പെട്ടി എടുത്ത് മാസ്സാവാൻ സായ് 😁 Bigg Boss Season 6, DAY 85 LIVE

  Рет қаралды 40,497

JBITv Entertainment

JBITv Entertainment

Күн бұрын

Пікірлер: 277
@himas3001
@himas3001 7 ай бұрын
സായ് ഔട്ട് ആയിട്ട് പണപ്പെട്ടി വച്ചാൽ മതിയാരുന്നു 😌
@SIYAD_paravath1983
@SIYAD_paravath1983 7 ай бұрын
Apol sijo confused aagum😊
@suchitradeepu4732
@suchitradeepu4732 7 ай бұрын
സത്യം
@Athul345
@Athul345 7 ай бұрын
Sai povumbo sijo de kili povum😂next week mikkaparum nora and sai aayirikkum​@@SIYAD_paravath1983
@shynipramodbethel
@shynipramodbethel 7 ай бұрын
സായിടെയും സിജോയുടെയും വിചാരം ഈ സീസണിലെ അഖിൽ മാരാർ ആണ് എന്നാണ് 🤣🤣
@ananthuvavaraav3657
@ananthuvavaraav3657 7 ай бұрын
Akhil marar vellam kudikkunnu, sijo avan super👍🏻👍🏻👍🏻👍🏻👍🏻
@byunbaek1814
@byunbaek1814 7 ай бұрын
arjun was guaranteed top5 from the very beginning not because of sasi combo. he had the biggest fanbase from the beginning that only grew after each week.
@MeRifaha
@MeRifaha 7 ай бұрын
ഈ സീസണിൽ പണപ്പെട്ടി വെക്കാതിരിക്കണം 😂😂 നല്ല രസായിരിക്കും😅
@VampireS-h7r
@VampireS-h7r 7 ай бұрын
നന്ദൂട്ടിക്ക് വേണ്ടി പണപ്പെട്ടി എടുത്ത് sai വന്നാൽ സ്നേഹ വീട്ടിൽ നിന്ന് അടിച്ചിറക്കും 🤣
@syaliraj4909
@syaliraj4909 7 ай бұрын
😀
@RockyRock-vv3ex
@RockyRock-vv3ex 7 ай бұрын
Enthinu
@Norahpaws
@Norahpaws 7 ай бұрын
😂
@VampireS-h7r
@VampireS-h7r 7 ай бұрын
@@RockyRock-vv3ex snehayude videos kanda mansiilakum
@അപ്പുകുട്ടൻ-ഖ5മ
@അപ്പുകുട്ടൻ-ഖ5മ 7 ай бұрын
Sai പുറത്തും ഒരുപാട് പേരെ help cheyunna aal aahnu
@Syamajose
@Syamajose 7 ай бұрын
ഇവന്മാരുടെ ഈ discussion കാരണം ഇത്തവണ money bag ന്റെ starting price വക്കുന്നത് മിക്കവാറും വെറും 500 രൂപയോ 10,000/- യോ ആയിരിക്കും.. Max. Price ഒരു 1 lakh / 2 lakh ആയിരിക്കും.. 😆😆😆
@thressiyammatom3147
@thressiyammatom3147 7 ай бұрын
ലൈവിൽ ശശി കോംബോ കണ്ട് മടുത്തു 💯💯💯സായിയും സിജോയും എന്താണ് കാണിച്ചു കൂട്ടുന്നത്?സായി ഷോ ഡയറക്ട്ടർ സിജോ ക്രീയേറ്റീവ് ഹെഡ്. രണ്ട് പേരെയും ഒന്നിച്ചിറക്കി വിടുകയാണെങ്കിൽ ബാക്കി പുറത്തിരുന്ന് അവർക്ക് ഡയറക്റ്റ് ചെയ്യാം.സായി വന്നതോടെ സീസൺ സ്വാഹാ. ഇത് എന്റെ അഭിപ്രായം എന്റെ മാത്രം അഭിപ്രായം 💯💯💯
@jyothis2935
@jyothis2935 7 ай бұрын
പറയുന്നതോ മുഴുവന്‍ mandatharangal ..😂😂
@gauthamprem8833
@gauthamprem8833 7 ай бұрын
😂😂😂😂
@willai352
@willai352 7 ай бұрын
അവരുടെ മനസ്സിൽ അവർ Top 1 & 2 ആണ്. സായിയും സിജോയും Domex game ഒക്കെയാണ് reference ആക്കിയിരിക്കുന്നത്. അർജുനെ അവര് consider ചെയ്യുന്നില്ല. Hotstar poll ൽ captaincy poll വന്നപ്പോൾ ജിന്റോയ്ക്ക് പോലും അർജുനെ മറികടക്കാൻ പറ്റാത്ത അവസ്ഥയാരുന്നു. അതാണ് അർജുന്റെ പേര് hotstar poll game ൽ വരുമ്പോൾ morning activity കിട്ടുന്നത്. Invisible, couple game, song reply etc
@anjalit8693
@anjalit8693 7 ай бұрын
😂
@AparnaPSown
@AparnaPSown 7 ай бұрын
Athe....avar randuperum ponam e week
@preethat7901
@preethat7901 7 ай бұрын
എന്റെ തോന്നലിൽ സായിയാണ് ഇത്രയും മോശമാക്കുന്നത്
@Lijijose1234
@Lijijose1234 7 ай бұрын
Sai ആണ് സീസൺ 6 ഇത്ര കുളമാക്കിത്
@justinjacob1813
@justinjacob1813 7 ай бұрын
അഭിഷേക് എന്തൊരു അഹങ്കാരം ആണ്....ടികറ്റ് ടു ഫിനാലെ കേറിയതിന്റെ ആണോ!!!👀
@Neethuussponnuuuss
@Neethuussponnuuuss 7 ай бұрын
Ithuvare fakr arunnu. Idk original veliyil vrnnu🤣🤣
@justinjacob1813
@justinjacob1813 7 ай бұрын
@@Neethuussponnuuuss 😄
@dj-qj6ud
@dj-qj6ud 7 ай бұрын
Abishekine first day muthal istham alla..but he knows that toxic PPL like him will get support
@പ്രേം
@പ്രേം 7 ай бұрын
വെറും മലരൻ ആണു
@abijith4383
@abijith4383 7 ай бұрын
സത്യം. അതുപോലെ അർജുനേ൦ ആദ്യമൊക്കെ ഇഷ്ടമായിരുന്നു.. ഇപ്പോൾ full time ശ്രീതുവിന് പിറകിലാണ്.. Live-ൽ Jasmin-Jinto fight നടക്കുമ്പോൾ അ൪ജുനെ കാണാനേ ഇല്ല.. ഇവനൊക്കെ എന്തിനാ അങ്ങോട്ടു പോയത്.. 🤢
@ellisjoy5192
@ellisjoy5192 7 ай бұрын
കൂട്ടത്തിലെ ഏറ്റവും കാലഹരണപ്പെട്ട ചിന്ദാഗതി ഉള്ള ആളെ തിരഞ്ഞെടുക്കാൻ ഉള്ള കോമ്പറ്റിഷൻ പോലെ ആണ് എനിക്ക് പലപ്പോഴും Malayalam BB feel ചെയ്തിട്ടുള്ളത് 😌
@sainabasai4232
@sainabasai4232 7 ай бұрын
സായി പൊക്കോട്ടെ . എന്നിട്ട് വെച്ചാൽ മതിയായിരുന്നു😅😅😅
@GayathriVineeth-q3h
@GayathriVineeth-q3h 7 ай бұрын
അടുത്തത് ഋഷിയെ പറഞ്ഞുവിടാനാ ‘ഋഷിക്കൊരു വീട് ’ പദ്ധതി തുടങ്ങി
@jyothis2935
@jyothis2935 7 ай бұрын
Sasi യെ പോലെ ഇത്രയ്ക്ക് ബോറന്‍ contestants വേറെ ഒരു season ilum ഉണ്ടായിട്ടില്ല...sasi...😮
@MahinKarim-d6t
@MahinKarim-d6t 7 ай бұрын
Ivar ithengilum samsarikkunnund.... Seson 5 ..Rinosh..midhune...ivarokke entha cheithe...Kure..viddikal vot cheithu avare okke last vare nirthiyille..
@ananthuvavaraav3657
@ananthuvavaraav3657 7 ай бұрын
സിജോ ❤❤❤super❤❤
@ananthuvavaraav3657
@ananthuvavaraav3657 7 ай бұрын
കുശുകമ്പോ യെക്കാൾ ഭേദം പുതിയ combo norayum jintoyum koodi valicheevidu combo😂😂😂
@sansa99-abzy
@sansa99-abzy 7 ай бұрын
itella seasonilum parayunatale.. chila teachermare pole ningalanu ine vare ula etom mosham students enu
@Libin3104
@Libin3104 7 ай бұрын
ശെരിയാണ് ബ്രോ എനികും ഒട്ടും സഹിക്കുന്നില്ല ഈ സീസൺ. എന്തൊക്കെ കാണിച്ചിട്ടും ഒരു ഇഷ്ടം വരണില്ല. ആരും ഒരു നല്ല contastant ഇല്ല നല്ല gamer illa.
@hananhana5298
@hananhana5298 7 ай бұрын
ഇപ്പോ അവിടെ പണപ്പെട്ടി മാത്രം ആണ് മെയിൻ കണ്ടന്റ് 😁
@gauthamprem8833
@gauthamprem8833 7 ай бұрын
😂😂😂😂😂😂😂
@avp937
@avp937 7 ай бұрын
നാളെ 4 പെട്ടി കൊണ്ട് വന്നിട്ട് തുറക്കുമ്പോൾ 4 ഇലും സായി എവിക്റ്റഡ് എന്ന് വെക്കണം എന്നാൽ അരിയണ്ണന്റെ കിളി പറക്കുന്നത് കാണാം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@WhiteRose-zz5sz
@WhiteRose-zz5sz 7 ай бұрын
😂😂
@Sadlifeforever
@Sadlifeforever 7 ай бұрын
🤣🤣
@sfrspi5561
@sfrspi5561 7 ай бұрын
😂
@nithad5096
@nithad5096 7 ай бұрын
എന്റ മോനെ 😂
@jessicashiju4104
@jessicashiju4104 7 ай бұрын
🤣🤣🤣
@Ann-2324
@Ann-2324 7 ай бұрын
Sai money box edkknnathine munbe valla mid week evicition vanne evict aaknm.. angane evict aayale sai de njn valya aalanennulla bhavam maru..
@Athul345
@Athul345 7 ай бұрын
Nora kku aanu sai nekkal koravu vote so noraye aadyam povan chance ullu🥴pakshe Nora kku buddhi upayogichal aa panappett kond povam bcz ithuvare secret roomlekk vittittulla ellarum vote koranju evict aavunnavaranu, angane nokkumbol aduthath nora aanu ennu manassilakkamallo so verumkayyode next week povunnathinekkal petti eduthond poya duttu kayyil irikkum
@Nisharaju44
@Nisharaju44 7 ай бұрын
വാഴ സായി ഔട്ട് ആകുന്നതും നോക്കി കണ്ണും നട്ട് ഇരിക്കുന്ന ഞാൻ 😅😅😅ലോക തോൽവി
@dhanusreebabu510
@dhanusreebabu510 7 ай бұрын
SASI combo ഏതോ മായാലോകത്താണ് 😂 BBM6 mind gamers ആണെന്നാ വിചാരിച്ചു വെച്ചേക്കുന്നേ. പെങ്ങളൂട്ടി പോയപ്പോ പോലും mind gamersnu മനസിലായിട്ടില്ല plans ഒക്കെ പൊളിയുവാണെന്ന്
@ashhhJithhh03
@ashhhJithhh03 7 ай бұрын
അല്ലെങ്കിൽ തന്നെ ഇവന്മാർ ആരാ ഇതൊക്കെ തീരുമാനിക്കാൻ. എല്ലാ contestants നും തുല്യ പ്രാധാന്യം ആണ് പണപ്പെട്ടി ടാസ്കിൽ. Sasi കൾ കരുതുന്നത് ഇവന്മാർ കൊടുത്തിട്ട് വേണം മറ്റുള്ളവർ എടുക്കാൻ എന്നാ 😂. BB ഇവന്മാരുടെ plan പൊളിച്ചു കൊടുക്കണേ. ഇജ്ജാതി വെറുപ്പീരു combo🤮.BB S6 തുടങ്ങിയ ടൈമിൽ എനിക്ക് സിജോയെ ആയിരുന്നു ഏറ്റവും ഇഷ്ടം. അത് അയാളായിട്ട് കളഞ്ഞു
@sajnarose9213
@sajnarose9213 7 ай бұрын
sijoye saide athrsyum pole ishtalla ippo
@ananthuvavaraav3657
@ananthuvavaraav3657 7 ай бұрын
നിങ്ങള് ഇഷ്ടപെടണ്ട നിങ്ങൾക്കെന്താ ആര് എടുത്താലും സഹിക്കുന്നില്ല അല്ലെ bb യിൽ കേറുന്നത് തന്നെ ലക്ക് ആണ് sijo bb yude മുത്താ കുറെ കഴിയുമ്പോൾ അടുത്ത സീസണിൽ ഇവരൊക്കെ നിങ്ങള്ക്ക് ഇഷ്ടമാകും സിജോ പാവമാ അവരാ ആകെ content allenkil bb sokam മുടിയൻ പേനും പറക്കി നടക്കുന്നു 😂😂
@seejusankar6082
@seejusankar6082 7 ай бұрын
Why are they not giving any tasks?? Like in season 4 , they had to enact as another contestant , that was so entertaining.
@riyasriyas8664
@riyasriyas8664 7 ай бұрын
ബുദ്ധി ഉള്ളവനല്ലേ ചിന്തിക്കൂ, സായ് ക്കും സിജോക്കും അതില്ല, സത്യം, അവനവന്റെ കാര്യം നോക്കി കളിക്കാൻ അറിയാത്ത മണ്ടന്മാർ 👍👍👍
@ananthuvavaraav3657
@ananthuvavaraav3657 7 ай бұрын
അവിടെയുള്ളവർ എന്തിനാ പിന്നെ ഇവരുടെ പിറകെ നടക്കുന്നെ ഈ പറയുന്ന നിങ്ങള്ക്ക് അഭിയെ തോൽപ്പിക്കാൻ കഴിയുമോ കുന്റോ കപ്പ്‌ എടുക്കില്ല ജാസൂച്വച്ചിക്കോ അഭിക്കോ ആയിരിക്കും ഋഷി ഫാൻസ്‌ വീട്ടിൽ പോയി പേൻ നുള്ളി parakkoo😂😂😂😂
@riyasriyas8664
@riyasriyas8664 7 ай бұрын
@@ananthuvavaraav3657 ജിന്റോ കപ്പ്‌ എടുക്കില്ല എന്ന് പറയാൻ നീ ആരെ
@sansa99-abzy
@sansa99-abzy 7 ай бұрын
Arekondum game kalikan patila.. enitu saiye kutam paranjitenda.. ellam oninonu potta contestants anu
@Deydude138
@Deydude138 7 ай бұрын
Promo kandayinno jintokk gabri allenkil jasmine nte hygiene matram content ullu😂
@Neethuussponnuuuss
@Neethuussponnuuuss 7 ай бұрын
Gabri out aypozhe ellrkm mnsilyiii🤣🤣🤣 Bt andhom fans or tudagitundu... Jssmin haters undonnu
@RagulUthaman
@RagulUthaman 7 ай бұрын
Ayalk content onuila…so ingane oke content aakua😂😂😂😂😂😂 content akeelengilum ayalude prukal ela cmmnt box l um poi jinto jinto jintappan n parnj cmmnt itolum!
@MalluVibes__Only
@MalluVibes__Only 7 ай бұрын
10:23 നല്ല വ്യക്തിത്വം ഉണ്ടങ്കിലും കപ്പടിക്കാം അതിന് ഉദാഹരണം ആയിരുന്നു മണിക്കുട്ടൻ 😍😍
@thejassurya2913
@thejassurya2913 7 ай бұрын
മണ്ടന്മാർ ബുദ്ധിരാക്ഷസന്മാരായി ഭാവിച്ച് തന്ത്രങ്ങൾ ആവിഷ്‌കരിച്ച് കുഴിയിൽ ചാടുന്നത് മാത്രമായിരുന്നു ഇവിടുത്തെ വിഷയമെങ്കിൽ ഒരു low level comedy എന്ന നിലയിലെങ്കിലും നമുക്ക് അത് ആസ്വദിക്കമായിരുന്നു. പക്ഷെ, ഇവിടെ സായിയും സിജോയും അവർക്കില്ലാത്ത ബുദ്ധി മുഴുവൻ ചെലവഴിച്ച് ഓരോന്ന് ചെയ്യുന്നതിന്റെ ഫലമായി അവർ സഹായിക്കാൻ ശ്രമിക്കുന്നവർക്ക് നഷ്ടമുണ്ടാവുകയും അവർ തോൽപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഗുണമുണ്ടാവുകയും ചെയ്യുന്നു. മാത്രവുമല്ല, അവർ ഷോയുടെ തന്നെ രസം കൊല്ലികളായി മാറുകയും ചെയ്യുന്നു. അത് കൊണ്ടാണ് അവരെ മടുത്തുപോയത്.
@dj-qj6ud
@dj-qj6ud 7 ай бұрын
Jasminu purathu support indennu ariyumbo sasi kal sherikkum sasi aakum😂
@pappupapus
@pappupapus 7 ай бұрын
എന്തായാലും കറക്റ്റ് പേര് ശശി combo 🤣
@ananthuvavaraav3657
@ananthuvavaraav3657 7 ай бұрын
ശശി ഇപ്പഴാണോ വെറുപ്പീര് ആയെ ഋഷി അൻസിബ കെട്ടിലമ്മച്ചി ഫാൻസ്‌ നിങ്ങളാണ് ഇത് കുളമാക്കുന്നെ സിജോയെ save cheyyan bb ഉണ്ട് ❤❤sijo❤❤❤bb❤❤
@rajeenanoushad9501
@rajeenanoushad9501 7 ай бұрын
Abhi,Sai, Sijo ivar 3 perum planning and plotting about cash.
@dj-qj6ud
@dj-qj6ud 7 ай бұрын
Oru karyavum illaa😂
@ramsir9606
@ramsir9606 7 ай бұрын
3 perkum onnum kittan ponila😂
@ramsir9606
@ramsir9606 7 ай бұрын
3 perkum onnum kittan ponila..not even the trophy 😂
@bgmthedoc
@bgmthedoc 7 ай бұрын
ബിഗ് ബോസ്സ് പണ്ട് ജബ്രി കോമ്പോ വെച്ച് ഗെയിം കളിച്ചു അവരെ ഫുൾ നെഗറ്റീവ് ആക്കിയ പോലെ അവർക്ക് ഒരു പുതിയ വില്ലനെ കിട്ടിയിട്ടുണ്ട്, ശശി കോമ്പോ. 😊
@ilasworld
@ilasworld 7 ай бұрын
സായ് എന്ത് കൊണ്ടാണ് ഫുൾ top 2 ഉണ്ടാവുമെന്ന് കരുതുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല 🤣
@kripakripakukku7794
@kripakripakukku7794 7 ай бұрын
നിങളുടെ review വളരെ മികച്ചതാണ് ... വളരെ കൃത്യമായ analysis & sharp point.. exactly what we felt after watching the show....but anik Norah top 5 varum ann thonnunud..why because bb6 Norah kku prethyaka preference ആദ്യം മുതൽ തോന്നിയ ഒരു കര്യം ആണ്.
@Reghu-pb1ow
@Reghu-pb1ow 7 ай бұрын
ശശികൾ ലാസ്റ്റ് ഒറിജിനൽ ശശി മാരാർ ആകും 😂😂😂
@remyaabhilash
@remyaabhilash 7 ай бұрын
Arjun money box edukkilla ennu Sreethuvinodu paranjitundu.
@manucalicut2325
@manucalicut2325 7 ай бұрын
സത്യം പറഞ്ഞാൽ താങ്കൾ പറഞ്ഞത് തന്നെയാണ് ശരി ജാസ്മിനോട് സഹതാപമാണ് ജാസ്മിന്റെ ഗെയിമിനോട് എനിക്ക് താല്പര്യമില്ല പക്ഷേ ഈ cyber bullying കണ്ടിട്ടാണ് ജാസ്മിനെ സപ്പോർട്ട് ചെയ്യേണ്ടിവരുന്നത്
@dinvin6433
@dinvin6433 7 ай бұрын
Why you look so handsome 😂😂😂😂😂😂😌😌😌😌
@abvvc574
@abvvc574 7 ай бұрын
സത്യം ഞാനും അത് ഓർക്കുവായിരുന്നു 😅
@lunajames7635
@lunajames7635 7 ай бұрын
സായി ആക്രാന്തം പിടിച്ചവൻ തിന്നി പണ്ഡാരം വേഗം പറഞ്ഞു വിടണം മക്കളെ പണപെട്ടി അർഹത ഉള്ളവർക്ക് കിട്ടണം👍👍🙏🏽🙏🏽
@KrishnaKumar-vh6tn
@KrishnaKumar-vh6tn 7 ай бұрын
ആ പിഴച്ചവൻ സായിയെ ബിഗ്‌ബോസിൽ കയറ്റാരുതായിരുന്നു. 😂
@mayaamma4407
@mayaamma4407 7 ай бұрын
സായി mas ആണെന്ന സയീടെ വിചാരം 😥l🤣🤣🤣🤣🤣🤣 എടുത്തു കളയാൻ ടൈം കഴിഞ്ഞു 🤣🤣🤣🤣🤣🤣
@habeeburahmanmp7527
@habeeburahmanmp7527 7 ай бұрын
പണപ്പെട്ടി ഈ വർഷം ഇല്ല 😊 ആർത്തി കുടിയോതോടെ ബിഗ്‌ബോസ് അത് ❤️ഒഴിവാക്കി 😄
@navaneeth_g
@navaneeth_g 7 ай бұрын
Abhishek gets his support from toxic masculinity community ✅💯
@deee8932
@deee8932 7 ай бұрын
So called sigma fans ahn pakuthiyum
@navaneeth_g
@navaneeth_g 7 ай бұрын
@@deee8932 not all fans some special ones
@HabeebHameed123
@HabeebHameed123 7 ай бұрын
രേവതി അതായതു bb mallu tolk avar ജാസ്മിൻ ഫാൻസിന്റെ അഭിപ്രായം ഹൈഡ് ചെയ്യുന്നുണ്ട് അത് എന്താണ് എന്ന് മനസിലാകുന്നില്ല ഇവർ രാജാവിന്റെ pr ആണോ എന്നൊരു സംശയം
@Neethuussponnuuuss
@Neethuussponnuuuss 7 ай бұрын
Enikm thonitundu.. Jasmin ee kurichu nml ndelm paranjl avrk athu ishtom akilla... Nml ndelm dbt chodichalum avrk ishtm alla... Agne 10 comment ayal avr adutha video ayi vrm jasmin pr enne chetha vilichu vetukili fans agne prnju palkuppi fans igne prnjunnu.... Kure degrade chym.... Nmk onnum chodikno patilla nmle pr akm.
@kripalchandrakanth1034
@kripalchandrakanth1034 7 ай бұрын
അവർ ജിന്റോയുടെ ഗുരുവായ രജിത് മാഷിന്റെ കട്ട ഫാൻ ആണ്.. രജിത് രേവതിയുടെ ചാനലിൽ ജാസ്മിന് എതിരായി കമന്റ് ഇടാൻ വരാറുണ്ട്
@shibutg4605
@shibutg4605 7 ай бұрын
അതെ ആദ്യം unbiased ആയിരുന്നു ഇപ്പൊ ആളും ജിന്റോയെ രാജാവാക്കി രസം അതല്ല ആൾക്ക് റോബിനെയും മാറാരെയും രാജാവാക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല
@mahimavijay8364
@mahimavijay8364 7 ай бұрын
There is no rajaav in this season.. Ithvare top 5 ne polum confirm cheyyan patunnilla.. Appazha.. Ella season m rajav venam nnu olla thought enthina vekkunnath? 🙄🙄
@dj-qj6ud
@dj-qj6ud 7 ай бұрын
​@@mahimavijay8364aa thought mandan malayali bb audience inteya..
@Ann-2324
@Ann-2324 7 ай бұрын
Sai live il jasmine manipulate cheyunnund box edkkan.. Eni jasmine onnum money box edkkillallo alle😁
@Shriyashri24
@Shriyashri24 7 ай бұрын
എയ് എന്തിനു...ജാസ്മിൻ ഈ പരിപാടി ക്ക് വരാതിരുന്നെങ്കിൽ ആ പണപ്പെട്ടീടെ 2 മടങ്ങു വീട്ടിലിരുന്നു ലിപ്സ്റ്റിക്കും blush ഉം കാണിച്ചു ഉണ്ടാക്കിയേനെ.
@Neethuussponnuuuss
@Neethuussponnuuuss 7 ай бұрын
​@@Shriyashri24🤣🤣sathym...
@Shayitanramadi0046
@Shayitanramadi0046 7 ай бұрын
Sijo and arjun is atleast fun to watch. Sijo + sai is negativity at its peak😅
@Neethuussponnuuuss
@Neethuussponnuuuss 7 ай бұрын
Abhi sijo vannpo thotu jasmin ee week purathu pokm. Next week purath pokm... 😂😂😂top 5 jasmin kanilla🤷🏻‍♀️
@dj-qj6ud
@dj-qj6ud 7 ай бұрын
Randinekalum support und jasminu😂
@neethuus1958
@neethuus1958 7 ай бұрын
Avark bb crew Prum outside PR um ollandulla support anu..
@kavitha.s3682
@kavitha.s3682 7 ай бұрын
ഇദ്ദേഹത്തിന്റെ വീഡിയോ ഞാൻ എന്നും കേൾക്കാറുണ്ട്... ഇതിൽ നിന്നും എനിക്ക് മനസിലായ ഒരു കാര്യം.. ജാസ്മിനെ ഇയാക് ജയിപ്പിക്കണം എന്ന ഒറ്റ കാര്യമേ ഉള്ളു.. അവക്കു എന്തു ക്വാളിറ്റി യാനുള്ളത്.. ഇയാള് എന്തുവാ അവളിൽ കാണുന്നത്...😂😂
@Ammuzworld97
@Ammuzworld97 7 ай бұрын
Appo ningal moopan, summer media raj talks okke kandal enth parayum,ella channelsum ith thanneyanu nadathunnath 😂
@sonasreerag221
@sonasreerag221 7 ай бұрын
Muthu , Vikraman ann sarikum sai sijo 😂😂
@princymathew6857
@princymathew6857 7 ай бұрын
😂😂
@Modern_Alchemist1111
@Modern_Alchemist1111 7 ай бұрын
Athrak polum standard illyaa...verupeera🫡🥲
@roshniabdullah
@roshniabdullah 7 ай бұрын
മായാവിയിലെ മുത്തുവും വിക്രമനും 🤣🤣അടിപൊളി
@shabinperuval908
@shabinperuval908 7 ай бұрын
സായി 5 ലക്ഷവും ആയി ഇറങ്ങി... കടപ്പാട്...ansif moonlet media
@preethat7901
@preethat7901 7 ай бұрын
അഭിഷേകിന് ഭയങ്കര അഹങ്കാരിയായി പോയി
@sajnarose9213
@sajnarose9213 7 ай бұрын
adyame ahankariyanu
@abijith4383
@abijith4383 7 ай бұрын
സത്യം. അതുപോലെ അർജുനേ൦ ആദ്യമൊക്കെ ഇഷ്ടമായിരുന്നു.. ഇപ്പോൾ full time ശ്രീതുവിന് പിറകിലാണ്.. Live-ൽ Jasmin-Jinto fight നടക്കുമ്പോൾ അ൪ജുനെ കാണാനേ ഇല്ല.. ഇവനൊക്കെ എന്തിനാ അങ്ങോട്ടു പോയത്.. 🤢
@nissamolali8031
@nissamolali8031 7 ай бұрын
Sijo Sai helping mentality nallathanu, but ithoru reality show aanu, avarkku help cheyyanamenkil veliyil chennittu aakam, kaanunnavar mandanmarano😊
@Chinnu390
@Chinnu390 7 ай бұрын
Iniyipo livum kananda episodum venda broyude review mathi😊
@96nom4d
@96nom4d 7 ай бұрын
Satyam njn episode kandit rand azhcha aai..ennum ivde Vann ingerde review kanum..vere paniku povum...shubham
@JasnaPk-ft3fd
@JasnaPk-ft3fd 7 ай бұрын
നല്ലൊരു മത്സരാർത്ഥിയായിരുന്നു സി ജോ ..നായി യുടെ കൂടെ കൂടിയപ്പോൾ മോശം കളിയായി...
@angelgirl1231
@angelgirl1231 7 ай бұрын
ലാസ്റ്റ് ആ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു, എന്റെ ഒരു mindset m അതുപോലെ ആണ്. അവിടെ ആരും ക്വാളിറ്റി ഉള്ള പ്ലയെര്സ് ആയിട്ട് തോന്നുന്നില്ല. ആരു ജയിച്ചാലും കണക്കാ. ജാസ്മിൻ, ജിന്റോ, അഭിഷേക്, അർജുൻ, ഋഷി എനിക്ക് ഇപ്പൊ top5 ആയി തോന്നുന്നേ ഇവരെ ആണ്. But വിന്നർ ജാസ്മിൻ ആയാലും ജിന്റോ ആയാലും അഭിഷേക് ആയാലും 3 എണ്ണവും കണക്കാ. ഓഡിൻസിന് ഒരു രീതിയിലും കണക്ട് ആകാത്ത പ്ലയെര്സ് ആണ് ഈ സീസണിൽ അവസാനം വന്നു നിൽക്കുന്നെ. Jintoykk നല്ല രീതിയിൽ കമ്മ്യൂണിക്കേഷൻ പ്രോബ്ലം ഉണ്ട്. ജാസ്മിൻ തറ കമ്മ്യൂണിക്കേഷൻ ആണ് പലപ്പോളും യൂസ് ചെയ്യുന്നേ. അഭിഷേക് വളരെ ടോക്സിക് mindset ആണ് എനിക്ക് അതിനോട് യോജിയ്ക്കാൻ പറ്റില്ല. ബട്ട്‌ പുള്ളി ബാക്കി രണ്ടെണ്ണത്തെ വച്ചു ഭേതം ആണ്. അത്രേം ഉള്ളൂ.
@thejashreebalagopal2008
@thejashreebalagopal2008 7 ай бұрын
ആവിശ്യം ഉള്ളത് മാത്രം പറഞ്ഞു, നന്നാക്കി സംഭാഷണം 👍🏻
@preethat7901
@preethat7901 7 ай бұрын
Arjun 🔥🔥🔥💪💪
@Annben007
@Annben007 7 ай бұрын
Athoke pottee...inu nala glamour aayitund jaiby😅
@bindhu8126
@bindhu8126 7 ай бұрын
Honesty pinne enthina? Jinto was sugar coating . Others were genuine in tbe r feelings. Why they should welcome her ? She never expressed happiness when others came .
@Krish78905
@Krish78905 7 ай бұрын
💯
@TomandJerry-pn6jo
@TomandJerry-pn6jo 7 ай бұрын
Shredikapedenel arelum adicha mathin arelum sai nod para😂
@Priiiiiiiyaaa
@Priiiiiiiyaaa 7 ай бұрын
Sreerhu,sai,sijo,rishi ith 4 um out aavanam... Onn parnj 2 mathathun veed illaa Paisa illaa paranj full daarishryam parayum.... Kett kett maduth....
@sujalasjayapal
@sujalasjayapal 7 ай бұрын
Sijo eppol paranju 😮
@sanis6957
@sanis6957 7 ай бұрын
It’s so boring to watch BB now a days! We were not getting any excitement!
@tharajoseph1529
@tharajoseph1529 7 ай бұрын
Jasmine ❤️
@anithajose7530
@anithajose7530 7 ай бұрын
3.34 sai tamil s3 kanditu undu thounnu kavin aakan nokkunthu aanu kuranju cashnu money box eduthul kavin pole valiya fanbase undakam ennu karuthi kanum😂
@avp937
@avp937 7 ай бұрын
Enikkum thonni pulli bb tamil s4 le pole kavin, sandy, losliya, tharshan team pole oru team undakki athile thante friendine jayippikkaan sacrifice cheyunna pole thonni😂😂 Sai- kavin, sijo- sandy, nandhooty- losliya, abhishek - tharshan😂😂😂 But karyam enthaan vechal ee 4 ennathinem avarude vaalil kettan polum illa Kavin pure soul❤my favorite contestant in bb history
@SHEENAPALAYAMPARAMPILBASHEER
@SHEENAPALAYAMPARAMPILBASHEER 7 ай бұрын
jasmin te prediction correct anu.athil rishi or sai 5 or 6 th position varum.arjun,jasmin,jinto,abhisek enthayalum undakum. anjaman rishi or sijo
@Aleenah-c7z
@Aleenah-c7z 7 ай бұрын
Abhishek ❤❤❤❤
@Sharon22-
@Sharon22- 7 ай бұрын
Jaiby norah surprise top 5 varan chance ind Sai sijo 2 peredm combo negative ayyi athond votes kurayim. Porathithin norah yikk aan athinte advantage votes kure kitinnn. Last eviction il kurach sympathy Sreethu arjun orimich vannal combo vote arjun poovim. Sreethu down aavum Rishi panapetti eddukkim thonnunn Abhishek ippa negative aayi. Last week jinto illathond abhishek votes kitti. Jinto varinna nomination abhishek ethra votes kittum enn ksnd ariyanam Norah maybe last season shobha pole top 4 nalla chance ond. What do you think?
@sherinmathew6309
@sherinmathew6309 7 ай бұрын
Norah deserves
@sandra1111-x1
@sandra1111-x1 7 ай бұрын
SaSi + Mezhukuthiri ഇറക്കി വിട് അവറ്റകളെ 😂😂
@bindue2951
@bindue2951 7 ай бұрын
Ennitte vazhakale vote koduthu jayippikku
@sajnarose9213
@sajnarose9213 7 ай бұрын
nandanakku veedu avarkkathrakkishtamanenkil show kazhinju swantham kayyil ninneduthu vangikodukkatte.allate itu nandankkoru veedu show allallo.avide vannavarkkellam swapnagalum agrahangalum ullavar thanneyanu.
@ajimathew7955
@ajimathew7955 7 ай бұрын
Jbi പറഞ്ഞത് വളരെ സത്യമായിട്ടുള്ള കാര്യം ഈ സീസൺ വളരെ മോശം. അർജ്ജുൻ നല്ല ഒരു മനുഷ്യനാണ് പക്ഷേ ആൾ ഒന്നിനും ഇടപെടാതെ പുറകോട്ട് വലിഞ്ഞു നിൽക്കുന്നു ഈ ഗെയിമിനെ പറ്റിയ ആൾ അല്ല. പിന്നെ ബാക്കിയുള്ളവരുടെ കാര്യം താങ്കൾ പറഞ്ഞതുപോലെ തന്നെ എടുത്തു പറയേണ്ടതില്ല😅😅
@RajiRaju143
@RajiRaju143 7 ай бұрын
Sai ok nalla manushyan aavan ane poye enkil bigboss choose cheyyandayirunu vallo dhurguna paripaala paada shaalayokke nattil indayi hmmm ith veruthe veruppikkan ayitum mattorale chance kalayan ayit koop
@sherlybaisel2343
@sherlybaisel2343 7 ай бұрын
Jasmine strong player aanu she deserving the top
@fabilaraiju3883
@fabilaraiju3883 7 ай бұрын
oru attachment thonnatha oru session
@misetro12345
@misetro12345 7 ай бұрын
Sai and Sijo kku avrde combo "SASI" aanenn chindhikan olla bodham polum nahi 😂
@sandra1111-x1
@sandra1111-x1 7 ай бұрын
Full ഗ്രൂപ്പ്‌ കളി : TTF, money box, power room, captancy........ Who is that??? 👀
@arshadad7926
@arshadad7926 7 ай бұрын
കടലാസും കന്നാസും ചിരിപ്പിച് കൊല്ലും 😂
@nishathomas3397
@nishathomas3397 7 ай бұрын
Correct, no attachment to anyone
@preethisree1973
@preethisree1973 7 ай бұрын
Mid eviction വന്നു സായി പുറത്തു പോകണം.
@Masalameow
@Masalameow 7 ай бұрын
I don't know why people like Arjun. He hasn't done anything to the game other than his combo with Sreethu. He is also very fake. He has called Jinto Mountain Sky and Janmoni a number
@omanakuttanm6650
@omanakuttanm6650 7 ай бұрын
You are right
@kplakshmanan8034
@kplakshmanan8034 7 ай бұрын
Sai and Sijo are under the impression that the whole Show is being controlled by them.
@Sharafathsha
@Sharafathsha 7 ай бұрын
Think about Big Boss skipping the Money Task this time 😅😂
@dilse6720
@dilse6720 7 ай бұрын
ശശി യെ പെട്ടിയിലാക്കാറായി
@helenmary1201
@helenmary1201 7 ай бұрын
Ningalu sundaranaayi varuvanallo Jbi chetta ❤
@Mejo791
@Mejo791 7 ай бұрын
Whatever you look great in this attire .....😊🤦😄
@chaitanya687
@chaitanya687 7 ай бұрын
Matulavarude karyathil abiprayam video itu jeevicha Sai avideyum athalle cheyu. Swantham karyathekal kooduthal chintha baki ulavare patiya. Adhyam Rishiye Ansiba key koduthu vidunu (Sijo talks) , Nandanak oru bavanam pathadhi, ipo Rishik oru bavanam enoru charcha undenu ketu. Jintoyude aarum ariya kathakal agent vaka. Norayude vishakolu. Sreethunte cuteness anghane pokunu. Swantham karyam nokunath baki ulavare patti abiprayam paranitanalo
@parvathi09
@parvathi09 7 ай бұрын
Ee sai ye out akkan ntha vazhi?
@sajnarose9213
@sajnarose9213 7 ай бұрын
out akkan vendittu ellarum koodi norakku vote koduthu ennittipponorayum poyilla sasimarum poyilla entammo🤣
@ashikaraj9744
@ashikaraj9744 7 ай бұрын
BB ഈ സീസണിൽ പണപെട്ടി task ഒഴിവാക്കിയാൽ ഈ saiyum സിജോയും എന്ത് ചെയ്യും എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 7 ай бұрын
നിങ്ങൾ രാത്രി അല്ലേ വീഡിയോ ഇറക്കാര് 🤣
@shibin766
@shibin766 7 ай бұрын
Sathiyam
@SHEENAPALAYAMPARAMPILBASHEER
@SHEENAPALAYAMPARAMPILBASHEER 7 ай бұрын
arjun edukkillannu orikkal live il paranjittundu.panathinu avashyamillathondalla,njan top 5 il ethanamennu karuthi oral enkilum vote ettal avare njan nirasarakkan padillannu arjun parayunnundu.arjun edukkan chance ella
@anithapc7605
@anithapc7605 7 ай бұрын
Lottary adichittuveedundakkam ennuparayunnapole panapettikittittu veedennu paniyeduthu veedundakkatte oru seasonalium ithrakku charcha panapettiyekurichu kandittilla
@manussebin
@manussebin 7 ай бұрын
ടീം ജിൻ ജാ ടീം ശ്രിജുൻ ടീം ഋഷികേശ് ടീം ശശി ടീം നോർസ്റ്റർ
@SkKollamkaran
@SkKollamkaran 7 ай бұрын
സായി പെട്ടി എടുത്തു അനിയത്തിക്ക് വീട് വെക്കാൻ പോയാൽ സ്നേഹ അവന്റെ മടലിനു അടികൊടുത്തു വീട്ടീന്ന് ഇറക്കി വിടും.. 🤣🤣🤣🤣
@Naja-u8p
@Naja-u8p 7 ай бұрын
Sai , sijo randum ee week purathayal adh janangalude mass aayirikkum 💥avarude vijaram avar randalum aahn top 2 enn, but ithinte idayiloode safe aayi pokunna sreethu , she not deserves to stay there
@rechanasivadasan1779
@rechanasivadasan1779 7 ай бұрын
Rinosh and Rishi are very similar. I supported Rinosh almost till he left the house. But Rishi isn't half as good as Rinosh. Rishi is just a damn big fluke. It is a wonder that he is still in the house. he is a lost person. Sure it must be sympathy votes. Panapetty will most probably go to Rishi. He will fall for Abhishek's injections. Unless Nora makes a dash for it, because Rishi is always undecided. Then of course like Nandana, Rishi will leave the house with no money. 🙃
@jyo149
@jyo149 7 ай бұрын
Rishi moneybox eduthal mathiyarunn
@sele625
@sele625 7 ай бұрын
പണപ്പെട്ടി സായിയോ ഋഷിയോ എടുക്കട്ടെ💯
@mayaamma4407
@mayaamma4407 7 ай бұрын
സ്നേഹപൂർവ്വം 💞
@Rajasreetravancore
@Rajasreetravancore 7 ай бұрын
കറു കറക്ട് 👍👍
@vipinkthankachan1832
@vipinkthankachan1832 7 ай бұрын
Ellarumkoodi nallavanaya unninem theepporinem onne evite akku ☝️
@sreevidyas2142
@sreevidyas2142 7 ай бұрын
Sijo purath vannappo ellarum paranju thirich keriyal sijo cup thookkumenn Aa oru confidence il nikkuann 😂
@pradeepkuttan6191
@pradeepkuttan6191 7 ай бұрын
ആ മരയൂളക്ക് ഒന്നും കൊടുക്കണ്ട.. ഇത്രേം കാലം ചുമ്മാ ഇരുന്ന് ഉണ്ടതിനും റൂമിന്റെ വാടകയും ഇങ്ങോട്ട് വാങ്ങാൻ നോക്ക് ബിഗ്‌ബോസേ..🤨
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
|| ഗതികെട്ടവൾ ||Gathikettaval||Sanju&Lakshmy||Malayalam Comedy||Enthuvayith||Fun||
21:14
Enthuvayith(എന്തുവായിത്)
Рет қаралды 119 М.
Шок!🤯 Ерасыл Мұсадан ала алмаған өшін Ақанайдан алды ма?😱 Бір Болайық! 10.10.22
1:38:34
Америка... #shorts #фильмы #топ
0:59
KINO ELITA
Рет қаралды 4,1 МЛН
Хорошее время было!
1:00
Дмитрий Романов SHORTS
Рет қаралды 1,1 МЛН