പെട്ടി എടുത്തണ്ണൻ 🔥 മിടുക്കന്മാർക് പേടിയാ 😁 Bigg Boss Season 6, Day 86 Live, Money Box, Secret Agent

  Рет қаралды 35,073

JBITv Entertainment

JBITv Entertainment

Күн бұрын

Пікірлер: 260
@EZZYBUGGABBA
@EZZYBUGGABBA 6 ай бұрын
സായി യെ ഒക്കെ സെലക്ട് ചെയ്ത ബിഗ് ബോസ് ടീമിനെ സമ്മതിക്കണം ....എന്തൊരു ബോറൻ ഗെയിം ആണ് ശശിമാർ കളിക്കുന്നത് ....ജാസ്മിനും ജിന്റോയും കൂടെ ഇല്ലായിരുന്നെങ്കിൽ ബിബി 6 ന്റെ അവസ്ഥ
@Arun-ge3xl
@Arun-ge3xl 6 ай бұрын
ജാസ്മിൻ ഇല്ലെങ്കിൽ ഈ negativity ഒന്നും ഇല്ലാതെ സൂപ്പർ ആയേനെ
@user2w321w4
@user2w321w4 6 ай бұрын
​@@Arun-ge3xlNegativum undaakilla Positiveum undaakilla ellaarum eechaye aati irunnene..... Thaaan okke enth pottatharam aado vilich parayne..
@Bronxx_0
@Bronxx_0 6 ай бұрын
Bb award filim ayene​@@Arun-ge3xl
@Sangee295
@Sangee295 6 ай бұрын
​@@Arun-ge3xlkurach negative venam..adhukondanu jinto rajav aayadhu..Robin rejith nte onnum mass game illa jintoku...padichu vecha Kure sambavangal...Arjun kollam Not vazha,drama illa. Arjun deserving titlewinner
@gigypaulose1554
@gigypaulose1554 6 ай бұрын
😂😂😂😂😂
@SumithraVinu
@SumithraVinu 6 ай бұрын
ജിന്റോ പുറത്തു സപ്പോർട് ആണെന്ന് അറിഞ്ഞ ശേഷം ജാസ്മിൻ അല്ലാതെ ഒറ്റൊരാളും ജിന്റൊക്കെതിരെ കളിക്കുകയോ എതിർകുകയൊ ചെയ്തിട്ടില്ല പുരുഷന്മാർ പരസ്പരം വിട്ടുകൊടുക്കുന്നു കളിക്കുന്നില്ല
@41j40
@41j40 6 ай бұрын
Sijo vannapo thot jinto k ethiranu kaliche. But ayal vazha pole ninn onnum parayunila
@sherinmathew6309
@sherinmathew6309 6 ай бұрын
Norah
@dk5995
@dk5995 6 ай бұрын
അവിടെ girls ഇടയിൽ മാത്രം ഗെയിം ഉള്ളു ബാക്കി ഓക്കേ കണക്ക് ആണ്
@roshansebastian8294
@roshansebastian8294 6 ай бұрын
സായി ഇത്രയും ദിവസം പുറത്ത് നിന്ന് വീഡിയോ ഇട്ടിരുന്നു എങ്കിൽ ഇതിന്റെ ഇരട്ടി പൈസ ഉണ്ടാക്കാമായിരുന്നു😂😂
@thatgirl263
@thatgirl263 6 ай бұрын
അപ്പോ happy soul ആവാൻ പറ്റില്ലല്ലോ 😁
@hawasmusthafa1049
@hawasmusthafa1049 6 ай бұрын
ayaal already nalla amount undaaki...
@roshansebastian8294
@roshansebastian8294 6 ай бұрын
@@hawasmusthafa1049 പിന്നെ എന്തിനാണ് പണപ്പെട്ടി എടുക്കുന്നത്?
@hawasmusthafa1049
@hawasmusthafa1049 6 ай бұрын
@@roshansebastian8294 aniyathikkuttik oru veedu enna padhathi😂😂
@mutecreation
@mutecreation 6 ай бұрын
Daily revenue ന് പുറമെ അല്ലേ ഈ 5.
@Elizabeth-rg3mj
@Elizabeth-rg3mj 6 ай бұрын
ഉളുപ് ഇല്ലാത്ത boys... തമ്മിൽ കളിക്കാൻ boys ധൈര്യം ഇല്ല.. മുട്ട് വിറക്കുന്ന കുറെ എണ്ണം.. എല്ലാർക്കും കുതിര കേറാൻ ജാസ്മിൻ, നോറ ഉണ്ട്
@vijithasunil3643
@vijithasunil3643 6 ай бұрын
Sai is actually scared of the finals. If can’t win the title, it would be an embarrassment. So he just wanted to escape..
@vmk9299
@vmk9299 6 ай бұрын
ഞാൻ വിട്ടു കൊടുത്തതാണ് എന്ന് നാളെ ന്യായീകരിക്കമല്ലോ. ചങ്ങാതി എങ്ങനെ വീണാലും നാല് കാലിൽ.!!!!
@itsmegopikavasudev
@itsmegopikavasudev 6 ай бұрын
ഞാൻ ഇന്നലെ കൂടെ കമൻ്റ് പറഞ്ഞത് അല്ലേ. ഇത്തവണ ഒരുത്തൻ പോലും അങ്ങോട്ടും ഇങ്ങോട്ടും കളിച്ചില്ല ake jasmin എതിരേ മാത്രം മാസ്സ് ഈ കാര്യം വെച്ച് വീഡിയോസ് idan അതിന് കമൻ്റ് ഇടാൻ vere kure മൊഴകൾ
@ShahadPeter
@ShahadPeter 6 ай бұрын
അത് ഈ സീസൺ തുടക്കം മുതൽ രായക്കന്മാർ അങ്ങോട്ടും ഇങ്ങോട്ടും ഗെയിം കളിച്ചിട്ടില്ല.. പുറത്ത് നെഗറ്റിവ് ആയാലോ എന്ന പേടി ആണ്.. ജാസ്മിൻ വല്ലതും വായ തുറന്നാൽ അതിൽ പിടിച്ചുള്ള ഗെയിം മാത്രമേ ഈ പറഞ്ഞ ചേട്ടന്മാർക്ക് ഉള്ളു.. ജാസ്മിൻ വല്ലതും ചെയ്‌താൽ മാത്രമേ മഞ്ഞ ചാനലുകൾക്ക് അരിക്കുള്ള വകുപ്പ് ഉണ്ടായിട്ടുള്ളൂ.. They should be thankful to jasmin for getting monitary benefits for these 3 months.. വേറെ ഒരുത്തനും gamum ഇല്ല.. അവരെ പറ്റി ഒന്നും പറയാനും ഇല്ല.. ഗതികേട് at its peak 😂😂
@mashishab4053
@mashishab4053 6 ай бұрын
😂😂😂
@ChithuVava
@ChithuVava 6 ай бұрын
അതുകൊണ്ടായിരിക്കും റോക്കി സിജോയെ അടിച്ചു പുറത്ത് പോയത്
@user2w321w4
@user2w321w4 6 ай бұрын
സായിക്ക് luck ആണ്💯.. വാഴ ആയി ഇരുന്നിട്ടും 5 lack plus daily payment🏃‍♂️
@comment.creator
@comment.creator 6 ай бұрын
5 *lakh 😸
@amith1224
@amith1224 6 ай бұрын
KZbin il ninn athrem kitunund so ath kodthe patoo
@Gardener_അല്ലി
@Gardener_അല്ലി 6 ай бұрын
Ayalk 5 lakh onm alla
@sidharthav3852
@sidharthav3852 6 ай бұрын
5L daily Jasmin fans nte vivaram😂
@saphalya
@saphalya 6 ай бұрын
​@@sidharthav3852😂😂 vivarm illathe arakka ayal paranje money box inte 5L +, daily payment for avde nikkne ... Allathe daily 5L ennalla
@ramakrishnantthandupapakka8510
@ramakrishnantthandupapakka8510 6 ай бұрын
ഗബ്രി ഒരു നല്ല മെയിൽ കണ്ടസ്റ്റൻ്റായിരുന്നു ...... അല്പം കൂടി നിന്നിരുന്നെങ്കിൽ കളി മാറുമായിരുന്നു. .......
@vmk9299
@vmk9299 6 ай бұрын
We miss Gabri.
@Beinggmyself
@Beinggmyself 6 ай бұрын
100%
@Mejo791
@Mejo791 6 ай бұрын
പുള്ളിക്ക് പോയിട്ട് എന്തോ തിരക്ക് ഉണ്ട്.... കിട്ടിയതും എടുത്ത് സ്ഥലം വിട്ടു....😂😂😂😂
@SajithaAli-dm9zo
@SajithaAli-dm9zo 6 ай бұрын
പോയിട്ട് വേണ്ടേ വാഴ നടാൻ 😄
@Mejo791
@Mejo791 6 ай бұрын
@@SajithaAli-dm9zo 🤣🤣🤣🤣🤣🤣🤣
@antoinettebrielle1100
@antoinettebrielle1100 6 ай бұрын
😂😂
@WhiteRose-zz5sz
@WhiteRose-zz5sz 6 ай бұрын
Nere thrissurilekk aanennu paranju ലൈവിൽ. Nandanaye kananavum😂
@SajithaAli-dm9zo
@SajithaAli-dm9zo 6 ай бұрын
​@@WhiteRose-zz5szഅവിടെന്നെ നില്കുന്നതാ നല്ലത് 😂
@Sangee295
@Sangee295 6 ай бұрын
Jbi chetane air il ketanulla ella parisramangalum..pala comment boxilum jnan kandu... Udhonnum vaka vekkadhe ipozhum superayt review cheyyunna jbi chetan aaanu e seasonle best reviewer...
@VinGrr
@VinGrr 6 ай бұрын
പിന്നല്ലാ..
@pria4923
@pria4923 6 ай бұрын
Of course...that's the spirit of a genuine reviewer
@sreekuttan2004
@sreekuttan2004 6 ай бұрын
Jasminu ethire sadhacharam paranju kalikkal aanu game ennu vijarikunna mandanmaaru aanu houseil....Jintoye oke raajavu aakunathu kanumbo oru pidiyum kitunilla !!
@zephyr9809
@zephyr9809 6 ай бұрын
ജാസ്മിൻ പുറത്ത് ഇറങ്ങിയാൽ ഈ മഞ്ഞ ചാനലുകൾക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ വല്ല നിയമം സാധുത ഉണ്ടോ.
@mansiyakabeer
@mansiyakabeer 6 ай бұрын
എന്നാ പിന്നെ ഒരു cheating കേസ് കൂടി ആയാലോ,,😂😂😂
@kokachy
@kokachy 6 ай бұрын
​@@mansiyakabeerenthin? Jasmin paranjalo that's my game strategy enn with proof... Afsal jasmin chat screenshotl kidakkand proof(love strategy)....
@abvvc574
@abvvc574 6 ай бұрын
​@@mansiyakabeerആരെയാണ് cheat ചെയ്തത്
@ashiyajayan880
@ashiyajayan880 6 ай бұрын
സത്യം അങ്ങനെ തന്നെ വേണം
@EmaChandran777
@EmaChandran777 6 ай бұрын
​@RenjithMeledath-dj2xAvark contract sign ittu koduthiyit und. Avare footage kanikkunel kuzhamilla enu.
@thejassurya2913
@thejassurya2913 6 ай бұрын
സ്ക്രൂട്ടിണി ചെയ്ത് ആരംഭത്തിൽ തന്നെ തള്ളിക്കളയേണ്ട applicants ൽ ഒരാളാണ് സായി. അയാൾ ഷോയുടെ രസം എന്ന ഘടകത്തിന്റെ നാശമാണ്. ഇയാളെ പോലെയൊരാളെ പോലും തുടക്കത്തിൽ തന്നെ reject ചെയ്യാൻ പറ്റാത്ത ഈ ഷോയുടെ നടത്തിപ്പുകാരുടെ സാമാന്യബുദ്ധിയുടെ നിലവാരം മഹാശോകമാണ്.
@jyothis2935
@jyothis2935 6 ай бұрын
Sai money taskum നശിപ്പിച്ചു 😢😢. Ini caril irunnu reviews heythal kallu vari eriyanam...ബോറന്‍
@jayakumarg6417
@jayakumarg6417 6 ай бұрын
സായിയെ നേരത്തെ പ്രേക്ഷകർ പുറത്താക്കണമായിരുന്നു.🙄
@SajithaAli-dm9zo
@SajithaAli-dm9zo 6 ай бұрын
Le സായി : എയർപോർട് ഞാൻ ഇളക്കി മറിക്കും 😂
@abhisheknair447
@abhisheknair447 6 ай бұрын
Oru patti polum undakarathu 😂😂
@smithabiju9001
@smithabiju9001 6 ай бұрын
Robinae kadathivettanam 😅😅😅
@jyothis2935
@jyothis2935 6 ай бұрын
MOneybox എടുത്ത മണ്ടന്‍ എന്ന് അറിയപ്പെടും 😂😂
@ChithuVava
@ChithuVava 6 ай бұрын
എങ്ങനെ അയാൾ മണ്ടനാകും. Salary ടെ കൂടെ 5 lakhs extra. നല്ല തീരുമാനം
@lekshmis4748
@lekshmis4748 6 ай бұрын
​@@ChithuVava Tax kazhinj 3.5 lakh matto kanum. He could have waited for bigger amount.
@SINILSekhar
@SINILSekhar 6 ай бұрын
ക്വാളിറ്റി ഇല്ലാത്ത കാറക്ടർ ആണ് സായ് ഇനി നന്ദനയുടെ പേര് പറഞ്ഞു ന്യായീകരിച്ചു വരും
@ChithuVava
@ChithuVava 6 ай бұрын
Quality ഇല്ലാത്തത് ജാസ്മിനാണ്
@adamseden1330
@adamseden1330 6 ай бұрын
Jas is better than sasi
@dk5995
@dk5995 6 ай бұрын
“ക്വാളിറ്റി പറ്റി ഒരക്ഷരം മിണ്ടി പോകരുത് “: സിബിൻ മോൻ
@seejusankar6082
@seejusankar6082 6 ай бұрын
Very true.. male contestants were disappointing this season. Oru vettam polum female contestants ne appreciate cheyyanu ee male contestants ne kondu pattiyittilla. Female contestants ne appreciate cheytha entho kurachil pole aanu ivarkkokke. Ivarude so called brilliant gamers charchakalil polum female contestants illa...I think that's the reflection of their mentality about women. I have only heard Gabri talking about female contestants like that, he has always taken Apsara's name , Jasmin's name even Ansiba. Arjun never verbalises so I am not sure of his prespective. This mentality needs to change. When female contestants don't shy away from appreciating other male contestants I don't understand how is that so difficult for these so called brilliant alpha males to appreciate other women ! This is not a gender card but nallathine nallathu ennu parayaanu athu aanu aayallum pennu aayallum pattanam. Appreciate cheyyunnathu oru kurachil alla!!!
@vmk9299
@vmk9299 6 ай бұрын
കേരളത്തിലെ അമ്മമാർ ആൺ കുട്ടികളെ വളർത്തുന്നതിൽ കാര്യമായ കുഴപ്പമുണ്ട്. അമ്മ വളർത്തിയ ഋഷി പോലും സ്ത്രീകളോട് മോശം ആയി പെരുമാറുന്നു. 😮😮😮😮😮😮😮
@seejusankar6082
@seejusankar6082 6 ай бұрын
I wonder how would Rishi be if Ansiba was a strong player. Apsara ahangari aa ennu parayunna pole Ansiba e um parayumo?? They want women to behave well with absolute no negatives , achadakathode veettu jolikal cheythu paripalichu saumyamayi irikkunna sthreekal. Not saying it's bad to know cooking or to be a silent person. Pakshe baakki ullvar moshakaaru aanu ahangaarikal aanennu parayunnathinodu yojippilla. Jasmin nu valarthu dosham aanennu parayunnavarodu oraalu ethre thazthiketti samsarichallum avarodu vairagyam vakkathe at least prejudice illathe pinne um poyi perumaranu pattunnathu oru nalla quality aayittaanu nyan kaanunne. Ansiba behaved very well throughout her journey in Bigg Boss but grudge illathe oru divasam polum avide nilkkanu pattiyittilla!!! Ee veruppum vidweshavum vachu mindathe saumyamayi irunnallu athu nalla bringing up aavumo?? Thettu cheyyathavarayi aarumilla but thaanu eppozhum sheri aanu ennu dhridamayi vijarichu munnottu poya athu nalla quality aavumo?
@Battt862
@Battt862 6 ай бұрын
എന്ത് ഉണ്ടായിട്ടാണോ appreciate ചെയ്യേണ്ടത്, കരച്ചിലിനോ, അതോ love സ്റ്റാറ്റർജിക്കോ, അല്ല ആണുങ്ങളുടെ കയ്യിൽനിന്നും appreciation കിട്ടുക എന്നത് ഇത്ര വലിയ കാര്യം ആണോ, അയ്യേ. ഇതാണോ typical victim mentality, അവിടെ ansiba, apasara ye ഒക്കെ നല്ലത് പറഞ്ഞിട്ടുണ്ടല്ലോ ഇനി സ്ത്രീകളെ നിരത്തി നിർത്തി ഓരോരുത്തരെയും appreciate ചെയ്യണോ 😂😂😂😂 ഒന്നുങ്കിൽ സഹതാപം വേണം അല്ലെങ്കിൽ, appreciation വേണം എന്തിന് 🤷‍♂️🤷‍♂️ എന്നിട്ട് ഇത് gender card അല്ല പോലും
@seejusankar6082
@seejusankar6082 6 ай бұрын
Appreciation ellarkkum venam , athu aanu aayallum pennu aayallum.. allengil ella task num shesham Rishi odi vannu Ansiba odu chodikkilla, Nyan sheri allayirinno ?? Nyan ok alle paranje avide ?? Same with Jinto , he will give a speech about his actions to others, he doing that only with the intention of appreciation isn’t it ? Abhishek , Sijo , they all seek attention athaanu eppozhum Nyan super aanennu swayame parayunnathu! Pinne ee game il oru gender nu maathram target cheyyumbo gender card thanne irakkande pinne ethu card aa edukkande?? Appréciation chodichu medikkaanullathu alla but cheyyathirikkunnathu enthu kondu aanu ennathu nallathu pôle évident aanu ennu maathrame paranjullu . Pinne Jasmin de game ..she is brilliant enough to understand each and every contestants game strategy, that itself is appreciable. There has been many occasions where she has asked a questions from a viewer’s point of view .. Allathe maari irunnu Nyan super aa ennu paranju charchakal nadathunnilla, that itself is a relief !
@seejusankar6082
@seejusankar6082 6 ай бұрын
And one more thing , I have not heard anyone appreciating Apsara or Ansiba in the house for their game .. I don’t think even Rishi would have said once that oh I like Ansiba’s game , she is so brilliant.. he only liked her company because she showed compassion and gave ears to him . I think if Rishi ever looked at Ansiba as a gamer aa nimisham sister from another mother paasam poyene !!!
@prabhav397
@prabhav397 6 ай бұрын
Money task നു മുമ്പ് സായിയെന്നയാളെ out ആക്കേണ്ടതായിരുന്നു. പുറത്തുള്ള കാര്യങ്ങൾ അകത്ത് പറയരുതെന്ന് എല്ലാവർക്കുമറിയാം. ഇയാൾ അത് ചെയ്തില്ല. അന്നേ അയാളെ out ആക്കേണ്ടതായിരുന്നു. അയാളുടെ ഭാവം കണ്ടാൽ തോന്നും അയാളെന്തോ ആണ് അതുകൊണ്ടാണ് out ആകാത്തതെന്ന്.
@avp937
@avp937 6 ай бұрын
ബിഗ്ഗ് ബോസ്സ് മലയാളം ഇതുവരെ ഉള്ള സീസണിൽ ആണുങ്ങൾ തമ്മിൽ ശത്രുക്കൾ ആയി സീസൺ തുടക്കം മുതൽ അവസാനം വരെ കളിച്ചിട്ടേ ഇല്ല കഴിഞ്ഞ സീസൺ s5 ഇൽ തന്നെ അഖിൽ വിഷ്ണു മിഥുൻ ഷിജു ഒക്കെ ഒരു ടീം അവർക്ക് തമ്മിൽ ഏറ്റു മുട്ടാൻ പേടി ആണ് അഖിൽ താരതമ്യേനെ ശക്തി കുറഞ്ഞ ജുനൈസിനോട് മാത്രെ കളിച്ചുള്ളൂ
@anjaly2805
@anjaly2805 6 ай бұрын
റിയാസ് vs റോബിൻ
@salysunil5072
@salysunil5072 6 ай бұрын
ഇത്തവണ രണ്ടു പേര് കളിച്ചു തുടങ്ങിയപ്പോഴേ തന്നെ ഒരാൾ ഇടി കിട്ടി ഇടിച്ച ആൾ പുറത്തു പോയി
@talesbythasnim
@talesbythasnim 6 ай бұрын
robin v/s Riyas
@mammas1226
@mammas1226 6 ай бұрын
മിഥുൻ ഒരു ടീമോ
@Elizabeth-rg3mj
@Elizabeth-rg3mj 6 ай бұрын
സീസൺ 5 ഇൽ അഖിൽ v/s vishnu ആരുന്നു ആദ്യം മുതൽ എങ്കിൽ ചിലപ്പോൾ റിസൾട്ട്‌ മാറിയേനെ... ഈ സീസൺ rockyv/s sijo അതിനു ശേഷം boys തമ്മിൽ fight ഇല്ല... എലാം കൂടെ ജാസ്മിൻ, നോറയെ ചൊറിയും
@taval8389
@taval8389 6 ай бұрын
You are a gentleman !!❤
@mashishab4053
@mashishab4053 6 ай бұрын
KZbin pollukalil jinto votingil first second jasmin...ennitttum pr s parayunnath jasmin deserving allaa Asianet nilanirthunnathaanennu...poll nokkeet jinto first aanennu viswasikkaamenkil jasminte karyam entha viswasikkathath😂😂😂😂...nalla best team
@sherinmathew6309
@sherinmathew6309 6 ай бұрын
Both not deserving
@leo.efx.3133
@leo.efx.3133 6 ай бұрын
എന്ത് കിട്ടിയാലും കുളമാക്കുന്ന ഒരുത്തൻ
@zephyr9809
@zephyr9809 6 ай бұрын
Box വെച്ച് 10 മിനിറ്റ് ആയപ്പോഴേക്കും സായി പെട്ടി എടുത്തു എന്നാണ് കേട്ടത്
@user-wy2tv5mp2x
@user-wy2tv5mp2x 6 ай бұрын
😂
@aseenaaseeena3305
@aseenaaseeena3305 6 ай бұрын
ജാസ്മിൻ സുന്ദരമായി പാടി കാണാൻ രസമുണ്ടായിരുന്നു
@Arun-ge3xl
@Arun-ge3xl 6 ай бұрын
Exit poll youtube poll നോക്കേണ്ട Cup Queen Jasmin തന്നെ..വോട്ട് for Jasmin.
@rechanasivadasan1779
@rechanasivadasan1779 6 ай бұрын
Vaazha Sai was lying down and scratching his head from the day he came. But he took 5 lakhs for just lying down and scratching his ***! 😆
@Duayoutubechannel123
@Duayoutubechannel123 6 ай бұрын
Purathum akathum akeyulla game jasmin gabri topics mathramanu 🤣🤣🤣
@MentaLhea-ey8cw
@MentaLhea-ey8cw 6 ай бұрын
Sai kk perfectionism aan ullath, fear of failure , nalla underconfident personality aan, but ayalde car ullil ayaalk odukkathe confidence act cheyyum, hes insecure may be family issue aakam parenting aakam , he has to work on his confidence,ath pole out aakumenn orappayappo pettiyeduth poyirikkunnu ,that exactly shows how underconfident he is , and ella games kolamaakkum , enikkillenki aarkum venda enna oru attitude aan
@div_s876
@div_s876 6 ай бұрын
Awesome analysis. Seems to be true
@sansa99-abzy
@sansa99-abzy 6 ай бұрын
Ayal out avumbo aghoshikan iruna etra perund.. avarde oke avasaram ayalu angu nice ayit kalanju.. atenik nalla ishtapetu.. ipo comment boxil pulliye engane mosham parayam enulatanu kanunat..
@div_s876
@div_s876 6 ай бұрын
@@sansa99-abzy Lokathulla sakalathinem oru humanity illathe criticize cheyyunna Sai'e chilapm viewers mosham paranjennirikkum. Athil onnum thonniyittu karyamilla. Just think about how many souls were made to cry because of his videos. Now everyone is harshly criticising his BB game. Sai had even dissected others personal life.
@sansa99-abzy
@sansa99-abzy 6 ай бұрын
@@div_s876 So you are saying karma hit him.. Then its even now.. leave him alone..
@div_s876
@div_s876 6 ай бұрын
@@sansa99-abzy What karma dude?🤣 I don't believe in karma. Do you think war zone kids are suffering because of their karma ? If Secret agent can criticize people over anything under the sun then he should be ready and bold to face the same level of criticism, as simple as that. Don't expect people to baby him or mellow down their reactions for someone who does ruthless reaction videos . Try telling everyone to leave him alone and see the reaction. By the way, I haven't personally insulted him or abused him. I did criticize his Bb game and his double standards. I will call him out if he starts uploading the video like before as ruthless secret agent. I am curious to see if he actually changed to pure soul, good human Sai 🤣
@schithranair
@schithranair 6 ай бұрын
JBI യെ കുറിച്ച് ഏഷ്യാനെറ്റ്‌ ന്റെ കമെന്റ് ബോക്സിലും ഡീഗ്രേഡിങ് ഉണ്ടല്ലോ. PR group members...
@neethuvenugopal5264
@neethuvenugopal5264 6 ай бұрын
Oru mnsmdnm🤣🤣
@user2w321w4
@user2w321w4 6 ай бұрын
Anthangal palatum parayum ath Nokkanda Jbi
@antonygeorgenellissery762
@antonygeorgenellissery762 6 ай бұрын
Norah ❤️‍🔥
@Lekshmisrees
@Lekshmisrees 6 ай бұрын
Sai anu biggboss nashippichath...finally panapetty taskum😂😂😂
@sandhra9709
@sandhra9709 6 ай бұрын
നല്ല task makers ന് കൊടുക്കാൻ പറ്റാത്തതിന്റെ കാരണം, content ഇല്ലാത്തതുകൊണ്ടും condestent കൊള്ളാത്തതുകൊണ്ടും ആണ് 💯💯💯💯
@vmk9299
@vmk9299 6 ай бұрын
Nalla contestants ayirunnu. Bhavanapoornamaya tasks undayilla.
@avp937
@avp937 6 ай бұрын
സായിയുടെ വിചാരം bb tamil s4 ലെ കവിൻ ആണ് സായി എന്നാണ് ആദ്യം കവിന്റെ ടീം ആയ കവിൻ, ലോസ്ലിയ, തർഷൻ, സാണ്ടി പോലെ ഒരു ടീം ഉണ്ടാക്കി കവിൻ - സായി, സാണ്ടി -സിജോ, അഭിഷേക് - തർഷൻ, നന്ദൂട്ടി -ലോസ്ലിയ. കവിൻ ഫ്രണ്ട്സിനെ ജയിപ്പിക്കാൻ സാക്രിഫൈസ് ചെയ്ത് പണപ്പെട്ടി എടുത്ത് പോയി ശെരിക്കും കവിൻ ആയിരുന്നു വിന്നർ ആവേണ്ടിയിരുന്നത് സായിടെ വിചാരം കവിൻ ആണെന്നനാണ് കവിനും 5 ലക്ഷം എടുത്ത് പുറത്ത് പോയതാണ് സായിയും 5 ലക്ഷം എടുത്ത് പുറത്ത് പോയി 😂😂😂😂പക്ഷെ കവിൻ >>>>>>>>സായി 😂😂😂😂😂
@rjrahna7951
@rjrahna7951 6 ай бұрын
S3 ൽ ആണ് കവിൻ participate ചെയ്തത്. അല്ല അപ്പോൾ മുഗിൻ റാവു ആരാ. കവിനും ലോസ്ലിയയും ബ്രദർ സിസ്റ്റർ കോമ്പോ അല്ലായിരുന്നല്ലോ
@avp937
@avp937 6 ай бұрын
സോറി s3 സായി കവിന്റെ ഗെയിം ഫോളോ ചെയ്യാൻ നോക്കുന്നു പക്ഷെ അതേ പോലെ ചെയ്യാൻ ഒരിക്കലും കഴിയില്ലല്ലോ ഇത് സിനിമ അല്ലല്ലോ
@anukp280
@anukp280 6 ай бұрын
Kavin played gabris game too..love track with two girls for fun ..
@smithabiju9001
@smithabiju9001 6 ай бұрын
Robinae kadathivettanam 😅😅sai entry😅😅😅airport 😅😅😅enthu vidhiyithu😅😅😅
@antoinettebrielle1100
@antoinettebrielle1100 6 ай бұрын
​​@@rjrahna7951 Tamil season 3 winner Mugen Rao , ആണ്.. Kevin ayirunnu support kuduthal.. pulli money box eduthath konde Mugen Rao winner ayiii..
@devubangtan2003
@devubangtan2003 6 ай бұрын
ഇപ്പോളുള്ള MANE CONTESTINEKKALUM ETREYO BETTER AAN GABRI PINE FEMALE JASMIN AVARK AA NEGATIVE ILLENKIL AVAR TANNEYAAN GAMERS
@jyothis2935
@jyothis2935 6 ай бұрын
Season 4 male contestants were tge best..they played each other...sai , mani kuttan VS kidilan firoz , ramsan
@DeCe-ui4yb
@DeCe-ui4yb 6 ай бұрын
They were Season 3 actually
@glitbae3152
@glitbae3152 6 ай бұрын
S3
@SamhithaVikram
@SamhithaVikram 6 ай бұрын
Ini Oru 10 lakhs koode vekkanam enittu jasmin എടുത്തോണ്ട് പോവണം.... Trp kootiya aalkku lesham കിട്ടേണ്ടതാണ്....😁😁😁😁 Cup Jinto eduthottee
@Elizabeth-rg3mj
@Elizabeth-rg3mj 6 ай бұрын
ജാസ്മിൻ പോയാൽ കപ്പ്‌ അർജുൻ എടുക്കും.ഉറപ്പ്.. ജസ്മിന്റെ വോട്ട് അർജുൻ നു പോവും 😆😆
@mammas1226
@mammas1226 6 ай бұрын
​@Elizabeth-rg3mഅർജ്ജുന് cup കിട്ടുന്നതിലും നല്ലത് sijoj
@lekshmis4748
@lekshmis4748 6 ай бұрын
പാവം ഋഷി, കുറച്ച് കൂടി വൈറ്റ് ചെയ്തത് നല്ലൊരു amount ആയാൽ എടുത്തിട്ട് പോവാൻ ഇരുന്നത് ആയിരുന്ന്. അവനു ആയിരുന്ന് money ഡെ ആവശ്യം. ഈ സായി എല്ലാം കൊണ്ട് തുലച്ചു. സായിയെ സംബന്ധിച്ച് 5 lakh ഒന്നും ഒന്നുമല്ല. കുറച്ചുകൂടി വലിയ amount ആയിരുന്നെങ്കിൽ പിന്നേം പറയാരുന്നു.
@dilshad4885
@dilshad4885 6 ай бұрын
മാസം 8 ലക്ഷം ഒക്കെ yt വരുമാനം ഉള്ള സായി ഒക്കെ എന്തിനാണ് ഈ 5 ലച്ചം.. അവൻ bb ലേക്ക് വരാതെ തന്നെ കാറിൽ ഉള്ളിൽ നിന്ന് റിവ്യൂ പറഞ്ഞാൽ തന്നെ കിട്ടും അതിനേക്കാൾ പൈസ
@dilshad4885
@dilshad4885 6 ай бұрын
​@Anderson_24__ സായി തന്നെ പറഞ്ഞത് ആണ് അവന്റെ ഒരു മാസത്തെ revnue 8 lakhs എന്ന്.. പിന്നെ സായി ഡെയിലി 3-4 വീഡിയോസ് അപ്‌ലോഡ് ചെയ്യും.. എങ്ങെനെ പോയാലും 2 lakhs വ്യൂസ് ഉണ്ടാവും അതെല്ലാം കൂടി.. അത്പോലെ അല്ലാലോ ആഴ്ചയിൽ 2-3 വീഡിയോസ് ഇടുന്ന ജാസ്മിൻ
@lekshmis4748
@lekshmis4748 6 ай бұрын
Exactly. Sai is a fool
@jinujkaroor
@jinujkaroor 6 ай бұрын
ഗബ്രി പോയതിൽ പിന്നെ ഞാൻ ബിഗ് ബോസ് കാണാറില്ല . താങ്കളുടെ റിവ്യൂ മാത്രമാണ് ഞാൻ കാണുന്നത് . ഇതുപോലൊരു അറുബോറൻ സീസൺ.
@Rin10809
@Rin10809 6 ай бұрын
This channel always says negative about others, I never heard a positive review about anyone by him
@ajmaxcool777
@ajmaxcool777 6 ай бұрын
Bro, election results!! Onnum parayunnille?
@HkGoneBad
@HkGoneBad 6 ай бұрын
athinte cash kittiyila, Arjunte paisa credit aayi 😂
@ajmaxcool777
@ajmaxcool777 6 ай бұрын
@@HkGoneBad onnu pode
@Kcmd31
@Kcmd31 6 ай бұрын
എല്ലാത്തിനോടും പുച്ഛം approach ഉള്ളവർ പൊതുവെ ഉള്ളിൽ പൊള്ള ആയിരിക്കും.
@vmk9299
@vmk9299 6 ай бұрын
ആൺ സിങ്കങ്ങൾ ! അവരുടെ പല്ലിന് സൗര്യം പെൺകുട്ടികളോട് മാത്രമേ ഉള്ളൂ. താങ്കൾ പറഞ്ഞതു വളരെ ശരി. ആണുങ്ങൾക്ക് ആണുങ്ങൾ Bhai Bhai ആണ്. പെൺകുട്ടികൾ ബദ്ധ ശത്രുക്കളും!!!. മലയാളിയുടെ ലോകനീതിയും അതല്ലേ?😂😂😂😂😂😂😂😂😂 മസിൽ പെരുപ്പിച്ചു നടക്കുന്നു!!!!
@anupama.g8347
@anupama.g8347 6 ай бұрын
Sai is a game destroyer
@pria4923
@pria4923 6 ай бұрын
He will be known as the game spoiler of bb6
@ashaspillai
@ashaspillai 6 ай бұрын
Njan eppo vote ennal kanuva pinne vannu video kandolam ❤
@oldizzzzzzzxx
@oldizzzzzzzxx 6 ай бұрын
Endinanu ingnoru headline Chettanmark thammil kalikan pedi??thangalod paranjo
@farhanashiril660
@farhanashiril660 6 ай бұрын
Sai ndhonnnan eee kanikkanath.....😮.... aarkellum ayalde game manassilavindooo....😮
@MentaLhea-ey8cw
@MentaLhea-ey8cw 6 ай бұрын
Game alla, underconfident aan buy purathott entho aan enn fake cheyyunna aalde prahasanam aan ath
@Kat_Jose
@Kat_Jose 6 ай бұрын
Bb Pola olla opportunity kittitt kulam akiya allu Sai annu 😂
@beenavinayakuma7469
@beenavinayakuma7469 6 ай бұрын
സത്യം സാർ ❤️❤️❤️❤️6വാഴ
@Blossom435
@Blossom435 6 ай бұрын
Sai kku bigboss nodu entho problem und thonunnu…Ella Taskum kolamaaaki kayyil kodukunnund😅
@thisisBlossom5
@thisisBlossom5 6 ай бұрын
season 6 show director is an utter flop
@nimazaara
@nimazaara 6 ай бұрын
Ente ponn jb.... Game ne game aayi kand review cheyyunna ore oru chnnl j broh nteya..... Jasmin cup adikkanam bcz aa kutti ethra negative anelum survive cheyth nikkunnundallo... But bakki chnls parayunnu game mathram pora personality kooi nokkanam ennn... Sharikkum gamene game aayi Kanan arkkum pattunilla .... Jasmin illayrunnankil avide arkkum game illa 😂😂😂😂😂
@leo.efx.3133
@leo.efx.3133 6 ай бұрын
നേരെ നന്ദനയുടെ അടുത്തേക്ക് പോകുമോ 🤣
@athirakurup6931
@athirakurup6931 6 ай бұрын
സായി കൃഷ്ണൻ എന്ന സീക്രെട്ട് ഏജന്റിനെ നിങ്ങൾക്ക് അറിയുള്ളൂ കണ്ണൻ എന്ന പെട്ടിയെ സ്നേഹിച്ച ജോൺ ഹോനായിയെ നിങ്ങൾക്ക് അറിയില്ല
@udumpu
@udumpu 6 ай бұрын
സത്യാണോ ഈ കേട്ടത്. സായി money ബോക്സ്‌ എടുത്തോ 😮
@Anu-xn3no
@Anu-xn3no 6 ай бұрын
വാഴ സായി 5ലക് എടുത്തു പോയി🤣🤣
@fabuanu123
@fabuanu123 6 ай бұрын
Are you saying bigg boss favoured men contestants? What had been provided to Jasmin and Norah?
@DeCe-ui4yb
@DeCe-ui4yb 6 ай бұрын
Not BB, always the Malayali audience favoured male contestants.
@kdramazzy1175
@kdramazzy1175 6 ай бұрын
All the hate
@bluuzbluuz9386
@bluuzbluuz9386 6 ай бұрын
Nadira യുടെ പേരു കിട്ടാൻ ആയിരിക്കും പാവം ഋഷി
@shriyabobby9008
@shriyabobby9008 6 ай бұрын
Excellent review 👏👏
@suriya4544
@suriya4544 6 ай бұрын
No…favourism und….Revathi review mathram aanu correct review parayunath
@Chippyc91
@Chippyc91 6 ай бұрын
ഉജ്ജ്വലമായ ഗെയിം സായി. കാരണം നന്ദനക്ക് കാഷ് ബോക്സ് കൊടുത്ത് ആ മനുഷ്യ സ്നേഹി ടാഗ് വേണം. എന്നാൽ കൂടുതൽ മെച്ചപ്പെട്ട തുക നൽകി അവളെ പിന്തുണയ്ക്കാൻ നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് നിങ്ങൾ ഇത്രയും വേഗത്തിൽ ₹.5,00,000 എടുത്തത്. ബിഗ് ബോസിൽ നിന്നുള്ള മികച്ച ഓഫറിനായി നിങ്ങൾക്ക് കാത്തിരിക്കാമായിരുന്നു. എന്നാൽ നിങ്ങൾക്ക് അത് ആവശ്യമില്ലെന്ന് വ്യക്തമാണ്. ക്ലീവർ സായി. ഞങ്ങളും ചോറ് തന്നെണ് കഴിക്കുന്നത് സായി.
@pria4923
@pria4923 6 ай бұрын
Sai TTF and money box randum waste aaki
@shiyassubair3673
@shiyassubair3673 6 ай бұрын
സ്ഥലം മാറിയോ ആംബുലൻസിന്റെ സൗണ്ട് കേൾക്കുന്നില്ലല്ലോ
@SafahNoufal
@SafahNoufal 6 ай бұрын
Bigg bossil poyt verthe irunnu 5lack+daily payment eduth aaa vazhapoyenkil , Nammaleee alle aaa vazha vazhayakkiyath😢 Inganeyum game kalikka le
@its_me_jango
@its_me_jango 6 ай бұрын
00:50 exactly 💯
@remyakannan5514
@remyakannan5514 6 ай бұрын
E season Sai Jinto peril thanne ariyapedullu.... Athu avarude kazhivu kondalla... Bhaakiyullavarde kazhivu kedu konda... So Jasmino jintoko cup koduthaal kuttam paranjitu kaaryamilla
@snehamohan6825
@snehamohan6825 6 ай бұрын
Invested 1 month time and earned 5 lakhs
@thvteahyungbts
@thvteahyungbts 6 ай бұрын
Sai വാഴ നന്ദന കൂ കൊടുക്കാൻ വേണ്ടി ആണ് money പെട്ടി എടുക്കുന്നത്
@vmk9299
@vmk9299 6 ай бұрын
😂😂😂😂😮😮😮😮
@Battt862
@Battt862 6 ай бұрын
Sijo vs rocky, jinto vs gabri ഇവർ ആണുങ്ങൾ അല്ലെ 😂😂
@antonykattakayam
@antonykattakayam 6 ай бұрын
Last year I liked your review abt bb5, but this year I feel something is pulling you back to give genuine review
@tessa3760
@tessa3760 6 ай бұрын
ചുരുക്കത്തിൽ താങ്കൾക്ക് എങ്ങനെ എങ്കിലും YT തറവാട്ടിലെ പെൺകുട്ടിക്ക് കപ്പ്‌ ഒപ്പിച്ചു കൊടുക്കണം. 😎
@serendipity_priya
@serendipity_priya 6 ай бұрын
Ee season and players would be the worst ever. Sai probably will go down in history as the worst BB gamer. One truly begins to appreciate players of 4th and 5th season after this especially Riyas, Blesslee, Akhil Maraar and co.
@leo.efx.3133
@leo.efx.3133 6 ай бұрын
Ee myran better human beign akan big boss kk pokano
@rozario153
@rozario153 6 ай бұрын
Lakshya bodhamillathe cheriya madhuram eduthu pokunna alpanmar paraajayam.!!😢
@sumimeree123
@sumimeree123 6 ай бұрын
Favoritism topic👏👏👍
@remyakannan5514
@remyakannan5514 6 ай бұрын
Money boxum eduthit veetilotu thanne alle ponde Saiku.... Nammal onnum paraydnda, bhaarya thanne kodutholum 😅😅😅
@SiniNoufal
@SiniNoufal 6 ай бұрын
Bb6 le ettavum bore contestant sai aanu. Game kalikkunne illa...
@Chinnu390
@Chinnu390 6 ай бұрын
BB6=Contestants vs Jasmin. Verentha ee season.
@Dgt24
@Dgt24 6 ай бұрын
Ellavarkum sai out akanam ennayirunnuu. Ippo sai aayi thannee money box eduthe purathe poyi... 🤣🤣🤣. Bigg Boss Rakshapettu.... Inni enkilum vello nale game kandal mathiyayirunnu....
@manjujacob8814
@manjujacob8814 6 ай бұрын
Correct 👌🏻👌🏻👌🏻
@statusmoviecutz808
@statusmoviecutz808 6 ай бұрын
Sai enn myranee oke ee showil vilichavane venam thallan😡😡😡avan inem review idan varatt
@sajeevabbas4955
@sajeevabbas4955 6 ай бұрын
Jinto over vinayam and elima rasam kolli
@Carlover_hyper
@Carlover_hyper 6 ай бұрын
👍🏻
@Faawrites123
@Faawrites123 6 ай бұрын
Massavan nokkiyathaa 😂 apple okke kadich😂 actually rishi edukkumnn pedichu ari annan selfish game
@amallllll
@amallllll 6 ай бұрын
Sound disturbance onnumilla
@Vision985
@Vision985 6 ай бұрын
Annan avasanam kalichui
@seejusankar6082
@seejusankar6082 6 ай бұрын
It's so boring to watch the show now 😓
@mashishab4053
@mashishab4053 6 ай бұрын
Chapplaachi task😂😂😂😂
@lekshmyprakash3309
@lekshmyprakash3309 6 ай бұрын
Actually jinto girlsine against mathranonm alla kaliche. Pulli avde ulla elllarem verpichind 😂
@aneeshs4
@aneeshs4 6 ай бұрын
Season 6ile worst contestant sai anei anik thonik thonittoll karanam porath nina itrem seasons review cheytha oral agath poi oru nilavarom ethatha reethel game kalich kalicha tasks elam bore aki
@LukeRosee
@LukeRosee 6 ай бұрын
i think you should become Big boss director or become a contestant .. Norah lvl complainbox aavan scope onde 🥴🥴
@farisams
@farisams 6 ай бұрын
😂😂😂😂
@Jalhaf
@Jalhaf 6 ай бұрын
@saneeshsanu9479
@saneeshsanu9479 6 ай бұрын
എന്തായി നമ്മുടെ മാണിക്ക കല്ല്... അറിയാമോ അതിന്റെ വിവരം
@Veeabhigiri1510
@Veeabhigiri1510 6 ай бұрын
Ee task alle Robin season l undayirunnathu...ithil aanu Robin, riyas adi nadakkunnathu, avar aa task kure nannayi cheythu. Jasmine moosayum okke, Robin aanu aa key riyas rajavinte nte kazhuthil ninnu adichu mattiyathu...😅athey thudarnnu kolahalam aayi.Annu ellarkum role bb koduthirunnu. Aa task aano?
@mutecreation
@mutecreation 6 ай бұрын
"Money ബോക്സ്‌ എടുത്ത മണ്ടൻ" എന്ന Tag നൽകുന്നവരുടെ Fav പ്ലേയർ winner ആവാതെ വന്നാൽ.. ഈ മണ്ടൻ കൊണ്ടുപോയതു പോലും കാണില്ല... Game spirit എന്നും പറഞ്ഞു ഇളിച്ചു കാണിക്കുകയെ നിവൃത്തി ഉള്ളു 😂 സായി ചെയ്തത് തിടുക്കം കൂടിപോയി എന്നത് സത്യമാണ്... പക്ഷേ Money Box ലെ തുക കൂടിയാൽ ആവശ്യക്കാരും ഉറപ്പായും കൂടുമായിരുന്നു... ആ നിലയിൽ.. മറ്റാരെങ്കിലും എടുത്താൽ... ഇപ്പൊ മണ്ടൻ എന്നു വിളിക്കുന്നവരൊക്കെ.. സായി മരമണ്ടൻ ആക്കും എന്നത് ഉറപ്പാണ്. Current സിറ്റുവേഷൻ വെച്ച് നോക്കിയാൽ What he Done is So good. ❤🎉
@Abiraj-b6y
@Abiraj-b6y 6 ай бұрын
Ithellum nirthh bjp pottuoo 😂😂😂😂
@user2w321w4
@user2w321w4 6 ай бұрын
Pottatte😂
@ashaspillai
@ashaspillai 6 ай бұрын
Thonnanilla eppo 293 seatil lead unde 😢
@Abiraj-b6y
@Abiraj-b6y 6 ай бұрын
@@ashaspillai 293 ullu nice ayitt nitish kumar um tdp party um vanna congress nu barikka
@ashaspillai
@ashaspillai 6 ай бұрын
@@Abiraj-b6y appo pratheekshak vaka undalle 😊
@Abiraj-b6y
@Abiraj-b6y 6 ай бұрын
@@ashaspillai athond alle bjp kkara akoshikkathath rahul gandhi and akhilesh yadav ippozhe discussion start cheythuu
@juliejohny9377
@juliejohny9377 6 ай бұрын
സായ് oru ടാസ്ക് കുളമാക്കി.അല്പസമയം വെയിറ്റ് ചെയ്യാൻ പോലും അയാൾ കൂട്ടാക്കിയില്ല . അത് നന്ദനക് കൊടുത്ത് നന്മമരം ചമയാണെന്നെങ്കിൽ അതിനേക്കാളും അർഹതപെട്ടവർ അതിനുള്ളിൽ ഉണ്ടായിരുന്നു എടുത്ത് ചാടി എല്ലാം കുളമാക്കി
@Sreelakshmi-xl9tg
@Sreelakshmi-xl9tg 6 ай бұрын
Your double stand is exposed. Ann paranju jinteyarikkum first enn ippol parayunnu enth kanichittenn . Rply me
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Red Devils Talks is live!....Rashford Leaving...??
1:24:50
Red Devils Talks
Рет қаралды 823
Day out with Gulsu ❤️ | Malavika Krishnadas | Thejus Jyothi | Rutvi Thejus
16:12
#Justice4Balabhaskarതുടർക്കഥയാകുന്ന കേസന്വേഷണം..
46:28
Priya Venugopal #ദച്ചൂമമ്മേം
Рет қаралды 103 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН