പെണ്ണിനെ കാണിച്ച് സ്വർഗ്ഗം വിൽക്കുന്ന ഇസ്ലാം...! | Arif Hussain Theruvath

  Рет қаралды 28,368

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

Пікірлер: 310
@mohandaskallammakkel7501
@mohandaskallammakkel7501 Жыл бұрын
😮b ഇല്ലാത്ത സ്വർഗ്ഗത്തിന്റെ പേരുപറഞ്ഞ് യഥാർത്ഥമായ ഈ ലോകം നരകതുല്യമാക്കുന്ന വൃത്തികെട്ട വർഗ്ഗങ്ങൾ
@qwertyuiop9284
@qwertyuiop9284 Жыл бұрын
"ഹണി റോസിൻ്റെ കഥയറിയാത്തതായി പറഞ്ഞു ഞാൻ അമിത മാന്യനാകുന്നില്ല" എന്ന പ്രസ്താവന കേട്ടപ്പോൾ ഞാനോർത്തത് മതം വിട്ടാൽ ഒരു മനുഷ്യനെ എന്തുമാത്രം സ്വതന്ത്രനും സത്യസന്ധനുമാക്കും എന്ന യാഥാർത്ഥ്യമാണ് . പള്ളിയിൽ കൃത്യമായി പോയി , തൊപ്പി വച്ച് ,കണങ്കാലുവരെയുള്ള മുണ്ടുടുത്ത് , നെറ്റിയിൽ കറുത്ത തഴമ്പുമായി , അമുസ്ലീങ്ങളോട് പക വെച്ച് വന്യതയും ക്രൂരതയും കണ്ണിൽ നിറച്ചു വരുന്ന ഒരു മ്ലേച്ച ഭീകരരൂപിയിൽ നിന്നും പ്രസന്നവദനനായ സ്നേഹരൂപനായ ഒരു മനുഷ്യനിലേക്ക് ശ്രീ ആരിഫ് സംക്രമിച്ചിരിക്കുന്നത് നോക്കൂ .
@MoreHuman571
@MoreHuman571 Жыл бұрын
ആരിഫ് ഇതിന് മുന്നേ അങ്ങനെ ആയിരുന്നു എന്ന് തോന്നുന്നുണ്ടോ? എനിക്ക് അറിയില്ല, തോന്നിയിട്ടും ഇല്ല. പിന്നെ എല്ലാ മുസ്ലിങ്ങളും താങ്കൾ പറഞ്ഞത് പോലെ അല്ല. പറഞ്ഞ് വന്നത് അങ്ങനെ generalize ചെയ്തു arif നേ കൂടി അതിൽ ഉൾപ്പെടുത്തിയത് ശേരിയയില്ല എന്ന് തന്നെ. പക്ഷേ 10% ആളുകൾ മതി ലോക മഹായുദ്ധ ഉണ്ടാവാൻ എന്നും അറിയാം. അത് കൊണ്ട് ഇത് മുസ്ലിം nte തെറ്റല്ല , പൊതുവേ അവർ സമാധാന പ്രിയർ ആണ് എന്ന വാദവും അംഗീകരിക്കുന്നില്ല. അവരുടെ മൗനാനുവാദം കൂടി ആണ് ഇവരുടെ ശക്തി. ആരിഫ് അതിൽ പെടുന്നില്ല. മുൻപ് പെട്ടിരുന്നു എന്നതിന് തെളിവ് എൻ്റെ കയ്യിൽ ഇല്ല.
@shijuthomas4074
@shijuthomas4074 Жыл бұрын
സത്യം! ഇത്രയും ശാന്തതയും മാന്യമായി സംസാരിക്കുന്ന ഒരു മുസ്ലിമിനെ കാണാൻ ബുദ്ധിമുട്ടാണ്. അവർക്കെല്ലാം ഭീകര മുഖമാണ്, സുറുമ എഴുതി ഒരു വക കോലവും വൃത്തി കെട്ട വേഷവും...കാണുമ്പോ അറപ്പാകും 🐷🐷🐷🐷🐷
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
ഉം സത്യം.. ☹️
@stanleyc3571
@stanleyc3571 Жыл бұрын
100 % Correct
@JosephManuel-gm9wd
@JosephManuel-gm9wd Жыл бұрын
ആരിഫിനെപ്പോലെയുള്ള ഒരു നല്ല മനുഷ്യന് സ്വർഗം നിഷേധിക്കാൻ ദൈവത്തിന് കഴിയില്ല.കാരണം അദ്ദേഹത്തിന്റെ ഉള്ളിൽ മനുഷ്യത്വം ഉണ്ട്.സ്നേഹിക്കുന്നവൻ ദൈവത്തെ അറിഞ്ഞിരിക്കുന്നു;സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല.
@chikku0078
@chikku0078 Жыл бұрын
വൃത്തികെട്ട ഈ ഓഫർ കണ്ട് അതിലേക്ക് പോയ ചിലർ ഇപ്പോൾ നരകത്തിൽ കിടന്നു എണ്ണയിൽ പൊരിയുന്നുണ്ടാകും 😅
@Toms.George
@Toms.George Жыл бұрын
എന്ത് നരകം 🤣🤣🤣🤣മരിച്ചു കഴിഞ്ഞു വെറും ശൂന്യത മാത്രം. വെറുതെ ബോംബ് പൊട്ടി ചത്തു കുറെ പാവം മനുഷ്യരെ കൊന്നു. ഭൂമിയിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു കൊച്ചുകുട്ടികൾ കാണും അവർക്ക്. കുടുംബത്തിന്റെ നെടുംതൂണും ആയിരിക്കും ക്കും അവർ
@Toms.George
@Toms.George Жыл бұрын
പറയുന്ന സ്വർഗ്ഗം തന്നെയാണ് ഏറ്റവും വലിയ നരകം.പാവം. ചെകുത്താന്റെ നരകം ആകാം ഏറ്റവും നല്ല സ്ഥലം
@Saji325-12
@Saji325-12 Жыл бұрын
ഇത് നല്ല കാര്യമല്ലേ എങ്ങി നെ മോശമാവും.
@panchami289
@panchami289 Жыл бұрын
നരകവും സ്വർഗ്ഗവും ഒന്നും ഇല്ല ബ്രോ ഇതൊക്കെ മതങ്ങൾ അവരുടെ അനുയായികളെ വരുതിക്കു നിർത്താൻ ഉള്ള വിദ്യ അല്ലെ. ഇനി ഉണ്ടെങ്കിൽ തന്നെ എനിക്ക് സ്വർഗം വേണ്ട അഞ്ച് അടിയുള്ള ഞാൻ എന്റെ ശരീരം ഇവിടെ ഉപേക്ഷിച്ചു പോകുന്നു അവിടെ ദൈവം വേറെ ശരീരം തരുമായിരിക്കും അതും അഞ്ച് അടി ആണെങ്കിൽ 130 അടിയുള്ള ഹൂറിയെ എന്ത് ചെയ്യാൻ ആണ്. കള്ളും പെണ്ണും ഒക്കെ കുറേ കഴിയുമ്പോൾ മടുക്കും. പിന്നെ അവിടുത്തെ ഹൂറികൾ ഓരോ ഷോ കഴിയുമ്പോഴേക്കും അവരുടെ കന്യകത്വം വീണ്ടെടുക്കും പോലും അപ്പോൾ തന്നെ ബോറടി ആകും. നരകത്തിൽ പോകുന്നതാണ് നല്ലത്. ഭൂമിയിൽ ഒരു തിന്മയും ചെയ്യാതെ എല്ലാ തിന്മകളും സ്വർഗത്തിൽ ചെയ്യാം എന്ന് വിചാരിച്ചു കള്ളു കുടിക്കാൻ ഉള്ള ആഗ്രഹം അമർത്തി വച്ചു ജീവിച്ചവരുടെ കാര്യം കഷ്ടം. ഇവിടെ ഒന്നും ചെയ്യാനും പറ്റിയില്ല ചത്തു കഴിഞ്ഞു ഒരു കുന്തവും ഇല്ല.
@MoreHuman571
@MoreHuman571 Жыл бұрын
സ്വർഗവും നരകവും ഇല്ല. പക്ഷേ കർമ എന്നൊന്ന് ഉണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് കിട്ടുന്നത് നിങ്ങളുടെ മക്കൾക്ക് , parents ന്, വേണ്ടപ്പെട്ട വേറെ ആർക്ക് എങ്കിലും, അല്ലെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് തന്നെ ആവും. 100% ഇല്ല എങ്കിലും ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ 100% തവണ എൻ്റെ പ്രാർത്ഥന നടന്നിട്ടില്ല. പക്ഷേ കർമ ഒരു 80% അടിച്ച് കിട്ടുന്നുണ്ട് - നല്ലത് അനേലും ചീത്ത ആണേലും.
@anishmancode
@anishmancode Жыл бұрын
പുരുഷന്മാര്ക്ക് വേണ്ടി മാത്രമുള്ള സ്വർഗം, ഹൂറികൾക്കു അത് നരകവും..
@Researcher2023
@Researcher2023 Жыл бұрын
*"ആണാകട്ടെ പെണ്ണാകട്ടെ , ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല."* (വിശുദ്ധ ഖുർആൻ 4: 124)
@Researcher2023
@Researcher2023 Жыл бұрын
*"സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള തോട്ടങ്ങളില്‍ വിശിഷ്ടമായ പാര്‍പ്പിടങ്ങളും (വാഗ്ദാനം ചെയ്തിരിക്കുന്നു.) എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്‌. അതത്രെ മഹത്തായ വിജയം."* (വിശുദ്ധ ഖുർആൻ 9 : 72)
@Researcher2023
@Researcher2023 Жыл бұрын
ḥūr ( حُور ) എന്ന വാക്ക് ʾaḥwar ( أحْوَر ) (പുരുഷലിംഗം), ḥawrāʾ ( حَوْراء ) (സ്ത്രീലിംഗം) എന്നതിന്റെ ബഹുവചനമാണ്. ഹൂർ എന്ന പദം പുരുഷന്മാരെയും സ്ത്രീകളെയും സൂചിപ്പിക്കുന്നു. പുരുഷ-സ്ത്രീ രൂപങ്ങളുടെ ബഹുവചനമാണ് എന്നർത്ഥം. 'വിശാലവും വിടർന്നതുമായ കണ്ണുകളുള്ളവർ: എന്ന് വാക്യാർത്ഥം.
@യരലവ
@യരലവ Жыл бұрын
​@@Researcher2023സ്ഥനം ഉള്ള പുരുഷ ഹൂറിയോ അയ്യേ,
@rajeshkkraj1080
@rajeshkkraj1080 Жыл бұрын
Sathyaviswasikalo...Ella Matha Viswasikalkum Avarude Viswasagal Sthyamalle?😂😂
@vijayann1273
@vijayann1273 Жыл бұрын
Super! ഉസ്ഥാതുമാറുടെ description with regard to ഉരിഗൽ is amasing❤ ബൂമിയിൽ ഇരുന്നുകൊണ്ട് സ്വർഗം കാണാത്ത അവർ പറയുന്നത് കേട്ടു നോക്കണം
@Uyhnmm
@Uyhnmm 2 ай бұрын
സ്വർഗം ഹിന്ദു വേദം Bhagavad Gita: Chapter 2, Verse 37 हतो वा प्राप्स्यसि स्वर्गं जित्वा वा भोक्ष्यसे महीम् | तस्मादुत्तिष्ठ कौन्तेय युद्धाय कृतनिश्चय: നിങ്ങൾ യുദ്ധം ചെയ്താൽ ഒന്നുകിൽ നിങ്ങൾ യുദ്ധക്കളത്തിൽ കൊല്ലപ്പെട്ട് സ്വർഗ്ഗീയ വാസസ്ഥലങ്ങളിലേക്ക് പോകും, ​​അല്ലെങ്കിൽ നിങ്ങൾ വിജയം നേടി ഭൂമിയിലെ രാജ്യം ആസ്വദിക്കും. അതിനാൽ കുന്തിപുത്രാ, ദൃഢനിശ്ചയത്തോടെ എഴുന്നേറ്റ് യുദ്ധത്തിന് തയ്യാറാവുക. ...വിജയൻ സ്വന്തം പുത്തകം വായിക്കണേ വിജയാ 😂😂😂
@smithageorge1229
@smithageorge1229 Жыл бұрын
😆😆കടന്നു വരൂ കടന്നുവരു ഓഫറുകൾ പരിമിത കാലത്തേക്ക് മാത്രം 🤭ഇസ്ലാമിക സ്വർഗ്ഗത്തേക്കാൾ മുന്തിയ ഒരു ഓഫർ സ്വപ്നങ്ങളിൽ മാത്രം 😆🤭
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 Жыл бұрын
ഹൂറിക്കു മലയാളം അറിയാമോ? അള്ളാന് അറബിയെ അറിയുള്ളു!!! അങ്ങനെ ആണെങ്കിൽ കുടുങ്ങിപ്പോകും!!!
@smithageorge1229
@smithageorge1229 Жыл бұрын
@@Waraqah-Ibn-Nawfal6485 ഭാഷ എന്തിന് ഞമ്മൾ മനസ്സിൽ ഒന്ന് നിനച്ചാൽ നൂറുതടവ് സൊന്നമാതിരി 😆
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 Жыл бұрын
@@smithageorge1229 🤣🤣🤣🤣
@JWAL-jwal
@JWAL-jwal Жыл бұрын
@@Waraqah-Ibn-Nawfal6485, *മലയാളം എന്തിന്? ഭാഷയേ വേണ്ടല്ലോ പരിപാടി എടുക്കാൻ*
@flamingo5900
@flamingo5900 Жыл бұрын
മുന്തിയ ഓഫറുകൾ ഈ ലോകത്തുമുണ്ട്. അത് വിശ്വസിച്ച് അതിൽ നിക്ഷേപിച്ചവർക്ക് ഉള്ളതും കൂടി പോയിക്കിട്ടി എന്നു മാത്രം.
@geevargheesep.a1016
@geevargheesep.a1016 Жыл бұрын
അഭിനന്ദനങ്ങൾ ആരിഫ്
@Saji325-12
@Saji325-12 Жыл бұрын
സൗജനങ്ങൾ എവിടെയുണ്ടെ ങ്കി ലും മനുഷ്യർ വീഴും. അത് വസ്തുവോ പെണ്ണോ ആയാലും പൊതുവായ ദൗർബല്യം. സാരല്ല
@mohananak8856
@mohananak8856 Жыл бұрын
ലോകത്തിലെ ആദ്യത്തെ പരസ്യം. സ്വർഗം.
@Uyhnmm
@Uyhnmm 2 ай бұрын
സ്വർഗം ഹിന്ദു വേദം Bhagavad Gita: Chapter 2, Verse 37 हतो वा प्राप्स्यसि स्वर्गं जित्वा वा भोक्ष्यसे महीम् | तस्मादुत्तिष्ठ कौन्तेय युद्धाय कृतनिश्चय: നിങ്ങൾ യുദ്ധം ചെയ്താൽ ഒന്നുകിൽ നിങ്ങൾ യുദ്ധക്കളത്തിൽ കൊല്ലപ്പെട്ട് സ്വർഗ്ഗീയ വാസസ്ഥലങ്ങളിലേക്ക് പോകും, ​​അല്ലെങ്കിൽ നിങ്ങൾ വിജയം നേടി ഭൂമിയിലെ രാജ്യം ആസ്വദിക്കും. അതിനാൽ കുന്തിപുത്രാ, ദൃഢനിശ്ചയത്തോടെ എഴുന്നേറ്റ് യുദ്ധത്തിന് തയ്യാറാവുക.
@anandmvanand8022
@anandmvanand8022 Жыл бұрын
സർ, വാസ്തവത്തിൽ ഇസ്ലാമിന് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് സ്വർഗ്ഗത്തെക്കുറിച്ചുള്ള ഖുർആനിലെ വിവരണം.
@Cp-qg3uc
@Cp-qg3uc Жыл бұрын
അല്ല, അത് കണ്ടു ഇസ്ലാമിലേക്ക് പൊയ ആൾ ആണ് ar റെഹ്മാൻ
@JWAL-jwal
@JWAL-jwal Жыл бұрын
@@Cp-qg3uc, *അങ്ങേരല്ലല്ലോ അങ്ങേരുടെ അച്ഛനല്ലേ പോയത്*? 🤔
@flamingo5900
@flamingo5900 Жыл бұрын
​@@Cp-qg3ucഅത് അബദ്ധമൊന്നുമല്ല. എലിക്കെണിയിൽ എന്തു വെക്കണമെന്ന് കർഷകന് അറിയാം. എലിക്കെണിയിൽ സ്വർണ്ണം വച്ചാൽ എലി കയറുമൊ?
@Cp-qg3uc
@Cp-qg3uc Жыл бұрын
@@flamingo5900 അല്ല, ar റെഹ്മാൻ ആണ് പോയത്. ഇസ്ലാമിക പഠനം നടത്തിയ ശേഷം ആണ് ഇസ്ലാം ആയതു, ഹൂറികളുടെ വിവരണത്തെ കണ്ടായിരിക്കണം ഇസ്ലാം ആയതു
@flamingo5900
@flamingo5900 Жыл бұрын
@@Cp-qg3uc എലിക്ക് വേണ്ടത് ഉണക്കമീനാണെങ്കിൽ മാൻപേടയ്ക്ക് പച്ചപ്പുല്ല് വേണമെന്ന് അള്ളായ്ക്ക് നന്നായി അറിയാം. എ ആർ റഹ്മാൻ തന്റെ മാതാവും മൂലം കെണിയിൽ വീണതാണ്.
@SWADISH27
@SWADISH27 Жыл бұрын
ആരിഫ് ഭായ് ❤️❤️❤️
@georgechandy5392
@georgechandy5392 Жыл бұрын
മനുഷ്യനെ പെണ്ണും മദ്യവും കാട്ടി പ്രലോഭപ്പിക്കുന്ന ഒരു ദൈവ സങ്കൽപം ആധുനിക യുഗത്തിലും ചിലവാകുന്നുണ്ട്.
@Researcher2023
@Researcher2023 Жыл бұрын
*ബൈബിളിലെ സ്വർഗ്ഗം :* ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍നിന്നു പുറപ്പെടുന്നതും സ്‌ഫടികം പോലെ തെളിഞ്ഞതുമായ ജീവ ജലത്തിന്റെ നദി അവന്‍ എനിക്കു കാണിച്ചു തന്നു. നഗരവീഥിയുടെ മധ്യത്തില്‍ നദിയുടെ ഇരുഭാഗങ്ങളിലുമായി പന്ത്രണ്ടുതരം ഫലങ്ങള്‍ കായ്‌ക്കുന്ന ജീവന്റെ വൃക്‌ഷം നില്‍ക്കുന്നു. അതു മാസംതോറും ഫലംത രുന്നു. ആ വൃക്‌ഷത്തിന്റെ ഇലകള്‍ ജനതകളുടെ രോഗശാന്തിക്കുവേണ്ടിയുള്ളവയാണ്‌. ഇനിമേല്‍ ശപിക്കപ്പെട്ടതായി ഒന്നും ഉണ്ടായിരിക്കുകയില്ല. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും *സിംഹാസനം* അതില്‍ ഉണ്ടായിരിക്കും. (വെളിപാട്‌ 22 : 1-3) *ബൈബിളിൽ സ്വർഗ്ഗത്തിലെ മദ്യം:* "എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടൊപ്പം പുതിയ വീഞ്ഞ് കുടിക്കുന്ന ദിവസം വരെ ഞാൻ ഈ വീഞ്ഞ് വീണ്ടും കുടിക്കില്ലെന്ന് എനിക്ക് ഉറപ്പുനൽകാൻ കഴിയും." (മത്തായി 26 : 29) *സ്വർഗ്ഗീയ അപ്സരസ്സുകൾ ഹിന്ദു ഗ്രന്ഥങ്ങളിൽ:* *"ആയിരക്കണക്കിന് വരുന്ന അപ്സരസ്സുകളിൽ പ്രധാനി, തങ്ങളുടെ നാഥനെ കൊതിച്ച് (കൊല്ലപ്പെട്ട വീരന്റെ ആത്മാവിനെ സ്വീകരിക്കുന്നതിനായി) വളരെ വേഗത്തിൽ പുറപ്പെടുന്നു."* (മഹാഭാരതം 12 : 98) *"ആയിരക്കണക്കിന് സ്വർഗ്ഗീയ അപ്സരസ്സുകൾ, യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു വീരന്റെ അടുത്തേക്ക് തിടുക്കത്തിൽ മുന്നോട്ട് കുതിക്കുന്നു, ഓരോരുത്തരും 'അവൻ എന്റെ ഉടമസ്ഥനാണ്, അവൻ എന്റേതാണ്' എന്ന് പ്രഖ്യാപിക്കുന്നു. "* (പരാശര സ്മൃതി 3 : 28-29) *"ഭൗതിക ശരീരങ്ങൾ ഇല്ലാത്തവരും, ശുദ്ധരും, കാറ്റിനാൽ ശുദ്ധിയുള്ളവരും, മിടുക്കരും, അവർ ഉജ്ജ്വലമായ ഒരു ലോകത്തേക്ക് പോകുന്നു. അവരുടെ പുരുഷാവയവത്തെ അഗ്നി ദഹിപ്പിക്കുന്നില്ല. സന്തോഷത്തിന്റെ ലോകത്ത് അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കും."* (അഥർവവേദം 4.34.2)
@Researcher2023
@Researcher2023 Жыл бұрын
ḥūr ( حُور ) എന്ന വാക്ക് ʾaḥwar ( أحْوَر ) (പുരുഷലിംഗം), ḥawrāʾ ( حَوْراء ) (സ്ത്രീലിംഗം) എന്നതിന്റെ ബഹുവചനമാണ്. അതായത് ഹൂർ എന്ന പദം പുരുഷ-സ്ത്രീ രൂപങ്ങളുടെ ബഹുവചനമാണ് വിശാലമായ വിടർന്ന കണ്ണുകളുള്ളത് എന്ന് വാക്യാർത്ഥം. *"ആണാകട്ടെ പെണ്ണാകട്ടെ , ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല."* (വിശുദ്ധ ഖുർആൻ 4: 124) *"സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള തോട്ടങ്ങളില്‍ വിശിഷ്ടമായ പാര്‍പ്പിടങ്ങളും (വാഗ്ദാനം ചെയ്തിരിക്കുന്നു.) എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്‌. അതത്രെ മഹത്തായ വിജയം."* (വിശുദ്ധ ഖുർആൻ 9 : 72)
@abdulrasakprasak
@abdulrasakprasak 4 ай бұрын
ഈ യുഗത്തിൽ മാത്രാമല്ല ! ലോകാവസാനം വരെയും ആ സത്യത്തിൽ ഉറച്ചു നിൽക്കുന്നവർ നിൽക്കും.വിട്ടു പോകുന്നവർക്ക് പോകാം !
@The_Seeker3003
@The_Seeker3003 4 ай бұрын
​@@Researcher2023so bible le സ്വർഗവും ഖുറാൻ ലെ സ്വർഗവും എല്ലാം തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയതനെന്നു താങ്കൾ സമ്മതിക്കുന്നു.2um same ആണ്
@Researcher2023
@Researcher2023 4 ай бұрын
@@The_Seeker3003 . അധർമ്മത്തിനും അരാചകത്വത്തിനും എതിരെ പോരാടി വീരമൃത്യു വരിക്കുന്നവർക്ക് പ്രത്യാശയും പ്രതീക്ഷയും നല്കുന്ന വചന'ങ്ങൾ എല്ലാ വേദങ്ങളിലും ഉണ്ട്. രണഭൂമിയിൽ വെച്ച് ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനോട് പറയുന്നത് ഭഗവത് ഗീതയിൽ കാണാം: *"നീ യുദ്ധം ചെയ്‌താൽ ഒന്നുകിൽ നീ യുദ്ധക്കളത്തിൽ കൊല്ലപ്പെടുകയും സ്വർഗ്ഗീയ വാസസ്ഥലങ്ങളിലേക്ക് പോകുകയും ചെയ്യും, അല്ലെങ്കിൽ നീ വിജയം നേടുകയും ഭൂമിയിലെ രാജ്യം ആസ്വദിക്കുകയും ചെയ്യും. അതിനാൽ കുന്തിപുത്രാ, ദൃഢനിശ്ചയത്തോടെ എഴുന്നേറ്റ് യുദ്ധത്തിന് തയ്യാറാവുക."* (ഭഗവദ്ഗീത: അദ്ധ്യായം 2, ശ്ലോകം 37)
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
ഇതാണ് ഇസ്ലാംമതവിശ്വാസപ്രകാരമുള്ള ഹണിട്രാപ്പ് .😄
@MadanMohan-o2q
@MadanMohan-o2q 2 ай бұрын
❤ ARIF ❤❤❤
@pkpmk3699
@pkpmk3699 Жыл бұрын
ഇല്ലാത്ത സ്വർഗ്ഗം സ്വപ്നം കണ്ടു ജീവിച്ചിരിക്കുന്ന മനുഷ്യരുടെ സ്വസ്ഥത നശിപ്പിക്കുന്ന ജന്തുക്കൾ
@binubinu8954
@binubinu8954 Жыл бұрын
സ്വർഗ്ഗത്തിൽ പോയ ആൾ തിരിച്ചു വരാൻ സാധ്യത ഇല്ല😂
@arunvr9877
@arunvr9877 Жыл бұрын
Best offer in entire history ♥️😊
@Researcher2023
@Researcher2023 Жыл бұрын
*Best person in entire history* who ? Search Google Answer : *Muhammad*
@muneerm3116
@muneerm3116 Жыл бұрын
​@@Researcher2023 most violent religion search.. Most of the links is about tagging islam. Its how google algorithm works
@Researcher2023
@Researcher2023 Жыл бұрын
@@muneerm3116 . ലോകത്ത് അക്രമത്തിനും ഭീകരതയ്ക്കും കാരണം ഇസ്ലാം ആണെന്നും അത് നമ്മൾ വിശ്വസിക്കണമെന്നും ചിലർ ആഗ്രഹിക്കുന്നു. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത് ആരാണ്? *അവർ മുസ്ലീങ്ങളല്ല.* രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചത് ആരാണ്? *അവർ മുസ്ലീങ്ങളല്ല..* ഓസ്‌ട്രേലിയയിലെ ഏകദേശം 20 ദശലക്ഷം ആദിവാസികളെ കൊന്നത് ആരാണ്? *അവർ മുസ്ലീങ്ങളല്ല..* ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബ് എറിഞ്ഞത് ആരാണ്? *അവർ മുസ്ലീങ്ങളല്ല* .. തെക്കേ അമേരിക്കയിൽ 100 ദശലക്ഷത്തിൽ അധികം റെഡ് ഇന്ത്യക്കാരെ കൊന്നത് ആരാണ്? *അവർ മുസ്ലീങ്ങളല്ല..* ഉത്തര അമേരിക്കയിലെ 50 ദശലക്ഷം തദ്ദേശീയരായ റെഡ് ഇന്ത്യക്കാരെ കൊന്നത് ആരാണ് ? *അവർ മുസ്ലീങ്ങളല്ല* .. 180 ദശലക്ഷത്തിലധികം ആഫ്രിക്കക്കാരെ ആഫ്രിക്കയിൽ നിന്ന് അടിമകളായി തട്ടിക്കൊണ്ടുപോയതും, അവരിൽ 88% പേരും മരിച്ചപ്പോൾ സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞ ഉം ആര്? *അവർ മുസ്ലീങ്ങളല്ല* .. ജർമ്മനിയിലെ ഏകദേശം 70 ലക്ഷം ജൂതരെ ഗ്യാസ് ചാമ്പറിൽ കയറ്റി ശ്വാസം മുട്ടിച്ചു മൃഗീയമായി കൊന്നത് ആരാണ്? *അവർ മുസ്ലീങ്ങളല്ല* .. *എഡി.1 മുതൽ 2008 വരെ ലോക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട മനഷ്യക്കുരുതികൾ നടത്തിയവരുടെ കുറിച്ചുള്ള ആധികാരികമായ പഠന റിപ്പോർട്ട് :* വിഭാഗം എണ്ണം ശതമാനം 1. ക്രിസ്ത്യൻ 18.00 കോടി 30.73 % 2. എത്തീസ്റ്റ് 12.40 കോടി 21.64 % 3. സിനിക് 11.00 കോടി 18.64 % 4. ബുദ്ധ 8.00 കോടി 15.19 % 5.ആദിമ-ദേശീയ 4.40 കോടി 7.87 % 6. ഇസ്ലാം 3.02 കോടി 5.52 % 7. ഹിന്ദു 0.24 കോടി 0.41 % രണ്ടായിരം വർഷങ്ങൾക്കകം ക്രൈസ്തവർ കൊന്നതിനേക്കാൾ കൂടുതൽ ഒരു നൂറ്റാണ്ടിനകം ഏതിസ്റ്റുകൾ കൊന്നിട്ടുണ്ട്. Note : ക്രിസ്താംബ്ദത്തിനു ശേഷം നടത്തിയ മനുഷ്യ കൂട്ടകൊലയുടെ ആധികാരിക റിപ്പോർട്ടാണിത്. ക്രിസ്താംബ്ദത്തിനു മുമ്പ് ഭാരതത്തിലും മറ്റും നടന്ന ഹൈന്ദവ-ബൗദ്ധ പോരാട്ടം, വൈഷ്ണവ-ശൈവ പോരാട്ടങ്ങൾ എന്നിവ മൂലമുണ്ടായ ആൾനാശങ്ങൾ ഇതിൽ ഉൽപ്പെടുന്നില്ല.
@Researcher2023
@Researcher2023 Жыл бұрын
. *മാതാനുയായികൾ കൂടുതലുള്ള രാജ്യങ്ങളും ലോക സമാധാന ഇൻഡക്സ് (GPI) ഉം:* ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ള രാജ്യം ഇന്ത്യ *135* ഏറ്റവും കരുതൽ മുസ്ലിങ്ങളുള്ള രാജ്യം ഇന്തോനേഷ്യ *47* ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളുള്ള രാജ്യം USA. *129* ഏറ്റവും കൂടുതൽ ജൂതന്മാരുള്ള രാജ്യം ഈസ്രായേൽ *134* ഏറ്റവും കൂടുതൽ മതനിരാസകരും ബൗദ്ധരും ഉള്ള രാജ്യം China *89* ===================================== കടപ്പാട്: World Peace Index 2022 Wikipedia
@Sreeju_B
@Sreeju_B 4 ай бұрын
🤡 161 Syria 162 Yemen 163 Afghanistan(saddest country) 153 Mali 154 Iraq 155 Sudan 156 Somalia 146 Pakistan 147 Türkiye 147 Iran 119 Saudi Arabia 134 Palestine 135 Lebanon 121 Egypt Top 20 happiest countries 1 Iceland 2 Denmark 3 Ireland 4 New Zealand 5 Austria 6 Singapore 7 Portugal 8 Slovenia 9 Japan 10 Switzerland 11 Canada 12 Czechia 13 Finland 14 Croatia 15 Germany 16 Netherlands 17 Bhutan 18 Hungary 19 Malaysia 20 Belgium By the Institute for Economics and Peace (IEP) What about this
@abhilashtorrus5298
@abhilashtorrus5298 Жыл бұрын
പോസ്റ്ററിലെ ബിസ്വാസിക്ക് ഈമാന്റെ കുറവുണ്ടല്ലോ. പാവം സ്വർഗത്തിലെത്തിയത് വെറുതെയായൊ..
@abdulrahiman541
@abdulrahiman541 Жыл бұрын
❤❤❤❤❤❤
@shijuthomas4074
@shijuthomas4074 Жыл бұрын
ശെരിക്കും പറഞ്ഞാൽ കറുത്ത ചാക്കിലുള്ള താത്തമാരെ കാണാൻ ഒരു സുഖമോക്കെ ഉണ്ട്, കാരണം നല്ല ടൈറ്റ് ഉള്ള ചാക്ക് ആണ് ഇടുന്നത്. അപ്പോ ഫ്രണ്ടും ബാക്കും ഒക്കെ നല്ല shape il നിൽക്കും!!! അവർ ചാക്ക് ഇടട്ടെ 💪💪
@shibuparavurremani2939
@shibuparavurremani2939 4 ай бұрын
😂😂😂😂😂😂😂😂
@asnaz2684055
@asnaz2684055 4 ай бұрын
Islamil karutha dress idaanonnum parayunnilla😀
@krishnankuttya
@krishnankuttya Жыл бұрын
Very good 🤝
@AB-lg6gz
@AB-lg6gz 4 ай бұрын
VERY TRUE REPLY. 💯
@MOHAMEDFAISALFaisal-o6b
@MOHAMEDFAISALFaisal-o6b 25 күн бұрын
👍👍
@Indu-y5j
@Indu-y5j Ай бұрын
മതം വിട്ടാൽ നമ്മൾ കൂടുതൽ സത്യസന്ധരാകും.. അതൊരു സത്യമാണ്
@aarathigile
@aarathigile Жыл бұрын
ഇസ്ലാം മതം നിരോധിക്കപ്പെടണം. അല്ലാത്തിടത്തോളം ഇങ്ങനെ പ്രശ്നങ്ങൾ തുടർന്നുകൊണ്ടേ ഇരിക്കും. നോക്കൂ എവിടെ വേറെ എത്ര മതങ്ങൾ ഉണ്ട്‌. അവരൊക്കെ എത്ര സന്തോഷത്തോടെ ജീവിക്കുന്നു. ഇസ്ലാമിന്റെ പകുതിപോലും എണ്ണത്തിൽ ഇലാത്ത പാഴ്‌സികളും സിക്കുകാരും ഒക്കെ ഇന്ന് ഇന്ത്യക്ക്‌ അഭിമാനം ആണ്‌, പക്ഷെ ഇസ്ലാമോ?
@actionsquad1196
@actionsquad1196 Жыл бұрын
ഐഷ,ഫാത്തിമ, കദീജ, നൂർജഹാൻ, ഖദീജ__ ടൈപ്പ് എങ്കിലും വലിപ്പവും, കുയിയും, വീഥിവിസ്ഥാരവും വേണം എന്ന് മാത്രം. മൂത്രം പീത്തിയാൽ കവുകണം, പർദ്ദട്ടുപോയി വരുമ്പോഴും കവുകണം. ക്രിശി ഇറക്കുന്നതിനു മുമ്പ് എത്ര ആയാലും കവുകണം. മെൻസസ് ആവുമ്പോൾ കവുകണ്ട കാരണം അൽ റസൂൽ മമ്മദിനു ഇതു ഹറമല്ലായിരുന്നു. അമൈരാസ്.
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 Жыл бұрын
ഹൂറിക്കു മലയാളം അറിയാമോ? അള്ളാന് അറബിയെ അറിയുള്ളു!!! അങ്ങനെ ആണെങ്കിൽ കുടുങ്ങിപ്പോകും!!!
@gasnimonalisa6026
@gasnimonalisa6026 Жыл бұрын
Great presentation
@vnsvLog-c7j
@vnsvLog-c7j Жыл бұрын
നല്ല സാധനമാണങ്കിൽ ഒരണ്ണം ഞമ്മക്ക് . മാറിടം കനം ഉണ്ടായിക്കോട്ടേ. കൊറക്കണ്ടാ
@r.rajeshr1397
@r.rajeshr1397 Жыл бұрын
Very good bro.. very nice presentation
@mercydrops-sr.marylit9181
@mercydrops-sr.marylit9181 Жыл бұрын
👍
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Hai Arif good morning
@RaphaelBenjamin-k2j
@RaphaelBenjamin-k2j Жыл бұрын
സ്വർഗ്ഗത്തിലെ ഹൂറിയുടെ നിതംബം ഒരു കിലോമിറ്ററോളം വീതി ഉണ്ടെന്നു കേട്ട് 😂 Christian prince ഒരു ഹദീസ് വച്ച് പറയുന്നത് കേട്ടതാണ് 😂 ton കണക്കിന് സ്വർണം കടത്താൻ പറ്റും എന്ന് വേണം കരുതാൻ 😂
@james-bu2ky
@james-bu2ky Жыл бұрын
👌👌👌😀😀😀❤
@anishmancode
@anishmancode Жыл бұрын
സ്വർഗം എന്ന് പറയുന്നത്, ഈശ്വരന്റെ അല്ലങ്കിൽ അല്ലാഹുവിന്റെ സന്നിധി അല്ലെ. ദൈവത്തിന്റെ ഒപ്പം ഇരിക്കുന്നതിൽ പരം ഒരു പരമമായ ആനന്ദം വേറെ എന്താണ് ഉള്ളത്. അവിടെ ലൈംഗിക സുഖത്തിനു എന്ത് പ്രസക്തി. ലൈംഗികത തലമുറകൾ സൃഷ്ടിക്കാൻ വേണ്ടി ഉള്ളതാണ്. അതിൽ സുഖം ഉള്ളതുകൊണ്ടാണ്, എല്ലാ ജീവിവര്ഗങ്ങളും പെരുകുന്നതും തലമുറകൾ നിലനിക്കുന്നതും. ആ സുഖം ഭൂമിയിലേക്ക് മാത്രമുള്ളതാണ്. സ്വർഗത്തിൽ ലൈംഗിക സുഖത്തിനു എന്ത് പ്രസക്തി. ദൈവത്തിന്റെ ഒപ്പം ഇരിക്കുന്നതിൽ കൂടുതൽ ആനന്ദം ആണോ വെറും ഒരു ലൈംഗിക ബന്ധത്തിന് ലഭിക്കുക.
@loyelpeoples8172
@loyelpeoples8172 Жыл бұрын
Poli ai
@safutm6314
@safutm6314 Жыл бұрын
എന്തിന് സ്വർഗം? ഇവിടെ തന്നെ കൃഷിയും, വാരിയെല്ലും, slavery, ഇദ്ദ ഒക്കെ കൊണ്ട് തന്നെ വസ്തു വത്കരിക്കുന്നില്ലേ 😴.
@flamingo5900
@flamingo5900 Жыл бұрын
അങ്ങനെ പറഞ്ഞാൻ യുദ്ധം ചെയ്യാനും കൊള്ള ചെയ്യാനും എങ്ങിനെ ആളെ കിട്ടും? അള്ളായ്ക്ക് വേണ്ടി യുദ്ധം ചെയ്ത് നീയങ്ങ് ചത്തു പോയാലും കുഴപ്പമൊന്നുമില്ല. അവിടെ ഹൂറികൾ നിന്നെ കാത്തിരിക്കുകയാണ്.
@jksenglish5115
@jksenglish5115 Жыл бұрын
Good job!
@Uyhnmm
@Uyhnmm 2 ай бұрын
സ്വർഗം ഹിന്ദു വേദം Bhagavad Gita: Chapter 2, Verse 37 हतो वा प्राप्स्यसि स्वर्गं जित्वा वा भोक्ष्यसे महीम् | तस्मादुत्तिष्ठ कौन्तेय युद्धाय कृतनिश्चय: നിങ്ങൾ യുദ്ധം ചെയ്താൽ ഒന്നുകിൽ നിങ്ങൾ യുദ്ധക്കളത്തിൽ കൊല്ലപ്പെട്ട് സ്വർഗ്ഗീയ വാസസ്ഥലങ്ങളിലേക്ക് പോകും, ​​അല്ലെങ്കിൽ നിങ്ങൾ വിജയം നേടി ഭൂമിയിലെ രാജ്യം ആസ്വദിക്കും. അതിനാൽ കുന്തിപുത്രാ, ദൃഢനിശ്ചയത്തോടെ എഴുന്നേറ്റ് യുദ്ധത്തിന് തയ്യാറാവുക.
@sheebapratheesh6349
@sheebapratheesh6349 4 ай бұрын
Well said ❤❤❤
@nithyajoseph3010
@nithyajoseph3010 Жыл бұрын
Arifchettaa ningal day by day style koodi varuvannallo😊😊😊😊😊
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
ഹൌ കുരിശു ഭീകരി കണ്ട കാര്യം. 🥵
@nithyajoseph3010
@nithyajoseph3010 Жыл бұрын
​@@LittleboyLITTLEBOY-wy5uk Nee beekaran ayathu kondavum kaanunnavar okke angine thonnunne😮
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
@@nithyajoseph3010 എന്ന് കുരിശു ഭീകരി.. 😂
@Happy-mt4jt
@Happy-mt4jt Жыл бұрын
Arif can you please share about where askar ali is? it's been quite a long time since we heard from him . Hope he is doing good .
@renjithhdas
@renjithhdas 4 ай бұрын
നല്ല ശബ്ദം
@alexcleetus6771
@alexcleetus6771 Жыл бұрын
Good morning Dr Arifhussain 👍
@jinishsk
@jinishsk Жыл бұрын
🎉🎉🎉❤
@ProudIndian2023
@ProudIndian2023 Жыл бұрын
Precisely correct. It can be a senseless blind faith. To avoid this, they must go to schools to understand the reality of life.
@josephmj7814
@josephmj7814 Жыл бұрын
Islamic sworgam sundharikale vachu vilkapedunna oru valiya veedanu
@nadafaruq622
@nadafaruq622 Жыл бұрын
ഹൂറികളെ കാണിച്ചുകൊണ്ട് മാത്രം അള്ളാഹു ഒരാളെ സ്വർഗത്തിലേക്ക് ക്ഷണിക്കുന്നില്ല. സ്വർഗത്തിൽ പ്രവേശിക്കാൻ വേണ്ടി അല്ലാഹു പറഞ്ഞ ഖുർആനിലെ മറ്റ് കാര്യങ്ങൾക്ക് പകരം ഹൂറികളിലാണ് നിങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നതെങ്കിൽ അതുകൂടാതെയും ചിലത് പറഞ്ഞിട്ടുണ്ട് അതിൽ കുറച്ച് കാര്യങ്ങൾ : നല്ല പ്രവൃത്തികൾ, ദയ, വിനയം,righteous person, പരിചരണം,മാതാപിതാക്കളെ പരിപാലിക്കുന്നത്,ചാരിറ്റി, ഭക്ഷണം etc
@nadafaruq622
@nadafaruq622 Жыл бұрын
ഖുർആനിൽ zawj അല്ലെങ്കിൽ azwaj എന്ന വാക്ക് ആണിനും പെണ്ണിനും ഉപയോഗിക്കുന്നതാണ്.അതിന്റെ അർത്ഥം പ്രതിരൂപം എന്നാണ്. ഖുർആനിൽ മിക്ക സമയത്തും അല്ലാഹു ശുദ്ധീകരിക്കപ്പെട്ട(purified) ഇണകളെ കുറിച്ച് പറയുമ്പോൾ, തനിക്ക് ശുദ്ധീകരിക്കപ്പെട്ട ഇണകളുണ്ടാകുമെന്ന് അല്ലാഹു പറയുന്നില്ല(he will have a purified spouse❌) അവർക്ക് ഇണകളുണ്ടാകുമെന്നാണ് അല്ലാഹു(Allah) പറയുന്നത്. ഇവിടെ Quran ശുദ്ധി എന്നല്ല കൂട്ടിച്ചേർക്കുന്നത് ശുദ്ധീകരിക്കപ്പെട്ടത് എന്നാണ്.ആത്മീയതയുടെയും നന്മയുടെയും കാര്യത്തിൽ ശുദ്ധീകരിക്കപ്പെട്ടത് എന്നാണ്.ഖുർആനിലെ ചില വാക്യങ്ങളുടെ അർത്ഥം മനസ്സിലാക്കുന്നത് അത്ര എളുപ്പമുളള കാരഽമല്ല. അതിൽ ഉയർന്ന സാഹിത്യം അടങ്ങിയിരിക്കുന്നുണ്ട്. ഉദാഹരണത്തിന് zawj or azwaaj ന്റെ കാര്യത്തിൽ അത് dual ആണ് ഉപയോഗിക്കുന്നത്. അതായത് ഖുർആനിലെ അറബിയിൽ ബഹുവചനം, ഏകവചനം, ദ്വിത്വം(dual) (ഇത് നിലവിൽ സാധാരണ അറബിയിലില്ല).ഞാൻ പറഞ്ഞതെല്ലാം ഖുർആനിൽ നിന്ന് മാത്രമാണ്.
@nadafaruq622
@nadafaruq622 Жыл бұрын
വിശ്വാസിയായിരിക്കെ, ആണായാലും പെണ്ണായാലും സൽകർമ്മങ്ങൾ ചെയ്യുന്നവർ സ്വർഗത്തിൽ പ്രവേശിക്കും, ഒരു ഈന്തപ്പഴത്തിന്റെ കണികയോളം അനീതി കാണിക്കപ്പെടുകയില്ല. [അൻ-നിസാ’ 4:124]
@nadafaruq622
@nadafaruq622 Жыл бұрын
Establish prayer, and Whatever good you send forth for yourselves, you will ˹certainly˺ find ˹its reward˺ with Allah. Surely Allah is All-Seeing of what you do.2:110 22:77 : 38:32 : 7:188 35:32 : 21:90 : 23:61 10:26 6:160 : 2:261 : 32:17 16:97 these are all from quran saying of doing good deeds to enter paradise...these are veryy few taken..there are still more...
@josephmj7814
@josephmj7814 Жыл бұрын
@@nadafaruq622 Arabi polum sarikariyatha allau kithab irakiyathre mahonnathanmar
@r.rajeshr1397
@r.rajeshr1397 Жыл бұрын
Super 👍
@Researcher2023
@Researcher2023 Жыл бұрын
*"ആണാകട്ടെ പെണ്ണാകട്ടെ , ആർ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല."* (വിശുദ്ധ ഖുർആൻ 4: 124)
@nadafaruq622
@nadafaruq622 Жыл бұрын
Nobody tries to see these verses...what they want is hurikal....n misunderstand the verses...
@noushadab8874
@noushadab8874 3 ай бұрын
മരിച്ചതിനു ശേഷം വീണ്ടും ജീവിതമുണ്ടെന്ന് വിശ്വസിക്കുന്ന വേറെയും കുറെ വീടുകൾ ഉണ്ട് ഈ ഭൂമിയിൽ
@deepakss4431
@deepakss4431 Жыл бұрын
Objectification...... അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം അല്ലേ....😂
@anusudhakarannair1380
@anusudhakarannair1380 4 ай бұрын
വിശാസത്തിൽ അടിമപ്പെട്ടു പോയ ഒരു സമൂഹം. മതം, വിശ്വാസം, അതിലെ യുക്തികളെ സ്വയം വിമർശന വിധേയനാക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന ഒരു സമൂഹം. വിശ്വാസം ഒരു നിഷ്ഠ പോലെ നിർബന്ധിക്കപ്പെടുകയും അതിൽ ജീവിച്ച് മരിക്കേണ്ടി വരുന്ന ഒരു സമൂഹം. ഒരുവൻ്റെ ചിന്തകൾ, വസ്ത്രം, ആഹാരം ജീവിതശൈലികൾ തുടങ്ങി ജീവിച്ച് മരിക്കുന്നതു വരെ ഓരോ ഘട്ടത്തിലും വിധേയപ്പെട്ടു ജീവിക്കേണ്ടി വരുന്നവൻ്റെ അടിമത്തം. ചിലപ്പോൾ സഹതാപം തോന്നാറുണ്ട്.
@stephenvarghese3657
@stephenvarghese3657 Жыл бұрын
ഖുർആൻ വായിക്കാത്ത വിശ്വാസിനി
@_nikhil_007
@_nikhil_007 Жыл бұрын
Quran vayichit athile andhavishwasam anu iyyal parayunne😂🤣
@RameshKumar-he8ue
@RameshKumar-he8ue Жыл бұрын
Sathiyam sir.... E thuthanneyanu e evarude ...sobavam.
@fareedthivvakatil8459
@fareedthivvakatil8459 Жыл бұрын
സ ]ർഗ്ഗത്തിന്റെയും നരകത്തിന്റെയും കഥകൾ കേട്ടാൽ തന്നെ നൂറ് ശതമാനം ഉറപ്പാണ് അങ്ങിനെ ഒന്ന് ഉണ്ടാവാൻ സാദ്ധ്യത ഇല്ല എന്ന്
@sugunadas3803
@sugunadas3803 Жыл бұрын
അത് തന്നെയല്ലേ കമ്മീണിസ്റ്റുകളു൦ ചെയ്യുന്നത്
@nadafaruq622
@nadafaruq622 Жыл бұрын
2️⃣ഖുർആനിൽ zawj അല്ലെങ്കിൽ azwaj എന്ന വാക്ക് ആണിനും പെണ്ണിനും ഉപയോഗിക്കുന്നതാണ്.അതിന്റെ അർത്ഥം പ്രതിരൂപം എന്നാണ്. ഖുർആനിൽ മിക്ക സമയത്തും അല്ലാഹു ശുദ്ധീകരിക്കപ്പെട്ട(purified) ഇണകളെ കുറിച്ച് പറയുമ്പോൾ, തനിക്ക് ശുദ്ധീകരിക്കപ്പെട്ട ഇണകളുണ്ടാകുമെന്ന് അല്ലാഹു പറയുന്നില്ല(he will have a purified spouse❌) അവർക്ക് ഇണകളുണ്ടാകുമെന്നാണ് അല്ലാഹു(Allah) പറയുന്നത്. ഇവിടെ Quran ശുദ്ധി എന്നല്ല കൂട്ടിച്ചേർക്കുന്നത് ശുദ്ധീകരിക്കപ്പെട്ടത് എന്നാണ്.ആത്മീയതയുടെയും നന്മയുടെയും കാര്യത്തിൽ ശുദ്ധീകരിക്കപ്പെട്ടത് എന്നാണ്.ഖുർആനിലെ ചില വാക്യങ്ങളുടെ അർത്ഥം മനസ്സിലാക്കുന്നത് അത്ര എളുപ്പമുളള കാരഽമല്ല. അതിൽ ഉയർന്ന സാഹിത്യം അടങ്ങിയിരിക്കുന്നുണ്ട്. ഉദാഹരണത്തിന് zawj or azwaaj ന്റെ കാര്യത്തിൽ അത് dual ആണ് ഉപയോഗിക്കുന്നത്. അതായത് ഖുർആനിലെ അറബിയിൽ ബഹുവചനം, ഏകവചനം, ദ്വിത്വം(dual) (ഇത് നിലവിൽ സാധാരണ അറബിയിലില്ല).ഞാൻ പറഞ്ഞതെല്ലാം ഖുർആനിൽ നിന്ന് മാത്രമാണ്. If you doesnt have the knowlege on Islam..the better way for u is to keep your mouth shut istead of spreading wrong information to the world...this is a religion in which millions of people worships.1st thing a person should know is not to insult any religion even if u r an athiest monothiest or polythiest.... 3️⃣ഖുർആനിൽ സ്ത്രീകളെ objectify ചെയ്യുന്നില്ല. ഉദാഹരണത്തിന് ഒരു biology text രണ്ട് genderൻറയും ഭാഗങ്ങളും പ്രവർത്തനങ്ങളും വിവരിക്കുന്നുണ്ട്.ഒരു വ്യക്തിയെ objectify ചെയുന്നു എന്നല്ല ഇതിനർത്ഥം. അതുപോലെ 80% scientific facts ഖുർആൻ പരാമർശിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.like അടിസ്ഥാന മര്യാദകൾ,guidance, and knowledge on many things . അവയിൽ ചിലതാണ്(a veryy few taken...go through it to know more) : Universe: The Big Bang Theory[21:30] Embyology[23:12-14] Iron within meteorites[57:25] The meeting of seas [55:19-20] Sun moving in orbit[21:33 ] Mountain as stakes[78:6-7] Pain receptors[4:56] Internal Waves in the Oceans[24:40] .....here I've said evrything with proof ...not like cherry picking a sentence n blaming n giving wrong information w/o understanding the verse
@ShabnamTk
@ShabnamTk Жыл бұрын
Well said..👏
@umar8622
@umar8622 Жыл бұрын
🤣🤣🤣 ആരും ഖുർആൻ എടുത്തു ക്രോസ്സ് ചെക്ക് ചെയ്യാതിരുന്നാൽ മതി. എന്നാ പിന്നെ ഉസ്താദ് മാരെ കൊണ്ട് സയൻസ് പഠിപ്പിച്ചാൽ പോരേ. ISRO യിൽ ഇനി ഉസ്താദ്മാരെ മാത്രമേ റിക്രൂട്ട് ചെയ്യാവു.
@TheOverdriven99
@TheOverdriven99 Жыл бұрын
ഹൂറികളുടെ സ്തനങ്ങൾ തൂങ്ങിയതല്ല എന്ന് പറയുന്നുണ്ട്...
@TheOverdriven99
@TheOverdriven99 Жыл бұрын
സ്തന എന്താണ് എന്നറിയുംമോ?
@Mohammedjasir-hd1wg
@Mohammedjasir-hd1wg 6 ай бұрын
മോനെ ഖത്തീബ് ആയി തെരഞ്ഞെടുത്തു😂😂😂 വരുന്നോ പണ്ഡിത പണ്ഡിതൻ അബലിൻ്റെ
@rayinri
@rayinri Жыл бұрын
Frankie lapenna ആകാം, ഹണിക്ക് പാടില്ല, ഇതെന്തൊരു ലോകമാണ്
@lilygomez8458
@lilygomez8458 4 ай бұрын
I like d tittle.u r v brave br.take care.i don't understand y Muslims don't understand?
@drishyapvalsalan7943
@drishyapvalsalan7943 27 күн бұрын
In which surah it mentions?
@AkhilMj-r4s
@AkhilMj-r4s 6 ай бұрын
ഹണി യെ പോലെ വെപ്പ് അല്ല 100% ഒറിജിനൽ. കടന്നു വരൂ . ഏഴാം സ്വർഗം
@jinishsk
@jinishsk Жыл бұрын
ഞാനല്ല, എൻ്റെ ഗർഭം ഇങ്ങനല്ല😅
@venkateshkannan5
@venkateshkannan5 Жыл бұрын
I want that 72 now, immediately.
@flamingo5900
@flamingo5900 Жыл бұрын
തുമ്പും വെട്ടി പൊട്ടിത്തെറിക്കൂ. ഇപ്പോൾ തന്നെ.
@vm6433
@vm6433 Жыл бұрын
Athinu potti therikanam..💣💥😂
@mshomely2009
@mshomely2009 4 ай бұрын
​@@vm6433Pakshe, irimpu jetty 😆marakaruthu
@TheKhadersha
@TheKhadersha Жыл бұрын
സ്വർഗത്തിൽ ഞങൾ ആണുങ്ങൾക്ക് ഹൂറികളെ കിട്ടും പാവം പെണ്ണുങ്ങൾക്ക് ഹൂറൻ മാരുമില്ല ക്രൂരൻ മാരും ഇല്ല 😜😜😜😜
@naseermm9104
@naseermm9104 Жыл бұрын
താങ്കൾ യോ ആരിഫ്
@ahammedve1048
@ahammedve1048 Жыл бұрын
Hoorleen😎👌
@Uyhnmm
@Uyhnmm 2 ай бұрын
ഭഗവത് ഗീത chapter 2 verse 37 ഇൽ ഹിന്ദു സ്വർഗത്തെ പറ്റി പറയുന്നുണ്ട്. 😂😂😂😂
@Researcher2023
@Researcher2023 Жыл бұрын
*സ്വർഗ്ഗീയ അപ്സരസ്സുകൾ :* *"ആയിരക്കണക്കിന് വരുന്ന അപ്സരസ്സുകളിൽ പ്രധാനി, തങ്ങളുടെ നാഥനെ കൊതിച്ച് (കൊല്ലപ്പെട്ട വീരന്റെ ആത്മാവിനെ സ്വീകരിക്കുന്നതിനായി) വളരെ വേഗത്തിൽ പുറപ്പെടുന്നു."* (മഹാഭാരതം 12 : 98) *"ആയിരക്കണക്കിന് സ്വർഗ്ഗീയ അപ്സരസ്സുകൾ, യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു വീരന്റെ അടുത്തേക്ക് തിടുക്കത്തിൽ മുന്നോട്ട് കുതിക്കുന്നു, ഓരോരുത്തരും 'അവൻ എന്റെ കർത്താവാണ്, അവൻ എന്റേതാണ്' എന്ന് പ്രഖ്യാപിക്കുന്നു. "* (പരാശര സ്മൃതി 3 : 28-29) *"ഭൗതിക ശരീരങ്ങൾ ഇല്ലാത്തവരും, ശുദ്ധരും, കാറ്റിനാൽ ശുദ്ധിയുള്ളവരും, മിടുക്കരും, അവർ ഉജ്ജ്വലമായ ഒരു ലോകത്തേക്ക് പോകുന്നു. അവരുടെ പുരുഷാവയവത്തെ അഗ്നി ദഹിപ്പിക്കുന്നില്ല. സന്തോഷത്തിന്റെ ലോകത്ത് അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കും."* (അഥർവവേദം 4.34.2)
@philipkj307
@philipkj307 Жыл бұрын
Researcher: വേദങ്ങൾ ഒക്കെ പഠിച്ചു.കുറാൻ മാത്രം പഠിച്ചില്ല അല്ലേ?കുറാൻ വിമർശനങ്ങളെ കുറാൻ കൊണ്ട് നേരിടാനാവാത്തതു കൊണ്ട് അന്യ മതഗ്രന്ഥങ്ങളെ വെച്ച് നേരിടാൻ വ്യർത്ഥ ശ്രമം നടത്തുന്നു.ആരിഫ് ഹൂസൈൻ എന്ന എക്സ് മുസിളീമിന്റെ വിമർശനങ്ങൾക്ക് ഹൈന്ദവ മതഗ്രന്ഥങ്ങളിലെ വാക്കുകൾ ഉദ്ധരിച്ച് മറുപടി പറയാൻ ശ്രമിച്ചിട്ട് എന്തു പ്രയോജനം.
@Cp-qg3uc
@Cp-qg3uc Жыл бұрын
കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ 😭😭😭
@mshomely2009
@mshomely2009 4 ай бұрын
Copiyadichu, kuranil😂
@Researcher2023
@Researcher2023 4 ай бұрын
@@philipkj307 . ബൈബിൾ പുതിയനിയമം (മത്തായി 25:1-13) അനുസരിച്ച് , സ്വർഗ്ഗത്തിൽ പത്തു കന്യകമാർ ഒരു മണവാളനെ കാത്തിരിക്കുന്നു; അഞ്ചു ജ്ഞാനികളും അഞ്ചു വിഡ്ഢികളുമായ കന്യകമാർ ! ഇത്, മദ്ധ്യ കാലഘട്ടത്തിൽ നിർമ്മിച്ച ഗോതിക് കലയിലും ശിൽപത്തിലും ജർമ്മൻ , ഫ്രഞ്ച് കത്തീഡ്രലുകളുടെ വാസ്തുവിദ്യയിലും നിഴലിച്ചു കാണാം
@jacobpp3488
@jacobpp3488 Жыл бұрын
Athaane sathyem 70% hoorimarude offer pinne liquor River mahaoffer
@akgagu6223
@akgagu6223 Жыл бұрын
ഇസ്ലാമിലെ സ്വർഗം വേണ്ട മറ്റേതെങ്കിലും മതത്തിലെ സ്വർഗം പോരെ
@abhilashnair1925
@abhilashnair1925 4 ай бұрын
Dr Arif Ji appo e kundanmaar swargathil poyal endu cheyum.. Hooranmaar undo swargathil ??? Onu parayamo Arif ji 😂
@കല്യാണരാമൻ
@കല്യാണരാമൻ Жыл бұрын
സ്വർഗത്തിൽ അപ്പി മൂത്രം ഇല്ല.. ഇനി മലദ്വാരം എങ്ങാനും ഉണ്ടാവില്ലേ?😢 കഴിക്കുന്നത് ഒക്കെ വിയർപ്പു ആയി പോകുമായിരിക്കും...
@Cp-qg3uc
@Cp-qg3uc Жыл бұрын
മലദ്വാരം ഇല്ലാത്ത ഹൂറിയേ ഒന്നാലോചിച്ചു നോക്ക്. 🤧
@കല്യാണരാമൻ
@കല്യാണരാമൻ Жыл бұрын
@@Cp-qg3uc കുണ്ടന്മാർക് ഇല്ലെങ്കിൽ കോയമാർ പെട്ടു ☹️
@vishwanathharilal8002
@vishwanathharilal8002 Жыл бұрын
Dr ji.ex Muslim very good swamiji haridwar
@sUNILKUMARO-k3b
@sUNILKUMARO-k3b 4 ай бұрын
അത് പൊളിച്ചു.. 😄👍🏼
@spkneera369
@spkneera369 4 ай бұрын
Sthreekakul sorgathil ethiyal enthanu kittuka. HOORI sthanamano.
@lithelight2043
@lithelight2043 Жыл бұрын
😂😂😂😂👍🏻
@aacblock5426
@aacblock5426 Ай бұрын
സ്വർഗ്ഗത്തിലെ കളി കൂട്ടുകാരികൾ
@websona4447
@websona4447 Жыл бұрын
Objectification നടന്നത് സ്വർഗ്ഗത്തിലല്ലല്ലോ?
@Goxz43
@Goxz43 3 ай бұрын
Quran is great. എനിക്ക് (16 +1) ഹൂറികളെ ലഭിക്കുവാൻ ആഗ്രഹിക്കുന്നു. Last Hoori for week end.😀⚡
@josephpm6855
@josephpm6855 4 ай бұрын
Great talk 😂😂😂
@Uyhnmm
@Uyhnmm 2 ай бұрын
മരിച്ചു ചെന്നാൽ സ്വർഗം ഉണ്ടെന്ന് പറയുന്ന ഗീതയിലെ ഭാഗം... हतो वा प्राप्स्यसि स्वर्गं जित्वा वा भोक्ष्यसे महीम् | तस्मादुत्तिष्ठ कौन्तेय युद्धाय कृतनिश्चय നിങ്ങൾ യുദ്ധം ചെയ്താൽ ഒന്നുകിൽ നിങ്ങൾ യുദ്ധക്കളത്തിൽ കൊല്ലപ്പെട്ട് സ്വർഗ്ഗീയ വാസസ്ഥലങ്ങളിലേക്ക് പോകും, ​​അല്ലെങ്കിൽ നിങ്ങൾ വിജയം നേടി ഭൂമിയിലെ രാജ്യം ആസ്വദിക്കും. അതിനാൽ കുന്തിപുത്രാ, ദൃഢനിശ്ചയത്തോടെ എഴുന്നേറ്റ് യുദ്ധത്തിന് തയ്യാറാവുക.
@abinpk2
@abinpk2 Жыл бұрын
😂😂 sponsered by സ്വർഗം 😂
@hareeshkumar3660
@hareeshkumar3660 Жыл бұрын
😂🎉
@mollymathew8236
@mollymathew8236 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂
@roslinkkp7630
@roslinkkp7630 Жыл бұрын
Women, themselves are happy exhibiting🤦 Each one is competing to show.... no one is forcing them to do so. They are crazy about the name, fame it generates and also their greed for wealth is what the motivational force behind this exposing. How many are going behind them. Whole lot is media personnel, shamelessly create nuisance around. Also mind you, they say, it is 'art' and they are 'artists'!🤣🤣🤣 one day, we will start declaring awards for this as wel l🙆
@CineScopeEdits
@CineScopeEdits Жыл бұрын
Bro presangan kollam but do you really think you can have any impact on this society or can open their eyes islam inne neeridan pattunathhh ex Muslims,Hindus,chris onnum alla not even Muslims feminists only by men child rape slavery.... allam koodi athil janikunna kuttikal neeridum avarkee pattu athh then religion veendum work aakum there is no beginning nor end for this However presentation is good ❤
@_Hubal
@_Hubal 8 ай бұрын
Eth malayalam comment section eduthalum sthreekale objectify cheyth Vrithiketta comments idunnathil 95% Koyamaranu.
@mahindra887
@mahindra887 Жыл бұрын
All religion have licence to participate in SWARGAM real estate. Do you have atleast Dinkanayised Swargam? If the answer is NO. They are offering far better option after death. JUST REMEMBER that. Bgm idu......
@mrudulkannur6354
@mrudulkannur6354 3 ай бұрын
ഇതേപോലെ പെണ്ണുങ്ങൾക്കും കിട്ടുമോ??
@krismathew8547
@krismathew8547 4 ай бұрын
ശരിക്കും സ്വർഗം എന്ന് പറഞ്ഞാൽ വേശ്യാലയം ആണോ?
@fazalnv7020
@fazalnv7020 4 ай бұрын
Thanikonnum oru joliyum ille ella divasavum vrthiketta oro video itt jivikan
@Bagavannjan
@Bagavannjan 4 ай бұрын
മരണ ശേഷം സ്വന്തം ശരീരം നഷ്ട്ടപ്പെട്ടാൽ പിന്നെ എന്ത് സ്വർഗം എന്ത് നരകം.... 🤣🤣🤣🤣🤣
@chethankumar555
@chethankumar555 Жыл бұрын
72 hoories 😂
@samgi4040
@samgi4040 Жыл бұрын
മൊഹമ്മദ്‌ ഇന്ന് വന്നാൽ പോക്സോ കേസിൽ അകത്താവില്ലേ 😭?
@AhmedSiyar
@AhmedSiyar Жыл бұрын
The Dark Ages. ആറാം നൂറ്റാണ്ട്. സ്ത്രീകൾ വെറും ഒരു വസ്തു ആയി ജീവിച്ചിരുന്ന കാലം ബൈസൻ്റാനിയൻ സാസാനിയൻ ചീന ഭാരതത്തിലെയും എല്ലായിടത്തും സ്ത്രീകൾ രണ്ടാം നിര പൗരയായിരുന്നു. റോമൻ നിയമങ്ങളിൽ സ്ത്രീയുടെ സ്ഥാനം എഴുതിയത് അടിമകളുടെ കൂടെ ആയിരുന്നു. ജാഹിലിയ്യാ അറബികളാകട്ടെ സ്ത്രീകളോട് എറ്റവും ക്രൂരമായി പെരുമാറി പെൺകുട്ടികൾ ജനിക്കുന്നത് തന്നെ നാണക്കേടായി അവർ കരുതി ആ നാട്ടിലാണ് ദൈവീക വചനങ്ങളുമായി പ്രവാചകൻ വന്നത്. മരുഭൂമിയിലെ കുന്നിൻകളിൽ കയറി നിന്ന് ആ പ്രവാചകൻ വിളിച്ചുപറഞ്ഞു. മനുഷ്യരെല്ലാവരും ഒന്നാണ് ഒരേ മാതാപിതാക്കളുടെ മക്കൾ ആ പ്രവാചകവചനത്തിൽ വിശ്വാസിച്ച ആദ്യത്തെ വ്യക്തി ഒരു സ്ത്രീയായിരുന്നു ആദ്യം രക്തസാക്ഷിത്വം വഹിച്ചതും ഒരു സ്ത്രീയായിരുന്നു. ആദ്യത്തെ അനുയായിയും ആദ്യത്തെ രക്തസാക്ഷിയും സ്ത്രീകളായ ചരിത്രത്തിലെ ഒരേയൊരു ആദർശം. ഇസ്ലാം പ്രവാചകനിലൂടെ ഒഴുകിയ ദൈവീകവചനങ്ങൾ ഭൂമിയിലെ മുഴുവൻ ദൈവവിശ്വാസികൾക്കും മാതൃകയായി രണ്ട് സ്ത്രീകളെ ഉയർത്തിക്കാണിച്ചു. മർയമും ആസിയയും സൽക്കാരങ്ങൾക്കും പ്രൗഢമായ ചടങ്ങുകൾക്കും പുരുഷന്മാർ മാത്രം ക്ഷണിക്കപ്പെട്ട ആ സമൂഹത്തോട് തൻ്റെ ഭാര്യയെ ചൂണ്ടി അവളെയും ക്ഷണിക്ക് എന്ന് കൽപ്പിച്ചു പ്രവാചകൻ. പെൺകുഞ്ഞുങ്ങൾ അപമാനമായി കണ്ടിരുന്ന സമൂഹത്തിൽ പെണ്മക്കളുടെ കയ്യും പിടിച്ച് പ്രവാചകൻ തെരുവിലൂടെ നടന്നു മകളിലൂടെ ദൈവം പ്രവാചകൻ്റെ പരമ്പരയെ നിലനിർത്തി. പെൺകുട്ടികളെ കുഴിച്ചുമൂടിയിരുന്ന സമൂഹത്തെ കൊണ്ട് എനിക്ക് പെൺകുഞ്ഞുണ്ടാവാൻ പ്രാർഥിക്കണേ എന്ന് മാറ്റിപറയിപ്പിച്ചു ചരിത്രത്തിലെ തങ്ങളുടെ ആദ്യത്തെ ഭരണാധികാരിയായി പ്രവാചകനെ മുസ്ലിംകൾ തെരഞ്ഞെടുക്കുന്ന ഉടമ്പടിയിലും അവൾ സന്നിഹിതയായിരുന്നു. സ്ത്രീക്ക് സ്വത്ത് സമ്പാദിക്കാൻ ഉള്ള അവകാശം ഇല്ലായിരുന്നു. ഇസ്ലാം അതവൾക്ക് നൽകി. സ്ത്രീക്ക് അനന്തരസ്വത്തിൽ അവകാശമില്ലായിരുന്നു. ഇസ്ലാം അതും അവൾക്ക് നൽകി. ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാനും ഇഷ്ടമില്ലാത്ത ആളെ വിവാഹമോചനം ചെയ്യാനും അവൾക്ക് പരിപൂർണ അവകാശം നൽകി വിവാഹം അവളും കൂടി ഉൾപെട്ട, അവളുടെ കണ്ടീഷൻസ് കൂടി ചേർക്കേണ്ട ഉടമ്പടി ആയി അതിനെ മാറ്റി പൊതു പ്രവർത്തനങ്ങളിലേക്കും സാമ്പത്തിക മേഖലകളിലേക്കും കൊണ്ടു വന്നു ഇന്നത്തെ പുരോഗമന രാജ്യങ്ങളിൽ സ്ത്രീകൾക്ക് സ്വന്തം പേരിൽ സ്വത്ത് വയ്ക്കാനോ സ്വത്ത് തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യാനോ സ്വാതന്ത്ര്യം കിട്ടുന്നതിനും പന്ത്രണ്ട് നൂറ്റാണ്ട് മുന്നെ ഖലീഫ ഉമറിൻ്റെ കാലത്ത് *Shifa Binth Abdullah മദീനയിലെ Financial Administrator" ജോലി ചെയ്യുകയായിരുന്നു. *Samrah Binth Nuhaik* മക്കയിലെ മാർകറ്റ് ഭരിക്കുകയായിരുന്നു AD1102 ബ്രിട്ടനിൽ ആദ്യമായൊരു സ്ത്രീ തനിക്ക് രാജ്യം ഭരിക്കാനുള്ള അവകാശത്തിനായി നടത്തിയ വിഫല ശ്രമങ്ങൾക്ക് മുന്നേ മുസ്ലിം രാഷ്ട്രങ്ങളിൽ സ്ത്രീ ഭരണാധികാരികൾ നാട് ഭരിച്ച് മരിച്ച് മണ്ണോട് ചേർന്നു കഴിഞ്ഞിരുന്നു. AD1900 സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലും തുടങ്ങാൻ സാധിക്കാതെ യൂറോപ്പ്യൻ സ്ത്രീകൾ അടിമത്തം അനുഭവിക്കുമ്പോൾ അതേ നൂറ്റാണ്ടിൽ ആലെപ്പൊയിലെ മുസ്ലിം സ്ത്രീകൾ അനേകം സ്വത്ത് സമ്പാദിച്ച ശേഷം Charitable Trust നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് ലോകത്ത് നിലനിൽക്കുന്ന എറ്റവും പഴയ യൂണീവേഴ്സിറ്റി Al Kharavin University AD859 സ്ഥാപിച്ചത് ഒരു മുസ്ലിം സ്ത്രീ Fathima Al Fihri. AD1200 & AD1300 അയ്യൂബി ഭരണകൂടത്തിൻ്റെ കാലത്ത് പണിത 160 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 26 Funded by Women. മാറുമറക്കാൻ അവകാശമില്ലാതെ കാലത്ത് ധരിക്കാൻ ചേല നൽകി അവളുടെ മാനം കാത്ത വിപ്ലവമാണ് ഇസ്ലാം ഈ ഇസ്ലാമിനെ ആണോ ഇന്നലെ കുരുത്ത യുക്തിവാദികൾ സ്വാതന്ത്ര്യവും സ്ത്രീവിമോചനവും പഠിപ്പിക്കാൻ വരുന്നത്? ലോകത്തെ മുഴുവൻ യുക്തിവാദികൾക്കും മാതൃകയാക്കാൻ പറ്റുന്ന എത്ര സ്ത്രീകൾ ഉണ്ടായിട്ടുണ്ട്? ഏതോ വീട്ടിനകത്തെ മുറിയിൽ അടച്ചിരുന്നു കമ്പ്യൂട്ടറും തുറന്ന് മതങ്ങളെ തെറി വിളിച്ച് കളിക്കുകയാണ് ജബ്രകൾ തട്ടമിട്ട മുസ്ലിം പെണ്ണ് ഐക്കണായി മാറിയ ഈ കാലത്തും തലമുടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്യാൻ കഴിയുന്നതാണ് മഹത്തായ വിപ്ലവപ്രവർത്തനം എന്ന് കരുതിയിരിക്കുകയാണ് ജബ്രപ്പെണ്ണുങ്ങൾ അവർ മുസ്ലിം സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഉപദേശിക്കാൻ വന്നിരിക്കുന്നു... Ref; from various historical books ethiests, free thinkers or etc. Try to acquire deep and real knowledge on religion and related subjects instead of having fractured and incomplete information.... Remember.....little knowledge is very dangerous
@ahammedyasir9063
@ahammedyasir9063 Жыл бұрын
മാഷാ അല്ലാഹ് ...ഈ ആരിഫ് വട്ടന്മാർ ഇതിന് മറുപടി പറയട്ടെ..
@JWAL-jwal
@JWAL-jwal Жыл бұрын
@@ahammedyasir9063 , *അടിമപ്പെണ്ണിനെ ഭോഗിക്കാൻ പറ്റുമോ ഇസ്‌ലാമിൽ അവളുടെ സമ്മതമില്ലാതെ? യുദ്ധത്തിൽ പിടിച്ചെടുക്കാമോ സഫിയയെയും ജുവൈരിയയെയും പോലെ? 6 വയസുള്ള കുട്ടിയെ കെട്ടാൻ സ്വപ്നം കാണിച്ചു തരും അല്ലേ ദൈവം*? 😆
@vipinraj1200
@vipinraj1200 Жыл бұрын
😂
@achuooszone8471
@achuooszone8471 4 ай бұрын
ആരിഫ് സാറിനു ഇപ്പോൾ ഒരു angelic look ഉണ്ട്. നിങ്ങൾക്ക് ശത്രുവിനെ വേണ്ടി മരിക്കാൻ പഠിപ്പിച്ച സ്നേഹം പഠിപ്പിച്ച യേശു വിനെ മാർഗം ആക്കി കൂടെ ഞാൻ മതം മാറ്റം അല്ല ഉദേശിച്ചത്‌
@PRAZKRIZ
@PRAZKRIZ Жыл бұрын
puppet moto mad(pubg) was a pea do file moe ron
@Mohammedjasir-hd1wg
@Mohammedjasir-hd1wg 6 ай бұрын
ഇസ്ലാമിലെ ആളുകളെ ക്ഷണിക്കുന്നു ആരിഫ് വീഡിയോയിലൂടെ ഇതൊരു ദാവ യാണ് ക്ഷണം എന്ന് പറയും യുക്തിവാദിയായ അയ്യൂബ് ഇസ്ലാമിലേക്ക് എത്ര പേര് വരാനിരിക്കുന്ന മനസ്സിലാക്കി തെറ്റിദ്ധാരണ അള്ളാ😊😅
@abdulrahmanap1873
@abdulrahmanap1873 Жыл бұрын
അരക്കെട്ട് അസ്ഥി പഞ്ചരമായ വൻ സുന്ദരികളെ നോക്കി വെള്ളമിറക്കുന്നു ഹൗ എന്റെ പൊന്നെ അത് കണ്ട് ചിരിച്ചു വയറുളുക്കിയിരിക്കുകയാണ ഞാൻ
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 10 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 81 МЛН
സ്നേഹ തലോടൽ
23:02
Arif Hussain Theruvath
Рет қаралды 102 М.