പൊങ്ങച്ചക്കാരന്റെ നോമ്പുതുറ |BAPPYUM MAKKLUM|

  Рет қаралды 153,895

BAPPAYUM MAKKALUM

BAPPAYUM MAKKALUM

Күн бұрын

പൊങ്ങച്ചക്കാരന്റെ നോമ്പുതുറ
#bappayummakkalum
#beerankakka
mail ID from paid collaboration:
noushadk7012@gmail.com
Contact.+917012451594 only WhatsApp
To contact us

Пікірлер: 65
@abdulrahoofrahoo6847
@abdulrahoofrahoo6847 5 ай бұрын
ബിരാൻ കാക്ക സൂപ്പർ അയെ മുട്ടി അതിലും സൂപ്പർ നഫീസു പിന്നെ പറയും വേണ്ട സൂകൂർ വല്ലാതെ യാതി മോത്തത്തിൽ എല്ലാവരും സൂപ്പർ❤❤❤❤❤❤❤❤❤❤
@chemmukathubabu3567
@chemmukathubabu3567 9 ай бұрын
വളരെ യേറെ ഹൃദയ സ്പർശിയായ ഒരു നല്ല പരിപാടിയായിരുന്നു.
@ZYaa-n6h
@ZYaa-n6h 10 ай бұрын
ഇങ്ങനെയും കുറേ മനുഷ്യരിണ്ട് നമ്മടെ നാട്ടില്, പടച്ചോന്റെ കാണിക്കാൻ വേണ്ടിയല്ല, നാട്ടുകാരെ കാണിക്കാൻ വേണ്ടിയുള്ള ഓരോ പ്രഹസനങ്ങള്...... 🤷🏻‍♂️
@eldhomathew601
@eldhomathew601 10 ай бұрын
Super.......................
@shihabpanchily9754
@shihabpanchily9754 10 ай бұрын
നോമ്പ് പറപ്പിക്കൽ മാത്രമല്ല ചില കുടുംബങ്ങളിൽ ഇങ്ങിനെയുണ്ട്്
@Alimohammed-vg5dg
@Alimohammed-vg5dg 10 ай бұрын
നോമ്പ് ( പറപ്പിക്കൽ) അല്ലാ ,നോമ്പ് തുറപ്പിക്കൽ, എന്നാണ് പറയേണ്ടത്.എല്ലാവരും ശ്രദ്ധിക്കുമല്ലോ
@HussainHussain-rb4jr
@HussainHussain-rb4jr 10 ай бұрын
Ho​@@Alimohammed-vg5dg
@hamzaparambath9356
@hamzaparambath9356 10 ай бұрын
അഹന്ത അപകടം എന്ന് വീരാൻക്ക. സൂപ്പർ
@besuttanbasilss
@besuttanbasilss 10 ай бұрын
ആദ്യം ആയി കാണുന്നു ഇഷ്ടപ്പെട്ടു
@mehabin5844
@mehabin5844 10 ай бұрын
അടിപൊളി ആയി
@arifaea3908
@arifaea3908 9 ай бұрын
അപ്പോൾ ചുറ്റും ഉള്ളവരെ നോമ്പ് തുറപ്പിക്കണ്ടേ നിലവിളി കേട്ടാൽ ഓടി വരണ്ടേ 😂😂😂
@muhammadeshinadshinad1810
@muhammadeshinadshinad1810 10 ай бұрын
Beeran... Kakka... Fastt... Nam
@salamkalathingal571
@salamkalathingal571 10 ай бұрын
ബീരാൻ കാക്ക സൂപ്പർ 😂😂😂😂😂
@jimbrucook4783
@jimbrucook4783 10 ай бұрын
👍❤️❤️
@sallumon5878
@sallumon5878 10 ай бұрын
ഇങ്ങിനേയും നാട്ടിൽ നടക്കുന്നുണ്ട്
@HussainHussain-rb4jr
@HussainHussain-rb4jr 10 ай бұрын
Ss
@HussainHussain-rb4jr
@HussainHussain-rb4jr 10 ай бұрын
❤❤❤
@safiyabeevikvk
@safiyabeevikvk 10 ай бұрын
Supper😍😍🥰
@Abdulkhaderbaqavi
@Abdulkhaderbaqavi 10 ай бұрын
എവിടെ ആണ് ഇങ്ങനെ ഉള്ളത് 😮?
@Sumayya12345
@Sumayya12345 10 ай бұрын
പൊളിച്ചു.. അമ്മേ
@ShriebeiebvK
@ShriebeiebvK 10 ай бұрын
Super❤
@shahira6016
@shahira6016 10 ай бұрын
👍👍😄😄
@NihadK-t1d
@NihadK-t1d 10 ай бұрын
@gamingwithjoystick9251
@gamingwithjoystick9251 10 ай бұрын
Nalla meseg aan👍😊
@AbdulMajeedh-tn9js
@AbdulMajeedh-tn9js 10 ай бұрын
My ചങ്ക് ബ്രോ ആബിദ് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🫂🫂🫂🫂💕💕
@Asoora-m6q
@Asoora-m6q 10 ай бұрын
ഞങ്ങൾ അങ്ങനെ ചെയ്യാള്
@Ayisha-y6r
@Ayisha-y6r 10 ай бұрын
നോമ്പിന് മാത്രമല്ല അല്ലാതെ എന്തെങ്കിലും ആൾക്കാരെ ഏതായാലും നല്ലൊരു മെസ്സേജ്
@Sumayya12345
@Sumayya12345 10 ай бұрын
അതെ
@NihadK-h7t
@NihadK-h7t 10 ай бұрын
Beeran kaka super❤
@sajeermpmp9485
@sajeermpmp9485 10 ай бұрын
ബീരാൻ കാക്ക പൊങ്ങച്ചം കൂടി
@sreeneshpv123sree9
@sreeneshpv123sree9 10 ай бұрын
😢😢
@ummerummer.p2769
@ummerummer.p2769 10 ай бұрын
പ്രേക്ഷകരിൽ എത്തിക്കാൻ സഹായിച്ചുഎല്ലാവറ്ക്കും നന്ദി
@AyshakAysha
@AyshakAysha 10 ай бұрын
Ithaanu parayunathe athyaakraham abathaanu
@shifanaasherin7557
@shifanaasherin7557 10 ай бұрын
Hyuu
@sanusidhu1471
@sanusidhu1471 10 ай бұрын
വെറുതെ നല്ലൊരു മാസം കട കട എന്ന് പറഞ്ഞു നമ്മുടെ സമുദായ ത്തിന്റെ മോശതരം എല്ലാവരെയും അറിയിക്കുക അല്ലാതെ എന്താ പോ ഇതിന് പറയാ ചില കാര്യങ്ങൾ വീഡിയോ വിടുന്നതിന് ഒരു ലൈസെൻസ് ഇല്ല ക്യാഷ് മാത്രം മതി അതാണ്‌ ലക്ഷ്യം 🙏
@josegeorge8758
@josegeorge8758 10 ай бұрын
നിങ്ങടെ സമുദായത്തിന് മാത്രമുള്ള കുഴപ്പമല്ല, ചില മനുഷ്യരുടെ കുഴപ്പമാ വിഷമിക്കണ്ട
@jafar.kmanujafar8632
@jafar.kmanujafar8632 10 ай бұрын
അതിന് ആരാ ഇങ്ങനെ പരിപാടി ഉണ്ടാക്കാറുള്ളത്
@shabnashabna6304
@shabnashabna6304 10 ай бұрын
താമി എന്നാ ഷാജഹാൻ aayath😄
@sajeermpmp9485
@sajeermpmp9485 10 ай бұрын
അങ്ങനെ വേണം കുറച്ച് പൊങ്ങച്ചം കൂടിയതാ
@VaheedaC
@VaheedaC 10 ай бұрын
Allahuvinde parreeshanam kittanam enable nirthoo
@mehabin5844
@mehabin5844 10 ай бұрын
ഷാനുപ്പ നല്ല തമാശയാണ് അല്ലേ
@Alimohammed-vg5dg
@Alimohammed-vg5dg 10 ай бұрын
നോമ്പ് (പറപ്പിക്കൽ) എന്നല്ല നോമ്പ് തുറപ്പിക്കൽ എന്ന് പറയണം
@jamshadhkarimudikkal4523
@jamshadhkarimudikkal4523 10 ай бұрын
ഒന്നണ് പറപ്പിക്കണംന്നല്ലെ കര്തീനത് പക്ഷെ പറന്നില😂😊
@kunhimohamedmankarattodi
@kunhimohamedmankarattodi 10 ай бұрын
നോമ്പ് തുറക്കൽ അല്ല നോമ്പ് മുറിക്കൽ ആണ്.
@Alimohammed-vg5dg
@Alimohammed-vg5dg 10 ай бұрын
@@kunhimohamedmankarattodi ആണ് നോമ്പ് മുറിക്കൽ തന്നെയാണ്,പക്ഷേ സാധാരണ നോമ്പ് തുറ എന്ന് ആണ് ആളുകൾ ഉപയോഗിക്കുന്നത് അതിനെ ചില ആളുകൾ,,പറക്കൽ,, എന്ന് പറയുന്നു
@Husain-wt9yo
@Husain-wt9yo 10 ай бұрын
സുഫിയാനു സൗരി (റ) വിനേയും അനുചരേയും ഒരാൾ സൽക്കാരത്തിനു ക്ഷണിച്ചു.ക്ഷണിച്ച ആൾ ഭാര്യയോട് പറഞ്ഞു ഞാൻ ഒന്നാമത്തെ ഹജ്ജിനല്ല രണ്ടാമത്തെ ഹജ്ജിനു പോയി വന്ന പാത്രത്തിൽ കൊണ്ടു വാ എന്ന് പറഞ്ഞു ഇതോടെ അയാൾ ചെയത രണ്ട് ഹജ്ജും ബാത്വിലായി
@shahinaa.k1846
@shahinaa.k1846 10 ай бұрын
😊
@Sumayya12345
@Sumayya12345 10 ай бұрын
ബാത്തിലായ കാര്യം താങ്കൾ എങ്ങനെ അറിഞ്ഞു.. ഊഹങ്ങ ൾ അല്ലേ
@davoodmampuza520
@davoodmampuza520 10 ай бұрын
ശുകൂർ ക്യാഷ് എന്നും ഉണ്ടാവില്ല 😂 അബാസ് പണം ഉള്ളവൻ ആണ്. ശുകൂർ കമ്പനി നോബ് ഇല്ല അവൻ പോലെ തന്നെ. നമ്മുടെ താമി വന്നു. അല്ലങ്കിലും ബീരാൻ കുറച് ഓവർ ആണ്.
@RasheedppRasheedpp-v2m
@RasheedppRasheedpp-v2m 10 ай бұрын
നല്ലൊരുമാസം വെറുതെകളയണ്ട
@sanusidhu1471
@sanusidhu1471 10 ай бұрын
ഈ മാസത്തേ യെങ്കിലും ബഹുമാനിച്ചു വീഡിയോ വിടൽ നിർത്തിക്കൂടെ
@sajeermpmp9485
@sajeermpmp9485 10 ай бұрын
മയ മുട്ടി കാക്ക ഒരു രൂപ കൊടുക്കരുത്
@beerankuttymudirakkalayil1901
@beerankuttymudirakkalayil1901 10 ай бұрын
നോമ്പ് മാസത്തിൽ ഇത് ഒഴിവാക്കാമായിരുന്നു വളരെ മോശമായിപ്പോയി
@sanusidhu1471
@sanusidhu1471 10 ай бұрын
യെന്തിനാ ഈ റമളാൻ മാസവും ഇങ്ങനെ ഓരോന്ന് വിഷയം ഉണ്ടാക്കി അഭിനയിക്കുന്നത് നിങ്ങൾ പറയുന്ന വാക്കിൽ കളവ് ഉണ്ടെകിൽ ശിക്ഷ ഇരട്ടി ആവും അത് ശ്രദ്ധിച്ചോളി ഈ മാസം കൈഞ്ഞിട്ട് പോരെ വീഡിയോ വിടൽ
@bappayummakkalum
@bappayummakkalum 10 ай бұрын
നോമ്പ് കഴിഞ്ഞാലും കളവ് പറയാൻ പാടില്ല
@HussainHussain-rb4jr
@HussainHussain-rb4jr 10 ай бұрын
​@b😢😢😢appayummakkalum
@alfiyasvlog5227
@alfiyasvlog5227 10 ай бұрын
കഥയാണെങ്കിലും നല്ല സന്ദേശം നൽകുന്നുണ്ടല്ലോ
@hennamariyam5597
@hennamariyam5597 10 ай бұрын
നഫീസാതഅയൽവാസിക്ക്‌ ചോറ് കോടുകാൻ പറഞ്ഞപ്പോൾ ബീരാൻകാക്കാക്ക്‌ പറ്റീലല്ലോ ഇപ്പൊ വല്ല്യ ആൾക്കാരെബീരാൻക്കാക്ക്‌ പറ്റോ
@shihabnellikunnu7895
@shihabnellikunnu7895 10 ай бұрын
എന്തുകൊണ്ട് എന്നെ വിളിച്ചില്ല എനിക്ക് ഫോർച്ചുണർ ഉണ്ട്
@enteamerica3512
@enteamerica3512 9 ай бұрын
നോമ്പുതുറൽ ആണു
@mariyathsaidumuhammed5782
@mariyathsaidumuhammed5782 10 ай бұрын
❤❤
@KunhiKrishnan-fy6im
@KunhiKrishnan-fy6im 10 ай бұрын
❤️❤️
@aseesm5020
@aseesm5020 10 ай бұрын
❤❤❤
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
February 3, 2025
6:56
Jabbar Thangal
Рет қаралды 16 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН