന്തോഷം അമ്മയ്ക്ക് ഭയങ്കര സപ്പോർട്ട് ആയി പോയി....... 😅😅😄👍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
kzbin.info/www/bejne/mISQZGWDeqmEf9E Ee video kandarunno Paranjirikunna valaprayoghamoke cheyyuto nannayi varate all the best 👍
@lincylincoln635
@lincylincoln635 4 жыл бұрын
thank u so much for such detailed explanation.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
You are welcome dear Thank youuuu so much
@jjagadamma8919
@jjagadamma8919 4 жыл бұрын
തങ്കു മിനി പയറും പാവലുമുമൊക്കെ കാണുമ്പോളെകൊതിയാകുന്നു വിതുഅയച്ചുതരുമോ അഡ്രസ് തന്നാൽ കവർ അയക്കാം എനിക്ക് ചട്ടിയിൽ നടനാണ് ഫ്ലാറ്റിലാണ് thamassikkunnathu പ്ളീസ്‌റിപ്ല്യ്‌
@salinimanohar7617
@salinimanohar7617 3 жыл бұрын
Thank you mini god bless you
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@anoopprakash2161
@anoopprakash2161 2 жыл бұрын
Adipoli video chechy. Njnm oru Beauveria vangi. Payar nattitund. Two weeks ayi ipo. Munjayekond oru rekshayumilla. Last time nattathokke nashipichu.Kannuthettiyal payaril vannukerum. E pravashyam njgal randumkalpichittanu. Munjaye keezhadakkiyirikkum.😄
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Allapinneeee nammaloda kali
@shaijaakbar5395
@shaijaakbar5395 4 жыл бұрын
Ente mathen thyyil nalla karuthilaan poov edunnath.ath kozhinj pokunnu.eth thalichal pattumo
@komalamsekharan5796
@komalamsekharan5796 4 жыл бұрын
nalla avatharanam.nannai manassilavunnund.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much
@ritammakr8952
@ritammakr8952 4 жыл бұрын
Video ishttapettu first tym aanu kaanune 😍😍😍. Kandappo thanne isttayi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu Nalla Nalla videos ittitund samayam kittumpol adhyathe videosok kanan marakandato
@jithishnarajep6904
@jithishnarajep6904 4 жыл бұрын
Njan inn chodikkanirikkayrunnu mini chechi ....payar ila nullendath eppozhanu enn ....correct tymil vedio vannu ...thank u so much ....inn vendayum kaypayum vilaveduthu tto ....kaypa valippam vekkunnilla chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Manasil vijarichapol thanne ethiyallo alle Pinne vith nallathaneghil vilavum nannayirikum
@prameelasaseendran5244
@prameelasaseendran5244 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@shudusworld2149
@shudusworld2149 4 жыл бұрын
Pacha mulak kurudippin chechiyude veppila veluthulli misritham nannayi phalichu keto. Thanks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 tips prayojanapettu ennerinjathil valare valare Santhosham
@geethusuresh5743
@geethusuresh5743 4 жыл бұрын
Thanks chechi.ente payaril nirachum payarundayittund.but puzhu shalyamayirunnu.eni ee marunnu prayogichu nokam.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Theerchayayum try chaitholu
@sudhasivaumar5497
@sudhasivaumar5497 4 жыл бұрын
മിനി ചേച്ചിയുടെ വീഡിയോ കണ്ട ശേഷമാണ് എനിക്ക് കൃഷിയോട് ഇഷ്ടം തോന്നിത്തുടങ്ങിയത് ചെറിയ അസൂയയും ഉണ്ട് ചേച്ചി,
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 Pakshe Asoooya🤣😁😁
@renisajan487
@renisajan487 4 жыл бұрын
എനിക്കും മിനിയോട് അസൂയ ആണ്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Enthinano ennodu asooya🤔😁😁
@renisajan487
@renisajan487 4 жыл бұрын
@@MinisLifeStyle വിഷം ഇല്ലാത്ത പച്ചക്കറി കഴിക്കാനും പറ്റും പച്ചക്കറി കടക്കാരനോട് വഴക്കും പിടിക്കണ്ടല്ലോ? എന്റെ ഈ ഒടുക്കത്തെ മടി കാരണം ഉള്ള കൃഷി കൂടി ഇല്ലന്നായി.... school openആയാൽ മാറ്റം വരും😃😛
@dasanjohn7904
@dasanjohn7904 4 жыл бұрын
അടി പൊളി അവതരണം.നന്ദി. ഒരു സംശയം ഉണ്ട്.പവലിന്റെ പൂക്കൾ കൊഴിഞ്ഞു പോകുന്നു.ഇലകൾ ചുരുണ്ട് ഇരിക്കുന്നു.എന്താണ് ചെയ്യേണ്ടത്.ദയവായി മറുപടി തരണേ.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Valathodoppam swalpam psudomonos koodi ittukodukku pinne super meal idato
@pranavjs
@pranavjs 3 жыл бұрын
Pand thotte payaru krishi anu cheyune....epazhoke cheytitondo,apozhokke ee nasham aphid vann nashipikum...ini onn try cheyt nokam.....rekshapedum🥰
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Onnu trychaitholu
@dhuniyakanjiram
@dhuniyakanjiram 4 жыл бұрын
ഗുഡ്.. വീഡിയോ.. നല്ല അറിവുകൾ.. വള്ളി കൂടുതൽ ഇല്ലാത്ത പയർ ഉണ്ടോ... ചെറിയ ഞെടി യിൽ വളർന്നു കായ്ക്കുന്നവ
@abhijith3482
@abhijith3482 3 жыл бұрын
കുറ്റി പയർ പടരില്ല
@sajivm9290
@sajivm9290 4 жыл бұрын
Thaks മിനിചേച്ചി
@MinisLifeStyle
@MinisLifeStyle 4 жыл бұрын
You are welcome
@reenas930
@reenas930 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@rathajayalakshmi6332
@rathajayalakshmi6332 9 ай бұрын
Good garden channel all videos inspiring every on
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thank youuuuu so much valare santhosham
@rejithasoman4910
@rejithasoman4910 4 жыл бұрын
Ammayum monum super,Nala avatharanam
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear Avatharanam istapettu ennerinjathil valare Santhosham 😘
@dheerajdhwanivlogs1484
@dheerajdhwanivlogs1484 6 ай бұрын
ചോച്ചീ ഇതു എല്ലാ പച്ചക്കറികു൦ ഉപയോഗിക്കുന്നത് നല്ല തന്നേ. മുളകിന് ഉപയോഗിക്കീമോ❤വെള്ളരിക്കു ഒഴുകുന്നത് നല്ല തന്നേ❤❤❤
@MinisLifeStyle
@MinisLifeStyle 6 ай бұрын
No problem use cheyyam
@shudusworld2149
@shudusworld2149 4 жыл бұрын
Chechi payaril munja vannal ini pedikkanda keto... ende chechiyude veetil njan payar nattu koduthu. Ippo athil niraye munja vannu... 1 spoon soap podiyil 2spoon vinagiri ozhich 1 ltr vellathil arichu spray cheythu... 2 thavanaye spray cheythu munja full chathu😍😍👍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ok dear try cheyyato
@raghunathraghunath7913
@raghunathraghunath7913 4 жыл бұрын
നല്ല ഒരു അവതരണം .ചെറിയ പയർ ചെടികൾക്ക് പറ്റുമോ ഈ മരുന്ന്.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Munja undeghil matram valare cheria alavil edutholu
@sindhusura5904
@sindhusura5904 4 жыл бұрын
പറഞ്ഞു തന്നതിന് thanks ചേച്ചി
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@userlg5dn3en3g
@userlg5dn3en3g 3 жыл бұрын
Hai mini anut enta ammayom njnum anut krishi video kandittanu krishi totankiyatu enikkum enta ammayikkum chechiyoda Ella video ottiri ottiri ishtamaaa🤗🤗
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank you so much dear Sreejith Video istapettu krishiok thudanghi ennerinjathil valare santhosham 🥰🥰 Ammaye prathyekam thirakiyennu paranjekku
@userlg5dn3en3g
@userlg5dn3en3g 3 жыл бұрын
Ok anut
@ummashfaq
@ummashfaq 4 жыл бұрын
Congrats for 300 k subscribers. Today morning also it was 299k. 💐💐💐✌️✌️Congrats Minichechi and Ebin.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu... thank you Sradhichu Alle😍
@ummashfaq
@ummashfaq 4 жыл бұрын
@@MinisLifeStyle Athe ...pinne allathe.
@ummashfaq
@ummashfaq 4 жыл бұрын
Aaghosham aayirikumallo...Congrats again. Ellaaa videoyum kaanaarunde
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Adipoli
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Cheruthayit Thank youuuu so much dear
@anjalidinesh7938
@anjalidinesh7938 3 жыл бұрын
Chechi valli amarayille athu Chechi nattittu athinte paricharanam kanikyavo. Njan pinneyum video eduthu kanuvanu. Chilappol thonnum ayyo ithonnum vendayirunnu 😩😉 Pinne neram illa ennoke aarum paryaruthu ennoru video ille njan athu edaku edaku kanum, appo Chechi parayunnthu kelkumbo eniku oru energy varum😊😙
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Adiiiipoliiiii 🥰😘 പരാജയത്തിലൂടെ വിജയത്തിലെത്തും ഉറപ്പ്. ധൈര്യമായി മുന്നോട്ട് പൊക്കോളു
@preethareji8192
@preethareji8192 4 жыл бұрын
Mini oru time table or Oro divasavum chedikku cheyyada karyangal ennepole arivillathavarkku vendi
@majidatn969
@majidatn969 4 жыл бұрын
Athe enikkum vendath anganethe video aane
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Nokkato
@dhanyas265
@dhanyas265 4 жыл бұрын
Chechi....naranga (lemon) krishi checthittundo.... Athu kaanikanam....🙂🙂🙂😍😍😍
@shyjujasmin2357
@shyjujasmin2357 4 жыл бұрын
Thanks madame.
@ponnammageorge4703
@ponnammageorge4703 4 жыл бұрын
Congrats Mini. 3 lakhs. Keep it up.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu... thank you ippol kananillalo
@jayasreet1569
@jayasreet1569 2 жыл бұрын
ngulngana BJ വീഡിയോ കണ്ടു. സൂപ്പർ നിങ്ങളുടെ വീട് എവിടെയാണ്.
@ballusalisas6174
@ballusalisas6174 3 жыл бұрын
Cheriya ilayil spray cheyan pattumo nattit 2 week ayitolu ilagalil ols und
@prasannas6247
@prasannas6247 3 жыл бұрын
Arivukal pankuvakkunnathil Sathosh undu mini
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@ambilygireesh2036
@ambilygireesh2036 4 жыл бұрын
Thank u യൂസ്ഫുൾ വീഡിയോ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
You are welcome video useful ayennarinjathil valare santhosham
@Berrrieee
@Berrrieee 4 жыл бұрын
താങ്ക് യൂ മിനി ചേച്ചീ ഇതു പോലെ ചെയ്യാം
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Theerchayayum trychaitholu
@jyothinjerom8215
@jyothinjerom8215 4 жыл бұрын
Payar nannayi valarnnu vannathayirunnu.super meal ittu koduthu. Appol thanne thand unangi.enthanu ini cheyyuka mini chechi.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thandil thattathe alavukursch idanam keto
@majidatn969
@majidatn969 4 жыл бұрын
Pinna onnum cheyyandatto
@anilanand2450
@anilanand2450 4 жыл бұрын
Ente payar enganetha preshnama chechi njan onnu ethupole cheyatte Thanks chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Theerchayayum chaitholu
@shubnand
@shubnand 4 жыл бұрын
Njaan krishi thudangiyittu ippo oru masame aayullu.. Chennai aanu thamasam.. payar, vellarikka, cheera chedikal mulachu nannaayi varunnu.. chedikalku nammal regular aayi cheyyande valangal, keedanaashini prayigangal okke onnu paranju tharaamo? Ningal valare bhangi aayi kaaryangal paranju tharunnundu.. thanks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Krishide Kure videos ittitundu samayam kittumpol adyatte videosok kanan marakandato
@Naveen_vlogs188
@Naveen_vlogs188 4 жыл бұрын
ചേച്ചി പറഞ്ഞു തന്നതിന് നന്ദി
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@ThamasomaJyothirGmya
@ThamasomaJyothirGmya 4 жыл бұрын
Good job Very useful. Thank You.
@jesilash5154
@jesilash5154 4 жыл бұрын
Chechide oro videos um njn kandu varunnathe yullu...samayathinanusarich oronnu kaanuva...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham 😘
@snehalathanair1562
@snehalathanair1562 3 жыл бұрын
Pavalum payarum cherthu kandari yum velichenna adipoli mezhukkuvarattui agum.....Ebinne ishtam agum....Mini kodhi agunnu....ivide chennayil onnum sheri agunnilla....try cheydondu irikkunnu Inu oru video vil kandu ....payarinne liquid soap kurachu vellam use cheydappol krimikal illa Pinne Mini paranjadhu pole kanji vellathil kadala pinnaku 4 divasam pulipichu ..adhil sharkara alpam mix cheydu rootsil ozhichappol payaru noorumeni.....Mini try chedolu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
🥰🥰 nokkato
@molusfamily830
@molusfamily830 4 жыл бұрын
എബിൻ സൂപ്പർ. എബിൻ പാവല്ലേ ഫ്രൈ kitiyo. മിനിചേച്ചി എല്ലാ karyangalum vishadamaki tharunnumd thanks.pinne etavum valiya karyam enthann vechal chechiyod enth dout chodichalum udane marupadi tharum. Athin oru big salute..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu.... thank you so much dear
@umavenugopal5575
@umavenugopal5575 3 жыл бұрын
Hi mini payarinte ila manjalikkunnu.pradividhi paranju tharamo.video ellam nannakunnund.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Manjalicha ilakal nullimatti kadalapinnak kanjivellathil pulipich nerpichchuvattil ozhikato
@farhanar.s6105
@farhanar.s6105 3 жыл бұрын
Hlo chechi njan bathool enikk krishi valare ishtaman njan ennum kanarund enikkum cheyyan valare ishtaman 🤗☺️😍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Enghil pinne eluppam avate 🥰
@alicerejimonmathew422
@alicerejimonmathew422 4 жыл бұрын
Hello chechi Iam from saudi.I have started vegetable farming on terrace.My tomato leaves are curling and have flowers .Can u pls tell me treatment for curling leaves. Iam watching ur video since long time
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ippol ithinte season alla ini Saudi ethu climate anennu ariyilla Oct masathil nattal mathito
@naseemaasi5484
@naseemaasi5484 4 жыл бұрын
Chechi ente payaruchedi nallapole vannada but epol athu keadakunnu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Nammude y use cheyyu
@amuthamurugesh5730
@amuthamurugesh5730 3 жыл бұрын
Mini, very useful tips and tricks. Venda aanakomban aano?
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Athe.. Thank youuuu so much dear
@nishajoy773
@nishajoy773 4 жыл бұрын
Pavalinte theeyal recepie idane mini aunty ente favourataa pandonnum kazhikkilaayirunnu amma paranju thanna tip athine choril vechu vizhungiyaal matheenu appo athinte kayppu athra areelallo ippo njan kazhikkaarund ente favorate aanu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Theerchayayum varunnathanu Nishakutty
@momstipstricks1145
@momstipstricks1145 4 жыл бұрын
@@MinisLifeStyle mini chattil niraya a very small snail ellathakkan yanthu chayanam
@lincylincoln635
@lincylincoln635 4 жыл бұрын
good relationship of mother and son.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu.... thank you
@jasminmeher9392
@jasminmeher9392 4 жыл бұрын
Hi..chechy..super.....tips.....
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@donyabraham171
@donyabraham171 3 жыл бұрын
Thank you Chechi
@MinisLifeStyle
@MinisLifeStyle 3 жыл бұрын
You are welcome dear
@aparnanath7381
@aparnanath7381 4 жыл бұрын
Beauveria powder 20 g/1 litre vellam aanu, milligram alla chechi😊. Chechide videos ellam valare nallathaanu. Njan oru agriculture student aanu, pakshe chechide videos kandappo thottaanu veettil krishi cheyyan oru inspiration kittiyath.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ok Aparna sorry parayunnathupole varunna mistake anu Any way video istapettu krishiok thudanghi ennerinjathil valare Santhosham 😘
@mirzaamichu9945
@mirzaamichu9945 4 жыл бұрын
Ella krishiyilum kariyilakku pakaram. Pachaila use cheythal kuzhappamundo plzz reply
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Oru kuzhapavum illato
@jesilash5154
@jesilash5154 4 жыл бұрын
Chechi njanum terracil korachokke cheyyunnund..but payar theere sheriyavaarilla... മുഞ്ഞ കാരണം നിർത്തി.ipo chechi cheyynath kaanumbol veendum payar pareekshichalonnu vijarikka....chechi enikk oru paad dbt und...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Eluppam try chaitholu Jaseena
@vinodks7465
@vinodks7465 4 жыл бұрын
എബിമോനെ മിനിയമ്മേ ഇന്നത്തെ ആമസോൺ പ്രോഡക്റ്റും കൃഷി രീതിയും സൂപ്പർ നല്ല വിത്തുകൾ വഴുതന വെണ്ട ഒക്കെ കിട്ടിയാൽ കൊള്ളാമായിരുന്നു മെറിൻ എവിടെ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu.. thank youuuu Molum ivide unde...
@learnwithme2644
@learnwithme2644 4 жыл бұрын
Hi chechi, I am from Texas, USA. I started watching your videos recently. We have a small vegetable garden in our backyard. Your tips are really helpful. Keep up the good work.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear Deepa.krishiok thudanghi ennerijathil Valare santhosham ellam nannayi varate all the best 👍
@shynijo7674
@shynijo7674 4 жыл бұрын
Chechi..Njan dout chodichirunnu.Beaveriya upayogikkan paranju..Checheede vedio kandit krushi thudangeetha njan...Eante doubts aayirunnu ee vedio...Thank you chechi..Beaveriya adichu kurach mattam vannu..But ini eappo adikanamnu ariyillayirunnu.ippo manassilaye eto😍❤️
@shynijo7674
@shynijo7674 4 жыл бұрын
Checheede whatsapp number tharo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Shyni chodhichathu kondalle pettennu thanne ittathu doubt ok clear ayallo alle Facebook pagil message chaeyavo
@wilsonpm5945
@wilsonpm5945 4 жыл бұрын
Urapayum pavake thiyal kananam
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Theerchayayum
@wilsonpm5945
@wilsonpm5945 4 жыл бұрын
Thanks🌹🌹 chechi . Puthina krishi.......... Kanikummo....
@resmishamju3567
@resmishamju3567 4 жыл бұрын
Thank you so much chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome dear
@manjujayaraj3904
@manjujayaraj3904 4 жыл бұрын
ഹായ് ചേച്ചി, എനിക്ക് ഇഷ്ടം ആണ് കൃഷി. മണ്ണ് കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം ഒന്നും ചെയ്യാറില്ലായിരുന്നു. ചേച്ചിയുടെ വീഡിയോ കണ്ട ശേഷം grow bag നിറക്കാനുള്ള ടെക്‌നിക് പിടികിട്ടി. ഇപ്പോൾ ഞാൻ കൃഷി ചെയ്യുന്നുണ്ട്. പയർ നന്നായി കായ്ച്ചു. വെണ്ട പൂത്തു തുടങ്ങി. മത്തൻ കായ്ച്ചു , പടവലം ഒരുപാട് പൂത്തു. പക്ഷെ കായ് പിടിക്കുന്നില്ല. എന്ത് ചെയ്യണം.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 krishiok veendum usharayi ennerijathil valare santhosham und Valathodoppam swalpam psudomonos koodi ittukodukku
@solyjomon1551
@solyjomon1551 4 жыл бұрын
Useful video...try cheyyam
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@ayshakc7589
@ayshakc7589 4 жыл бұрын
ഹായ് മിനി ഞാൻ ഇതുപോലെ ചെയ്യുന്നുണ്ട്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏
@sailajaraveendran8373
@sailajaraveendran8373 4 жыл бұрын
Hai.. അമ്മക്കും മോനും നമസ്കാരം.. വീഡിയോ കണ്ടു.. ബവേറിയ ഇവിടെ കിട്ടാനില്ല മിനി.. രണ്ടാഴ്ച ആയി അനേഷണം ആരംഭിച്ചിട്ട്.. പയറിന്റെ ഇല നുള്ളി കളയാൻ പറഞ്ഞപ്പോ മിനിയുടെ ഒരു പഴയ വീഡിയോയിൽ പറഞ്ഞത് ആണ് ഓർമ വന്നത്.. *ഇലയും കൂമ്പും നുള്ളി കളഞ്ഞിട്ട് പോയി കിടന്നുറങ്ങരുത് *എന്ന് 😀😀ഞാൻ .. ഞാൻ കുറച്ചു ഇല നുള്ളി കൊടുത്തു നോക്കി ഫലം ഉണ്ട്.. ഇനി ധൈര്യമായി നുള്ളി പയറിനെ മൊട്ടച്ചി ആക്കിക്കളയാം ... വളരെ ഉപകാരം ഉള്ള വീഡിയോ.. താങ്ക്സ് മിനി.. 🙏🙏
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Hi Sailaja ഇപ്പോ ഇതൊക്കെ കേൾക്കുമ്പോൾ എനിക്കും ചിരിവരുന്നു. പിന്നെ ഇലയും കൂമ്പുമൊക്കെ നുള്ളിയിട്ട് എപ്പടി സുഖാണല്ലൊ അല്ലെ
@sailajaraveendran8373
@sailajaraveendran8373 4 жыл бұрын
@@MinisLifeStyle സുഖം.. 😀😀🥰🥰
@ushababu8703
@ushababu8703 4 жыл бұрын
ഹലോ, liked very much
@GeethaVarayath
@GeethaVarayath 6 ай бұрын
ചേച്ചിയുടെ കൃഷി കാണുന്നുണ്ട് പഠിച്ചു വരുന്നുണ്ട്
@MinisLifeStyle
@MinisLifeStyle 6 ай бұрын
Very good 👍 nalla nalla krishi videos ittitund kanan marakandato
@alfiyas1377
@alfiyas1377 3 жыл бұрын
Pavakka theeyal video idamo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Adipoliiii pavaka theeyal recipe ittitund kanan marakandato
@varghesepx6104
@varghesepx6104 4 жыл бұрын
Mini Chechi,channel superatto,njn subscribe cheythu.ente payaril manjappu colouril ellakkal enthanu cheyukka onnu paranju tharamo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much video istapettu ennerinjathil valare Santhosham Jaivaslerri ozhichu kodukku super anuketo
@varghesepx6104
@varghesepx6104 4 жыл бұрын
Thnank u chechi
@sajithlal6287
@sajithlal6287 4 жыл бұрын
ചേച്ചി... കൈപ്പ (പാവൽ ) ചെറുതാവുമ്പോൾ തന്നെ അതിന് കവർ ഇട്ടു കൊടുക്കണോ..? കവർ ആണോ, പേപ്പർ ആണോ കവർ ചെയ്യാൻ നല്ലത്..? പ്ലാസ്റ്റിക് കവർ ആണെങ്കിൽ അടിയിലും സൈഡിലും മഴക്കാലത്തു ചീഞ്ഞു പോവാതിരിക്കാൻ ഓപ്പൺ ചെയ്യണോ..? Pls reply... !!!
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Randu reethilum cheyyato
@sajithlal6287
@sajithlal6287 4 жыл бұрын
@@MinisLifeStyle ചേച്ചി... കൈപ്പക്ക് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി വെച്ചു.. മഴക്കാലം ആയതുകൊണ്ടാണോ എന്നറിയില്ല.. രണ്ടെണ്ണം ചീഞ്ഞു പോയി... കവറിന്റെ മൂന്നു ഭാഗവും ഓപ്പൺ ആക്കണോ..?
@sajithlal6287
@sajithlal6287 4 жыл бұрын
@@MinisLifeStyle Okk
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 15 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН