ഇനിയും നല്ല നല്ല കാഴ്ചകൾ പങ്ക് വെക്കാൻ കഴിയട്ടെ ,..., സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി...❤️🔥🔥
@yaseenvlogs1948 Жыл бұрын
❤️
@anithaaanel847 Жыл бұрын
യാസിനിനെ കാണുമ്പോൾ ഇത്രയും പാവവും, സത്യവും വേധേയത്വം ഉള്ള ഇതുപോലുള്ള പയ്യന്മാർ ഉണ്ടല്ലോ, ലോകം അത്രയും ചീത്തയായില്ല എന്ന് ആശ്വാസം ആണ്, അനിയാ 🥰ഒരു പ്രശ്നവും ഇല്ലാതെ എത്തിയല്ലോ,, ഞാനും ഭാഗവാനോട് പ്രാർത്ഥിച്ചത് അതായിരുന്നു, നമ്മുടെ നാടിന്റെ കുഴപ്പം ആണോ, ആളുകളുടെ ഇടുങ്ങിയ ചിന്തകൾ ആണോ അവരുടെ പ്രവർത്തികൾ ഇങ്ങനെ ആയിപോകുന്നത്, നിങ്ങൾ തലമുറകൾ അങ്ങിനെ ആകാതെ മനുഷ്യന്മാരായി എല്ലാവരെയും കാണാൻ ഉള്ള മനസ്സുള്ളവർ ആയി തീരട്ടെ, ഇനി ചുറ്റാൻ പോകുമ്പോൾ ഇങ്ങനെ ഉള്ള എടാകുടത്തിലൊന്നും പോയി വീഴല്ലേ മോനെ, ശ്രദ്ധിക്കണം, എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ നടത്തിത്തരട്ടെ 🙌🙌🙌🥰🥰🥰🙌🙌👍👍😍😍ഇ സഹോദരിയുടെ പ്രാർത്ഥനയും കൂടെ ഉണ്ട് 🥰🥰
@Basheer-zx8xn Жыл бұрын
😅
@HAMD_OBG Жыл бұрын
അല്ലാഹുവിന്റെ തിരുനോട്ടവും സമാധാനവും ഈ കുടുംബത്തിലുണ്ടാവട്ടെ..🌿
@bennarendran6119 Жыл бұрын
എന്തിന് എല്ലാത്തിനും അല്ലാഹുവിനെ കൊണ്ട് വരുന്നത്... പാവങ്ങൾക്ക് വേണ്ടി ദു ആ ചെയ്യ്... ഇവൻ ഒരു അഹങ്കാരിയെ പോലെയാ തോന്നുന്നത്
@GA_MEA_DDICT Жыл бұрын
Kuru pottathe po setta
@mudiyantips6841 Жыл бұрын
@@bennarendran6119നീ തീരുമാനിച്ചാൽ മതിയോ
@fazilum4233 Жыл бұрын
@@bennarendran6119kuru pottunnundel maari nilk😅
@Semisiddi5328 Жыл бұрын
ഉപ്പ പറഞ്ഞത് ശരിയാണ് ബാത്രൂമിൽ പോവുമ്പോൾ ആ മോതിരം ഇടാൻ പാടില്ല
@mymemories8619 Жыл бұрын
17:25 ഉമ്മ വാങ്ങാൻ പോയി പക്ഷേ യാസീൻ കൊടുത്തില്ല വാപ്പ വാങ്ങി ഉമ്മാക്ക് കൊടുത്തു നല്ല സ്നേഹമുള്ള ഭർത്താവ്
@kabeertkabirtkabeertkabirt6773 Жыл бұрын
എന്താ ഉമ്മ വാങ്ങാൻ പോയതും യാസീൻ കൊടുക്കാതിരുന്നതുമായ സാധനം
@afrinshanu4189 Жыл бұрын
മിട്ടായി വ്ലോഗ് 🤣spr. അടുത്ത രാജ്യത്തിനു വേണ്ടി കാത്തിരിക്കുന്നു 😍
@rabuslameesentertainment364 Жыл бұрын
ഗൾഫിൽ നിന്ന് വരുമ്പോൾ Tank പാൽപൊടി ടൈഗർബാം valin ബബ്ശകം must ആണ് ലെ😂😂😂എല്ലാ പെട്ടിയിലും ഉണ്ടാകും
@yaseenvlogs1948 Жыл бұрын
❤️
@rabuslameesentertainment364 Жыл бұрын
എനിക്ക് യാസീനെ കാണണം എന്നുണ്ട്.വീട് ചുണ്ടയിലാണ്. ഇത്ര അടുത്തായിട്ടും ഇതുവരെ കണ്ടിട്ടില്ല
@mufeedashfu1599 Жыл бұрын
Cake 7 days. Cake നാഹുൽ സൗദികളുടെ പ്രിയപ്പെട്ട 😄😄😄
@skhdvideos3696 Жыл бұрын
Same brooo
@amal_joseph Жыл бұрын
AXE oil
@arun3439 Жыл бұрын
I subscribed this channel because I understand you are great family man......... Nice video ❤❤❤
ഏത് ഗൾഫ് കാരൻ വരുമ്പോഴും ടൈഗർ ബാമും കട്ടറും നിർബന്ധം ആണ് ❤😂 ഈ പെട്ടി കാണുമ്പോൾ ഓരോ പ്രവാസിക്കും അറിയാം പെട്ടി നിറക്കാനുള്ള പ്രയാസം 😢❤❤❤ഇനിയും നല്ല മുഹൂർത്തങ്ങൾ സമ്മാനിക്കാൻ കഴിയട്ടെ 🌈😊🌹
@mazzo4578 Жыл бұрын
നാളെ രാവിലെ ഉറപ്പായും ഞാൻ അഞ്ചുമണി തൊട്ട് ഓടാൻ പോകും🥰🥰🥰 ഇന്നലെ മടിച്ചു കാരണം മഴയായിരുന്നു 😔😔😭😭
@manchu1172 Жыл бұрын
ഇദേ കമന്റ് മഹീന്റെ ബ്ലോഗിലും കണ്ടു
@sreelatha2470 Жыл бұрын
Njanum pravasiya January varum ethu pole oaronnu kootty veykkuva ❤❤
@AbdulMajeed-qd4cz Жыл бұрын
Bro സ്ത്ഥലം എവിടെ
@SuryaSurya-xj7bg Жыл бұрын
വീടും ചുറ്റുപാടും ഒന്നുകാണിക്കുമോ പ്ലീസ്. ആർക്കൊക്കെ ആഗ്രഹം ഉണ്ട്
@nazeerb7975 Жыл бұрын
യാസിനേ ഒരാളെ പോലെ ഏഴുപേർ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ടെങ്കിലും യാസിന്റെ ഉമ്മയെ പൊലെ കാണാൻ ഒരു പോലെ ഉള്ള ഒരാൾ എന്റെ ഫാമിലിയിൽ ഉണ്ട്. കണ്ണട േപാലും ഒരുപോലെ😅
@hameedkv6667 Жыл бұрын
കണ്ണാ പിയെ കണ്ടതിൽ സന്തോഷം.
@rythmofbharatham3293 Жыл бұрын
Sara chechi enthu parayunu... chechi veedu vecho??😊
@shamlashammu2361 Жыл бұрын
Aaa gulf manathappo ennod like adichoi 😍 athokkey oru orma allee 😌
@sreekumarbhaskaran5268 Жыл бұрын
Keep all the souvenirs in your museum shelf so that everybody can see it.
@seemakannankara8897 Жыл бұрын
ആ ഗൾഫ് സ്മെൽ വലിച്ചു മൂക്കിലോട്ടു കേറ്റിയതെ.. പൊളിച്ചു 😂😂😂
@XD123kkk Жыл бұрын
Flight✈ il 1 k.g okke kooti....elavarum kootumbol oru patu avum ...pinne. Airport il ullavare kuttam parayanum pattooola..
@haneefhani124 Жыл бұрын
Musalla makkayil evide medichada..10riyalin
@arjunanarjun9738 Жыл бұрын
Bappakk kuppayavun ummakk chattiyum ayirikkum 😂😂😂
@dayanuzantony503 Жыл бұрын
Mittam full tile oky ottichuloo
@അക്കരെ Жыл бұрын
ഉപ്പ പൊളിച്ച്,,ഞങൾ ഞങൾ inagne പറയുന്നു ,,,പാവം...ഉപ്പ karuthum oa ee kuripp riyaal riyal enni parayunnu njan konderumbol eee enni parayalonnumillenallo...ballatha jaaathi
@KuriyakosKp Жыл бұрын
God bless you all best 💖🙏
@manicpcpmani8974 Жыл бұрын
Tank. You. 🌹👍🏻
@alimuhammaed4555 Жыл бұрын
Kannappi evide? ❤
@vasumathisuma751 Жыл бұрын
നാട്ടിൽ.ഇയത്തിയലോ....❤❤❤godblessyou.
@fasalurahman2627 Жыл бұрын
3:1😄😄😄😄🔥🔥🔥🔥 നല്ല കൗണ്ടർ
@muhammedjasim3313 Жыл бұрын
❤❤❤ Ningal pwolikk
@shadilshavlogs2644 Жыл бұрын
3:54 ച്ചേ അത് ഉപേക്ഷിച്ചോ 😂
@anwarpalliyalil2193 Жыл бұрын
ithannu real UNBOXING 😊😊❤❤👍👍
@abdulrasheeda2002 Жыл бұрын
ഇതുപോലെ യാണ് mallu travel ഇപ്പൊൾ അകത്താകാൻ പോവുന്നു അത് കൊണ്ട് കൂടുതൽ വിളവ് വേണ്ട
@KumarK-wb7ck Жыл бұрын
Kazhinjja pettipottikkal video il ,ente comment aanu pin cheithathu
@sreekumarbhaskaran5268 Жыл бұрын
Didn't you buy sweets for the kids.
@yaseenvlogs1948 Жыл бұрын
Watch full video
@mohmmedmon2370 Жыл бұрын
Yaasiye chuincome thinthe bar ne atra dirhamsaa
@muneerkuttu3880 Жыл бұрын
Super.. 👍👍👍🌹🌹🌹
@akberkattoor9538 Жыл бұрын
ഉപ്പ ഇതു box ആണ് കൊണ്ട് വരാറ്. അത് സത്യം.🥰
@ratheeshapthattummal6481 Жыл бұрын
Eniku muttai tharumo
@dayanuzantony503 Жыл бұрын
Kannapiii miss cheythirunnu❤️
@appukunnath Жыл бұрын
അടുത്ത Trip Eppozha??
@entekeralam2284 Жыл бұрын
പെട്ടി പൊളിക്കാനും ഒരു വീഡിയോ 😃👍
@yaseenvlogs1948 Жыл бұрын
❤️
@streetgang4125 Жыл бұрын
onnu podayyy pazhe@indian3755
@Jomaljose528 Жыл бұрын
Uppak uppade kalam orma vanu poi😢❤
@muhammedkhan2166 Жыл бұрын
Miss old bike trip😊
@irfan_cbt.1 Жыл бұрын
❤❤❤❤❤❤❤
@yaseenvlogs1948 Жыл бұрын
❤️
@brianangelsantos Жыл бұрын
Pand uncle oman iln vanna pol olla athe feel 😂😂😂❤
@sureeshbabu3817 Жыл бұрын
മോനെ എനിക്ക് ദുബൈ നിന്ന് ആരും ഒന്നും തരില്ല ഒരു മിഠായി പോലും
@ziyadvalamkottil9856 Жыл бұрын
വീട് ഇരിക്കുന്ന സ്ഥലം സൂപ്പർ 👍
@anafianu8699 Жыл бұрын
ഉപ്പാക്ക് കൊടുത്ത മോതിരം അള്ളാ എന്നെ എഴുതിയ മോതിരം ആണ് അത് ഉപ്പാനോട് പറയാണo വലുത്തെ കയ്യിൽ ഇടാൻ 👍🏻😊