പെട്ടി വന്നു മക്കളെ 😍എന്നാ പിന്നെ സുനുവിനുള്ള Surprise കൂടെ കൊടുത്തേക്കാം 😜PART-2 ഫുൾ വീഡിയോ കാണണെ

  Рет қаралды 920,557

Oru adaar family

Oru adaar family

Күн бұрын

ഇതാണ് നമ്മുടെ ഫമി ഇത്തയുടെ youtube ചാനൽ ലിങ്ക് പറ്റുന്നവരൊക്കെ നമ്മുടെ ഫാമിലിയെപോലെ കണ്ട് ഒന്ന് സപ്പോർട്ട് ചെയ്യണേ • ഷിനോയ്ക്ക്എന്താ പറ്റിയ...
‪@tasteofkasrodbyfami‬
.
.
ഇന്നത്തെ വീഡിയോ skip ചെയ്യാതെ കാണാൻ ശ്രെമിക്കാൻ നോക്കണേ...
Contact me for any collabration or promotion at (mail id): snehashibu797@gmail.com
.
instagram link- shino ms
...
.
instagram link- sneha mol
...
.
facebook page link :- / shinoms03
.
.
അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ 🥰😘 ‪@Oruadaarfamily‬
thanks for your support 🥰
.
#oruadaarfamily #surprise #moments #amma #familylove

Пікірлер: 929
@ksa7010
@ksa7010 2 жыл бұрын
പ്രവാസ ലോകത്തു നിന്ന് കൊണ്ടുവരുന്ന സാധനങ്ങൾ അത് തുറക്കുമ്പോൾ വീട്ടുകാരിൽ കാണുന്ന ആ ഒരു സന്തോഷം അതൊന്നു വേറെ തന്നെ 🤩😍
@nibudevasia8722
@nibudevasia8722 2 жыл бұрын
yes,, 🥰
@abdullahariska6066
@abdullahariska6066 2 жыл бұрын
Yes
@dammu22
@dammu22 2 жыл бұрын
Sathiyam 🥰🥰🥰
@jaikrishnang9401
@jaikrishnang9401 2 жыл бұрын
👍🏻
@shineyshabu2269
@shineyshabu2269 2 жыл бұрын
Njangalkku kittatha bhagyam
@chackochikc7951
@chackochikc7951 2 жыл бұрын
അപ്പച്ചനെ അളിയാ എന്ന് വിളിച്ചപ്പോൾ കണ്ണു നിറഞ്ഞു പോയി , സ്നേഹത്തിന്റെ ആഴം. മോന്റെ നിഷ്ക്കളങ്കമായ സ്നേഹം
@indulekha4451
@indulekha4451 2 жыл бұрын
ആ പാവം അമ്മച്ചി ക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കണേ ഷിനോ pls.
@sreekutty546
@sreekutty546 2 жыл бұрын
Yes
@guva5178
@guva5178 2 жыл бұрын
Yes
@suchithrajayaram673
@suchithrajayaram673 2 жыл бұрын
Yes
@ak_edit4500
@ak_edit4500 2 жыл бұрын
Video full kan broo
@ak_edit4500
@ak_edit4500 2 жыл бұрын
അമ്മച്ചിക്ക് സാരി കൊടുക്കുന്നുണ്ട്
@sindhusnairsindhusnair9867
@sindhusnairsindhusnair9867 2 жыл бұрын
മക്കൾ അമ്മയ്ക് കൊടുത്ത സമ്മാനം കണ്ടപ്പോൾ അമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു ❤️❤️❤️❤️
@lizypaul7423
@lizypaul7423 2 жыл бұрын
ഒരു വിസിറ്റ് പോയപ്പോൾ ഇത്രയും വീട്ടുകാർക്ക് വേണ്ടി വാങ്ങിയപ്പോൾ ജോലി കിട്ടി വരുമ്പോൾ എങ്ങിനാകും ഷിനോ കുടുബത്തെ ഇത്രയധികം സ്നേഹിയ്ക്കുന്ന ഒരു മകൻ അവരുടെ ഭാഗ്യം
@memorableevent1919
@memorableevent1919 2 жыл бұрын
പ്രവാസി kal മിക്കവരും ഇങ്ങനെ തന്നെയാണ്....
@ashamariamcherian4848
@ashamariamcherian4848 Жыл бұрын
അതും shariyanu
@afsalpcafu4343
@afsalpcafu4343 6 ай бұрын
Ath kurach febi itha vedich koduthe an sharjah ulle
@jessyshaji6085
@jessyshaji6085 2 жыл бұрын
ഷിനോ നാട്ടിൽ ഉള്ള വീഡിയോ ആണ് ഞങ്ങൾക്ക് ഇഷ്ടം. അപ്പച്ചനെയും അമ്മച്ചിയും പെങ്ങളും പപ്പയും അമ്മയും എല്ലാവരും ഉള്ള കൂട്ടുകുടുംബം. എന്ത് സുന്ദരം
@suryathejas9082
@suryathejas9082 2 жыл бұрын
ആ അമ്മ ആണ് ആ വീടിന്റെ ഐശ്വര്യം ❣️ചിരി ആണ് എപ്പോഴും 🥰
@abdullahariska6066
@abdullahariska6066 2 жыл бұрын
Yes
@padmajavijayan309
@padmajavijayan309 10 ай бұрын
സത്യം
@Vaishnav_123
@Vaishnav_123 2 жыл бұрын
ആ അമ്മയുടെയും കുടുംബകാരുടേയും സന്തോഷം കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു ❤❤❤😘
@siburajan1888
@siburajan1888 2 жыл бұрын
@Kl 02 Bus premi 9fhfjfhffihhfff fffhififjhffhffiffhfffhiffjffhpA❤@@❤A❤aaaAaaaaAaaaaaaAA$$$$$@ a❤$@$@AAQAAaaaaa🙏aaa🙏aaaaa🙏a$$$🙏@🙏@@@@@$$$$$🙏🙏aAAAAa$$@@@aaaaAAAAAAAaaa @$@Aaaaa@@$@$@$@aAaaa$
@siburajan1888
@siburajan1888 2 жыл бұрын
@Kl 02 Bus premi AAA
@minithomas5559
@minithomas5559 2 жыл бұрын
Shinoj veettilulla എല്ലാവരെയും പരിഗണിക്കുന്ന ഈ സ്നേഹം എന്നും നില നിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ☺️
@leelammapanicker3848
@leelammapanicker3848 10 ай бұрын
Ithupoloru mone aark kittum. God bless you 🙏
@mohaep7391
@mohaep7391 2 жыл бұрын
ആദ്യംതന്നെ famithakum കുടുംബത്തിനും ബിഗ്‌ സല്യൂട് 👍പിന്നെ, എല്ലാവരെയും കാണിച്ചു പെട്ടി തുറന്നല്ലോ 🙏🥰അമ്മച്ചിക്ക് സാരി എടുത്തു കൊടുത്തപ്പോഴാണ് എനിക്കു സമാദാനവും സന്ദോഷവും ആയത്. 🥰🥰🥰എല്ലാവരെയും ഒരുപാടിഷ്ടാണ് എന്നാലും അമ്മച്ചിയെ yi മോൾക്ക് ഒരുപാട്ടൊരുപാട് ഇഷ്ടാണ് 😘😘😘സ്നേഹമോൾ ഷീണിച്ചുപോയി. നിങ്ങൾക്കെല്ലാവര്ക്കും നല്ലതുവരട്ടെ 🙏
@suchithrajayaram673
@suchithrajayaram673 2 жыл бұрын
Njanum ammachikkentha kodukkathe,onnum konduvannillae nne njan sankadapettu,koduthappozhane enykkum samadhanam ayathe,
@sharathm9023
@sharathm9023 2 жыл бұрын
Njanum sangadapettu irikuvarnnu..
@bushrakabushrashahul8357
@bushrakabushrashahul8357 2 жыл бұрын
എനിക്കും
@sarigasureshbabu9412
@sarigasureshbabu9412 2 жыл бұрын
Oru ettan aniyathik kodukkan pattiya ettavum nalla gift thanneya sanitary pad... hats off dear 😘
@friendlytalkies3494
@friendlytalkies3494 2 жыл бұрын
Njn athanu aetavum kuduthal sredhichath👏🏻❤
@loveuu323
@loveuu323 2 жыл бұрын
👍👍👍🥰🥰🥰🥰
@renjinirenju1124
@renjinirenju1124 2 жыл бұрын
കുടുംബത്തിന്റെ ഐക്യം കണ്ടിരിക്കാൻ തോന്നുന്നു.🫂 ഷിനോയെ..... ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 👍എല്ലാർക്കും നല്ലത് വരട്ടെ 🙏
@jessyshaji6085
@jessyshaji6085 2 жыл бұрын
ഞങ്ങൾക്കു നിങ്ങളുടെ കൂട്ടായ്മ വളരെ ഇഷ്ടപ്പെട്ടു
@miniabraham920
@miniabraham920 2 жыл бұрын
എല്ലാവരുടെയും സന്തോഷം കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നുന്നു❤❤❤
@chandrikachandrika3588
@chandrikachandrika3588 2 жыл бұрын
ആ അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മനസ്സു നിറഞ്ഞു ഷിനോയെ ദൈവം അനുഗ്രഹിക്കട്ടെ
@Dileepdilu2255
@Dileepdilu2255 2 жыл бұрын
അമ്മയ്ക്ക് surprise gift കിട്ടിയപ്പോൾ വളരെ സന്തോഷമായി 💙💙💞😍😍✌️💖 അടിപൊളി ഷിനോ ബ്രോ നീ പൊളിച്ചു ട്ടോ 💜💜💜💛💛💛❣️❣️👏
@manjuManju-yv7mp
@manjuManju-yv7mp 2 жыл бұрын
എനിക്കെന്റവും ഇഷ്ടം മച്ചാനെ ആണ് 🤗🤗🤗.... സൊ ക്യൂട്ട് 😘😘
@ashidaj9646
@ashidaj9646 2 жыл бұрын
സത്യം അമ്മാടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
@Oruadaarfamily
@Oruadaarfamily 2 жыл бұрын
thanks
@abdullahariska6066
@abdullahariska6066 2 жыл бұрын
Yes bro correct 😭
@shahulhmd0039
@shahulhmd0039 2 жыл бұрын
അമ്മയുടെ ആ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയത് എന്റേത് മാത്രമോ
@juncysimonk7508
@juncysimonk7508 2 жыл бұрын
വീട്ടിൽ ആരും ഗൾഫിൽ ഇല്ലാത്തോണ്ട് പെട്ടി പൊട്ടിക്കുന്ന അനുഭവം ഉണ്ടായിട്ടില്ല. കണ്ടപ്പോൾ സന്തോഷം തോന്നിട്ടാ
@Oruadaarfamily
@Oruadaarfamily 2 жыл бұрын
surprise kodukkan korach late aayi poi😃👏🏻
@Dileepdilu2255
@Dileepdilu2255 2 жыл бұрын
ഒക്കെ ബ്രോ അത് കുഴപ്പമില്ല 👍💙💜💚♥️❤️💛😍🎊
@hafsathnishu3431
@hafsathnishu3431 2 жыл бұрын
Kure time ayi wait cheyyunnu
@Dileepdilu2255
@Dileepdilu2255 2 жыл бұрын
@@hafsathnishu3431 ♥️👍👏😍
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പെട്ടി പൊട്ടിക്കുന്ന വിഡിയോയ്ക്ക് കട്ട waiting ആയിരുന്നു 💞💞🤙😉😉🤗
@shoukathali3067
@shoukathali3067 2 жыл бұрын
ഷിനോ അമ്മച്ചിക്ക് എന്തെകിലും സർപ്രേസ് medichu കൊടുക്കണേ 😍
@jaapubelinjam6677
@jaapubelinjam6677 2 жыл бұрын
എവിടെപ്പോയാലും കാസറഗോഡ് കാരുടെ സ്നേഹം മാത്രം ❤️ Kasrod😍
@loveuu323
@loveuu323 2 жыл бұрын
Ooo
@sajinair3701
@sajinair3701 2 жыл бұрын
പാവം സുനുചേച്ചി.... എത്ര സന്തോഷം മകന്റെ surprise gift കിട്ടിയപ്പോൾ.... God bless you Shino.. 🥰
@sathidevi185
@sathidevi185 2 жыл бұрын
മോൻ സമ്മാനം കൊടുത്തപ്പോൾ അമ്മയുടെ ഒരു സന്തോഷം
@sherinjose7560
@sherinjose7560 2 жыл бұрын
പപ്പഗൾഫിലാണെങ്കിലും മകന്റെ വക ഒരു വച്ച് എങ്കിലും പപ്പക്ക് കരുതാമായിരുന്നു. ഷിനോ എനിക്ക് അത് ഫീൽ ചെയ്തു.😔
@manirajtn2853
@manirajtn2853 2 жыл бұрын
ഷിനോ, ഇത്രയും സാധനം കൊണ്ടുവന്നപ്പോൾ അമ്മച്ചിക്ക് കൊടുക്കാൻ താമസിച്ചപ്പോൾ വരെ അമ്മച്ചി ഒന്നും മിണ്ടാതിരുന്നുണ്ട് വിഷമം ആയി,
@ashamariamcherian4848
@ashamariamcherian4848 Жыл бұрын
അതെ എല്ലാം അമ്മക്കും അനിയത്തികും അവർ anyarepole കാത്തിരിക്കുന്നു
@commentred6413
@commentred6413 2 жыл бұрын
എല്ലാവരെയും മനസ്സിൽ കണ്ടു വേണ്ടതെല്ലാം ഒരാളെയും ഒഴിവാക്കാതെ വാങ്ങിച്ചല്ലോ. സുനു അമ്മേടെ ഗിഫ്റ്റ് അടിപൊളി അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരു വീട്ടിൽ അത്യാവശ്യം വേണ്ടതെല്ലാം വളരെ നല്ല സാരി സെലെക്ഷൻ ഷിനോ ഒന്നും പറയാനില്ല ❤ 🥰🥰🥰
@manu-ze4ki
@manu-ze4ki 2 жыл бұрын
അമ്മയുടെ സന്തോഷം എന്റെ ഷിനോയ് വേറെ level❤
@renjinir9122
@renjinir9122 2 жыл бұрын
കണ്ണ് കിട്ടാതെ ഇരിക്കട്ടെ ഈ കുടുംബത്തിന് 😍😍😍😍🥰🥰🥰
@zuwaibaiqbal8893
@zuwaibaiqbal8893 2 жыл бұрын
അമ്മച്ചി 😍😍😍 നി എന്ത് കൊണ്ട് തന്നാലും എനിക്ക് ഇഷ്ടമാണ്... എത്ര നല്ല family 🥰🥰🥰🥰🥰🥰
@joyceyjoseph9565
@joyceyjoseph9565 2 жыл бұрын
Ammachiku enthelum Nalla gift kodukavarunnu..ammacheede prarthana koodeya ningalde anugraham
@abdullasinan.t6872
@abdullasinan.t6872 2 жыл бұрын
ആ അമ്മയുടെ സന്തോഷം മതി നിങ്ങളുടെ ജീവിതത്തിൽ വിജയം ഉണ്ടാവാൻ 👍👍👍
@lechuparuzz
@lechuparuzz 2 жыл бұрын
ഷിനൊമോനെ പാവം അമ്മച്ചിക്ക് എന്തെങ്കിലും ചെറിയ സ്വർണ്ണമെങ്കിലും കൊണ്ടു കൊടുക്കാമായിരുന്നു അവർ സന്തോഷിക്കട്ടെ പാവങ്ങൾ ഇനി എത്ര കാലം കാണും ഇനിയും ചെയ്താലും മതി
@meenasubash2294
@meenasubash2294 2 жыл бұрын
❤️❤️❤️❤️😁
@selenamajose7240
@selenamajose7240 2 жыл бұрын
അതെ
@rizasfoodcraft118
@rizasfoodcraft118 2 жыл бұрын
Shariya, pavam thonni
@lizypaul7423
@lizypaul7423 2 жыл бұрын
ഷിനോയ്യുടെ ഭാഗ്യം ആണ് അതുപോലൊരു ഫാമിലിയെ കിട്ടിയത്. കാണാൻ പറ്റിയില്ലെങ്കിലും ഷിനോ ഞങ്ങളുടെ അടുത്ത് തന്നേയ് ഉണ്ടാരുന്നു ഞാൻ ദുബായിൽ ആണ്
@minimanoj5078
@minimanoj5078 2 жыл бұрын
എടാ കൊച്ചേ ഞങ്ങൾക്ക്കൂടി താടാ മോനെ നിന്റെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എനിക്ക് ഇതുപോലെ രണ്ടു മക്കളുണ്ട് ജോലി ഒന്നും ആയില്ല ആ അമ്മയുടെ ഭാഗ്യം nalloramam
@Rethy.M.K
@Rethy.M.K 2 жыл бұрын
Ammachikk enthenkilum kodukkamarnnu saree allathe.. She loves you so much
@aathiraamal1415
@aathiraamal1415 2 жыл бұрын
കൂട്ട് കുടുംബത്തിൻടെ സന്തോഷം ഒന്ന് വേറെ തന്നെയാണ്
@rekhasunil820
@rekhasunil820 2 жыл бұрын
ഷിനോ രണ്ടാഴ്ച ദുബായ് സന്ദർശിച്ചപ്പോൾ ഇങ്ങനെ എങ്കിൽ ജോലി കിട്ടുമ്പോൾ എന്തായിരിക്കും. 👌👌👌👌👏👏👏👏
@shanishanifazil706
@shanishanifazil706 2 жыл бұрын
ആ അമ്മമ്മക്കും കൂടെ എന്തെങ്കിലും വാങ്ങി കൊടുക്കണം
@bale8831
@bale8831 2 жыл бұрын
Aa sari ammammakk ullthkum enn prathikshikkm🙁
@aismonantony8711
@aismonantony8711 2 жыл бұрын
വല്യമ്മക്കു ഒന്നും കൊടുത്തില്ല കേട്ടോ
@muhsinamanjeri6287
@muhsinamanjeri6287 2 жыл бұрын
Enikkum feel aayi
@bijibijoy1361
@bijibijoy1361 2 жыл бұрын
ഷിനോയെ ജോലി കെ പോയി വരുന്നവർ പോലും ഇത്രേ സാദനങ്ങൾ കൊണ്ടുവരില്ലല്ലോ, സൂപ്പർ ആയിട്ടുണ്ട് 👍
@asfaltv7462
@asfaltv7462 2 жыл бұрын
നിനക്കൊന്നും ഇല്ലടാ എന്നുള്ള ഒരു ചോദ്യം ഇല്ല സ്നേഹയുടെ അതിനു 100 മാർക്ക് കൊടുക്കണം? ഏതൊരു പ്രവാസിയുടെയും മനസ്സിൽ തട്ടുന്ന ഒരു ചോദ്യമാണത്
@rithasabu6559
@rithasabu6559 2 жыл бұрын
സൗദിയിൽ നിന്നും വന്നിരുന്ന ഓരോ അവധിക്കാലവും ഈ എപ്പിസോഡ് ഓർമ്മിപ്പിച്ചു..... ശരിക്കും കുടുംബാംഗങ്ങൾക്ക് ഈ നിമിഷങ്ങൾ എന്നും ഒരു ആഘോഷം തന്നെയായിരുന്നു.... ധാരാളം നിറമുള്ള ഓർമ്മകൾ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലേക്ക് ഓടി വന്നു..
@ShaluJafar
@ShaluJafar 8 ай бұрын
അമ്മച്ചി ഇത്രയും നല്ല മോനെ കിട്ടിയ അമ്മ ഭാഗ്യവാൻ. ഇനി മകന് നല്ലൊരു പെണ്ണിനെ കിട്ടാനും. ഈ കുടുംബത്തിന് നല്ലത് മാത്രം വരാനും പ്രാർത്ഥിക്കുന്നു 🎉❤
@onion2674
@onion2674 2 жыл бұрын
എല്ലാവരുടെയും ആ സന്തോഷം കാണുമ്പോൾ🥰
@abdullahariska6066
@abdullahariska6066 2 жыл бұрын
Yes
@Annuuuuu1
@Annuuuuu1 2 жыл бұрын
😘😘😘അമ്മയുടെ സന്തോഷം ❤❤❤❤❤❤അമ്മച്ചിക്കൂടെ എന്തേലും വാങ്ങി ഇതുപോലെ surprise kodukuvo
@shinepaul4066
@shinepaul4066 2 жыл бұрын
Ammachi kkoru surprise kodukkunna video udan pratheekshikkunnu.nigulude family video athrayum varilla vere oru video yum
@hibasworld1489
@hibasworld1489 2 жыл бұрын
Yjkk Lo iuyyj inikk look gun
@memorableevent1919
@memorableevent1919 2 жыл бұрын
എനിക്ക് ഈ വല്യാപ്പാനെ ഒത്തിരി ഇഷ്ട 😘😘
@zuwaibaiqbal8893
@zuwaibaiqbal8893 2 жыл бұрын
നിനക്ക് ഒന്നും വാങ്ങിയില്ലേ ന്ന് ചോദിച്ച സ്നേഹാന്റെ ആ സ്നേഹം 😘
@faseelanizar2388
@faseelanizar2388 2 жыл бұрын
വന്നുകേറുമ്പോൾത്തന്നെ അവർ അങ്ങനെ മുഖമായി നിന്നത് മോശം. അതും ഇതുപോലൊരു മോൻ. കുടുംബത്തെ സ്വർഗമാക്കുന്ന മോനോട്. വല്ലാതെ മോശമായിപ്പോയി
@museeramuseera5433
@museeramuseera5433 3 ай бұрын
Avar sandoshathodayale sweegarichadh🤔
@arunnathcv6363
@arunnathcv6363 2 жыл бұрын
എനിക്ക് ആ അമ്മയെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് 😘😘😘😘😘
@shalinitkuttappan3
@shalinitkuttappan3 2 жыл бұрын
സത്യം പറഞ്ഞാൽ എന്താ പറയണ്ടേ എന്ന് അറിയുള്ള കണ്ണ് നിറഞ്ഞു പോയി അവരുടെ happy ഉണ്ടല്ലോ അത് വേറെ ഒരു happiness അണ് shino chettane അനുഗ്രഹിക്കട്ടെ 🙏🏻God bless you ❤️
@vellachiledukkaruthketto7060
@vellachiledukkaruthketto7060 2 жыл бұрын
🥱
@cadzzcreationzz1208
@cadzzcreationzz1208 2 жыл бұрын
മച്ചാനെ കരഞ്ഞുപോയ്‌ വീഡിയോ കണ്ടുത്തീനോടം വരേ. ഒരുപാടു സ്നേഹുള്ള വീട്ടുകാര് ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
@mubeenaub722
@mubeenaub722 2 жыл бұрын
മാഷാഅല്ലാഹ് 🥰ഈ കുടുമ്പത്തിന്റെ ഐശ്വര്യംവും പരസ്പര സ്നേഹവും എന്നും നിലനിൽക്കട്ടെ 🤲🤲ആമീൻ
@CincysWorld
@CincysWorld 2 жыл бұрын
ഒത്തിരി ഇഷ്ടം നിങ്ങളുടെ ഫാമിലിയെ. അപ്പച്ചനെ ഒരുപാട് ഇഷ്ടം 😍♥️
@abdullahariska6066
@abdullahariska6066 2 жыл бұрын
Yes ✔carrcot 🌹🥰🥰🥰🥳
@angrygrl4446
@angrygrl4446 2 жыл бұрын
അമ്മച്ചിക്ക് ഒരു മോതിരം കൊണ്ടുവന്നൂടെടാ ഷിനോ... 😪😒😒
@lookmechittilappillys5619
@lookmechittilappillys5619 2 жыл бұрын
ആ അമ്മയുടെ സന്തോഷം കണ്ട് മനസ്സു നിറഞ്ഞു.
@kavithashabu8994
@kavithashabu8994 2 жыл бұрын
ജാടയില്ലാത്ത അവതരണം അമ്മയെ നല്ല ഇഷ്ടം ആണ് 👍👌😄
@oursworld9943
@oursworld9943 2 жыл бұрын
ആദ്യമായി വീഡിയോ കണ്ടു ഇഷ്ട്ടം തോന്നിയ ഫാമിലി ഇനി എന്നും കൂടെ ഞാനുണ്ടാകും 🥰🥰
@rinsi_sadak
@rinsi_sadak 2 жыл бұрын
ഇനി അമ്മച്ചിക്കും കൊടുക്കണേ സർപ്രൈസ്😍
@jojanvayalar8019
@jojanvayalar8019 2 жыл бұрын
Ningalude area arelum marichirunno prayer kelkunnu
@NiyasTechy
@NiyasTechy 2 жыл бұрын
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞😍
@jayasreekamath1092
@jayasreekamath1092 2 жыл бұрын
Undee
@NiyasTechy
@NiyasTechy 2 жыл бұрын
@@jayasreekamath1092 💞😘
@zyk47
@zyk47 2 жыл бұрын
പോടീ funde
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
Illangil ni enthu cheyyum 🙄😁😘😘❤️❤️
@NiyasTechy
@NiyasTechy 2 жыл бұрын
@@zyk47 🙇
@sreelekshmicr7698
@sreelekshmicr7698 Жыл бұрын
അമ്മച്ചിക്ക് ഒരു സാരി കൊടുക്കുന്നത് കാണാൻ wait ചെയ്ത് ചെയ്ത് അവസാനം അത് കമന്റ്‌ ഇടാൻ വന്നപ്പോ ദേ അമ്മച്ചിക്ക് സാരി എന്ന് പറഞ്ഞു കൊടുത്തു ❤😍
@Devadiyasvlog
@Devadiyasvlog 2 жыл бұрын
അമ്മയുടെ സന്ദോഷം കണ്ടപ്പോൾ ഹാപ്പി ആയി
@shyjupodikunjucharuvilayil7282
@shyjupodikunjucharuvilayil7282 2 жыл бұрын
മോനെ ഷിനോ നീ ഉന്നതങ്ങളിൽ എത്തും മോനെ അമ്മയെ കരുതുന്നത്‌ braze let കൊടുത്തപ്പോൾ അമ്മയുടെ ആ സ്നേഹം കണ്ണു നിറഞ്ഞു പോയി
@giftysarabinu2640
@giftysarabinu2640 2 жыл бұрын
എല്ലാരേയും വീണ്ടും കണ്ടപ്പോൾ സന്തോഷം ആയി.
@aami143
@aami143 2 жыл бұрын
ഇങ്ങനെ സ്നേഹിക്കണം മുതിർന്നവരെ ജന്മം നൽകിയവരെ നോവിക്കരുത് ആരും.
@mujeebmcs8066
@mujeebmcs8066 2 жыл бұрын
സുനു ആന്റിയുടെ സന്തോഷം കണ്ടിട്ട് വളരെ സന്തോഷം
@jenijenni1694
@jenijenni1694 2 жыл бұрын
കുഞ്ഞുമോൾ അമ്മച്ചിക്ക് ഒരു നല്ല ഗിഫ്റ്റ് കൊടുക്കണം. plz 😊
@sairajoji4535
@sairajoji4535 2 жыл бұрын
Ammayude santhosham ❤❤❤ She's so proud of u
@shijicherian5183
@shijicherian5183 11 ай бұрын
ഷിനോ നിനക്കൊന്നും ഇല്ലെടാ പെങ്ങളൂട്ടിയുടെ ചോദ്യം കൊള്ളാം കൊടുക്കാൻ ഒന്നുമില്ലെങ്കിലും ആ ചോദ്യത്തിൽ എല്ലാം കൊടുത്തു❤️❤️❤️❤️
@driftmoon6137
@driftmoon6137 2 жыл бұрын
അമ്മച്ചിക് ഒന്നും ഇല്ലല്ലേ 😥 അഹ് പാവം അകെ സാട് ആയിട്ട് നോകിയെ
@kuttikurumbi7154
@kuttikurumbi7154 2 жыл бұрын
കിട്ടിയല്ലോ
@Highrangekiddoz
@Highrangekiddoz 2 жыл бұрын
Sari koduthu
@adithyag7400
@adithyag7400 2 жыл бұрын
അന്നും ഇന്നും നല്ലയൊരു ഫാമിലി വ്ലോഗ്ഗെർ 😍
@jayangeorge7040
@jayangeorge7040 2 жыл бұрын
ഒരു ഗൾഫുകാരൻ രണ്ട് വർഷം ജോലി ചെയ്തിട്ട് വരുമ്പോൾ ഇത്രയും സാധനം കോണ്ടുവരാറില്ല
@salininair2477
@salininair2477 2 жыл бұрын
Sunu ammaude happy kandappol njagalkkum very very happy 👏👏🤝🥰 Shino keep it up 🙏
@miracleBigfamily
@miracleBigfamily 2 жыл бұрын
ഷിനോയ് ഇനി വീഡിയോ കിടക്കും അമ്മയ്ക്ക് കൊടുത്ത സർപ്രൈസ് അതിനും വലിയൊരു എക്സ്പ്രഷൻ കാണുമ്പോൾ തന്നെ ഒരു സന്തോഷം ❤️❤️❤️
@thahiranoorudin3003
@thahiranoorudin3003 2 жыл бұрын
അമ്മച്ചിക്ക് കൊടുക്കണം പാവം ഇരിക്കുന്ന കാണുമ്പോൾ വിഷമാവുന്നു
@bindusureshkumar3852
@bindusureshkumar3852 2 жыл бұрын
Ammachiykum endhelum cheriya gift kodukanayirunu pavam nokkinilkubl endho sangada
@nafeelnfl
@nafeelnfl 2 жыл бұрын
Petti thurannappozaa ellaarudeyum mugham thelinjadh adhu vare aarum mined cheydhilla pravaasikalude oru avastha
@sundarysreeshan1005
@sundarysreeshan1005 Жыл бұрын
മോൻ നല്ല മോൻ നല്ല കുടുംബം. മോൻ ഉയരത്തിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻. വേഗം തന്നെ one millon ആകും. സ്നേഹമോളെയും ഒരുപാടു ഇഷ്ടം മിടുക്കിയാണ്.
@misnaworld1967
@misnaworld1967 2 жыл бұрын
ഇങ്ങനെ യുള്ള മക്കളാണ് എല്ലാമക്കളും മാതൃക ആകേണ്ടത് എന്റെ കണ്ണ് നിറഞ്ഞു
@achuponnu6219
@achuponnu6219 2 жыл бұрын
എല്ലാരുടെയും സന്തോഷം കാണുമ്പോ.. അറിയാതെ തന്നെ ഒരു പുഞ്ചിരി വരുവാ ചുണ്ടിൽ 😍
@rjlahin1724
@rjlahin1724 2 жыл бұрын
Inshallah oru day njanum poyit ingane okke kond varum Ammachinteyum appachanteyum mukathe sandhosham ente familyilum aa sadhosham konduvarum
@shailasmusic3896
@shailasmusic3896 Жыл бұрын
അമ്മച്ചിക്ക് ഒന്നും ഇല്ലേ.. അവർക്കും കൊടുക്കണേ 🙏
@naushada5081
@naushada5081 2 жыл бұрын
Ammayudeyum Pengaludeyum Santhoshathinu munnil Kannu niranju poyi mone...
@sunnyjoseph8504
@sunnyjoseph8504 2 жыл бұрын
Pravasikalude veettile santhoyam kanan pattiyallo. Thanks 😍
@remyaadhi7438
@remyaadhi7438 Жыл бұрын
എന്ത് ചിരിയ അമ്മ 😍😍😍😍😍😍😘😘😘സൂപ്പർ വിഡിയോ
@vasanthapradeepkumar560
@vasanthapradeepkumar560 2 жыл бұрын
Shino oru nalla mon anu. Nalla oru brother koodi anu. Amma othiri lucky anu ingine oru makane kittiyathil.
@ashkartechyfans7143
@ashkartechyfans7143 2 жыл бұрын
ഷിനോയ് വന്നാൽ പൊളിയാ ആകുമല്ലോ 😘😘
@shailasoman9185
@shailasoman9185 2 жыл бұрын
Ammachikum appachanum koodi suprise kodukane shino,avarude aa santhosam onn Kanan waitinga...
@rafeekpkrafeek206
@rafeekpkrafeek206 2 жыл бұрын
Machaaane ferero rohr chaaadella vendegil enik thannek😂😂😂😂❤❤ Mamma uyirrr😎😍😘🤩
@deepakantony5054
@deepakantony5054 2 жыл бұрын
നിങ്ങൾ ശെരിക്കും ഒരു ആടാ൪ ഫാമിലി തന്നെ 😍😍
@ayshanur2139
@ayshanur2139 2 жыл бұрын
ഞങ്ങൾക്ക് ആരും ഇല്ല വയങ്കര ആഗ്രഹം ആണ് ഇങ്ങനെ ആരെങ്കിലും കൊണ്ടു തരാൻ.
@TravellerRashid
@TravellerRashid 2 жыл бұрын
😥
@Thepulians
@Thepulians 2 жыл бұрын
എവിടെയാ വീട്
@thakku.7
@thakku.7 2 жыл бұрын
നീ തിരിച്ചുവന്നപ്പോൾ ഒരാൾക്കുമാത്രം full happy..... അത് ആ പട്ടികുഞ്ഞാണ്...
@shahabusabu9428
@shahabusabu9428 2 жыл бұрын
സൂപ്പർ 🤩... ഞങ്ങളെയും കൂടെ പെട്ടി തുറക്കാൻ വിളിച്ചതിൽ സന്തോഷം 🥰 സ്‌നേഹ മോളെ കൊണ്ട് കൂടുതൽ kg ഉള്ളത് എടുപ്പിക്കരുത്... പെട്ടി അവൾ എടുത്തു കണ്ടപ്പോൾ പറഞ്ഞതാ 🤩ദുഫായി പെട്ടി കാണുമ്പോൾ രസം 😇
@munnycherian
@munnycherian 2 жыл бұрын
Shino aa apachne hospital l onne kanikane... Face l oke swelling undallo... Diabetic aano? Oru kidney test oke cheyithu nokane...
@johnyyohannan5190
@johnyyohannan5190 2 жыл бұрын
@@munnycherian it's right
@tomsmathew5895
@tomsmathew5895 2 жыл бұрын
Ammachide mukam orikkalum light ettu onnu kaanan pattillalloo 🤭 pettipottichappo onnu light kathiyaarunnu 😅
@shijiths6981
@shijiths6981 2 жыл бұрын
Grand mother k endhwlum kurach kodkarnu bro☹️
@aparnaanil2411
@aparnaanil2411 2 жыл бұрын
Sunu ammede santhosham kandapo orupad ishtanu ahnu ellarem sunu ammede chiri kanumbo thane manasin oru santhoshamanu love you dears😍😘😘😘😘😘😘
@jamalkmrjami4260
@jamalkmrjami4260 2 жыл бұрын
ആ ചിരി മതിയടാ May God bless You & Your Fam 😍
@ashamariamcherian4848
@ashamariamcherian4848 Жыл бұрын
ഗ്രാൻഡ്പേരെന്റ്സ് nu ബെഡ്ഷീറ് കൊടുക്കൂ....ഒരു പേഴ്സ് അമ്മച്ചയ്ക്കു കൊടുക്കാമല്ലോ ബാഗ് വിനുള്ളിലും പേഴ്സ് dalloe aa പ്രായമുള്ളവർക്കു turky ഒരെണ്ണം കൊടുക്കൂ....sugar ഇല്ലെകിൽ മിഡായിയും ഒരു പാക്കറ്റ് അവർക്കു കൊടുക്കൂ....പെർഫ്യൂം aa അപ്പച്ചന് കൊടുക്കൂ പള്ളിയിൽ പോകുമ്പോൾ വെളിയിൽ പോകുമ്പോൾ രണ്ടുപേർക്കും idamalloe
@shemisithu
@shemisithu 2 жыл бұрын
അമ്മടെ ആ സന്തോഷം ഒരു രക്ഷ ഇല്ല 😍😍🥰🥰 അമ്മ പോളിയാണ്..... അമ്മ ഉയിര്..... 🥰🥰🥰🥰🥰🥰🥰💪🔥🔥🔥🔥🔥🔥🔥
@vishnuvijayamohan4058
@vishnuvijayamohan4058 2 жыл бұрын
അമ്മയോടുള്ള സ്നേഹം സൂപ്പർ
@wordsofAJDiaries....
@wordsofAJDiaries.... 2 жыл бұрын
Fridge nakathu engane juice adikum ?? 😁😃fridge alla mixer grinder 😆😂🤣
@muhsinarazeen4840
@muhsinarazeen4840 2 жыл бұрын
Sneha k paad kodannath valare ishttaayi
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 61 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 63 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 6 МЛН
Appuppan and The Intelerks Boys | Ft Anantharaman Ajay | EP261
1:07:52
Intelerks Podcast
Рет қаралды 164 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 61 МЛН