Рет қаралды 5,620
സിനിമ കണ്ടിട്ട് അങ്ങനെ ഒരാൾ അഡിക്ട് ആകുമെന്ന് തോന്നുന്നില്ല. അങ്ങനെ ആണെങ്കിൽ കുറച്ച് നല്ല ഭക്തി പടങ്ങൾ കാണിച്ച് എല്ലാവരെയും നന്നാക്കാൻ കഴിയില്ലേ. സിനിമകൊണ്ട് ഇവിടുത്തെ രാഷ്ട്രീയം ഒന്നും മാറാൻ പോകുന്നില്ല. ദ ക്യു സ്റ്റുഡിയോ റെട്രോ റീൽസിൽ ദിലീഷ് നായർ.
#dileeshnair #idukkigold #cuestudio
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue