പൊട്ടി കരഞ്ഞു നമ്മുടെ മുന്നിലേക്ക് വന്ന അശ്വിന്റെ കരച്ചിൽ മനസ്സാക്ഷി ഉള്ളവരുടെ ഹൃദയം തകർത്തിരുന്നു..

  Рет қаралды 264,207

Adv.Shameer Kunnamangalam

Adv.Shameer Kunnamangalam

2 жыл бұрын

പൊട്ടി കരഞ്ഞു നമ്മുടെ മുന്നിലേക്ക് വന്ന അശ്വിന്റെ കരച്ചിൽ മനസ്സാക്ഷി ഉള്ളവരുടെ ഹൃദയം തകർത്തിരുന്നു 😪
ഇന്നെന്റെ ജൻമദിനമായിരുന്നു.. അശ്വിൻ മോനെയും, കുടുംബത്തെയും ഇന്ന് വീണ്ടും കാണാൻ പോയി. ചികിത്സക്കായി 225000 രൂപയും, വിഷുക്കോടിയും, സമ്മാനങ്ങളും നൽകാൻ കഴിഞ്ഞു.. നെഞ്ചു പൊട്ടിയ ഈ കുടുംബത്തിന്റെ പ്രാർത്ഥന മതി ഈ പുണ്യമാസത്തിൽ സഹായിച്ചവർക്ക് തണലേകാൻ...
പിറന്നാൾ ദിനത്തിൽ ഒരുപാടുപേർ സോഷ്യൽ മീഡിയയിൽ, മറ്റ് സംവിധാനങ്ങളിലൂടെ ഇതു വരെ ഇല്ലാത്ത രൂപത്തിൽ ആശംസകളും, പ്രാർത്ഥനകളും പങ്കുവെച്ചു നിങ്ങളുടെ ഹൃദയത്തിൽ എനിക്ക് സ്ഥാനം ഉണ്ട് എന്നുള്ളത് ഏറെ സന്തോഷം നൽകുന്നു.. നിങ്ങളുടെ
കുടുംബത്തിലെ അംഗത്തെ പോലെ ഞാൻ കൂടെ ഉണ്ടാകും.. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 😍😍♥ #charity #kerala #hearttouching #india #kozhikkode #shameer #love

Пікірлер: 236
@elezebethsebastian4195
@elezebethsebastian4195 2 жыл бұрын
ജാതി ഇല്ല. രാഷ്ട്രീയം ഇല്ല മതം ഇല്ല. ഇത് സ്വർഗം 🌹🌹🙏🙏
@sumasuma8688
@sumasuma8688 2 жыл бұрын
🙏🏻ദൈവമേ ഈ കുഞ്ഞിന്റെ അസുഖം എത്രയും പെട്ടെന്ന് ഭേദമാക്കി കൊടുക്കണേ.🙏🏻
@musthafaek2031
@musthafaek2031 Жыл бұрын
Aameen
@Sameersameer-dr3pm
@Sameersameer-dr3pm Жыл бұрын
@@musthafaek2031 0
@SalmanSalman-hr1uu
@SalmanSalman-hr1uu 2 жыл бұрын
അല്ലാഹുവേ ഈ പുണ്യമായ റമളാൻ ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം സ്വീകരിക്കണം അള്ളാ
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
Aameen
@sumamp9811
@sumamp9811 2 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ .
@daisypm4361
@daisypm4361 2 жыл бұрын
കണ്ണുനീർ വിഴുതാതെ ഇതു കാണാൻ കഴിയില്ല, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏
@muneeram8993
@muneeram8993 2 жыл бұрын
വീഡിയോ കണ്ട് ഒരുപാട് കരഞ്ഞു കൂടുതൽ സന്തോഷം തോന്നി ആ കുടുംബത്തിന് സംരക്ഷിക്കാനുള്ള നല്ല മനസ്സ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@minnuminnu6033
@minnuminnu6033 2 жыл бұрын
ഷമീർക്ക.... തളരുന്നവർക്ക് മുന്നിൽ സമാധാനം നൽകുന്ന നിങ്ങൾക് ബിഗ് സല്യൂട്ട്.... എല്ലാവരും ജന്മദിനം അങ്ങനെ എന്ത് വിശേഷം ആയാലും ആഡംബര ധൂർത്തു അടിക്കുമ്പോൾ ഇങ്ങനെ ഉള്ളവരെ ആരും മൈൻഡ് ചെയ്യാറില്ല നിങ്ങളുടെ മനസ്സിനെ നമിച്ചു ഷമീർക്ക 🙏🙏🙏🙏🙏🙏🙏
@muhammedyazeen0794
@muhammedyazeen0794 2 жыл бұрын
ഇദ്ദേഹം ആൽബത്തിൽ അഭിനയിച്ചിരുന്നോ
@pathus_family.
@pathus_family. 2 жыл бұрын
😢😢
@sulekasaji9951
@sulekasaji9951 2 жыл бұрын
എന്റെ ദൈവമേ ഈ കുടുംബത്തെ രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏
@kadeejadeeja3759
@kadeejadeeja3759 2 жыл бұрын
സർ, താങ്കളുടെ മുന്നിൽ അള്ളാഹു ഉണ്ട് ഈ ആയുസ്സ് ദീർഘനാൾ തരട്ടെ ആഫിയത്തും റഹ് മത്തും ബർക്കത്തും തരട്ടെ ' താങ്കൾക്കും താങ്കളുടെ കുടുബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും , തരട്ടെ ' (ആമീൻ) മാഷാ അള്ള അൽഹംദുലില്ല
@valsalachandran9523
@valsalachandran9523 2 жыл бұрын
ഷമീർ നിങ്ങളെയേ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@bindhushaju5166
@bindhushaju5166 2 жыл бұрын
പൊന്നെ കരഞ്ഞു സഹിക്കാൻ വയ്യ എല്ലാരും സഹായിക്കട്ടെ 🙏ഈശ്വരാ
@S.Kumari.624
@S.Kumari.624 2 жыл бұрын
ഈ നന്മ മരം തഴച്ചുവളർന്ന് അനേകർക്ക് തണലായും ആശ്രയമായും തീരട്ടെ ! ഓരോ വീഡിയോയും ഹൃദയം നിറയ്ക്കുന്നു. സ്നേഹമെന്ന മതത്തിലേക്ക് നമുക്ക് ഒന്നിച്ചു ചുവട് വെക്കാം.
@JalwaJadeerTechy
@JalwaJadeerTechy 2 жыл бұрын
ഈ പൊന്ന് മക്കളെ പടച്ചോൻ കാത്ത് രക്ഷിക്കട്ടെ എല്ലാവരും ഇനിയും സഹായിക്കണം
@subusworld8992
@subusworld8992 2 жыл бұрын
എല്ലാവർക്കും ശമീർക്കണ്ട മനസ്സ് കൊടുക്കട്ടെ ameen,
@nimishanair7716
@nimishanair7716 2 жыл бұрын
ഷമീർക്കയ്ക്കു മുംബയിൽ നിന്നും എന്റെയും ente ഫാമിലി ടെയും സ്നേഹാദരങ്ങൾ നേരുന്നു.ഇക്കയ്ക്കു daivam ഒരുപാടൊരുപാട് ആയുസ്സും ആരോഗ്യവും കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@rahnaummar
@rahnaummar 2 жыл бұрын
അള്ളാഹു ഇക്കാക്ക് ആഫിയതുള്ള ദീര്ഗായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@mdsakeer6742
@mdsakeer6742 2 жыл бұрын
പെട്ടെന്ന് രോഗങ്ങൾ ഒക്കെ മാറി ശിഫയാകട്ടെ നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ് ഷമീർ കാക്ക് ഒരുപാട് നന്ദി അറിയിക്കുകയാണ്
@nainusgarden3171
@nainusgarden3171 2 жыл бұрын
കാണാൻ വയ്യ അല്ലാഹ് നമ്മളൊക്കെ ഇന്ന് എന്ത് സുഖത്തിലാണ് അൽഹംദുലില്ലാഹ്
@sahadullasahadulla6297
@sahadullasahadulla6297 2 жыл бұрын
ഇത്തരം പ്രവർത്തനങ്ങൾ തുടരണം നിറുത്തത്തരുത് അതിനു അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
Aameen
@AmbikaSreekumar-lk1yu
@AmbikaSreekumar-lk1yu 3 ай бұрын
നല്ല ഒരു കറിയും ആണ് സർ ചെയ്തത്, സാറിന്റെ കുടുംബത്തിനെ അള്ളാഹു അനുഗ്രഹിക്കട്ടെ
@binubindumon
@binubindumon 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ സഹോദര... കണ്ണ് നിറഞ്ഞ കാഴ്ച
@rosemarysarads7190
@rosemarysarads7190 2 жыл бұрын
ഷമീർ മോനും അതുപോലെ അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുള്ള തൗഫീഖ് പടച്ചതമ്പുരാൻ നൽകട്ടെ ആമീൻ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ട്
@subaidasu1939
@subaidasu1939 Жыл бұрын
വീഡിയോ കണ്ട് ഒരു പാട് കരഞ്ഞു പോയി ഷമീർ കുന്നമംഗലത്തിനോട്‌ എങ്ങിനെ നന്ദി പറയേണ്ടത് എന്താണ് പറയേണ്ടത് എന്നൊന്നും അറിയുന്നില്ല. ഏതായാലും ജാതി മത ഭേതമില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് അള്ളാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ🤲🤲🤲
@PramodKumar-yb1lx
@PramodKumar-yb1lx 2 жыл бұрын
ഷമീർ ഇക്കാ ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ
@mohamedabdurahimanparammal2490
@mohamedabdurahimanparammal2490 2 жыл бұрын
അള്ളാഹു. ഇവർക്ക്. ദീര്ഗാസും. ആരോഗിവും. പ്രദാനം. ചെയ്യട്ടേ. പരലോകത്തിലും. ഇടിൺഡേ. പ്രതിഫലം. കൊടുക്കട്ടായി. Aameen
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
Aameen
@pmrmuhammedali4613
@pmrmuhammedali4613 2 жыл бұрын
അല്ലാഹു ഷമീർക്കക്കും നമുക്കും ആരോഗ്യമുള്ള ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
Aameen
@adv.shameerkunnamangalam
@adv.shameerkunnamangalam 2 жыл бұрын
ആമീൻ ☺️❤️🤲
@subaidasubaida9392
@subaidasubaida9392 Жыл бұрын
അള്ളാഹു ഷമീർക്കക് ആയുസും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ എന്നും കാണാറുണ്ട് ഇകയെ അള്ളഹു എന്നും കാക്കട്ടെ നല്ല മനസാണ് നിങ്ങളുടെ എന്നും കാണാറുണ്ട് നിങ്ങളുടെ ഓരോ പ്രവർത്തനങ്ങളും
@sijikuriakose5830
@sijikuriakose5830 2 жыл бұрын
മോനെ ഇതു കാണാൻ വയ്യ.. നന്മ ചെയുന്നവർക്ക് നല്ലതു വരും 🌹
@vimalawilfred5879
@vimalawilfred5879 2 жыл бұрын
🙏ദെയിവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙌👍🙏🙏
@ffmaskyt4774
@ffmaskyt4774 2 жыл бұрын
എന്റെ ഈശോയെ ആ പൊന്നുമോനെ സുഖപ്പെടുത്തണെ
@anletjasmin590
@anletjasmin590 2 жыл бұрын
ഒത്തിരി കരഞ്ഞു ഇതൊന്നും കാണാനുള്ള ശക്തി ഇല്ലദൈവം ധാരാളം ധാരാളം അനുഗ്രഹിക്കട്ടെ.
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
സഹായിക്കാൻ പറ്റില്ലെങ്കിലും മനസ്സിലുണ്ട്. ഇങ്ങിനെ നന്മയുള്ള മനസ്സുകളുണ്ടാകട്ടെ.
@rethikapurushothaman4779
@rethikapurushothaman4779 2 жыл бұрын
ഭഗവാനെ ഈ കുടുംബത്തെ കാത്ത് കൊള്ളണമേ ഷമീർ ഇക്ക ഒരു കോടി നമസ്ക്കാരം
@adv.shameerkunnamangalam
@adv.shameerkunnamangalam 2 жыл бұрын
അൽഹംദുലില്ലാഹ് 🤲☺️❤️
@nowfalma1346
@nowfalma1346 2 жыл бұрын
God bless you & your team always 🤲❣️ from nowfal mannalamkunnu chavakkad
@beenathomas7137
@beenathomas7137 2 жыл бұрын
My God! , ആ അമ്മച്ചിയുടെ കരച്ചിൽ, സഹിക്കാൻ pattunnilla, സഹായിച്ചവരെയും ആ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ !
@adv.shameerkunnamangalam
@adv.shameerkunnamangalam 2 жыл бұрын
Aameen 🤲
@TwinklingHBM
@TwinklingHBM Жыл бұрын
എനിക്ക് ജീവിതത്തിൽ ഒരാഗ്രഹം ഉണ്ട് ഒരിക്കൽ എങ്കിലും സർനെ ഒന്ന് കാണണം സലാം പറയണം എന്ന് 🥰🥰🥰🥰
@somanma4713
@somanma4713 2 жыл бұрын
ഷമീറിക്ക എല്ലാം നന്മകളും നേരുന്നു 🙏🙏🙏
@gafoorfoor2591
@gafoorfoor2591 2 жыл бұрын
ഹാപ്പി ബർത്ത് ഡേ ഷമീർ ഷമീർ ക്ക ഒരു മുത്താണ്
@faseelak9079
@faseelak9079 2 жыл бұрын
ഷമീർക്ക ക്ക് ദിര്ഗായുസ്സും ആഫിയത്തും ഉണ്ടാവട്ടേ. ഇനിയും ഉപകാരം ചെയ്യാൻ തൗഫീഖ് അള്ളാഹു തരട്ടേ
@vimalawilfred5879
@vimalawilfred5879 2 жыл бұрын
ബിഗ്‌ സെല്യൂട്ട് 🙏ഗോഡ് ബ്ലെസ് യൂ 🙌🌷🙏
@chinnumathai5420
@chinnumathai5420 2 жыл бұрын
Big salute for everyone!!! thank God and thank you all of you 😍❤😍❤
@indirasuresh1063
@indirasuresh1063 2 жыл бұрын
Shameer ekka..god bless you...🙏🏼🌷🌹🙏🏼🌹🙏🏼🌹🙏🏼
@gracygeorge6769
@gracygeorge6769 2 жыл бұрын
Adv.Shamir thank u somuch ethupolullaver venam samuhathil God bless you
@Sreeja123
@Sreeja123 2 жыл бұрын
ഷമീർക്ക നിങ്ങൾ ഈ ഭൂമിയിലെ പാവങ്ങുടെ നന്മയുള്ള ദൈവമനുഷ്യനാണv ഉയർച്ചകൾ നിങ്ങൾക്ക് ഒരു പാടുണ്ടാകട്ടെ തളരാതെ മുന്നോട്ടു പോകുക
@arifshaniba5574
@arifshaniba5574 2 жыл бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ ഷമീർ ഇക്കാനെ 👍👍👍
@k.pleelavathy7602
@k.pleelavathy7602 2 жыл бұрын
പാവം ഇതെല്ലാം കാണുമ്പോൾ കരച്ചിൽ വരുന്നു. ഇങ്ങനെയാണ് നല്ല മനസ് ഉള്ള മനുഷ്യർ.പണം വാരി - കുട്ടി മതിയാവത്തവർ ഇതെല്ലാം ഒന്ന് കാണണം.
@vijeshmanantheri4752
@vijeshmanantheri4752 2 жыл бұрын
രാഷ്ട്രിയ കാരെ ഇ നല്ല മനുഷ്യനെ എങ്കിലും വെറുതെ വിടണേ 🙏🙏🙏🙏
@anishsasindran8938
@anishsasindran8938 2 жыл бұрын
Human, you are 👍👍👍🙏🙏🙏🙏 may God bless you. Birthday greetings to you 🎂🎉🎂🎉🎉
@naseerc1004
@naseerc1004 2 жыл бұрын
മാഷാ അള്ളാ 🤲🏻🤲🏻🙏🏻🙏🏻👍🏻 ഹാപ്പി ബർത്ത് ഡേ സമീർ ഇക്കാ
@subhadrag6731
@subhadrag6731 2 жыл бұрын
Mone ennum nallathu varatte 🙏🙏🙏🙏🙏🙏❤❤❤❤❤❤
@bindhubindhu7309
@bindhubindhu7309 2 жыл бұрын
God blessing brother and team
@adv.shameerkunnamangalam
@adv.shameerkunnamangalam 2 жыл бұрын
Thank You All.. ❤️🤲
@vijayam2345
@vijayam2345 2 жыл бұрын
The society needs people like you. GOD will look after you.
@shihabtk6960
@shihabtk6960 2 жыл бұрын
Allah karaghupoyi iniyum orupadu pavaghale sahaayikkaan kayiyatte
@annietessil9127
@annietessil9127 2 жыл бұрын
Congrats🎉🥳👏 God bless you all
@munminmuh
@munminmuh 2 жыл бұрын
Shameerka നിങ്ങൾ k സ്വർഗം ഉണ്ട് 🤲🏻
@sintaantonyedakulam9469
@sintaantonyedakulam9469 2 жыл бұрын
God bless you
@shaikhsiraj46
@shaikhsiraj46 Жыл бұрын
God bless you and your family
@predheepjaya1721
@predheepjaya1721 2 жыл бұрын
E ...nalla manasine. Big salute 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@indirasuresh1063
@indirasuresh1063 2 жыл бұрын
Shameer. Ekka..kandettillenkelum..thankal cheyuuna. Eea nalla kareyum..🙏🙏🏼. God bless you..
@sajeerm.p4493
@sajeerm.p4493 2 жыл бұрын
👍👍അൽഹംദുലില്ലാഹ്
@noorjahan6yi0falconxhunter54
@noorjahan6yi0falconxhunter54 2 жыл бұрын
അള്ളാഹ്‌നുഗ്രഹിക്കട്ടെ
@nancyn8681
@nancyn8681 2 жыл бұрын
Sir ne daivum anugrahikkatte🙏
@AliSam-xf1hq
@AliSam-xf1hq 5 ай бұрын
God blessed brother
@shailanair8993
@shailanair8993 2 жыл бұрын
Sir big salute. God bless u
@AbclkjM
@AbclkjM 7 ай бұрын
GodthankyouAlllove❤❤❤
@anoopvp9475
@anoopvp9475 2 жыл бұрын
Onum praying kittunillalla thanks love you
@achammabennison7468
@achammabennison7468 2 жыл бұрын
Sir God bless 🙏🙏🙏
@shobhandasshobhandas3078
@shobhandasshobhandas3078 2 жыл бұрын
നല്ലവർക്കു നല്ലതു വരും 🙏
@rajeenarajeenaraji6877
@rajeenarajeenaraji6877 2 жыл бұрын
നല്ല മനസ്സ് ന് നന്ദി 😍😍
@shabeerahamed4588
@shabeerahamed4588 2 жыл бұрын
Subeena Masha allah
@meenu.k.r7138
@meenu.k.r7138 2 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോസ് കാണാൻ ആഗ്രഹം ഉണ്ട്, പക്ഷെ ഇവരുടെ അവസ്ഥയും, കരച്ചിലും കാണുമ്പോൾ കൂടെ കരഞ്ഞു പോകുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🤲
@malinikr5915
@malinikr5915 2 жыл бұрын
ബിഗ് സലൂട്ട്❤️❤️😭😭🙏
@seethaponnu1838
@seethaponnu1838 2 жыл бұрын
God bless you brother ❤
@mercysebastian6156
@mercysebastian6156 2 жыл бұрын
Shameer great man God bless you
@aboobakkrsiddeeq6671
@aboobakkrsiddeeq6671 2 жыл бұрын
Masha Allah
@KeralaPuneSpice
@KeralaPuneSpice 2 жыл бұрын
God bless you Shamerka
@minidavis4776
@minidavis4776 2 жыл бұрын
Well done👏👏👏👏 be heal on the name of Jesus🙏🙏🙏🙏🙏🙏🙏
@jebinSSS
@jebinSSS Жыл бұрын
Great👍 sir, mone ellam ok avum 💪👍👍👍👍👍👍👍👍👍
@muhammadeshinadshinad1810
@muhammadeshinadshinad1810 Жыл бұрын
Masaalla
@adv.shameerkunnamangalam
@adv.shameerkunnamangalam 2 жыл бұрын
Alhamdulillah 🤲☺️❤️
@muhammedyazeen0794
@muhammedyazeen0794 2 жыл бұрын
വീടില്ലാത്തവർക് വീട് എടുത്ത് കൊടുക്കാൻ സഹായിക്കുമോ... ഒരുപാട് കഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയാണ്.. രണ്ടു മക്കളുണ്ട്.. ഭർത്താവ് ഉപേക്ഷിച്ചിരുന്നു... സ്വന്തം വീട്ടിൽ സ്വസ്ഥതയില്ല.. അടുത്ത് തന്നെ 3 സെന്റ് സ്ഥലം വിൽക്കുന്നുണ്ട്.. സെന്റിന് 70000 വച്ചാണ് കൊടുക്കുന്നത്.. നിങ്ങളാൽ എങ്ങനെയെങ്കിലും സഹായിക്കാൻ പറ്റുമെങ്കിൽ അറിയിക്കുക.... ഇൻഷാഹ് അല്ലാഹ്
@salykuttyvarghese3282
@salykuttyvarghese3282 2 жыл бұрын
Pls sir contact onnu tharamo
@muhammedyazeen0794
@muhammedyazeen0794 2 жыл бұрын
Sir, rply തരുമോ, nomber plss,,
@mubeenaag2993
@mubeenaag2993 2 жыл бұрын
Alhamdulillah
@adhiladhi9760
@adhiladhi9760 2 жыл бұрын
Mashallah ennum engana ullavr kuravann🤲 padacchon ayisu nertti kodukkatt🤲🥺
@leelapa8851
@leelapa8851 2 жыл бұрын
ദൈവം anugrahikkatte
@sabeers5715
@sabeers5715 Жыл бұрын
Alhamdulilla nigalpolullavaran njangalude santhosam
@rosammateacher7490
@rosammateacher7490 2 жыл бұрын
God bless you shammer
@adv.shameerkunnamangalam
@adv.shameerkunnamangalam Жыл бұрын
❤️❤️
@indiraindira3839
@indiraindira3839 2 жыл бұрын
God bless you brother
@nafnafih2309
@nafnafih2309 2 жыл бұрын
Yaa Allaaah 🤲🏻🤲🏻🌹
@shareefamahmood6730
@shareefamahmood6730 2 жыл бұрын
Alhamdulilla 💕
@noushadputhanpeedikayil2983
@noushadputhanpeedikayil2983 2 жыл бұрын
Ee arafayude dhivasam allahu ningale karyam yetteduthu ningal rakshapettu yeniyum allahu ningalke ethu pole the karyam cheyyan dheergaayuse tharatte
@shamilshamil9591
@shamilshamil9591 2 жыл бұрын
Padachone kannu niranju poyi allahu asugham matitharatte
@habeebabasheer2943
@habeebabasheer2943 2 жыл бұрын
Allahu niggale anugrahikatte
@adv.shameerkunnamangalam
@adv.shameerkunnamangalam Жыл бұрын
☺️☺️🥰
@minikurien116
@minikurien116 2 жыл бұрын
Charity, pooniya, service, really, keralam, kanunnu,
@susangeorge4
@susangeorge4 2 жыл бұрын
God bless 🙏 😭🙏👏
@noushadputhanpeedikayil2983
@noushadputhanpeedikayil2983 2 жыл бұрын
Kaanaan kazhiyinilla karach odhukan pattinilla allahu sakala vidha anugrahangalum sameerne tharratte
@shameemusa5298
@shameemusa5298 2 жыл бұрын
👍🙏🌹
@raihanath6213
@raihanath6213 2 жыл бұрын
സാർ എ നി ക്ക് ഈ മോന്റെ അവസ്ഥ യുള്ള മകൾ ഉണ്ട്‌
@KeralaPuneSpice
@KeralaPuneSpice 2 жыл бұрын
Shamerka God bless you
@ancyjavad9264
@ancyjavad9264 2 жыл бұрын
Mashallahhhhh, ikka de aa manassu 🔥🔥🔥 allahu anugrahikkatte
@vineethaanil748
@vineethaanil748 2 жыл бұрын
🙏🙏🙏
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 37 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 49 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 37 МЛН