'പെണ്ണിനെപ്പോലെയുണ്ട്, എന്താ കുഴപ്പം' മേക്കപ്പും സാരിയും ഇഷ്ട്ടമാണ്, പ്രതികരിച്ച് Korean Mallu

  Рет қаралды 911,965

24 News

24 News

Күн бұрын

Пікірлер: 954
@silpasatish9598
@silpasatish9598 Жыл бұрын
ഇത്രയും calm ആയി... Matured ആയി ആണ് അദ്ദേഹം സംസാരിക്കുന്നത്... വേറൊരു രാജ്യത്ത് ആയിട്ട് പോലും അദ്ദേഹം മലയാളം കൊഴയാതെ കൊഴയ്ക്കാതെ ... സംസാരിക്കുന്നത് ഗ്രേറ്റ്‌., ❤️❤️❤️
@ashiqueash6950
@ashiqueash6950 5 ай бұрын
ഇത് മാത്രം കണ്ട് പറയേണ്ട. സോഷ്യൽ മീഡിയയിൽ ഇങ്ങനെ ആയിരുന്നില്ല അദ്ദേഹം. ഇദ്ദേഹത്തിന്റെ വീഡിയോ ഞാൻ കണ്ടിരുന്നു more ബോറിങ് തെറി ആയിരുന്നു
@jinuthomas5599
@jinuthomas5599 5 ай бұрын
veroru rajyam aanu pakshe adhu South Korea aanu...mathrom alla ivan avide pyathu PhD cheyyana, allathe avide janichu valarnnu padicha aal alla..😆😆😆😆
@aleenaraju4006
@aleenaraju4006 4 ай бұрын
Ee pulliyde social media ile cmt kudi kanditt para
@salammh8114
@salammh8114 Ай бұрын
ശരിക്കും ഡോക്ടർക്ക് സ്ത്രൈണത ഉണ്ട് പക്ഷെ Dr, അത് മറയ്ക്കാൻ എന്തൊക്കെയോ ചെയ്യുന്നു അത് അവരുടെ ഇഷ്ടം എങനെ ജീവിക്കണം എന്ന് ഇവിടെ ഈ വീഡിയോ കണ്ടതുകാരണം കമന്റ് ഇട്ടൂ എന്ന് മാത്രം
@fasilasherin8009
@fasilasherin8009 Жыл бұрын
എത്ര നല്ല പെരുമാറ്റം, സംസാരം 😍മുൻപ് ഇദ്ദേഹത്തിന്റെ വീഡിയോസ് കണ്ടപ്പോ ഞാൻ കരുതിയില്ല ഇത്ര നല്ല മനുഷ്യൻ ആയിരിക്കും എന്നു. Hats of u man. Lots of love 😍
@hanaspulikkal6141
@hanaspulikkal6141 Жыл бұрын
Nice
@thomasthomasphilp4393
@thomasthomasphilp4393 Жыл бұрын
Women are always tolerant
@pragma2264
@pragma2264 Жыл бұрын
പുള്ളിയെ സ്കൂൾ സമയം തൊട്ട് അറിയാം...നമ്മളൊക്കെ ഈ ചേട്ടനെ ഒരുപാട്‌ വായി നോക്കിയിട്ടുണ്ട് 😜... നല്ല personality ആണ് ആ സമയത്ത് തന്നെ...
@bluerayaquatics
@bluerayaquatics Жыл бұрын
​​@@pragma2264 👍🏻😀
@saathan2023
@saathan2023 Жыл бұрын
പറിയാണ് ഈ മൈരന്റെ ടിക്കടോക് നോക്കിയാൽ അറിയാം മലയാളികളെ പുച്ചി ക്കുന്ന മല വാണമാണ് ഇവൻ
@lachuz9397
@lachuz9397 11 ай бұрын
ഇത്രയും educated ആയിട്ടും ഒരുപാട് അറിവ് നേടിയിട്ടും അദ്ദേഹം സംസാരിക്കുന്നത് മലയാളത്തിൽ ആണ് അതാണ് ഞാൻ ശ്രെദിച്ചത്.ഇപ്പോൾ ഉള്ള ഓരോ ഇന്റർവ്യു എടുത്തു നോക്കിയാലും കാണാം വായ തുറന്നാൽ ഇംഗ്ലീഷ് മാത്രം. മലയാളം അറിയാത്ത പോലെ ആണ്. ഇദ്ദേഹത്തിന്റെ attitude, personality, matured ആയിട്ടുള്ള സംസാരം ഇതെല്ലാം ആണ് എനിക്ക് ഇഷ്ടമായത്.
@jinuthomas5599
@jinuthomas5599 5 ай бұрын
South korea yil poyi PhD eduthenne ollu, alladhe pulli valarnnathum padichathum okke kerala thil aanu...pinne South korea ENglish athra nalladhalla...
@martinraj9521
@martinraj9521 Жыл бұрын
Educated Matured Good looking Person with Good culture ♥️
@coolian00
@coolian00 5 ай бұрын
And gay
@ചന്ദ്രകാന്തം
@ചന്ദ്രകാന്തം Жыл бұрын
നമ്മെ മറ്റുള്ളവർ എന്ത്‌ കരുതും എങ്ങനെ നോക്കി കാണും എന്ന ഉത്കണ്ഠ,വ്യാകുലത ഓരോ മനുഷ്യന്റെയും തോൽവിയാണ്. ഇവയൊക്കെ മാറ്റിവെച്ചു ആണായാലും പെണ്ണായാലും ട്രാൻസ് ആയാലും ചിന്തിക്കേണ്ട, പ്രവർത്തികമാക്കേണ്ട ഒന്നുണ്ട്.സമൂഹത്തിൽ മൂല്യമായ ശ്രഷ്ഠമായ രീതിയിൽ നല്ല സംസ്ക്കാരത്തോടെ, അന്തസ്സോടെ, കരുത്തോടെ കരുതലോടെ കഴിയുമെങ്കിൽ മറ്റുള്ളവർക്ക് കാവലായി ജീവിക്കുക എന്നത് തന്നെ ....
@vani7144
@vani7144 Жыл бұрын
U nailed it .
@ചന്ദ്രകാന്തം
@ചന്ദ്രകാന്തം Жыл бұрын
@@vani7144 🙄
@birthlessdeathless2146
@birthlessdeathless2146 Жыл бұрын
അദ്ദേഹത്തിന്റെ സംസ്കാരത്തിന് ഇപ്പം എന്താ കുഴപ്പം..?
@sisterssong9009
@sisterssong9009 Жыл бұрын
@@ചന്ദ്രകാന്തം what's wrong?
@delight6059
@delight6059 5 ай бұрын
ഇപ്പോൾ എങ്ങനെയിരിക്കുന്നു😂😂
@vmchanel9153
@vmchanel9153 Жыл бұрын
Great Human.. ♥️ ഈ ലോകം എല്ലാവരുടെയും ആണ്.. മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കാൻ കഴിയുമെങ്കിൽ അത് തന്നെയാണ് ഏറ്റവും മധുരമുള്ളത്..... 👏👏👍👍👍
@rahmanfriend8575
@rahmanfriend8575 Жыл бұрын
ഇയാൾ scientist ആണെന്ന് ആദ്യമായി അറിയുന്നവർ..... 👍🏻👍🏻good person with knowledge and ആർക്കും തലച്ചോർ പണയം വെക്കാതെ മുന്നോട്ട് പോവുന്ന ആളെ കണ്ടതിൽ... 👍🏻👍🏻
@sh.amn.a
@sh.amn.a 5 ай бұрын
*ബിഗ്‌ബോസിൽ അഭിഷേക് ശ്രീകുമാർ പറഞ്ഞതിന് ശേഷം ഇത് വന്ന് കാണുന്നവരുണ്ടോ..*
@bms8186
@bms8186 5 ай бұрын
Ys
@_humanbeing_Homosapien.
@_humanbeing_Homosapien. 5 ай бұрын
Nthuva paranje?
@anuraviraj2275
@anuraviraj2275 5 ай бұрын
Yes
@soumyaskitchen8321
@soumyaskitchen8321 5 ай бұрын
Yes
@mayachandrathil
@mayachandrathil 5 ай бұрын
Yes
@ydv6970
@ydv6970 Жыл бұрын
ഒരു വെക്തി അയാളുടെ സ്വഭാവം പെരുമാറ്റം കൊണ്ട് ആണ് ഒരു നല്ല മനുഷ്യൻ ആകുന്നത് ഒരിക്കലും അയാൾ ധരിക്കുന്ന വസ്ത്രം കൊണ്ട് അല്ല 💗🥰.. Such a good person 💜
@user-mr9lw7cd6v
@user-mr9lw7cd6v 5 ай бұрын
Paranjath sheriyanu engilim onnu chodhichu kollatte. Ningalude dad makeup and saree idunnath allel ladies dress idunnath ningalk ok ano. Athil ningalk onnum thonnile. Ningalude dad nalla swabhavam ulla aal thanne avum but ath accept cheyo. Manyamayit aanu chodhikkunath.
@nafeesamisriya1064
@nafeesamisriya1064 Жыл бұрын
എത്ര നല്ല മനുഷ്യൻ, സൗമ്യമായ സംസാരം... Greatman 😍
@funnybunny8680
@funnybunny8680 2 ай бұрын
No he is not a good personality
@kukkualeenaaleenathomas6326
@kukkualeenaaleenathomas6326 Жыл бұрын
ഞാൻ ഇയാളുടെ ഒരു കട്ട ഫാൻ ആണ് അന്ന് മുതൽ ഇന്നുവരെ 😘😘😘
@Sojarajakumari1423
@Sojarajakumari1423 5 ай бұрын
Tiktok മുതൽ കാണാൻ തുടങ്ങിയതാണ് കൊറിയൻ മല്ലു ചേട്ടന്റെ വീഡിയോസ്. Female version ചെയ്യുമ്പോൾ ചേട്ടനെ ഒരിക്കലും ഒരു പെണ്ണായിട്ട് തോന്നിയിട്ടില്ല. ഇത് അദ്ദേഹത്തിന്റെ talent ആണ്. തുടക്കം മുതൽ വീഡിയോ കണ്ടാൽ അത് കലങ്ങും. He is a gentle man💯
@jyothikabs8829
@jyothikabs8829 5 ай бұрын
എനിക്ക് ഇദ്ദേഹത്തെ നല്ല ഇഷ്ടം ആണ്.. 👍നല്ല മനുഷ്യൻ ആണ് ❤️😊
@nijilmohandas2155
@nijilmohandas2155 Жыл бұрын
വളരെ മാന്യൻ ആയ വ്യക്തി 👏🏻👏🏻👏🏻 എത്ര നന്നായി ആണ് അദ്ദേഹം സംസാരിക്കുന്നത്. നമ്മൾ sir ന്റെ കയ്യിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്. നമ്മൾ സ്വന്തം കാര്യം നോക്കുക എന്തിനാ അടുത്തവന്റ വീട്ടിലെ കാര്യങ്ങൾ നോക്കുന്നത്. അവനവന്റെ ഇഷ്ടം അനുസരിച്ചു ജീവിക്കുക. നമ്മുടെ ഇഷ്ടങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പികാതെ ഇരിക്കുക.
@dinilsuresh1557
@dinilsuresh1557 6 ай бұрын
Are you sure . Iyal intel comment idunne kandindo. So disgusting. Iyal ithpole ulla matt alkare theri vilikinne kandindo
@risvin9526
@risvin9526 5 ай бұрын
Kopaan, don't judge a book by it's cover. Insta yil kaanam ivante maanyatha, bb troll comments okk onn nokiyaal mathi
@user-xu8fs8ze2c
@user-xu8fs8ze2c Жыл бұрын
ശരിക്കും ഈ സോഷ്യൽ മീഡിയ എന്ന ലോകത്തിന് അപ്പുറത്ത് നമുക്ക് അഭ്മാണിക്കാവുന്ന നേട്ടങ്ങൾ സമ്മാനിക്കാൻ കഴിവുള്ള ഒരു സയൻ്റിസ്റ്റ് . സർവോപരി തനിക്ക് നേരെ എറിയുന്ന കല്ലുകളെ പോലും പൂമാല ആക്കാൻ കഴിവുള്ള ഒരു അസാധാരണ വ്യക്തിത്വം ❤️❤️ അഭിവാദ്യങ്ങൾ ❤️❤️
@thankammurali3575
@thankammurali3575 4 ай бұрын
ഡോക്ടർ താങ്കൾ ഒരു വലിയ മനുഷ്യ നാണ്. പോസിറ്റീവ് ആയി മുന്നോട്ടു പോവുക. കുഞ്ഞുങ്ങൾ ദൈവങ്ങൾ ആണ്. മനസിലാക്കുന്നവർ കുറച്ചു മാത്രം. 🥰🥰🥰
@anishav1285
@anishav1285 Жыл бұрын
I am a fan of him. Not because of his videos, bcz of his personality, the way he speaks, positive vibe!
@anumoltj1794
@anumoltj1794 Жыл бұрын
True .
@merlinjojo1828
@merlinjojo1828 Жыл бұрын
me tooo🥰
@Surya-bz2mw
@Surya-bz2mw 10 ай бұрын
Marriage timil anine ketti.....divasum kazhiyum thorum roopam pennileku Parinamichal igal athu happy ayi accept chayyumo....വിവാഹസമയത്ത് അവന്റെ ഭാവം മാറിയിരുന്നെങ്കിൽ...ശരി... ആ വിവാഹം നിലനിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല.. .
@aswathydeepa1009
@aswathydeepa1009 5 ай бұрын
Ath ooroo person nteyum life partner nteyum ishtam Poole irikkum ,​ ee aalude wife koode undallo appo aa wife nu ath prashnam allaayirikkum , athokke oorotharude ishtam aanu ok@@Surya-bz2mw
@diamonddays8677
@diamonddays8677 Жыл бұрын
നമുക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുക അവർ എന്ത് പറയും ഇവർ എന്ത് പറയുമെന്ന് കരുതി ഉള്ള ഒരു ലൈഫ് കളയാതിരിക്കുക.മറ്റുള്ളവരുടെ ടോയ്‌സ് അല്ല നമ്മൾ. വീഡിയോ കാണാറുണ്ട് കോൺഫിഡൻസ് വേറെ ലെവൽ
@hanaspulikkal6141
@hanaspulikkal6141 Жыл бұрын
👍👍👍🥰
@Sinjyo367
@Sinjyo367 5 ай бұрын
ഇതു പോലെ തന്നെയാണ് എൻ്റെ കാര്യവും. എനിക്ക് ഷർട്ടും പാന്റ്സും ആണ് ഇഷ്ടം .ഞാൻ ആ ഡ്രസ്സ് ധരിക്കുന്നു. ഷോർട്ട് ഹെയർ അതാ എനിക്കിഷ്ടം. ആൺ പെൺ എന്നതല്ല. നന്മയുള്ള മനസ്സ് ,നല്ല വെക്തിത്വം. നല്ലമനുഷ്യൻ ആകകുക. എന്നോടും ആൾക്കാർ ചോദിക്കും സർജറിചെയ്തോ ട്രാൻസ്ജെഡാണോ എന്നൊക്കെ എങ്ങനെ ആയാലും മനുഷ്യനാണ്. ❤❤❤❤❤❤❤❤❤❤❤❤❤❤❤sir you are great ❤❤❤❤❤
@sumayyabm4599
@sumayyabm4599 2 ай бұрын
ഒരുപാട് ഇഷ്ടമാണ് നിങ്ങളെ ഇതുപോലെ തന്നെ ജീവിക്കുക... 🥰🥰🥰🥰🥰..ഞാൻ ഒരു fan ആണ്.... നല്ലൊരു മനുഷ്യനാണ് ❤️❤️❤️❤️❤️... അടിപൊളി ആയി ജീവിക്കു god bls u 🎉🎉🎉
@kingofdark123
@kingofdark123 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടo ഉള്ള മനുഷ്യൻ ❤️
@lakshmi3838
@lakshmi3838 Жыл бұрын
His personality and confidence level ❤️❤️❤️
@the_heterogenius_momma
@the_heterogenius_momma Жыл бұрын
Very respectful interview. Respect to both the interviewer and the guest.
@sandhyadivakaran4241
@sandhyadivakaran4241 5 ай бұрын
Haters will hate... The truth is he's unbothered.. he's wise, humble, and successful... And without all the filters he's actually very good looking ❤
@gkgopi9046
@gkgopi9046 Жыл бұрын
എന്ത് ഭംഗിയായി സംസാരിക്കുന്നു. വസ്ത്രം അയാളുടെ ഇഷ്ട്ടം അല്ലേ
@abdusahadabdusahad8253
@abdusahadabdusahad8253 Жыл бұрын
അയാൾ കൊറിയ എന്ന രാജ്യത് ജീവിക്കുന്ന ആളാണ് അവിടെ ഉള്ള ആളുകൾ ഇതേ സ്റ്റൈൽ ആണ് അയാൾ. വലിയ അടിപൊളി ഫാമിലി 🌹🌹🌹
@സഖാവ്-ഷ6യ
@സഖാവ്-ഷ6യ Жыл бұрын
കൊറിയൻ ബോയ്സും ഗേൾസ് ഇന്റെ ഡ്രസ്സ്‌ ഇടാറില്ല
@cyberwarrior3551
@cyberwarrior3551 Жыл бұрын
പൊട്ടത്തരം പറയാതെ 😂... കൊറിയയിൽ ആണിനും പെണ്ണിനും ഒരേ വേഷമാണോ?..... പെണ്ണിനെ പോലെ മുടി നീട്ടി വളർത്താറുണ്ടോ?
@സഖാവ്-ഷ6യ
@സഖാവ്-ഷ6യ Жыл бұрын
Sambavam iyakonnu. Famous aakanam. Athinte kazhappanu atha ladies dress idunnatg
@sisterssong9009
@sisterssong9009 Жыл бұрын
@@സഖാവ്-ഷ6യ ya they don't wear frocks but for kpop idols they have wear shirts for their performance
@sisterssong9009
@sisterssong9009 Жыл бұрын
@@cyberwarrior3551 ya some guys have shoulder level hair and some girls have boy cuts. And it doesn't matter if they happy
@PravasiArmy
@PravasiArmy 5 ай бұрын
BB കണ്ട് വന്നവർക്ക് ലൈക്കാം.. 👍
@jinuthomas5599
@jinuthomas5599 5 ай бұрын
No...ivanum avanum okke kanakka..ivan aa post cheydha comment um oru validity yum illa...ivanmarokke idhu sthiram ollodha Insta kunjungalde adi athramathram...
@nadiranishamadathil1177
@nadiranishamadathil1177 5 ай бұрын
Athil entha abhishek parnje
@Yoongisonlywife
@Yoongisonlywife Жыл бұрын
He pulls off those dresses better than I do.And what a confidence 😍
@levinkr6885
@levinkr6885 Жыл бұрын
Aparna zoya pennaya ninak bhangi illathonda
@aadhithanu9070
@aadhithanu9070 Жыл бұрын
Thfuuu
@shalinsalim1608
@shalinsalim1608 Жыл бұрын
ഇദ്ദേഹത്തെ ആദ്യമായി കാണുന്ന ഏതൊരാളും ഇയാൾ ട്രാൻസ്ജൻഡർ എന്നെ കരുതു.അതിനെ ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@shishiranair4095
@shishiranair4095 4 ай бұрын
I respect Dr .Sanoj. He is highly educated. He is a well known scientist in South Korea. Appreciate him for working hard to prove his capacity in another country. Lots of respect to him.
@sivakumar7748
@sivakumar7748 Жыл бұрын
ഇത്രയും നല്ല പെരുമാറ്റം ഈ കുരുപൊട്ടിയ ജനങ്ങൾ കാണിക്കുന്നില്ല ഈ ഡോക്ടറിന്റെ ഒരംശം മെങ്കിലും കാണിക്കുന്നുണ്ടോ സാർ മറ്റുള്ളർ പറയുന്നത് കണക്കാക്കിയാൽ നമ്മുടെ ജീവിതം നശിച്ചു പോകും ❤❤❤♥
@saritharavi3978
@saritharavi3978 3 ай бұрын
നല്ല മനുഷ്യൻ ആണ്. എന്തിനാ ഇങ്ങനെ വേറെ രീതിയിൽ കാണുന്നത് ആളുകൾ. സ്വന്തം കാര്യം നോക്കിയാൽ പോരെ ആളുകൾക്കു
@tintucb3177
@tintucb3177 Жыл бұрын
ഞാൻ കണ്ടിട്ടുണ്ട് Corian mallu ടിക്ടോക് ..എന്തിനാണ് ആളുകളുടെ ഈ കാഴ്ചപ്പാട് ഇത്രയും മോശമാകുന്നത്. കഴിവുള്ള ആളെ നമ്മൾ respect ചെയ്യുകയല്ലേ വേണ്ടത്.I like his vedeos,and also I respect his profession ..
@cyriljose8268
@cyriljose8268 Жыл бұрын
അതാണ് മലയാളി അവൻ അവന്റെ കാര്യം നോക്കില്ല മറ്റുള്ളവരുടെ കാര്യം നോക്കാൻ വളരെ ഇൻഡ്രസ്റ്റ്... കണ്ണിൽ ഇരിക്കുന്ന വലിയ തടി എടുക്കു എന്നിട്ട് പോരെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ. ഡോക്ടർ സല്യൂട്ട്..
@hishamnk2359
@hishamnk2359 Жыл бұрын
Athonum orikalum Maran pokunila 😏😏
@bobbybabu1974
@bobbybabu1974 Жыл бұрын
Huge respect for Korean mallu..it is not he who has to change but it's we who have to change.
@MariyaBtsarmy
@MariyaBtsarmy Жыл бұрын
He is a good human🥰💜
@goodness5602
@goodness5602 3 ай бұрын
The way he answered ❤❤❤ Ithupole respectfully malayalam 💞❤️
@shareefnk9433
@shareefnk9433 Жыл бұрын
എനിക്ക് ഇയാളെ ഒരുപാട് ഇഷ്ടം ആണ്
@babyhousevarkala67
@babyhousevarkala67 5 ай бұрын
ഞാൻ first time ആണ് താങ്കളെ കാണുന്നതും താങ്കളുടെ vedio കാണുന്നതും , അതും ഈ interview വിൽ . You are a good person and you are so calm and quiet. Best wishes for your future and may God bless you and your family🥰🥰🥰🥰
@captainofthesea
@captainofthesea Жыл бұрын
Proud of u man.great personality.well educated person.good mindthinking.dont consider other people's hate comment and other things in ur life .u are u only.
@aparnaraju3369
@aparnaraju3369 Жыл бұрын
He is so matured in the way of his talking So nice person❤
@Surya-bz2mw
@Surya-bz2mw 10 ай бұрын
😂
@natashaelena4126
@natashaelena4126 Жыл бұрын
Nice to see you Dr. Sanoj. Be yourself, be what you are. God bless you and your family. You are a wonderful humanbeing.
@mehumehu1316
@mehumehu1316 11 ай бұрын
Sanoj is my classmate in LFUP school mattool. Padikkunna tym thanne nalla pole dance cheyum.. Nalla personality thanne😊
@spirit2154
@spirit2154 11 ай бұрын
Divorce ആയോ ഇയാള്
@mehumehu1316
@mehumehu1316 11 ай бұрын
​Divorce aayo illayo ennu ee oru prgrm il correct parayunnundallo
@spirit2154
@spirit2154 11 ай бұрын
@@mehumehu1316 മൊത്തം കാണാനുള്ള ക്ഷമ ഇല്ല
@mehumehu1316
@mehumehu1316 11 ай бұрын
​@@spirit2154 personal life il olinju nokkan istamaanalle
@jaaazzz5340
@jaaazzz5340 8 ай бұрын
Iyal mattool ano ?
@sajinusaju7598
@sajinusaju7598 Жыл бұрын
നല്ല സംസാരം നല്ല പെരുമാറ്റം ഇത് രണ്ടും ഒരു മനുഷ്യന്റെ മുതൽക്കൂട്ടാണ്. ഇദ്ദേഹത്തിന്റെ സംസാരം പെരുമാറ്റം അത്ര മനോഹരമാണ്. ഇവിടെയുള്ള ആളുകളുടെ മനോഭാവം ഒരിക്കലും മാറില്ല. ഒരാളെ കളിയാക്കുമ്പോൾ എത്രത്തോളം അവർക്ക് വേദനിക്കും എന്ന് കളിയാക്കുന്നയാൾ ഒരിക്കലും മനസ്സിലാക്കാറില്ല. Cyber bullying, body shaming ഇതൊക്കെ ഒരു മനുഷ്യനെ transformation ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചില്ലേ ഇവിടെയുള്ള ആളുകള്.
@paulsontjohn
@paulsontjohn 4 ай бұрын
ഈ എൽ ജി ബി ടി ക്യു കമ്മ്യൂണിറ്റി എന്ന് പറയുന്ന അല്ലെങ്കിൽ ട്രാൻസ്ജെൻഡർ വിഭാഗം എന്ന് പറയുന്നത് പലവിധത്തിലാണ് പല രൂപത്തിലാണ് പല സ്വഭാവത്തിലാണ്. അതിൽ ഒരു വിഭാഗത്തിൽപ്പെട്ട വ്യക്തിയാണ് സനോജ് രചനോൾഡ്. ഇദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും പഴയ ഫോട്ടോകളിൽ നിന്നും അത് മനസ്സിലാവും. പക്ഷേ ഇദ്ദേഹത്തിന്റെ സ്വസ്ഥം വെളിപ്പെടുത്താൻ ഇദ്ദേഹത്തിന് ഇപ്പോഴും മടിയാണ്. പുരുഷനായി ജീവിക്കുകയും സ്ത്രീകളുടെ വസ്ത്രങ്ങൾ അണിയാനും ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ഇദ്ദേഹം ഒരു പൂർണ്ണ പുരുഷൻ അല്ല ഇദ്ദേഹത്തിൽ ഒരു സ്ത്രീത്വമുണ്ട്.
@Sneha-ny9zd
@Sneha-ny9zd 4 ай бұрын
Bayakara kandpiditham thannee
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
ഇത് കൊറിയൻ മല്ലു അല്ലേ ❤️ പുള്ളി അടിപൊളി ആണ് 🥰❤️
@kuwaitking1768
@kuwaitking1768 Жыл бұрын
നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്. ആ ബഹുമാനത്തോടെ തന്നെ പറയട്ടെ. നിങ്ങളെ വീഡിയോസും ഫോട്ടോസും കണ്ടാൽ സ്വഭാവികമായി ആരും ചോദിച്ചു പോകും ഇങ്ങനെയൊക്കെ. ആണ് ആണെങ്കിൽ ആണുങ്ങളെ പോലെ നടന്നൂടെ.
@oliverqueen1779
@oliverqueen1779 Жыл бұрын
❣️😊
@Glitzwithme
@Glitzwithme 8 ай бұрын
അതിനുള്ള മറുപടി വീഡിയോയില് പറയുന്നുണ്ടല്ലോ
@neyyattinkaragopan3042
@neyyattinkaragopan3042 4 ай бұрын
Angane nadannal aarelm sradhikkuo 😁
@sherlyphilip4740
@sherlyphilip4740 Жыл бұрын
അയാൾക്കു ഇഷ്ടമുള്ള വസ്ത്രം അയാൾ ദരിക്കട്ടെ ടിക് ടോക്ക് റീൽസ് ഞാൻ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഫാമിലി ആണ് ❤️❤️💞💞
@meeralakshmis5863
@meeralakshmis5863 5 ай бұрын
Iyal valare vrithiketta rithiyal anu social medial comment cheyar😬🤢. Ps:its not about his gender. He can do whatever he wants. All i am saying is he is not this softspoken and well mannerd as he seems in the interview
@rmohamed4739
@rmohamed4739 4 ай бұрын
7:32 listen to what he says.
@meeralakshmis5863
@meeralakshmis5863 4 ай бұрын
​@@rmohamed4739 hey there,its not about him replying to abusive comments.its him commenting under other people's reels which is kinda bullying
@Azafraz
@Azafraz 5 ай бұрын
Big ബോസ് കണ്ട് ഇത് ആരാ എന്ന് നോക്കാൻ വന്നവർ like👍🏻😂
@abhi-hl9ir
@abhi-hl9ir Жыл бұрын
ഓരോരുത്തരും അവരുടെ ഇഷ്ടം പോലെ ജീവിക്കുക.മറ്റുള്ളവരെ ഉപദ്രവിക്കാതെ ആകണം എന്നുമാത്രം. ലൈഫ് ഒന്നേയുള്ളു. അത് നാട്ടുകാര് നാറികളുടെ ഇഷ്ടത്തിനും സൗകര്യത്തിനുമായി മാറ്റിവയ്ക്കണ്ട കാര്യമില്ല. ഇതൊക്കെക്കണ്ടു കുരു പൊട്ടുന്നവന്മാര് ഉണ്ടെങ്കിൽ ആ കുരു വലുതായി പഴുത്തു പൊട്ടിത്തെറിച്ചു ഒരു നാൾ ഇവന്മാരൊക്കെ അങ്ങ് ചാവും.. നിങ്ങൾ നിങ്ങള്ക്ക് ഇഷ്ടമുള്ളപോലെ ജീവിക്കുക. അത്രതന്നെ
@amruthamd8283
@amruthamd8283 Жыл бұрын
Correct🔥
@sasanthms7519
@sasanthms7519 Жыл бұрын
Pinala
@silparajns4204
@silparajns4204 Жыл бұрын
🥰🥰🥰🥰
@sreeja.ssreeja6037
@sreeja.ssreeja6037 Жыл бұрын
Correct.!
@riyasriyas5494
@riyasriyas5494 Жыл бұрын
Done.
@shaandflame
@shaandflame Жыл бұрын
Let him live his beautiful life
@AshwathiHariMusics
@AshwathiHariMusics 4 ай бұрын
So matured in thoughts and open minded mentality! Hats off to you!
@sibindevasy3428
@sibindevasy3428 Жыл бұрын
ആരും കൊതിക്കുന്ന ഗ്ലാമർ. മോനെ അസൂയ ക്കും. മരുന്നില്ല..i ലവ് ചേട്ടാ
@kittens-m7p
@kittens-m7p 5 ай бұрын
Ee chettante wife ente senior aayirunn collegel.. nalla simple and active aaya chechi aayirunn.. enik nalla ishtam aayirunn
@antonykj1838
@antonykj1838 Жыл бұрын
ഗുഡ് പ്രസന്റേഷൻ.ആരോഗ്യകരമായ മാറ്റങ്ങൾ വരട്ടെ ഗോ അഹെഡ് 👍
@shameeralibeeran3885
@shameeralibeeran3885 Жыл бұрын
നമുക്ക് എല്ലാവർക്കും വട്ടുണ്ട് എന്ന് ആരോ പറഞ്ഞിരുന്നു. അത് ശരിയാണ് എന്ന് ഈ കാലഘട്ടത്തിലാണ് മനസ്സിലായത്. എല്ലാവർക്കും ഉള്ള വട്ട് എല്ലാവരും മറച്ചുവെക്കുന്നത് കാരണം നല്ല ഒരു സമൂഹം മുമ്പോട്ട് പോവുന്നത്. എല്ലാർക്കും അവരവരുടെ വട്ട് പ്രകടിപ്പിക്കാൻ ആവില്ല. ചിലർക്കതിന് കഴിയുന്നു. അവരതിൽ ചില വെല്ലുവിളി നേരിടുകയും ചെയ്യുന്നു. പക്ഷെ ഈ വെല്ലുവിളി ഏറ്റെടുക്കാൻ വട്ട് പ്രകടിപ്പിച്ചയാൾക്ക് കഴിയാതെയും വരുമ്പോൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അതാണ് നാം കണ്ടുവരുന്നത്. പെണ്ണ് പെണ്ണിനെ പോലെ ജീവിക്കുന്നത് ആണ് ആണിനെ പോലെ ജീവിക്കുന്നതിലും ആർക്കും ഒരു പരാതിയും ഇല്ല എന്നത് ഒരു സത്യം. അതിന് വിരുദ്ധമായ് നമ്മൾ സിനിമകളിമാത്രം കാണുന്ന ആൾമാറാട്ടം നേരിട്ട് കാണുമ്പോൾ ജനം പലരീതിയിൽ അതിനെ കാണും . അവരെ തെറ്റുപറയാൻ ആവുമോ ? അങ്ങനെ സമൂഹത്തിൽ അവിടവിടെയായ് കാണുന്ന പ്രതിഭാസത്തെ നാം വല്ലാതെ വീഡിയോ ചെയ്ത് ഇതാണ് ഇന്ത്യയുടെ അല്ലങ്കിൽ കേരളത്തിന്റെ അല്ലങ്കിൽ ലോകത്തിന്റെ വലിയ പ്രശ്നമെന്ന് നമ്മുടെ ചാനലിന്റെ പ്രേക്ഷകരെ വർദ്ധിപ്പിക്കാൻ വിത്യസ്ഥ ത തേടുന്ന ന്യൂസ് മേക്കർ മാര് അവതരിപ്പിക്കുമ്പോൾ നിയമം പോലും നിർമിക്കാൻ ബാധ്യസ്ഥരാവുന്ന കാലം. ഇവർ മുമ്പ് പട്ടണങ്ങൾ കേന്ദ്രീകരിച്ച് മാത്രം ഉണ്ടായിരുന്ന ഒരു വിഭാഗമായിരുന്നു. പിന്നീട് തൃശുരിൽ നിന്നും ചിലർ ഈ രംഗത്ത് വന്നു തുടങ്ങി അങ്ങനെയിപ്പോൾ സർവ്വവ്യാപകമായ് കേരളത്തിൽ ഇന്ന് സാധാരണയായ് എന്ന് വേണം പറയാൻ.
@muthusweety5730
@muthusweety5730 Жыл бұрын
I really like this doctor ❣️ very much. I really wanted to meet him . Doctor u r such a generous person
@serahmathew6662
@serahmathew6662 Жыл бұрын
Always admiring his personality. Such a good, great human❤❤
@bhivarshkratheeshh8954
@bhivarshkratheeshh8954 Жыл бұрын
What about the kids getting influenced by these kind of shit would you like your son to be like this guy
@meenumeenu4519
@meenumeenu4519 Жыл бұрын
ഇങ്ങള് പൊളിയാ ബ്രോ... പറയുന്നൊരു പറയട്ടെ... ഞങ്ങളൊക്കെ ഇല്ലേ ബ്രോ സപ്പോർട്ട് ചെയ്യാൻ ✌️👍💪
@shreedevis5425
@shreedevis5425 5 ай бұрын
Am surprised havent seen him b4,heard his name recently thru Abhishek Sreekumar..Mind blown aftr cng tiz interview..Wat a gentleman ya,gr8 personality n well educated person,so polite n calm💐💐Good hez in Korea n can live without any judgment n thurichu nottam n bullying lik here,tat confidence level sayz it all
@kavithatp3488
@kavithatp3488 Жыл бұрын
Respect you doctor 🙏.. Love your attitude and strength.
@lifeinwarmyellows6048
@lifeinwarmyellows6048 Жыл бұрын
Such a great personality, humble and polite
@lig1119
@lig1119 Жыл бұрын
Maturity at its peak...Great person and a wonderful interview..
@saniya6261
@saniya6261 Жыл бұрын
Always respect his thoughts❤️
@hanaspulikkal6141
@hanaspulikkal6141 Жыл бұрын
👍
@devikapurplearmy276
@devikapurplearmy276 Жыл бұрын
'Be yourself without hurting anyone' Thank you Sanoj for this beautiful quote 💜🫶
@kiakid33456
@kiakid33456 Жыл бұрын
Such a brilliant man🔥🔥👍🏻
@JalumonDJ
@JalumonDJ Жыл бұрын
ഞാൻ ഡോക്ടറുടെ നല്ലരു പ്രേക്ഷനാഇരുന്ന്. നിങ്ങൾ ഇനിയും നല്ല നല്ല വീഡിയോസ് ഇടണം നിങ്ങളുടെ ഒരു പ്രേക്ഷകൻ്റെ ഒരു റികൗസ്റ്റ ആയി കാണണം 💪
@sreemasree3967
@sreemasree3967 5 ай бұрын
Cmt box❤️ Changes in every where🥰 The words from his heart❤️ Arem vedhanipikathe🤗🙏
@vijithasiva1016
@vijithasiva1016 Жыл бұрын
സൂപ്പർ 💕💕💕💕. നമ്മൾ നമ്മളായി ജീവിക്കുക. മറ്റുള്ളവരെ ബോധിപ്പിക്കണ്ട കാര്യമില്ല സുഹൃത്തെ.
@rejajamal4212
@rejajamal4212 3 ай бұрын
Very most humble person
@spdrg86
@spdrg86 Жыл бұрын
Idhehathe kuttam parayunavar keyboard warriors mathram aanu whereas sanoj is successful in life. He's Highly educated, working as a doctor n teacher, a good husband n dad.. He's also doing things that he loves without thinking about what's in others mind.. That confidence is what most people lack.. I envy people who have this self love n confidence in them.. Best wishes Dr.
@siliyaak
@siliyaak Жыл бұрын
Ivarude videos Njan munne kanarundu Nalla manyamaya samsaram aanu even oral theri vilichalpolum angot theriparayathe manyamaya reethiyil samsarikunnathe Njan kanditullu such a good person🥰🥰
@Callisto_Madchen
@Callisto_Madchen Жыл бұрын
എന്ത് സൗമ്യമായ സംസാരം.😇👍👍
@anjanavijayan3482
@anjanavijayan3482 Жыл бұрын
I really like his way of talking and behaviour.
@dilshaharis8364
@dilshaharis8364 Жыл бұрын
Anchor looks like his wife😃 njaan vdo kaanarund he has good personality and behavior
@adiza1830
@adiza1830 Жыл бұрын
Njanum orthu
@alienhunter3190
@alienhunter3190 Жыл бұрын
Yhh..sheriyaanu... Face cut ind
@KJ-zz2iv
@KJ-zz2iv 5 ай бұрын
Genuine person ❤
@SabzIndi
@SabzIndi Жыл бұрын
He is not that good. He uses abusive words on Instagram. I still have proof and screenshot of he abusing me in my inbox. Kashttam 🤦🏻‍♂️
@spirit2154
@spirit2154 11 ай бұрын
അവനോട് വീട്ടുകാരെ കുറിച്ച് ചോദിച്ചാൽ തെറി വിളിക്കും
@smrithi7423
@smrithi7423 10 ай бұрын
Endu
@HazzNaaMK
@HazzNaaMK 5 ай бұрын
Tiktokil videos kanarundayrnu..Ipo Tiktok delete cheythu..athinakath idheham negative comments nu reply kodukunnath kanditund nalla pacha theri okke parayum🤐Ann doctor aanenn onnum thoniyilla ethayalum ipol nalla manyamayum polite aayitum samsarikunnu 👍
@അലീനയുടെബ്ലോഗ്
@അലീനയുടെബ്ലോഗ് Жыл бұрын
Respect you docter 👍👍❤
@sajinaasnu9660
@sajinaasnu9660 Жыл бұрын
നല്ല സംസാരം....... നല്ല വ്യക്തിആണ് ഇദ്ദേഹം.... 😍
@parkkripajimin6412
@parkkripajimin6412 Жыл бұрын
Big Fan Of Korean Mallu😊💜... Thank you for Interview him💜... Self Confidence 💜💞
@ameeraameera3966
@ameeraameera3966 Жыл бұрын
പൊതുവെ മനുഷ്യൻന്റെ സ്വഭാവം.... അവനവന്റെ കുറവും പ്രശ്നവും മാറ്റിവെച്ചു മറ്റുള്ളവരുടെ കാര്യത്തിൽ നുഴഞ്ഞു കേറാനാണ് താല്പര്യം,, ഒരുപക്ഷെ വൃത്തികെട്ട ചില ജന്മങ്ങൾ
@DaywithShanShakkeer
@DaywithShanShakkeer Жыл бұрын
അപ്പോൾ പെണ്ണായിരുന്നില്ലേ ഞാൻ കരുതി സത്യം പെണ്ണാണെന്ന് ഇപ്പോൾ ഓക്കേ എന്ജോയ് ഡിയർ ❤
@swapnanair8010
@swapnanair8010 Жыл бұрын
Such a well spoken Man👍👍
@ummuhassaan3773
@ummuhassaan3773 Жыл бұрын
, B
@ummuhassaan3773
@ummuhassaan3773 Жыл бұрын
🥰uhhvc
@ummuhassaan3773
@ummuhassaan3773 Жыл бұрын
🦬yff e🤩🤩✋🦬🦬🦬e🤣🦏🦏🦏🦏🦏
@shanibinnath4423
@shanibinnath4423 Жыл бұрын
എന്ത് ക്യൂട്ട് സംസാരം ആണ് ❤
@rishanarafi2069
@rishanarafi2069 5 ай бұрын
Well educated and metured person Good interview
@virtualuser9289
@virtualuser9289 Жыл бұрын
കാണുന്നവർ പൊട്ടൻമാരല്ല.. നിങ്ങളുടെ വേഷം കെട്ട് കാണുമ്പോ മനസിലാകും എന്താണെന്ന് .. അതു തുറന്നു പറയാനെന്താ മടി... ആരെങ്കിലും ചോദിക്കുമ്പോ അവരെ കുറ്റം പറഞ്ഞ് ഒരിടത്തും ഉറക്കാത്ത അഭിപ്രായം എന്തിനാണ് കാണിക്കുന്നത് ... ഇനി എന്നെ ആരും സദാചാര അമ്മാവൻ ആക്കണ്ട...
@KoreanMallu
@KoreanMallu Жыл бұрын
Thank your for this 24 News 🙏🙏🙏🙏
@jasim4955698
@jasim4955698 Жыл бұрын
ഹായ് ഡിയർ
@rensuworld2127
@rensuworld2127 Жыл бұрын
Really nice to see you here in 24news.. Keep going.. You are really 👌
@bijukombodikitchen4736
@bijukombodikitchen4736 Жыл бұрын
നമുക്ക് ഇഷ്ടമുള്ള വേഷം ധരിക്കണം മറ്റുള്ളവർ എന്തു വേണമെങ്കിലും വിചാരിച്ചോട്ടെ നമ്മുടെ സമൂഹം ഇനിയും മാറാനുണ്ട്
@BritOne643
@BritOne643 Жыл бұрын
സ്ത്രീ ഇങ്ങിനെയായിരിക്കണം പുരുഷൻ ഇങ്ങിനെയായിരിക്കണം എന്നത് ആരുടെയും ധാരണയല്ല സൃഷ്ടിപ്പിൽ തന്നെ രണ്ടും രണ്ടു തരത്തിലാണ് എന്ന സത്യം മുടിവയ്ക്കാൻ കഴിയില്ല ആണ് ആണായിട്ടും പെണ്ണ് പെണ്ണായിട്ടും അന്തസ്സോടെ ജീവിക്കുക, വേഷംകെട്ട് കോമഡിയാണ് ആൾക്കാർക്ക് കണ്ട്ചിരിക്കാൻ, പെണ്ണിനു ആണും ആണിനും പെണ്ണുമാണ് വേണ്ടത്
@shemishemi7645
@shemishemi7645 Жыл бұрын
👍👍👍
@user-bfqyowt
@user-bfqyowt Жыл бұрын
👍👍👍
@sanam4514
@sanam4514 Жыл бұрын
Absolutely correct✔
@amalraveendran9090
@amalraveendran9090 Жыл бұрын
അയാൾക്കില്ലാത്ത എന്ത് പ്രശ്നമാടാ നിനക്കുള്ളത് 😡
@BritOne643
@BritOne643 Жыл бұрын
@@amalraveendran9090 അതു നിനക്കില്ലാത്ത്
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
മൈക്കൽ ജാക്സൺ ഇപ്പോഴാണ് ജീവിച്ചിരുന്നതെങ്കിൽ അദ്ദേഹത്തെയും ഈ സമൂഹം ഇങ്ങനെ എക്കെ പറയുമായിരുന്നു.
@neyyattinkaragopan3042
@neyyattinkaragopan3042 4 ай бұрын
Micheal jackson evde kidakkunnu ivan evde kidakkunnu 😂
@greeshmachinnugreeshmachin989
@greeshmachinnugreeshmachin989 Жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ആളാണ് ഇദ്ദേഹം അടിപൊളി സ്കിൻ മുടി ഒക്കെ പൊളിയാണ്
@manushyan183
@manushyan183 Жыл бұрын
He is sooo beautiful inside and outside.. God have blessed you with so much of things.. All the best.. It's your life.. Live your life in the way you want.. 👍🏻👍🏻👍🏻👍🏻👏🏻👏🏻
@gafurb5160
@gafurb5160 Жыл бұрын
ഇനി ഒരാൾ ഷർട്ട് നു മുകളിൽ ബ്രാ ഇട്ട് നടന്നാൽ ചുരിതാർ നു മുകളിൽ ജഡ്ഢി ഇട്ട് നടന്നാൽ , വഴിയിൽ നിന്ന് മണ്ണ് വാരി തിന്ന് നടന്നാൽ , എല്ലാം അവരവരുടെ ഇഷ്ടം എന്നല്ലേ പറയേണ്ടതുള്ളൂ ആരെയും ഉപദ്രവിക്കുന്നില്ല എന്ന് അവർക്കും പറയാലോ പക്ഷെ ഏറ്റവും ചുരുങ്ങിയത് അവർക്ക് ഒരു കൗൺസിലിംഗ് കൊടുത്തു അവരെ നേരായ ചിന്തയിലേക്ക് കൊണ്ടു വരണം എന്നല്ലേ എല്ലാവരും പറയുക , ഇദ്ദേഹം വളരെ മാന്യ മായി സംസാരിക്കുന്നു നല്ല ജോലി ചെയ്യുന്നു , പക്ഷെ പ്രക്രതിയെ വെല്ലുവിളിച്ചു പ്രകൃതിക് വിപരീത മാകാൻ ശ്രമിക്കുന്നു, പൌരുഷതൊടുള്ള വെറുപ്പോ പകയോ വൈമനസ്യമോ എന്തോ ഒരു കുഴപ്പം ഉണ്ട് , ആൺ മയിലിനെയും പെൺ മയിലിനെയും നോക്ക്, പൂവൻ കോഴിയെയും പിടകോഴിയെയും നോക്ക് അവർക്കൊന്നും സ്വന്തമായി സ്വാതന്ത്ര്യം ഇല്ലാത്തത് കൊണ്ട് ഇദ്ദേഹത്തെ പോലെ വൈകല്യം ഇല്ല, ഇദ്ദേഹത്തിന് ഒരു കുട്ടിയുണ്ട് ആ കുട്ടി വളരുന്നത് , ഒരേ രൂപത്തിൽ ഉള്ള അച്ഛനെയും അമ്മയെയും കണ്ടു കൊണ്ടാണ് അംഗീകരിക്കാൻ പറ്റാത്ത എന്തോ നിർബന്ധമായി അംഗീകരിച്ചു സംഘർഷം നിറഞ്ഞ ഒരു മനസ്സുമായി ആ കുഞ്ഞു വളരാൻ ഇയാൾ നിർബന്ധംപിടിക്കുകയാണ് സ്വന്തം വൈകല്യത്തെ അംഗീകരിക്കാൻ ഉള്ള വൈമനസ്യമാണ് കാരണം ഏതായാലും നല്ല ഒരു വ്യക്തിത്വത്തിന് ഉടമയായ ഇദ്ദേഹത്തെ അപമാനിക്കാതിരിക്കാൻ എങ്കിലും മറ്റുള്ളവർക് ശ്രമിക്കാം,
@muhsinthevarietychannel5509
@muhsinthevarietychannel5509 Жыл бұрын
നല്ല പെരുമാറ്റം. നല്ല മനുഷ്യൻ..... ബാക്കി ഒക്കെ ഒരു സിനിമ പോലെ കാണാം
@Sunshine-ly6sc
@Sunshine-ly6sc Жыл бұрын
Love doc . Such a great Human 🥰
@chythanyaashok6816
@chythanyaashok6816 Жыл бұрын
Go ahead brother ❤Jonuttan ishhttam😘
@bhaghyalakshmi7654
@bhaghyalakshmi7654 Жыл бұрын
So happy to see this interview.. 👍👍
@minnuikka5312
@minnuikka5312 Жыл бұрын
അധികമൊന്നുമില്ല.... കുറച്ച് female ഹോർമോൺ ശരീരത്തിൽ ഉള്ളതിന്റെയാണിത്...
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 32 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 20 МЛН