പൊട്ടിച്ചെറിഞ്ഞ പൂണൂൽ വീണ്ടുമെടുത്തണിയുന്ന കേരളസമൂഹം : Prof. V. Karthikeyan

  Рет қаралды 28,997

biju mohan

biju mohan

Күн бұрын

Пікірлер: 98
@rajanmathai6225
@rajanmathai6225 Жыл бұрын
സൂപ്പർ പ്രഭാഷണം നന്ദി സർ...
@saidalaviahamedsaieed3752
@saidalaviahamedsaieed3752 Жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ്ഞാൻ സാറിന്റെ പ്രസംഗം കേൾക്കുന്നത് 20 വർഷത്തിന് മുൻപ്കൊല്ലത്ത് വെച്ചാണ് ഇന്ന് സാറിന്റെ പലപ്രഭാഷണവും U TUB ൽനിന്നും സ്ഥിരമായി കേൾക്കുന്നവനാണ് ഞാൻ ഒട്ടനവധി ചരിത്രസത്യങ്ങൾ മനസിലാക്കാൻകഴിഞ്ഞു സാർ ഇനിയും അനേകം വർഷകാലം ആയുസോടെ ജനങ്ങൾക്ക് അറിവ് പകർന്ന് കൊടുക്കാ ദീർഗ ആരോഗ്യവാനായി ഇരിക്കട്ടെ
@JJ-ey7le
@JJ-ey7le Жыл бұрын
സാറെ പൊളിച്ചടുക്കി. ചരിത്ര സത്യങ്ങൾ മനോഹരമായി അവതരണം. കാലിക പ്രസക്തമായ പ്രഭാഷണം.
@vimalkumardevasahayammercy9511
@vimalkumardevasahayammercy9511 Жыл бұрын
സാറിന്റെ പ്രസംഗം ഗംഭീരം.... ചരിത്ര വിഷയങ്ങൾ ഇത്ര സരളവും ആകർഷകവും ആയി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയം.... നർമബോധം മറ്റൊരു ഘടകം.... സാറിന്റെ പ്രസംഗങ്ങൾ ഇനിയും വരട്ടെ.... കേൾക്കാൻ കാത്തിരിക്കുന്നു.... (വിമൽകുമാർ, കോട്ടുക്കോണം )
@Anil-gp4ge
@Anil-gp4ge Жыл бұрын
പൂണൂൽ പൊട്ടിച്ചറിഞ്ഞിട്ട് ശങ്കരൻ നമ്പൂതിരിപ്പാട് കേരളത്തിലെ പാവപ്പെട്ട മനുഷ്യർക്ക് അടിമച്ചങ്ങല നൽകി.
@bijuv7525
@bijuv7525 Жыл бұрын
ശരി. പുതിയ അറിവ് കിട്ടിയില്ലായെങ്കിലും മറന്നു പോയത് വീണ്ടും ഓർമ്മിപ്പിച്ചു. നന്ദി
@ksajeev3499
@ksajeev3499 Жыл бұрын
Sir reality never perishable, keep on doing it. Very good for students
@Perumanian
@Perumanian Жыл бұрын
Thank you Karthikeyan sir
@salaudeenph9699
@salaudeenph9699 7 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
@dascreation2023
@dascreation2023 Жыл бұрын
ചരിത്രമെഴുതിയവർ അവരവരുടെ ചരിത്രമാണ് എഴുതിയത് നിഷ്പക്ഷത കാണിക്കുന്ന സത്യസന്ധത പുലർത്തുന്നർ അന്നും ഇല്ല ഇന്നുമില്ല
@ShivadasanV
@ShivadasanV 8 ай бұрын
super
@thomasvargheesepulickal3690
@thomasvargheesepulickal3690 Жыл бұрын
മാഷ്❤❤❤
@rubblesfaming
@rubblesfaming Жыл бұрын
പൊളിച്ച് കിടു 👍👌👍👌👌
@easukunju.u262
@easukunju.u262 Жыл бұрын
Very good
@mohananmaranat1181
@mohananmaranat1181 Жыл бұрын
നമ്മുടെ പ്രൊഫസർമാരുടെയും ചരിത്രകാരന്മാരുടെ മനസ്സ് decolonise ചെയ്ത് ശുദ്ധീകരിക്കാതെ നമ്മുടെ ശരിയായ ചരിത്രം തെളിഞു കിട്ടില്ല.
@humaneffortwins5570
@humaneffortwins5570 Жыл бұрын
അല്പം ഗോമൂത്രം തളിച്ചാൽ ശരി ആകാം.
@basheerkadar4518
@basheerkadar4518 Жыл бұрын
Super
@Durai131
@Durai131 Жыл бұрын
மிக அரிய தகவல்கள் நிறைந்த உரை .. நன்றிகள் sir
@kmmohanan
@kmmohanan Жыл бұрын
പ്രോജ്ജ്വലം👏
@bijualex6156
@bijualex6156 Жыл бұрын
സാറെ, പാപ പരിഹാരകനായ മഹാദൈവമായ യേശു ക്രിസ്തുവിൽ വിശ്വസിക്കുവാൻ ഇടയാകട്ടെ. എന്നാൽ സാറും കുടുംബവും സാറിന്റെ പ്രസംഗം കേൾക്കുന്നവരും രക്ഷപ്രാപിക്കും.
@ambikakumari1242
@ambikakumari1242 Жыл бұрын
💯💯💪🏻💪🏻
@pradeepgovindan516
@pradeepgovindan516 Жыл бұрын
👍🏻🌹
@vijayakrishnannair
@vijayakrishnannair Жыл бұрын
👍
@byjujoseph3330
@byjujoseph3330 Жыл бұрын
👍👌
@josesebastian5120
@josesebastian5120 Жыл бұрын
സർ നമസ്കാരം
@wincyk.g2236
@wincyk.g2236 Жыл бұрын
🙏🙏🙏👏👏👍👍.
@user23197
@user23197 Жыл бұрын
പൂണൂൽ പൊട്ടിച്ചിട്ടില്ല; ഷർട്ടിനുള്ളിൽ ഒളിപ്പിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ 😎
@babuy3965
@babuy3965 Жыл бұрын
Yadava is OBC not only in UP but in Kerala also
@govindank5100
@govindank5100 11 ай бұрын
മനുഷ്യൻ - മനുഷ്യൻ്റെ കരള് പറിക്കാൻ ഒരുങ്ങുമ്പോൾ - ദൈവം പറയുന്ന ചരിത്രമുണ്ട്. - ചരിത്രം ഇരുമ്പുലക്ക അല്ല രക്ഷക്കായി ആവശ്യമെങ്കിൽ തിരുത്തണം മാറ്റണം😅
@Ambari74
@Ambari74 Жыл бұрын
ഹെഡിംഗ് കൻ്റെൻ്റുമായി ബന്ധം കാണുന്നില്ല
@nasarwayanad7052
@nasarwayanad7052 11 ай бұрын
ഇന്ത്യൻ നിയമം ഓട്ട വലപോലെ
@bennyjohn847
@bennyjohn847 Жыл бұрын
സാറിന്റെ എല്ലാ പ്രസംഗങ്ങളും വളരെ താല്പര്യത്തോടെ ഞാൻ കേൾക്കാറുണ്ട് പക്ഷേ ചൈനയാണ് എല്ലാം കണ്ടുപിടിച്ചത് എന്നതിനോട് എനിക്ക് യോജിക്കാൻ പറ്റില്ല എന്നാലും ചൈനയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നില്ല
@rameshrajagopal7185
@rameshrajagopal7185 Жыл бұрын
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു പുറകിൽ തൃമുർത്തി ക്ഷേത്രം ഉണ്ട്. അവിടെ ബ്രഹ്മ വിഷ്ണു ശിവ ദേവ പ്രതിഷ്ഠകൾ ഉണ്ട്
@gopalanadithyan9226
@gopalanadithyan9226 Жыл бұрын
തുട പിളർന്നാൽ കുട്ടിയെ കിട്ടുമെന്ന് പഠിപ്പിച്ചില്ലേ.
@prashanthputhukkudi3617
@prashanthputhukkudi3617 Жыл бұрын
പ്രൊഫസറാണ് പോലും പേരുകണ്ടാലേ മനസ്സിലാവൂ , പക്ഷെ വിഷയത്തിന്റെ നിലവാരം വളരെ പരിതാപകരം ! യഥാർത്ഥ ചരിത്രം വളച്ചൊടിക്കാനുള്ള തൊലിക്കട്ടി അപാരം .ഇത്തരം വിവരക്കേട് കേട്ടിരിക്കാനുള്ള സദസ്സ് ഇവിടെ ഉണ്ടെന്നുള്ളതാണ് ഇതുപോലെയുള്ളവരുടെ വിജയം ! സാങ്കേതികവിദ്യയിൽ അക്കാലത്ത് ചൈനയായിരുന്നപോലും മുൻപന്തിയിൽ ! കഷ്ടം! ചൈനയിൽ നിന്ന് ചെമ്പ് കോണ്ടുവന്ന് ഇവിടെ തുത്തനാകം ഉണ്ടാക്കുന്നു , അപ്പോൾ അതുണ്ടാക്കാനുള്ള സാങ്കേതികവിദ്യ ഇവിടെയുള്ളതായി സമ്മതിക്കുകയില്ല ! 100 ഉം200ഉം ടൺ കേവുഭാരമുള്ള വലിയ കപ്പൽ ഉണ്ടാക്കുന്ന കഴിവു നിങ്ങൾ കാണുകയില്ല ! നിങ്ങൾ വിയന്നപാപ്പിറസ്സിനെ കുറിച്ച് കേട്ടിട്ടുണ്ടോ? 2000ത്തിൽ പരം വർഷങ്ങൾക്ക് മുൻപെ കേരളത്തിലെ ഒരുവ്യാപാരിയും റോമനുമായി നടത്തിയ ഒരു ട്രേഡ് കൊൺട്രാക്ടായിരുന്നു അത് അന്ന് ഏകദേശം 15ലക്ഷത്തിന്റ മൂല്യം വരുന്ന ചരക്ക് മൂസരീസ്സിൽ ന്ന് കയറ്റിഅയക്കുന്നതിന് ! ഇന്ത്യൻ ജനതയുടെ പൂർവ്വീകരായ സൈന്ധവനാഗരീകതയുടെ കാലം മുതലുള്ള ചരിത്രമുണ്ട് അലോയ് നിർമ്മാണത്തിൽ .തക്ഷിലയും നളന്ദയും ഇത്തരക്കാരുടെ ഓർമ്മയിലേ ഉണ്ടാവില്ല! ചിലതിനെ തമസ്കരിക്കാതെ നിങ്ങളുടെ അജണ്ട ഇവിടെ നടപ്പിലാക്കാൻ പറ്റില്ലെന്ന തിരിച്ചറിവു നല്ലതന്നെ !
@balachandranreena6046
@balachandranreena6046 Жыл бұрын
Simple ആ മുഷിഞ്ഞനൂൽ ആണ് പവിത്രം എങ്കിൽ ഹിന്ദുക്കൾ എല്ലാവരും ആ മുഷിഞ്ഞനൂൽ ഇട്ടാൽ മതിയല്ലോ... അവനവനു ഇഷ്ടം ഉള്ള എന്തും ധരിക്കാനുള്ള അവകാശം ഭരണഘടന നിൽക്കുന്നുണ്ടല്ലോ.. അപ്പോൾ എല്ലാരും അതങ്ങു ധരിക്കണം.. അല്ലാതെ വേറെ വ്യത്യാസം ഒന്നും മനുഷ്യർ എന്നാ സ്പെഷ്സിൽ നിലവിൽ ഇല്ലല്ലോ..വാലോ കൊമ്പോ രണ്ടു തലയോ രണ്ടു ഹൃദയമോ ഒന്നും ഒരുത്തനും ഇല്ലല്ലോ...
@syhuhjk
@syhuhjk Жыл бұрын
@@ravifanboy athu parayunnath koduthal hijab fans ann. Athanu hypocrisy
@vinuv2869
@vinuv2869 Жыл бұрын
Khataril poyi parayumo Islam thettennu, cut cheythu vidum, hindukkal ayathukondu ithokke parayunnu
@GuruEesan-atomfounder
@GuruEesan-atomfounder Жыл бұрын
ഇനി പൂണൂൽ എല്ലാ ജാതിക്കാരും ഇടണം, ബ്രാഹ്മണർ ഇടുന്നതിനു മുൻപ് എല്ലാ ജാതികളും പൂണൂൽ ഇടുമായിരുന്നു
@ramakrishnaaarkay8527
@ramakrishnaaarkay8527 6 ай бұрын
ആശാൻ പേടിച്ചു
@narayananembrandiri973
@narayananembrandiri973 Жыл бұрын
പൂണൂൽ എന്നാൽ എന്ത് ? അതിന്റെ ഉദ്ദേശം എന്ത്? അത് എങ്ങിനെ നിർമ്മിക്കുന്നു ആദ്യം ബ്രാഹ്മണൻ ആരാണു? ബ്രാഹ്മണന്റെ ലക്ഷണം എന്താണു ? ഇതൊക്കെ പഠിക്കണം വജ്ര സുചി കോപ നിഷത്ത് പഠിക്കണം പൂണിൽ എത്ര ഇഴകൾ ഉണ്ട് ഇത്രയും കാര്യങ്ങൾ പഠിക്കണം എന്നാലേ അതിന്റെ മൂല്ല്യം അറിയുകയുള്ളു
@seethaprabhakaran2665
@seethaprabhakaran2665 Жыл бұрын
ഇൻഡ്യയിലെ ജനങ്ങളെ വിഭജിച്ച് . ഭൂരിപക്ഷംപേരെയും നിർദ്ധനരാക്കിയ ജീവിതം നരകമാക്കിയ പൂണൂൽ
@thesecret6249
@thesecret6249 Жыл бұрын
ചരിത്രം അറിയാത്ത ഹിന്ദു മര വാഴകളുടെ അണ്ണാക്കിൽ അടിച്ചു കൊടുത്ത് 😂. ഈ വെളിവ് ഇല്ലാത്ത വർഗം ഇതൊക്കെ എങ്ങനെ ഇനി ന്യായികരിച്ചു വെളുപ്പിക്കും
@chandrankandil-sk2zu
@chandrankandil-sk2zu Жыл бұрын
Kotyya padya kudfi laniko
@thesecret6249
@thesecret6249 Жыл бұрын
@@chandrankandil-sk2zu ഇത് ഏതു ഭാഷ
@gopalanadithyan9226
@gopalanadithyan9226 Жыл бұрын
തുട പിളർന്നു കുട്ടിയെ എടുത്ത രാജ്യമാണ് നമ്മുടേത്. എന്തു ഭയാനകം
@websona4447
@websona4447 Жыл бұрын
ചരിത്രം ഇങ്ങനെ വികസിപ്പിച്ചെടുക്കാതെ തെളിവുകൾ റഫറൻസ് സഹിതം പറയണം. Quote ചെയ്യുന്നത് ആധികാരികത ഉള്ള source ആയിരിക്കണം.
@sajeevankunjupennu34
@sajeevankunjupennu34 6 ай бұрын
ഓടൻ ജാതിയല്ല. ഓടം എന്നാൽ ചങ്ങാടം എന്നാണ് ശരിക്കുള്ള ചരിത്രം പഠിക്കാൻ നോക്ക്.
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 Жыл бұрын
കേരളം സാമ്പത്തികമായി സർവ്വനാശത്തിലേക്കാണ് പോകുന്നതെന്ന് ചരിത്ര പണ്ഡിതനായ സാറിന് മനസ്സിലാകാഞ്ഞിട്ടല്ല, മറിച്ച് നാലാം മതമായ കമ്യൂണിസ്റ്റ് അന്ധവിശ്വാസിയായത് കൊണ്ടൊ, കിട്ടി കൊണ്ടിരിക്കുന്ന സ്ഥാനമാനങ്ങളുടെ നന്ദി പ്രകടനത്താൽ അന്ധനായതോ,
@subichandu
@subichandu 4 ай бұрын
പൂണൂൽ പൊട്ടിച്ചത് നമ്പൂതിരി ആല്ല orginal ബ്രാഹ്മണൻ
@airavatham878
@airavatham878 Жыл бұрын
ഇന്ദ്രൻ മരിച്ചിട്ടില്ല എന്നും പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിൽ ഉത്സവത്തോടനുബന്ധിച്ച് വയ്ക്കുന്ന പഞ്ചപാണ്ഡവരുടെ രൂപം ഇന്ദ്രാരാധനയുമായി ബന്ധപ്പെട്ടതാണ് ഇന്ദ്രനെ പണ്ടുമുതലേ ക്ഷേത്രങ്ങൾ അല്ലെങ്കിലും ഇല്ല വേദകാല ദേവനായ ഇന്ദ്രന് ഇന്ദിരാധനയ്ക്ക് വിപരീതമാണ് ക്ഷേത്ര സങ്കല്പങ്ങൾ അതുകൊണ്ട് ഇന്ദ്രനെ പ്രത്യേകിച്ച് ക്ഷേത്രങ്ങൾ അന്നും ഇന്നും നിർമ്മിക്കുന്നില്ല .ബ്രഹ്മാവിനെ മാത്രമായി നിലവിൽ കേരളത്തിൽ ഒരു ക്ഷേത്രമേയുള്ളൂ പക്ഷേ ബ്രഹ്മാവിനെ ആരാധിക്കുന്ന മറ്റു നിരവധി ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ട്.
@akshayjoshyk66
@akshayjoshyk66 Жыл бұрын
typed All these bt completely Missed his point lol..
@airavatham878
@airavatham878 Жыл бұрын
@@akshayjoshyk66 his point
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
അയിന്
@airavatham878
@airavatham878 Жыл бұрын
@@sinojdamodharan5723 അതിന് നീ അപ്പോൾ ഞാൻ എന്തു പറഞ്ഞാലും അനുസരിക്കുമോ അസഹിഷ്ണുതയുടെ ജാര സന്തതി
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
@@airavatham878 😂😂😂😂😂😂😂
@muhammedhussain4792
@muhammedhussain4792 Жыл бұрын
അടുത്ത സ്ക്കൂൾ കലോത്സവത്തിന് ഹലാൽ ബീഫ് വിളമ്പണം.
@nair.network4217
@nair.network4217 Жыл бұрын
ഇദ്ദേഹം Hindustan Zinc Ltd, Hindustan Copper Ltd എന്നീ സ്ഥാപനങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ ആവോ... അവയുടെ ചരിത്രം തുടങ്ങുന്നത് പ്രാചീന കാലത്താണ്..... അല്ലാതെ ചൈനക്കാർ കൊണ്ടുവന്നതിനു ശേഷമല്ല ഇവയുടെ ഉപയോഗം ഇവിടെ തുടങ്ങിയത്.....
@akal7610
@akal7610 Жыл бұрын
What Rubbish. Avataras only one Brahmin, rest all spread across the castes and nature, such a testimony to India's ancient reverence to nature and its contribution to life . Even if thousands like you try to discredit Ancient India's contribution to world in science and technology , and promote China and Arabs , soft pedal your ulterior motives, always going to cast back as small time opinion.
@GuruEesan-atomfounder
@GuruEesan-atomfounder Жыл бұрын
ഇനി പൂണൂൽ എല്ലാ ജാതിക്കാരും ഇടണം, ബ്രാഹ്മണർ ഇടുന്നതിനു മുൻപ് എല്ലാ ജാതികളും പൂണൂൽ ഇടുമായിരുന്നു
@rameshrajagopal7185
@rameshrajagopal7185 Жыл бұрын
ഭഗവത് ഗീത പരീക്ഷ പാസ്സായാൽ ISKON കാർ പുന്നുൽ തരും
@GuruEesan-atomfounder
@GuruEesan-atomfounder Жыл бұрын
@@rameshrajagopal7185 ഒരു ഡാഷ്.... ആവശ്യമില്ല അതിനു, ഇത് ദ്രാവിടർ തുടങ്ങി വെച്ച പാരമ്പര്യം അല്ലാതെ കണ്ട വിദേശികൾ ആയ ആര്യന്മാർ ആയ ബ്രാ - മാനേരുടെ ആവശ്യമില്ല കേട്ടോ.
@thesecret6249
@thesecret6249 Жыл бұрын
ബാക്കി ഉള്ളവനും ഇനി കോണകം ഉടുത്തു ഗോത്ര വർഗക്കാരൻ ആയി നടക്കണം എന്നോ? 😃
@thesecret6249
@thesecret6249 Жыл бұрын
കാലത്തിനു പിനോട്ട് സഞ്ചരിക്കുന്ന ഇന്നും ഗോത്ര വർഗ ജീവിതം തുടരുന്ന അപരിഷ്കൃത വർഗം ആയ ബ്രാഹ്മണരെ അല്ല നമ്മൾ മാതൃക ആക്കേണ്ടിയത്. ആധുനിക ജീവിതം നയിക്കുന്ന പാശ്ചാത്യരെ ആണ് നാം മാതൃക ആക്കേണ്ടത്. പണ്ട് ബ്രാഹ്മണർക്ക് പൈസ ഉണ്ടായിരുന്നത് കൊണ്ട് അവർ മുഴുത്തത് ആയിരുന്നു. ഇന്ന് മറ്റ് സമുദായങ്ങൾ അവരെ ഓവർ ടേക്ക് ചെയ്തു. ഇന്നും ബ്രാഹ്മണർ അമ്പലവുമായി ജീവിക്കുന്നു. ഒരു സോഫ്റ്റ്‌വെയർ എൻജിനീയറെ അവർക്കിടയിൽ കാണാൻ പറ്റുമോ?
@Dheeraj-y4f
@Dheeraj-y4f Жыл бұрын
bramanjanam ullavanannu bramanan aarkkum bramanan aavam
@anilshankar3538
@anilshankar3538 Жыл бұрын
ഞാൻ ഇപ്പോഴും പൂണുനൂൽ (യജ്ഞസൂത്രം) ധരിച്ച് അഭിമാനപൂർവ്വം ബ്രാഹ്മണ കർമ്മങ്ങൾ അനുഷ്ഠിച്ച് വിദ്യാഭ്യാസപരവും ഭൗതികപരമായും ആത്മീയപരമായും ഉന്നതി നേടി സസന്തോഷമായി ജീവിച്ച് വരുന്നു...അസൂയപ്പെട്ടിട്ട് കാര്യമില്ല ഹേ....
@GuruEesan-atomfounder
@GuruEesan-atomfounder Жыл бұрын
ഇനി പൂണൂൽ എല്ലാ ജാതിക്കാരും ഇടണം, ബ്രാഹ്മണർ ഇടുന്നതിനു മുൻപ് എല്ലാ ജാതികളും പൂണൂൽ ഇടുമായിരുന്നു. പൂണൂൽ യഗ്ന സൂത്രം അല്ല.
@mridulam4544
@mridulam4544 Жыл бұрын
Very good, ഈ അസ്മിതയും അഭിമാനവും ശ്ലാഘനീയം തന്നെ!🙏
@lonephilosopher6859
@lonephilosopher6859 Жыл бұрын
അസൂയ തോന്നാൻ കോടികൾ വിലമതിക്കുന്ന സാധനമല്ലേ😀😀
@thesecret6249
@thesecret6249 Жыл бұрын
ആർക്കാണ് അസൂയ 😃? സായിപ്പിനോ 😂? ഇന്നും കോണകം ഉടുത്തു നടക്കുന്ന കാടന്മാർ ഗോത്ര വർഗക്കാർ. ആഫ്രിക്കയിലെ ഗോത്ര വർഗക്കാർ പറയുന്നതും ഇതേ ന്യായം തന്നെ 😃. സായിപ്പിന് അസൂയ ആണത്രേ 🤣.
@HasnaAbubekar
@HasnaAbubekar Жыл бұрын
സത്യം
@thesecret6249
@thesecret6249 Жыл бұрын
ചരിത്രം അറിയാത്ത ഹിന്ദു മര വാഴകളുടെ അണ്ണാക്കിൽ അടിച്ചു കൊടുത്ത് 😂. ഈ വെളിവ് ഇല്ലാത്ത വർഗം ഇതൊക്കെ എങ്ങനെ ഇനി ന്യായികരിച്ചു വെളുപ്പിക്കും
@meena91
@meena91 Жыл бұрын
Target is very good, Keep it up
@sanjayan7428
@sanjayan7428 Жыл бұрын
He did It for himself, I think.
How many people are in the changing room? #devil #lilith #funny #shorts
00:39
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 263 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 75 М.
How many people are in the changing room? #devil #lilith #funny #shorts
00:39