പൊട്ടിയ ചട്ടിയും പൊട്ടാത്ത ബംബറുമായി ശ്രീജിത്തും സുധിമോളും 😝

  Рет қаралды 380,106

Mazhavil Manorama

Mazhavil Manorama

Ай бұрын

#MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
► Subscribe Now: bit.ly/2UsOmyA
പൊട്ടിയ ചട്ടിയും പൊട്ടാത്ത ബംബറുമായി ശ്രീജിത്തും സുധിമോളും 😝
Watch OruChiriIruChiriBumperChiriSeason2 Episode 214 on manoramaMAX : bit.ly/3TzW61F
OruChiriIruChiriBumperChiriSeason2 | Everyday @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX #ocicbc2
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 129
@nymoozzz1432
@nymoozzz1432 Ай бұрын
സൂപ്പർ ആയിരുന്നു സുധി ഇനിയും മുന്നോട്ടു പോകുക കുറ്റംപറയുന്നവർ അത് പറഞ്ഞു കൊണ്ടിരിക്കും കാരണം അവർക്കു ചെയ്യാൻ പറ്റാത്ത താണ് നീ ചെയ്യുന്നത് ❤🥰👍🏻👌🏻
@sreerajv44
@sreerajv44 Ай бұрын
സുധിമോൾ ആദ്യ പെർഫോമൻസ് അടിപൊളിയാക്കി..... ആദ്യമായി സുധിമോൾ റൗണ്ട് skit അടിപൊളിയാക്കിയത് വരും സ്കിറ്റുകളിൽ നല്ല പെർഫോമൻസ് കാഴ്ച വെച്ച് സിനിമയിൽ കയറും ഉറപ്പു.....🎉🎉🎉🎉
@orange8772
@orange8772 Ай бұрын
സുധി മോൾ നന്നായി പാടുമെന്ന് തോന്നുന്നു... പാട്ട് കേൾക്കാൻ ആഗ്രഹമുണ്ട്..
@reshmiratheesh2129
@reshmiratheesh2129 Ай бұрын
സുധിമോൾ പാടും.. നാടൻപട്ടൊക്കെ നന്നായി പാടും 😊
@alicejose4881
@alicejose4881 Ай бұрын
സുധിയെ ഒത്തിരി ഇഷ്ടമാ സ്ക്രിപ്റ്റ് മട്ടിപ്പിടിച്ചത് നന്നായി ❤️
@ranijoseph1887
@ranijoseph1887 Ай бұрын
സുധി മോളെ നെഗറ്റീവ് കമെന്റ്സ് ഒന്നും മൈന്റ് ചെയ്യണ്ട ട്ടോ super പെർഫോമൻസ് 👍
@zainabasaleem8304
@zainabasaleem8304 Ай бұрын
രസമുണ്ട്.അടുത്ത skitt ഇതിനേക്കാൾ മനോഹരം ആവും
@rahulr2952
@rahulr2952 Ай бұрын
ചേച്ചി അടിപൊളി. ചേട്ടായിനെ വിട്ടത് നന്നായി. വളരെ നല്ല സ്ക്രിപ്റ്റ് ആയി വീണ്ടും വരാൻ കഴിയട്ടെ
@BeenaRavi-up5lz
@BeenaRavi-up5lz Ай бұрын
Super സുധി കുട്ടി❤❤❤
@rajimols7888
@rajimols7888 Ай бұрын
Sudhi സൂപ്പർ ❤
@swapnas6395
@swapnas6395 Ай бұрын
സുധി ചേച്ചി യുടെ പാട്ട് സൂപ്പർ ❤️
@PrajaBharath
@PrajaBharath Ай бұрын
സുധി അടിച്ചു പൊളിച്ചു👌 നാടൻ പാട്ട് പാടാൻ അറിയാവല്ലോ
@shailajacp1404
@shailajacp1404 Ай бұрын
സുധിയെ ഒത്തിരി ഇഷ്ടമാ ❤❤❤
@radhapp254
@radhapp254 Ай бұрын
സൂപ്പർ സുധി മോളെ ഇനിയും നല്ല ഉയരങ്ങളിൽ എ ത്തട്ടെ
@remabaipp1927
@remabaipp1927 Ай бұрын
Sudhi തുടക്കം പൊളിച്ചു
@amminijames6980
@amminijames6980 Ай бұрын
Sudhi adipolli kalakki ❤❤❤❤❤
@remyasujithathmika792
@remyasujithathmika792 Ай бұрын
Sudhi ❤ 👌Sreejith kalakki👏
@bindhuajimajim8592
@bindhuajimajim8592 Ай бұрын
Adipoli❤
@sumamadhu6299
@sumamadhu6299 Ай бұрын
വീണ്ടും സുധി യുടെ പെർഫോമൻസ് കാണാൻ ആഗ്രഹിക്കുന്നു 🥰😍
@DevadasM-sm5jd
@DevadasM-sm5jd Ай бұрын
കോമഡി സൂപ്പർ ആണ് സുധി ചേച്ചി സൂപ്പർ ആണ് ചിരി വരുന്നുണ്ട് ആക്ട് ചെയ്യുമ്പോ സുധി ചേച്ചിക്ക് പക്ഷെ ഡയലോഗ് സൂപ്പർ ആക്ടിങ് സൂപ്പർ ആണ് സുധി ചേച്ചി സൂപ്പർ ഇനിയും വരണം കഴിയും സുധി ചേച്ചി സിനിമയിലും കാണണം
@rjslife551
@rjslife551 Ай бұрын
Pls Sudhikku cinemayil chance kittatte all the best nalla abhinayam
@sreejac3020
@sreejac3020 Ай бұрын
Sudgimole supper🎉🎉
@sreejusree1439
@sreejusree1439 Ай бұрын
ഒത്തില്ല
@kavithakanakamma5971
@kavithakanakamma5971 27 күн бұрын
സൂപ്പർ രണ്ടാളും ❤️🥰
@jincyjoseph7448
@jincyjoseph7448 Ай бұрын
😂😂😂😂😂😂😂👌👌👌👌👌ചേച്ചിക്ക് അഭിനയവും അറിയാം 👌👌👌
@rahanasaneesh4744
@rahanasaneesh4744 Ай бұрын
ഇവരുടെ കോമ്പോ ഇനിയും വരട്ടെ ❤
@sinisunil5912
@sinisunil5912 Ай бұрын
Super sudhi ❤
@sureshk4145
@sureshk4145 Ай бұрын
sudhimol super❤ 👍
@user-qd5ij6rq4j
@user-qd5ij6rq4j Ай бұрын
Sudhi Super ❤❤
@rajeenafaisal7598
@rajeenafaisal7598 Ай бұрын
അടിപൊളിയായിരുന്നു
@HanaHassan2023
@HanaHassan2023 Ай бұрын
Sudhi chechi super
@bindushomegardenpalakkad9042
@bindushomegardenpalakkad9042 Ай бұрын
സുധി മോളെ.... കലക്കി 👍🏻👍🏻👍🏻👍🏻👍🏻🥰
@abbasbalkees8119
@abbasbalkees8119 Ай бұрын
സുധി മോളെ സൂപ്പർ 👍🏻👍🏻❤
@DeepaAnilkumarDeepa-wc5wx
@DeepaAnilkumarDeepa-wc5wx Ай бұрын
സൂപ്പർ സൂധിമോൾ
@banooadham1893
@banooadham1893 Ай бұрын
സൂപ്പർ ആയിരുന്നു... ഇത്രേം നന്നായിട്ട് സുധി ആക്ട് ചെയ്തിട്ട് കുറെ തായോളികൾ അവരെ കുറ്റപ്പെടുത്തുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല 😮😮😮
@royjoseph3774
@royjoseph3774 Ай бұрын
Sir at least keep your decency to use your language in public. This the you are talking to your parents or kids It is really shame.
@amarnathjay6777
@amarnathjay6777 Ай бұрын
സുധി ഇത്രയും മിടുക്കി ആയിരുന്നോ? സൂപ്പർ
@vasanthavp7282
@vasanthavp7282 Ай бұрын
സൂപ്പർ സുധിമോളെ.❤❤👍👍🙏🙏
@lathasasilatha5962
@lathasasilatha5962 Ай бұрын
അടിപൊളി 👍ചേച്ചി....
@user-qu9vh2dk3l
@user-qu9vh2dk3l Ай бұрын
Super
@bijisuresh7530
@bijisuresh7530 Ай бұрын
Super സുധി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jaisikochunnunni378
@jaisikochunnunni378 Ай бұрын
പൊളിച്ചു സുധി 👍👍👍
@bindhupv774
@bindhupv774 Ай бұрын
സൂപ്പർ 👍🏼👍🏼
@user-yn6pm7zw5c
@user-yn6pm7zw5c Ай бұрын
രണ്ടുപേർ സൂപ്പർ
@soorajsureshthazhakara1181
@soorajsureshthazhakara1181 Ай бұрын
Super perfomance❤ chechy
@rejithareju4980
@rejithareju4980 Ай бұрын
Sudhimol abara performance 😍😍😍😍😍😍😍
@NiaNoah-my2iw
@NiaNoah-my2iw Ай бұрын
Supper ❤❤❤
@sumamp9811
@sumamp9811 Ай бұрын
സുധി നിനക്ക് പാടാനുള്ള കഴിവും ദൈവം തന്നിട്ടുണ്ട് മുന്നോട്ടു പോവുക സൂപ്പർ ❤❤
@dhanyamoldhanya6088
@dhanyamoldhanya6088 Ай бұрын
സുധി, അടിപൊളി
@BinduKNair-pf7ue
@BinduKNair-pf7ue Ай бұрын
സൂപ്പർ സുധിമോളെ ❤❤❤
@ASCARDECARATES
@ASCARDECARATES Ай бұрын
Super 👍
@LUCKYHOMEBYJAYALAKSHMI
@LUCKYHOMEBYJAYALAKSHMI Ай бұрын
നന്നായിട്ടുണ്ട് സുധി mole
@user-ss2pe7cw4h
@user-ss2pe7cw4h Ай бұрын
Adipoli 🎉🎉🎉
@sindhumanoj6917
@sindhumanoj6917 Ай бұрын
❤❤❤❤❤❤super
@mollynagath7947
@mollynagath7947 Ай бұрын
ശ്രീജിത്തും സുധിമോളും സൂപ്പർ ❤
@sheelas9631
@sheelas9631 Ай бұрын
♥️sudhi 👌
@kanyakumari181
@kanyakumari181 Ай бұрын
സുധി ❤❤❤
@kubra_fathima_1705
@kubra_fathima_1705 Ай бұрын
Adi poli
@jeevaantony6978
@jeevaantony6978 Ай бұрын
നല്ല കഴിവുള്ള ആൾഅഭിനന്ദനങ്ങൾ
@ashakumarir7563
@ashakumarir7563 Ай бұрын
സുധിമോൾ നന്നാവണം 🙏🙏🙏ജീവിതവും കലയും 🙏
@user-eq1wu9um4z
@user-eq1wu9um4z 22 күн бұрын
നന്നായി ❤️❤️
@user-jk7eu4op3y
@user-jk7eu4op3y Ай бұрын
Sudhimol super
@Aparna-zw7ld
@Aparna-zw7ld Ай бұрын
Adipoli
@minialex5393
@minialex5393 Ай бұрын
എന്തിനും കുറ്റം പറയുന്നവർക്ക് ആകെ അറിയാവുന്നത് കുറ്റം പറച്ചിൽ മാത്രമേയുള്ളു. ആരുടെ വീഡിയോ കണ്ടാലും നല്ലതാണേലും നല്ലതല്ലേലും പറഞ്ഞു കൊണ്ടേയിരിക്കും. അതൊന്നും കാര്യമാക്കണ്ട
@Daffodils._.07
@Daffodils._.07 Ай бұрын
Sudhi standup cheyyunnenekal nannayi
@manjusajisaji6229
@manjusajisaji6229 Ай бұрын
സുധിമോളെ 👌🏻👌🏻👌🏻polichu
@preethacg941
@preethacg941 Ай бұрын
സുധി സൂപ്പർ
@sherin577
@sherin577 Ай бұрын
സൂപ്പർ
@AnimaAa-sk8wx
@AnimaAa-sk8wx Ай бұрын
Supar ❤❤❤❤
@lizypaul7423
@lizypaul7423 Ай бұрын
👌👌👌👌👌👌
@soumyadileep1497
@soumyadileep1497 Ай бұрын
👏👏👏👏
@user-ol7yx6sl3m
@user-ol7yx6sl3m Ай бұрын
Super0
@renji.rrenji.r7918
@renji.rrenji.r7918 Ай бұрын
സുധി നന്നായി മോളെ ❤❤❤❤
@user-xn5qh4xx8h
@user-xn5qh4xx8h Ай бұрын
അടിപൊളി 😂😂😂😂😂👌🏻👌🏻👌🏻🥰🥰🥰🥰
@sheejashalushalu5017
@sheejashalushalu5017 Ай бұрын
Full kanan nth venam
@babyshivadas5372
@babyshivadas5372 Ай бұрын
👏🏻👏🏻
@rajeenafaisal7598
@rajeenafaisal7598 Ай бұрын
ചേച്ചിയും ഒരു ചാനല്‍ തുടങ്ങു
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Ай бұрын
അവള് നന്നായി പാടുന്നുണ്ട്
@NILAvlogs-ht3xk
@NILAvlogs-ht3xk Ай бұрын
👌🏻👌🏻👌🏻
@user-zs9zw6xp4z
@user-zs9zw6xp4z Ай бұрын
🎉❤❤❤❤❤
@jpjayapalankalarcode5897
@jpjayapalankalarcode5897 Ай бұрын
സ്ക്രിപ്റ്റ് നന്നായെങ്കിൽ സൂപ്പർ ആയിരുന്നു
@user-de1nx5rh9l
@user-de1nx5rh9l Ай бұрын
സുധി മോള് കലക്കി
@PrinuPtinu-jx8wq
@PrinuPtinu-jx8wq Ай бұрын
Nalla valip
@anupamavinesh7106
@anupamavinesh7106 Ай бұрын
ഓവർ ആക്കി ഇഷ്ടപ്പെട്ടു വരുമായിരുന്നു
@user-rq7rf6ro6l
@user-rq7rf6ro6l Ай бұрын
എങ്കിൽ പിന്നെ നിങ്ങൾ അങ്ങ് ചെയ്യ'
@palakattukari.
@palakattukari. Ай бұрын
സൂപ്പർ അടിപൊളി 👍മാറ്റിപിടിച്ചദ് നന്നായി സൂപ്പർ ആയിട്ടുണ്ട്
@priyalathavikas9081
@priyalathavikas9081 Ай бұрын
നേരത്തേണ്ടത്രേ പോര സുധികുട്ടി
@kuttu8286
@kuttu8286 Ай бұрын
😂😂😂😂😂
@sunnyvarughese1260
@sunnyvarughese1260 Ай бұрын
We need Nassir back
@vv_vlogs695
@vv_vlogs695 Ай бұрын
കൊള്ളില്ല ശ്രീജിത്ത്‌ ഇവരുമായിട്ട് ഇനി മേലിൽ വരരുത്
@vidyajayaraj1669
@vidyajayaraj1669 Ай бұрын
😂😂😂
@renukapappaji8645
@renukapappaji8645 Ай бұрын
വെറുതെ ബംബർ കൊടുത്തു
@sindhumichael4187
@sindhumichael4187 Ай бұрын
Super sudi..❤
@SHEENAK-cn2xp
@SHEENAK-cn2xp Ай бұрын
Chechi 🥰
@unnithalam3990
@unnithalam3990 Ай бұрын
Nice
@antonyvd1435
@antonyvd1435 Ай бұрын
Super
@snehajjoy7973
@snehajjoy7973 Ай бұрын
സുധി super 🌹
@JaseenaJasee-sl8zf
@JaseenaJasee-sl8zf Ай бұрын
👍👍😂
@user-ck2zk7gm8z
@user-ck2zk7gm8z Ай бұрын
👌🤣🤣
@mydhilips
@mydhilips Ай бұрын
Sudhiya eshtam skit pora
@neeru029
@neeru029 Ай бұрын
പരാജയം
@jollyjose5515
@jollyjose5515 Ай бұрын
Jugjinte. Dress spr
@suhadashebeer635
@suhadashebeer635 Ай бұрын
poora ini ee combo venda.... Pazhaya combo mathi ok......
@divyadileep1830
@divyadileep1830 Ай бұрын
❤❤❤
Star Magic | Flowers | Ep# 695
45:32
Flowers Comedy
Рет қаралды 21 М.
Monster dropped gummy bear 👻🤣 #shorts
00:45
Yoeslan
Рет қаралды 12 МЛН
小路飞第二集:小路飞很听话#海贼王  #路飞
00:48
路飞与唐舞桐
Рет қаралды 19 МЛН
Ep 375 | Oru Chiri Iru Chiri Bumper Chiri | Some cute moments
42:12
Mazhavil Manorama
Рет қаралды 107 М.
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 397 М.
How did CatNap end up in Luca cartoon?🙀
0:16
LOL
Рет қаралды 5 МЛН
ПИЛОНИДАЛЬНАЯ киста 😱 #Shorts
0:24
ФАКТОГРАФ
Рет қаралды 2,1 МЛН
Stupid man 👨😂
0:20
Nadir Show
Рет қаралды 24 МЛН