ഇറാനിൽ ഇനി എന്ത് സംഭവിക്കും ? How will Israel respond?

  Рет қаралды 14,989

PCD people call me Dude

PCD people call me Dude

Күн бұрын

• ഇറാൻ പ്രസിഡൻറ് പാക്കിസ... What is happening between Iran and Israel

Пікірлер: 92
@AFGHSD
@AFGHSD 2 сағат бұрын
തീവ്രവാദികളെ എന്നെന്നേക്കുമായി കാലപുരിക്കയച്ച ഇസ്രായേലിനു ആയിരം ആയിരം അഭിവാദ്യങ്ങൾ 🇮🇱🇮🇱🇮🇱❤️❤️❤️
@king-sc7pz
@king-sc7pz 3 сағат бұрын
Madrasa technology vs modern technology war🇮🇱✨
@JosephRony-ox8ij
@JosephRony-ox8ij 2 сағат бұрын
താനൊരിക്കലും നന്നാവില്ല എന്ന തിരിച്ചറിവിൽ..... ഖൊമേനി ആത്മത്യാഗം ചെയ്ത് ജനങ്ങളെ രക്ഷിക്കുക ......!!
@jessyjhon5275
@jessyjhon5275 2 сағат бұрын
അഡ്വൻസ് ഹാപ്പി ആദരാജ്ഞലികൾ കൊമേനി ഇക്കാ 😢💚
@Anishsivaraman
@Anishsivaraman 2 сағат бұрын
എന്റെ ഒക്കെ ചെറുപ്പകാലം മുതൽ കേൾക്കുന്നത് ആണ് ഇവരുടെ ഈ തമ്മിലടിയുടെ വാർത്തകൾ, എനിക്ക് എന്നും ഇസ്രയേലിനോട് ആണ് ഇഷ്ടം അതിന് കാരണം ഒരുപക്ഷെ അവർ എന്നും നമ്മുടെ രാജ്യത്തിനോട് കാണിച്ചിട്ടുള്ള സൗഹൃദം ആകാം..... മത പുസ്തകങ്ങളിൽ എഴുതിവച്ചിരിക്കുന്നതുപോലെ ഉള്ള രാജ്യങ്ങളും ജനങ്ങളും ഉണ്ടാകാൻ അല്ല ഞാനും ആഗ്രഹിക്കുന്നത്, ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തി ഏറ്റവും ആധുനികമായി ജീവിക്കുന്ന ജനങ്ങളെയും രാജ്യങ്ങളെയും മാത്രമേ എനിക്കും ഇഷ്ടപ്പെടാൻ കഴിയു. 🙏 ❤
@jo24-s8u
@jo24-s8u 2 сағат бұрын
നമ്മൾ മതവും രാഷ്ട്രീയവും ഇതെല്ലാം മാറ്റിവെക്കുക. ഒരു കാര്യം മാത്രം ചിന്തിച്ചാൽ മതി. ചരിത്രം മാത്രം നോക്കിയാൽ മതി. ഒരുകാലത്ത് വളരെ നല്ല മതസൗഹാർദവും സന്തോഷവും സമാധാനവും സാമ്പത്തികമായ നല്ല നിലയും ഒക്കെയുള്ള ഒരു രാജ്യമായിരുന്നു ലബനോൻ. പിന്നീട് എന്താണ് സംഭവിച്ചത് പാലസ്തീനിൽനിന്നും മറ്റും കൂടിയേറി വന്ന തീവ്ര സ്വഭാവമുള്ള ആളുകൾ ആണ് ആ രാജ്യം ഇങ്ങനെ ആക്കിയത്. അവര് വന്നതിനുശേഷം ആണല്ലോ ലബനൻ ഇങ്ങനെ ഒരു എന്നും ആഭ്യന്തര കലാപങ്ങളും മറ്റും നടക്കുന്ന, സാമ്പത്തികമായി തകർന്നു അരാജകത്വവും അങ്ങനെയുള്ള ഒരു ഒരുപാട് കാര്യങ്ങൾ സംഭവിച്ച ഒരു രാജ്യമായി മാറിയത്. ഇങ്ങനെയുള്ള കാര്യങ്ങൾ ഇനി ഒരു രാജ്യത്ത് ഉണ്ടാകരുത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണല്ലോ ഇത്. ഇനിയെങ്കിലും ഈ മതഭ്രാന്തിൽ നിന്നും വിദ്യാഭ്യാസ രാഹിത്യത്തിൽ നിന്നും എല്ലാ രാജ്യങ്ങളും രക്ഷപ്പെടണം. അതിന് ഒരു ചെറിയ പങ്കുവഹിയ്ക്കാൻ ഇസ്രായേലിന് കഴിയട്ടെ.
@anandmvanand8022
@anandmvanand8022 Сағат бұрын
ഇറാനെ കുറിച്ച് സങ്കടപ്പെടുന്നയാളാണ് ഞാൻ. കാരണം മഹാനായ സൈറസ് ചക്രവർത്തിയുടെ നാടാണ് ഇന്ന് ഇറാൻ എന്നറിയപ്പെടുന്ന പേർഷ്യ.
@peethambaranm7258
@peethambaranm7258 2 сағат бұрын
ഇറാനിലെ.. ആതാടിക്കാരനെ..ആണ്.. ശരിയാക്കേണ്ടത്..ഇറാൻ ജനത രക്ഷപെടട്ടെ.. ആ പ്രദേശം മുഴുവൻ.. സമാധാനം വരട്ടെ..
@salessales6287
@salessales6287 3 сағат бұрын
വധിക്കും. ഇപ്പോഴത്തെ ഇറാൻ പ്രസിഡന്റ്‌ ചരട് വലിക്കും. അപ്പൂപ്പന്റെ കയ്യിലെ പാവയാകാൻ അയാൾ ഒരുക്കമല്ല. ഇറാനെ തിരിച്ചു മുൻപോട്ട് കൊണ്ടുവരണം എന്ന ചിന്താഗതിക്കാരനാണ് അതു.
@sunilkumarkt6862
@sunilkumarkt6862 3 сағат бұрын
ആ ടോർച്ചും സൂര്യനും കലക്കി
@MmM010M
@MmM010M 3 сағат бұрын
1970 വരെ പശ്ചിമേഷ്യയിലെ Switzerland എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു Lebanon മധ്യപൂർവേഷ്യയുടെ Education Hub ആയിരുന്നു Lebonon യൂറോപ്പ് പോലെ മധ്യപൂർവേഷ്യയിലുണ്ടായിരുന്ന ഒരേയൊരു Christian രാജ്യം • പക്ഷേ 1970 ന് ശേഷം അവർ ഒരു പ്രവർത്തി ചെയ്‌തു... അഭയം ചോദിച്ചു വന്ന കുറച്ച് ആളുകളെ ആ രാജ്യത്തിന്റെ അകത്ത് കയറ്റി... അവർക്ക് എല്ലാ സഹായങ്ങളും വെച്ച് നീട്ടി... അവർ പെറ്റു പെരുകിയും അക്രമണത്തിലൂടെയും ഭൂരിപക്ഷം ആകുകയും ആ രാജ്യത്തിന്റെഭരണം കൈകലാക്കുകയും ചെയ്തു ...പിന്നീട് നടന്ന ചരിത്രം നമുക്കറിയാം ... ഇന്ന് അഫ്ഗാനിസ്ഥാൻ പോലെ പാകിസ്ഥാൻ, സിറിയ ഒക്കെ പോലെ മുച്ചൂടും നശിച്ച സ്ഫോടനവും പൊട്ടിത്തെറികളും ബലാൽസംഗങ്ങളും എല്ലാം ആയി അധപ്പതിച്ച ഒരു രാജ്യം ആയി പരിണമിച്ചു Lebanon ! ഇതാണ് ideology യുടെ ശക്തി... ചിലത് വളർത്തുന്നതും ഫലം പുറപ്പെടുവിക്കുന്നതും ആയിരിക്കും... പക്ഷേ മറ്റു ചിലത് തകർക്കുന്നതും നശിപ്പിക്കുന്നതും ആയിരിക്കും... അത് മനുഷ്യജീവിതം ദുസ്സഹമാക്കുംസമാധാന മതത്തിന്റെ പ്രശ്നങ്ങൾ *************************************** ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്. 1. മുത്തലാഖ് നിരോധിച്ചാൽ പ്രശ്നം! 2.വിവാഹപ്രായം കൂട്ടിയാൽ പ്രശ്നം! 3. ബഹുഭാര്യാത്വം നിരോധിച്ചാൽ പ്രശ്നം! 4. വിവാഹമോചനം ചെയ്ത ഭാര്യക്ക് ചിലവിന് കൊടുത്താൽ പ്രശ്നം! 5. പിതൃസ്വത്തുക്കൾ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി വീതിച്ചാൽ പ്രശ്നം! 6. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം! 7. വാക്സിൻ എടുക്കാൻ പ്രശ്നം! 8. മതം വിട്ടാൽ പ്രശ്നം! 9.സ്കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്നം! 10. ഏക സിവിൽ കോഡ് പ്രശ്നം! 11. NRC/NPR പ്രശനം! 12. തുല്യ പിന്നോക്ക സംവരണം പ്രശ്നം! 13. ഹലാലല്ലാത്തത് പ്രശ്നം! 14. ജിഹാദല്ലാത്തതെല്ലാം പ്രശ്നം! 15. കറുത്ത പർദ്ദയില്ലാത്തത് പ്രശ്നം! 16.പാട്ടും ഡാൻസും സിനിമയും പ്രശ്നം! 17. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം! 18. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം! 19. ആധാർ പ്രശ്നം! 20. ആധാർ വോട്ടർ ഐഡി യുമായി ലിങ്ക് ചെയ്താൽ പ്രശ്നം! 21. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപി ഭരിച്ചാൽ പ്രശ്നം! 22. അന്യരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ പ്രശ്നം! 23.ദേശീയഗാനം പ്രശ്നം! 24. ദേശീയപതാക പ്രശ്നം! 25. ഇസ്രായേലിലെ ജൂതന്മാരുമായി പ്രശ്നം! 26. ഫ്രാൻസിലെ ക്രിസ്ത്യാനികളുമായി പ്രശ്നം! 27. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം! 28. മ്യാൻമറിലെ ബുദ്ധമതസ്ഥരുമായി പ്രശ്നം! 29. ശ്രീലങ്കയിലെ സിംഹളരുമായി പ്രശ്നം! 30. സിറിയയിൽ യസീദികളുമായി പ്രശ്നം! 31. ഇറാഖിൽ കുർദുകളുമായി പ്രശ്നം! 32. ഫിലിപ്പൈൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം! 33.നൈജീരിയയിൽ ക്രിസ്ത്യാനികളുമായി പ്രശ്നം! 34. ചൈനയിൽ ചൈനീസ് വംശജരുമായി പ്രശ്നം! 35. ആഫ്രിക്കയിൽ അവിടത്തെ എല്ലാ ഗോത്ര വർഗ്ഗങ്ങളുമായും പ്രശ്നം! 36. പാലസ്തീനിൽ ഹമാസും ഫത്തയും തമ്മിൽ പ്രശ്നം! 37. മതവിമർശനം നടത്തിയാൽ പ്രശ്നം! 38. സുന്നികളും ഷിയാക്കളും തമ്മിൽ ലോകം മുഴുവൻ പ്രശ്നം! എന്നിട്ട് തങ്ങളുടെ മതം മാത്രം വേട്ടയാടപ്പെടുന്നു എന്ന് എപ്പോഴും പറയുന്നു! 🤔🤔ഈ മതക്കാർക്ക് തൊട്ടതെല്ലാം പ്രശ്നമാണ്. എന്തും പ്രശ്നം! ഏതും പ്രശ്നം! എന്നും പ്രശ്നം! എവിടേയും പ്രശ്നം! എന്നിട്ട് തങ്ങളുടേത് സമാധാനത്തിൻറെ മതമാണെന്ന് അവകാശപ്പെടുന്നു!! 🙄🙄 യഥാർത്ഥ പ്രശ്നം ആരാണെന്ന് തിരിച്ചറിയുക!!! 🙄🙄അള്ളാഹുവും ഖുർആൻ എന്ന കിത്താബുമാണോ പ്രശ്നം??കൂടുതലും മന്ദബുദ്ധികളാണ് ഇസ്ലാമിലുള്ളത്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും മതത്തിൻ്റെ കാര്യം വരുമ്പോൾ മണ്ടൻമാരാകും. ഇക്കൂട്ടർക്ക് സ്വർഗം കിട്ടാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കാൻ പോലും ഭയമില്ല. ഭൂരിപക്ഷം കോയ മാരും ഖുർആനിലെ ഉള്ളടക്കം ഇതുവരെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടില്ല. അവരുടെ വിചാരം മറ്റുള്ള മത ഗ്രന്ഥങ്ങളെയപേക്ഷിച്ച് വളരെയധികം നന്മ നിറഞ്ഞ ഒരു സംഭവമാണെന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചുവച്ചിരിക്കുന്നത്.....ഇപ്പോ ൾ കോയമാരേക്കാൾ കൂടുതൽ കാഫിറുകളാണ് ഖുർആൻ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അതാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്🥵🥵??? 8
@YADHU-p6v
@YADHU-p6v Сағат бұрын
ആരെയും കുറ്റപെടുത്തുന്നത് അല്ല എന്നാലും ഇസ്രായേൽ എന്ത് ഇപ്പോൾ ചെയ്യും എന്ന് പറയാൻ പറ്റില്ല കാരണം അവരുട ടെക്നോളജി അത്രത്തോളം മികച്ചത് ആണ് iran പോലെ ആറാംനൂറ്റാണ്ടിൽ നിന്നും വണ്ടികിട്ടാത്തവരുടെ രാജ്യത്തിനു ഒന്നും അതിന്റെ മുന്നിൽ പിടിച്ചു നിക്കാൻ ആവില്ല 🤟🏼
@nivedhmd3877
@nivedhmd3877 2 сағат бұрын
17:09 അമേരിക്ക വിലക്കിയിട്ട് ഇന്ത്യക്ക് kargilil ആയുധം നൽകി
@Mahalakshmi-t6l6y
@Mahalakshmi-t6l6y 3 сағат бұрын
ബ്രോ ❤️ ഇസ്രായേൽ പ്രധാന മന്ത്രി നട്ടെല്ലുള്ള വ്യക്തി ആണ് 150%.. മതവും ശാസ്ത്രവും തമ്മിലുള്ള വ്യത്യാസം ഉടനെ കാണാം നമ്മുക്ക് 🇮🇱🇮🇱🇮🇱🇮🇱.. ലോക സമാധാനം ഉറപ്പ് വരുത്താൻ ഇസ്രായേൽ ഉണ്ട് 😘😘😘😘..
@arundev-dz4ul
@arundev-dz4ul 3 сағат бұрын
ISRAEL💪
@revikudamaloor3715
@revikudamaloor3715 2 сағат бұрын
well said Bro
@dileepramakrishna3992
@dileepramakrishna3992 3 сағат бұрын
കണ്ടറിയണം കൊമേനി നിനക്കു എന്ത് സംഭവിക്കുമെന്ന്💥💀
@trimologystatus2286
@trimologystatus2286 3 сағат бұрын
Waited for your video 😊😊
@Thankamma-kw7lv
@Thankamma-kw7lv Сағат бұрын
Sir you are absolutely correct God bless you ❤️❤️❤️❤️❤️❤️❤️❤️
@chrisj8389
@chrisj8389 Сағат бұрын
Scientificmalayali എന്നാ ചാനലിൽ ee thunderbolt operation patti oru kidilan video und....
@Roshtheannah
@Roshtheannah 2 сағат бұрын
History repeats itself...
@അബൂബക്കർസുന്നി
@അബൂബക്കർസുന്നി 2 сағат бұрын
ഇസ്രായേൽ പോരാളികൾ ☝️
@johnstains7206
@johnstains7206 Сағат бұрын
പണ്ട് ഞാൻ അരാംകോ യിൽ വർക്ക്‌ ചെയ്തിരുന്നപ്പോൾ ഒരു filipino clerk പറഞ്ഞത് orkunund അവിടെ വർക്ക്‌ അമേരിക്കൻസിൽ പകുതിയും ഡബിൾ AGENTS ആണ്..
@karickandom676
@karickandom676 Сағат бұрын
എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം🙏🏻 ഇവിടെ ഉള്ളവരിൽ സാധിക്കുന്നവരെല്ലാം മീഡിയവൺ ചാനലിന്റെ ഇറാനെ പറ്റിയുള്ള വാർത്തകൾ കേൾക്കണം. അതിന്റെ അടിയിൽ വരുന്ന കമന്റുകൾ സമയമെടുത്തിരുന്നു വായിക്കണം. അപ്പോൾ മനസ്സിലാവും മതം എത്രമാത്രം ഭീകരമായി നമുക്കിടയിൽ ഉണ്ട് എന്നത്. യാഥാർത്ഥ്യബോധത്തിൽ നിന്നും മാറി അവരുടെ മനോനില എത്രമാത്രം ഹീനമായ അവസ്ഥയിലാണ് എന്ന് മനസ്സിലാക്കാൻ, മനസ്സാന്നിധ്യത്തോടെ ഇവ രണ്ടും ഒന്ന് ചെയ്തു നോക്കൂ. അത്രമാത്രം ഭീകരമാണ് നമുക്കിടയിലെ മലയാളി സഹോദരങ്ങളുടെ അവസ്ഥ.
@vijayankozhikode4799
@vijayankozhikode4799 Сағат бұрын
ഇഹ ലോകത്ത് അല്ല ഇവരുടെ ജീവിതം....പരലോകത്താണ്.. ഭൂമിയിലെ ജീവിതം ഇസ്ലാം ആശയവാദികൾക്ക് നരക ജീവിതമാണ്.... സ്വർഗത്തിൽ ആണ് അവരുടെ യഥാർത്ഥ ജീവിതം എന്നാണ് ഇവർ പഠിച്ചതും ഇപ്പോഴും പഠിക്കുന്നതും.... അങ്ങനെയല്ല ഇവിടെയാണ് യഥാർത്ഥ ജീവിതം എന്ന് പറഞ്ഞു കൊടുക്കാൻ ആരെങ്കിലും ഉണ്ടോ.... എന്നാലേ ഒരു പരിധിയെങ്കിലും വിജയിക്കാൻ സാധ്യതയുള്ളു.... ഇതിന്റെയൊക്കെ മൂല കാരണം ഇവരുടെ പ്രമാണം തന്നെ.....
@bijumarkose5938
@bijumarkose5938 2 сағат бұрын
❤❤❤❤❤❤❤❤❤❤Israel
@Dayana-uu3su
@Dayana-uu3su 2 сағат бұрын
great ,,,,,,നല്ല വീഡിയോ
@francisashlin2644
@francisashlin2644 2 сағат бұрын
Isarel The🎉 Goat
@surendrankrishnan8656
@surendrankrishnan8656 Сағат бұрын
Really 🎉 appreciated keep it up
@febinforu
@febinforu 2 сағат бұрын
Well said
@janardhananlalkumar4626
@janardhananlalkumar4626 2 сағат бұрын
Well said
@ajmalaju2452
@ajmalaju2452 3 сағат бұрын
Kgf😂🔥🔥
@shejicc7673
@shejicc7673 Сағат бұрын
V Good👌👌👌👍
@johnjacob8506
@johnjacob8506 3 сағат бұрын
Superb Bro❤
@MD-cy7lb
@MD-cy7lb 2 сағат бұрын
ഇസ്രായേൽ എന്ന് പേരിട്ടു എന്നേ ഉള്ളൂ അത് അമേരിക്ക തന്നെ ആണ്. മിഡിൽ ഈസ്റ്റിലെ കുഞ്ഞൻ അമേരിക്ക. അമേരിക്ക എന്ന രാജ്യത്തിന്റെ ഒരു പ്രധാന സ്റ്റേറ്റ് പോലെ തന്നേയാണ് ഇസ്രായേൽ. അമേരിക്ക vs ഇറാൻ പോരാട്ടം ആണ് ശരിക്കും നടക്കുന്നത്
@keralathebest
@keralathebest 3 сағат бұрын
Next ayo thollayil gho meni theernnu
@Tec_man-s4h
@Tec_man-s4h 3 сағат бұрын
👍🏻👌🏻
@VishnuHariSG
@VishnuHariSG 2 сағат бұрын
👌👌👌
@Sangikutten
@Sangikutten 49 минут бұрын
Correct ഖുമേനിയെ തട്ടാനാണ് പരുപാടി 👈
@ksimongeorge5020
@ksimongeorge5020 Сағат бұрын
👍🏻
@Ashrafpary
@Ashrafpary 3 сағат бұрын
👍👍❤️❤️
@firoskhan4804
@firoskhan4804 2 сағат бұрын
👍👍
@godzon1034
@godzon1034 2 сағат бұрын
👍👌
@monsoonswift
@monsoonswift 3 сағат бұрын
💯
@viswajithviswa3520
@viswajithviswa3520 2 сағат бұрын
🇮🇱🇮🇱
@rakeshphotodbfs8599
@rakeshphotodbfs8599 3 сағат бұрын
💗💗💗
@majorpradeep625
@majorpradeep625 Сағат бұрын
@abhijithjithu6987
@abhijithjithu6987 35 минут бұрын
ആ ടോർച്ചിന്റെ വെട്ടത്തിന് ഗുരുതരമായ റേഡിയേഷനും കൂടി ഉണ്ടെങ്കിലോ😂😂😂😂😂
@anugrah917
@anugrah917 2 сағат бұрын
❤❤
@richardsjoby1998
@richardsjoby1998 2 сағат бұрын
We stand with Israel🇮🇳🇺🇸🇮🇱
@Anishsivaraman
@Anishsivaraman 2 сағат бұрын
❤️
@MoreplusMalayalam
@MoreplusMalayalam 3 сағат бұрын
❤❤❤
@shimiljohn7644
@shimiljohn7644 3 сағат бұрын
🙏🙏🙏👍👍👍👍
@shejicc7673
@shejicc7673 Сағат бұрын
ശാസ്ത്രം തെറ്റും ബ്രോ ബൈബിൾ തെറ്റില്ലാബ്രോ
@SujinJoseph-w6m
@SujinJoseph-w6m 35 минут бұрын
കൂടുതൽ അറിയാൻ media one അടിപുകൂട്ടി ചർച്ച കാണുക
@Rdx.03
@Rdx.03 Сағат бұрын
അഡ്വാൻസ്‌ Rip ഇറാൻ 😂
@joshuakurien5826
@joshuakurien5826 2 сағат бұрын
Ingane parayaruth...ningal mossadinte agent aano ennu samshayikkum😂
@RahulRahul-u8v
@RahulRahul-u8v 2 сағат бұрын
🇮🇱🇮🇱❤
@aleykuttydotty6462
@aleykuttydotty6462 Сағат бұрын
അലി ഖോമിനിക്ക് മകനുണ്ട്.അയാളായിരിക്കും അടുത്ത """"പരമോന്നതൻ """
@joy-ld5so
@joy-ld5so 42 минут бұрын
Ha... what a dialogue.😂😂❤
@joraj00
@joraj00 41 минут бұрын
മറ്റു രാജ്യങ്ങൾ ഇസ്രായേലിനെ ആക്രമിക്കുമ്പോൾ ആഹാ😁.തിരിച്ചു ആക്രമിക്കുമ്പോൾ ഓഹോ 🥲.അപ്പോൾ വരും ഷേവ്, കുട്ടികൾ, UN🙏
@princeedezhath4266
@princeedezhath4266 24 минут бұрын
ഖുമൈനി ആദ്യത്തേത് ഇപ്പോൾ ഖമനയി
@iloveindia1076
@iloveindia1076 2 сағат бұрын
ഇന്ത്യയും ഇസ്രായേൽ ടെക്‌നോളജി സ്വയതമാക്കണം, എന്നാലേ ചൈനയോട് പിടിച്ചുനിൽക്കാൻ കഴിയു
@shankumartv7942
@shankumartv7942 56 минут бұрын
ഇസ്രായേൽ ❤️
@varghesevarghese964
@varghesevarghese964 2 сағат бұрын
മിക്കവാറും ഉള്ള പടമാകും
@EzaRabiullak
@EzaRabiullak Сағат бұрын
ബിജെപി വേണ്ടി തന്നെ അല്ലെ ഇപ്പൊ ഇന്ത്യൻ ആർമി നിൽക്കുന്നത്
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 3 сағат бұрын
Pcd മോസ്സാധു ചാരൻ ആണോ 😳😁😁😁
@NkCoder-iy8pd
@NkCoder-iy8pd 28 минут бұрын
ബിക്കിനി ഇടുന്നതാണ് പുരോഗമനം 😂😂😂
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 262 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,8 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 262 МЛН