പെട്ടെന്ന് പിണറായിസ്റ്റായി.. ഷുക്കൂർ വക്കീലിനെ കുടഞ്ഞ് ഹൈക്കോടതി I High court on 'Shukkur vakeel'

  Рет қаралды 148,308

Marunadan Malayali

Marunadan Malayali

Күн бұрын

പിണറായിസ്റ്റായപ്പോൾ അതിബുദ്ധി... ഷുക്കൂർ വക്കീലിനെ വലിച്ച് കീറി ഹൈക്കോടതി...
#highcourt ##shukkurvakeel #cmdrf #wayanadlandslide #pinarayivijayan
#mm001 #me001

Пікірлер: 514
@vijayakumarkknr
@vijayakumarkknr Ай бұрын
അഭിനയിച്ച സിനിമയിൽ പോലും നിയമമറിയാത്ത ബഫൂൺ വേഷമാണ് ചെയ്തത്😂
@kvs2014
@kvs2014 Ай бұрын
😂🤣😅
@muralipk1959
@muralipk1959 Ай бұрын
@@kvs2014 ഈ സുക്കൂർ വക്കീലിന്റെ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ ഇയാൾക്ക്‌ നൊസ്സ്‌ ആണു
@sudeepkoroth1468
@sudeepkoroth1468 Ай бұрын
😂😂
@muralipk1959
@muralipk1959 Ай бұрын
ഫ്ലോ പോയ സുക്കൂർ വക്കീലിനു കോടതി വിധി വന്നപ്പോ താഴേക്കൂടെ ഫ്ലോ വന്നു 🤣
@kvs2014
@kvs2014 Ай бұрын
@@muralipk1959 ...അസ്സല് സഖാപ്പി ആണ്.ചില ചാനൽ ചർച്ചകളിലൊക്കെ ക്കണ്ടിട്ടുണ്ട്.ഷാജൻ പറയുന്നതുപോലെ ഭാര്യയ്ക്ക് വൈസ് ചാൻസലർ പണി ഒപ്പിക്കാൻ പരനാറി ദാസൻ വേഷം കെട്ടിയതാവണം! സിനിമയിലും കോമഡി, ജീവിതത്തിലും കോമഡി...😉
@JtpaSecularist2020
@JtpaSecularist2020 Ай бұрын
പിണറായിടെ വല്യേ ആളവൻ നോക്കിയതാ കോടതി എടുത്തിട്ട് അലക്കി വിട്ടു😂😂😂
@muralipk1959
@muralipk1959 Ай бұрын
ഈ സുക്കൂർ വക്കീലിന്റെ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ ഇയാൾക്ക്‌ "നൊസ്സ്‌ "ആണു . ഫ്ലൊ പോയ വക്കീലിനു വിധി വന്നപ്പൊ താഴെക്കൂടെ ഫ്ലൊ വന്നുകാണും 😂
@preethynair756
@preethynair756 Ай бұрын
രാജാവിനെക്കാൾ വലിയ രാജഭക്തിയുമായി ഇങ്ങനെ കുറെ എണ്ണം
@user-uh8du5zi3l
@user-uh8du5zi3l Ай бұрын
ഷാജൻ സാറിനെ വേട്ടയാടുന്ന പിണറായി വിജയൻ തുലയട്ടെ..
@lillygeorge8788
@lillygeorge8788 25 күн бұрын
Yes Yes 👍 Kalanu Polum Vendatha Pinam 👹👹👹
@balachandranp2820
@balachandranp2820 Ай бұрын
ചകാവ് ഷുക്കൂറിൻ്റെ 25000 /- പോയി കിട്ടിയത് മിച്ചം 😂😂😂
@sivadaspc3015
@sivadaspc3015 Ай бұрын
Pinarai will refund it👹🐊🐊👞🐕
@muralipk1959
@muralipk1959 Ай бұрын
@@sivadaspc3015 ഈ സുക്കൂർ വക്കീലിന്റെ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ ഇയാൾക്ക്‌ നൊസ്സ്‌ ആണു
@muralipk1959
@muralipk1959 Ай бұрын
ഈ സുക്കൂർ വക്കീലിന്റെ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ ഇയാൾക്ക്‌ "നൊസ്സ്‌ "ആണു . ഫ്ലൊ പോയ വക്കീലിനു വിധി വന്നപ്പൊ താഴെക്കൂടെ ഫ്ലൊ വന്നുകാണും 😂
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
​@muralip k1959 മലമൂത്ര വിക്ഷോഭം😢😢😢
@suryank2802
@suryank2802 Ай бұрын
25000 thinu pakaram pinungandi 2,500000 kodukkum avanu nashtamonnum ellalloo
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
പിണറായി സ്തുതിക്കാരുടെ അവസാനം ഇങ്ങനെയായിരിക്കും. എന്തൊരു മാൻഡ്രാക്ക് വിധിയിത്.
@surendrank1094
@surendrank1094 Ай бұрын
Vakkeel oombi
@muralipk1959
@muralipk1959 Ай бұрын
ഫ്ലോ പോയ സുക്കൂർ വക്കീലിനു കോടതി വിധി വന്നപ്പോ താഴേക്കൂടെ ഫ്ലോ വന്നു 🤣
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
ഉളുപ്പില്ലാത്ത ദാസന്റെ ഉളുപ്പില്ലാത്ത വക്കീൽ.പുതിയ സിനിമ.
@minidass8354
@minidass8354 Ай бұрын
😂😂😂
@rajankn932
@rajankn932 Ай бұрын
😂🤣
@Joannaros-q8p
@Joannaros-q8p Ай бұрын
😂😂😂😂😂😂😂
@muralipk1959
@muralipk1959 Ай бұрын
ഫ്ലോ പോയ സുക്കൂർ വക്കീലിനു കോടതി വിധി വന്നപ്പോ താഴേക്കൂടെ ഫ്ലോ വന്നു 🤣
@sasidharannairb8372
@sasidharannairb8372 Ай бұрын
ഇവൻ ഇപ്പോൾ ആണ് നല്ല ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചത്
@muralipk1959
@muralipk1959 Ай бұрын
ഈ സുക്കൂർ വക്കീലിന്റെ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ ഇയാൾക്ക്‌ നൊസ്സ്‌ ആണു
@muralipk1959
@muralipk1959 Ай бұрын
ഈ സുക്കൂർ വക്കീലിന്റെ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ ഇയാൾക്ക്‌ "നൊസ്സ്‌ "ആണു . ഫ്ലൊ പോയ വക്കീലിനു വിധി വന്നപ്പൊ താഴെക്കൂടെ ഫ്ലൊ വന്നുകാണും 😂
@sureshkumarbsivalaya7473
@sureshkumarbsivalaya7473 Ай бұрын
ഇവനൊക്കെ എന്ത് തരം മനുഷ്യനെന്ന് മനസ്സിലാകുന്നില്ല
@hometv617
@hometv617 Ай бұрын
ഹ ഹ ഹ കമ്യുണിസ്റ്റ് കൂടാരത്തിൽ ഉളുപ്പ് എന്നൊന്ന് ഇല്ലെന്ന് അറിയില്ലേ, ലൈം ലൈറ്റിൽ നിറഞ്ഞു നിൽക്കാനും, രായവിന്റെ ഗുഡ് ബുക്കിൽ കയറാനും വേണ്ടി ലെവൻ കോടതിയിൽ പോയത്...
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
പിണറായിയുടെ വിസർജ്യം ഉണക്കി ദിവസവും ഒരൗൺസ് വീതം കഴിക്കുന്നവൻ
@SureshKumar-cw2br
@SureshKumar-cw2br Ай бұрын
😂
@rubysadanam3725
@rubysadanam3725 Ай бұрын
ഇഷ്ടപ്പെട്ടു. ഷുക്കൂൂർ വക്കീലേ വല്ല ആവശ്യവും ഉണ്ടായിരുന്നോ ?
@babuthomas7690
@babuthomas7690 Ай бұрын
അവസരവാദത്തിന് കയ്യും കാലും വെച്ചാൽ ഷൂക്കൂർമുതലാളി ആവും.
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 Ай бұрын
😅😂😅😂😅😂😅😂
@sabual6193
@sabual6193 Ай бұрын
പച്ച ലഡു 😄😄😄😄😄😄😄.
@balakrishanbalakrishan6335
@balakrishanbalakrishan6335 Ай бұрын
😮
@georget44
@georget44 Ай бұрын
Shoekur vakil 😂😂😂
@imotions1902
@imotions1902 Ай бұрын
എവിടെ പരിപാടി അവതരിപ്പിച്ചാലും കമ്മികൾക്ക് ഇത് തന്നെയാണല്ലോ ഗതി. കോടതി പിഴ അടക്കാൻ പറയുന്നതിൽപരം നാണക്കേട് വേറെ ഉണ്ടോ.
@sebastianm.m.2558
@sebastianm.m.2558 Ай бұрын
25000 രൂപയെക്കാളും മാനത്തേക്കാളും ഒക്കെ വലുതാണ് കാരണഭൂതന്റെ മൂട് താങ്ങുമ്പോൾ കിട്ടുന്ന മൂർച്ച
@indirakumari4732
@indirakumari4732 Ай бұрын
ആ പൈസ പരനാറി കൊടുത്തോളും😂😂😂
@Uday-2750
@Uday-2750 Ай бұрын
പുള്ളി വിചാരിച്ചത് ഇതും സിനിമയിലെ ജഡ്ജ് ആയിരിക്കുമെന്ന്.. 😂
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 Ай бұрын
😅😅😅😅😅😅😅😅😅😅😅😅
@rafimotiv2762
@rafimotiv2762 Ай бұрын
😂😂😂😂😂😂🙏🙏🙏🙏
@ajithavenu9772
@ajithavenu9772 Ай бұрын
😂😂😂😂
@sreenivasannair5676
@sreenivasannair5676 29 күн бұрын
😂😂😂😂
@shajanshajan1337
@shajanshajan1337 Ай бұрын
ഉളുപ്പല്ല - സാജൻ സർ, തൊലിക്കട്ടി വേണമെന്നതാവും കൂടുതൽ ശരി.
@YohannanKS
@YohannanKS Ай бұрын
അന്നം മുടക്കിയുടെ അടിമയാകാൻപോയ ഷുക്കൂർന് 8 ന്റെ പണി കിട്ടി, weldon
@jainjoseph9311
@jainjoseph9311 Ай бұрын
ഈയ്യളെ എങ്ങനെയാണ് വക്കിൽ ആയത് ശുഭന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കണം😊😊😊😊😊😊
@indirakumari4732
@indirakumari4732 Ай бұрын
അതെയതെ ശുംഭന്റെയും. ശുനകന്റെയും😂😂😂
@unnikookal342
@unnikookal342 Ай бұрын
ഡാകിറ്റർ സർട്ടിഫിക്കറ്റ് വാങ്ങാൻ പാങ്ങില്ലാത്തത് കൊണ്ട് വക്കീൽ പണി സർട്ടിഫിക്കറ്റ് എവിടുന്നെങ്കിലും ഒപ്പിച്ചെടുത്തതായിരിക്കും 😂
@jainjoseph9311
@jainjoseph9311 Ай бұрын
ഷുക്കൂർ വക്കീലിനെ ഭിത്തിയിൽ ചേർത്ത് ഒട്ടിച്ചു വേണമാരിന്നോ😂😂😂😂😂😂
@mathewt.g4418
@mathewt.g4418 Ай бұрын
വാദിക്കു വധശിക്ഷ വാങ്ങിച്ചു കൊടുക്കുന്ന വക്കീൽ എന്നൊരു നാട്ടുചൊല്ല് ഓർമ വരുന്നു.
@manjuambrose1408
@manjuambrose1408 Ай бұрын
ഈ വിഷയത്തിൽ ഞങ്ങൾക്ക് ലീഗിനെ ആണ് വിശ്വാസം 😊
@sunildevkj3505
@sunildevkj3505 Ай бұрын
കേരളത്തിലെ രണ്ടാമത്തെ യഥാർത്ഥ - വിവരദോഷി -
@ABM257
@ABM257 Ай бұрын
രാജാവിനെ നന്നായി സ്തുതിച്ചാലല്ലേ വല്ലതും തടയൂ ഭാര്യക്ക് ഒരു വൈസ് ചാൻസലർ പദവി അത്രയേ ആഗ്രഹിച്ചിള്ളൂ ഷൂക്കൂർ
@manikantannairb
@manikantannairb Ай бұрын
മനുഷ്യനല്ലേ പുള്ളേ 😂
@muralipk1959
@muralipk1959 Ай бұрын
ഈ സുക്കൂർ വക്കീലിന്റെ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ ഇയാൾക്ക്‌ നൊസ്സ്‌ ആണു
@user-uh8du5zi3l
@user-uh8du5zi3l Ай бұрын
ഷാജൻ സാറിനെ വേട്ടയാടുന്ന ഈ സർക്കാരിനെ എന്ന് താഴെയിറക്കാൻ എന്താണ് ചെയ്യാൻ പറ്റുക
@ravanraja8079
@ravanraja8079 Ай бұрын
ഇനി മാരാറുടെ കേസ് അങ്ങു ചെല്ലുമ്പോൾ ബാക്കി കൂടി കിട്ടും.
@mohandaskambalath6185
@mohandaskambalath6185 Ай бұрын
മറ്റൊരു ജലീൽ
@visalakshants6762
@visalakshants6762 Ай бұрын
ഷുക്കൂർ വക്കീലിന് കോടതി ചെലവും പിഴയും ദുരിതാശ്വാസ നിധിയിൽ നിന്ന് പിണറായി തന്നെ കൊടുത്തു കൊള്ളും.
@mohanrajnair865
@mohanrajnair865 Ай бұрын
Shukkur Vakkeelnte Duritham Koodi. കുറച്ച് പണം പോയി കിട്ടി.
@sureshae4318
@sureshae4318 Ай бұрын
ശുകൂർ വക്കീൽ കേസ് കൊടുത്തത് ദേശാഭിമാനി യിൽ വലിയ വാർത്തയായിരുന്നു. പക്ഷെ കേസ് തള്ളിയത് അവർ അറിഞ്ഞില്ല
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 Ай бұрын
ഇതിയാനെയൊക്കൊ കേസ് ഏൽപ്പിക്കുന്ന അവൻറെ അതോഗതി😅
@tkchandrasekaranofficial8671
@tkchandrasekaranofficial8671 Ай бұрын
കിട്ടേണ്ടത് കിട്ടി 😊
@bpaul9913
@bpaul9913 Ай бұрын
അഖിൽ മാരാരും ഷാജനും ജാമിത ടീച്ചറും വിജയനോട് പറയുന്നതും "ന്നാ താൻ കേസ് കൊട്"😂
@mohammedali584
@mohammedali584 Ай бұрын
👍🤣👌😍 ബഹുമാനപ്പെട്ട കോടതിക്ക് ❤ ചുക്കൂർ ഭക്കീൽ 😂
@Pushpanathanpk
@Pushpanathanpk Ай бұрын
വക്കീലുമാർക്ക് അപമാനം ഈയാൾ...നിയമവുമായി ബന്ധമില്ലാത്ത വിവരദോഷങ്ങൾ വിളംബുന്നു..
@sunilkumarct7122
@sunilkumarct7122 Ай бұрын
പുള്ളിക്ക് സ്വാർത്ഥത മാത്രം, ഈ അടുത്ത് ഒരു ചർച്ച കണ്ടപ്പോൾ മനസ്സിലായി
@santhoshvs5144
@santhoshvs5144 Ай бұрын
സൂപ്പർ 😂😂😂
@vincentmathew2920
@vincentmathew2920 Ай бұрын
ന്നാലും ഷുക്കൂർ വക്കിലേ കഷ്ടം 😅
@kunhiramanp4273
@kunhiramanp4273 Ай бұрын
സൂപ്പർ കിട്ടേണ്ടത് കിട്ടിയതുകൊണ്ട് ഇനി ഉറങ്ങിക്കോളും...
@kurianmamalapurayidathil7521
@kurianmamalapurayidathil7521 Ай бұрын
വക്കീലിന്റെ ചിരി കരച്ചിലായി മാറി. The fine is too little.🤣😂😃😄😅😁
@prabhathrnair3082
@prabhathrnair3082 Ай бұрын
ഈ അന്തംസിനൊന്നും എത്ര വലിയവൻ ആയാലും വിവരമില്ല എന്നത് ഒരു അന്തംമെത്രാൻ തെളിയിച്ചതാണ് അത് പോലെ ഒരു അന്തംവക്കീൽ😂😂😂
@johnmathew8053
@johnmathew8053 Ай бұрын
Bishop ന്റെ 15 ലക്ഷം, ഈ പീറ വക്കീലിന്റെ 25 ആയിരം... സ്വാഹാ
@ayessen319
@ayessen319 Ай бұрын
സുരേഷ് ഗോപി പറഞ്ഞ പോലെ "ആളാകാൻ നോക്കല്ലേ "...
@unniag7019
@unniag7019 Ай бұрын
Shame for Shukkoor !Anyway he has shown his true colours !😂
@HMTRADING-zu5wb
@HMTRADING-zu5wb Ай бұрын
ഈ വക്കീലിന് കേസോന്നും ഇല്ല. അങ്ങനെ സ്വന്തമേ ഒരു കേസ് കൊടുത്തു. ആരും ഒന്നും വിചാരിക്കരുത്. കേസ് വാദിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ചെയ്തതാണ്
@user-vn3wo4jl8d
@user-vn3wo4jl8d Ай бұрын
ബഹുമാനപെട്ട കോടതി ക്ഷമിക്കണം, എന്റെ ഫ്ലോ പോയി ഞാൻ നിർത്തുന്നു 😂
@anoopvv3331
@anoopvv3331 Ай бұрын
ഒരു പാട് പാവങ്ങൾ മരിച്ചു കേരളത്തിന്റെ ശാപം ഇപ്പോഴും ജീവിച്ചിരിക്കുന്നു 😢😢😢😢
@frreie
@frreie Ай бұрын
വക്കീലേ ഇത് സിൽമ അല്ല കോടതിയാണ് 😅 25000 പോയപ്പോൾ ചമാധാനം ആയല്ലോ😅
@user-qv1hb5cv1j
@user-qv1hb5cv1j Ай бұрын
രണ്ടാമതും വിവാഹം കഴിച്ച് ഫേമസ് ആകാൻ നോക്കിയ ചങ്ങായി ആണ്. എന്തായാലും നല്ല വാർത്ത. ഇയാൾ പിൻവാതിലിൽകൂടി ബിരുദം എടുത്തതാകും
@user-qp4oq2mf4g
@user-qp4oq2mf4g Ай бұрын
ഷുക്കൂർ വക്കിൽന് പോയ 25000രൂപ ഞങ്ങൾ ബിരിയാണി ചലഞ്ചിലുടെ 2.5ലക്ഷം പിരിച്ചെടുക്കും 😂😂
@pradeeppa-eh7dz
@pradeeppa-eh7dz Ай бұрын
ഷുക്കൂർ വക്കീൽ ഇനി തിരക്കോട് തിരക്കായിരിക്കും പിടിച്ചാൽ കിട്ടില്ല
@RadhaKrishnan-jo2fv
@RadhaKrishnan-jo2fv Ай бұрын
Well done our court ❤
@SureshBabu-lg1zm
@SureshBabu-lg1zm Ай бұрын
ശുക്കൂറേ വീണെടുത്ത് കിടന്ന് ഉരുളരുത്.
@jayakrishnan6360
@jayakrishnan6360 Ай бұрын
പോസ്റ്റിട്ടത് തന്നെ കോടതി അലക്ഷ്യമായി കാണില്ലേ ?
@anilkumaranilkumarpillai974
@anilkumaranilkumarpillai974 29 күн бұрын
Very good സാജൻ your news
@muralipk1959
@muralipk1959 Ай бұрын
ഈ സുക്കൂർ വക്കീലിന്റെ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ ഇയാൾക്ക്‌ "നൊസ്സ്‌ "ആണു . ഫ്ലൊ പോയ വക്കീലിനു വിധി വന്നപ്പൊ താഴെക്കൂടെ ഫ്ലൊ വന്നുകാണും 😂
@bhaskaranp5044
@bhaskaranp5044 Ай бұрын
ഇപ്പോൾ കൂടുതൽ പബ്ലീസിറ്റീ കിട്ടിയില്ലെ അതുതന്നെയാണ് അയാൾക്കും ആവിശ്യം
@MrSatprem
@MrSatprem Ай бұрын
തിന്മകൾക്ക് കൂട്ടു നിന്ന് തിന്മ ചെയ്യുന്ന ഇത്തരം മനുഷ്യരോട് സഹതപിക്കുവാനല്ലാതെ എന്തു ചെയ്യാൻ.
@sujathomasmkl4443
@sujathomasmkl4443 Ай бұрын
Well said Shajan 👍
@JoePious
@JoePious Ай бұрын
ഈ വകീലിന് വിവരമില്ലെ
@radhakrishnan7192
@radhakrishnan7192 Ай бұрын
Very good 👍👍😂😂😂😂
@sasidharanvv2600
@sasidharanvv2600 Ай бұрын
ശംഭോ മഹാദേവ കുനിട്ടുബുദ്ധിയെ നമഹ
@vivekkrishna2200
@vivekkrishna2200 Ай бұрын
കഷ്ട്ടം....😂😂😂😂
@sunnythottakara3506
@sunnythottakara3506 Ай бұрын
ഇപ്പോൾ പബ്ലിസിറ്റി കിട്ടിയില്ലേ??
@soulsoul1110
@soulsoul1110 Ай бұрын
ഷുക്കൂറിനെ ഇനി സിനിമയിൽ പോലും അവസരം കൊടുക്കരുത്
@sabual6193
@sabual6193 Ай бұрын
പച്ച ലഡു 😄😄😄😄😄😄😄.
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 Ай бұрын
ഇദ്ദേഹം ലോ ഡിഗ്രി നേടിയതും കൂടി ഇനി അന്വേഷണ വിധേയമാക്കേണ്ടി വരുമോ എന്ന് ജനം സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@user-um9fo9jo1g
@user-um9fo9jo1g Ай бұрын
You are correct
@viswanathan2743
@viswanathan2743 Ай бұрын
ശുക്കൂർ😂 ശശൂ😢 എല്ലാരം കുഞ്ഞിരാമൻ മൈസ്രേട്ട് ആയിരിക്കും എന്ന് വിചാരിച്ച റീ മാര്യേജ് ശുക്കൂർ 😢
@kirankevin3657
@kirankevin3657 Ай бұрын
📌25000 പിഴയും അടിച്ച് കൊടുത്തു 🤣🤣👌👌👌
@GeethaMk-dp9cl
@GeethaMk-dp9cl Ай бұрын
ഇതു പേലെയുള്ള അഭിഭാഷകൻമാർക്ക് ഒരു പാഠം ആയി സൂപ്പർ സന്തോഷം പ ഞ്ഞറിയിപറ്റില്ല. ഇവന്റെ മനസ്സ് ദുഷിച്ചതാണ്
@shymadileepkumar6491
@shymadileepkumar6491 Ай бұрын
ഞാൻ ഷുക്കൂർ വക്കിലിൻ്റെ നാട്ടു കാരനാണ് ഞങ്ങളുടെ നാട്ടിൽ ഇതിനെ വഴിയിൽ തൂറി പേരെടുക്കുക എന്നു പറയും😂😂😂
@shubinedwin3954
@shubinedwin3954 Ай бұрын
അടിപൊളി
@bijlikumar123
@bijlikumar123 Ай бұрын
പിഴ കിട്ടിയപ്പോൾ ഒരു വഷളൻ്റെ ചിരി ചിരിക്കുകയാണ് വക്കീൽ കോയ ... ഇതാണ് മാഡ്രേക്കിനെ താങ്ങിയാലുള്ള ഗുണം ...
@sivadasop5758
@sivadasop5758 21 күн бұрын
ശുക്കൂർ വക്കിൽ സിനിമയിലും തേഞ്ഞൊട്ടിയത് നമ്മൾ കണ്ടു ഇപ്പോൾ സിനിമേക്കി പുറത്തും തേഞ്ഞു.
@latharamachandran4099
@latharamachandran4099 Ай бұрын
അയ്യേ കഷ്ടം തന്നെ
@baburaj3985
@baburaj3985 Ай бұрын
അയാളുടെ നിയമബിരുദം സംശയസ്പദമാണ്,,,, അന്നേഷണംവേണം,,,,
@ramachandramararma9092
@ramachandramararma9092 29 күн бұрын
അടുത്ത് തന്നെ ഇദ്ദേഹം പ്രോസിക്യൂട്ടറായി നിയമിക്കപ്പെട്ടേക്കാം.
@sukumaransuku7448
@sukumaransuku7448 Ай бұрын
😂😂😂😂😂😂good
@mallikamallika7505
@mallikamallika7505 Ай бұрын
എന്ത് വിധിയിത് -😢😢😢 ബല്ലാത്ത ചതിയിത്😢😢😢 - ഷുക്കൂർ വക്കീൽ പാടി നടക്കുന്നു😂😂😂😂😂
@user-xw7yg2ft8b
@user-xw7yg2ft8b Ай бұрын
സൂപ്പർ
@hamzakutteeri4775
@hamzakutteeri4775 Ай бұрын
ചുക്കൂർ വിവാദം ഉണ്ടാക്കി പ്രശസ്തി നേടാനുള്ള ശ്രമമാണ്, ശരിക്കും ശുംഭൻ
@sreekutty2418
@sreekutty2418 Ай бұрын
ആമാ ആ. ആം
@palakizh
@palakizh Ай бұрын
ചിലർ ഇങ്ങനെയാണ്. വിട്ടുകളയുക
@babut4613
@babut4613 29 күн бұрын
കമ്മിയായി കഴിയുമ്പോൾ ബോധമില്ലാതാകും എന്നതിൻ്റെ ഉത്തമ ഉദാഹരണം.
@josephkj426
@josephkj426 Ай бұрын
Excelent super duper move by honorable chief justice Ramachandran
@venugopalanvk8471
@venugopalanvk8471 Ай бұрын
നിയമത്തിൻ്റെ വാലും മൂടും അറിയാത്തവനാണോ ഈ വക്കീൽ ?
@rajanellathuparambil9325
@rajanellathuparambil9325 Ай бұрын
ഷുക്കൂറെ എന്താണ്ടാ നീ കാണിച്ചെ 😂
@shubinedwin3954
@shubinedwin3954 Ай бұрын
സാജൻ സാർ ആ ബോബി ചെമ്മനുറിനെ ആ കള്ളനെ ഒന്ന് കൊണ്ടുവന്നു ഒന്ന് വലിച്ചു കിറു ഞങ്ങൾ ഒന്ന് കാണട്ടെ
@jamespa5949
@jamespa5949 Ай бұрын
Sir congrats
@treesapb5330
@treesapb5330 Ай бұрын
വക്കീലൊരു അവസരവാദിയാണെന്ന് നമ്മൾ എന്നേ മനസ്സിലാക്കിയതാണ് 😂😂😂
@syedkuniyil
@syedkuniyil Ай бұрын
Best ❤
@pbharshan7690
@pbharshan7690 Ай бұрын
ഉദാഹരണത്തിന്, നിങ്ങൾ കറുത്ത വസ്ത്രം ധരിച്ചു പൊതു നിരത്തിലൂടെ നടക്കുമ്പോൾ പോലീസ് അതു തടഞ്ഞാൽ റിട്ടുമായി ഹൈക്കോടതിയെ സമീപിക്കാം.
@josekm285
@josekm285 Ай бұрын
തന്റെ തലക്കകത്തും പുറത്തും ഒന്നും ഇല്ലെടോ വക്കീലേ...
@joythekkethottiyil2649
@joythekkethottiyil2649 Ай бұрын
😅മറ്റൊരു വിവരദോഷി
@ahammedkuttyam4770
@ahammedkuttyam4770 Ай бұрын
Good sar good
@narayanankutty5973
@narayanankutty5973 Ай бұрын
ഹേ, വക്കീലേ, നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ പോരെ, കഷ്ടം 🤔
@ygmoni8140
@ygmoni8140 Ай бұрын
Thanks
@UR.RONALDO.16M.subscribers
@UR.RONALDO.16M.subscribers Ай бұрын
ലീഗിന്റെ ഫണ്ട് കളക്ഷൻ ഇപ്പോ 11 aug 2024 12:12pm (13 കോടി 36 ലക്ഷം )🔥 Well done 👏🏻
@indian-g3p
@indian-g3p 25 күн бұрын
ഇപ്പൊ 24 കോടി 😊
@GK-yy5db
@GK-yy5db Ай бұрын
നന്നായി 👍👍👍👍 ശുക്കുറേ താനൊക്കെ എന്തിനാണ് ജീവിച്ചിരിക്കുന്നത് ഇവനൊക്കെ പാഴാണ്
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 Ай бұрын
കാര്യം കാണാൻ............. കാലും പിടിക്കുമൊന്ന് ആണല്ലോ എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?
@vattanirappelchackojosseph7976
@vattanirappelchackojosseph7976 27 күн бұрын
Mr Shajan Skariya big salute
@UNNIKRISHNANNAIR-l9h
@UNNIKRISHNANNAIR-l9h Ай бұрын
പൊണ്ടാട്ടിയ്ക്ക് വൈസ് ചാൻസലർ ആക്കാൻ ഷുക്കൂറിന്റെ കാപിറ്റൽ പൂട്ടിന്റെ ആജ്ഞ. എങ്ങിനെയും പ്രീതിപ്പെടുത്തണമല്ലോ? താക്കോൽ പിടിച്ചെടുക്കാൻ.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 62 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15