കർണനോട് തോന്നിയിട്ടുള്ള അത്രയും ആരാധന എനിക്ക് ഒന്നിനോടും, ആരോടും തോന്നിയിട്ടില്ല... കർണൻ🔥 എന്റെ ആരാധനാപുരുഷൻ 🔥🔥🔥🔥🔥🔥🔥🔥
@aswathijiju52504 жыл бұрын
U r great Jude.. എന്തുമാത്രം കാര്യങ്ങളെ കുറിച്ചാണ് താങ്കൾ പഠിച്ചു വച്ചിരിക്കുന്നത്. അതെല്ലാം വളരെ വ്യക്തമായി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നു. ഒരു intro പോലും പറയാതെ വരുന്നു, കാര്യങ്ങൾ പറയുന്നു, പോകുന്നു. Like & subscribe ചെയ്യാൻ പോലും പറയുന്നില്ല. Really a wonderful youtuber. 👏👏👏
@shinufitnesslover72124 жыл бұрын
ജനിച്ചയുടനെ ഒരു കൊട്ടയിൽ നദിയിലൊഴുക്കി, ജീവിതകാലം മുഴുവൻ സൂതപുത്രനായി ജീവിച്ചു. സ്വന്തം ശരീരത്തിലുണ്ടായിരുന്ന കവചകുണ്ഡലങ്ങൾ പോലും ധാനം ചെയ്ത ദാനശീലൻ, ജീവന് തുല്യം സുഹൃത്തിനെ സ്നേഹിച്ചവൻ, പാണ്ഡവരുടെ ജേഷ്ഠനാണെന്നു പറഞ്ഞിരുന്നെങ്കിൽ സകലതും യുധിഷ്ഠിരൻ കർണന്റെ കാൽക്കൽ വെക്കുമായിരുന്നു അതിമോഹി ആയിരുന്നെങ്കിൽ കര്ണന് അങ്ങനെ ചെയ്യാമായിരുന്നു., 2 ശാപങ്ങൾ കര്ണന് കിട്ടിയില്ലായിരിന്നെങ്കിൽ യുദ്ധത്തിന്റെ ഗതി തന്നെ മാറുമായിരുന്നു.... കർണ്ണൻ ഇഷ്ടം ♥️♥️♥️♥️♥️
@UNDAMPORITM4 жыл бұрын
ഇങ്ങനെ ഒരു ചാനൽ മുൻപ് കണ്ടില്ലല്ലോ പടച്ചോനെ. നിങ്ങളുടെ voice oru രക്ഷയും ഇല്ലാട്ടാ ഫുൾ on ഫുൾ power 😍
@shijin89184 жыл бұрын
കർണൻ്റെ പൂർവ്വജന്മത്തെക്കുറിച്ച് ഒരു വീഡിയോ തയ്യാറാക്കാമോ?
@sachinsahadevan16264 жыл бұрын
മുൻപ് കേട്ടിട്ടില്ലാത്ത പല അറിവുകളും ഈ വീഡിയോയിൽ നിന്നും ലഭിച്ചു. എല്ലാ വീഡിയോസും കാണാറുണ്ട് Supper🙏
@artistalthaf4 жыл бұрын
ഇത്രത്തോളം detail ആയി പറഞ്ഞു തന്നതിന് നന്ദി.
@hapzz62744 жыл бұрын
കർണ്ണൻ istam💓💓💓
@akshaypradeep68914 жыл бұрын
Karnan my most favorate character in Mahabharatam.
@manusebastian32204 жыл бұрын
ഇന്ദ്രജിത്ത് and കർണൻ.....the two real legend's... എന്ത് കൊണ്ട് അർഹിച്ച വിജയം നഷ്ടമാക്കി...
@sruthikalarikkal19954 жыл бұрын
Mahabharat story kelkkan ennum ishtama. But dude parayunnath kelkkan vere level ishtam. 😊
@aswinms67554 жыл бұрын
എന്തായാലും മഹാഭാരതത്തിലെ ഏറ്റവും ശക്തിയുള്ള ആയുധം സുദർശനചക്രം തന്നെ...
ഈ അറിവൊക്കെ എവിടുന്നു കിട്ടുന്നു bro, hatsoff man👏👏❤️
@Classic-o1k4 жыл бұрын
ആത്മഹത്യ =ആത്മ പ്രശംസ
@artistalthaf4 жыл бұрын
യുദ്ധത്തിന് ശേഷം ഉള്ള കാര്യങ്ങൾ ഇനിയും അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്
@rahulkumarr41794 жыл бұрын
Bhagavan Sree Krishnan🙏 ഒരു വലിയ അറിവ് നൽകിയ സുഹൃത്തേ ഒരുപാട് നന്ദി .... ഇപ്പോളും അഭിമന്യു മരിച്ചത് അറിയില്ല എങ്ങനെ എന്ന്.... ഒരു video ചെയ്യാമോ ?
@udayavarma62024 жыл бұрын
Excellent explanation. I'm deeply impressed by the amount of knowledge you have gathered about Mahabharat and it's logical explanations.. Well done.. always maintaining standard of the highest order.. Keep it up..👍
@jishnutp99824 жыл бұрын
എൻ്റെ ഏറ്റവും വലിയ ഒരു സംശയം ഇത്രയും ബലവാനായ വില്ലേന്തി നിന്നാൽ ആരാലും തോൽക്കാത്ത (ശിവൻ ഒഴിച്ച് ) കർണ്ണനു എന്ത് കൊണ്ട് കാട്ടിൽ വച്ച് ദുര്യോദനനെ ഗന്ധർവ്വൻ്റെ കൈയ്യിൽ നിന്ന് രക്ഷിക്കാനായില്ല, കർണ്ണന് പറ്റാത്തത് അർജുനന് എന്ത് കൊണ്ട് സാധിച്ചു? ഇതിൻ്റെ ഉത്തരം താങ്കൾ തരുമെന്ന് ഞാൻ വിശ്വസിക്കുന്നു
@shinufitnesslover72124 жыл бұрын
കർണ്ണനും ജരാസന്ധനും തമ്മിലുള്ള യുദ്ധം ഒന്ന് വിവരിയ്ക്കാമോ
@pranavn.k45474 жыл бұрын
Veranam parayenam ponam like a boss😎
@abhishekas9004 жыл бұрын
കവച കുണ്ഡലത്തെ പറ്റിയും അത് വേറെ ആർക്കെങ്കിലും ഉണ്ടോ എന്നും, അതിനെ തകർക്കാൻ ഏതെങ്കിലും അസ്ത്രം ഉണ്ടോ എന്നും ഒരു വീഡിയോ ചെയ്യുമോ please...
@drona97844 жыл бұрын
അറിവ് പകർന്നു തന്നതിന് നന്ദി ☺️🙏
@user-pt6et9ns8v4 жыл бұрын
ഡ്യൂഡ്..... അത്യാവശ്യം എല്ലാമേഖലയിലും നല്ല അറിവ്..... അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും....... കീപ് ഇറ്റ് അപ്....
@achunniarackevely30614 жыл бұрын
Nalla video aayirunnu
@sarangs94404 жыл бұрын
Mahabharatham kadha yile heroes allenkil veeranmaar aarokke enna topic ill oru video cheyyaamo??? 🙏💫
@joyalgeorge3954 жыл бұрын
War between Vishu and Shiva..... please
@ultrongaming42294 жыл бұрын
First comment and view and like
@U7abhi4 жыл бұрын
ദ്രിതരാഷ്ട്രരെ കുറിച് ഒരു വീഡിയോ എടുമോ
@manojas62254 жыл бұрын
indrajeetina patte oru video cheyamo full story
@gibinabraham75484 жыл бұрын
Thanks for the information
@thahirabasheer39864 жыл бұрын
*Dude vannu* *Paranju* *Poyi* ....
@thusharadas25394 жыл бұрын
Dude ന്റെ വീട് എവിടെയാണ് ???
@bennydevadasan51404 жыл бұрын
You are the best..
@dr_jb14714 жыл бұрын
സീതയെ തട്ടി കൊണ്ട് പോകുന്ന സന്ദർഭം ഒന്ന് cheyyo
@LVrJ1004 жыл бұрын
നിങ്ങൾ ഇപ്പോൾ 0:17 ടൈം ട്രാവൽ ചെയ്തുവോ🤔
@ANILANIL-to9cf4 жыл бұрын
Video alpam koodi length venam.... Kurachu koodi vishadamyi kelkkan agrahamundu.... Pettennu theernnupoyi
@shahanasshanu31744 жыл бұрын
Selling land on the moon... Topic il oru video cheyyo