അതാ അവർ എത്തിക്കഴിഞ്ഞു.. കലിപൂണ്ട് കാലിടറി പിണറായി I Serious fraud investigation office

  Рет қаралды 385,453

Marunadan Malayali

Marunadan Malayali

Күн бұрын

അടുത്ത പരിശോധന എകെജി സെന്ററിലും ക്ലിഫ് ഹൗസിലും... കലിപൂണ്ട് കാലിടറി പിണറായി..
#sfio #pinarayivijayan #veenavijayan #keralagovernment #kerala
#mm001

Пікірлер: 1 000
@abhinandsthampi8900
@abhinandsthampi8900 7 ай бұрын
വിജയനും ഈ കൊള്ള ഫാമിലിയും ജയിലിൽ പോയ അഴി എണ്ണുന്ന നല്ല ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 7 ай бұрын
MurugaAaa.....
@royJoseph-lx6uq
@royJoseph-lx6uq 7 ай бұрын
കൊള്ളക്കാരന്റെ വധം ആണോ
@sanalkumar1560
@sanalkumar1560 7 ай бұрын
Etra agency vannu ennitu orotanmar. Njelinju nadakunu
@user-zm8nt8zv1l
@user-zm8nt8zv1l 7 ай бұрын
Baali..patham...pooyi ..Choolu...patham...Aaayeeeeeee!!!
@vinodkayamkulam7005
@vinodkayamkulam7005 7 ай бұрын
ഈ മാഫിയാ കുടുംബത്തെ ഒര് ദിവസമെങ്കിലും അഴിക്കുള്ളിൽ കിടന്ന് കാണാൻ ആഗ്രഹിക്കുന്നവർ എത്രപേരുണ്ട്.
@sreetamachandrankonnedath7156
@sreetamachandrankonnedath7156 7 ай бұрын
Koode pt, and vaadikkal ramakrishnan case eduthu edanam
@Homoeopathy_for_Health
@Homoeopathy_for_Health 7 ай бұрын
Remaining period of life
@ceeyem7482
@ceeyem7482 7 ай бұрын
​@@Homoeopathy_for_Health Exactly........🙋🙋🙋🙋🙋🙋
@alicepurackel7293
@alicepurackel7293 7 ай бұрын
ജീവിതകാലം മുഴുവനും ആകട്ടെ ....,
@user-pj7sj1mu5c
@user-pj7sj1mu5c 7 ай бұрын
Njan
@sureshp2079
@sureshp2079 7 ай бұрын
എത്രയും പെട്ടെന്ന് വിജയനെയും കുടുംബത്തെയും ദീർഘകാലത്തേയ്ക്ക് ജയിലിൽ കിടക്കാനുള്ള അവസരം ഉണ്ടാവട്ടെ
@gopalakhil6910
@gopalakhil6910 7 ай бұрын
Big salute to SFIO- ഒരു ചെറിയ പ്രതീക്ഷ ജനനത്തിനു തോന്നുന്നു - എല്ലാപേരും ഒരുമിച്ചു പ്രാർത്ഥിക്ക് - നമ്മുടെ കേരളത്തിന്റെ കണ്ടക ശനി ഒഴിഞ്ഞു പോകാനായി
@arrows929
@arrows929 7 ай бұрын
SFI പിണറായിക്ക് രക്ഷാപ്രവത്തകരയെങ്കിൽ SFIO അഴിക്കുള്ളിലാക്കൊനൊരുങ്ങുന്നു വെറുമൊരു O വരുത്തിയവിന
@4bhirammv781
@4bhirammv781 7 ай бұрын
😂😂😂😂
@innocenttrue9314
@innocenttrue9314 7 ай бұрын
😮😅😅😅
@rajanpi9401
@rajanpi9401 7 ай бұрын
ചതിച്ചതാ, SFI മതി എന്ന് പിണറായി പറഞ്ഞത് കേന്ദ്രം അംഗീകരിച്ചു, പക്ഷെ ഉത്തരവ് വന്നപ്പോൾ ഒരു "0" എഴുതി ചേർത്ത് SFIO ആക്കിയ ആ സംഘി ചതിച്ചല്ലോ മാർക്സ് മുത്തപ്പാ 🌹
@vdubalrampm2648
@vdubalrampm2648 7 ай бұрын
നമ്മുടെ ഭാരതത്തിൻറ ആവിഷ്കാര "സ്വാതന്ത്ര്യം" ആയ പൂജ്യത്തിന്റെ ( 0 ) ഒരു പവറേ 😂😅😅
@arunakumartk4943
@arunakumartk4943 7 ай бұрын
IO - അയ്യോ
@abhinandsthampi8900
@abhinandsthampi8900 7 ай бұрын
സ്വന്തം കുടുംബത്തിനും പാർട്ടി അടിമകൾക്ക് മാത്രം ഗുണമുള്ള ഒരു ഭരണം അതാണ് ഈ കേരളത്തിൽ ഇപ്പോൾ നടക്കുന്നത്💯💯
@EMANSGROUP971
@EMANSGROUP971 7 ай бұрын
ഈ കേസു് പുറത്ത് കൊണ്ടുവന്ന ഷോൺ ജോർജ്ജിനെയും മാത്യു കുഴൽനാടനെയും സപ്പോർട്ടു് ചെയ്യുന്നവർ മാത്രം
@jijosfarm8947
@jijosfarm8947 7 ай бұрын
മനോരമ യും
@dinudinu1396
@dinudinu1396 7 ай бұрын
Sure💪💪💪
@GeorgeAL-vy3ry
@GeorgeAL-vy3ry 7 ай бұрын
Yes me
@VarietyVista01
@VarietyVista01 7 ай бұрын
And PT Thomes
@Time_pass549
@Time_pass549 7 ай бұрын
അതിനും മുന്പേ പ്രതീക്ഷ്വിശ്വനാധന് ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.....
@abhijithkss7029
@abhijithkss7029 7 ай бұрын
പിണറായിയുടെ ഇന്നലത്തെ ഡൽഹി പത്രസമ്മേളനത്തിൽ കണ്ട ദൈന്യത K. ഭൂതം എത്രത്തോളം ഭയപ്പെടുന്നു എന്നതിൻ്റെ വ്യക്തമായ സൂചന ആണ് ❤❤❤
@vdubalrampm2648
@vdubalrampm2648 7 ай бұрын
ഒത്ത് തീർപ്പാക്കി കാണുമോ ആവോ
@madathilmadhu3374
@madathilmadhu3374 7 ай бұрын
ആർത്തിപ്പൂണ്ട് സകലതും വാരിവലിച്ചുണ്ടാക്കുന്ന മനുഷ്യൻ അവസാനം ഇതെല്ലാം ഇവിടെ ഇട്ടേച്ചു പോകേണ്ടിവരും എന്നൊരു ചിന്ത ഒരുനിമിഷം ഉണ്ടായിരുന്നെങ്കിൽ!!!!!!
@sajukunnam1822
@sajukunnam1822 7 ай бұрын
സത്യം 🎉
@prnmb
@prnmb 7 ай бұрын
Very true
@sudhisukumaran8774
@sudhisukumaran8774 7 ай бұрын
നിയമം എല്ലാവർക്കും ഒരുപോലെ എന്ന് എഴുതിവെച്ചാൽ പോരാ ഈ തിരുട്ടുകുടുംബത്തെ പിടിച്ച എത്രയും പെട്ടെന്ന് അകത്തിടണം ഒരു ജനതയുടെ അപേക്ഷയാണ്🙏🙏🙏
@baburaj3985
@baburaj3985 7 ай бұрын
🙏അവരെയും അവരെകേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന, നമ്മുടെമുതൽകൊള്ളയടിക്കുന്നതസ്കരവൃന്ദത്തെമുഴുവനുംജീവിതാo ന്ത്യംവരെയും തുറുങ്കിലടയ്ക്കുക,,,,
@sudhisukumaran8774
@sudhisukumaran8774 7 ай бұрын
​@@baburaj3985🙏🙏🌹🌹🌹
@josephphilip9048
@josephphilip9048 7 ай бұрын
❤❤
@josephphilip9048
@josephphilip9048 7 ай бұрын
​@❤baburaj3985
@nalinirajasekhar204
@nalinirajasekhar204 7 ай бұрын
These people should refund our tax money who misused/ filled in their own pockets
@sachidanandanov3444
@sachidanandanov3444 7 ай бұрын
നമ്മുടെ കേരളനാട് നന്നാകുമോ നശിക്കുമോ എന്ന് അറിയാൻ ഈ കേസ് കൈകാര്യം ചെയ്യുന്ന SFIO യുടെ നടപടി പോലെയിരിക്കും....!!!
@elsu6501
@elsu6501 7 ай бұрын
Correct 😔
@madhusudananmanghat8451
@madhusudananmanghat8451 7 ай бұрын
ഉള്ളത് ഉള്ളപോലെ പൊടിപ്പും തൊങ്ങലും ചേർക്കാതെ വാർത്തയാറിയാൻ എന്നും മറുനാടൻ 👍👍👍👍
@My_Own_Bharath
@My_Own_Bharath 7 ай бұрын
കലിതുള്ളി കലിതുള്ളി അവസാനം ഷായുടെയും മോദിയുടെയും കാലിലേക്ക് തിരുട്ടുകുടുംബം ഒറ്റ വീഴലാണ്. രച്ചിക്കണെ മോദി അണ്ണാ😢😢😢
@lekhara8014
@lekhara8014 7 ай бұрын
😂😂😂😂😂
@balan8640
@balan8640 7 ай бұрын
Eni oombiya tistu nadapila para pati poo adimonea Vijaya eni ninte predhirodham e bhumiyil nadapila
@sollytomtom2409
@sollytomtom2409 7 ай бұрын
വീണാൽ ഉടനെ രക്ഷിക്കുന്നതാണ് കുഴപ്പം. 😃
@georgeoommen7248
@georgeoommen7248 7 ай бұрын
Ultimately they all will be saved
@imniekle
@imniekle 7 ай бұрын
😂😂😂
@mathewthomas3646
@mathewthomas3646 7 ай бұрын
ഈ പറഞ്ഞ SFIO സീരിയസ് ആണെങ്കിൽ, ഇൻക്യുലാബും ചെങ്കൊടിയും അറബികടലിൽ താഴും
@rajanpi9401
@rajanpi9401 7 ай бұрын
ഉടനെ താഴും, അല്ലെങ്കിൽ ഒരു തവണ കൂടി തുടർ ഭരണം പിന്നെ അന്ത്യം പടിഞ്ഞാറു കടലിൽത്തന്നെ 😂
@jerinjoseph4364
@jerinjoseph4364 7 ай бұрын
ഉമ്മൻ ചാണ്ടി എല്ലാം മുകളിൽ ഇരുന്ന് കാണുന്നുണ്ട് വിജയാ. വിതച്ചത് കൊയ്യും എന്നൊരു ചൊല്ലുണ്ട്, ഓർത്തോ 😊
@swaroopmenon6489
@swaroopmenon6489 7 ай бұрын
പിന്നെ അവർ ഒക്കെ കൂടി ഇണ്ടി മുന്നണി ഉണ്ടാക്കിയത് എന്തിന്?
@godsoncountry9202
@godsoncountry9202 7 ай бұрын
ഹേയ് കാണുന്നില്ല ദൈവം ഇല്ല കാരണം ദൈവം ഉണ്ടായിരുന്നേൽ ജനങ്ങളെ മുടിക്കുന്നവർ എന്നേ ശിക്ഷിക്കപെടുമായിരുന്നു
@vdubalrampm2648
@vdubalrampm2648 7 ай бұрын
​@@swaroopmenon6489😂😅 വയനാടൻ ചുരങ്ങളിൽ ഒരു പൊട്ടനെ പ്രധാനമന്ത്രി ആക്കാൻ 😂😅
@arunakumartk4943
@arunakumartk4943 7 ай бұрын
ഇതെല്ലാം ഒന്ന് കണ്ട് vs അച്യുതാനന്ദൻ ഒന്ന് നെടുവീർപ്പിടട്ടെ.
@narayanankrishnan1458
@narayanankrishnan1458 7 ай бұрын
Oommen Chandy Clean Aano??
@citizenkane9222
@citizenkane9222 7 ай бұрын
പിണറായിയുടെ ശരീരഭാഷ ആകെ മാറി. ഇന്നലത്തെ പത്രസമ്മേളനത്തിൽ "മൈക്കിന്റെ" പ്രശ്നത്തിൽ എത്ര സ്നേഹ വായ്പ്പോടെയും, ശാന്തവും ആയാണ് ഇടപെട്ടത്.
@gdp8489
@gdp8489 7 ай бұрын
😂😂😂
@josephthomas8519
@josephthomas8519 7 ай бұрын
അതും ഒരു നാടകം. ബിപി കൂടിയാൽ അതും പ്രശ്നം ആകും
@beenabright4653
@beenabright4653 7 ай бұрын
ഞാനും അത് ശ്രദ്ധിച്ചു അത് ശരിയാണ് ആകെ മാറ്റമുണ്ട് ഉള്ളിൽ ഒരു സന്തോഷക്കുറവ് ഉണ്ട് 😅
@vijayakrishnan1700
@vijayakrishnan1700 7 ай бұрын
അന്വേഷണം വന്നപ്പോ രായാവിന്റെ മുണ്ട് നനഞ്ഞു കാണും 😂
@sreejac8052
@sreejac8052 7 ай бұрын
Athe, ശരിക്കും ഇളിഞ്ഞപോലെ ഉണ്ട്, ഇവിടെയാണെങ്കിൽ മൈക്ക് തട്ടിമറ്റി പോയേനെ രാജാവ്
@sukumarannandanamk.k3295
@sukumarannandanamk.k3295 7 ай бұрын
വ്യക്തമായ വിശകലനം നടത്തി വിവരങ്ങൾ വിളിച്ചു പറയാൻ നട്ടെല്ലുള്ള മാധ്യമ രാജാവാണ് താങ്കൾ. അഭിനന്ദനങ്ങൾ.
@bineshdavid8842
@bineshdavid8842 7 ай бұрын
കമ്യൂണിസം എന്ന മഹാവിപത്തിനു തടയിടാൻ എല്ലാ സഹായവും ചെയ്ത പിണുങ്ങാണ്ടിക്ക് അഭിവാദ്യങ്ങൾ
@esnarayanan2499
@esnarayanan2499 7 ай бұрын
Ulla samsayam. Armadichhu jeevikkunna mahan ji??????
@krishnakrish304
@krishnakrish304 7 ай бұрын
എല്ലാ കേസുകൾപോലെ ഈ കേസും മാഞ്ഞുപോയാൽ നമ്മുടെ നാട്ടിലെ എല്ലാ ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നവരാണ്. കൂടാതെ രാജ്യത്തിന്റെ സുരക്ഷക്ക് ഒരു സർക്കാരും കൊള്ളില്ല
@sollytomtom2409
@sollytomtom2409 7 ай бұрын
സത്യം. 👍🏻
@elsu6501
@elsu6501 7 ай бұрын
Yes.. Very correctly said.. 👏
@RageshVarierSreeragams
@RageshVarierSreeragams 7 ай бұрын
ഇതെങ്കിലും വഴിമുട്ടാതെ അന്വേഷണം പൂർത്തിയാക്കി , കേസ് കോടതിയിൽ എത്തിയാൽ മതിയായിരുന്നു 🌹🙏🌹
@ValsammaKN
@ValsammaKN 4 күн бұрын
Kattal kaikkum kattillel pedikkanda
@sudhisukumaran8774
@sudhisukumaran8774 7 ай бұрын
ഇന്നിരനെയും ചന്ദ്രനെയും പേടിയില്ലാത്ത ഓട്ടച്ചാങ്കൻ മുട്ടുവഴി മൂത്രം പോയി ഓടുന്ന മനോഹരമായ കാഴ്ച എത്രയും പെട്ടെന്ന് കാണാൻ സാധിക്കട്ടെ😂😂😂
@youtubeuser4763
@youtubeuser4763 7 ай бұрын
👍👍🤣🤣🤣🤣🤣🤣🤣
@sudhisukumaran8774
@sudhisukumaran8774 7 ай бұрын
​@@youtubeuser4763🙏🙏😂😂😂
@ushanayar7158
@ushanayar7158 7 ай бұрын
ആഹാ! എത്ര സുന്ദരമായ കാഴ്ച!. ഒരു ലഡ്ഡു കിട്ടിയ സന്തോഷം
@anilkumarbhaskarannair5623
@anilkumarbhaskarannair5623 7 ай бұрын
ഇന്നറനും, ചന്നറനും ആണ് ഇന്ദ്രനും ചന്ദ്രനും അല്ല.
@RajendranKr-j4d
@RajendranKr-j4d 7 ай бұрын
പാവങ്ങളുടെ ചോര കുടിച്ച് ജീവിക്കുന്ന തിരുട്ടുകുടുംബത്തെ മൊത്തം ജയിലിൽ അടയ്ക്കണം
@suresh342sr
@suresh342sr 7 ай бұрын
ഞാൻ ആദ്യമായി താങ്കളെ വേറെ ഒരു കളർ ഷട്ടിൽ കാണുന്നു 🥰👍👍
@Homoeopathy_for_Health
@Homoeopathy_for_Health 7 ай бұрын
Not joined in BJP 😂
@godsoncountry9202
@godsoncountry9202 7 ай бұрын
ഹിഹി
@vdubalrampm2648
@vdubalrampm2648 7 ай бұрын
😂😅 ക്യാമറ ഗിമ്മിക്ക് ആവും 😂
@gauridas7838
@gauridas7838 7 ай бұрын
AI ആവും... 😄
@beenabenny1901
@beenabenny1901 7 ай бұрын
ഒരാഴ്ചയായി കേൾക്കാൻ തുടങ്ങിയിട്ട്.. ഒരു അനക്കവും ഇതുവരെയും ഇല്ല.. എത്ര പേരുടെ ആഗ്രഹമാണെന്ന് അറിയോ..
@jayaprabha4694
@jayaprabha4694 7 ай бұрын
തമിഴ് നാടിനു ഒരു തിരുട്ടു ഗ്രാമം ഉണ്ടെകിൽ കേരളത്തിന്‌ തിരുട്ടു ഫാമിലി സ്വന്തം 😂
@vdubalrampm2648
@vdubalrampm2648 7 ай бұрын
😂😅 തനിക്ക് എതിരെ കലാപ ആഹ്വാന കേസ് ആകുമോ ആവോ 😂😅
@jayaprabha4694
@jayaprabha4694 7 ай бұрын
@@vdubalrampm2648 😃😃
@ppgeorge5963
@ppgeorge5963 7 ай бұрын
പിസി 👍ഷോൺജോർജ്ജ് 👍👍 ജസ്റ്റീസ് :ദേവൻരാമചന്ദ്രൻ സാർ 👍👍👍
@My_Own_Bharath
@My_Own_Bharath 7 ай бұрын
സൂര്യനും സൂര്യ മാതാവും സൂര്യപുത്രിയും സൂര്യ സഹോദരനും ആർപ്പോ ഇർറോ വിളിച്ച് തീഹാറിലേക്ക്😅😅😅
@lekhara8014
@lekhara8014 7 ай бұрын
😂😂😂😂😂
@sreetamachandrankonnedath7156
@sreetamachandrankonnedath7156 7 ай бұрын
6 show allallo
@georgeoommen7248
@georgeoommen7248 7 ай бұрын
But nothing will happen
@elsu6501
@elsu6501 7 ай бұрын
എ൯കിൽ കേരളത്തിന് പ്രതീക്ഷയുണ്ഭ്. ☺
@My_Own_Bharath
@My_Own_Bharath 7 ай бұрын
@@georgeoommen7248 everything will happen
@raveendranathmeleparambil2942
@raveendranathmeleparambil2942 7 ай бұрын
BIG SALUTE TO SFIO TEAMS.❤❤❤
@G19992
@G19992 7 ай бұрын
അത് പറയാറായിട്ടില്ല.
@MuhammadAslam-di1jd
@MuhammadAslam-di1jd 7 ай бұрын
ഞങ്ങൾ ചൈനയിൽ നിന്ന് റെഡ് ആർമിയെ കൊണ്ടുവരും ആഹാ സൂര്യനോടാണോ കളി
@viswanathanpillais2944
@viswanathanpillais2944 7 ай бұрын
ഇതും ഇതുപോലെയുള്ള കാര്യങ്ങളും എത്രയോ നാളുകളായി കേട്ടു കേട്ട് മടുത്തു.വല്ലതും നടക്കുന്ന കാര്യം പറയൂ സാജൻ സാറെ.
@svijayaprasad5840
@svijayaprasad5840 7 ай бұрын
സത്യമറിയാൻ മറുനാടൻ മലയാളി മാത്രം❤❤❤
@universal6729
@universal6729 7 ай бұрын
കമ്പ്യൂട്ടർ വന്നാലുള്ള കുഴപ്പം അന്നേ തിരിച്ചറിഞ്ഞ ആ തല... അതാണ് ലോകത്തിലെ ഏറ്റവും വലിയ തല.. 🙏🏻
@josekonattu6610
@josekonattu6610 6 ай бұрын
നിങ്ങളുടെ ധൈര്യത്തെ , ആ ധൈര്യം പകരുന്ന ആത്മവിശ്വാസത്തെ അന്യാദൃശ്യമായ ആർജജവത്തെ നമിക്കുന്നു ഷാജൻ ! ചരിത്രം നിങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തും. ഒരു സത്യാനന്തര കാലത്ത് സത്യത്തിന്റെ ജിഹ്വയായി സ്വയം മാറിയതിന്! അഭിനന്ദനങ്ങൾ.
@malluword
@malluword 7 ай бұрын
കേരള ജനതയുടെ ജീവിതത്തെ ഇത്രയും അപകടകരമായ ആത്മഹത്യാപരമായ അവസ്ഥയിൽ എത്തിച്ച വിജയനെയും കുടുംബത്തെയും ഇനിയും സംരക്ഷിച്ചു കൊണ്ട് കേരളത്തിൽ വികസനമന്ത്രവും പറഞ്ഞു കൊണ്ട് മോദി വന്നാൽ സ്വന്തം പാർട്ടിക്കാരുടെ വോട്ടു പോലും കിട്ടില്ല.
@mydifferenttravel674
@mydifferenttravel674 7 ай бұрын
You are wrong.Bjp will get almost 360 seats from India but not a single seat from Kerala.keralates are brainwashed literated fools.
@SajeevCR
@SajeevCR 7 ай бұрын
അതുറപ്പ്.
@santhianand5481
@santhianand5481 7 ай бұрын
Sathyam
@Stocktalkx
@Stocktalkx 7 ай бұрын
Eyalk vattano? Modi are samrakshichu
@mathewsjacob
@mathewsjacob 7 ай бұрын
true
@haribunglavil
@haribunglavil 7 ай бұрын
ഒരു കൊടും ക്രിമിനലിനെ മുഖ്യമന്ത്രിയാക്കിയ പ്രബുദ്ധ മലയാളിക്ക് നമോവാകം 🙏
@user-zm8nt8zv1l
@user-zm8nt8zv1l 7 ай бұрын
Truuuuuth
@citizenkane9222
@citizenkane9222 7 ай бұрын
SFIO യുടെ പേരിൽ ഒരു വിജിലൻസ് അന്വേഷണം ഉടൻ പ്രതീക്ഷിക്കാം 😈
@mollyvarghese8780
@mollyvarghese8780 7 ай бұрын
correct
@josephtm9822
@josephtm9822 7 ай бұрын
സത്യം
@vdubalrampm2648
@vdubalrampm2648 7 ай бұрын
സരിത ഭാഗം രണ്ട്?? 😂😅😅
@citizenkane9222
@citizenkane9222 7 ай бұрын
@@vdubalrampm2648 "ദേ, ഈ SFIO സാറൻമാർ എന്നെ....." സരിത
@user-zm8nt8zv1l
@user-zm8nt8zv1l 7 ай бұрын
Kuninju...
@shajunv9879
@shajunv9879 7 ай бұрын
ഇപ്പൊ ഉടയ്ക്കും😅 ഇപ്പൊ ഉടയ്ക്കും😂തേങ്ങാ ഉടയ്ക്ക് സാമീ😂........
@mollyvarghese8780
@mollyvarghese8780 7 ай бұрын
കാത്തിരിക്കുന്നു SFIO പെർഫോമൻസ് കാണാൻ നട്ടെല്ല് വളക്കാത്ത റിപ്പോർട് നു വേണ്ടി
@ValsammaKN
@ValsammaKN 4 күн бұрын
Ellam kittiittu kathichu kalayanam
@ajayansukumaran7768
@ajayansukumaran7768 7 ай бұрын
ഒന്നും നടക്കില്ല.. ഇലക്ഷന് മുമ്പുള്ള പ്രഹസനം... പിണുവിനെ ഇപ്പോൾ മോദിക്ക് ആവശ്യമുണ്ട്.... ഇലക്ഷന് മുൻപ് വീണയെ ചോദ്യം ചെയ്യില്ല.. ഉറപ്പു...എംവി ഗോവിന്ദൻ സെക്രട്ടറി ആയി വന്നപ്പോൾ എന്തൊക്കെ ആയിരുന്നു ഷാജൻ sir നിങ്ങൾ പറഞ്ഞത്... അയാൾ അങ്ങ് മല മറിക്കും എന്നു.. ഒരു ചുക്കും നടന്നില്ല എന്നു മാത്രമല്ല പിണറായിയുടെ അടിമ ആണ് അയാൾ എന്നു തെളിഞ്ഞില്ലേ... ഞങ്ങൾ ജനങ്ങൾക്ക്‌ ഒരു പ്രതീക്ഷയും ഇല്ല... അതാണ് യാഥാർഥ്യം.. 🙏
@arunkumar.7461
@arunkumar.7461 7 ай бұрын
എകെജി സെൻ്ററിൽ പരിശോധന നടത്തിയാൽ മോംബും വടി വാളും കിട്ടും വേറേ ഒന്നും കിട്ടില്ല
@girijasasikumar8376
@girijasasikumar8376 7 ай бұрын
പുതിയ ഷർട്ട്❤❤❤❤
@sandhyaprasanth136
@sandhyaprasanth136 7 ай бұрын
എല്ലാം നല്ലതുപോലെ നടക്കട്ടെ. പ്രാർതഥിക്കാം ..........❤
@maheshss8604
@maheshss8604 7 ай бұрын
പുതിയ കളർ ഷർട്ട് സീരീസ് ഇറക്കിയോ ഷാജൻ സാർ 😂😂😂😂🧡
@mathewk.m6369
@mathewk.m6369 7 ай бұрын
ഞാനും ശ്രദ്ധിച്ചു 😀😀
@hareeshkumartptp
@hareeshkumartptp 7 ай бұрын
അവസാനം SFIO യ്ക്ക് എതിരെ S P ഐ പീഡനകേസ് കൊടുത്ത് അകത്താക്കുമായിരിക്കാം | K കാലൻ ഏതാമുതൽ നാട് മുടിക്കാൻ ഏതറ്റം വരേയും പോവാം
@sherinkbabu9400
@sherinkbabu9400 7 ай бұрын
INDIA മഹാരാജ്യത്തെ അവസാനത്തെ കമ്യൂണിസ്റ് മന്ത്രി സഭ ആകട്ടെ ഇത് 🙏
@babuthomas7690
@babuthomas7690 7 ай бұрын
മുഖ്യന് വലിയ കേട് പറ്റാത്ത രീതിയിൽ അന്വേഷണം മുൻപോട്ടു പോകും, മുഖ്യൻ ഇരുന്നാലേ സിപിഎം തീർന്നു കിട്ടുകയുള്ളു എന്ന് കേന്ദ്രത്തിനറിയാം
@vdubalrampm2648
@vdubalrampm2648 7 ай бұрын
ഇന്ന് ഡൽഹിയിൽ ഒത്ത് തീർപ്പാക്കി കാണുമോ ആവോ 😂😅
@amalshaji2480
@amalshaji2480 7 ай бұрын
തീരാൻ നിന്നാൽ ബിജെപി out from kerala
@MuhmmedKutti
@MuhmmedKutti 7 ай бұрын
SFIO. വന്നു ആ വെള്ളാപ്പള്ളിയുടെ കേസ് അന്യോഷിച്ചാൽ നന്നായിരുന്നു.
@maheshss8604
@maheshss8604 7 ай бұрын
NIA പുതിയ രണ്ടാമത്തെ വലിയ സമുച്ചയം കൊച്ചിയിൽ ഉയർന്നിട്ടുണ്ട്. മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചാൽ കൊള്ളാം😂😂😂😂. ഇല്ലെങ്കിൽ വെടി കൊണ്ട് അരിപ്പ ആകും
@ardraa1335
@ardraa1335 7 ай бұрын
അതോടെ മറ്റെല്ലാ അന്വേഷണവും നിലച്ചുപോയതുപോലെ ഇ അന്വേഷണവും നിക്കും
@mohanakumarannair1028
@mohanakumarannair1028 7 ай бұрын
മിനിമം ക്വാളിറ്റി ഇല്ലാത്ത മനുഷ്യർ ഇടപെടുന്ന കാര്യങ്ങൾ തോൽ‌വിയിൽ സമാപിക്കും എന്നാണ് പൊതുവെ കണ്ടുവരുന്നത്. ഏതു മുഖമൂടി അണിഞ്ഞാലും അതെല്ലാം പൊട്ടി വീഴും. ഭരണകർത്താക്കൾ ഇങ്ങനെ ആയാൽ ഇതിന്റെ ബുദ്ധിമുട്ട് ജനങ്ങൾ കൂടി അനുഭവിക്കേണ്ടി വരും.
@dineshdinu2604
@dineshdinu2604 7 ай бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ 🙏
@ThomasMathewMathew-g6x
@ThomasMathewMathew-g6x 7 ай бұрын
ഉടൻ വരുന്നു!!!!!മാസപ്പടി കേസ് സുപ്രിം കോടതി മാറ്റി വച്ചു 🤣🤣🤣🤣🤣🤣
@PK-fl1lm
@PK-fl1lm 7 ай бұрын
മിന്നൽ പരിശോധനകൾ വേണം. അല്ലെങ്കിൽ തീപിടുത്തവും ഇടിമിന്നലും ഉണ്ടായി തെളിവുകൾ ഇല്ലാതാകും.
@anusreesreejith153
@anusreesreejith153 7 ай бұрын
ഇത്രയും ആലങ്കാരിത വേണോ. ഇന്നത്തെ ഹെഡിങ്‌ ആണ് പറഞ്ഞത്.
@syamkumar6397
@syamkumar6397 7 ай бұрын
അപ്പോ ചേട്ടൻ ഒന്നും അറിഞ്ഞില്ലേ.... SFIO ചേട്ടൻമാർ വാലും മടക്കി തിരിച്ച് പോയി.... ഇനി "വിശദ " മായി പഠിച്ച ശേഷം അടുത്ത നൂറ്റാണ്ടിൽ എന്തെങ്കിലും പറയുമായിരിക്കും......😂😂😂😂😂
@abhinayam2000
@abhinayam2000 7 ай бұрын
PV യുടെ മൂത്രം പിടിച്ചു നിർത്താൻ പറ്റാത്ത അവസ്ഥയാണ് 😮
@sabujohn9023
@sabujohn9023 7 ай бұрын
Enthelum nadakkumo shajan jee kanan kothiyakunnu evanokke pani kittunnathu
@sandhyadas4214
@sandhyadas4214 7 ай бұрын
അവിടെ അച്ഛൻ്റെ സമരം,ഇവിടെ മകളുടെ അറസ്റ്റ്,രണ്ടും മാറി മാറി കാണിക്കണം.വിപ്ലവസിംഹങ്ങൾ സിന്ദാബാദ്
@sathyant5549
@sathyant5549 7 ай бұрын
ഇതുപോലെ സത്യങ്ങൾ പുറത്തു കൊണ്ടുവരാൻ വേറെ ഏതെങ്കിലും ചാനൽ ഉണ്ടോ
@dinesankr5253
@dinesankr5253 7 ай бұрын
Swarnakadathu case pole aagaruthe ennu mathram prarthikunnu
@balaleelakarun
@balaleelakarun 7 ай бұрын
ഒന്നും ചെയ്യില്ല മോഡി രക്ഷിക്കും....
@lathe4391
@lathe4391 7 ай бұрын
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.. ഇതൊക്കെ എന്ത് 😃
@gopinathanvelayudhan4183
@gopinathanvelayudhan4183 7 ай бұрын
Hai Good Morning Sir Mr.Shajan ji Only Marunadan Can give Such kind of Clear Information s To The People Thank You and Team Marunadan Ella Thelivukalum SFIO.cku Labhickatte.. Ellathineyum Poottanam. Jai Bharat.
@SN-yk6wl
@SN-yk6wl 2 ай бұрын
പിണറായി ഭരണം അവസാനിപ്പിച്ചു സിപിഎം പിരിച്ചു വിടുക കേരളത്തെ രക്ഷിക്കുക ജയ് ബിജെപി ജയ് മോദിജി ജയ്. S. G
@velayudhanr8617
@velayudhanr8617 7 ай бұрын
Wishing SFIO to succeed in their investigation if this agency is failed then the state is engulfed with criminals,decoities,looters,terrorists fastly.
@mukkilpodi8189
@mukkilpodi8189 7 ай бұрын
Sarik onum anweshikanilla. Ellayhineyum eduthit nalennAm koduthal ellam purath varum. Ith vaarshangalud3 thatipanu
@josephtm9822
@josephtm9822 7 ай бұрын
ഒന്നും നടക്കില്ല രാജഭരണം അല്ലെ
@cctv916
@cctv916 7 ай бұрын
എല്ലാം നേരിൽ കാണാൻ ഈ സൂര്യൻ അസ്തമിക്കാത്തിക്കണേ ....
@MNair592
@MNair592 7 ай бұрын
ഈ ഡൽഹി സമരം പല ഉന്നതരെയും കാണാൻ വേണ്ടിയാണ്. അല്ലാതെ പോയാൽ ജനങ്ങൾ സംശയിക്കും. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഒരു സമരമെന്ന പ്രഹസനം.😂
@elsu6501
@elsu6501 7 ай бұрын
Yes
@shinyjoseph9183
@shinyjoseph9183 7 ай бұрын
എത്ര രേഖകൾ ശേഖരിച്ചാലും അന്വേക്ഷിച്ചാലും ഇലക്ഷനു ശേഷം എല്ലാം ശുഭം. എവിടെ ലാവ്‌ലിൻ കേസ്, സ്വർണ്ണ കടത്ത്, ഡോളർ കടത്ത് ലൈഫ് മിഷൻ കേസ്.........
@jayeshjayan5652
@jayeshjayan5652 7 ай бұрын
സംഗതി സത്യമാണെങ്കിലല്ലേ രേഖകൾ കിട്ടു. കേന്ദ്രത്തിലെ സകല ഏജൻസികളും കുറെ വിയർത്തു മെഴുകിയതല്ലേ, അവസാനം കോടതിന്ന് കണക്കിന് കിട്ടുകയും ചെയ്തു. ബിജെപി യെ സുഖിപ്പിക്കാൻ വേണ്ടിയുള്ള വീഡിയോ 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@citizenkane9222
@citizenkane9222 7 ай бұрын
"കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം SFIO കൊത്തി" പോകുമോ 🤔
@josemenachery8172
@josemenachery8172 Ай бұрын
എന്തെല്ലാംആയിരുന്നു.മടിയിൽകനമില്ല.കൈകൾപരിശുദ്ധംഇനി
@sonofnanu.6244
@sonofnanu.6244 7 ай бұрын
തിരുട്ട്കുടുംബത്തിലെ........ തിരുടനും, തിരുടിക്കും കഞ്ഞിയും കറിയും വെച്ചുവിളമ്പിയ അമ്മത്തിരുടിയുമടങ്ങിയ....... സൂപ്പർ കുടുംബം.
@beauty9369
@beauty9369 7 ай бұрын
എനിക്ക് വീണ യുടെ കാര്യം ഓർക്കുമ്പോൾ ഓ അതു ചിന്തിക്കുവാൻ പറ്റുന്നില്ല
@maheshss8604
@maheshss8604 7 ай бұрын
പറ്റിച്ച് തിന്നാൻ ഉളുപ്പും ഇല്ലാത്തവളോട് ആണ് ചോദിക്കുന്നത് കറിക്ക് ഉപ്പ് ഉണ്ടോ എന്ന്😂😂😂😂😂
@user-zm8nt8zv1l
@user-zm8nt8zv1l 7 ай бұрын
Payar...veezhum
@shintojoseph279
@shintojoseph279 7 ай бұрын
മറുനാടൻ ഡ്രസ്സ് കോഡ് മാറ്റിയോ , പിങ്ക് മാറി light green 😊ഷർട്ട്
@sandhyaeappen5362
@sandhyaeappen5362 7 ай бұрын
വെറുതെ കേട്ടിരിക്കാം. അല്ലാതെ ഒന്നും നടക്കില്ല.😂😂😂😂😂
@rajeev_shanthi
@rajeev_shanthi 7 ай бұрын
പക്ഷി. ശാസ്ത്രം. മാതിരി. ഇതുവരെ ഒരു ഏജൻസി കളും.
@georgekuttyjoseph6263
@georgekuttyjoseph6263 7 ай бұрын
Nice shart ❤
@pindropsilenc
@pindropsilenc 7 ай бұрын
പുതിയ സർട്ട് കൊള്ളാം
@geetharavi269
@geetharavi269 7 ай бұрын
ഹായ് ഷാജൻ യൂണിഫോം മാറ്റിയോ 😍 Good🌹
@lissygeorge2602
@lissygeorge2602 7 ай бұрын
ഇതു കേട്ടുകേട്ടുമടുത്തു മറു നാടാ ഇതു വല്ലതും നടക്കുമോ ലാവലിൻ 38 തവണ മാറ്റി വയ്പ്പിച്ച മഹാനാണ് ഇയാൾ
@jayaprasad4095
@jayaprasad4095 7 ай бұрын
അവനും കുടുംബവും അകത്താക്കുന്ന ദിവസം അയ്യപ്പസ്വാമിയ്ക്ക് നേർച്ചയായി പായസം വെച്ച് കൊടുക്കും ഞാൻ🙏🙏
@ambikamenon592
@ambikamenon592 7 ай бұрын
Njanum...🌹
@ഇന്ദീവരദലങ്ങൾ
@ഇന്ദീവരദലങ്ങൾ 7 ай бұрын
സ്വാമി ശരണം 🙏
@adarshvenugopal9109
@adarshvenugopal9109 7 ай бұрын
💯💯
@ajithakumari4127
@ajithakumari4127 7 ай бұрын
Swamiye Saranamayyappa 🙏♥❤💖
@jayaprasad4095
@jayaprasad4095 7 ай бұрын
@@ambikamenon592 അത്രയ്ക്ക് മനസ്സ് വേദനിച്ചു അയ്യനെ തൊട്ട് കളിച്ചനാൾ മുതൽ🙏🙏
@premg516
@premg516 7 ай бұрын
ഷാജൻ സ്കരിയയുടെ കച്ചവടം പൂട്ടിക്കാൻ ഒരുങ്ങിയ pinu വിൻ്റെ കച്ചവടം പൂട്ടുന്ന ലക്ഷണം ആണല്ലോ😅😅 സ്വാമി ശരണം.....
@sarathks1986
@sarathks1986 7 ай бұрын
തിരുട്ട് ഫാമിലി വേഗം ജയിലിൽ ആവട്ടെ......
@kukku1415
@kukku1415 7 ай бұрын
ഇത്തവണ മോള് പെടണേ
@sarinmadhu
@sarinmadhu 7 ай бұрын
NEW SHIRT❤❤❤
@honeyjoseph8792
@honeyjoseph8792 7 ай бұрын
തൃശൂർ കൊടുത്തു പരിഹരിക്കും
@rajanpi9401
@rajanpi9401 7 ай бұрын
ശരിയാക്കി തരാം, akg സെന്റർ പരിശോധന നിയമവിരുദ്ധം ആണ്. 😂
@AnanduKb-nz4yy
@AnanduKb-nz4yy 6 ай бұрын
👍ഗുഡ് ലക്ക്
@MuhmmedKutti
@MuhmmedKutti 7 ай бұрын
SFIO. ബാംഗ്ലൂർ ക്ക് തിരിച്ചു പോയി. അന്യോഷണം കഴിഞ്ഞു. അടുത്തത് ക്‌ളീൻ ചിറ്റ് കൊടുക്കൽ.
@anupkumar8257
@anupkumar8257 7 ай бұрын
Let the truth come out👌👌👌
@lionsap
@lionsap 7 ай бұрын
ഞങ്ങൾ കൈകാര്യം ചെയ്യും ഗോവിന്ദനൊപ്പം 🦴🌴🦾🩸🔥‼️
@balan8640
@balan8640 7 ай бұрын
Olathoom kendram barikyunadhu kollakaranala madiyil kanamulla oru oombanmarea evidea vazhikyathila cpminte jenthipathyamoolyagalea kolayadikyuna oombiya tistu eni nadapila madiyil kanamvechangu njelinjunadakan areyum anuvadhikyathila
@sajeevthankappn1936
@sajeevthankappn1936 7 ай бұрын
പിന്നെ ഒന്നും നടക്കില്ല - ഡൽഹി സമരം എന്തിനു വേണ്ടിയാ - PV ഒറ്റയ്ക്ക് പോയാൽ മാധ്യമങ്ങൾ അഭ്യൂഗങ്ങൾ പരത്തും, അപ്പോൾ ഒരുസമരം, പിന്നിൽ കൂടി KV Thomas വഴി ഡീൽ ഉറപ്പിക്കൽ, അതിന് PV ഡൽഹിയിൽ വേണം, അതിനൊരു മാർഗം ഡൽഹി സമരം, ലാവലിൻ 38 തവണ മാറ്റമെങ്കിൽ പിന്നെ ആണോ ഇത്
@bijuwinco7756
@bijuwinco7756 7 ай бұрын
കണ്ടറിയാം
@pauljoseph9875
@pauljoseph9875 7 ай бұрын
കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി
@user-vc6bl3ng2k
@user-vc6bl3ng2k 7 ай бұрын
Sir I like u❤❤
@indianpower7597
@indianpower7597 7 ай бұрын
This all adjustment politics.. Drama like lavlin case, gold smuggling case, Dollar case, karuvanoor case etc 😂😂😂
@maheshss8604
@maheshss8604 7 ай бұрын
ഡാഡി ഡൽഹിയിൽ കരയുമ്പോൾ മകൾ നീന്തൽക്കുളത്തിൽ വീണ വായിക്കുന്നു😂😂😂😂
@sobhavmenon
@sobhavmenon 7 ай бұрын
❤❤🎉🎉🎉🎉Great news!!
@ashokannair6084
@ashokannair6084 7 ай бұрын
അഴിമതിയിൽ.ഉൾപ്പെട്ട.എ. കെ. ജി.സെന്റർ.അടച്ചു.പൂട്ടി.സീൽ.ചെയേ ണ്ടതാണ്
@vishnuks1582
@vishnuks1582 7 ай бұрын
ഇന്നത്ത ഷർട്ട് അടിപൊളി
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 44 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 14 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 6 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 44 МЛН