പൊള്ളാച്ചി മാട് മാർക്കറ്റിൽ വൻ വിലക്കുറവ് l Pollachi cattle market l Murah buffalo l HF പശുക്കൾ

  Рет қаралды 86,127

IVlogs Travel

IVlogs Travel

Күн бұрын

Пікірлер: 37
@IVlogsTravel
@IVlogsTravel 2 жыл бұрын
ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ഇവിടെ ചന്ത നടക്കുന്നത് രാവിലെ അഞ്ച് മണി മുതൽ ചന്ത സജീവമാകും
@AshwinShiva-k9y
@AshwinShiva-k9y 3 ай бұрын
Correct location evidene parayu
@basheerajmal9586
@basheerajmal9586 Жыл бұрын
ഇത്രയും വീഡിയോ ചെയ്തിട്ടും ആന്ദ്ര നാടനെ കണ്ടിട്ട് മുറയാണോ, ക്രോസ് ആണോ എന്ന് chodiക്കുന്നല്ലോ.
@jansa6066
@jansa6066 2 жыл бұрын
Super, dangerously.
@elitemallu
@elitemallu Жыл бұрын
എല്ലാം മുറയാണ്🥶 ചോദിക്കുന്ന ആളും കൊള്ളാം പറയുന്നവരും കൊള്ളാം
@basheerajmal9586
@basheerajmal9586 Жыл бұрын
ഇ അവന്റെയൊക്കെ വീഡിയോ കാണുന്ന നമ്മൾ പോത്താണ് അല്ലെ?.
@ALE-xl7yt
@ALE-xl7yt 2 жыл бұрын
ഇ വിലയും മറ്റും കേട്ട് ഞെട്ടി, കേരളത്തിൽ പകുതി കൊടുത്തു വാങ്ങാം 😁
@bapukpvnb5320
@bapukpvnb5320 Жыл бұрын
വണ്ടിക്കൂലി തന്നാൽ വീട്ടിലെത്തിക്കുമോ മലപ്പുറം ജില്ല?
@IVlogsTravel
@IVlogsTravel Жыл бұрын
പിന്നെന്താ ----- ചെയ്യാമല്ലോ🙂
@moideenkutty5139
@moideenkutty5139 2 жыл бұрын
നിങ്ങൾ പറഞ്ഞ 3000 ത്തിന്റെ പോത്തും കുട്ടിയും പതിനായിരത്തിന്റെ പശുവും ഒക്കെ എവിടെയാണ്
@rasheedk7316
@rasheedk7316 2 жыл бұрын
Jeevan undavilla chilappol
@RatheeshRatheesh-i5m
@RatheeshRatheesh-i5m 2 ай бұрын
നമ്പര്തരാമോ
@sarathasdf
@sarathasdf Жыл бұрын
കേരളത്തിൽ കാലി വളർത്തൽ കർഷകർ നിർത്തി കൊണ്ടിരിക്കുകയാണ് അതിനാൽ വില പകുതിയിൽ താഴെ കിട്ടും
@poulosepappu5746
@poulosepappu5746 Жыл бұрын
Veruthey kittum annalley parayunnath chellumbol ariyam
@shoukathali1152
@shoukathali1152 Жыл бұрын
ഈ കാണിച്ചത് ഒക്കെ വില കൂടുതൽ ആണ് എവിടെ ആണ് 3000ത്തിന്റെ ഒക്കെ
@shajibindu7521
@shajibindu7521 2 жыл бұрын
ഭായ് ഇത് ആന്ധ്ര കുട്ടികളാണ്
@nixonbaby7097
@nixonbaby7097 Жыл бұрын
നല്ല വില ആണ്
@josephthekkanath1287
@josephthekkanath1287 2 жыл бұрын
No video date market time?
@IVlogsTravel
@IVlogsTravel 2 жыл бұрын
Market starting 5 am
@mehamsam
@mehamsam Жыл бұрын
അമ്മൂമ്മ പശുക്കളെ വില ചോദിക്കാതെ നല്ല പശുക്കളുട വില ചോദിക് 😊
@ismailkt6106
@ismailkt6106 Жыл бұрын
നല്ല വിലക്കുറവ് ഉണ്ട്
@al-miskumedia1808
@al-miskumedia1808 Жыл бұрын
നിങ്ങൾ വീഡിയോ എടുക്കുന്നതു കൊണ്ടാണ് അവർ വിലക്കയറ്റി പറയുന്നത് ഇതൊക്കെ ഒരു 10000 രൂപ കൊടുത്താൽ കിട്ടുന്ന സാധനങ്ങൾ ആണ് ഈ പോത്തും കുട്ടികളൊക്കെ
@IVlogsTravel
@IVlogsTravel Жыл бұрын
എല്ലാവരും വില പേശിയല്ലേ വാങ്ങുന്നത്. നമ്മളെ കാണുമ്പോൾ അവർ അൽപം കൂടുതൽ പറയും പക്ഷേ വാങ്ങാൻ വരുന്നവർക്ക് അറിയാമല്ലോ വിലപേശി വാണ്ടാൻ
@sudheeshvaroonda9080
@sudheeshvaroonda9080 2 жыл бұрын
Super
@IVlogsTravel
@IVlogsTravel 2 жыл бұрын
Thank you ❤️
@shajahan8868
@shajahan8868 3 ай бұрын
😂 എല്ലാം മുറയാണോ
@SPORTSTAKINDIA_VOLLEY
@SPORTSTAKINDIA_VOLLEY 2 жыл бұрын
👍👍👍👍
@salamukc3291
@salamukc3291 2 жыл бұрын
സൂപ്പർ സൂപ്പർ 👌👌👌
@IVlogsTravel
@IVlogsTravel 2 жыл бұрын
Thank you ❤️
@SubairMambra-fg3gi
@SubairMambra-fg3gi Жыл бұрын
നിങ്ങള് പശുക്കളെ ശരിക്ക് കാണിച്ച് താ അല്ലാതെ കൊമ്പും തലയും മാത്രം കാണിക്കാതെ
@jibinsunny7256
@jibinsunny7256 Жыл бұрын
Mudinja villaql
@sameerirfan91
@sameerirfan91 2 жыл бұрын
👌👌👌👌
@ayyanraja6062
@ayyanraja6062 2 жыл бұрын
சந்தை எந்த நாள் நடக்கின்றது
@IVlogsTravel
@IVlogsTravel 2 жыл бұрын
Tuesday & Thursday (செவ்வாய், வியாழன்)
@subusubaida129
@subusubaida129 2 жыл бұрын
Murrah onnumalla bai andra kuttikalaanu
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 38 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 19 МЛН
ПРЯМОЙ ЭФИР. Золотой мяч France Football 2024
4:41:06
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 38 МЛН