നല്ല സങ്കടം ഉണ്ട് അല്ലെ...?🥲🥲 ഞമ്മള് ഇനി എന്ത് ചെയ്യും !! പോട്ടെ സാരമില്ല ഇക്ക🤣🤣🤣🤣🤣🤣
@BGn8825 ай бұрын
ee karachil kaanan vendi search cheyth vannathaa 🤣🤣🤣
@naveen_narayanan5 ай бұрын
സാഹിബേ... ഈ പുതിയ നിയമത്തിൽ സ്ത്രീകളുടെ സുരക്ഷയ്ക്ക് ആയിട്ട് ഒരു ഫുൾ ചാപ്റ്റർ തന്നെ ഉണ്ട്. ഒരുപാട് നല്ല കാര്യങ്ങള് ഉണ്ട് അതൊന്നും പറയാതെ കുറ്റം മാത്രം പറയുന്നത് ശരിയാണോ... നിങ്ങൾക്ക് ബിജെപിയെ ഇഷ്ടമല്ല എന്നുള്ളത് കൊണ്ട് എല്ലാം നല്ലതല്ല എന്ന് പറയാൻ പറ്റില്ലല്ലോ..
@gokullal4225 ай бұрын
Valiya mattam onnum illa.
@Govinda-Mamukoya5 ай бұрын
മ്മടെ കരീംകാ😂😂😂
@malimali205 ай бұрын
*എല്ലാവരും ഇനി സംസ്‌കൃതം പഠിക്കാൻ പോകണം."സമ്പതി വാർത്താ ശുയന്തൂ ബാലദേവാനന്ദ് സാഗരഹ".*
@MoLLY_BoB4 ай бұрын
Neethi labikathirikumbol thanne pulli parayumna enthu sathyam Aya kariyam cash vangi case othikki theerkukayum cash vangi gundakalku vendi paravarthikukayum cheyumna codathi aayi ennu ellarikum manasilakum cash ullavanu vendi ulla court and law ayi Mari kazhinjirikunu
@sunilpb9935 ай бұрын
ഇയാൾ എന്തു തേങ്ങയാണ് പറയുന്നത്
@Govinda-Mamukoya5 ай бұрын
ഹമാസ്സോളികളുടെ കരച്ചിൽ😂
@foodtechyunlimited42575 ай бұрын
വെളിച്ചെണ്ണ ഗോൾഡ് കടത്തു ഇനി രാജ്യ ദ്രോഹം.... ജാമ്യം ഇല്ല
@sasiek69465 ай бұрын
Chaya,kadakkaraaranlle,രാജ്യം,ഭരിക്കുന്നത്
@sinivlogzz5 ай бұрын
P😢😂
@ajithkumar82535 ай бұрын
IPC initiate ചെയ്യുന്നത് കേന്ദ്ര ആഭ്യന്തര വകുപ്പ് അല്ലെന്നാണോ..... Get ur facts correct Mr. Nishad
@asarumohammedasharf95135 ай бұрын
ഇത് ഭരണ കൂടത്തിന് തന്നെ തിരിച്ചടിയാവാൻ സാധ്യത ഏറെയാണ്
@prasadp80675 ай бұрын
സാരല്യ 😢
@subairv74665 ай бұрын
😂new മോഡൽ 👍🏽
@sivaprasad55025 ай бұрын
കെട്ടി വച്ചിരുന്ന കള്ള നോട്ടു കത്തിച്ചു കളയേണ്ടി വന്നവരുടെ ദുഃഖം. ഇന്ത്യൻ നോട്ടു കത്തിച്ചു കളഞ്ഞ പാകിസ്ഥാൻ്റെ ദുഃഖം ഒന്നു വേറെ.
@user231975 ай бұрын
അത്താഴപ്പട്ടിണിക്കാരൻ ആയ ശരാശരി ഇന്ത്യക്കാർക്ക് അങ്ങനെ ഒരു പേടി ഇല്ല. കള്ളപ്പണം കയ്യിലുള്ളവർ ശിവകാശിയിൽ പ്രിന്റ് ചെയ്ത പേപ്പർ വരെ മാറ്റി ചിപ്പ് ഉള്ള നോട്ടുകൾ ആക്കിയിട്ടും ഉണ്ട്.. വാട്സ്ആപ് യൂണിവേഴ്‌സിറ്റി ഒഴിവാക്കി റിസർവ്വ് ബാങ്കിന്റെ കണക്ക് നോക്കിയാൽ അറിയാം 😂😂😂
@user231975 ай бұрын
കോളോണിയൽ ഭരണത്തെ അനുകൂലിച്ചവർക്ക് കോളോണിയൽ നിയമങ്ങളോട് എന്ത് എതിർപ്പ് ആണ് ഉണ്ടായിരുന്നത് എന്ന് മനസിലാകുന്നില്ല 🤔
@komodoalpha5 ай бұрын
അതെ അതെ ബ്രിട്ടീഷ്കാരുടെ വെടിയേറ്റ് മരിച്ച പത്തിലധികം കോൺഗ്രസ് നേതാക്കളെ ഈ അവസരത്തിൽ njan ഓർക്കുന്നു 🥲 അവരുടെ പേര് ഞാൻ ഞാൻ മറന്ന് പോയി