ക്വീൻസ്ലാൻറ് ലാണ് എന്റെ മോൾ താമസിക്കുന്നത് ബ്രിസ്ബേൺ ലാണ് വീട് . നല്ല ഭംഗിയുള്ള സ്ഥലം. ഞാൻ ആറുമാസക്കാലം അവിടെയുണ്ടായിരുന്നു. നല്ല മഴയും ചൂടും തണുപ്പും ഒക്കെയുണ്ട്. ഭയങ്കര വൃത്തിയാണ്. നല്ല റോഡുകൾ . നല്ല ഭരണ സംവിധാനം .
@shefy28322 жыл бұрын
Nice
@nimishamol28512 жыл бұрын
ഈ മുടിഞ്ഞ രാഷ്ട്രീയക്കാർ ഇല്ലാതയിരുന്നെങ്കിൽ....കേരളം തന്നെ ഒന്നാമത്.....
@lion82642 жыл бұрын
ഇവിടെ രാഷ്ട്രീയം പറഞ്ഞു തമ്മിൽ തല്ലാനും രാഷ്ട്രീയ കാർക്ക് ജയ് വിളിക്കാനും.. ഇലക്ഷൻ വരുമ്പോൾ എല്ലാം മറന്ന് വോട്ട് ചെയ്യാനും മാത്രമേ അറിയൂ.. സ്വയം ചിന്തിക്കാൻ ശേഷി ഇല്ലാത്ത ജനങ്ങൾ ആണ് നാടിന്റെ ശാപം... രാഷ്ട്രീയ കാർക്ക് ഐശ്വര്യം... 👍... 👹
@geethahariharan44052 жыл бұрын
കുടിലിലാണെങ്കിലും നമ്മുടെ നാട് തന്നെ സ്വർഗം ഞാനിപ്പോൾ ബ്രിസ്ബനിൽ ആണ്
@p2mathewt12 жыл бұрын
ഞങ്ങൾ ഈ സ്ഥലത്ത് പോയിട്ടുണ്ട്, അതൊരു പറുദീസയാണ്! ഗ്രേറ്റ് ബാരിയർ റീഫ് ടൂർ അനുഭവിച്ചറിയേണ്ട ഒന്നാണ്! നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുത്താൽ നമ്മുടെ കേരളം ഇങ്ത് പോലെ കാണപ്പെടുമെന് ഞാൻ കരുതുന്നു
@shameer89422 жыл бұрын
ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലം കേരളമാണ് 44 നദികളും മോഹരമായ വൃക്ഷങ്ങളും കിളികളും പഴവർഗ്ഗങ്ങളും ഉള്ള നാട് അതുകൊണ്ടാണ് മലയാളികൾ പണം ഉണ്ടാക്കുവാൻ എവിടെപ്പോയാലും ഒരു അവസരം ലഭിച്ചാൽ മറ്റൊന്നും നോക്കാതെ നാട്ടിലേക്ക് വരുന്നത്... പിന്നെ കുടുംബബന്ധങ്ങൾക്ക് ഏറ്റവും മൂല്യം നൽകുന്ന ഒരു ജനതയാണ് കേരളീയർ...🦢🦢 കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെ വെല്ലുവാൻ ലോകത്ത് മറ്റൊരു പ്രദേശത്തിനും സാധിക്കുകയില്ല...🍁🍃⛈️🥭🦢🦚🕊️🦜🐠🦋🌾🌹🍚🎁🎁🎁🏞️🌄
@calmnature17192 жыл бұрын
എന്നാൽ കേരളം അല്ല എന്ന് തോന്നുന്നത് അവിടത്തെ നല്ല റോഡുകൾ കൊണ്ടാണ് 😆
@ThisIsBuyer2 жыл бұрын
" നമുക്ക് വിലയുള്ളത് നമ്മുടെ നാട്ടിൽ നിൽക്കുമ്പോൾ തന്നെയാണ് " NOTE THE POINT
@LANDCRUISER1232 жыл бұрын
U r almost right..... Am living in Sydney....Queensland is a good state... But the fact is that the whole Australia is almost good.....then the main problem is... No one can easily enter Australia...lots of processes n procedures..... But I appreciate ur video...
@rionvinodmathews95332 жыл бұрын
മറ്റെന്തിനെക്കാളും ആരെക്കാളും ഇന്ത്യയെയും കേരളത്തെയും എല്ലാ കുറവുകളും കൂടെ തന്നെ സ്നേഹിക്കുന്നു...
@Heyitsme1572 жыл бұрын
ഞാനും 🔥🔥🔥🔥🔥
@harikrishnankg772 жыл бұрын
ലാസ്റ്റ് പറഞ്ഞത് പോയിന്റ്. സായിപ്പിന്റെ നാട്ടിൽ എന്നും നമ്മൾ രണ്ടാം തരക്കാർ തന്നെ.
@13Humanbeing2 жыл бұрын
ഒന്നുമില്ല. പുറത്തു നിന്ന് വരുന്നവരെ അൽപ്പം സംശയത്തോടെ വീക്ഷിക്കുന്നത് മനുഷ്യന്റെ അടിസ്ഥാന സ്വഭാവമാണ് നമ്മൾ ബംഗാളികളെയും തമിഴരെയും കാണുന്നതിലും ഭേദമായി അവർ നമ്മളെ കാണുന്നുണ്ട്. നിയമം തുല്യ അവസരം നടപ്പാക്കുകയും ചെയ്യുന്നു. സംശയമുണ്ടെങ്കിൽ ബ്രിട്ടനിലെ മന്ത്രിസഭയിലെ ഇന്ത്യൻ വംശജരുടെയും കുടിയേറ്റക്കാരുടെയും പ്രാതിനിത്യം നോക്കുക
@humanbeing93272 жыл бұрын
Elizabeth രാജ്ഞി ആയി ജനിച്ച മതിയായിരുന്നു.... ലോകത്തിലെ മനോഹര വികസിത രാഷ്ട്രങ്ങൾ Britain, Canada, Australia എന്നിവ എല്ലാം സ്വന്തം കൈപിടിയില്‍!!😌❤🇬🇧🇨🇦🇦🇺
@Saji325-122 жыл бұрын
കഴിയുന്നതും ഇവിടെത്തന്നെ കഴിയാം. ഇവിടുത്തെ രണ്ടു മുന്നണികളെയും കടലിലെ ലിറഞ്ഞ് നല്ല ഭരണാധികാരി ക ളെ കൊണ്ടുവരിക. യൂറോ പ്പു പോലെ അതിസമ്പന്നമാ ക്കി കേരളത്തെ മാറ്റാം.
വ്യത്യാസം ഒരുപാടുണ്ട് അവിടെ വൃത്തിയും വെടിപ്പും ഉണ്ട് ..... ഇവിടെ കുണ്ടും കുഴിയും ഉള്ള വൃത്തിഹീനമായ റോഡുകളും പരിസരവും കോഴിവെസ്റ്റും അറവുമാടി ന്റെ വേസ്റ്റും റോഡിന്റെ രണ്ടു സൈഡിലും വാരി വിതറുന്നു നായ്ക്കൾ കൂട്ടം കൂട്ടമായി അത് റോഡിൽ വിഹരി ക്കുന്നു മൂക്ക് പോത്തിയാത്ര യാത്ര ചെയ്യണ്ട അവസ്ഥ അത് കേരളത്തിന് മാത്രം സ്വെന്തം 😄😄😄😄😄 😄😄😄
@alltechchannelansarkp51732 жыл бұрын
ഇവിടെ കോടിക്കണക്കിന് ജനങ്ങൾ ഉണ്ട്. അതിൽ ഒരു30 കോടിയെങ്കിലും ആസ്ട്രേലിയക്ക് വിടുക
@sinopjacob2 жыл бұрын
Mosquito presence felt in summer around Cairns city only. It is humid in summer ie December, January and February. From Townsville to Cairns landscape looks alike Kerala.
@binugeorge33012 жыл бұрын
Climate ozhike mattethukodum better abroad nations aanu. 💯 Also central American countries have best climate.
@JM-ly1vc2 жыл бұрын
ഈ പോക്ക് കണ്ടിട്ട് ചാനൽ മുതലാളിയും താമസിയാതെ സ്ഥലം വിടുന്ന ലക്ഷണമാ ....
@pcdpeoplecallmedude79802 жыл бұрын
എന്തിനു പോകണം? ഇവിടെ എന്താ ഇല്ലാത്തത്?? On the outside we are second class, no doubt about it. Those who go out and live may say no, but this is the truth.
@swami-prahalanandhaa-vanayaha2 жыл бұрын
ഞാനും ചിലപ്പോ പുറത്തേക്ക് പോകും.. ഇഷ്ടമില്ലാ പോകാൻ.. പക്ഷെ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം...3 മാസത്തിനുള്ളിൽ അറിയാം ഭാവി... 😂
@harishbabu40342 жыл бұрын
Bro ! Cairns is a beautiful place, a good holiday destinations like Kerala. The big negative is the small population making economic and employment prospects very poor. The big negative is that the place is prone to cyclones.