സംസാരത്തിൽ തന്നെ അതിനോടുള്ള സ്‌നേഹം എത്ര ത്തോളം ഉണ്ട് എന്ന് മനസിലാകും ... 🥰🥰🥰ഞാനും വളർത്തുന്നുണ്ട് ഡ്രംമിൽ.. നാട്ടിൽ .. പക്ഷെ പലപ്പോഴും ഇതു പോലെ ഉള്ള വീഡിയോ കാണുമ്പോൾ മിസ്സ് ചെയ്യുന്നുണ്ട്.. എന്റെ ദൃമ്മിലെ മാവും, ചാമ്പയും, പേരയും പ്ലാവും എല്ലാം 🥰
@bindhusuresh925510 ай бұрын
വളരെ നല്ല മെസ്സേജ് ആണ് ഇത് എല്ലാവർക്കും ഈ രീതി ഫോളോ ചെയ്യാം നമുക്ക് ആവശ്യം ഉള്ള പച്ചക്കറികളും പഴങ്ങളും നമുക്ക് തന്നെ ഉണ്ടാക്കാം എനിക്ക് ഒത്തിരി ഇഷ്ടം ആണ് കൃഷി
@iypemathew778710 ай бұрын
മാവ് കുറഞഞത് 3-4വർഷമെങ്കിലുംപ്രായമുള്ളതാണ്. ഒന്നര വർഷം കൊണ്ട് ഒരിക്കലും മാവ് അത്രയും വലുതാകില്ല. ഒരുപക്ഷേ അദ്ദേഹം വളർച്ചയെത്തിയ മാവ് ആയിരിക്കും നഴ്സറി യിൽ നിന്നും വാങ്ങിയിട്ടുണ്ടാകുക.
@ashrafkalliparampil69919 ай бұрын
നല്ല തള്ള്
@mollyxavier8 ай бұрын
ചകിരിച്ചോറും ചാണകപ്പൊടിയും മണ്ണും നിറച്ച താണെങ്കിൽ വേഗം വളരും
@thomasabraham683810 ай бұрын
എന്തൊക്കെ വളമാണ് കൊടുക്കുന്നത്. പൂക്കാനായി കൊടുത്ത വളങ്ങൾ എന്തൊക്കെയാണ്.
ടെറസിൽ വെള്ളം ചോർന്നു പ്രശ്നം ആകില്ലേ? അത് പോലെ, മാവിന്റെ ഒക്കെ വേര് ഇറങ്ങി കോൺക്രീറ്റ് നാശമാകില്ലേ?
@mubassirvt780710 ай бұрын
എത്ര സമയം വരെ ഇത് പോലെ ബാരലിൽ തന്നെ നില നിർത്താൻ പറ്റും?
@MyShoukath10 ай бұрын
സ്നേഹമാണ് വളം😂
@shemmyvaman7 ай бұрын
എവിടെ ആണ് ഇതു.. തൈ എവിടെ നിന്ന് വാങ്ങി
@SimpleRosh10 ай бұрын
Barrels kittan ulla vazhi undo please reply. Ethra rice agum per pc
@radhakrishnankv227210 ай бұрын
Dream❤
@shifjasj783810 ай бұрын
Roof complaint aakulee
@ShblictShiblictaripra10 ай бұрын
1-ഹോൾ സീസൺ അല്ല അത് ( നാസിക് പസന്ത് എന്ന മാവ് ആണ് ) 2- അതിൽ പറയുന്ന അൽഫോൻസ അല്ല വേറെ ഏതോ മാവിനമാണ് അത്
@harshaachu299 ай бұрын
Adipoli
@ShuSak-gk4io9 ай бұрын
Maram valuthayaal terros nu over load aville
@atmuttathil9 ай бұрын
അദ്ദേഹം ഏകദേശം 1-1/2 കൊല്ലം പ്രായം ആയ മരങ്ങൾ ആയിരിക്കും നാട്ടിരിക്കുന്നത്, പിന്നെ മാവ് പോലെ ഉള്ള മരങ്ങൾ പ്രൂൺ ചെയ്ത് കൊടുക്കണം, എല്ലു പോടീ, ഉണക്ക ചാണകം, അൽപ സ്വല്പം രസവളം, മമ്പോടി പുഴു കയറാതിരിക്കാൻ, മക്കളെ പൊട്ടുമ്പോലെ 😅.. നഷ്ടം വരില്ല, ടൈം പാസ്സ്, നല്ല fruits, കഴിക്കാൻ പറ്റും, നമ്മുടെ കുഞ്ഞുങ്ങളെ കൂടി കൃഷി പഠിപ്പിച്ചു കൊടുക്കണം, അവർക്കും നല്ല ഭാവി ഉണ്ടാകട്ടെ...
ചേട്ടാ ഇത് പുറത്ത് ചെയ്തു കൊടുക്കുമോ. എനിക്ക് ചെയ്യണം. പക്ഷെ ഒന്നും അറിയില്ല
@leenac82338 ай бұрын
❤❤👍
@krishikazhcha10 ай бұрын
കാലാപ്പാടി എന്നും ഓൾസീസൺ എന്നും പറഞ്ഞു കാണിച്ച 2 മാവും നാസിക് പസന്ത് ആണ്....
@sachithneelanjanam816910 ай бұрын
അതെ
@ChinnaMalik-v9h3 ай бұрын
നിങ്ങൾ എന്തൊക്കെയാണ് വളം കൊടുക്കുന്നത് എന്നുകൂടി ഒന്ന് വിശദമായി പറഞ്ഞു തരൂ എൻറെ വീട്ടിലും ഇതേപോലെ ഒരുപാടുണ്ട് പക്ഷെ ശരിക്ക് കായ്ക്കുന്നില്ല അതുകൊണ്ടാണ്
@shajishajipavumba315010 ай бұрын
അടിപൊളി
@vijayarajjl370810 ай бұрын
❤❤❤
@sr.k498610 ай бұрын
.1.5 വർഷം ആയുള്ളൂ നട്ടാട്ടെ 2തവണ കയിച്ചു. ഒന്നും മാച്ച് ആവുന്നില്ല
@munneriritty12968 ай бұрын
🎉🎉
@abdulnaserabdulnaser850610 ай бұрын
Savadanam paryu chetta Avessam koodunnu
@Mnjchacko10 ай бұрын
Location
@munneriritty12968 ай бұрын
🎉
@magicianmskottayil18799 ай бұрын
മാവിന്റെ പേരുകളൊക്കെ തെറ്റിയാണ് പറയുന്നത് യൂട്യൂബ് ആവുമ്പോൾ ഒത്തിരിപേർ കാണുന്നതല്ലേ?
@jubinjoseph244910 ай бұрын
210 barrel 2 aayi cut cheyth maavu nattu
@Bin7518010 ай бұрын
Kalapadi മാവല്ല അത് Nasik pasanth മാവാണ്.
@gowdamannatarajan109210 ай бұрын
🙏👏👏👏💪👍♥️😘
@shijinsolomonofficial86228 ай бұрын
നമ്പർ തരാമോ
@babybugger545410 ай бұрын
None of the mango plant are 1-1.5 years old even if you purchased matured plants from Nursery. I am Dam sure it will be min 4+ years old after planting. So just for videos dont lie.