ന്യായ സംഹിതയുടെ അകം പുറം | Bharatiya Nyaya Sanhita come into force today | Out Of Focus

  Рет қаралды 11,960

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 45
@naveen_narayanan
@naveen_narayanan 3 ай бұрын
സാഹിബേ... ഈ പുതിയ നിയമത്തിൽ സ്ത്രീകളുടെ സുരക്ഷയ്ക്ക് ആയിട്ട് ഒരു ഫുൾ ചാപ്റ്റർ തന്നെ ഉണ്ട്. ഒരുപാട് നല്ല കാര്യങ്ങള് ഉണ്ട് അതൊന്നും പറയാതെ കുറ്റം മാത്രം പറയുന്നത് ശരിയാണോ... നിങ്ങൾക്ക് ബിജെപിയെ ഇഷ്ടമല്ല എന്നുള്ളത് കൊണ്ട് എല്ലാം നല്ലതല്ല എന്ന് പറയാൻ പറ്റില്ലല്ലോ..
@gokullal422
@gokullal422 3 ай бұрын
Valiya mattam onnum illa.
@thomasmathew3025
@thomasmathew3025 3 ай бұрын
എന്താണ് ചെയേണ്ടത്?. പറ അമെന്റ് ചെയാം. ശെരിയത് ആക്കണോ?. പറ. ഈ നിയമങ്ങളുടെ കുഴപ്പം എന്താ??. അതു പറ. അല്ലാതെ കുഴപ്പം കുഴപ്പം എന്നു പറയാതെ. ഏതായാലും ശെരിയത് നിയമം ഇന്ത്യയിൽ നടക്കില്ല. പിന്നെ എന്ത് നിയമം ആണ് നിങ്ങൾക് വേണ്ടത്?. പറ. എല്ലാത്തിനും ബിജെപി യെ അന്തമായി വെറുക്കുന്നത് നിർത്തുക. നിങ്ങളുടെ സഹോദരിമാർക്കും എത്രയോ നല്ലതാണ് മുതലാക് നിർത്തിയത് 😄. ഇതിന്റെ കുഴപ്പം പറയുക enjan മറുപടി തരാം. സഹോദര. അയ്യോ നിങ്ങൾ എഞ്ഞമ്മളെ സഹോദരൻ ആയി കാണില്ലല്ലോ. എന്നാല് ഉം സാരം ഇല്ല. ജയ് ഹിന്ദ്
@sunilpb993
@sunilpb993 3 ай бұрын
ഇയാൾ എന്തു തേങ്ങയാണ് പറയുന്നത്
@sivaprasad5502
@sivaprasad5502 3 ай бұрын
കെട്ടി വച്ചിരുന്ന കള്ള നോട്ടു കത്തിച്ചു കളയേണ്ടി വന്നവരുടെ ദുഃഖം. ഇന്ത്യൻ നോട്ടു കത്തിച്ചു കളഞ്ഞ പാകിസ്ഥാൻ്റെ ദുഃഖം ഒന്നു വേറെ.
@user23197
@user23197 3 ай бұрын
അത്താഴപ്പട്ടിണിക്കാരൻ ആയ ശരാശരി ഇന്ത്യക്കാർക്ക് അങ്ങനെ ഒരു പേടി ഇല്ല. കള്ളപ്പണം കയ്യിലുള്ളവർ ശിവകാശിയിൽ പ്രിന്റ് ചെയ്ത പേപ്പർ വരെ മാറ്റി ചിപ്പ് ഉള്ള നോട്ടുകൾ ആക്കിയിട്ടും ഉണ്ട്.. വാട്സ്ആപ് യൂണിവേഴ്‌സിറ്റി ഒഴിവാക്കി റിസർവ്വ് ബാങ്കിന്റെ കണക്ക് നോക്കിയാൽ അറിയാം 😂😂😂
@Marketwatchmalayalam
@Marketwatchmalayalam 3 ай бұрын
എത്ര മധുരം ആണ് കറാച്ചി കരച്ചിൽ കേൾക്കാൻ ❤❤❤❤❤
@Realindian1771
@Realindian1771 3 ай бұрын
ലേശം ചാണകം എടുക്കട്ടെ 😂പായസമാണെന്ന് കരുതിയാൽ മതി
@malimali20
@malimali20 3 ай бұрын
*മനു ആക്കിയാലോ*?*
@kk9kunnil223
@kk9kunnil223 3 ай бұрын
കരച്ചിയിൽ അര നിന്റെ thantayanno
@jithinsabu9102
@jithinsabu9102 3 ай бұрын
​@@malimali208
@user23197
@user23197 3 ай бұрын
@@Marketwatchmalayalam പാക്കിസ്ഥാനികൾ പോലും അവരുടെ രാജ്യത്തിന്റെ പേര് സംഘികളെപ്പോലെ ഓർക്കുന്നുണ്ടാകില്ല. സന്ഘികൾ തിന്നുന്നതും, തൂറുന്നതും ഒക്കെ പാകിസ്ഥാനെ ഓർത്തുകൊണ്ടാണ് 😂😂
@ajithkumar8253
@ajithkumar8253 3 ай бұрын
IPC initiate ചെയ്യുന്നത് കേന്ദ്ര ആഭ്യന്തര വകുപ്പ് അല്ലെന്നാണോ..... Get ur facts correct Mr. Nishad
@BGn882
@BGn882 3 ай бұрын
ee karachil kaanan vendi search cheyth vannathaa 🤣🤣🤣
@Govinda-Mamukoya
@Govinda-Mamukoya 3 ай бұрын
ഹമാസ്സോളികളുടെ കരച്ചിൽ😂
@foodtechyunlimited4257
@foodtechyunlimited4257 2 ай бұрын
വെളിച്ചെണ്ണ ഗോൾഡ് കടത്തു ഇനി രാജ്യ ദ്രോഹം.... ജാമ്യം ഇല്ല
@user23197
@user23197 3 ай бұрын
കോളോണിയൽ ഭരണത്തെ അനുകൂലിച്ചവർക്ക് കോളോണിയൽ നിയമങ്ങളോട് എന്ത് എതിർപ്പ് ആണ് ഉണ്ടായിരുന്നത് എന്ന് മനസിലാകുന്നില്ല 🤔
@komodoalpha
@komodoalpha 3 ай бұрын
അതെ അതെ ബ്രിട്ടീഷ്കാരുടെ വെടിയേറ്റ് മരിച്ച പത്തിലധികം കോൺഗ്രസ്‌ നേതാക്കളെ ഈ അവസരത്തിൽ njan ഓർക്കുന്നു 🥲 അവരുടെ പേര് ഞാൻ ഞാൻ മറന്ന് പോയി
@suhailabdulla6879
@suhailabdulla6879 3 ай бұрын
Your most obedient servant 😂😂😂
@MoLLY_BoB
@MoLLY_BoB 2 ай бұрын
Neethi labikathirikumbol thanne pulli parayumna enthu sathyam Aya kariyam cash vangi case othikki theerkukayum cash vangi gundakalku vendi paravarthikukayum cheyumna codathi aayi ennu ellarikum manasilakum cash ullavanu vendi ulla court and law ayi Mari kazhinjirikunu
@malimali20
@malimali20 3 ай бұрын
*എല്ലാവരും ഇനി സംസ്‌കൃതം പഠിക്കാൻ പോകണം."സമ്പതി വാർത്താ ശുയന്തൂ ബാലദേവാനന്ദ് സാഗരഹ".*
@Govinda-Mamukoya
@Govinda-Mamukoya 3 ай бұрын
മ്മടെ കരീംകാ😂😂😂
@aravindramesh3877
@aravindramesh3877 3 ай бұрын
Sudappis crying
@wanderer5241
@wanderer5241 3 ай бұрын
നല്ല സങ്കടം ഉണ്ട് അല്ലെ...?🥲🥲 ഞമ്മള് ഇനി എന്ത് ചെയ്യും !! പോട്ടെ സാരമില്ല ഇക്ക🤣🤣🤣🤣🤣🤣
@gokullal422
@gokullal422 3 ай бұрын
Puthya niyamangalil valiya mattam onnum illa.churukkam chila karyangal maari.
@asarumohammedasharf9513
@asarumohammedasharf9513 3 ай бұрын
ഇത് ഭരണ കൂടത്തിന് തന്നെ തിരിച്ചടിയാവാൻ സാധ്യത ഏറെയാണ്
@prasadp8067
@prasadp8067 3 ай бұрын
സാരല്യ 😢
@sasiek6946
@sasiek6946 3 ай бұрын
Chaya,kadakkaraaranlle,രാജ്യം,ഭരിക്കുന്നത്
@ummerfarook9154
@ummerfarook9154 3 ай бұрын
❤❤❤
@SHOUKATHSHAFI
@SHOUKATHSHAFI 3 ай бұрын
Ethrayum.pettannu.jailinte.valuppam.koottanam
@sinivlogzz
@sinivlogzz 3 ай бұрын
P😢😂
@subairv7466
@subairv7466 3 ай бұрын
😂new മോഡൽ 👍🏽
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 3 ай бұрын
ഗോമാംസം ഭക്ഷിക്കുകയോ സ്വന്തം വീട്ടിൽ സൂക്ഷിച്ചാലോ എന്താണ് ന്യായ്‌ശിക്ഷ 🤔
@gokullal422
@gokullal422 3 ай бұрын
Oru shikshayum illa
@englishhelper5661
@englishhelper5661 3 ай бұрын
Get lost Modi government
@madanikk9838
@madanikk9838 3 ай бұрын
Vargeeyathhhhh parannalll case edukkumoooo. Modi adyam agathkummm
@abdulmanaf2487
@abdulmanaf2487 3 ай бұрын
എന്ത് നിയമങ്ങൾ വരുന്നതും സ്വാഗതം... ഈ കോണോ ത്തിലെ പേരുകൾ കേൾക്കുമ്പോൾ ചിരിച്ച് ചാവും ...😂😂😂😂
@Govinda-Mamukoya
@Govinda-Mamukoya 3 ай бұрын
മന്തി വെന്തില്ലാഹ്
@KasimKp-bz3gw
@KasimKp-bz3gw 3 ай бұрын
നിഷാദ് ദാവൂദ് കറക്റ്റ് പറഞ്ഞു സെയ്ഫു medea one 🙏👍👍👍🙏👍👍👍👍👍👍👍🙏👍👍🙏👍👍🙏🙏👍👍🙏🙏🙏🙏👍👍👍🙏🙏🙏🙏🙏
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 25 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
John Paul 19 | Charithram Enniloode | Safari TV
19:53
Safari
Рет қаралды 62 М.
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН