ഈ വീഡിയോയിൽ കാണിച്ച ഒട്ടിക്കുന്ന ടേപ്പിന്റെ ലിങ്ക് amzn.to/47uNbVd
@deva.p7174 Жыл бұрын
ഏ കദേ ശം രണ്ട് അടിയോളം പൊട്ടിയ ടാങ്ക് ഇതു പോലെ കമ്പി ഉപയോഗിച്ചു കെട്ടി എം സീ ൽ ഉപയോഗിച്ചു അ കവും പുറവും ന ന്നായി ഒട്ടിച്ചു ഇപ്പോൾ മൂന്ന് വർഷമായി ഒരുകുഴപ്പവും ഇല്ല കുടിവെള്ള ടാങ്ക് ആണ്. ഇതുപോലെ വലിയ ടാങ്ക് ആണ്.നന്നായി പൊട്ടിയ ഭാഗം സാൻ റ്റു പേപ്പർ ഉപയോഗിച്ചു റഫ് ആക്കിയിട്ടു വേണം എം സീ ൽ ഉപയോഗിക്കാൻ. 👌👌നന്ദി 👍❤❤❤
@vktismail5757 Жыл бұрын
Mseal ഒരു മൾട്ടി പർപ്പസ് ബോണ്ടിംഗ് മെറ്റീരിയലാണ്. ടാങ്ക് ഒട്ടിക്കാൻ പറ്റിയ വസ്തു.
@abdulrazak7398 Жыл бұрын
Koranja price nni fiberglass mat&gum kittum Easy to use aanu Perfect solution koodi aanu 20 year guaranty
@elizabethmicheal9364 Жыл бұрын
വല്യ ഉപകാരം
@user-hn5eq6zy3z Жыл бұрын
Nalla oru grass cutter undakkuna video cheyyan pattuo
@ajmal9667 Жыл бұрын
Very usefull.... Hameed ikkaaaaaa🥰🥰🥰🥰🥰🥰🥰
@hameedorbit Жыл бұрын
Thanks!
@miluraufpc6291 Жыл бұрын
Bro wam light torch L E D eavidy kittum
@vasum.c.3059 Жыл бұрын
നല്ലൊരു ഐഡിയ.
@hameedorbit Жыл бұрын
Thanks!
@gopinathanm7370 Жыл бұрын
Good idea👍
@hameedorbit Жыл бұрын
Thanks!
@lijigireesh4428 Жыл бұрын
Super idea 👍🏻
@hameedorbit Жыл бұрын
Thanks!
@ishaqkannanari3645 Жыл бұрын
ലിങ്ക് എവിടെ
@fasalurahmank7319 Жыл бұрын
👍👍
@shortvideo1090 Жыл бұрын
എന്റെ ഷോൾഡ്രിങ് ആയാണിൽ കറണ്ട് വരുന്നുണ്ട് അതിനെന്താ പരിഹാരം please replay
@naseefnaseef3932 Жыл бұрын
Diode check cheythu nokku
@mohammedshabeebkaruvattil5137 Жыл бұрын
👌👌👌
@hameedorbit Жыл бұрын
Thanks!
@Riyas-safari2018 Жыл бұрын
👍🏻
@hameedorbit Жыл бұрын
Thanks!
@mahinsha1189 Жыл бұрын
Give me link argent
@hameedorbit Жыл бұрын
ഡിസ്ക്രിപ്ഷൻ ഇടാം
@alexdevasia3601 Жыл бұрын
Enganaya pottiye
@MonuArun-uk7nr Жыл бұрын
പൊട്ടിയപ്പോ പൊട്ടി 😂😂
@hameedorbit Жыл бұрын
തേങ്ങ ചതിച്ചതാ..
@vijayknr13 Жыл бұрын
ഒട്ടിക്കുന്നത് കാണിച്ചു തരാന്‍ വേണ്ടി പൊട്ടിച്ചതാ 😜
@rejivp261 Жыл бұрын
Tape ന് എന്ത് വില വരും?
@hameedorbit Жыл бұрын
200 രൂപ റേഞ്ചിൽ കിട്ടും
@rejivp261 Жыл бұрын
@@hameedorbitഎന്റെ ഒരു tank ന് (Black colour ഉള്ള ഈ video യിൽ കാണിച്ച type സാധാരണ tank അല്ല) ഇളം നീല കളറുള്ള മറ്റൊരു type tank ഉണ്ടല്ലോ , അതിന് ചെറിയ ഒരു Crack വന്ന് വെള്ളം leak ആകുകയാണ്. Crack കാണാൻ പോലും സാധിക്കാത്തരീതിയിൽ ചെറുതാണ്. അതിനും ഈ tape പറ്റുമായിരിക്കുമല്ലോ.?
@shafikudukkan9876 Жыл бұрын
കുറ്റിക്കൽ പൊട്ടിയാൽ എന്ത് ചെയ്യും
@MrMrmusthu Жыл бұрын
കുറ്റിക്കൽ ഒട്ടിക്കണം
@tipstalks4154 Жыл бұрын
കുറച്ചു കാലത്തേക്ക് മാത്രം...
@hameedorbit Жыл бұрын
കിട്ടുന്നത് ലാഭം എന്നെങ്കിലും ലീക്കായാൽ വീണ്ടും വേണമെങ്കിൽ ഒട്ടിക്കാം
@diffwibe9266 ай бұрын
എന്റെ idea നിങ്ങൾ അടിച്ചുമാറ്റിയോ 😂😂😂😂ഈ ടെപ്പിനെ കാളും നല്ലത് mseal ആണ്
@ratheeshratheesh1906 Жыл бұрын
1000 ltr 3 layer tank 2900
@kunhumuhammedkunhumuhammed1661 Жыл бұрын
പരസ്യ കാശ് ആണോ?
@shamsudheen87497 ай бұрын
എവിടെയാണ്.
@logicsnmagics5168 Жыл бұрын
ഇത് അധികകാലം ലഭിക്കില്ല. വീണ്ടും ലീക്ക് വരും.
@abdulgaseerkp2930 Жыл бұрын
Araldiate
@hameedorbit Жыл бұрын
അതും നല്ലൊരു ഓപ്ഷൻ ആണ്
@josoottan Жыл бұрын
കുടിവെള്ള ടാങ്കിന് നല്ലതല്ലല്ലോ?🤔
@hameedorbit Жыл бұрын
അതിനെക്കുറിച്ച് വീഡിയോയിൽ പറയുന്നുണ്ട് മുഴുവൻ കാണുക
@josoottan Жыл бұрын
@@hameedorbit 🫣
@shameerv2867 Жыл бұрын
ഞാൻ ഒട്ടിച്ചത് m seal വെച്ചാണ്
@hameedorbit Жыл бұрын
വലിയ പൊട്ടൽ ഉണ്ടായിരുന്നോ? ഒട്ടിച്ചിട്ട് എത്ര കാലം ആയി
@shameerv2867 Жыл бұрын
അടിഭാഗത്ത് 6 ഇഞ്ച് നീളത്തിൽ ഒരു പൊട്ട് . ഒട്ടിച്ചിട്ട് 5 വർഷത്തോളമായി
@prasanthpushpangadan3233 Жыл бұрын
ഇതൊന്നും അല്ല ശരിയായ മാർഗം , ടാങ്ക് നിർമ്മിക്കുന്ന മെറ്റീറ്റിയൽ ആയ പോളിപ്രൊപ്പലിൽ റാഡ് രൂപത്തിൽ വാങ്ങാൻ കിട്ടും ഈ പ്ലാസ്റ്റിക് റാഡുകൾ ഹീറ്റ് ഗൺ സഹായത്താൽ ഉരുക്കി വെർഡിങ്ങ് പോലെ അകവും പുറവും ചെയ്യുന്നു യാതൊരു ബെലക്കുറവ് ഉണ്ടാവില്ല
@bindhu_pm Жыл бұрын
Ente veettile tank oruvadhathekku charinju kallinu mukallilku marinju , pottiyittilla pakshe ullilekku valinj madakki kuzhi pole und oruside , ethenghane sariyakkam parayamo pls