No video

പൊടിയിൽ നിന്നും ഉയർത്തുന്ന ദൈവം, സാക്ഷ്യം കേൾക്കാതെ പോയാൽ ഒരു നഷ്ടമാണ് Suja Anish Kerala Testimony

  Рет қаралды 89,274

Azadi Malayalam ആസാദി മലയാളം

Azadi Malayalam ആസാദി മലയാളം

Күн бұрын

Malayalam Christian testimony by Sr Suja Anish Kerala,
Women for Jesus Live 102
Sr Suja Anish Kerala, അനുഭവ സാക്ഷ്യം
• nee cheytha nanmayorku...
Click this link for Anish pastor's Testimony
ക്രിസ്തീയ ജീവിതത്തിന്റെ അനുഭവങ്ങൾ എപ്പോഴും വ്യത്യസ്തമാണ്. ദൈവിക വിടുതലിന്റെ വ്യത്യസ്ത അനുഭവങ്ങൾ. എല്ലാവർക്കും അനുഗ്രഹമാകും.
Sr Suja Anish Kerala, blessed Testimony of faith and endurance in Malayalam
You must watch this Malayalam testimony of Sr Suja Anish Kerala,
A Challenging Christian testimony in Malayalam, Women for Jesus Christ Episode 101, Women for Jesus, talk show with pastor Finny and Santi
Women for Jesus Live testimony
All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
Meri Kahani with Pr. Finny and Santi
Follow us in telegram using the link below
t.me/aazaditv

Пікірлер: 331
@SantisKitchen
@SantisKitchen 2 жыл бұрын
kzbin.info/www/bejne/hZLLh6RvnZdmnqs Anish Kollam Pastor's new song
@reejajoseph123
@reejajoseph123 2 жыл бұрын
Pastor really wonderful, testimoney God is great ,please send me the phone nuber .no.of sis.suja, next week iam going to india for check up , thyroid cancer ,2 operation done , radiation therapy and radio iodine therapy done , after 2 yr iam going to india for checkup , please pray for me
@josephthomas919
@josephthomas919 2 жыл бұрын
Blessed song by blessed pastor 🙏
@Aazadimalayalam
@Aazadimalayalam 2 жыл бұрын
Whatsapp in prayer line number 8689822878
@bejoyvarughese9177
@bejoyvarughese9177 2 жыл бұрын
Can u give Suja sister number
@thankammageorge9521
@thankammageorge9521 2 жыл бұрын
Blessed msg 🙏
@bijijohn3613
@bijijohn3613 9 күн бұрын
Praise the Lord... Blessed testimony... Our Jesus is living loving, faithful God... God bless your ministry... 🙏
@thomasantony7366
@thomasantony7366 2 жыл бұрын
പ്രാർത്ഥന, ഉപവാസം, ഉറച്ച വിശ്വാസം നമുക്ക് എത്ര വലുതാണ് എന്ന് സഹോദരിയുടെ സാക്ഷ്യം വ്യക്തമാക്കുന്നു. ദൈവ നാമം മഹത്വംപ്പെടട്ടെ. നന്ദി ആസാദി ടീം
@prasannashiju5456
@prasannashiju5456 2 жыл бұрын
സിസ്റ്ററിന്റെ പ്രാർത്ഥന വളരെ അനുഗ്രഹമായിരുന്നു. ആമേൻ,, ആമേൻ, സ്തോത്രം അപ്പാ 🙏🙏🙏🙏ഞാൻ വിശ്വസിക്കുന്നു കർത്താവെ,,, നന്ദി അപ്പാ 🙏🙏🙏🙏🙏
@shinysebastian4108
@shinysebastian4108 Жыл бұрын
യേശുവേ അങ്ങ് എത്ര വലിയവൻ. എന്റെ ജീവിതത്തിലും അങ്ങയുടെ അത്ഭുതമാർന്ന കരം കൂടെയിരിക്കേണമേ. എന്റെ ജീവിതം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. നന്ദി യേശുവേ..
@kkjoseph2279
@kkjoseph2279 8 ай бұрын
🙏🙏🙏🙏🙏🌹🌹🌹🌹❤️
@mollykunjumon9052
@mollykunjumon9052 Жыл бұрын
പ്രൈസ് ദലോഡ് അനുഗ്രഹിക്കപ്പെട്ട വളരെ വിലപ്പെട്ട സാക്ഷ്യം ആയിരുന്നു എന്നെയും എൻറെ കുടുംബത്തെയും ഓർത്ത് പ്രാർത്ഥിക്കണം ആമേൻ
@shinechippi2735
@shinechippi2735 2 жыл бұрын
എന്റെ യേശുവേ എന്റെ ജീവിതത്തിലും ഇത് പോലെ ഒരിടപെടൽ ഉണ്ടായിരിക്കണം. ആമീൻ
@sruthilal5316
@sruthilal5316 2 жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം
@sungjinwoo1234
@sungjinwoo1234 2 жыл бұрын
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം 🙋🏻‍♀️🙋🏻‍♀️ദൈവം ദൈവദാസിയേയും കുടുംബത്തെയും ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sherlyaniyan8511
@sherlyaniyan8511 2 жыл бұрын
praise the Lord. God bless you. 🙏🙏🙏
@sojanantony6427
@sojanantony6427 2 жыл бұрын
ഒരു അനുഗ്രഹീത സാക്ഷം. ദൈവം അനുഗ്രഹിക്കട്ടെ
@shinyjose5571
@shinyjose5571 2 жыл бұрын
അപ്പാ എന്റെ ജീവിതത്തിലും ഒരു അത്ഭുതം ചെയ്യണം
@alicebenjamin2638
@alicebenjamin2638 2 жыл бұрын
Sister's testimony increased my faith.my daughter Diana is a child of God she is Msc mphil PhD please pray for getting a good job for her.
@jamesthomas4852
@jamesthomas4852 2 жыл бұрын
അനേകരുടെ ആത്മീക ഉദ്ധാരണത്തിന് ഈ സാക്ഷ്യം ഒരു മുഖാന്തരമായി തീരട്ടെ കർത്താവ് ധാരാളമായി വാത്സല്യ കുടുംബത്തെ അനുഗ്രഹിക്കട്ടെ..
@alsiyatheresanil7613
@alsiyatheresanil7613 2 жыл бұрын
ഈസിസററ റേദൈവഠകൂടുതൽസഹായികടേആമേൻ
@chithraanil5129
@chithraanil5129 Жыл бұрын
എന്റെ പ്രിയ സിസ്റ്റ. പൊട്ടി കരജു കൊണ്ടാണ് ഇതു കേൾക്കുന്നത് എന്റെ യേശുഅപ്പച്ചന്റെ കരുതൽ എനിക്ക് അതിശയം തോന്നുവാ എന്റെ അപ്പച്ചൻ നിങ്ങളെ നടത്തിയ വിധങ്ങൾ അന്വഭാഷയിൽ ആരാധിക്കുവാ എന്റെ സിസ്റ്ററെ എന്താ എനിക്ക് പറയേണ്ടതെന്നറിയില്ല ചില അനുഭവങ്ങൾ ഇതിലുണ്ട് ദൈവകൃപ പ്രാപിച്ചപ്പോൾ ഈ ടെസ്റ്റിമണി കേൾക്കുമ്പോൾ എന്നെ ഒത്തിരി ബെലപ്പെടുത്തുന്നു സ്തോത്രം അപ്പാ യേശുവേ സ്തോത്രം
@prasannashiju5456
@prasannashiju5456 2 жыл бұрын
ആമേൻ,, അനുഗ്രഹിക്കട്ടെ മെസ്സേജ്. 🙏🙏🙏🙏🙏ദൈവം ധാരാളം അനുഗ്രഹിക്കട്ടെ,, സ്വന്തമായ ഒരു ഭവനം ദൈവം ഒരുക്കട്ടെ. God bless you🙏🙏🙏🙏
@sobhakwt290
@sobhakwt290 2 жыл бұрын
ദൈവത്തിനു സ്തോത്രം ! എന്റെ പേര് ശോഭ എന്നാണു. എനിക്ക് വേണ്ടിയും എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണം .. കുറച്ചു നാളുകൾ ആയിട്ടു കുടുംബത്തിൽ അനവധി പ്രീതിസന്ധികൾ തുടർച്ചയായി വന്നുകൊണ്ട്‌ ഇരിക്കുന്നു .. എന്ത് ചെയ്താലും അത് ഒരു പ്രേശ്നത്തിലാണ് വന്നു അവസാനിക്കുന്നത് ... ആയതിനാൽ എനിക്ക് വേണ്ടിയും എന്റെ മക്കൾക്കും മരുമക്കൾക്കും ചെറുമകൾക്കും വേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു ... ആമേൻ .
@anumanjith4108
@anumanjith4108 Жыл бұрын
🙏🙏
@ibyvarghese113
@ibyvarghese113 Жыл бұрын
Ningall. Vichosichaall. Dheivathinte. Mahathowam. Kaannum. Ningall. Ennu. Muthall. Karthaavine. Vilchu. Ningalude. Sangadangall. ParaJu. Jesus. Enodu. Praarthikkuka. Dheivathinte. Karangalil. Aannu. NJangale. Anugrahichathu. Ennu. Lokathodu. Parayannam. Jesus. Ennum. Jeevikkunnu. Albudhangall. Ennum. Jesus. Cheythu. Konndirikkunnu. 🫀❤️🕊️🙏🕊️❤️🫀❤️🕊️🙏🙏🙏🙏🙏🙏🙏🙏🙏
@MadhuMadhu-uo2oq
@MadhuMadhu-uo2oq 10 ай бұрын
ദൈവം അനുഗ്രഹിക്കും.
@salysabu9822
@salysabu9822 2 жыл бұрын
Hallelujah hallelujah hallelujah 🙏. God is great. This living testimony is very blessed annointed and encouraging everyone. May God bless you aunty and family abduntantly.
@prasannashiju5456
@prasannashiju5456 2 жыл бұрын
ആസാദി ചാനലിന് ഒരു കോടി നന്ദി 🙏🙏🙏🙏🙋🙋🙋
@georgem.i.9476
@georgem.i.9476 Жыл бұрын
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. ആസാദി ചാനലിനെ ദൈവം അനുഗ്രഹിക്കട്ടെ
@iccmoministries116
@iccmoministries116 2 жыл бұрын
Number of such amazing testimonials through the Lord Jesus Christ. Just thought in mind,but God provided it. . Many miraculous acts of God through fasting and prayers . Nothing is impossible with our Almighty God . Taste and see that the Lord Jesus Christ is good at all the times.
@bettymathew123
@bettymathew123 2 жыл бұрын
Blessed testimony, thank you pr finny and sis shanti.Al the glory honour and praise to Jesus
@sujarani5508
@sujarani5508 9 ай бұрын
ഓരോ സാക്ഷികളും എന്റെ ലൈഫിൽ ഒരു ആത്മീയ വളർച്ചക്ക് പ്രേയോജനം ആകുന്നു.
@_Christian_Shorts__
@_Christian_Shorts__ Жыл бұрын
ഞാൻ azadi യിലെ സ്ഥിരം പ്രേക്ഷക ആണ്.. ഒരു സാക്ഷ്യം പോലും കണ്ണു നിറയാതെ കണ്ടിട്ടില്ല.. ദൈവം അനുഗ്രഹിക്കട്ടെ..May God bless youu❤
@aliasvarkey2548
@aliasvarkey2548 2 жыл бұрын
What is impossible with men is possible with our Jesus. Luke 18:27
@lekhakumar5475
@lekhakumar5475 2 жыл бұрын
അനുഗ്രഹിക്കപ്പെട്ട സാക്ഷിയം ❤❤❤❤🔥🔥🔥🙏🙏🙏🙏
@alicemathew8326
@alicemathew8326 2 ай бұрын
Amen
@saradhamanu9155
@saradhamanu9155 Жыл бұрын
ആമേൻ സ്തോത്രം, praise the lord❤❤
@iincy2872
@iincy2872 Жыл бұрын
Yes appa am believing , you can do everything, amen amen amen amen amen amen amen amen amen amen amen
@iincy2872
@iincy2872 Жыл бұрын
Amen, our God is good always, God is faithful
@jayanair6324
@jayanair6324 Жыл бұрын
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@susanalias1270
@susanalias1270 2 жыл бұрын
Very powerful MSG God bless sister and family
@AjisEduLife
@AjisEduLife 2 жыл бұрын
Thank you for sharing this blessed testimony
@pr.messiadhas8089
@pr.messiadhas8089 2 жыл бұрын
Praise the Lord Pastor Aneesh Family
@sreejaks6188
@sreejaks6188 Жыл бұрын
Great testimony blessed testimony thank u finny pastor and Santi sis
@sominisomini8670
@sominisomini8670 Жыл бұрын
എനിക്കും ഇരട്ട ആൺക്കുട്ടികൾ ഒരാൾക്ക് 2 kg ഒരാൾക്ക് ഒന്നര കിലോ പ്രിയ sister ന്റെ അനുഭവ സാക്ഷ്യം പറഞ്ഞപ്പോൾ ഞാനും ഒരു പ്രാവശ്യം കൂടി ദൈവത്തെ സ്തുതിച്ചു
@BABYJOHN-pm3do
@BABYJOHN-pm3do 10 ай бұрын
Sister may god bless u ..valare anugrahamayirunnu..daivam ithupoleyulla nalla testimony njangalkkum nalkatte
@sumajoppen4304
@sumajoppen4304 Жыл бұрын
Hallelujah, Amen. God Bless you all! “What a powerful message.”
@lisathomas7743
@lisathomas7743 2 жыл бұрын
Wonderful, blessed testimony 🙏🙌❤️
@femina4Jesus4HisKingdom
@femina4Jesus4HisKingdom 2 жыл бұрын
Powerful testimony ,praise God
@philojose5409
@philojose5409 2 жыл бұрын
Very powerful testimony. God is great.god bless you all.
@aliasvarkey2548
@aliasvarkey2548 2 жыл бұрын
സ്തോത്രം സ്തോത്രം . Wonderful Testimony. ഇത് എന്റെയും കൂടിയുള്ള ഒരു വലിയ Testimony ആണ് കെട്ടോ സിസ്റ്റർ . എനിക്കും എന്റെ കഴിഞ്ഞ കാലങ്ങളെ ഓർക്കുവാൻ സാധിച്ചു .ഞാൻ അനാഥമന്ദിരത്തിൽ 10 ക്ലാസിൽ പഠിക്കുന്ന സമയം ഒരു ചെറിയ വ്യത്യാസം എന്താണ് എന്നു വച്ചാൽ ചെരിപ്പു ആൾക്കാർ ഇല്ലാത്തിടത്തു വരുമ്പോൾ ഞാൻ കാലിൽ നിന്ന് ഊരി പൊതിഞ്ഞു പിടിക്കുമായിരുന്നു .കാരണം പെട്ടെന്ന് തേഞ്ഞു പോകാതിരിക്കേണ്ടതിനു . നമ്മുടെ ദൈവം എത്ര വലിയവൻ . യെശയ്യാ 58 10. വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും ബലപ്പെടുത്തിയിട്ടുണ്ട് . 11. യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും. 12. നിന്റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീർക്കുന്നവനെന്നും കുടിയിരിപ്പാൻതക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേർ പറയും. സിസ്റ്റർ ഈ ദൈവ വചനങ്ങൾ എന്നെ പലപ്പോഴും ശക്തി പ്പെടുത്തി . യെശയ്യാ 41 : 10. നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും, പാസ്റ്റർ finny ആൻഡ് കുടുംബത്തിനും സുജാസിസ്റ്ററിനും ഒരിക്കൽ കൂടി നന്ദി പറയുന്നു . ഇനിയും അടുത്തതിനായി കാത്തിരിക്കുന്നു . സ്നേഹത്തോടെ ക്രിസ്തുവിൽ പ്രിയ സഹോദരൻ ഏലിയാസ് . +1 480 789 9820
@bejoyvarughese9177
@bejoyvarughese9177 2 жыл бұрын
Blessed testimony 🙏🙏🤝🤝
@sejinsebastian8123
@sejinsebastian8123 2 жыл бұрын
Praise the Lord!! Great testimony !!
@remnanthouseofprayer
@remnanthouseofprayer Жыл бұрын
Thank you Jesus for another powerful testimony, God bless you
@beulahjeyan878
@beulahjeyan878 Жыл бұрын
Wonderful Testimony.. God bless you more dear Sister.
@lissysuppergrace8887
@lissysuppergrace8887 Жыл бұрын
അനുഗ്രഹിക്കപ്പെട്ട മെസ്സേജ്. ആമേൻ സ്തോത്രം ദൈവം വിശ്വസ്ഥൻ. വാക്ക് മാറാത്തവൻ.
@sunithaanbuselvan7867
@sunithaanbuselvan7867 2 жыл бұрын
Glory to Jesus
@ChristinarejiKuwait84
@ChristinarejiKuwait84 Жыл бұрын
After 7mon I m watching this session, but still I m blessed with his mighty power live.I cried lot in his presence and excepted prophesy. Surely I will c song also. God bless this channel abundantly.
@sunithaanbuselvan7867
@sunithaanbuselvan7867 2 жыл бұрын
Praise the Lord Glory to God's wonderful testimony Mrs Anish sister. Amen
@jacgeo626
@jacgeo626 Жыл бұрын
Praise the Lord.. 🙏🙏
@evgunnikrishnanpunalur2760
@evgunnikrishnanpunalur2760 2 жыл бұрын
Thanks Jesus ❤️❤️❤️
@susanthomas4640
@susanthomas4640 2 жыл бұрын
Great testimony,very encouraging.
@abhishekdarshan1902
@abhishekdarshan1902 Жыл бұрын
ദൈവം ധാരാളം അനുഗ്രഹിക്കട്ടെ
@sereneajith7666
@sereneajith7666 Жыл бұрын
Really sis. Suja. Its a blessed heart touching testimony.
@marykuttyxavier177
@marykuttyxavier177 Жыл бұрын
സ്തോത്രം അനുഗ്രഹിക്കപ്പെട്ട ടെസ്റ്റിമണി. ദൈവം അനുഗ്രഹിക്കട്ടെ
@sajithalemu625
@sajithalemu625 2 жыл бұрын
Wonderful testimony. Prarthna kelkkunna daivam namukkuvendi jeevikkunnu. Amen amen. Praise God
@valsammasebastian1883
@valsammasebastian1883 2 жыл бұрын
Very very great testimony ,may the Lord bless your family and use you more and more sister 🙏🙏
@lalyjohny9388
@lalyjohny9388 2 жыл бұрын
Wonderful testimony.Thank you Jesus.May God bless you.
@thankachenkizhakkedathu2135
@thankachenkizhakkedathu2135 2 жыл бұрын
bless you sister in the name of Lord Jesus Christ A men, wonderful testimony Let the. Almighty give you More Anointing to Glorify his name A men
@lissisebastian119
@lissisebastian119 5 ай бұрын
Amen. Daivam ethra nallavan. Sakalathinum mathiyayavan🙏
@juliesunny4241
@juliesunny4241 2 жыл бұрын
Amen 🥰😍 Blessed Testimony 💖
@febajoby5596
@febajoby5596 2 жыл бұрын
Blessed testimony!!
@shebavarghese2638
@shebavarghese2638 11 ай бұрын
I like the channel. I was blessed the testimonies
@sherlijose231
@sherlijose231 2 жыл бұрын
God is Great, powerful testimony,God bless you abundantly
@dijoabraham5901
@dijoabraham5901 Жыл бұрын
Praise the LORD 🙏🙏
@SheemolSaji-ze1cz
@SheemolSaji-ze1cz Жыл бұрын
ആമേൻ 🙏🙏🙏സ്തോത്രം
@jessybenson2600
@jessybenson2600 Жыл бұрын
സിസ്റ്റർ, എന്റെ മോനും, മോൾക്കും, വേണ്ടി പ്രാർത്ഥിക്കാണേ
@saranyashaji9513
@saranyashaji9513 2 жыл бұрын
Blessed testimony...God bless
@lizyphilip1967
@lizyphilip1967 2 жыл бұрын
Great testimony. Praise God
@shajik6667
@shajik6667 2 ай бұрын
Praise the Lord🙏🙏🙏
@amazingred7396
@amazingred7396 2 жыл бұрын
Praise the Lord 💞💞💞
@thankachenkizhakkedathu2135
@thankachenkizhakkedathu2135 2 жыл бұрын
bless you pastor finny sr santi in the name. of Lord Jesus Christ A men
@josephthomas919
@josephthomas919 2 жыл бұрын
Faith and prayers will broken the rocks .Praise the lord.
@aksagracestanly7332
@aksagracestanly7332 2 жыл бұрын
Praise the Lord
@rosammajoseph3967
@rosammajoseph3967 2 жыл бұрын
Praise the lord lord, blessed testimony God bless you sister
@NithyaNinan
@NithyaNinan 3 ай бұрын
Amen 🙏 Amen 🙏 Amen 🙏
@minithomas5559
@minithomas5559 2 жыл бұрын
എന്റെ ദൈവത്തിനു മഹത്വം 🙏🙏🙏🙏🙏
@abhishekdarshan1902
@abhishekdarshan1902 Жыл бұрын
Amen
@valsammajoseph4918
@valsammajoseph4918 11 ай бұрын
എനിക്ക് ഒത്തിരി അനുഗ്രഹം ആയിരുന്നു
@julieyshyju8736
@julieyshyju8736 2 жыл бұрын
യേശു കർത്താവിനു മഹത്വം
@rahelsam2794
@rahelsam2794 2 жыл бұрын
Inspirig message.May God bless you .Jesus is Alive.
@elizaraju1763
@elizaraju1763 2 жыл бұрын
Praise the lord. Your testimony is very much useful in my life. May God bless you and your family more and more
@lailathankachan1998
@lailathankachan1998 2 жыл бұрын
Yesuve, enikkuvediyum angu pravarthichittund, eniyun pravarthikkane, ethupole prardhippanum upasippanum krupa tharane🙏🙏, bharameriya vishayam daivasannidhiyil vechittund, marupadikittanam🙏
@lailathankachan1998
@lailathankachan1998 2 жыл бұрын
ഈ സാക്ഷിയും, മീറ്റിങും എനിക്കു വേണ്ടി ആയിരുന്നു സത്യം, 🙏🙏🙏
@rachelmathew3789
@rachelmathew3789 8 ай бұрын
Hallelujah, what a wonderful testimony. ❤
@miltonjosephpias4026
@miltonjosephpias4026 Жыл бұрын
AMEEN AMEEN
@leelaantonysebastian3952
@leelaantonysebastian3952 Жыл бұрын
God bless 🙏🙏🙏 you & your Family good testimony
@alphonsaantony9005
@alphonsaantony9005 2 жыл бұрын
Sr. Suja thank you.
@anumathew6384
@anumathew6384 9 ай бұрын
Praise God such a blessed testimony. So inspiring
@dijoabraham5901
@dijoabraham5901 Жыл бұрын
JESUS bless you abundantly dear Pastor
@sajanriji5343
@sajanriji5343 11 ай бұрын
‎ 🎼PrAiSe ThE LoRd🎼
@annammajoy2974
@annammajoy2974 2 жыл бұрын
Praise the lord hallelujah Blessed Testimony 🙏🙏🙏👍🏼👍🏼
@annammajoy2974
@annammajoy2974 2 жыл бұрын
Thank you 🙏
@christinagigy5043
@christinagigy5043 8 ай бұрын
Praise the Lord Blessed testimony
@kunjumoljoseph9621
@kunjumoljoseph9621 Жыл бұрын
Praise the Lord prey for my family and my son Ashish
@snehamadhu8981
@snehamadhu8981 Жыл бұрын
Blessed testimony.Thankyou jesus❤
@jennywilson829
@jennywilson829 2 жыл бұрын
Praise the lord, God bless you sister.
@jollyjoseph9021
@jollyjoseph9021 2 жыл бұрын
Blessed Testimony 🙏🙏🙏🙏
@sincythomas5819
@sincythomas5819 2 жыл бұрын
Amazing Testimony,All Glory to God 🙏
@maithilymaithily6838
@maithilymaithily6838 2 жыл бұрын
Amen
@minidavid656
@minidavid656 2 жыл бұрын
Heart touching testimony 🙏
@leelammajohn524
@leelammajohn524 10 ай бұрын
Praise the lord
@jeninjobin4007
@jeninjobin4007 2 жыл бұрын
എനിക് ഒത്തിരി അനുഗ്രഹമായ സാക്ഷ്യം, എന്റെ ജീവിതവുമായി 90% സാമ്യം ഉള്ള അനുഭവം. എനിക് ഈ സിസ്റ്റർ നമ്പർ ഒന്ന് കിട്ടുമോ,
@sallyvarghes7415
@sallyvarghes7415 Жыл бұрын
Amen Praise the Lord.....
@riseyourvoice7969
@riseyourvoice7969 Жыл бұрын
Praise the Lord sister Suja. God bless you
@molymathew993
@molymathew993 2 жыл бұрын
May God bless you abundantly
Sr Lovely Mathew,  USA Testimony ക്രിസ്തീയ വളർച്ചയുടെ അനുഭവം.
59:30
Azadi Malayalam ആസാദി മലയാളം
Рет қаралды 47 М.
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 20 МЛН
A Blessed Testimony and  By Dr.  Acxa  Mary Alexander in a youth
56:06
Azadi Malayalam ആസാദി മലയാളം
Рет қаралды 90 М.
സിസ്റ്റർ ജെറിൻ റിജോ, മുംബൈയുടെ സാക്ഷ്യം
1:28:36
Azadi Malayalam ആസാദി മലയാളം
Рет қаралды 71 М.