@@keralafun2263 ആഹാ എന്തൊരു സംസ്കാരം ഏത് ബുക്കാണാവോ പഠിക്കുന്നത്? 🤔🤔🤔
@Mr3319702 жыл бұрын
ജീവിതത്തിലും അഭിനയിക്കാത്ത നടൻ. സുരേഷേട്ടാ എത്ര സ്നേഹിച്ചാലും മതിയാവില്ല... I love uuuuuu ചേട്ടാ
@subairelamana65672 жыл бұрын
അവൻ സംഘിയാടാ പട്ടി
@FeminaNasar-i6m2 жыл бұрын
ഗോകുൽ എന്തൊരു നല്ല കുട്ടി ലൈഫിൽ എല്ല നന്മയും ഉണ്ടാവട്ടെ ♥️♥️♥️
@Sulekha_subija2 жыл бұрын
❤️
@suajith62472 жыл бұрын
സത്യം. നിങ്ങളെ പോലുള്ളവർ അങ്ങനെ പറയുമ്പോൾ സന്തോഷം 🙏
@rajanithachanparambil90552 жыл бұрын
@@FeminaNasar-i6m 👍
@jeenavlogs15542 жыл бұрын
*മലയാളത്തിലെ legends ൻ്റെ മക്കൾ ആരും തന്നെ പാഴായി പോയിട്ടില്ല 🙏. പണക്കൊഴുപ്പിൽ വീണുപോയിട്ടില്ല*
@SJ-zo3lz2 жыл бұрын
Very true observation!
@happylifewithnandussminnu98912 жыл бұрын
സത്യം അങ്ങനെ തന്നെ ആയിരിക്കട്ടെ
@jampoozeditzz70472 жыл бұрын
Very true 😍♥️
@ZZZZ_RENJITH2 жыл бұрын
Nice observation. That mean s mallu parenting is better than parenting in other states.
@tdsalt692 жыл бұрын
അച്ഛന്റെ പൊന്നു മോൻ സുന്ദരാ കുട്ടാ അച്ഛനെ പോലെ ഉയർച്ചയിൽ വരട്ടെ 👌🙏 ദൈവം മോനെ അനുഗ്രഹിക്കട്ടെ👍
@nebugeorge65962 жыл бұрын
വളരെ നാൾ മുമ്പ്, സുരേഷ് ഗോപിയും, രാധികയും, സുഭാഷും, ഗോകുലിനെ എന്റെ വീട്ടിൽ കൊണ്ടുവിടാൻ വന്നിരുന്നു. പിളേളർ ഒരുമിച്ചാണ് പഠിച്ചിരുന്നത്. ഇന്നും എവിടെ വെച്ചു കണ്ടാലും ഗോകുൽ വളരെ സ്നേഹത്തോടെ പെരുമാറും. ഒരു ജാടയുമ്മില്ലാത്ത പച്ചയായ മനുഷ്യർ. നല്ലതു മാത്രം വരട്ടെ.🙏
@dhanyapradeep98712 жыл бұрын
ഒരിക്കലെങ്കിലും ഈ സുരേഷ് sir കാണണം അത്രയ്ക്കു ബഹുമാനവും സ്‌നേഹവുമാണ് താങ്കൾ ചെയ്യുന്ന പുണ്യത്തിന്റെ ഫലമാനു ഗോഗുൽനെപ്പോലുള്ള മക്കൾ എന്നും sir നെയും കുടുമ്പതെയും ഈശ്വരൻ രക്ഷിക്കട്ടെ🙏❤️❤️❤️❤️
@dadsgirl.2 жыл бұрын
നല്ല അച്ഛനും, നല്ല മകനും. അച്ഛനോടുള്ള ബഹുമാനം അത് കാണാൻ പറ്റുന്നുണ്ട്.
@vipin_kurinji2 жыл бұрын
സത്യം ❤
@priyadarsini57352 жыл бұрын
ഈ ഏട്ടന്റെ( ഗോകുൽ )കീഴിൽ ആ സഹോദങ്ങൾ എപ്പോഴും സുരക്ഷിതരായിരിക്കും.അച്ഛന് കൊടുക്കുന്ന ഈ respect ഈ അച്ഛനുശേഷം ഈ ചേട്ടനും കിട്ടും
@Gourigoutham-p6d7 ай бұрын
ഇതിലും അപ്പുറം ഒരു മകന് അച്ഛന്റെ കയ്യിൽ നിന്ന് എന്ത് അംഗീകരം കിട്ടാനാ.. 🙏🙏🙏
@sindhuck14492 жыл бұрын
നല്ല അച്ഛനും മകനും 🥰🥰🥰🥰🥰🥰 ഇനിയും . ഒരു പാടു നല്ല സിനിമയിൽ അഭിനയിക്കുവാനുള്ള അവസരം കിട്ടട്ടേ എന്നു പ്രാർത്ഥിക്കുന്നു
@geethajosey30142 жыл бұрын
കരുണയും സ്നേഹവും നിറഞ്ഞ ഹൃദയമുള്ള നടനാണ് suresh gopi .. മോനും അങ്ങനെ ആണെന്ന് തോന്നുന്നു ..
@hashimkarupadannahashim34642 жыл бұрын
അച്ഛന്റെ ഹെയർ സ്റ്റൈലും... മുഖവും, മാനറിസവും ഒത്തിണങ്ങിയ മകൻ...
@renjudas51842 жыл бұрын
കുറച്ചു നാൾ വരെ ധ്യാൻ ന്റെ ഇന്റർവ്യൂ തിരഞ്ഞു പിടിച്ചു കണ്ടു ,ഇപ്പോൾ സുരേഷേട്ടന്റേം 🥰🥰🥰
@ajayababuraj15032 жыл бұрын
നമ്മൾ പൂർണ്ണമാകുന്നത് അച്ഛനും അമ്മയും കൂടെ ഉള്ള സമയം ആണ് ❤❤❤💕💕💕♥️♥️♥️
@saneeshsanu13802 жыл бұрын
ഈ അച്ഛന്റെ മക്കളെല്ലാം അച്ഛനെ പോലെ തന്നെ നല്ല പുണ്യങ്ങളാവട്ടെ.
@sunithak.s32852 жыл бұрын
സുരേഷേട്ടാ ഇതൊക്കെ കേൾക്കുമ്പോൾ തന്നെ മനസ്സിനെന്തൊരു സുഖം 🥰ഗോകുൽമോൻന്റെ എന്നും ഇങ്ങനെ തന്നെ ആവട്ടെ 🙏❤️😍
@josephdevasia65732 жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള നടൻ ഹൃദയത്തിൽ വളരെ പ്രണയം സൂക്ഷിക്കുന്ന ആൾ
@sglvreditsofficial75842 жыл бұрын
Like father like son... They both make it cute together 😍
@mallumachuvlogs28962 жыл бұрын
നരിയും പുലിയും സിംഹവും കടുവയും ഒക്കെ ഉള്ള കാട്ടിൽ ഒരു ഒറ്റക്കൊമ്പനുണ്ട്..... മദമിളകി വരുന്ന ആ ഒറ്റക്കൊമ്പന് വഴിതെളിക്കാൻ മാത്യു പാപ്പൻ ഇറങ്ങുവാ.....🔥
@ajayababuraj15032 жыл бұрын
ഇപ്പൊ ഉള്ള മക്കൾ നടൻമാർ ആയിട്ടുള്ളതിൽ ഏറ്റവും ഇഷ്ടം ഗോകുൽ തന്നെ ❤❤❤💕💕💕
@anvaranvar12 жыл бұрын
Grate Father ...sweet son ... both are amazing .❤All the best ഗോകുല്‍
@xavierprasad64252 жыл бұрын
സുരേഷ് ഗോപി ചേട്ടനെ പോലെ ഗോകുൽലും ഭാവിൽ ഒരു സുപ്പർ സ്റ്റാർ ആവു അച്ചന്റെ നൻമ്മകൾ കൈവിട് രുതെ
@minisundaran17402 жыл бұрын
ഇങ്ങിനെയൊരു മോനെയും ഇങ്ങിനെയൊരു അച്ഛനെയും കിട്ടാനുള്ള ഭാഗ്യം അതൊരു ഭാഗ്യം തന്നെ
@jagathambikasreekumar22392 жыл бұрын
Monu achanodu illa respect inu munpil namikkunnu
@lionikkhnm26322 жыл бұрын
ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി😘😘😘😘😘😘😘😘😘 i love u സുരേഷ്‌ഗോപി sir, മൂത്ത മകളെ പ്രായം എനിക്കുന്നുട് മകൾക് അച്ചോനോട് ഉള്ള ഒരു ബഹുമാനോം സ്നേഹോം എനിക്ക് അച്ഛൻ ഇല്ല ഒന്ന് കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നു സാധികില്ല എന്നറിയാം. എന്നാലും സാധിച്ചാലോ അല്ലെ.
@aashaash6882 жыл бұрын
എന്തൊരു നല്ല അച്ഛൻ നല്ല മനസിനുടമ യാണ് പാവങ്ങളെ തിരിച്ചറിയാനുള്ള മനസ്സുണ്ട് അത് പോലെ തന്നെ നല്ലൊരു മകനും എന്ധോരു ഭാഗ്യം ദൈവം കനിഞ്ഞു നൽകിയ ഫാമിലി കൊതി തോന്നുന്നു 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏👍👍👍👍
@vichuzgallery70682 жыл бұрын
നല്ല മോനാടാ നീ 💝
@dhanyavijesh69432 жыл бұрын
ഇനിപ്പോ super സ്റ്റാറുകളിൽ ആരുടെ മോനാണ് സുന്ദരൻ എന്നതിൽ തർക്കം വേണ്ട ഗോകുൽ ❤
@nandutech80542 жыл бұрын
ഒരിക്കലെങ്കിലും കാണാൻ കഴിയും എന്ന് വിചാരിക്കുന്നു സുരേഷ് ഗോപി സർ
@lekshmirnair-gf2cw2 жыл бұрын
Enikkum
@Alkuluthpro7 ай бұрын
Aenikkum
@nikip74332 жыл бұрын
It's so sweet to listen to his interview. . Especially when it's about his family. Wishing dear SG and family good health and prosperity ❤️❤️❤️
@jibinjames98762 жыл бұрын
നല്ല അച്ഛനും മകനും
@pastormartinsempai63712 жыл бұрын
Aysheri😝😝😝
@athulsukumaran44922 жыл бұрын
I think every father is like a larger than life superstar for sons like Gokul 💚
@_Greens_2 жыл бұрын
Enthu rasamaanu angayude ellaa interviews kelkaan…❤️❤️❤️👌👌👌 ethra naalayi angaye ithepole kanditu☺️☺️☺️ Gokul ne eniku pande mudhugau muthal bhayankara ishtamaanu.. Mudhugau le comedy oke eniku bhayankara ishtamayirunu, annum I wondered why no one mentioned about his performance in that film. Enthayalum finally, Gokul Achante koode ulla oro moments um valare ishtapedunna pole thonni.. apozhokyo kannu niranju poyi…❤️
@aaasokan2 жыл бұрын
You are a lucky father Suresh Sir, you have God blessed children especially, Gokul
@ManikumK Жыл бұрын
സുരേഷ് ഗോപി സാർ കാണാൻ ഒരുപാട് താൽപര്യമാണ് സാറിന് എവിടെ വച്ചാണ് ഞങ്ങൾക്കാണ് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു സ്വർണ്ണങ്ങൾ ഒരു പാവപ്പെട്ട കുടുംബമാണ് ഞാനൊരു വീട്ടമ്മയാണ് ഒരുപാട് കഷ്ടപ്പാടാണ് മൂന്ന് മക്കളുണ്ട് ഒന്ന് സഹനങ്ങളെ ഒന്ന് ഡിമാൻഡ് ചെയ്യണം കർണാടക നന്മയും നന്മയും കടപ്പാടുകളും ഞാൻ പറയുന്നു😢😢😢
@lathikagbr37182 жыл бұрын
ചങ്ങനാശ്ശേരി വാഴപ്പള്ളി അമ്പലത്തിൽ സുരേഷ് സാർ തൊഴാൻ വന്നു ആരും അറിയാഞ്ഞതുകൊണ്ട് ഞങ്ങൾ കുറച്ച് പേർ മാത്രമേ ഉണ്ടായിരുന്നുള്ളു കുറച്ച് ആൺകുട്ടികളും കൂട്ടത്തിൽ ഞാനും എൻ്റെ മോളും എൻ്റെ കുഞ്ഞുമോളുടെ കൈയ്യിൽ പിടിച്ച് ചേർത്തു നിർത്തി അന്ന് ഞങ്ങൾക്ക് എന്തു സന്തോഷമായിരുന്നെന്നോ നല്ല മനസിൻ്റെ ഉടമ ദൈവം അനുഗ്രഹിക്കട്ടെ
@news84malayalam792 жыл бұрын
നാനയിൽ പണ്ട് എപ്പോഴും കാണാം സൂപ്പർസ്റ്റാർ സുരേഷ് ഗോപി, സൂപ്പർ സ്റ്റാർ മോഹൻലാൽ, മെഗാസ്റ്റാർ മമ്മൂട്ടി എന്നൊക്കെ..ഇന്ന് ടെലിവിഷൻ ചാനലുകൾ ഒരു പാട് വന്നു.യൂടൂബ് വന്നു.90കളിൽ ഇവരുടെ ഇന്റർവ്യൂ കാണാൻ ഓണമോ വിഷുവോ ക്രിസ്മസോ വന്നാൽ ദൂരദർശനിൽ കാണാം ചിലപ്പോ.അല്ലെങ്കിൽ സിനിമ മാസികകൾ തന്നെ ശരണം.അതൊക്കെ ഒരു കാലം
@Manju-cq6zd2 жыл бұрын
ന്താ സുരേഷ് സാറിനെ കുറിച്ച് പറയുക, ഈ വലിയ മനുഷ്യനെ direct meet ചെയ്യണമെന്ന് ആഗ്രഹമുണ്ട്
@travelozoombyjijujustin7212 жыл бұрын
he is lucky to have a father like sureshettan
@mallufreaken20312 жыл бұрын
Sureshetaaaaaaa god bless you...paapppan blockbuster avate
Enikku gokuline oru vyakthi enna nilayilum actor enna nilayilum othiri ishtamanu sureshettaneyum
@ancykunjikkaancy53582 жыл бұрын
Enikum ഇഷ്ട്ടമാണ് ഈ അച്ഛനെ 🥰🥰🥰
@Sakshi-wj5go2 жыл бұрын
So cute to watch him talking about children..😍
@Thread_of_World2 жыл бұрын
90's kids Super hero's Shakthi man Suresh gopi
@lalithapavithran81142 жыл бұрын
Cute moments of father & Son😍😍😍😍🤩🤩🤩
@shajithomasthomas46612 жыл бұрын
I did everything for my father he he having so many money problems i solved i treatment i did okay no problems all people hurt my father i prove the i front of public i want my son all so like that no problem God will help me thank you God my son act with me one film you Great father 🙏
@nirmaladevis70562 жыл бұрын
Right son of the right father Sir,god bless you on your generous attitude towards others
@vilakkattulife2952 жыл бұрын
Both of you are lucky to have each other, great father and son
@rajeesuresh81332 жыл бұрын
Ssssoooo happy suresh etta , inganoru mon 🤩🤩
@udayabanucp78332 жыл бұрын
Nice dad and son....ll👏🏻👏🏻
@angelacarol24082 жыл бұрын
He has got all our blessings this little angel of a boy.We want him to reach great heights.God bless.
@rallu.zion12 жыл бұрын
Four kids .. Most blessed gift
@sujithasubbu62887 ай бұрын
Lucky kids to have such a sweet father.❤❤❤
@jamsheenasalam51152 жыл бұрын
അച്ഛന്റെ മോൻ thanne👍🏻👍🏻👍🏻🥰🥰
@discipleofjesus29692 жыл бұрын
അച്ഛൻ്റെ എല്ലാ നന്മകളും മകനും കിട്ടട്ടെ...
@upp_avasyathinutastydish2 жыл бұрын
Congratulations Gokul, way to go
@nafeesathbeevi26962 жыл бұрын
Good son and a very good father
@sreeni802 жыл бұрын
Some classes are getting on time and apt person. Suresh Sir thank you very much and Mr Gokul.
@sreethuravoor2 жыл бұрын
വളരെ കുറഞ്ഞുപോയി. ഇനിയും വേണം ❤❤❤❤
@mariammajoseph70082 жыл бұрын
Blessed ഫാമിലി. ❤❤❤🙏👌👍😊
@henasanil72452 жыл бұрын
Power full actor' come back suresh gopi chattayiiii... 🙏🏻👏👏👏👏👍🌸 🍫 boy hero G. S polichu all the best both... 😘😘😘 byAchu,(henasanil )AdiVishnuNarayanan, Anil(biju)
@kavithavprince77927 ай бұрын
Gokul is a god blessed soul
@shinysamsonshinysamson47722 жыл бұрын
ഗോകുൽ ദൈവം അനുഗ്രഹിക്കട്ടെ മോനു
@sreelekshmi55572 жыл бұрын
Humble son and powerful father...
@rajim82522 жыл бұрын
ആരുടെയെങ്കിലും മകൾ ആയി അടുത്ത ജന്മം ഉണ്ടാവുന്നുണ്ടെ കിൽ അതു സുരേഷ് ഗോപി sir ന്റെ മകൾ ആവണം
@reshmavijay94222 жыл бұрын
@raji annaram ninte thantha athrakk moshamaano? ee M aaraadi pulle?
@renjudas51842 жыл бұрын
Gokul enthoru paavam,salute to his parents
@majithaaji88472 жыл бұрын
ഗോകുൽ ❤❤❤❤
@seemaharyhary.r75272 жыл бұрын
Figure and voice are same same. Very very happy to see this. Like 👍🏻 it
@pancyn59142 жыл бұрын
Both father and son are revealing the secrets of the story 😌 or its beautiful nuances 🤷♂️🤷♀️
@knowledgeispower79522 жыл бұрын
Lucky father and son, mammootty kkum lalettanum polum kittatha bhagyam❤️❤️❤️🙏
@sajeesh362 жыл бұрын
Next Superstar Gokul Suresh in Indian movie 🔥🔥🔥🔥
@pappuparu2 жыл бұрын
May be gokul loves him than other children ❤ 💕 ho so cute to see...it's my ambition to meat this family
@nairkumar41917 ай бұрын
Gokul I give you aashirvaad 100% you become super star
@akhilpt7482 жыл бұрын
Real actor 🥰
@LRTvibes2 жыл бұрын
അച്ഛനും മോനും ഒരേ style 🤩
@preethaunnikrishnan33112 жыл бұрын
Gokullllll.... Achanday moneee.....👍👍👍👍😀
@oldisgold19772 жыл бұрын
അച്ഛന്റെ. പോന്നുമോൻ. 👏👏👏👍👌
@iloveindia10767 ай бұрын
എന്റെ അച്ഛൻ മക്കളെ ഒന്നും സ്നേഹിച്ചിട്ടില്ല അതുകൊണ്ട് തന്നെ ഞങ്ങൾക്ക് കിട്ടാതിരുന്നതൊക്കെ മക്കൾക്ക് കൊടുത്തു, ഉന്നത നിലകളിൽ എത്തി, പക്ഷെ അവർക്ക് തിരിച്ച് ആ സ്നേഹമൊന്നും അവർക്കില്ല,
@sahalaaslamzayed2 жыл бұрын
Oru starkid anenn thonnilla he is sooo calm and genuine