الله ദുൻയാവിലും ആഖിറതിലും ഒരാളേയും ക്ഷീഷിക്കുന്നക്കുട്ടതിൽ ഒരാളേയും പെടുത്തല്ല الله
@sammasvlog93522 жыл бұрын
സൂപ്പർ 🤲🏻🤲🏻🤲🏻
@alikoya33002 жыл бұрын
Alla ustade edellam poduvedikail paryadirikalan ballad yuktivadikalku vimarshikan karanamavum
@musthushaki74512 жыл бұрын
മാഷാഅല്ലാഹ്
@اشرف-ج2ت Жыл бұрын
الحمدلله
@hussainhassan66012 жыл бұрын
ഉസ്താദ് മാരുടെ മനസ്സിൽ ആണ് പാമ്പും തേളും 🤲😁🤲
@ShaniShaji-tp7si Жыл бұрын
🕋🕋🤲🤲
@ramlasubair35472 жыл бұрын
ഉസ്താദ് pennughalke നരകമുള്ളൂ
@AshrafAshraf-xn6xl2 жыл бұрын
അതെന്താ അങ്ങനെ ചോദിക്കുന്നേ
@ramlasubair35472 жыл бұрын
@@AshrafAshraf-xn6xl അല്ല പുരുഷന്മാർ നരകത്തിൽ ഇല്ലേ
@AshrafAshraf-xn6xl2 жыл бұрын
@@ramlasubair3547 സ്ത്രീകൾ കൂടുതൽ നല്ലവരാകാൻ വേണ്ടിയായിരിക്കും സാരമില്ല റംലാ....
@ramlasubair35472 жыл бұрын
@@AshrafAshraf-xn6xl ആയിരിക്കും
@moideenkuttyp9690 Жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് സൗണ്ട് പോര് എൻറെ ഭാര്യക്ക് കേൾക്കാൻ പറ്റാതായി ചെവിയുടെ 𒔉ള്ളില് കുത്തിവെച്ചത് കേൾക്കുന്നില്ല എന്താ സുഖമില്ലേ എല്ലാ അസുഖങ്ങളും റബ്ബ് തമ്പുരാനെ ശിഫ ആക്കി തരുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@underworld27702 жыл бұрын
എന്തിനാ ചെവി പൊത്തിപ്പിടിക്കുന്നത്... ഇയാൾ കേൾക്കണ്ട എന്ന് കരുതിയോ....? 🤣😄😄😄🤣
@MDmlpi2 жыл бұрын
ദയവു ചെയ്‌തു ഇത്തരം ടൈറ്റിൽ കൊടുക്കരുത്! ഇത്തരം സബ്ജെക്ട് കൈകാര്യം ചെയ്യുന്നവർക്ക് ആദ്യം വേണ്ടത് ഔജിത്ത്യ ബോധവും ലജ്ജയുമാണ്.
@ramlamoideen28082 жыл бұрын
usthadkandirunnopambumthalum
@AbdulKareem-ro6dn2 жыл бұрын
വെരിഗുഡ്
@shafip60302 жыл бұрын
സുപ്പർ
@Abdulrahimanrahiman-th9wb Жыл бұрын
പൊതുപ്ലാറ്റ്ഫോമിൽ മുസ്ലിം മാത്രമല്ലെന്ന് മനസ്സിലാക്കുക. ഇതൊക്കെ ഇങ്ങിനെ പൊതുസമൂഹത്തിന്ന് മുന്നിൽ വലിച്ചിട്ട് ഇസ്ലാമിനെയും പ്രവാചകനെയും അല്ലാഹുവിനെതന്നെയും തെറ്റിദ്ധരിക്കാനും മോശമായി കാണാനും ആളുകൾക്ക് അവസരം കൊടുത്ത് അതിൽനിന്നും കിട്ടുന്ന സുഖവും സന്തോഷവും ഒരുപക്ഷെ ഈപറയുന്ന ശിക്ഷയെക്കാൾവലുത് ലഭിക്കാൻ കാരണമായേക്കാം... ഞാനും മതരംഗതത് പ്രവർത്തനം നടത്തുന്ന ആളാണ്. പക്ഷെ ഇങ്ങിനെ ഇസ്ലാമിനെ മറ്റുള്ളവർക്ക് മുന്നിൽ പരിഹസിക്കാൻ ഇട്ടുകൊടുക്കുന്നവരോട് പുച്ഛംമാത്രം...
@nesmiyakabeer2 жыл бұрын
Usthad kando
@reyrey5633 Жыл бұрын
അടുത്തൊന്നും. .ചൈനക്കാർ .ഇല്ലായിരുന്നു
@amnuameenu26412 жыл бұрын
Oh usthde sthreekale mthree narakathil idunnind ano arivulla chila pandithan mar krura krithyam cheyyunndh ningle verude vidumenn karuthunnundooo.... samoohathil pennina tharam thazhthi prayarudh. Pennin orupad mahatham kodutha madham anu islam. Pinne sthreekal kooduthl narakathilannennu rasool (s) prnjin adinu karanam prayunnumund alland baki ellathinum sthreekal mthram ennu evdeyum prnjttla. Thumb nail kodukkubol kurch manyamaytulladh kodukkanam viewers n vendi endum kodukk a ennu aaakarudh 👍🏻
@AskarnN2 жыл бұрын
ഉസ്താദ് തിന്ചെവിവേതനഉണ്ട് ഇല്ലാ ഉസ്താദ് എന്തിനാ ഇത്രബുദ്ധി മുട്ടുന്നത് ഉസ്താദ് തിന്റെ ഭാര്യആകുട്ടത്തിൽ ഉണ്ടോ എന്ന് ഉസ്താദ്ഒന്ന് നോക്കയാൽ കൊള്ളാം
@makkarmm1652 жыл бұрын
പാമ്പും,തേളും 😄😄😄😄😄😄
@naseeranesi11562 жыл бұрын
Ithine baakki undo
@razilthiruvilwamala18802 жыл бұрын
കാലം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഇവരുടെ മാനസിക വളർച്ചക്ക് ഒരു മാറ്റവും വന്നില്ലല്ലോ റബ്ബേ 😩. മുൻഭാഗത് കൂടി തേളും പിൻഭാഗത് കൂടി പാമ്പും 😎.