സുരേഷ് ഏട്ടനും കുടുംബത്തിനും വലിയ ബിഗ് ഹായ് 🙏🙏🙏🙏❤️❤️❤️❤️
@kerikadanjose3 жыл бұрын
Suresh Gopi 😅🤣🤣🤣 chanakam undakki erannjal mathi
@Abiram013 жыл бұрын
"Hai" Enthina.. Puzhungi thinnaano?
@suryathejas90823 жыл бұрын
ഇത്രയും അഴകുള്ള ഭാര്യ ആർക്കും ഇല്ല. എല്ലാം കൊണ്ടും രാധിക ചേച്ചിശാലീന സുന്ദരി തന്നെ ആണ്. ഇത്രയും പ്രായം ഉള്ള കുട്ടികൾ ഉണ്ടെന്നു ആരും പറയില്ല. 🙏
@muhammedkochu99503 жыл бұрын
സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ ആരും മറക്കില്ല
@aslam3753 жыл бұрын
Onnu podo ....nalla manusyan rss il cherillla
@athishtk55413 жыл бұрын
@@aslam375 alla is terrorist chera. On poda
@riyassalim1233 жыл бұрын
@@aslam375 ena ne ldfil seat koduk
@bheeshma3693 жыл бұрын
@@aslam375 tulukante ISil cheranamairikum
@muhammedkochu99503 жыл бұрын
@@aslam375 ഞൻ ഒര് മുസ്ലിം ആണ് മുസ്ലിമിന്റെ ശത്രു മുസ്ലിം തന്നെ ആണ്. ഇസ്ലാം ആരെയും ഉപദ്രവിക്കാൻ പറയുന്ന മതം അല്ല
@faisalfaiz88693 жыл бұрын
ബിജെപി എന്ന പാർട്ടിയിൽ ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ലൊരു മനുഷ്യൻ... മനുഷ്യ സ്നേഹി.... ഇങ്ങേരെ ജയിപ്പിച്ചാൽ ഒരിക്കലും ജനങ്ങളോട് നന്ദി കേട് കാണിക്കില്ല...
@Navneeth0013 жыл бұрын
Crct My favourite actor,politician and good human
@prasadkrishna26093 жыл бұрын
താങ്കൾ പറഞ്ഞതിന് ഞാൻ 100% യോജിക്കുന്നു.. മതമല്ല പാർട്ടിയല്ല മനുഷ്യ നന്മയാണ് പ്രദാനം എന്ന് ഉള്ള വ്യക്തി..
@safeer47653 жыл бұрын
പാലം കടക്കുവോളം രാമായണ. ബാക്കി പിന്നെ ഞാൻ പറയണ്ടല്ലോ ല്ലേ 🤣
@rejikumbazha3 жыл бұрын
Correct.
@prasadkrishna26093 жыл бұрын
@@safeer4765 ആ മനുഷ്യൻ ഈ പാർട്ടിയിൽ വരുന്ന മുൻപ് തന്നെ നല്ല കാര്യം ചെയ്യാറുണ്ട്.. പിന്നെ നിങ്ങൾക്കു അങ്ങനെ തോന്നുന്നുണ്ടെകിൽ ഞാൻ വാദിക്കുന്നില്ല..
@jayalakshmi11303 жыл бұрын
സുരേഷേട്ടൻ പറയുന്നതാണ് ശരി🙏🙏❤️ഒരു നന്മയുള്ള മനുഷ്യനാണ്😍'അമ്മ അവിടെയെത്തും,, വീട്ടിൽ ഇട്ടാൽ മതി🙏🙏🙏💞💞🌹🌹
@pekra56253 жыл бұрын
ഒരു നല്ല മനുഷ്യൻ അങ്ങനെ കാണാനേ കഴിയൂ ഇദ്ദേഹത്തെ 🥰🥰🥰
സദസ്സിൽ ഇരിക്കുന്നയാൾക്കാരെക്കാൾ കൂടുതൽ കോൺഗ്രസ്സ് കാർ വേദിയിൽ ആയതുകൊണ്ടാണ് അവിടെനിന്ന് ഓടി ബി ജെ പിയിൽ പോയത്. അവിടെയുള്ളവർക്കും തലവേദനയായി. എളുപ്പവഴിയിൽ എം പി. കഷ്ട്ടം
@smishasuresh46553 жыл бұрын
നല്ല മനുഷ്യൻ. നല്ല കുടുംബം ഭഗവാനെ നല്ലത് മാത്രു വരുത്തണെ എന്ന പ്രാർത്ഥനയോടെ
@@petube3675 thrissur edutha prathapan top top😜😜😜😜😜eneett podey..🤓🤓🤓🙏
@മനനംചെയ്യാം3 жыл бұрын
Aano kunje. Paavam.
@mslohitha22603 жыл бұрын
അതെ സുരേഷേട്ടാ . ഒരു കുറവും തോന്നിയില്ല 🙏🙏🙏 നല്ല തൃപ്തിയായിരുന്നു
@jinan393 жыл бұрын
നല്ലൊരു മനുഷ്യനാണ് ഇദ്ദേഹം അതുകൊണ്ട് തന്നെ അസൂയാലുക്കളും ഒത്തിരിയുണ്ട്... ഒരാപത്തും... ഒരു കെണിയിലും പെടാതെ അദ്ദേഹത്തെയും കുടുംബങ്ങളെയും സർവ്വഐശ്വര്യത്തോടെ ആറ്റുകാൽ അമ്മ കാത്തരുളേണമേ 🙏🙏🙏❤❤❤❤❤
@mayasudarsanmayasudarsan30453 жыл бұрын
ഇതുപോലെ ഇഷ്ടം ഉള്ള ഒരാൾ വേറെ ഇല്ല 😘😘♥️♥️♥️
@avk44193 жыл бұрын
Sanghi sura😂
@ameya60473 жыл бұрын
@@avk4419 ആണ് അതിനിപ്പോ എന്താ കമ്മിക്ക്
@ameya60473 жыл бұрын
അതെ ഇഷ്ടം 🥰
@avk44193 жыл бұрын
@@ameya6047 enikkallalo Janangalkokke enthanenn election il arinjathalle mole Shut the ...
@echayanechuzz93723 жыл бұрын
@@avk4419 muriandi team
@keerthimurali19903 жыл бұрын
Suresh Gopi sir. A fine man. God bless you all. Beautiful family. ❤ ഈ ചേച്ചിക്ക് ഒരിക്കലും പ്രായം ആവില്ല തോന്നുന്നു. എന്നാ സുന്ദരിയാ. ❤️😍 ഒരു 20 വർഷം മുമ്പ് ടിവി യില് കാണുമ്പോഴും ഇതുപോലെ തന്നെ. ഒരു മാറ്റവും ഇല്ല.
@sujaanoop91823 жыл бұрын
Sathyam thanne
@jahanashirin84993 жыл бұрын
Sathyam
@sreelatha30843 жыл бұрын
അതേ 😄😄
@sreeragssu3 жыл бұрын
Ys എന്റെ വീട്ടിൽ ഇപ്പഴും പഴയ വനിത മാസിക യൊക്കെ കിടപ്പുണ്ട് ഈ ഇടക് ഒരു 10 കൊല്ലം മുന്നേ ഉള്ളത് എടുത്ത് വായിച്ചു അതിൽ കുറെ pics ഉണ്ട് ഇതേ look ഒരു മാറ്റവും ഇല്ല
@Jay-ui9vn3 жыл бұрын
മനസ്സിന്റെ സന്തോഷം അത് ആ മുഖത്തു തെളിയും ❤❤
@yaseenmubarak44423 жыл бұрын
രാഷ്ട്രീയ ത്തിനുമപ്പുറം അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ്..
@b.m.t.g.s.33393 жыл бұрын
ഒരു നല്ല മനുഷ്യൻ ആണ് സുരേഷ് ഗോപി 🔥🙏👍
@safeer47653 жыл бұрын
✅️ന്നാ
@athishtk55413 жыл бұрын
@@safeer4765 poo##
@abdulhaseeb86353 жыл бұрын
Ys
@safeer47653 жыл бұрын
@@athishtk5541 my##
@athishtk55413 жыл бұрын
@@safeer4765 thayyoli
@MAVLOGS4MAHESHM3 жыл бұрын
ഈ കമന്റ് ബോക്സിൽ ഒരു മോശം കമന്റ് ഇല്ല.❤❤എന്നതാണ് അദ്ദേഹത്തിന്റെ നന്മ
@SunilKumar-zk6iz3 жыл бұрын
👍👍👍👍🙏🙏🙏🙏🙏🙏🌹🌹👍👍👍
@sandeepcs35323 жыл бұрын
ആർക്കും ഉപകാരമില്ലാത്ത ചിലർ ഇവിടെ വന്നു അദ്ദേഹത്തെ കുറ്റം പറയും. സുരേഷേട്ടൻ 😍😍😍
@sandeepcs35323 жыл бұрын
@@Hwyegeheoey കഷ്ടം.
@deejacs3 жыл бұрын
ജാതി മത കഷി ഭേദമന്യേ ഒട്ട് മിക്ക എല്ലാ മലയാളികളും സ്നേഹിക്കുന്ന ഒരു മനുഷ്യൻ. തിരിച്ചും അങ്ങിനെതന്നെ.
@sathinair27433 жыл бұрын
വോട്ട് കുത്തുമ്പോൾ മാത്രം സ്നേഹം മറക്കുന്ന മനുഷ്യർ
@deejacs3 жыл бұрын
@@sathinair2743 വോട്ടു ചെയ്യുമ്പോൾ നമ്മൾ രാഷ്ട്രീയവും നോക്കുമല്ലോ. അടുത്ത തിരഞ്ഞെടുപ്പിൽ കാണാം.
@Ajmalck-ck3 жыл бұрын
Sureshettane വിമർശിക്കുന്നവർ അറിയാതെ പോകുന്ന ഒരു കാര്യം ഉണ്ട്... ജാതി മത ഭേദമന്യേ ചെയ്യുന്ന ഒരു പാട് സഹായങ്ങൾ
@Sajiniaksajiniak3 жыл бұрын
സുരേഷേട്ടനെ ഒന്ന് കാണുക, സംസാരിക്കുക എന്നതാണ് എന്റെ അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലുതും ഒരിക്കലും നടക്കില്ലാത്തതുമായ ആഗ്രഹം എന്നാണ് എന്റെ അമ്മ എപ്പോഴും പറയാറ്.
@SB-qq7hm3 жыл бұрын
Ente ammayudeyum valiya agraham.
@shameerebrahim91333 жыл бұрын
Ee comment kandaal varum kanan
@tharathulasi77823 жыл бұрын
സുരേഷേട്ടനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏. അദ്ദേഹം ശെരിക്കും ഒരു മനുഷ്യ സ്നേഹിയാണ്. അദ്ദേഹം പറഞ്ഞതെല്ലാം 👌. 🙏🥰
@kalpanap93163 жыл бұрын
അധികാരം തലയ്ക്ക് പിടിക്കാത്ത ഒരു രാഷ്ട്രീയ നേതാവ്
@shoufimmuhammed43143 жыл бұрын
Entho,engine?
@gamingwithme42883 жыл бұрын
🤭🤭😝
@chithuzz3 жыл бұрын
@@shoufimmuhammed4314 aaah angane thanne
@sreeragssu3 жыл бұрын
രാധിക ചേച്ചി സിനിമ നടിമാരെക്കാൾ സുന്ദരിയാണ് അളകനന്ദ യെ കുറിച്ച് പറയുന്ന പോലെ ഒരു മാറ്റവും ഇല്ല കാണാൻ എന്നും ഒരേ പോലെ തന്നെ
@bibinkrishnan44833 жыл бұрын
ദാണ്ടേ പുറകിൽ പഴയ സുരേഷ് ഗോപി 😄🥰🥰🥰🥰👍👍👍👍
@BinymathewThe3 жыл бұрын
Payyanmark aa height illa
@jijupa24143 жыл бұрын
ഞാൻ കമ്മ്യൂണിസ്റ്റുകാരൻ ആണെങ്കിലും വോട്ട് ചെയ്യാൻ പറ്റിയാൽ എന്റെ അടുത്ത വോട്ട് ഈ നല്ല മനുഷ്യന് ആണ്
@RKCLASSEScalicut3 жыл бұрын
സുരേഷ് ഗോപി മലയാളികളുടെ സ്വകാര്യ അഹങ്കാരം... പടച്ചോനെ കാത്തുകൊള്ളണമേ 🙏🙏
@meharafathima7183 жыл бұрын
എന്റെ ഇഷ്ടപെട്ട നടൻ
@anulalmg35003 жыл бұрын
കാണാൻ ആഗ്രഹിക്കുന്ന ഒരു ആക്ടർ 🌹🌹🌹🌹🌹🌹👏👏👏👏
@unnikrishnan93293 жыл бұрын
ആറ്റുകാലമ്മയുടെ അനുഗ്രഹം എല്ലാവർക്കുമുണ്ടാകട്ടെ🙏🙏🙏അമ്മേ ശരണം ദേവീ ശരണം 🙏🙏🙏
@Sniperyt2753 жыл бұрын
കോൺഗ്രസിൽ ചേരാൻ ചെന്നു. സെൻട്രൽ സ്റ്റേഡിയത്തിൽ ചെന്നപ്പോൾ വേദിയെക്കാൾ കൂടുതൽ ആൾക്കാർ വേദിയിൽ. അവിടെ നിന്നോടി ബി ജെ പിയിൽ. Kasttam
@sethusethumadhavan72403 жыл бұрын
@@Sniperyt275 ഒക്കെ. പക്ഷെ അദ്ദേഹം ഒരു പാടാളുകൾക്ക് നല്ലത് ചെയ്യുന്നുണ്ട് അദ്ദേഹതിന്റെ രാഷ്ട്രീയം മാത്രം നോക്കി അദ്ദേഹത്തെ തോൽപ്പിച് ഇവിടുത്തെയാളുകൾ ജയിപ്പിച്ചു വിട്ടവരെ കൊണ്ട് എന്ത് ഉപകാരം ആണ് ഉള്ളത്
@artech17143 жыл бұрын
@@Sniperyt275 എങ്കിൽ നീ കൊണ്ടുപോയി കേസ് കൊടുക്കെടി
@krishnakalyani19133 жыл бұрын
ആറ്റുകാൽ അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ മാധവ് സുന്ദരകുട്ടൻ ആണ് നാളെയുടെ നായകൻ
@പറങ്കിമൂസഉലലലല3 жыл бұрын
എന്നും എന്റെ പ്രാർത്ഥനയിൽ ഈ മനുഷ്യൻ ഉണ്ടാവും എന്നെ വലിയ രീതിയിൽ ഈ മനുഷ്യൻ സഹായിച്ചിട്ടുണ്ട്
@UKKOMBAN3 жыл бұрын
ഇക്ക്യ സുരേഷ് ചേട്ടനെ നേരിൽ കാണാൻ എങ്ങനെ പറ്റും ഞാനും ഒരുപാട് കഷ്ടത്തിൽ ജീവിക്കുന്ന ആള് ആണ് ഒന്ന് കാണാൻ പറ്റിയിരുനെകിൽ ഒരു സഹായം ആയേനെ 😔😔😔
എനിക്ക് ഏറ്റവും ആഗ്രഹം ആണ് ആറ്റുകാൽ പൊങ്കാല ഇതു വരെ നടന്നിട്ടില്ല ഇതു കാണുബോൾ വളരെ സന്തോഷം 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@rajeeshrajeesh52393 жыл бұрын
സുരേഷേട്ടാ താങ്കൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് ഞങ്ങളുടെ ഭാഗ്യം താങ്കളുടെ മനസിലെ നന്മ, വാക്കുകൾ എല്ലാം ഞങ്ങളെ സ്വാധീണിച്ചിട്ടുണ്ട് 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
@vandanasriya70282 жыл бұрын
ആരും കണ്ണുവെക്കല്ലേ അവരെ എന്റെ പ്രിയപ്പെട്ട കുടുംബത്തെ അവർക്ക് നന്മകൾ നേരുന്നു ♥️♥️♥️♥️
@babeeshchathothbabeeshchat4863 жыл бұрын
രാതിക ക്ക് വയസ് ആകില്ലേ എത്ര കൊല്ലം ആയി ഇതു പോലെ കാണുന്നു ❤❤🙏🙏👍👍നല്ലത് വരട്ടെ ❤
@madhunikunj28363 жыл бұрын
നല്ലൊരു ഫാമിലി, നല്ലൊരു വ്യക്തി , തൃശ്ശൂരിൽ വരുബോൾ കാണാൻ ശ്രമിക്കണം. കേന്ദ്രത്തിൽ ഒരു കാബിനറ്റ് മന്ത്രിയായി വരാൻ എത്രയും പെട്ടെന്ന് സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
@ddkeralam30113 жыл бұрын
ജനത്തിന് അതിനുളള അർഹത വേണം,; യഥാ പൃജ തഥാ രാജ എന്ന് കേട്ടിട്ടില്ലേ
@Spiderman66DD3 жыл бұрын
@@ddkeralam3011 athu seriyanu.....
@kavithabinu34183 жыл бұрын
ഒരിക്കൽ കൊടുങ്ങല്ലുർ വച്ച് കണ്ടിട്ടുണ്ട് വീണ്ടും കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് സുരേഷേട്ടൻ 😍😍😍
@newstart87703 жыл бұрын
സുരേഷ് ഏട്ടാ രാധിക ചേച്ചി ഒന്ന് നേരിട്ട് കാണാൻ എനിക്കും അമ്മയ്ക്കും വളരെ ആഗ്രഹമാണ് പണ്ട് മുതലേ.... എന്ന് നടക്കും എന്റെ ഈശ്വര 🙏🙏🙏🙏🙏... അത്രക്കും ഇഷ്ട്ടം... ആ എളിമ.... ഞാൻ പലതിലും കമന്റ് ഇടാറുണ്ട്... കാണാൻ ആഗ്രഹം പറഞ്ഞു.... ♥️♥️♥️♥️♥️
@sandeepms6753 жыл бұрын
ഇത്രയും നല്ല ഒരു മനുഷ്യൻ. വളരെ ദൈവ ഭക്തിയും, നല്ല മനസുമുള്ള ഒരു തികഞ്ഞ മനുഷ്യൻ ഞാൻ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajirc47333 жыл бұрын
നേരുള്ള മനുഷ്യൻ 😍😍😍😍പറഞ്ഞതു വളരെ ശരിയായ കാര്യം അമ്മ എവിടെയും എത്തും അമ്മേ നാരായണ 🙏🙏🙏
@rvmedia56723 жыл бұрын
സുരേഷേട്ടാ അങ്ങേക്കും കുടുംബത്തിനും എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏
@mynaprasad92463 жыл бұрын
ഈ മകനാണ് സുരേഷ് ഗോപിയുടെ തനി പകർപ്പ്... 👍🏻👌🏻smart young boy...
@binunairgoa3 жыл бұрын
Suresh etta 🙏🙏🙏You are really a great human being God bless you and your family 🙏🙏❤❤❤
@jayinkuttappan99673 жыл бұрын
സുരേഷ് സാർ കേരളത്തിന്റെ മുഖ്യമന്ത്രിയാകാണണമെന്ന് അതിയായ ആഗ്രഹമുണ്ടഹമുണ്ട്. നമ്മൾ(ജനങ്ങൾ വിചാരിച്ചാൽ ) നടക്കും അല്ലേ?
@musthuvlogs65003 жыл бұрын
നടക്കും but അദ്ദേഹം പാർട്ടി മാറണം. 👍
@rashimrt99813 жыл бұрын
@@musthuvlogs6500 😆😆😆
@suneethps37963 жыл бұрын
@@musthuvlogs6500 😄😄😄😄
@suneethps37963 жыл бұрын
@@musthuvlogs6500 😃😃😃😃
@gamingwithme42883 жыл бұрын
Venda 🙏
@ziya10133 жыл бұрын
മോന്റെ വോയിസ് 😍👌👌കിടുക്കി വർഗീയത ഇല്ലാത്ത 😍👍🏻ബിജെപി യിലെ ഏക നേതാവ് ഇനി ഒരു mla ഉണ്ടായാൽ അതു ഇങ്ങേര് ആകും അള്ളാഹു (ദൈവം )സുരേഷേട്ടനും കുടുംബത്തിനും നല്ലത് വരുത്തട്ടെ ആമീൻ 🥰🙏
വളരെ നല്ലൊരു മനുഷ്യനാണ് ഇദ്ദേഹം. പറഞ്ഞ വാക്കിന് മാറ്റമില്ലാത്ത സത്യസന്ധനായ മനുഷ്യൻ🥰🥰🥰
@Gkm-3 жыл бұрын
സുരേഷ് ഏട്ടന്‍ ❤
@abduljaleel63373 жыл бұрын
My fav star... His opinion very good. Better than road side ponkala. 'Kaval ' gd movie
@induchingath68533 жыл бұрын
ആറ്റുകാലമ്മയുടെ അനുഗ്രഹമുണ്ടാവട്ടെ ആ കുടുംബത്തിന്...മനസ്സാക്ഷിയുളള ഒരു വ്യക്തി
@Ansaakka3 жыл бұрын
സുരേഷ് ഗോപി ഇഷ്ട്ടം
@gratitude8383 жыл бұрын
ഈ ചേച്ചി ഇപ്പോഴും എന്ത് സുന്ദരി ആണ്....50 or more ആയിരിക്കില്ലേ...ഒട്ടും ജാഡ ഇല്ലാതെ സൗമ്യമായി സംസാരിക്കുന്നു
@baijuthottungal36963 жыл бұрын
ആവലിയമനസിനുംസുകൃതം ചെയ്തമറ്റു കുടുംബത്തിൽ ഉള്ള വർക്കും ഒരുപാടു നന്ദി 🌹🌹🌹🌹🌹❤❤❤❤❤
@kerikadanjose3 жыл бұрын
Chanakam Gopi 😅🤣🤣🤣🤣💩💩💩💩💩
@gamertvrules71733 жыл бұрын
@@kerikadanjose poda
@Spinko71283 жыл бұрын
So soft spoken , respectful that has to be acknowledged!
@ndvlogs8723 жыл бұрын
സുരേഷേട്ട... 😍❤️🙏
@charlie70863 жыл бұрын
ഏത് മതത്തിന്റെതായാലും പരിസ്ഥിതിക്കോ, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതോ,ശബ്ദ മലിനീകരണം അടക്കം ഇല്ലാതെ ദൈവത്തെ സ്തുതിക്കുക
@evolutedmonkeyhuman69083 жыл бұрын
Veetil irunn prathikuka... Public daivathe market cheyunath nirthanam Atrak mutti nilkunna deibam aanel poi pani nokan parayanam
@radhamanin49923 жыл бұрын
ഇത്രയും മനസാക്ഷിയുള്ള ഒരു വ്യക്തി നമ്മുടെ സിനിമാ ലോകത്തോ രാഷ്ട്രീയത്തിലോ ഇല്ല തീർച്ചയായും സുരേഷ് ഏട്ടനേയും കുടുംബത്തേയും ആറ്റുകാലമ്മ അനുഗ്രഹിക്കും
@sajikumar80683 жыл бұрын
ഞാൻ ഒരു ബിജെപികാരൻ ആണ് ,സുരേഷ് ചേട്ടൻ പറഞ്ഞതിൽ ഒട്ടും യോജിക്കുന്നില്ല ,ഗിന്നസ് റിക്കോർഡിൽ ആറ്റുകാൽ പൊങ്കാല സ്ഥാനം പിടിച്ചത് അമ്മമാരും ,സഹോദരിമാരും ,ബലികമാരും ഒത്തു ചേർന്ന് ഒരേ മനസോടെ തെരുവോരങ്ങളിൽ കിലോ മീറ്റർ ഓളം ,പൊങ്കാല അർപ്പിച്ചു നിറഞ്ഞ മനസോടെ പൊങ്കാല കലം തലയിൽ വച്ചു കൊണ്ടു മടങ്ങുന്ന കാഴ്ച കാണുബോൾ തന്നെ കാണുന്നവരുടെ മനസ്സ് നിറയും ,അപ്പോൾ പൊങ്കാല അർപ്പിച്ച ഭക്തരുടെ മനസ്സിലെ ആനന്ദം പറഞ്ഞു അറിയിക്കാൻ പറ്റില്ല ചേട്ടൻ പറഞ്ഞതുപോലെ നഗരത്തെ തടസ്സപ്പെടുതാത്തെ എല്ലാ കാര്യങ്ങളും ചെയ്താൽ ഒരു പാർട്ടിയുടെ നേതൃത്വത്തിലുള്ള ഒരു ജാഥ നടത്താൻ തീരുമാനിച്ചാൽ ഞാൻ ഉൾപ്പെടെ എല്ലാ പാർട്ടി പ്രവർത്തകരും ,അനുഭാവികളും വീടുകളിൽ ഇരുന്ന് മുദ്രാവാക്യം വിളിച്ചാൽ മതിയോ ,
@reshmam33693 жыл бұрын
സുരേഷേട്ടനെ ഒരുപാട് ഇഷ്ടം... 💓💕പിന്നെ രാധിക ചേച്ചി എന്തൊരു സുന്ദരിയാണ് 🤩🤗
@nisarbaleri25362 жыл бұрын
സിനിമയിൽ സൂപ്പർ ഫാസ്റ്റ് ഡയലോഗ്. ജീവിതത്തിൽ വളരെ സ്ലോവ്സംസാരം നല്ല വ്യക്തിത്തം 👍👍👍
@jamsheersulthan91443 жыл бұрын
സുരേഷേട്ടൻ ❤🔥
@ratheeshgopalan88103 жыл бұрын
സ്നേഹ നിധിയായ അച്ഛൻ
@maheshparameswaran3 жыл бұрын
What fantastic thoughts. Aatukal devi bless you and all the family .
@krishnaammu13073 жыл бұрын
മനുഷ്യ സ്നേഹി...... 💕💕💕💕💕💕💕💕💕💕💕💕💕💕
@sirajab67813 жыл бұрын
സുരേഷ്‌ഗോപി എന്ന നല്ല മനുഷ്യൻ....
@harikumar49403 жыл бұрын
Suresh gopi is great hero and politician
@RegiNC3 жыл бұрын
🤔
@neethinyayam7753 жыл бұрын
നമ്മയുളള മനുഷ്യന്‍ അദ്ദേഹം ഒരു നല്ലവിശ്യാസിയുംകൂടിയാണ്
@sudhanair81773 жыл бұрын
സുരേഷേട്ടനും ചേച്ചിക്ക് എല്ലാവിധ മംഗളാശംസകൾ ഇന്ത്യൻ സിനിമയിലെ മറ്റൊരു നല്ലൊരു മനുഷ്യൻ
@sumavg1312 Жыл бұрын
Sir you are great
@sreejatomy43333 жыл бұрын
ആ നല്ല മനുഷ്യനെ ആർക്കും അറിയില്ല
@AMAL-qm8ke3 жыл бұрын
@@safeer4765 nthaada ninak chorichil
@sdppdreams21103 жыл бұрын
എന്റെ ജീവിതത്തിൽ ആകെയുള്ള ഒരു ആഗ്രഹമാണ് സുരേഷേട്ടനെ നേരിൽ കാണുവാൻ എന്നുള്ളത് എനിക്ക് സുരേഷേട്ടനെ അത്രയ്ക്ക് ഇഷ്ടമാണ്♥️♥️♥️♥️💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@jithinjithu21353 жыл бұрын
അച്ഛനെ പോലെ. ഒരുപാട് ഇഷ്ടം....നല്ലൊരു മനുഷ്യൻ...
@s...d.v19743 жыл бұрын
ഈ സമയത്തു ആണ് ചില ഡ്രസ്സ് ഇട്ടെ സ്കൂളിൽ പോകൂ എന്ന് വാശി പിടിക്കുന്ന ടീം ..പൊങ്കാല അമ്പല മുറ്റത്തെ പറ്റുള്ളൂ എന്ന് വാശി പിടിക്കാത്തത് ആണ് ഈ സംസ്കാരത്തിന്റെ മഹത്വം
@faaid3 жыл бұрын
അതും ഇതും തമ്മിൽ ഒരു ബന്ധവുമില്ല വിഡ്ഢിത്തം പറയാതിരിക്കൂ ഇത് കൊറോണ ആയതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ചെയ്യുന്നത് ആളുകൾക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ എല്ലാ ആരാധനാലയങ്ങളിലും നിയന്ത്രണമുണ്ട് ഹിജാബ് ഇടുന്നതുകൊണ്ട് ആളുകൾക്ക് ഒരു ബുദ്ധിമുട്ടുമില്ല ഇതുവരെ ഇല്ലാത്ത പ്രശ്നങ്ങൾ ഇപ്പോൾ എങ്ങനെ ഉണ്ടായി മനുഷ്യരെ വർഗീയമായി ഭിന്നിപ്പിക്കാൻ വേണ്ടി മാത്രം
@s...d.v19743 жыл бұрын
@@faaid മോനെ കുട്ടാ പണ്ട് കാലത്ത് സ്ത്രീകൾക്ക് വെളിക്ക് ഇരിക്കേണ്ടി വരുന്ന ഒരു അവസ്ഥയിൽ ധരിച്ചിരുന്ന ഒന്നായിരുന്നു ഈ സാധനം ,ഈ നൂറ്റാണ്ടിൽ അതിന്റെ ആവിശ്യം ഉണ്ടാകുന്നത് മാറ്റങ്ങൾ അംഗീകരിക്കാതെ ജീവിക്കുന്നവർക്ക് മാത്രം ആണ്..സൗദി പോലും പുരോഗമാനപരമായി ചിന്തിക്കാൻ തുടങ്ങിയിട്ടും ഇവിടെ ഉള്ള കുറെ എണ്ണം ഉണ്ടല്ലോ ഇങ്ങനെ എന്നാലോചിക്കുമ്പോൾ ആണ് പുച്ഛം തോന്നുന്നത്
@faaid3 жыл бұрын
@@s...d.v1974 ഞാൻ പറഞ്ഞതിന് ഉത്തരമില്ല അപ്പോൾ എന്തൊക്കെയോ പറയുന്നു സംസാരിച്ചിട്ട് കാര്യമില്ല
@s...d.v19743 жыл бұрын
@@faaid ആ ഞാൻ പറഞ്ഞ മറുപടി മദ്രസ്സാ പൊട്ടന്മാർക്ക് പെട്ടെന്ന് മനസ്സിലാകില്ല ..
@faaid3 жыл бұрын
@@s...d.v1974 eda potta njan paranathin uttaram parayathe ni vere endhekeyo ann parayunath🤣🤣🤣
@ajaythankachanvlogs60913 жыл бұрын
Mathrubhumi reporter സുരേഷേട്ടൻ രണ്ടുപേരും കരുത്തി കൂട്ടി വന്നതാണോ രണ്ടാളും ഒരുപോലെ നിറം ഉള്ള ഡ്രെസ്..🥰❤️
@midhunprasad.c16603 жыл бұрын
സുരേഷേട്ടനും കുടുംബത്തിനും ഈശ്വരൻ നല്ലത് മാത്രം വരുത്തട്ടെ. 🥰🥰🙏🙏
@sidhanthottungal97603 жыл бұрын
Sureshgopi ,radhika,madhav❤❤❤🔥👍
@anuroy74603 жыл бұрын
Being human❤
@JayaPrakash-mz3cx3 жыл бұрын
സുരേഷ് ചേട്ടൻ ഭാഗ്യം ഉള്ള ആളാണ് ഐശ്വയ്ര്യം ഉള്ള ചേച്ചിയും വിനയം ഉള്ള മകനും ആറ്റുകാൽ അമ്മ സർവ ഐശ്വര്യം തരട്ടെ
@rijilrijilrijilrijil75713 жыл бұрын
ഞാൻ എന്നും പ്രാർത്ഥിക്കും അദ്ദേഹത്തെ അന്ന് നേരിട്ട് കാണാം. അമ്മേ എനിക്ക് കൂടി ഒന്ന് പ്രാർത്ഥിക്കണേ അദ്ദേഹത്തെ ഒന്ന് കാണാൻ
@remyamanuremyamanu74533 жыл бұрын
സുരേഷ് ഗോപി എംപി പറഞ്ഞത് നൂറുശതമാനവും സത്യസന്ധമായ കാര്യമാണ് ഇനിമുതൽ ആറ്റുകാൽ പൊങ്കാല അവരവരുടെ വീടുകളിൽ ഇടുക അതാണ് ഭക്തജനങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കർമ്മം .പൊങ്കാല കഴിഞ്ഞുള്ള അവശിഷ്ടങ്ങൾ നീക്കാൻ കോപ്പറേഷന് ഇനിമുതൽ ഇങ്ങനെ ചെയ്താൽ ബുദ്ധിമുട്ട് അനുഭവപ്പെടില്ല
@Qatarkerala3 жыл бұрын
എല്ലാഐശ്വര്യങ്ങളും 🤗👍🏻👍🏻
@jameelasoni22633 жыл бұрын
Suresh Gopi & ,family 💕❤️❤️💕💕❤️❤️💕💕💕💕
@sanjayp58073 жыл бұрын
സുരേഷ്‌ജി കുടുംബത്തിനും പൊങ്കാല ആശംസകൾ ❤suresh ജി ❤
@babujacob43243 жыл бұрын
സുരേഷ് ഏട്ടനും കുടുംബത്തിനും നന്മകൾ നേരുന്നു 🙏
@SOORAJMG7773 жыл бұрын
ജീവിതത്തിലും സിനിമയിലും സൂപ്പർ സ്റ്റാറായിട്ട് ഒറ്റപ്പേരെയുള്ളു അത് നമ്മുടെ പ്രീയപ്പെട്ട സുരേഷേട്ടൻ മാത്രം❤️🔥
@abhiabhik94632 жыл бұрын
നല്ല ഒരു വ്യക്തിത്വം ആണ് സുരേഷ് ഗോപിക്ക്
@AVS5853 жыл бұрын
ഒട്ടും ജാടയില്ലാത്ത ഒരു കുടുംബം... ❤❤❤❤❤❤❤❤❤
@shabin19253 жыл бұрын
സുരേഷേട്ടൻ&family ☺️☺️😍
@rahulkrishnan95023 жыл бұрын
നല്ല സന്ദേശം. പൊതുജനങൾക് ബുധിമുട്ട് ഉണ്ടാക്കുന്ന പൊതു വഴിയിലെ വഴുപാടുകൾ ഒഴിവാക്കുക തന്നെ വേണം. ആത്മീയത സ്വകാര്യത ആവട്ടെ.
@nitheesh8633 жыл бұрын
ഇങ്ങേരിലെ നടനും മനുഷ്യനും ❤️
@lathikalathika39413 жыл бұрын
സുരേഷേട്ടൻ❤️ ഇതാണ് മനുഷ്യൻ ഇതാവണം മനുഷ്യൻ🙏🙏🙏
@leenak69173 жыл бұрын
Yes ❤️❤️❤️❤️❤️
@anandhuraveendran53113 жыл бұрын
Puli oru nalla manushyan annu..I like him.
@wehaveaneternallife9673 жыл бұрын
A great man
@sudersanpv48783 жыл бұрын
ഈ സന്തോഷമൊക്കെ കാണുന്നതു തന്നെ മറ്റാരു സന്തോഷമാണ്🌷