ജനം ടി വി ഒരു ചാനൽ മാത്രമല്ല . ഭക്തരുടെ ഒരു വികാരം കൂടെ ആണ് .
@prasannakvprasanna93495 жыл бұрын
Janam TV ISHTAM
@nithingeorge97755 жыл бұрын
ഹഹഹ
@suryatn88075 жыл бұрын
പൊളിച്ചു സൂപ്പർ... ജനം tv കീ ജയ്
@ghost46135 жыл бұрын
😏 *"Jai Janam TV"* *"Anti Naxal Channel"* Bharat Matha Ki Jai
@jinkazama34185 жыл бұрын
Anti national tv
@ghost46135 жыл бұрын
@@jinkazama3418 Bharat Matha Ki Jai 🚩 😡Anti National TV channels are NDTV Asianet,Media One,Kairali,Manorama,Mathrubhumi,News18 etc.......
@kvgokulam5 жыл бұрын
ആ സംഭാഷണം ജനം TV പുറത്തു4വിടണം
@roshanrock94765 жыл бұрын
നേരോടെ നിർഭയം നിരന്തരം ജനം ടി വി 💪💪💪💪💪💪💪👏👏👏👏👏👏👏
@sathyadevdevan84185 жыл бұрын
ഹിന്ദുക്കളുടെ കാര്യം പറയാൻ പറ്റുന്ന വേറേ ഏത് ചാനലുകളാണ് കേരളത്തിൽ ഉള്ളത്
@anilkumar227915 жыл бұрын
ഏതു വിശ്വാസി ആയാലും ശെരി ആദ്യം വിളിച്ചു പറയുന്നത് ജനം ടീവി യിൽ ആയിരിക്കും
@sushalatham29875 жыл бұрын
Janam tv mathrame prathikarikku
@sabareesanambatt5 жыл бұрын
മന്ത്രി വല്ലാതെ വെളച്ചിൽ കാട്ടിയാൽ സംഗതി പുറത്തുവിടുമായിരിക്കും. അതു കൊണ്ടു വല്ലാതെ വിളയണ്ട. കൈയിലിരിപ്പൊക്കെ നാലാൾ അറിയുമെന്ന് ചുരുക്കം.
@sabareesanambatt5 жыл бұрын
@@kabeerm74 മന്ത്രിപ്പണി കളയണ്ട എന്നു 'ജനം ' കരുതിക്കാണും.
@gokullal1515 жыл бұрын
Athinulla dhairyam janam tv kaanikkatte
@girijatc21345 жыл бұрын
ജനം tv 💪💪💪💪💪
@nilnil10665 жыл бұрын
..... അര വെടിക്കുള്ള മരുന്ന് എപ്പോഴും കയ്യിൽ വേണം കറിയാച്ചാ.... ഇല്ലെങ്കിൽ നമ്മൾ വെറും...ലവൻമാരായിപ്പോകും...അനുഭവത്തിൽ നിന്ന് പറഞ്ഞതാ...
@binubinu96225 жыл бұрын
ജനം ടീവീ 💛💛
@rajeeveranoor22025 жыл бұрын
Jai janam tv
@nath-19895 жыл бұрын
പെണ് ഇല്ലാത്ത പരുപാടി കമ്മികൾക്ക് ഇല്ല
@binukumar25685 жыл бұрын
ജനം ടീവി നമ്മുടെ ചാനൽ സ്വാമിയേ ശരണമയ്യപ്പ
@radhagopi95565 жыл бұрын
ജനംചാനൽഒരുമതേതരചാനലായാലുംഅല്ലെങ്കിലുംഇപ്പോൾ നിലവിലുള്ള ചാനലുകളിൽ ഏറ്റവുംകൂടുതൽസത്യത്തിന്റെപക്ഷത്തിൽനിൽക്കുന്ന അപൂർവംചാനലുകളിൽഒന്നാണ്കോടിക്കണക്കിനുപ്രേക്ഷകർ അവർക്കൊപ്പമുണ്ട്
@ramkrishnakurup90575 жыл бұрын
ജയ് ജയ് ഹൊ ജനം ടിവി
@lakshmanann86595 жыл бұрын
2018 മണ്ഢലക്കാലത്ത് സകല മാധമപ്പടയേയും കടത്തി വിടാതെ എരുമേലിയിൽ തടഞ്ഞു നിർത്തിയപ്പോഴും ജനം ടിവി പമ്പയിൽ നിന്നുകൊണ്ട് വാർത്തകൾ ലോകത്തിന് കൈമാറിക്കൊണ്ടിരിക്കുകയായിരുന്നു !!! അത്ഭുതത്തോടെ ഒരു SPജനം പ്റതിനിധിയോട് അന്നു ചോദിച്ചത് 'നിങ്ങൾ എങ്ങിനെ ഇവിടെയെത്തി ' എന്നാണ്. !!........... മറുപടി സിംപിൾ:. അതാണ് ജനം ടിവി !!….....4മണിക്കൂർ പമ്പയിൽ. ഒറ്റ നിൽപ്പിൽ .......വിശ്വാസികൾക്കുവേണ്ടി...അതാണ്. ജനം ടിവി👌ഈ വിവരമൊന്നും കടകംമന്ത്റി അറിഞ്ഞില്ലേ????
@savithachandra47825 жыл бұрын
Wow super
@rassik1425 жыл бұрын
Minister's question itself has the answer. Indirectly Minister confessed the mistake. Shame. Swami Saranam.
@sajeevkumar45035 жыл бұрын
അയ്യയ്യോ ഇനി വാ തുറക്കണ്ട നാറും
@മാധവൻമഹാദേവൻ-ജ5ട5 жыл бұрын
കടകംപള്ളി എവിടെ പരുപാടി അവതരിപ്പിച്ചാലും അവസാനം ഇതാണല്ലോ ഗതി!! അന്ന് കുമ്മനം ജീ യെ ചൊറിഞ്ഞ്, മാന്ത് വാങ്ങി; ഇന്ന് ജനം Tv യെ ചൊറിഞ്ഞും വാങ്ങി😀😀
@jithuuS20225 жыл бұрын
കഴിഞ്ഞ മണ്ഡലകാലം സത്യം അറിയിക്കാൻ ആകെ രണ്ട് ചാനലെ ഉണ്ടായിരുന്നുള്ളു ജനം, മറുനാടൻ Thanks
@shybiayyappan25705 жыл бұрын
Very GOOD. Vadikoduthadi vangi...kadakampallu
@priyeshpk94535 жыл бұрын
ജനം ടിവിയുടെ സൗഹൃദ channel മറുനാടൻ മലയാളി 🤣🤣😂😂
@syam27145 жыл бұрын
Polichu achaya ... Ningal Janam TV kkum mele Aan. 📢📢📢📢📢
@dsunil15995 жыл бұрын
🤣🤣🤣 jai.. Jai.. Janam Tv
@sunldammam27755 жыл бұрын
janam tv supar🙏🏻🙏🏼🙏🏼🙏🏼🌷⚘⚘⚘🌷🙏🙏👍👍
@HaHa-mp2jn5 жыл бұрын
Janam tv oru big selute kodukkuka ethu purathu konduvannathinu
@aravindakshanunnithan04895 жыл бұрын
വിദേസയാത്രയിലും ഒരു ഒളിമറ
@rajeshpillai96095 жыл бұрын
JANAM TV KI JAI
@skmurali86535 жыл бұрын
Yes must give that voice clip too in front of public.
@sharanjith8545 жыл бұрын
Janam tv👍
@muruganacharymk35589 ай бұрын
ജനംതന്നെ T. V. ക്ക്ബിഗ്സല്യൂട്ട്. സന്നിധാസോപാനത്തിനുമുൻപിൽനിന്ന്ഭഗവാനെപുച്ഛിക്കുന്നഎല്ലാംമന്ത്രിപുഗവൻമാർക്കും കുടുംബംത്തിനുംപണിവന്നുകൊണ്ടേഇരിക്കും. സ്വാമിശരണം.. 🙏
@ajithvm32255 жыл бұрын
അങ്ങനാണേൽ നന്ദി പറയേണ്ടത് പോലീസ് കാരനോട് തന്നെ
@vish3415 жыл бұрын
Full support Janam TV
@viswakumarp92965 жыл бұрын
Jai Suresh Babu.
@hippofox83745 жыл бұрын
thanks janam tv
@Binoyxxx95 жыл бұрын
പി കെ ഷിബുവിന്റെ ആ ശ്രമത്തിന് മുന്നിൽ കാർ കത്തിച്ചപ്പോൾ കൈരളി ഓടിയെത്തിയത് കൈരളി ചാനൽ ആണ് ...കമ്മിക്ക് അതേ നിലവാരം
@sidhrathsidhrath31815 жыл бұрын
.
@nijuniju55185 жыл бұрын
കുടംപുളിക്കു നല്ല സമയദോഷമുണ്ട്. ശ്രധിച്ചു കളിക്കുക.
@dsunil15995 жыл бұрын
Jai... Jai... Janam Tv
@santhoshpp11385 жыл бұрын
ജനം ടീവിക്ക് ഇന്ത്യ മൊത്തം റിപ്പോർട്ടർമാരുണ്ട് അത് അയ്യപ്പഭക്ത്തൻമാർ തന്നെയായിരിക്കും അവർക്കു വേണ്ടി ജീവൻ വരെ പണയം വെച്ചാണ് റിപ്പോർട്ടിങ്ങ് നടത്തുന്നത്
@kizhakkayilsudhakaran70865 жыл бұрын
ആ പെണ്ണിന്റെ മാനം കാക്കാൻ വേണ്ടിയാണ് സുരേഷ് ബാബു അങ്ങിനെ ചെയ്തതെങ്കിൽ അതിൽ തെറ്റുപറയാമോ ശ്രീ ഷാജൻ? ജനത്തേക്കാളും ഞാൻ മറുനാടനെ മാനിക്കുന്നു എന്ന് ഷാജന് തന്നെ എന്റെ കമന്റ്സ് ലൂടെ അറിയമല്ലോ? മന്ത്രിയുടെ / മന്ത്രിമാരുടെ വായും അടഞ്ഞു , സംശയവും നിന്നു. മറുനാടന് സ്നേഹത്തോടെ. . .
@aravindakshanunnithan04895 жыл бұрын
ഹഹഹ അതില് കുഴയും
@007sobha55 жыл бұрын
Super reply ! urulakku upperi. Ha. Ha ha.
@Salim123505 жыл бұрын
Good reporter...
@vinodhpc61805 жыл бұрын
Support Sir
@MrMuraleedhar5 жыл бұрын
ജനം ടി വിക്കാരുടെ പക്കല്‍ , തൃപ്തിയും കൂട്ടരും എയര്‍ ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകള്‍ വരെയുണ്ട് . കളി തുടങ്ങിയിട്ടേയുള്ളൂ .
@sreekantannair88085 жыл бұрын
JANAN TV ALWAYS ALERTS ...WE ♥ JANAN TV
@prakashanprakashan88875 жыл бұрын
ജനം ജനം മാണ് സത്യം - ധർമ്മം - ധീരത -
@rajeevvijayan14375 жыл бұрын
Janam TV Jai,nangalkke viswasamunde Janam TV viswasikalkke oppamanennu,
@Merkava-p7r5 жыл бұрын
ജനം എന്നും ജനങ്ങൾക്കൊപ്പം
@eManoharatheram5 жыл бұрын
കുടംപുളി ക്ക് പെണ്ണ് പിടിക്കാം ജനം tv ക്ക് ഒന്നും പാടില്ല എന്നോ അർത്ഥം ......?!
@Rajaram-Seetha5 жыл бұрын
Good
@besokadv10465 жыл бұрын
നാടകം തുടങ്ങാറായി. രംഗം -1
@rajeshpillai96095 жыл бұрын
Super MM
@sreyascreations24985 жыл бұрын
അത്തരം 'സംഭാഷണങ്ങ'ളൊക്കെ നവോഥാനത്തിൽ പൂത്തുലയുന്ന ഇക്കിളികളാ ..... ഇതിന്റെ കോച്ചിങ്ങിനു ഒരു 'യുട്യൂബ് ' ചാനൽ തുടങ്ങുന്നുണ്ട് . എല്ലാവരും subscribe ചെയ്യുക.
@vijiviji77975 жыл бұрын
Janam tv 🙏🙏🙏🙏🙏
@psccracker90815 жыл бұрын
Polii nall kadakapolley..
@jeevansoorya21695 жыл бұрын
"""കാഷ്യു ഫാക്റ്ററി "" ..എന്ന് പറഞ്ഞാല് ഒരു ഇത് ഒക്കെ ഉണ്ട് ...അതേസമയം ."""അണ്ടി ആപ്പീസ് ""എന്ന് പറഞ്ഞാല് അത് അശ്ലീലം ആകും എന്നാ തോന്നുന്നേ !!!!!😎😎😎😀😀😀
@12345319615 жыл бұрын
ഒരു യുവതിയെ സമ്മന്ദിക്കുന്ന കാര്യം ആ യുവതിയുടെ സമ്മതം ഇല്ലാതെ പുറത്തു വിടാൻ കഴിയില്ല സാജാ....അതറിയില്ല എന്നുണ്ടോ...?
@2008RAK5 жыл бұрын
Athu kalakki
@Anoopmohan885 жыл бұрын
ജനം ടിവി സംഭാഷണം പുറത്ത് വിടണം
@sureshnatarajan26425 жыл бұрын
It is good opinion
@sumeshchandran7055 жыл бұрын
എന്തായാലും ശബരിമല താമരയും, ആമ്പളും വളർത്താനുള്ള ഉപകരണമാക്കുവൻ നോക്കിയിട്ട് നടക്കുന്നില്ല തന്നെ.. സ്വാമി ശരണം. ഇത്രയും വേഗം ശബരിമല അവിടുത്തെ യഥാർത്ഥ ആചാര അനുഷ്ഠാനങ്ങൾ അറിയാവുന്ന മലയറയാ സമുദായത്തിനും, Cheerappan ചിറ tharavaadinum കൈമാറുക...
@theallknowinghub5 жыл бұрын
പുറത്തുവിടാൻ അതിന്റെതായ സമയം ഉണ്ട്...ആ സമയത്ത് പുറത്തു വിടുക തന്നെ ചെയ്യും...
@antonyf20235 жыл бұрын
എ കെ ശശീന്ദ്രൻ കടകംപള്ളിക്കു വഴി കാട്ടട്ടെ...
@greenpepper67735 жыл бұрын
Janam Chumma Parayunna channel alla
@sureshk21935 жыл бұрын
Jai janam tv I love you
@jam09joe55 жыл бұрын
Best channel....only channel not sold out to vaticans interest or to petrol dollors
@padmakumar66775 жыл бұрын
CPM എന്ന പാർട്ടിക്ക് അറിയാവുന്ന ഒരു പണി ഇതെ ഉള്ളു . Phone വിളിയും പിഡനവും. സുഖ ദരണം. എല്ലാം സർക്കാർ ചിലവിൽ .
@sunldammam27755 жыл бұрын
msrunadan supar
@thelogic76645 жыл бұрын
ജീവിത കാലഘട്ടത്തിൽ ഒരിക്കലെങ്കിലും യേശു ക്രിസ്തു പഠിപ്പിച്ച നന്മയുടെ വചനങ്ങൾ നിങ്ങൾ അറിയാതെ പോകരുതേ ദൈവത്തിന്റെ മക്കളെ . നന്മയുടെ ഉറവിടമായ ദൈവം നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് അറിയാതെ പോകരുതെ ദൈവത്തിന്റെ ഉത്കൃഷ്ട സൃഷ്ടികൾ ആയ മനുഷ്യരേ . യേശുക്രിസ്തു പറഞ്ഞ നന്മയുടെ നിത്യജീവന്റെ സത്യവചനങ്ങൾ അറിയുകയും ചെയ്യുബോൾ നിങ്ങൾ തീർച്ചയായും അദ്ഭുതപ്പെടും നിങ്ങളുടെ കണ്ണുകൾ തുറക്കപ്പെടും അവൻ ദൈവത്തിന്റെ പ്രിയപുത്രനും നമ്മുടെ പാപങ്ങൾക്ക് ഉള്ള പരിഹാരവും ആണ് എന്ന് തിരിച്ചറിയുമ്പോൾ നാം നമ്മുടെ സഹജീവികളെ സ്നേഹിക്കാനും അവന്റെ കഷ്ടപ്പാടുകളും നരകയാതനകളും നമ്മുടേതു കൂടെ യാണ് എന്നു നാം തിരിച്ചറിയും. മതം മാറണ്ട , യേശു പഠിപ്പിച്ച വചനങ്ങൾ ഏതു ഭഷയിലും ( New Testament , ബൈബിൾ പുതിയ നിയമം ) ഇന്റർനെറ്റിൽ ലഭ്യമാണ് . ദൈവം നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. യേശുവിനേയും ക്രിസ്തീയ വിശ്വസത്തെയും കുറിച്ചുള്ള സംശയങ്ങൾ എല്ലാം ദൂരീകരിക്കാൻ സന്തർശിക്കുക www.gotquestions.org/Malayalam/
@shobaravi83895 жыл бұрын
Kalakki. Pottery Eni ethagatt
@krishnakumarv70155 жыл бұрын
Dear Sri Ajanthalayam !
@gokullal1515 жыл бұрын
Asianet newsil vilich paranjal ntha pulikkuo...?
@ramachandranvr33845 жыл бұрын
കമ്മികുട്ടന്മാരോട് ഇങ്ങനെ തന്നെ ചെയ്യണം. ഇതുതപോലെ തന്നെയാണ് അവർ കോൺഗ്രസ്കാരെ ഒതുക്കിയിട്ടുള്ളത്
@rajeevviswanath28945 жыл бұрын
ജനം ടിവി യ്‌ക് ഇൗ വാർത്ത എങ്ങനെ കിട്ടുന്നുഎന്നുള്ള ചോദ്യം , ഇവിടുത്തെ ജനങ്ങളോക്കെ പോട്ടൻമാരാണെന്ന് കരുതി യിട്ടായിരിക്കും . തൃപ്തി ദേശായി ശബരിമലയിൽ വീണ്ടും വരും എന്ന് പറഞ്ഞിട്ടാണ് കഴിഞ്ഞ പ്രാവശ്യം തിരിച്ചു പോയത് തന്നെ .പോലീസിന് പോലും അറിയാൻ കഴിഞ്ഞില്ലെന്നും പറയുന്നു. ഡൽഹി എയർ പോർട്ടിൽ നിന്നും ഒരാൾ ഐഡി പ്രൂഫ് കൊടുത്തു ticket book ചെയ്യുന്നു , ശബരിമലയിൽ ഓൺലൈൻ ബുക്ക് ചെയ്യുന്നു എന്നിട്ടും ഇവിടെ കലാപം ഉണ്ടാക്കാൻ വരുന്ന ഒരാളെ കുറിച്ച് പോലീസ് അറിഞ്ഞില്ല. നല്ല പോലീസ്! . പിന്നെ ഇവിടുത്തെ അന്വേഷണ കുതുകികളായ മറ്റു മാധ്യമങ്ങൾ അവരും ഇതൊന്നും അറിഞ്ഞില്ല പോലും . കഴിഞ്ഞ മണ്ഡല കാലത്ത് പോലീസ് അയ്യപ്പ വേട്ട നടത്തിയപ്പോഴും ഇവർ ബുദ്ധിപൂർവം അവിടുന്ന് മാറി കൊടുത്തത് നാം കണ്ടതല്ലേ ? ജനം ടിവി ഇല്ലായിരുന്നെങ്കിൽ അവിടെ നടന്ന അടിക്രമങ്ങളും ആചാര ലംഘനങ്ങളും ജനങ്ങളിൽ നിന്നും മറച്ച് വയ്ക്കാൻ കഴിഞ്ഞാനെ . അതിന്റെ വിഷമം ജനം ടിവി യോട് ഉണ്ടാവും...
@pramodnair18855 жыл бұрын
If any Devotees see Tripthi They will convey 100% to Janam TV .Not to asianet or MAMA Channels .
@SS-bu5ys5 жыл бұрын
മന്ത്രിമാർ എല്ലാവരും A പടത്തിൽ അഭിനയിക്കുവാണോ ?
@O_Donahue5 жыл бұрын
ഫോൺ സംഭാഷണം പുറത്തു വരാതിരിക്കാൻ കടകംപള്ളി ജനം ടിവിയുടെ കാലിൽ വീണിട്ടുണ്ടാകും!
@vjulliyeri52465 жыл бұрын
Janam tv
@markleslie69405 жыл бұрын
പൂച്ചക്കുട്ടി മന്ത്രി ഇപ്പോൾ ഒരു ഉളുപ്പും ഇല്ലാണ്ടെ ഭാര്യയുമായി....ജപ്പാനിൽ പര്യടനത്തില.....കൂടെ......കാര്നോരും ഫാര്യയുണ് ഉണ്ടല്ലോ...
@UmaR-qq4sc5 жыл бұрын
മാധ്യമ പ്രവർത്തനം സത്യസന്ധയോടെ ആയിരിക്കണം , എന്നാൽ എല്ലാ സത്യവും വെളിപ്പെടുത്തണം എന്നും ഇല്ല. പിന്നെ എല്ലാ വരും അവരവരുടെ നിലനിൽപ്പും ലാഭം എന്നിവ നോക്കി തന്നെ യാണല്ലോ പ്രവർത്തിക്കുന്നത്, നിങ്ങൾക്ക് അറിയാവുന്ന പല കാര്യവും നിങ്ങള് മറച്ചിവച്ചുട്ടുണ്ട്, അതു പോലെ തന്നെ ജനം T V , കാരും.
@bachubachu79065 жыл бұрын
Swamiye Saranam Ayyappa🙏🙏🙏
@JayaKumar-ee7jn5 жыл бұрын
👍👍👍👍
@aswanath69885 жыл бұрын
🙏🙏🙏🙏🙏
@kannanramalingom63105 жыл бұрын
Oh! Great. This is journalism. Feel pity about Shiny for purposefully avoiding a heart sentence from her translated article.
@bijuvasudev75845 жыл бұрын
തൃപ്‌ത്തി ദേശായിയെ കൊണ്ടുവന്നതും ശബരിമലയിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതും ജനം ടീവിയും സഘികളുമാണ് ..ഇങ്ങനെയൊരു സംഭാഷണം ഉണ്ടായെങ്കിൽ ധൈര്യമുണ്ടെങ്കിൽ വിഷം ടീവി പുറത്ത് വിടണം. വിഷം ടീവിയെ കുറിച്ചു പറഞ്ഞപ്പോൾ മറുനാടനും വേദനിക്കുന്നു . കഴിഞ്ഞ വർഷം രണ്ടും വിശ്വാസികളുടെ ഉള്ളിൽ ഒരുപാട് വിഷം കുത്തി വെച്ചതല്ലേ ഇപ്രാവിഷം പാവങ്ങക്ക് അത് പറ്റുന്നില്ല..
@balakrishnanm5775 жыл бұрын
നാറ്റപ്പണിക്ക് പോയാൽ പോയ ആൾ മാത്രമല്ല നാട് മുഴുവൻ നാറും എന്ന് കുടംപുളി മനസ്സിലാക്കിയാൽ നല്ലത്
@venue31695 жыл бұрын
വിശ്വാസം.... കൈരളി ടീവി....
@samsyam94845 жыл бұрын
Hinduvinde sabdam ... janmam TV
@adarshm6295 жыл бұрын
ന്യക്ലയർ ബോബ് ഒന്ന് മറുനാടൻ ചാനലിന്റെ കയ്യിലും ഉണ്ടാക്കും അത് അവശ്യo വരുമ്പോൾ കണിച്ചും കെടുക്കില്ലേ😁😁😁
@shibusnair99265 жыл бұрын
വാർത്ത നൽകും എന്ന വിശ്വാസമുള്ള ചാനലുകാരേ ന്നാട്ടുകാർ അറിയിക്കും ഇതും കൂടി അറിയാത്തവരേ എന്ത് വിളിക്കാം
@rajeevvijayan14375 жыл бұрын
Sakkriya sire,etharam news Janam TV store cheythu vaikkanam,annalle avasyam varumbo edithittu kaachaan ,
@bijeeshcb96385 жыл бұрын
ഇത് ന്യായം... അത് പുറത്ത് വിട്ട് ചാനൽ സത്യം സത്യമായി പറയുന്നു എന്ന് കാണിച്ചാൽ അത് ഇവടെ ഉള്ള മറ്റ് മാമ പത്രം പോലെ ആകില്ല..