PCOS / PCOD ഉള്ളവരിൽ കണ്ടേക്കാവുന്ന വിവിധ ലക്ഷണങ്ങൾ ഇതൊക്കെയാണ് | Dr Sita

  Рет қаралды 181,860

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

PCOS/PCOD ഉള്ളവരില്‍ വിവിധ ലക്ഷണങ്ങള്‍ കാണാം .എല്ലാ ലക്ഷണങ്ങളും എല്ലാവരിലും ഒരേ പോലെ കണ്ടേക്കില്ല. അതുപോലെ ഈ ലക്ഷണങ്ങള്‍ pcos ല്‍ മാത്രമേ കാണാവൂ എന്നും ഇല്ല. പലതും വേറെ പല അവസ്ഥകളിലും കണ്ടേക്കാം . pcos നിയന്ത്രിച്ചില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ചും അതുപോലെ അനന്തരഫലങ്ങളെ കുറിച്ചും ഈ വീഡിയോയില്‍ തന്നെ പറയണം എന്നാണ് ഞാന്‍ കരുതിയത്‌ . എന്നാല്‍ വീഡിയോ ഒരുപാടു നീണ്ടുപോകും എന്നതിനാല്‍ അടുത്ത വിടെഒയില്‍ അതിനെ പറ്റി വിവരിക്കാം. ഉപകാരപ്രദമായ ഈ വീഡിയോ നിങ്ങള്‍ക്കാവശ്യം ഉണ്ടെങ്കില്‍ മുഴുവന്‍ ആയി കാണുക . ആവശ്യം ഇല്ലെങ്കില്‍ മറ്റുള്ളവരുമായി മാക്സിമം ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ .
Women /grils with pcos/pcod can have various signs and symptoms. Not all the symptoms and signs will be present in all women. And not all these features are specific for pcos/pcod. Many of them occur in other conditions as well. I wanted to explain about the complications and long term consequences of pcos as well in this video itself, but as the video would become very long then, I will talk about the complications and consequences of pcos in the next video of this series. Please do watch this informative video fully and if you dont need it do share it with friends, family and contacts who may benefit from this.
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

Пікірлер: 343
@drsitamindbodycare
@drsitamindbodycare 3 жыл бұрын
PCOS/PCOD ഉള്ളവരില്‍ വിവിധ ലക്ഷണങ്ങള്‍ കാണാം .എല്ലാ ലക്ഷണങ്ങളും എല്ലാവരിലും ഒരേ പോലെ കണ്ടേക്കില്ല. അതുപോലെ ഈ ലക്ഷണങ്ങള്‍ pcos ല്‍ മാത്രമേ കാണാവൂ എന്നും ഇല്ല. പലതും വേറെ പല അവസ്ഥകളിലും കണ്ടേക്കാം . pcos നിയന്ത്രിച്ചില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ചും അതുപോലെ അനന്തരഫലങ്ങളെ കുറിച്ചും ഈ വീഡിയോയില്‍ തന്നെ പറയണം എന്നാണ് ഞാന്‍ കരുതിയത്‌ . എന്നാല്‍ വീഡിയോ ഒരുപാടു നീണ്ടുപോകും എന്നതിനാല്‍ അടുത്ത വിടെഒയില്‍ അതിനെ പറ്റി വിവരിക്കാം. ഉപകാരപ്രദമായ ഈ വീഡിയോ നിങ്ങള്‍ക്കാവശ്യം ഉണ്ടെങ്കില്‍ മുഴുവന്‍ ആയി കാണുക . ആവശ്യം ഇല്ലെങ്കില്‍ മറ്റുള്ളവരുമായി മാക്സിമം ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ . Women /grils with pcos/pcod can have various signs and symptoms. Not all the symptoms and signs will be present in all women. And not all these features are specific for pcos/pcod. Many of them occur in other conditions as well. I wanted to explain about the complications and long term consequences of pcos as well in this video itself, but as the video would become very long then, I will talk about the complications and consequences of pcos in the next video of this series. Please do watch this informative video fully and if you dont need it do share it with friends, family and contacts who may benefit from this. * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@shalinis7695
@shalinis7695 3 жыл бұрын
Hi ...Mam....Enik periods iniyum 3 days und but pregnancy yude ella symptoms kaattunnu nd ....Blood test cheythaal ariyaan sadhikkumo....Adhu maathram alla 2 days aayitt heavy back pain ....Endha njaan cheya... Njan saudi yil aanu....Pls rply mam... Pregnancy ano periods aano aaga confusion... poraanju eee back pain um ....😣😣😣😣
@alimubeena3078
@alimubeena3078 3 жыл бұрын
ഇതിനു ഹോമിയോ മരുന്ന് ഫലപ്രദ മാണോ ഡോക്ടർ പ്ലീസ് റീപ്ലേ
@sadiqm9992
@sadiqm9992 3 жыл бұрын
സ്കൂ
@muniramunira9034
@muniramunira9034 3 жыл бұрын
Next video ennaanu upload cheyyuka
@thansithansi1749
@thansithansi1749 2 жыл бұрын
Weight കുറഞ്ഞവർ pcod മാറാൻ enth cheyyanam
@fousizdreamworld
@fousizdreamworld 2 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമാണ് Chundhari ആണ്. mam ന്റെ ചിരി കാണുമ്പോള്‍ മനസ്സിന് വല്ലാത്ത സുഖമാണ്
@mubeenamubeezz949
@mubeenamubeezz949 2 жыл бұрын
Satym ചിരിച് കൊണ്ട് പറയുമ്പോ ഒരു 🥰
@rinshasherin8180
@rinshasherin8180 6 ай бұрын
Lean pcos ullavar meliyunnathin kaaranam pcos aano
@anithachundarathil3547
@anithachundarathil3547 3 жыл бұрын
സരസമായി വിശദീകരിച്ചു തന്ന മാഡത്തിന് അഭിനന്ദനങ്ങൾ!😊
@shibinashibinakaroth9010
@shibinashibinakaroth9010 7 ай бұрын
Dr Ee parnja ലക്ഷങ്ങൾ ഒക്കെ എനിക്ക് ഉണ്ട്.രണ്ട് വർഷം ആയിട്ടും pregnt ആയിട്ടില്ല.ഒരു doctor നേ കണ്ട് .appozhanu അരിഞ്ഞത് pcod ഉണ്ടെന്ന്
@zakariyakp6384
@zakariyakp6384 3 жыл бұрын
താങ്ക്സ് ഞാൻ തേടി നടന്ന വീഡിയോ
@santhoshsp6724
@santhoshsp6724 2 жыл бұрын
സൂപ്പർർർർ അവതരണം
@anjukunju
@anjukunju 3 жыл бұрын
Moodswings aanu inte eatavum valya prob
@sreelakshmilakshmi2202
@sreelakshmilakshmi2202 2 жыл бұрын
എനിക്കും same problem 😭
@itsmepriyanka1064
@itsmepriyanka1064 2 жыл бұрын
Diet exercise oke cheyyu ellam ok avun
@ankithasbinu2700
@ankithasbinu2700 2 жыл бұрын
എനിക്കും ഇതു തന്നെ ആണ് prblm.... ഭയങ്കര ദേഷ്യം ആണ്.... അതെ സമയം തന്നെ പെട്ടന്ന് കരയും.... നമ്മുടെ ബുദ്ധിമുട്ട് നമുക്കല്ലേ അറിയുള്ളു.. 😒 നമ്മുടെ അവസ്ഥ മനസ്സിൽ ആക്കാതെ behave ചെയ്യുന്ന വീട്ടുകാരും... 😒 ഇങ്ങനെ എന്തിനാ ദേഷ്യം പിടിക്കുന്നത്... പെൺകൊച്ചല്ലേ.... നാട്ടുകാർ എന്ത് പറയും.... 😔 എന്നൊക്കെ ഉള്ള കുറ്റപ്പെടുത്താൽ... 😒 but നമ്മുടെ അവസ്ഥ ആർക്ക് മനസ്സിൽ ആകും... 😒
@ajmiazhar9884
@ajmiazhar9884 Жыл бұрын
Enikkum
@ponnusachus7231
@ponnusachus7231 Жыл бұрын
എനിക്കും ഇത് തന്നേ ആണ് പ്രശ്നം
@maharoofkuniyil5136
@maharoofkuniyil5136 3 жыл бұрын
PCOD Oru valiya prashnam aanu Dr
@jeejaprakash7963
@jeejaprakash7963 3 жыл бұрын
Mam , Fibroid നെ പറ്റി ഒരു Video ഇടൂ Please
@kuttimanikunju5479
@kuttimanikunju5479 Жыл бұрын
Mam ഈ പറഞ്ഞ ഒരുവിധം പ്രശ്നങ്ങൾ എല്ലാം എനിക്കുണ്ട് അരക്കെട്ട് വണ്ണം കൂടി ജിമിൽ പോകുന്നുണ്ട് but മുടി നന്നായി കൊഴിഞ്ഞു പോകുന്നു എന്ത് cheyum pls സൊല്യൂഷൻ for me
@jobishdamodaran1151
@jobishdamodaran1151 2 жыл бұрын
വണ്ണം തീരെ കുറഞ്ഞവരിലും.ഈ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഇങ്ങനെ ഇത് diagnosis ചെയ്യാം??
@njana_tutors
@njana_tutors Жыл бұрын
Ok ayoo
@aishu1003
@aishu1003 3 жыл бұрын
Truly Informative👌
@abhimonu7176
@abhimonu7176 3 жыл бұрын
Very good presentation
@MUBEENASALAM
@MUBEENASALAM 3 жыл бұрын
Enikk pcod undaayirunnu. Marriage kayinja udane wt koodaan thudangi. Periods irreguleraayi thudangi .dr kandu Medicine kayikkunnathodoppam food controling and excesirse cheythu wt kurachu.veendum pettenn wt koodum .kuree kashtappettu .ippo 2 kuttikalund.mrg kayinj 7 year kayinjappo aan kutti aayath
@lakshmiamaljith861
@lakshmiamaljith861 3 жыл бұрын
Thanks doctor 🙏
@hafihiza01
@hafihiza01 2 жыл бұрын
Thanks dear 🌹
@ikkaantepenn4502
@ikkaantepenn4502 Жыл бұрын
2 days aayii njan endhaa cheyunnath enik thanne manasilavunmillaa nagavalli ne pole aanu ippo pettann karayukayum appo thanne ath marann topic matti samsarikkaa chirikkaaa samsarikkunnaa idak sagadam varaa pettann pettann mood swings maraaan😢 enik sadharanaa mood swings varar illaa period aayaaalum nik mood swings varar illaaa . Ippo ithaa enne thanne enkk control cheyaan pattunnillaa😞 kaliyanam kazhijnitt 2 year nxt mnth aavunnu ith vare enik baby ne kittiyillaa athokke aloyikkumbol pediyum sagadam ellam varaa
@jpedits7432
@jpedits7432 2 жыл бұрын
Good information 👍mam
@user-je2bi8iu6n
@user-je2bi8iu6n Жыл бұрын
എനിക്ക് pcodയുടെയും pcosൻ്റെയും ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്, അപ്പോൾ എനിക്ക് ശരിക്കും pcos ആണോ pcod ആണോ എന്ന് എങ്ങനെയാണ് തിരിച്ചറിയുക
@indianking1426
@indianking1426 2 жыл бұрын
ഡോക്ടർ F hood, M hood എന്നീ ടാബ്ലെറ്റ് കളെ കുറിച്ച് ഒന്നു പറയാമോ. ഇതിൽ ഏതാണ് സ്ത്രീകൾ കഴിക്കേണ്ടത്. ഏതാണ് പുരുഷൻ കഴിക്കേണ്ടത്. ഞാൻ ഇത് കഴിച്ചിരുന്നു. എന്റെ ഹസ്ബൻഡും കഴിച്ചിരുന്നു. ഞങ്ങൾക്ക് ഈ ടാബ്ലറ്റുകൾ തമ്മിൽ മാറിപോയോ എന്ന് സംശയമുണ്ട്. ദയവായി മറുപടി നൽകണേ ഡോക്ടർ. 🙏
@jisajithesh7
@jisajithesh7 2 жыл бұрын
Mam over weight ulla pcod Karude diet alle paranjullu Under weight :;normal weight ulla person nte diet kudi Paraju tarumo
@itsmepriyanka1064
@itsmepriyanka1064 2 жыл бұрын
Rice cut cheyuka sugar cut cheyuka banana, ragi, oats oke kazhikam
@binduraveendran8351
@binduraveendran8351 3 жыл бұрын
ഹായ് മേം ബ്ലഡ് ക്യോട്ട്സ് മാറാൻ എന്താണ് ചെയേണ്ടത്? പീരീഡ് സമയം നല്ല വേദന ഉണ്ട്.
@tilnavj2828
@tilnavj2828 2 жыл бұрын
Pcos/ pcod same ano? @Mind Body Tonic with Dr sita
@ninusathianathan1329
@ninusathianathan1329 3 жыл бұрын
Hi maam looking very cute in this new hairstyle
@athulyarajilesh9756
@athulyarajilesh9756 3 жыл бұрын
ഡോക്ടർ എനിക്ക് pcod ഉണ്ട്. But ഡോക്ടറെ കാണിച്ചപ്പോൾ എനിക്ക് മരുന്നൊന്നും തന്നില്ല
@afliyaafliya4410
@afliyaafliya4410 3 жыл бұрын
Periods crct aano
@athulyarajilesh9756
@athulyarajilesh9756 3 жыл бұрын
@@afliyaafliya4410periods currect അല്ല.55 kg യെ ഉണ്ടായിരുന്നുള്ളു ഇപ്പോൾ 70 kg ആയി
@shameenat8327
@shameenat8327 3 жыл бұрын
Enik pcod undayirunu...dr ne kanichit 3 month tablets kazhichapol pregnnt ayi...
@ajeeshaa5441
@ajeeshaa5441 3 жыл бұрын
Eth tabletanu kazhichth
@shameenat8327
@shameenat8327 3 жыл бұрын
@@ajeeshaa5441 main tablets name ormayilla.. athinte koode folic acidum kazhichirunu...folecular studiesum cheythirunu to
@shameenat8327
@shameenat8327 3 жыл бұрын
Kure typ pcod und...so ningalk pcod undenkil dr ne kanikyanu nallath
@ajeeshaa5441
@ajeeshaa5441 3 жыл бұрын
K thnk you
@salvasilu6341
@salvasilu6341 3 жыл бұрын
Dr. alarji ullavark paragnent avaan buthimuttundoo?
@anjubibi8932
@anjubibi8932 6 ай бұрын
ഡോക്ടർ എനിക്ക് 28 വയസ് ഇത് വരെ perid പ്രശ്നം ഉണ്ടായില്ല എന്നാൽ ജനുവരി 2024 perid വന്നു പിന്നെ എനിക്ക് ടെൻഷൻ സുഗർ ind ഫെബ്രുവരി വന്നില്ല
@rasiyakf7607
@rasiyakf7607 2 ай бұрын
എനിക്ക് ബ്ലീഡിങ് കുറവ് ആണ് അതാണ് പ്രശ്നം ഉള്ളു. വേറെ ഒന്നും ഇല്ല ചോക്ലേറ്റ് cyst ആണ് എനിക്ക്
@sreekuttyvolg1214
@sreekuttyvolg1214 2 жыл бұрын
ഡോക്ടർ എന്നിക്ക് 34 വയസ് ഉണ്ട് 5/6മാസം കുടുബോൾ ആണ് പിരീഡ്സ് വരുന്നത് അത് എന്തെകിലും രോഗം ആണോ
@Outdoormallus
@Outdoormallus 3 жыл бұрын
Ee paranjan lakshanamoke enikundu but amitha vannam illa.skin tag nannayundu
@shifnasaheerpk4844
@shifnasaheerpk4844 3 жыл бұрын
Thanks
@ansuanna5452
@ansuanna5452 3 жыл бұрын
Madam എനിക്ക് പീരിയഡ് regular ആണ്..28-30 days വരും.. But flow നല്ല കുറവാ... Only 2 days
@akhila6188
@akhila6188 3 жыл бұрын
എനിക്കും same തന്നെ യാ
@fathimashihab8524
@fathimashihab8524 3 жыл бұрын
Pregnent
@nijiakhil2352
@nijiakhil2352 3 жыл бұрын
എനിക്കും സെയിം annu
@ansuanna5452
@ansuanna5452 3 жыл бұрын
Enthelum problem undo
@ansuanna5452
@ansuanna5452 3 жыл бұрын
Pcod ano
@fidhagafoor222
@fidhagafoor222 3 жыл бұрын
Maam edhu hospitalil aanu duty cheyyunnadh . Edhanu place
@arathysujal4367
@arathysujal4367 Жыл бұрын
മേഡം എനിക്ക് marchil 23ആരുന്നു പിരീഡ് ആയത് may29നും എനിക്ക് pcod ഉണ്ടോ പിന്നെ ബന്ധപ്പെടുമ്പോൾ ഭയങ്കര വേദനയാണ്
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka
@cerinsuhail3965
@cerinsuhail3965 2 жыл бұрын
ഡോക്ടർ എനിക്ക് upt positive കാണിച്ചു. Faint line ആയിരുന്നു. Beta hcg ചെയ്തപ്പോൾ low value ആയിരുന്നു. 39.43 ഡോക്ടർ സ്കാൻ ചെയ്യാൻ പറഞ്ഞു. Bulky uterus with polycystic ovary und. സ്കാനിങ്ങിൽ sac കാണുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്?
@prasanthsk9718
@prasanthsk9718 Ай бұрын
പിന്നെ എന്തായി
@meharinrukkiyameharinrukki761
@meharinrukkiyameharinrukki761 3 жыл бұрын
Pcod Ind.ipo menses aavan meprate tablet 10 ennam kazhichu.dr kandirunnu.pakshe 5 day aayi gulikha kayichtt.menses aayilla
@kavitharaj3825
@kavitharaj3825 3 жыл бұрын
Wait for a week
@poochazzz6972
@poochazzz6972 3 жыл бұрын
10 dayz nullil varum
@meharinrukkiyameharinrukki761
@meharinrukkiyameharinrukki761 3 жыл бұрын
@@poochazzz6972 thanks
@meharinrukkiyameharinrukki761
@meharinrukkiyameharinrukki761 3 жыл бұрын
@@kavitharaj3825 thanks
@sanus8093
@sanus8093 2 жыл бұрын
PCOD PCOS thalavedana undakkumo
@rajirenju2822
@rajirenju2822 3 жыл бұрын
എനിക്ക് 11 വയസിൽ ആണ് ആദ്യമായി പിരീഡ്സ് ആയെ. അപ്പൊ മുതൽ crct ആയല്ല ആയിരുന്നത്.... ഇപ്പൊ എനിക്ക് 32 വയസായി.. ഒരു പത്തു പതിനേഴു വയസുള്ളപ്പോഴേ pcos ആണെന്ന് കണ്ടു പിടിച്ചാരുന്നു.. ഒരുപാട് ഡോക്ടര്മാരെ കണ്ടു നോ രെക്ഷ.. രണ്ടു വർഷം മുന്നെയായിരുന്നു വിവാഹം. ആ സമയത്ത് 70 kg ക്കു മുകളിൽ ആയിരുന്നു വെയിറ്റ്.. ഒരു വർഷം മുന്നേ തടി കുറയ്യാനായി ഹെർബ ലൈഫിന്റെ സുപ്ലിമെന്റ്സ് ഉപയോഗിച്ചിരുന്നു. ഒരു രണ്ടു മാസത്തോളം.. അതിന്റെ കൂടെ ഞാൻ എക്സഴ്‌സിസും ഫുഡ്‌ കൺട്രോളിങ്ങും ചെയ്തിരുന്നു.. അങ്ങനെ വെയിറ്റ് 65 എത്തി.. അതിനു ശേഷം എന്റെ മെൻസസ് crct ആയി.. ഇപ്പൊ യാതൊരു മരുന്നും ഇല്ലാതെ മാസം മാസം പിരീഡ്സ് ആവുന്നുണ്ട്.. ഡേറ്റ് crct അല്ല.. പ്രഗ്നൻറ് ആയിട്ടില്ല ഇത് വരെ.. അതിന്റെ ടൈം ആയിട്ടുണ്ടാവില്ല.. 😊😊
@unnimolajith8539
@unnimolajith8539 3 жыл бұрын
എന്താണ് herba life supliment..athu wait kurayo..enthaanu onnu paranju തരുമോ
@myworldbyhafishamz6801
@myworldbyhafishamz6801 3 жыл бұрын
ഞാനും pcod കാരണം ഒരു ബേബി ക്ക് വേണ്ടി ഒത്തിരി കാത്തിരിക്കേണ്ടി വന്നു... Wait കുറച്ചപ്പോൾ എല്ലാം നോർമൽ ആയി.. alhamdulillah... എൻ്റെ മോനിപ്പോ 5 year ആയി... Don't worry dear... എത്രയും വേഗം ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ദൈവം തരും insha Allah...
@unnimolajith8539
@unnimolajith8539 3 жыл бұрын
@@myworldbyhafishamz6801 എങ്ങനെ wait kudachathu.enthu cheyithittum kurayunilla ente wait
@myworldbyhafishamz6801
@myworldbyhafishamz6801 3 жыл бұрын
@@unnimolajith8539 dr കാണിച്ച് full checkup ചെയ്തു hormonal imbalance എല്ലാം നോക്കി, thyroid ഇനുള്ള medicine ഉം metformin um yasmin um anu medicine ആയി ഉണ്ടായിരുന്നത്. പിന്നെ dietitian results okke നോക്കി diet chart um excercise um കാണിച്ചുതന്നു .. കുറച്ച് പാടാണ് ആദ്യമൊക്കെ .. നല്ല വിശപ്പ് ഒക്കെ തോന്നും.. 2നേരം exicecise ചെയ്തു . Dr പറഞഞതു് പോലെ food maximum കൺട്രോൾ ചെയ്തു നല്ലോണം വെള്ളം കുടിച്ചു.. 6 month കൊണ്ട് dr പറഞ്ഞ വെയിറ്റ് ആയി.. പിന്നെ ഗൈനിക് നെ കണ്ടു്.. വേറൊരു medicine തന്നു(name മറന്നു)3 month il alhamdulillah pregnent ആയി... നമ്മുടെ body kk അനുസരിച്ച deit dr കണ്ടുതന്നെ സെലക്റ്റ് ചെയ്യൂ... KZbin il kanunna എല്ലാം try ചെയ്ത് ശരീരം നശിപ്പിക്കാതെ ഇരിക്കൂ.. simple tricks onnum healthy ആവില്ല...
@unnimolajith8539
@unnimolajith8539 3 жыл бұрын
@@myworldbyhafishamz6801 ok dear
@sabeerasaira9943
@sabeerasaira9943 Жыл бұрын
Delivery kazhinju 3 years kazhinjal pcod varan chance undo?
@aswathydileep72
@aswathydileep72 Жыл бұрын
എനിക്ക് ഇത്ര നാൾ കറക്റ്റായിട്ടാണ് periods ആയികൊണ്ടിരുന്നത്.എല്ലാം മാസവും 27ആം തീയതി ആയിരുന്നു.കഴിഞ്ഞ മാസം 24nu ആയി. Enit decembernu 8am theyathi പിന്നെയും ആയി 😭😭😭😭😭😭
@Jesnamuhmd124
@Jesnamuhmd124 Жыл бұрын
Prolactine serum test chyth nokkuda.. May be any hormone change avum
@banunk3943
@banunk3943 Жыл бұрын
ENnit dr kanichooo.. pls rply
@anoojavs1552
@anoojavs1552 3 жыл бұрын
Hi dr melparanja ella lekshanangalum enikku und onnu randu enn ozhichu. 2 delivery kazjiniu second delivery kazhinjittu 11months ayi ithu vare mensus ayittilla.
@priyasreejith3727
@priyasreejith3727 3 жыл бұрын
Same..😔😔
@vishnupriyavr4083
@vishnupriyavr4083 2 жыл бұрын
Same
@shahidarafeeq2099
@shahidarafeeq2099 Жыл бұрын
Thankyou mam
@annusannu4046
@annusannu4046 3 жыл бұрын
മെൻ സസ് കറക്ക്റ്റ ആണ് പക്ഷെ p cod pcos ഉണ്ട് AM H 9 മുകളിലാണ് ഇത് കുറയാൻ എന്താണ് വേണ്ടത്
@noufiyasudheer8972
@noufiyasudheer8972 Жыл бұрын
Da pcod kurayan vendi oru adi poli product und ..... 100% organic aan...... Periods ellam correct aakum .... Pcod anganeyulla budhimuttellam maarum.... Magnessa company product aaya uteri care aan saadhanm...... Venamenkil paray kettooo.....
@noufiyasudheer8972
@noufiyasudheer8972 Жыл бұрын
Ayyachu tharam.....
@Homietalks24
@Homietalks24 8 ай бұрын
Athintidayk kachodam
@aminamunni1192
@aminamunni1192 3 жыл бұрын
Mensus stop avunilla 15 days vare indan
@nailurona5369
@nailurona5369 3 жыл бұрын
Ithin parihaaram parayamo
@sruthi1587
@sruthi1587 3 жыл бұрын
Mam, Dermoid cyst ne patti paranju tharumo.
@___b___635
@___b___635 3 жыл бұрын
How to prevent it?
@ArunManjuArun
@ArunManjuArun 2 жыл бұрын
Mam, എന്റെ മാര്യേജ് കഴ്ഞ്ഞിട് 3 വർഷം ആയി. ഞങ്ങൾ കഴിഞ്ഞ മാസം തൊട്ട് പ്രെഗ്‌നൻസി ട്രൈ ചെയ്യുന്നു. കഴഞ്ഞ മാസം 24 periods ആയി, അത് കഴ്ഞ്ഞു ഡിസംബർ 11 periods ആയി, then 18 പീരിയഡ് ആയി. എനിക്ക് നല്ല ടെൻഷൻ ഉണ്ട്. Pls റിപ്ലൈ taranum
@hawwabutique3014
@hawwabutique3014 Жыл бұрын
Sister utericare enna oru organic product und pcod and period relates problems ullavark ettavum best anu ith side effects onnumilla fulli tested anu njan ithinte result arinjathanu innum oral ith use cheyth pregnant Aya voice kitty athraym result ulla sadhanamanu ningalk vishvasikamenkil enne contact cheythal Ella detailum tharam
@aliyak9775
@aliyak9775 10 ай бұрын
Pcod ഇപ്പോഴാണ് ഉള്ളത് അറിഞ്ഞത് ഇത് ഉണ്ടായാൽ പ്രെഗ്നന്റ് ആവിലെ
@kuttippzkunjol7574
@kuttippzkunjol7574 2 жыл бұрын
Dr: പറഞ്ഞത് പോലെ ഇന്കും ഉണ്ട് ഗുളിക കുടിച്ചാൽ മാത്രം മൻസസ് ആവുകയൊള്ളു ഇങ്ങനെ ആയാൽ പ്രെഗ്നന്റ് ആകുമോ ? Plz reply Dr.....
@itsmepriyanka1064
@itsmepriyanka1064 2 жыл бұрын
Illa first periods regular akanam pine ovulation watch cheyanam
@wewithtunsoffunz6000
@wewithtunsoffunz6000 2 жыл бұрын
Nte frndnu pcod indarunu bt ntho grace of god aval pregnant ayi ipol oru baby boy ind avalk
@shabeebashakkeershakkeer3454
@shabeebashakkeershakkeer3454 Жыл бұрын
എനിക്ക് ജനുവരി 20 നാണ് ലാസ്റ്റ് മെൻസസ് ആയത്. Feb യിൽ മെൻസസ് ആയില്ല. 10 ഡേയ്‌സ് കഴിഞ്ഞു ചെറുതായിട്ട് ബ്ലഡ്‌ കണ്ടു. പിന്നെ ബ്ലഡ്‌ കണ്ടില്ല. പ്രേഗ്നെൻസി ക് ട്രൈ ചെയ്യുന്നുണ്ട്. തൈറോയ്ഡ് ഉണ്ട്. ഇത് എന്തു കൊണ്ടാണെന്നു പറഞ്ഞു തരുമോ. മെൻസസ് ഡേറ്റ് തെറ്റിയപ്പോ വിചാരിച്ചു pregnent ആണെന്ന്.
@ശ്രീവൈഗം
@ശ്രീവൈഗം 3 жыл бұрын
രണ്ടു വർഷം ആയി എനിക്ക് pcod തുടങ്ങിയിട്ട് കുറേ മെഡിസിൻ കഴിച്ചിട്ടും കുറഞ്ഞില്ല
@aswathysm8845
@aswathysm8845 3 жыл бұрын
എനിക്കും രണ്ടു വർഷമായി pcod ഉണ്ട്. വെയ്റ്റ് കൂടുതലായിരുന്നു 98 ഉണ്ടായിരുന്നു ആദ്യം. ഇപ്പോൾ 60 ആയി
@rilu7243
@rilu7243 3 жыл бұрын
@@aswathysm8845 kuttykal undoo
@___b___635
@___b___635 3 жыл бұрын
Do exercise 👍
@___b___635
@___b___635 3 жыл бұрын
Do exercise 👍
@riswanamuhammad7792
@riswanamuhammad7792 3 жыл бұрын
Pcod ullavarkk menses crct aakumo?
@shafnazain8335
@shafnazain8335 3 жыл бұрын
Anyone have inflammatory pcos here
@salinipk9193
@salinipk9193 3 жыл бұрын
Enik fibroid ind.athine patty onum parayamo.pregnancykk try cheyunund
@amjadarafeek8059
@amjadarafeek8059 3 жыл бұрын
Mom mensus ayitt 20 divasamayi ith vare bleeding ninnilla pcod und bleeding nilkkan enthenkilum medicine tharamo
@ramsyk.y5823
@ramsyk.y5823 Жыл бұрын
Pcod maran utricare food suppliment നല്ലതാണ് 👍
@rajant780
@rajant780 3 жыл бұрын
Pcod മരുന്ന് ഉണ്ടോ ഇത് മാറാൻ എന്തുചെയ്യണം
@janv100
@janv100 Жыл бұрын
Pcod ullavark shareera melchil udavumo
@rsminnusvlogs
@rsminnusvlogs Жыл бұрын
മുടികൊഴിച്ചാൽ und
@athiraathira8366
@athiraathira8366 2 жыл бұрын
മാഡം... എനിക്ക് first delivery സിസേറിയൻ ആയിരുന്നു.. ഇപ്പൊ 3 1/2 വർഷമായി... അടുത്തത് സിസേറിയൻ തന്നെ ആവാൻ സാധ്യത ഉണ്ടോ... അതൊ നോർമൽ ഡെലിവറി ക്ക് സാധ്യത ഉണ്ടോ .... Pls റിപ്ലൈ... Must മാഡം....
@abcamj7340
@abcamj7340 2 жыл бұрын
എനിക്ക് 1st pregnancy dr അഡ്മിറ്റ്‌ ആകാൻ പറഞ്ഞു ചെന്നു. Drip ഇട്ടു നോർമൽ ഡെലിവറി ഉണ്ടാകും എന്ന് പറഞ്ഞു പെട്ടെന്ന് baby ഹാർട്ട്‌ ബീറ്റ് കുറഞ്ഞു വന്നു. എമർജൻസി cs ചെയ്തു.3. ½വർഷം കഴിഞ്ഞു 2nd prgnancy സമയം നല്ല date സെലക്ട്‌ ചെയ്യാൻ dr പറഞ്ഞു. നോർമൽ ന് ശ്രമിക്കുമോ ന്ന് ചോദിച്ചപ്പോ dr പറഞ്ഞത് മുൻപ് cs ചെയ്തത് കൊണ്ട് നോർമൽ ന് ശ്രമിച്ചു എന്തെങ്കിലും കോംപ്ലിക്കേഷൻ വന്നാൽ നാട്ടുകാർ ഹോസ്പിറ്റൽ നശിപ്പിക്കും. അവര്ക് risk എടുക്കാൻ പറ്റില്ല ന്ന്. I'm frm kollam
@anjubibi8932
@anjubibi8932 6 ай бұрын
ഫെബ്രുവരി വന്നില്ല സ്പോട്ടിൻ കണ്ട്
@linumolashrafali7269
@linumolashrafali7269 2 жыл бұрын
PCOD എങനെ ചെക് ചെയാം
@sajithasha9843
@sajithasha9843 2 жыл бұрын
Hai madam I wanted see you.. we're is your hospital
@aryasajeev9952
@aryasajeev9952 8 ай бұрын
Pcos kkk homeo choose chythal nallathano.
@anoopnk9580
@anoopnk9580 9 ай бұрын
Dr .enik pcod und lapro kazhinju 1year aakanayi ennityum kuttikalilla. Tablet kazhichal mathrame pireads avunnullu ippol gasinde problem nallanam und vayaru vethanayanu ippol.
@Shraddha860
@Shraddha860 8 ай бұрын
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik oru kunjine kityath..njan iippo 6 month pregnant an Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay
@alhadidioufj7491
@alhadidioufj7491 2 жыл бұрын
Ente etavum valiya prblm dheshyam aaaanu😒😒😒😒 njan elllavarodum dhesyam peduva 😒😒😒😒
@Arathik1181
@Arathik1181 Жыл бұрын
പാവം എന്റെ അനിയത്തിക്ക് ഇതിലെ മിക്ക prblms ഉണ്ട് ഞങ്ങൾ അത് കാര്യമാക്കിയിരുന്നില്ല... ഇപ്പൊ പ്രെഗ്നന്റ് അവൻ ഡോക്ടറെ കണ്ടപ്പോഴാണ് pcos und എന്നറിയുന്നത്... മാറിയാൽ mathiyayirunnu
@shamnajaleel1592
@shamnajaleel1592 Жыл бұрын
Hi kuranjo pcos. Oru product und pregnant aavaanum pcos maranum venemegil msg ayakkane
@hindipadsaala8630
@hindipadsaala8630 3 жыл бұрын
Madam onnu nilkane, bleeding after menstruation period onnu parayamo
@fighttorights5693
@fighttorights5693 3 жыл бұрын
Pcod ഉള്ളവരിൽ മെൻസസ് delay ആവുകയാണല്ലോ അല്ലെ.. 26-28day സൈക്കിൾ pcod ഉണ്ടാവുമോ? എനിക്ക് കറക്റ്റ് ഡേറ്റിന് ആവുകായാണെങ്കിൽ എന്റെ സൈക്കിൾ 31ഡേയ്‌സ് ആവും. ബട്ട്‌ നേരത്തെ ആവും 26-28day സൈക്കിൾ ആണ് ആവുന്നേ.. ഇത് pcod ആണോ
@ammuappu789
@ammuappu789 2 жыл бұрын
Mam constipation undakumo PCOD ikku
@kalyanikanmani5022
@kalyanikanmani5022 2 жыл бұрын
Mam പീരിയഡ് കഴിഞ്ഞു കുറച്ചു day കഴിഞ്ഞു സ്പോട്ടിൽ ഉണ്ട് തുടർച്ച ആയിട്ട് pcod ഉണ്ട്
@muhsinashafi6340
@muhsinashafi6340 2 жыл бұрын
Ippol kuranjo. Enikum und. Pcod ullath kondanno ith😔spotting pole mathram 8 mathe days muthal
@abymolshaji3800
@abymolshaji3800 3 жыл бұрын
Hi ma'am
@ummerodompatta9653
@ummerodompatta9653 3 жыл бұрын
Hi
@annasparadise3383
@annasparadise3383 3 жыл бұрын
Mam,കഴുത്തിലും, നെഞ്ചിലും, കൈയിലും ചെറിയ കുരുക്കൾ വരുന്നത് pcod/pcos ന്റെ ലക്ഷണം ആണോ
@Thridiyasjokes
@Thridiyasjokes 3 жыл бұрын
Yes.enikkum und
@avanthis5899
@avanthis5899 3 жыл бұрын
അതേ എനിക്കും unde
@k..l1298
@k..l1298 2 жыл бұрын
വയറിന്റെ അടിഭാഗത് പാടുകൾ വരുന്നത് ഇതിന്റെ ലക്ഷണം ആണോ 😭 സാധാരണ പ്രസവം കഴിഞ്ഞവരിൽ ആണ് കണ്ടിട്ടുള്ളത്. പക്ഷെ...
@anithabk2586
@anithabk2586 Жыл бұрын
Pcod fibroid രണ്ടും ഒന്ന് തന്നെയാന്നോ
@anjithamurali8200
@anjithamurali8200 Жыл бұрын
No pcod ovary ile problem Fibroid utreus ile muzha
@aparnamanoj9789
@aparnamanoj9789 2 жыл бұрын
Pcod with pregnancy.... Chicken kazhikkunnathil prblm undo??
@amalam4101
@amalam4101 2 жыл бұрын
Chicken kazhikan paadilla... Ente dre angne anu paranjath... Pine egg um... Full ae ozhivakki... 9 yrs ae undarunn... Both ovaries..Kazhinja mnth nokkiyapo pcos maari.. 🥰
@naveenaanu5920
@naveenaanu5920 2 жыл бұрын
Mam soya chunks kazhikkamo
@ayinmadhav4343
@ayinmadhav4343 8 ай бұрын
Ee paranjathil amitha vannam lla
@sudhakaranm3369
@sudhakaranm3369 Жыл бұрын
Period crt avunilla 2,3months late... Idayk ayal kure divsam agane indavum enna crt alla.. Idayk idayk avunne... Wait gain, hair lose..
@ShaliniS-jp8eg
@ShaliniS-jp8eg Жыл бұрын
Utericare upayogikku. Irregular period nu, Ayurvedic No side Effect
@smartenglishacademy6927
@smartenglishacademy6927 3 жыл бұрын
Letroz enna tablet enthina use cheyunea?
@nimithanavas2730
@nimithanavas2730 3 жыл бұрын
Egg valarann
@smartenglishacademy6927
@smartenglishacademy6927 3 жыл бұрын
@@nimithanavas2730 Thank you
@jaseelathasnithasni1965
@jaseelathasnithasni1965 Жыл бұрын
Mam nanju thadi kurayunathu pcod undayitano
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka
@jasminejoicy
@jasminejoicy Жыл бұрын
Venam
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
@@jasminejoicy ഒൻപത് പൂജ്യം ഏഴ് രണ്ട് നാല് എട്ട് മൂന്ന് എട്ട് ഏഴ് രണ്ട് details ariyan thalparayam undengil message ayakku
@reshmareshma9668
@reshmareshma9668 2 жыл бұрын
മാഡം എനിക്ക് ടെസ്റ്റ്‌ ചെയ്തപ്പോൾ നല്ല pcodi ഉണ്ട് ഞാൻ ഒരു 78 കിലോ വൈറ്റ് ഉണ്ട് മുഖവും കഴുത്തും മാത്രം കറക്കുന്നു എന്ത്‌ ചെയ്താലും കാര്യം കിട്ടുന്നില്ല കറക്ട് ആയി വ്യായാമം ചെയ്താൽ ഇതിൽ നിന്ന് മാറ്റാം ഉണ്ടാകുമോ
@sanusvlog6295
@sanusvlog6295 2 жыл бұрын
Utricare veanno
@nazilaruksanap3118
@nazilaruksanap3118 11 ай бұрын
Total cycle length within 43 days??? Chance for pcod/os????
@musthafamusthafapalappura9713
@musthafamusthafapalappura9713 Жыл бұрын
PCOD മൂലം വിഷമത്തിലാണോ നിങ്ങൾ .ഇതിനൊരു പരിഹാരം കാണണമോ .എങ്കിൽ താഴെ കമന്റ് ചെയ്യൂ...
@shaahivlogz8596
@shaahivlogz8596 3 жыл бұрын
Enik pcod undarunnu ippo maari delivery kainju 🤩
@thumbapoov5590
@thumbapoov5590 3 жыл бұрын
Ethu Dr na kanniche?
@shanibabinthmohammedali9209
@shanibabinthmohammedali9209 3 жыл бұрын
Hi evideya consult cheythe
@shaahivlogz8596
@shaahivlogz8596 3 жыл бұрын
@@thumbapoov5590 Payyannur( Kannur district)co operative hospital. Dr Shyam Kumar nalla doctor aahn ente friendsum ippo carrying aahn
@shaahivlogz8596
@shaahivlogz8596 3 жыл бұрын
@@shanibabinthmohammedali9209 Payyannur co operative hospital Dr. Shyam Kumar
@rahilrazz4116
@rahilrazz4116 3 жыл бұрын
Foodiloke sradhichirnnoo pinne prds nu munne spotting indaayino
@vishnupriyah9595
@vishnupriyah9595 2 жыл бұрын
Aharam kazhikkumbol sasommuttal undakumo
@ratheeshchandran815
@ratheeshchandran815 3 жыл бұрын
Yithe okay kurakkan entha vazhi
@binduraveendran8351
@binduraveendran8351 3 жыл бұрын
ഈ ലക്ഷണങ്ങൾ എല്ലാം എനിക്ക് ഉണ്ട്. പക്ഷേ സ്കാനിംഗ് ചെയ്തപ്പോൾ ഒന്നും ഇല്ല.... സ്കാനിംഗ് എത്ര മാസം കൂടുമ്പോൾ ആണ് ചെയ്യേണ്ടത്?
@rajasreemohan4459
@rajasreemohan4459 3 жыл бұрын
Enth scanning anu cheythenn onn parayoo.. Pokaanàanu plz
@sijisijikutty7843
@sijisijikutty7843 3 жыл бұрын
Hi mam😍😍😘😘
@vinutty4255
@vinutty4255 6 ай бұрын
Pcod tblt kazikid apo sheenm.body pain joint pain hot body edhok endavumo onn parjeru dr plss
@jisajithesh7
@jisajithesh7 2 жыл бұрын
Mam aniku normal weight Anu aniku pcod untu ivf pregency kude Anu mol aya Mam njan antu diet adukanam Molku 1.9 month breast feed cheyunudu
@HariMkd-o9u
@HariMkd-o9u 9 ай бұрын
😢😢😢കുട്ടികൾ യില്ല
@abhikolakoyyam9652
@abhikolakoyyam9652 Жыл бұрын
👍
@chakkuzraguz5603
@chakkuzraguz5603 3 жыл бұрын
Shows increased stromal echogenisity with peripherally arranged folicles right and left ovary igane parajal enthanu pcod ano
@itsmepriyanka1064
@itsmepriyanka1064 2 жыл бұрын
Multiple ano
@supilaps1335
@supilaps1335 3 жыл бұрын
Madam എനിക്ക് ഫൈബ്രോയ്‌ഡ്‌ ഉം pcod ഉം ണ്ട്.. Marriage കഴിഞ്ഞ് 9 വർഷം കഴിഞ്ഞു. Makkal ഇല്ല...6സർജറിയോളം കഴിഞ്ഞ്.. Ivf ഉം... ലാപ്രോസ്കോപ്പി.. Miomectonemy., last സർജറി ജനുവരി യിൽ.. വീണ്ടും ivf ചെയ്യാൻ വേണ്ടി ചെയ്തതായിരുന്നു.. കഴിഞ്ഞപ്പോൾ പറയുന്നു utres ചുരുങ്ങിപോയി എന്ന്.... ഇനി കഴിയില്ല.. വാടക ഗർഭപാത്രം നോക്കാൻ.. മടുത്തു dr. എനിക്ക്... എനിക്ക് എന്തെങ്കിലും ഒരു opinion പറഞ്ഞു tharavo..... വെയിറ്റ് 71ഉണ്ട്... വയസ്സ് 36... 😪ദേഷ്യവും sankadavum കൂടുതൽ ആണ്..
@ashlykuriakose3197
@ashlykuriakose3197 3 жыл бұрын
Sabine hospital il kanooo
@supilaps1335
@supilaps1335 3 жыл бұрын
@@ashlykuriakose3197 എവിടെയാടാ ഹോസ്പിറ്റൽ
@sumiejas9522
@sumiejas9522 3 жыл бұрын
@@supilaps1335 muvattupuzha aan
@ashlykuriakose3197
@ashlykuriakose3197 3 жыл бұрын
@@supilaps1335 yes, muvattupuzha. Meet Dr.sabine. ipo evideya treatment edukunne?
@supilaps1335
@supilaps1335 3 жыл бұрын
@@ashlykuriakose3197 ഇപ്പൊ ഹോമിയോ ട്രീറ്റ്മെന്റ് ആണ് എടുക്കുന്നത് 😒
@lazinstalks2657
@lazinstalks2657 Жыл бұрын
Enik nalla hair loss und ..😢 enthan cheyendath maam . Starting ayath kond tablet vendann paranju dr .
@santhoshsp6724
@santhoshsp6724 2 жыл бұрын
Google ചേട്ടൻ🤣🤣👌
@reseenanissam6516
@reseenanissam6516 3 жыл бұрын
Ee lakshanam ellam enikkund
@jasnajasi6181
@jasnajasi6181 3 жыл бұрын
Pcod undayiruunn doctor ippo prgant aahnu pcod maariyathin Shesham prgant aayal sradhikenda kaaryangale kurichu oru video chryyamo please
@milasart4063
@milasart4063 3 жыл бұрын
Ethra nalyit pcod und.. engne pregnant aayi nth treatment aahn cheythath plz rply me
@jasnajasi6181
@jasnajasi6181 3 жыл бұрын
Enik first delivery k shesham period correct allayirunn doctore kaanichapo breast feeding time aayond enn paranj pned feeding niruthiyittum menses crct aavunnilla blood valare kurav 6month mumb scan cheyth nokiyapo pcod und enn mansilayi athinte medicine eduth weight koodiyin nan ekadesham 74kg ippo 56aayi maari 2month nan medicine eduthe enkk athin shesham dengue fever vannitt kurach budhimuttilayill medicine niruthi vech athin shesham enik period ekadesham 4month correct aayirunn e month period miss aayi pratheekshayil onnu test cheythappol alhmdulillh postive
@anjalisudheesh
@anjalisudheesh Жыл бұрын
Ithellam enik unde😢
So Cute 🥰
00:17
dednahype
Рет қаралды 50 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 48 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Diet for PCOD - Dr Manoj Johnson
10:35
Dr Manoj Johnson
Рет қаралды 413 М.
ENDO GIRL - a short documentary on Endometriosis
20:29
Sophia Bender Films
Рет қаралды 56 М.
So Cute 🥰
00:17
dednahype
Рет қаралды 50 МЛН