എത്ര കഷ്ടപ്പെട്ടാണ് പിടിച്ചാൽ നിക്കാത്ത കാത്തൂനെ ആമിക്കുട്ടി കുളിപ്പിച്ച് എടുത്തത്. അപ്പോൾ ആണ് ട്യൂണയുടെ നക്കി കുളിപ്പിക്കൽ. വീഡിയോ നന്നായിട്ടുണ്ട്. മാതുവിനെയും വാവയെയും മോനെയും കണ്ടില്ലല്ലോ. കുറുബത്തി കാത്തൂനെ കാണാൻ നല്ല ചന്തം ഉണ്ട്.
@geethugirija4097 Жыл бұрын
"തിര നിറച്ച തോക്കിനെക്കാൾ അപകടകാരി" ദേ ഒരു കുഞ്ഞു പീക്കിരി പെണ്ണിന്റെ കയ്യീന്ന് തല്ലും മേടിച്ചോണ്ട് മിണ്ടാതെ പോകുന്നത് കണ്ടോ..😂😂
ബ്രോ ഇതിനെ കൊടുക്കണ്ട ബ്രോടെ കൈയിൽ നല്ല ഒരു ഫുൾ ബ്ലാക്ക് ഡോഗ് ഇല്ലല്ലോ
@badarubadaru8094 Жыл бұрын
Kodukkunnilla annu munnathe video yil paranjittund
@sangeethab8411 Жыл бұрын
Quit veideio
@akteditz1344 Жыл бұрын
കൈയിൽ കടിച്ചാൽ കുഴപ്പമില്ലേ..
@lathaunniyampath3842 Жыл бұрын
പ്രവീണിന്റെ കാലിന്റെ സ്കാനിംഗ് കഴിഞ്ഞില്ലേ? Dr എന്ത് പറഞ്ഞു?
@LazeMedia Жыл бұрын
Improvement und
@jayasreeu1547 Жыл бұрын
You are not teaching sit ❤❤
@LazeMedia Жыл бұрын
Commands nu munpe cheyyenta karyangal undallo training series 3 episode ayitund 4th inn varum sit nu munpe ulla karyangal anu athum correct ayi follow cheythal sit oke automatic ayi padikkum