പെൺകുട്ടികൾ ഉള്ളവർ 5 കാര്യങ്ങൾ ചെയ്തില്ലെങ്കിൽ കൊടും നഷ്ടം 😳😳

  Рет қаралды 40,126

RAZA VLOGZZ

RAZA VLOGZZ

Күн бұрын

#സ്വബാഹുല്_ഖൈര്
#raza_vlogs
#shafi_imdadi
#raza_vlogzz
#swabahul_hair
#swabahul_khair

Пікірлер: 2 100
@razavlogzz4778
@razavlogzz4778 3 ай бұрын
*കാരുണ്യവാനായ റബ്ബ് നമ്മുടെ സന്താനങ്ങളെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ...ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ...🥰*
@saidjalaludheen9172
@saidjalaludheen9172 3 ай бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@rajilaanvar7923
@rajilaanvar7923 3 ай бұрын
Aameen 💗 Inshaallah 💗
@SakkeenaNaisha
@SakkeenaNaisha 3 ай бұрын
ആമീൻ 🤲🏻
@Alhamdhulillah786-w2q
@Alhamdhulillah786-w2q 3 ай бұрын
ആമീൻ, ഇൻഷാ അല്ലാഹ് 🥰
@sabeenasudheer3623
@sabeenasudheer3623 3 ай бұрын
Ameen
@MohammedKutty-ns7fu
@MohammedKutty-ns7fu 3 ай бұрын
എനിക്ക് ഒരു പെൺകുട്ടി യും.ഒരു ആൺ കുട്ടിയും ഉണ്ട് അള്ളാഹു സ്വാലിഹ് ആക്കി ത്തരട്ടേ.... ആമീൻ ആമീൻ.ആമീൻ
@Sheeba-gz1uw
@Sheeba-gz1uw 3 ай бұрын
Dulhaj1divasam
@raishafathima5195
@raishafathima5195 3 ай бұрын
എന്റെ ഇത്താക്ക് 5 പെണ്മക്കളാണ് അൽഹംദുലില്ലാഹ് 4 പേരെ 4 പൊന്ന് ആൺമക്കൾ കല്യാണം കഴിച്ചു അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് അവർ സുഖമായി ജീവിക്കുന്നു. എനിക്ക് 2 പെണ്മക്കളാണ് അൽഹംദുലില്ലാഹ് പടച്ചവൻ കൂടെ undallo🤲
@muhammadsadiq7717
@muhammadsadiq7717 3 ай бұрын
ഈ കഴിഞ്ഞ ദിവസം ഞങ്ങൾക്ക് പെൺകുഞ്ഞ് പിറന്നു ഉസ്താദും എല്ലാവരും ദുആ ചെയ്യണം
@rafeeqn.k3207
@rafeeqn.k3207 3 ай бұрын
എനിക്ക് രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മാഷാഅല്ലാഹ്‌ എന്റെ മൂത്ത പെൺകുട്ടിയെ ഖുർആൻ ഹാഫിസാക്കാൻ വേണ്ടി പഠിപ്പിക്കുകയാണ് ഉസ്താദ് ദുആ ചെയ്യണേ
@sefeedamushthaque4270
@sefeedamushthaque4270 3 ай бұрын
അൽഹംദുലില്ലാഹ്.... ഞങ്ങള്ക്ക് 4 പൊന്നുമക്കളുണ്ട്..3 പേരും പെണ്മക്കളാ....
@shareefmecheeri6790
@shareefmecheeri6790 3 ай бұрын
ഉസ്താദേ എനിക്ക് 3 പെൺമക്കളുണ്ട് 2 ആൺ മക്കളും ഉണ്ട് . മൂത്ത മകൾക് 20 വയസ്സ് ഉണ്ട് .തുടർന്ന് പഠിപ്പിക്കാൻ താൽപര്യമുള്ള ദീനിയായ ഒരു ഇണയെ കിട്ടാൻ ദുആ ചെയ്യണേ
@shahala-jb2fj
@shahala-jb2fj 3 ай бұрын
സ്ഥലം പ്ലീസ് റിപ്ലൈ?
@murshida7117
@murshida7117 3 ай бұрын
الحمد الله ـ എനിക്ക് 3 പെൺമക്കളാണ് മൂത്ത മോളെ കല്യാണം കഴിച്ചു മൂന്നാളും പഠിക്കാണ് മാഷാ അല്ലാഹ്❤
@subihamsa
@subihamsa 3 ай бұрын
ഞങ്ങൾ 6 പെൺകുട്ടികളാണ്, അൽഹംദുലില്ലാഹ് എല്ലാവരും സുഗമായി ജീവിക്കുന്നു, എനിക്കൊരു മോളും 2 ആൺകുട്ടികളുമുണ്ട്, അൽഹംദുലില്ലാഹ് എന്റെ മോളുടെ കല്യാണം കഴിഞ്ഞു. മോൾക്ക് സ്വാലിഹായ മക്കളെ നൽകണേ അല്ലാഹ്.
@anuanu55555
@anuanu55555 3 ай бұрын
ഉസ്താദ്... എൻ്റെ ഉപ്പക്ക് 2 ആയ്ച്ച മുമ്പ് സുബഹി കയിഞ്ഞ് വീട്ടിലോട്ടു വരാൻ റോഡ് മുറിച്ച് കടക്കുമ്പോൾ accident ഉണ്ടായി. കാലിൽ വലിയ ഒരു മുറിവ് ഉണ്ട് ഇപ്പൊ നല്ല വേദനയും പഴുപ്പും ആണ്.... Diabetes patient ആണ്.... ഈ കാലത്തോളം കുടുംബത്തെ പൊന്നുപോലെ നോകിയ മനുഷ്യൻ ആണ്... ഈ കിടപ്പ് സഹിക്കാൻ പറ്റുന്നില്ല..... ഉപ്പടെ അനിയൻ മരിച്ചിട്ട് 1 വർഷം ആയിട്ടുള്ളൂ.... അദ്ദേഹവും ഇത്പോലെ കാലിൽ ഒരു ചെറിയ മുറിവ് വന്നതാണ് , sugar കൂടിയിട്ട് പഴുപ്പ് വനിട്ട് കാൽപതി ഒക്കെ മുറിച്ചു കളഞ്ഞ് ഇരിക്കുന്ന അവസരത്തിൽ ആണ് മരിച്ചത്..... പേടിയാണ് അല്ലാഹ്....... എൻ്റെ ഉമ്മാക്കും അനിയനും ആകെ ഉള്ള ഒരു അത്താണി aan.... Allah വേഗം ശിഫ ആക്കാൻ ഉസ്താദ് dua ചെയ്യണം
@ayishaak7933
@ayishaak7933 3 ай бұрын
@siyadsumi5107
@siyadsumi5107 3 ай бұрын
Rabb shifah aakatt
@anuanu55555
@anuanu55555 3 ай бұрын
@@siyadsumi5107 ameeen... Ya rabbal alameen
@SuhramajeedSuhramajeed
@SuhramajeedSuhramajeed 3 ай бұрын
അള്ളാഹു ഷിഫയാക്കട്ടെ ആമീൻ
@anuanu55555
@anuanu55555 3 ай бұрын
@@SuhramajeedSuhramajeed aameen
@sakkenak588
@sakkenak588 3 ай бұрын
എന്തിനാ എല്ലാവരും അമ്മയിഅമ്മയെ കുറ്റപ്പെടുത്തുന്നത് ഇപ്പോളത്തെ മരുമക്കളെല്ലാം ഏതാ മുതൽ
@HaseenaBasheer7786
@HaseenaBasheer7786 3 ай бұрын
എന്റെ ആദ്യത്തെ കുഞ്ഞും മരിച്ചുപോയി ഉസ്താദേ 😥🤲🏻3വർഷം കഴിഞ്ഞിട്ടാണ് കുട്ടികൾ ആയാദ് തന്നെ ഒരു ദിവസം മാത്രെ ഉണ്ടായുള്ളൂ 😥🤲🏻ഇപ്പൊ ഒരു മകനെ ഉള്ളു അവനെ ദർസിൽ കൊണ്ടാക്കി 😥ദുആ ചൈയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@abdulnazar4747
@abdulnazar4747 3 ай бұрын
എനിക്ക് ഒരു മോളും രണ്ട് ആൺമക്കളുമാണ് എൻ്റെ മോൾക്ക് 30 വയസ്സ് കഴിഞ്ഞു അൽഹംദുലില്ലാഹ് മോളെ പ്രസവിച്ച ശേഷം ഇന്ന് വരെ ഒരു കാര്യത്തിനും ബുദ്ധിമുട്ടിയിട്ടില്ല എൻ്റെ മഹാഭാഗ്യമാണ് അള്ളാഹു ഒരു പാട് ഉയച്ചതന്നു 🤲🤲🤲🤲🥰🥰🥰❤️❤️ എൻ്റെ മോളും മക്കളുംഭർത്താവിൻ്റെ വീട്ടിൽ നിന്ന് ഞങ്ങളെ വീട്ടിൽ വന്നാൽ പിന്നെപെരിന്നാളാണ് 🥰🥰🥰🥰
@FahisFidha-su5sc
@FahisFidha-su5sc 3 ай бұрын
എനിക്ക് 3പെൺകുട്ടികൾ
@sajithaabbas2171
@sajithaabbas2171 3 ай бұрын
എ നിക്ക് 4പെൺ മക്കൾ ആണ്
@HaseenaBasheer7786
@HaseenaBasheer7786 3 ай бұрын
നമുക്ക് പെണ്ണ് കുഞ്ഞു ഇല്ലാത്തതിൽ വിഷമമാണ് ഉസ്താദേ 😥ദുആ ചൈയ്യണേ ഉസ്താദേ 😭😭😭😭🤲🏻🤲🏻e🤲🏻🤲🏻
@MuneeraKarimpana
@MuneeraKarimpana 3 ай бұрын
എന്റെ ഉമ്മാക് 8പെൺ മക്കൾ എനിക്ക് 3 പെണ്മക്കൾ ❤
@kunjakkamoidheen2495
@kunjakkamoidheen2495 3 ай бұрын
എനിക്ക് 5 പെണ്മക്കളാണ് അൽഹംദുലില്ലാഹ്
@saleenasiddik9678
@saleenasiddik9678 3 ай бұрын
എനിക്കും രണ്ട് പെൺകുട്ടികൾ ഉണ്ട്, പഠിക്കാൻ മിടുക്കികളാ, പൊന്നുപോലെ വളർത്തുന്നുണ്ട്, പിന്നെ ഒരു മോനും ഉണ്ട്, അൽഹംദുലില്ലാഹ് മക്കൾക്ക്‌ ധീർഘായുസ്സ് കൊടുക്കട്ടെ 🤲
@Mehar_eenhh
@Mehar_eenhh 3 ай бұрын
എനിക്ക് മൂന്ന് പെണ്മക്കളാണ് മാഷാ അല്ലാഹ്
@azizshemeera4210
@azizshemeera4210 3 ай бұрын
എനിക്ക് 3പെൺ മക്കൾ ആണ്. അൽഹംദുലില്ലാഹ് ❤
@raseenashameer9513
@raseenashameer9513 3 ай бұрын
ദുൽഹജ്ജ് 10 അൽഹംദുലില്ലാഹ് അല്ലാഹു സുബ്ഹാനവുതാല എല്ലാ ഹലാലായ ഉദ്ദേശങ്ങളും ഹാസ്സിലാക്കി തരട്ടെ മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും പോവാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം ദുആ വസിയത്തോടെ🤲
@Marriabeer55441w
@Marriabeer55441w 3 ай бұрын
ഉസ്താദ് എനിക്ക് മൂന്ന് പെൺ മക്കൾ und
@abuc1302
@abuc1302 3 ай бұрын
ദുൽ ഹജജ്10
@mumthasazeez7266
@mumthasazeez7266 3 ай бұрын
അൽഹംദുലില്ലാഹ് എനിക്കൊരു മോനും ഉണ്ട് ഒരു പെൺകുട്ടിയുണ്ട് മോൾക്ക് രോഗമാണ് രോഗം ശിഫ ആവാനും മോളെ ബന്ധം ഒഴിഞ്ഞ് വേറൊരു ജീവിതവും ഉണ്ടാവാൻ ഉൾപ്പെടുത്തണം
@afifasana-de6km
@afifasana-de6km 3 ай бұрын
എനിക്ക് 4 മോളും 1 മോനും ഉണ്ട് അൽഹംദുലില്ലാഹ് റാഹത്താണ്
@muhammedalivvmuhammedali153
@muhammedalivvmuhammedali153 3 ай бұрын
Enik 6 penmakkalaan...aankuttikal illa... alhamdulillah raahathaan...ellaarde kalyaanavum kazhinju...bharthaav 6 varshamaayi maranappettit..ee muharram maasathil aand aan..ellarum duayil ulpeduthanam
@shahidamujeeb2296
@shahidamujeeb2296 3 ай бұрын
അൽഹംദുലില്ലാഹ് എനിക്കും ഒരു മോളുണ്ട് ഒരു മോനും
@arifa2541
@arifa2541 3 ай бұрын
അൽഹംദുലില്ലാഹ് 3 പെൺമക്കൾ
@MariyakuttyMariyakutty-xo3qh
@MariyakuttyMariyakutty-xo3qh 3 ай бұрын
4 ആൺകുട്ടികൾ ആണ്. ഒരു പെൺകുട്ടിക്ക് വേണ്ടി ആഗ്രഹിച്ചു. അള്ളാഹു വിന്റെ തീരുമാനം മറ്റൊന്നായിരുന്നു. സ്വാലിഹീങ്ങൾ ആകാൻ ദുആ ചെയ്യണേ 🤲🤲🤲
@anushinuworld9318
@anushinuworld9318 3 ай бұрын
എനിക്ക് രണ്ട് ആൺകുട്ടികളാണ് പ്രസവത്തിനു ശേഷമുള്ള മോശം അനുഭവങ്ങൾ കാരണം ഗർഭിണി ആവുന്നദ് ഭയമാണ് എന്റെ ഭയം മാറി സ്വാലിഹത്തായ പെൺകുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യണേ 🤲
@raheena1158
@raheena1158 3 ай бұрын
Alhamdulillah 🥰❤ Enik 4 penmakkallan .Alhamdulillah ❤ Alhamdulillah ❤
@hathikkaminu7291
@hathikkaminu7291 3 ай бұрын
ഉസ്താദ് എനിക്ക് നാല് പെൺമക്കളാണ്
@shifanashifuzzz5135
@shifanashifuzzz5135 3 ай бұрын
എനിക്ക് 4പെൺ കുട്ടികൾ
@അഭയമാണ്മദീന
@അഭയമാണ്മദീന 3 ай бұрын
الحمدلله എനിക്ക് 3 പെൺകുട്ടികൾ ആണ് ഉസ്ദാ ത്പ്രത്യേകം ദുആ ചെയ്യണെ
@jamshijams
@jamshijams 3 ай бұрын
അൽഹംദുലില്ലാഹ് എനിക്ക് ഒരു മോളും, മോനും ആണ് ഉസ്താദേ ❤
@kpscqa3608
@kpscqa3608 3 ай бұрын
എനിക്ക് മൂന്നു പെണ്‍കുട്ടികള്‍
@sheebaharis6608
@sheebaharis6608 3 ай бұрын
ഞങ്ങൾ 6 പെണ്മക്കൾ
@AshrafM-dv9ql
@AshrafM-dv9ql 3 ай бұрын
Mashaallah
@sayyidshammas4195
@sayyidshammas4195 3 ай бұрын
അൽഹംദുലില്ലാഹ്..... രണ്ട് പെൺമക്കളും ഒരാൺകുട്ടിയുമുണ്ട്. രണ്ട് പെൺക്കുട്ടികൾ പ്രസവിച്ച ആറ് ദിവസമായപ്പോൾ മരണപ്പെട്ടു. മൂത്ത മകൾ ഹാദിയക്ക് പഠിക്കുകയാണ്.
@Af_nxn07
@Af_nxn07 3 ай бұрын
അൽഹംദുലില്ലാഹ് 🤲എനിക്ക് ഒരു പെണ്ണും 2ആണും.... അൽഹംദുലില്ലാഹ് 🤲🤲
@mahsoomaanas989
@mahsoomaanas989 3 ай бұрын
Enik 2 penkutykal anu..❤masha allah randamathe molk 27 day .. alhamdulillah normal delivery aynu..enum mudangathe sabahul hair kanarund..jeevithathil orupad matangal allahu nalki.usthadhin allahu hair nalkate..ameen❤
@raazi-db5dk
@raazi-db5dk 3 ай бұрын
എനിക്ക് ഒരു പെൺകുട്ടി മാത്രമേയുള്ളൂ ഉസ്താദേ
@anizfathima9450
@anizfathima9450 3 ай бұрын
എനിക്ക് ക് രണ്ട് പെൺ മക്കളും ഒരു മോനും ഉണ്ട് അൽഹംദുലില്ലാഹ് 🤲🤲🤲
@Pov-08
@Pov-08 3 ай бұрын
എനിക്കും മൂന്നു പെൺമക്കളാണ് ഉസ്താദേ
@muneermunee5655
@muneermunee5655 3 ай бұрын
ഒരു പെൺകുട്ടി ആവാൻ duaa cheyyane pregnent ആണ്
@rasheedamuneee1220
@rasheedamuneee1220 3 ай бұрын
3 പെൺ മക്കളാണ്. ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻
@KaleelRiyya
@KaleelRiyya 29 күн бұрын
Anikkum pen kunjan duniyavilum akirathulum uparikkunna magalvatee ameen
@SubiKonnath
@SubiKonnath Ай бұрын
Yenikk Alhamdulillah 4penmakkalann usthad.1monum und
@shahanashanu3465
@shahanashanu3465 3 ай бұрын
എനിക്കു 2 പെണ്‍മക്കള്‍ ആണ്‌ usthade
@nibrasulhaquep9019
@nibrasulhaquep9019 3 ай бұрын
ദുൽഹജ്ജ് ആദ്യത്തെ പത്തുദിവസം ഇരട്ടയും ഒറ്റയും
@BeHappY-st1qv
@BeHappY-st1qv 2 ай бұрын
എനിക്ക് 2പെൺ മക്കൾ♥️ ഉണ്ട്. 3മത്തെ 8മാസം ആണ് സ്വാലിഹായ ഒരു മോൻ ഉണ്ടാവാൻ ദുആ ചെയ്യണേ 🤲. പ്രസവം എളുപ്പമാവാൻ ദുആ ചെയ്യണേ 🤲.
@shahenaasnaas8271
@shahenaasnaas8271 3 ай бұрын
Alhamdulillah എനിക്ക് 2പെൺകുട്ടികളാണ് ഉസ്താദേ
@sakkeersakkeervailathoor3585
@sakkeersakkeervailathoor3585 3 ай бұрын
എനിക്കും ഒരു മോൾ സ്വാലിവാൻ 🤲🏼🤲🏼🤲🏼🤲🏼 ഉസ്താദേ
@thanujamajeed7171
@thanujamajeed7171 3 ай бұрын
എനിക്ക് ഒരു മോള് ഉണ്ട് usthade
@Uppayummonum-t8s
@Uppayummonum-t8s 3 ай бұрын
ഭർത്താവിന് ഹിദായതുണ്ടാകാനും മക്കൾ ദുനിയാവിലും അഖിറ ത്തിലും ഉപകരിക്കുന്ന മക്കളാക്കാനും മരിക്കുമ്പോൾ ഈമാൻ സലാമത്താകാനും ദുആ ചെയ്യണം ഉസ്താദേ
@Sameeranoushad-fm3fc
@Sameeranoushad-fm3fc Ай бұрын
അൽഹംദുലിക്ക് രണ്ടു പെൺകുട്ടികൾ ഉണ്ട്
@soudhafaisal8026
@soudhafaisal8026 3 ай бұрын
എനിക്ക് 2 ആൺ മക്കളും 1 മോളും ഉണ്ട് അൽഹംദുലില്ലാഹ് അവർ നല്ല ഈ മാനുള്ള മക്കളാവാൻ ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ്
@fezinsart4251
@fezinsart4251 3 ай бұрын
Njangal 4 പെൺകുട്ടികൾ അല്ലാഹ് അവരുടെ കാര്യങ്ങൽ ഒക്കെ നല്ലപോലെ ചെയ്യാൻ ഞങ്ങൾക്ക് വേണ്ടി എല്ലാവരും ഡോ ചെയ്യണേ വാടക വീട്ടിൽ ആണ് വീടിന് തര ഇട്ടിട്ടുണ്ട് atonnu പൂർത്തിയായി കിട്ടാനും മക്കൾക്ക് സ്വാലിഹായ ഇണയെ കിട്ടാനും ഡോ ചെയ്യണേ
@sumayyabeevi.
@sumayyabeevi. 3 ай бұрын
Allahu ellam rahathilakki tharatte, aameen
@rinshilaminnu2797
@rinshilaminnu2797 3 ай бұрын
Ameen
@shahala-jb2fj
@shahala-jb2fj 3 ай бұрын
സ്ഥലം എവിടെ വയസ്സ് പ്ലീസ് റിപ്ലൈ?😊
@Ruksi_moinu
@Ruksi_moinu 3 ай бұрын
Alhamdulillah enikk 4 pen makkala dua cheyyane usthade
@mizna2800
@mizna2800 3 ай бұрын
Alhamdulillah Mashaallah Njangalk 3 penkuttigalan
@abdulsameer1451
@abdulsameer1451 26 күн бұрын
എനിക്ക്4 പെൺമക്കളാണ് അൽഹംദല്ലില്ലാഹ് സുഖമായി ജിവിച്ച് പോകുന്നു
@ayishabahjap1d710
@ayishabahjap1d710 3 ай бұрын
ദുൽഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങൾ
@safeeraahammed4538
@safeeraahammed4538 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹ് 3മക്കൾ 2പെൺ 1ആണ് കുട്ടി 3 പേരും വിവാഹം കഴിഞ്ഞു അൽഹംദുലില്ലാഹ്
@NufsaHanna-ld5ei
@NufsaHanna-ld5ei 3 ай бұрын
അൽഹംദുലില്ലാ എനിക്ക് മൂന്ന് പെൺമക്കളാണ്❤
@lubabak7211
@lubabak7211 3 ай бұрын
Alhamdulillah 3 penmakkalan usthad duaacheyyane❤
@Fathyiii
@Fathyiii 3 ай бұрын
എനിക്കുമുണ്ട് മൂന്നു പെൺകുട്ടികൾ
@ShakeelaShafeek-k9p
@ShakeelaShafeek-k9p 3 ай бұрын
എനിക്കും ഒരു പെണ്ണ് കുട്ടി യും രണ്ട് ആണ് കുട്ടികൾ
@kpmuhammedkutty1649
@kpmuhammedkutty1649 3 ай бұрын
എന്റെ ഉമ്മാക്കും ഉറപ്പാക്കും ഞങ്ങള്‍ 5പെൻമക്കളാണ് ഉപ്പാക്കും ഉമ്മാക്കും ആഫിയത്ത്ഉളളദീഗായിസ്സ്നൽകണോആളളാ
@shaahiii5527
@shaahiii5527 3 ай бұрын
എനിക്കും. ഒരുപെണ്കുട്ടിയുഡ്. Duhacheyyane
@NABEELPo
@NABEELPo 3 ай бұрын
2ആൺകുട്ടികൾ ആണ്
@lubishafee
@lubishafee 3 ай бұрын
എനിക്ക് 2പെൺകുട്ടികൾ ഉണ്ട്.ഒരു മോനും ഉണ്ട്. അൽഹംദുലില്ലാഹ് 😍😍
@paathuuu-si4ot
@paathuuu-si4ot 3 ай бұрын
Alhamdulillah.... Enikk oru ponn molan ... Ente ake ulla swath .... Ente kunjine aafiyathodeyulla deerkhayussum budhiyum ellam kodth anugrahikkatte .... Dua chyane usthade ....🤲🤲🤲
@minhaminnu8149
@minhaminnu8149 3 ай бұрын
പെരുന്നാൾ ദിവസത്തെ പ്രഭാതം
@AshrafPulikkal
@AshrafPulikkal 3 ай бұрын
എനിക്ക് 2പെൺകുട്ടികളാണ് ഇപ്പോൾ ഞാൻ ഗർഭിണിയാണ് സ്വാലിഹതായ ഒരു കുഞ്ഞുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ
@noushadbavukunjalu4616
@noushadbavukunjalu4616 3 ай бұрын
Enikkum 3penkuttikalan usthad
@shakkiyashakki6281
@shakkiyashakki6281 3 ай бұрын
Alhumdulillah enikk 3penmakkalan
@Thor-ir7fk
@Thor-ir7fk 3 ай бұрын
ഒരു മോളും മോനും ഉണ്ട് ഉസ്താദേ മക്കൾ സ്വാലി ഹീങ്ങൾ ആവാൻ ദുആ ചെയ്യണേ
@fasifaisal6924
@fasifaisal6924 3 ай бұрын
Alhamdulillah enikk 3 penmakkal aaan
@MuhammedIjas-mo6gy
@MuhammedIjas-mo6gy 3 ай бұрын
സുബ്ഹിന്റെ പ്രബാദം
@FRQ.lovebeal
@FRQ.lovebeal 3 ай бұрын
*answer: ദുൽ ഹജ്ജ് ലെ ആദ്യ പത് പകൽ ❤.. പിന്നേ ഉസ്താതെ assalamu alaikum ന്റെ കെട്ട് കഴിഞ്ഞിട്ടില്ല.. മാന്യനും സൽസ്വഭാവിയും സർവോപരി സുന്ദരനും ആയൊരു ചെറുപ്പകാരൻ. വീഡിയോ കാണുന്നതിൽ തെറ്റുണ്ടോ 😌*
@MuhammadNiyas-h6u
@MuhammadNiyas-h6u 3 ай бұрын
എനിക്ക് 3 പെൺകുട്ടികൾ ഉണ്ട്
@thahiraabdullah7936
@thahiraabdullah7936 3 ай бұрын
Alhamdulliha enik 3penmakkalan
@mohammedkutty2284
@mohammedkutty2284 3 ай бұрын
എനിക്ക് രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടി യുമാണ്
@Fathimaa9090
@Fathimaa9090 3 ай бұрын
ഉസ്താദേ മൂന്ന് പെൺമക്കളാണ്
@LybaLibu
@LybaLibu 3 ай бұрын
എനിക്ക് 3 പെൺകുട്ടികളാണ് മക്കൾ സ്വാലിഹീഗളവൻ ദുആ ചെയ്യണേ...
@zamrathfayiz8631
@zamrathfayiz8631 3 ай бұрын
എനിക്ക് 2 പെൺ മക്കളാണ് എരട്ട കുട്ടികളാണ്
@faseelako755
@faseelako755 3 ай бұрын
എനിക്ക് 3 പെണ്മക്കൾ ആണ് 🥰
@rithasvlog8349
@rithasvlog8349 3 ай бұрын
Alhamdulillah, masha allah, എനിക്ക് 3 പെൺ മക്കളാണ് 28:55 28:59
@thasleemakannur5275
@thasleemakannur5275 3 ай бұрын
രണ്ട് പെൺ കുട്ടികൾ
@sabi4brothers830
@sabi4brothers830 3 ай бұрын
Alhamdulillah Alhamdulillah Alhamdulillah ദുൽ ഹിജ് ആദ്യ പത്തിൽ
@mhdjasal-mn8yh
@mhdjasal-mn8yh 2 ай бұрын
Enikk 2 penkuttikal und usthad duhacheyyanne swaleehathukalakan
@HeartfeltHues6235
@HeartfeltHues6235 3 ай бұрын
എൻ്റെ വീട്ടില് 1 ആൺ 3 പെൺ ആണ്. എനിക്ക് ഉപ്പ ഇല്ല. എൻ്റെ ഉപ്പാൻ്റെ അനിയമ്മാർക്കും മൂത്താപ്പാക്കും ഒരോര (1) പെൺകുട്ടികൾ ഒള്ളൂ. പക്ഷെ ഞങ്ങൾ 3 പെൺമക്കൾ ആയതിനാൽ അവർക്ക് ഞങ്ങൾ ഒരു ഭാരമാണ്. ഞങ്ങളുടെ വെറുതെ ചീത്ത പറയുക. വിവാഹ ശരിയാവത്തതിൻ്റെ പേരിൽ വെറുതെ ചീത്ത പറയുക etc പെൺ മക്കൾ ഞങ്ങൾ ഭാരമാണ്.
@shahala-jb2fj
@shahala-jb2fj 3 ай бұрын
സ്ഥലം എവിടെ വയസ്സ് പ്ലീസ് റിപ്ലൈ..?
@RaheemaAyshu
@RaheemaAyshu 3 ай бұрын
എനിക്കരണ്ടപ്പാണ്മക്കളുണ്ട്
@shabeelaek
@shabeelaek 3 ай бұрын
എനിക്ക് 3 പെണ്മക്കൾ ഉണ്ട്
@SuharaJafar-ok5up
@SuharaJafar-ok5up 3 ай бұрын
എന്റെ മോൻ വലിയ കടത്തിലാണ് പൈസ കിട്ടാനും ഉണ്ട് തരാനുള്ള വർ തരില്ല എന്ന പറയുന്നത് ആതപൈസ കിട്ടാൻ ദുആ രക ഞാ
@sarjasadiq3678
@sarjasadiq3678 3 ай бұрын
Alhamdulillah usthad duaíl ulpadathanum ഉസ്താദ് enik മൂത്തത് മോളാണ്
@AnzilAzeez-nl4bi
@AnzilAzeez-nl4bi 3 ай бұрын
എനിക്ക് മൂന്ന് പെൺകുട്ടികൾ
@bushraaboobaker3244
@bushraaboobaker3244 3 ай бұрын
5 penkuttyikkal
@RahmathKp-oc5no
@RahmathKp-oc5no 3 ай бұрын
ഒരു പെൺകുട്ടി
@saeerkp3740
@saeerkp3740 3 ай бұрын
😊😊🤭ust ന്റെ സംസാരം കുറെ ചിരിച്ചു കുറെ ചിന്തിച്ചു 👍👍👍spr മാഷാഅല്ലാഹ്‌
@beevik.pbeevi
@beevik.pbeevi 3 ай бұрын
Z എനിക്ക് രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയും ആണ് സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്താൻ ദുആ ചെയ്യണം മക്കൾ ആകട്ടെ
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,7 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН