വളരെ നന്നായിട്ടുണ്ട്, ഉപകാരപ്രദമായ വീഡിയോ . അഭിനന്ദനങ്ങൾ,
@kuttippala3 жыл бұрын
എല്ലാം വിശദമായി പ്രദിപാദിക്കുന്ന ഒരു അവതരണം . തീർച്ചയായും ഈ അറിവുകൾ ഒരുപാട് പേർക്ക് ഉപകാരപ്പെടും. നന്ദി. God Bless You
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി. തുടർന്നും കാണണേ...
@priyashajimenon4049 Жыл бұрын
ഒരുപാട് നന്ദി ചേട്ടാ.. ഞാനും ഇത് പോലെ നടാൻ വേണ്ടി തൈകൾ വാങ്ങി വീപ്പകളും വാങ്ങി ഇരിക്കാണ്... വളരെ ഉപകാരപ്രദമായി ഈ വീഡിയോ... നടുമ്പോൾ ഇതെല്ലാം ശ്രദ്ധിച്ച് തന്നെ ചെയ്യാം 👍👍🤝🤝
@althaf-rc7kt3 жыл бұрын
Super Video . Dram Oru Sthalathu Ninnum Matoru Sthalathotu Enghine Eaduthu Wekkumenukoode Ariyikamayirunnu . Thanks 2 U .
@amal-qu6ub3 жыл бұрын
കൊച്ച് കൊച്ചു കാര്യങ്ങൾ 😜വളരെ നന്നായി പറഞ്ഞു തന്നതിന് thanks 👍👍👍
@santhoshp.r40463 жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യം, 👍👍👍👍
@brajanrajan74963 жыл бұрын
I am Rajan from Chennai very good information for the future generation who wish to grow big trees in small space
@ravignair20113 жыл бұрын
വളരെ ഉപകാരപ്രദം ആയിരുന്നു. ഒരു സംശയം ചോദിക്കട്ടെ 10വർഷം വരെ അല്ലെങ്കിൽ കുറച്ചൂടെ കഴിഞ്ഞു ഈ ഡ്രം പൊട്ടിയാൽ ഈ മരം എന്ത് ചെയ്യും
@praveenfrancisjames59143 жыл бұрын
റിപ്പോർട്ടിങ് നടത്തും
@niyasct9676 Жыл бұрын
ഞാൻ തിരഞ്ഞു നടന്ന വീഡിയോ 👍🏼👍🏼👍🏼💚
@govindanpotty.s16153 жыл бұрын
സാർ വളരെ നന്നായി കൃഷിരീതി അവതരിപ്പിക്കുന്നു വളരെ നന്നായി മനസിലാകുഠ വിധത്തിൽ താങ്ക്സ് സാര്
@omyogashalakerela62993 жыл бұрын
വളരെ ഉപകാരം brother വെരി ഗുഡ് വീഡിയോ☮️
@balanjoshi6776 Жыл бұрын
കൃത്യമായ വിവരണം. സൂപ്പർ ❤❤❤
@fasionguppies97793 жыл бұрын
kanunnavarku oru doubt varatha reethiyil ulla avatharanam . vava suresh chettante oru slang .super
@gowdamannatarajan1092 Жыл бұрын
👍♥️💪😘👏👏👏. ഷിബുഭായ് സൂപ്പർ അവതരണം
@meenusworld64383 жыл бұрын
ഒരു സംശയവും ഉണ്ടാകാതെ പറഞ്ഞുതന്നു കാണുന്ന ആളിന് ഉപകാരപ്പെടട്ടെ എന്ന കരുതി ചെയ്തു സന്തോഷം 😊👌
@bobbygeorgecherian6263 жыл бұрын
Well explained. Keep it up. All the best👍
@moideenp76163 жыл бұрын
നന്നായി വിശദീകരിച്ചു തന്നു, വളരെ നന്ദി. വളത്തിന്റെ അളവുകൂടെ ക്യത്യമായി പറഞ്ഞാൽ നന്നായിരുന്നു
@trdtoxic7353 жыл бұрын
Nombar tharu plees
@p.asalam57943 жыл бұрын
9744816333
@AjayKumar-tx8po3 жыл бұрын
usually it is 1:1:1
@delilahjoseph95153 жыл бұрын
@@trdtoxic735 ,
@seenasudhi86333 жыл бұрын
കൃത്യമായി പറയുന്നുണ്ടല്ലോ
@khalidkdl64103 жыл бұрын
നന്നായി വിവരിച്ചു തന്നു അഭിനന്ദനങ്ങള്‍ 😍😍
@mahendranvasudavan80023 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...
@varghesemangan71923 жыл бұрын
Very good, methodical Well explained, Thank you brother
@krishnannair59532 жыл бұрын
Fine d emonstraion. Thanks
@susangowda2810 ай бұрын
Thank you for all this valuable information! 🙏🏽
@jancywilson47543 жыл бұрын
വളരെ ഉപകാരം ആയ വീഡിയോ.. താങ്ക്യു
@mubashirwaxmuchiwax71883 жыл бұрын
Ningalude ellaa videoum oru krishi padanamaanu thnx alot
@mariespv5133 жыл бұрын
Thanks for sharing this valuable information...may God bless you 🙏
@lourdr86663 жыл бұрын
ഉപയോഗപ്രദമായ വീഡിയോ. Thank you very much
@selinjoseph10943 жыл бұрын
നമ്മുക്ക് നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.... 👍👍👌👌😍
@Livestoriesofficial3 жыл бұрын
Thanks for watching... Keep supporting us...
@dhanyaps7313 жыл бұрын
ഞാനും കൊച്ചിയിൽ നിന്ന് തന്നെ.. Wil കം ആൻഡ് see you Sir🙏👌👌
Grow bags, pots, drum cultivation. It is all very nice to talk about. But beware of possibility of reptiles and wild animals taking shelter. Do not get bitten by a snake for the sake of few vegetables or fruits. Do the cultivation inside a separate plot or half walled enclosure. Concrete the courtyard, remove the fallen leaves And keep it un cluttered.
@rajeshpochappan12643 жыл бұрын
സൂപ്പർ 🌹👍
@ashrafchathery73333 жыл бұрын
Super Bharat bhai
@ronuskitchen76863 жыл бұрын
ചേട്ടൻ ഡ്രമ്മിൽ ഇടുന്ന വള ത്തെക്കുറിച്ച് അല്ലേ പറഞ്ഞത് നേരിട്ട് മണ്ണിൽ കുഴിച്ചിടുന്ന തിൻ്റെ വളത്തെ കുറച്ചു പറഞ്ഞു തരുമോ ഞാനും കുറച്ച് തൈകൾ വാങ്ങിയിട്ടുണ്ട് എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് ചാണകം എത്ര ഒന്ന് പറഞ്ഞുതരുമോ കുയിൽ വേണ്ടത് പ്ലീസ്