പെണ്‍കുട്ടിക്ക് പുരുഷന്റെ കൈകള്‍ വച്ചുപിടിപ്പിച്ചു; ഒടുവില്‍ സംഭവിച്ചത് കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

  Рет қаралды 768,400

Media Flix

Media Flix

Күн бұрын

പെണ്‍കുട്ടിക്ക് പുരുഷന്റെ കൈകള്‍ വച്ചുപിടിപ്പിച്ചു; ഒടുവില്‍ സംഭവിച്ചത് കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍ | Shreya Siddanagowda
#Mediaflix #shreyasiddanagowda
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: / @mediaflix
Follow us of FB: / mediaaflix
Email: mediaflixindia@gmail.com

Пікірлер: 164
@MediaFlix
@MediaFlix 4 жыл бұрын
ശ്രേയയ്ക്കു കൈകള്‍ നല്‍കിയ സച്ചിന്റെ കഥ ഈ വീഡിയോയില്‍: kzbin.info/www/bejne/iqu2kmyPrdWVors Story about Sachin krishna
@buddingknowledge3284
@buddingknowledge3284 4 жыл бұрын
👍
@Exotic_kerala
@Exotic_kerala 4 жыл бұрын
ഞങ്ങളുടെ ഡിപ്പാർട്മെന്റാണ് ഫോള്ളോഅപ്പ്‌ ചെയ്യുന്നത്... Our hospital team is awesome..
@speak2anil
@speak2anil 10 ай бұрын
salute
@ajojohn1538
@ajojohn1538 4 жыл бұрын
സുഹൃത്തേ... താങ്കൾ ചെയ്ത വീഡിയോ നന്നായിട്ട് ഉണ്ട്.... എന്നാൽ ഒരു കാര്യം ശ്രെദ്ധിക്കുക പല തവണ "ഒരു പുരുഷന്റെ കൈകൾ" എന്ന് പറഞ്ഞുവല്ലോ.... അവന്റെ പേര് സച്ചിൻ കൃഷ്ണ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശി അവൻ ആരായിരുന്നു എന്നോ അവനു എന്ത് സംഭവിച്ചാണ് എന്നോ താങ്കൾ അന്വേഷിച്ചിട്ടു ഇല്ല... അവയവദാനത്തിനു സമ്മതിച്ച സച്ചിന്റെ അച്ഛനെ കുറിച്ചോ അമ്മയെ കുറിച്ചോ താങ്കൾ അന്വേഷിച്ചിട്ടില്ല... ഈ വീഡിയോ കണ്ടപ്പോൾ സച്ചിന്റെ കൂട്ടുകാരൻ എന്ന നിലയിൽ എനിക്ക് വളരെ വിഷമം തോന്നി കാരണം അവന്റെ ഒരു കാര്യം പോലും ഇവിടെ പ്രതിപാദിച്ചിട്ടില്ല...
@vishnue3006
@vishnue3006 4 жыл бұрын
Sherikkum athine kurichayirunnu video vendiyirunnath
@nishasalish33
@nishasalish33 4 жыл бұрын
Sarrikum...daivathinte karrangal...
@ramzeenaashkar5227
@ramzeenaashkar5227 4 жыл бұрын
Adhehathin enth sambhavichatha broo?
@sheebakr4648
@sheebakr4648 4 жыл бұрын
എന്താണ് സംഭവിച്ചത് ആ കുട്ടിക്ക്‌?? പറയൂ.... അറിയാനുള്ള ആഗ്രഹം ഉള്ളവർ ഉണ്ട്....
@mubashiramubashira172
@mubashiramubashira172 4 жыл бұрын
Parayoo chettaaa, sachi kk endu patty
@AbdulRasheed-xm3pk
@AbdulRasheed-xm3pk 4 жыл бұрын
ആദ്യം അഭിനന്ദിക്കേണ്ടത് ഈ സർജറി ചെയ്ത രണ്ടുകൈയും പിടിപ്പിച്ച ഡോക്ടർമാരോട് ആണ്, അഭിനന്ദനം അറിയിച്ചുകൊള്ളുന്നു.
@reality1756
@reality1756 4 жыл бұрын
അമൃതഹോസ്പിറ്റലിനും അവിടത്തെ ഡോക്ടർസനും അഭിനന്ദനങ്ങൾ.
@colin6294
@colin6294 4 жыл бұрын
ആ മകൻ നഷ്ടമായപ്പോൾ ഉറ്റവർക്കും ഉടയവ ർക്കും ഉണ്ടായ വേദന ഒരിക്കലും അസ്ത മിക്ക മുന്നില്ല. ആ ഒരവസരത്തിൽ ആ മകന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളോട് തീർത്താ തീരാത്ത കടപ്പാട്🙏🏽🤍
@kuttaishajahan3469
@kuttaishajahan3469 4 жыл бұрын
ആ കൈകൾ കൊണ്ട് സച്ചിൻ കൃഷ്ണയുടെ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു ഒരുമ്മ. അവർക്ക് മകൻ അടുത്തുള്ളതായി തോന്നും.
@vipinkrishnan7439
@vipinkrishnan7439 4 жыл бұрын
ആശംസകൾ സഹോദരി എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ പക്ഷേ സച്ചിൻ കൃഷ്ണയെ കുറിച്ച് പറയാതിരുന്നത് ശെരിയായില്ല
@PriyaRNair
@PriyaRNair 4 жыл бұрын
അജോ it was ur note that made this video soulful.... Sachin.. Soul blessed soul തന്നെയായിരുന്നു ❤️🙏loads of prayers and love for his. Great parents and beloved friends❤️
@radhikaan2863
@radhikaan2863 4 жыл бұрын
Sachi Krishna ye കുറിച്ച് പറയാതിരുന്നത് മോശമായി
@rangithamkp7793
@rangithamkp7793 4 жыл бұрын
🙏🏾 Thank you ! 👍👍👍👍👍
@manjushas6086
@manjushas6086 4 жыл бұрын
സച്ചിൻ. ❣️❤️🙏
@sneharajan1786
@sneharajan1786 4 жыл бұрын
Postmortam cheyyan polum swantham makkale keerimurikalle ennanu oro parentsum vijarikunnath...Randu kaikalum murichu mati matoru jeevanu kodukan kanicha valiyamanasundallo...Sachinte ACHA....AMMEEEE we salute uuuuu GREAT.......
@Unicornfairy-p8r
@Unicornfairy-p8r 4 жыл бұрын
Thank you Jesus. 🙏🙏
@josekunjappan7328
@josekunjappan7328 4 жыл бұрын
God is great congratulations blessings amen
@sasimathilildhyan4064
@sasimathilildhyan4064 3 жыл бұрын
Wonderful
@abiealexander297
@abiealexander297 4 жыл бұрын
God Gifted Hands God Bless You Shreya Siddanagowda Take Care
@mavo9295
@mavo9295 4 жыл бұрын
ഓം നമഃ ശിവായ 🙏
@thepredator3686
@thepredator3686 4 жыл бұрын
Aum
@rafimonrafiyaallhakabarsub8666
@rafimonrafiyaallhakabarsub8666 4 жыл бұрын
Allah good
@rajildasv8985
@rajildasv8985 4 жыл бұрын
A Hand of God..........🙏🙏👍👍 God bless you.......... Science again proved Men and Female are equal in God.
@shamilahmed6197
@shamilahmed6197 4 жыл бұрын
Allah is great💕👍
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*ആശംസകൾ സഹോദരി*
@shabariitech6711
@shabariitech6711 4 жыл бұрын
God bless 🙏🙏✌️🙏
@hashkth3153
@hashkth3153 4 жыл бұрын
The great of God, she is lucky girl
@vishnu.kvishnu4994
@vishnu.kvishnu4994 4 жыл бұрын
God bless you
@bobinbenny9254
@bobinbenny9254 4 жыл бұрын
ഗുഡ് വീഡിയോ
@sheelavs3653
@sheelavs3653 4 жыл бұрын
അതെ. അതു തന്നെ.
@lissyrajaneesh8901
@lissyrajaneesh8901 4 жыл бұрын
God is great...💓💓
@BDbyyu
@BDbyyu 4 жыл бұрын
Masha allah
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ 4 жыл бұрын
ശരിക്കും ഈശ്വരന്റെ അനുഗ്രഹം തന്നെ..
@navajyothis7264
@navajyothis7264 4 жыл бұрын
Great🙏
@chithrachips7852
@chithrachips7852 Жыл бұрын
👍
@eizasdomhan4463
@eizasdomhan4463 4 жыл бұрын
God bless you dear ❣
@tismisumesh1017
@tismisumesh1017 4 жыл бұрын
God is great 👏👏👏👏👏
@padmathulaseedharan6055
@padmathulaseedharan6055 4 жыл бұрын
GOD BLESS YOU 😊
@ReshmiResh-ps8eq
@ReshmiResh-ps8eq 4 жыл бұрын
Godd bless yuuuu🥰🥰
@ridhurids9048
@ridhurids9048 4 жыл бұрын
God bless😍😍😍😍😍
@binilkallidikkal3393
@binilkallidikkal3393 4 жыл бұрын
സച്ചിൻ ❤️❤️❤️
@sreerajvs1955
@sreerajvs1955 4 жыл бұрын
Great
@abdulkalam6351
@abdulkalam6351 4 жыл бұрын
God is great morethan any great
@annumehrin7591
@annumehrin7591 4 жыл бұрын
My God
@minirobin6561
@minirobin6561 4 жыл бұрын
Super..informative video...athinulla..sambhathika..sthithiyum..koodi..deivam..koduthallo..god..bless..you..mole
@nandithaakumar6980
@nandithaakumar6980 4 жыл бұрын
njn amrutha hospitalil poyappo ee cechiye kandu sundariya.😊
@rejiabdulkhader6036
@rejiabdulkhader6036 Жыл бұрын
Allah.kaval.ameen
@shabariitech6711
@shabariitech6711 4 жыл бұрын
Ayurarogya saugyam nalkename bhagavane 🙏🙏🙏
@blacklover9832
@blacklover9832 4 жыл бұрын
Nice 😘
@vasudevanembranthiri9350
@vasudevanembranthiri9350 4 жыл бұрын
🙌💪💕😘
@aadhyaabhilash5584
@aadhyaabhilash5584 4 жыл бұрын
🙏🙏🙏
@alluameen4109
@alluameen4109 4 жыл бұрын
Avantea aayirunna aah kaikal kond avantea ammayea onn ketti pidikkanam🙏
@divakaranv7702
@divakaranv7702 4 жыл бұрын
അവസാനം പറഞ്ഞത് പെട്ടത്തരം
@BC-uj5ys
@BC-uj5ys 4 жыл бұрын
God bless u sis... Nice
@shabariitech6711
@shabariitech6711 4 жыл бұрын
Om danwandari murte namaha🙏🙏🙏✌️
@radhakurup3421
@radhakurup3421 4 жыл бұрын
അമൃത ഹോസ്പിറ്റലിൻ്റെ വിജയം. 🙏
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
അവസാനം പറഞ്ഞതിന്. പൂജ്യം മാർക്ക്😋
@SunilKumar-zs1mp
@SunilKumar-zs1mp 4 жыл бұрын
🥰😍
@sandrak4207
@sandrak4207 4 жыл бұрын
ഇതാണോ ആ പെൺകുട്ടിയ്ക്കു സംഭവിച്ച എന്തോ വലിയ ഒന്ന്🥴 ഈ കൈകൾ മിനുസമായതു കൊണ്ടാണോ ഡോക്ടർമാർ ഞെട്ടിയത്. അല്ല ഈ ഡോക്ടർമാർ ഞെട്ടുന്ന വല്ല വീഡിയോയും ഉണ്ടോ🥴
@shajeevbasheer5118
@shajeevbasheer5118 4 жыл бұрын
Motham utoob. Njettipp tanne
@devikaslittleplanet1047
@devikaslittleplanet1047 4 жыл бұрын
Aa kaikaliloode adheham jeevikunnu sreyayayi, sreshtamayi.
@libinlr7895
@libinlr7895 4 жыл бұрын
Kochi vere level
@Bindhuqueen
@Bindhuqueen 4 жыл бұрын
Suprrrr 👌👌👌
@shakkirptb
@shakkirptb 4 жыл бұрын
Andha vishwasikal shadtrathe nirthathe akramicgitum tharathe manavarashiye munnotu kondupoyitum avasanam 'daivathinte Kai' Kollam mole, shasthram ningale rakshikkate
@jaihind8259
@jaihind8259 4 жыл бұрын
God you are great, thanks god for your miracles. We must pray God our happy and unhappy that is every time, call God. Then god will be bless us.
@fousiahassan1723
@fousiahassan1723 4 жыл бұрын
Lucky man. Marichittum swantham kai kond enthellam cheyyunu..
@WoodenMusic
@WoodenMusic 4 жыл бұрын
😍😘
@surabikp9842
@surabikp9842 4 жыл бұрын
👍👍
@AbdulKareem-qw3cz
@AbdulKareem-qw3cz 4 жыл бұрын
الحمد لله
@sheejajose8515
@sheejajose8515 4 жыл бұрын
Hai
@sampaul7399
@sampaul7399 Жыл бұрын
ഇതിന് എന്താണ് ഞെട്ടാൻ ഉള്ളത് പ്രത്യേകിച്ച്
@nachucreations1744
@nachucreations1744 4 жыл бұрын
👌👌🤲🤲
@subaidat5652
@subaidat5652 4 жыл бұрын
ആ പുരുഷനെ കുറിച് പറയാത്തതെന്ദ്
@santhoshks9310
@santhoshks9310 4 жыл бұрын
ആദ്യമായി കേൾക്കുന്നു സത്യമാണോ????😯😯😯
@iam140
@iam140 4 жыл бұрын
Allah nee namneyokke kaakkaname. Née thanna avayavangal orikkalum nashtappedutharuthe aameennnn.....
@lismatv4746
@lismatv4746 4 жыл бұрын
Aa timil nanum hospital il undayirunnu.
@beenasanto1462
@beenasanto1462 4 жыл бұрын
ഇത് ഒരിക്കലും ആദ്യത്തെ സംഭവമല്ല എന്റെ അറിവിലുണ്ട് നാലു വർഷത്തിനു മുൻ മ്പ് ആമകൻ വന്ന് ഞങ്ങളെ എല്ലാം കണ്ടു. അവരുടെ കുടുംബത്തിനു കൈത്താങ്ങാണ്
@ibyvarghese8272
@ibyvarghese8272 4 жыл бұрын
Daivathintay. Miracle. Daivathinu. Azaadhemaay. Onnumilla. Daivam. Srushttikkunnavana. Thakarkkunnavanlla. Daivamaanu. Sarva. Characharngaleyum. Srushttichu. Paripaalikkunnathu
@ibyvarghese8272
@ibyvarghese8272 4 жыл бұрын
Sachin. Enna. Makante. Kaykal. Oru. Penkuttikaly. Dhaanam. Cheyyaan. Manassukaanicha. Achanum. Ammaykkum. Kudumbaangalkkum. Nanni. Nanni. Oraayiram. Nanni. Valiya. Manassintey. Karuna. Daivam. Ningale. Anugrahikkum.
@sajeevanam557
@sajeevanam557 4 жыл бұрын
ശാസ്ത്രത്തിന്റെ കരങ്ങൾ,
@ramnath6668
@ramnath6668 4 жыл бұрын
Aa timeil njan hsptil undayirunu
@shajimon140
@shajimon140 4 жыл бұрын
ഓപ്പറേഷൻ എന്നാണ് നടത്തിയത്
@luckykk9680
@luckykk9680 4 жыл бұрын
Nalla Oru thala kittiyal ennodu parayane
@samuelspaul906
@samuelspaul906 4 жыл бұрын
Correct this done by jesus
@rjsiblings2544
@rjsiblings2544 4 жыл бұрын
Allavarum corona ayathu kondi vtl bori adichierikuvalla. Onni antha chanelili kayari vedio kannu eshtapattali subscribum chayiyu
@babum.p6053
@babum.p6053 4 жыл бұрын
രണ്ടു അപകടം ഉണ്ടാക്കിയ തെയ്‌വം കയ്കൾ മിനുസപ്പെടുത്തി?
@vijayanc5679
@vijayanc5679 2 жыл бұрын
Vijayan
@coronavlogs968
@coronavlogs968 4 жыл бұрын
Vallatha cheythaayi poyi.....
@muhammednihal9758
@muhammednihal9758 4 жыл бұрын
....
@mjgggfddd
@mjgggfddd 4 жыл бұрын
First comment
@AjmeyaKabeer
@AjmeyaKabeer 4 жыл бұрын
Ayinu🙄
@sujasasikumar4690
@sujasasikumar4690 4 жыл бұрын
Thanks god. God bless you my daughter🙏🙏🙏
@yoonusap860
@yoonusap860 4 жыл бұрын
ശാസ്ത്ര ത്തിൻ്റെ കരങ്ങൾ, ശാസ്ത്ര പുരോഗതിയില്ലെങ്കിൽ ആ കൈകൾ എന്നേ മണ്ണിലലിഞ്ഞേ .നെ
@sajithpk1573
@sajithpk1573 4 жыл бұрын
ശാസ്ത്രമാണ് സത്യം .വിശ്വാസം എന്നത് വിശ്വാസം മാതമാണ് 'അത് സത്യമല്ല
@shellaravi4726
@shellaravi4726 4 жыл бұрын
Elavarum onnu chinthiku sahodarangalle ii lokam ethara vichithramannu enthelam annu ii bhumiyil nadakunathu ho oru Katha kelkunathu pole daivam aa vikshnuvine bhumiyil jeevikan oravasaram.kudi koduthu avante kayikalilude ithakumo ii punarjenmam.enoke parayunathu molle nee aa mathapithakallude aduthu pokanam avarude makanu pakaram Avila orikalum nee enkilum Avarku orashwasam avarude monte Karagal ninilanalo kannumpol kanninenthoru anatham.paravesham.sarweshrante lelavilasagal enthelam.eni enthelam kananirikunu nammal enthariyunu
@molusmolus1557
@molusmolus1557 4 жыл бұрын
Kodutha aalude perengilum parayamayirunnu
@abiabraham2600
@abiabraham2600 4 жыл бұрын
Ashiq nte shaliyam karanm video kanan pattandayi😤
@sharushanus771
@sharushanus771 4 жыл бұрын
Woo maliyaliss
@muammadshadeedjr7508
@muammadshadeedjr7508 4 жыл бұрын
Kurea munbum undayirunnu e news
@sumamenon2378
@sumamenon2378 4 жыл бұрын
Om amritheswariye nama.ellam ammayude anugrahamanu.operation kazhinjhu avide check up follow cheyyan vannappol jhan aa kutty ye kandirunnu.amma pranamam.
@sruthis641
@sruthis641 4 жыл бұрын
Sheiyaa, operation cheytha doctor maarude kazhiv kondalla, ammayude anugraham kondaan ith saadhyamaayath. Hoo ammayude oru albhudhangalee
@rajasreekr8774
@rajasreekr8774 4 жыл бұрын
@@sruthis641 ha....haaa....nalla marupadi🙏🙏🙏🌷🌷🌷👍👍👌
@rajasreekr8774
@rajasreekr8774 4 жыл бұрын
😇😇😇🏃🏃🏃🏃🏃😏😏😏
@shananazreenkp3983
@shananazreenkp3983 4 жыл бұрын
@@sruthis641 😂😂😂
@priyajane172
@priyajane172 4 жыл бұрын
കോമ്പറ്റിഷൻ വേണ്ട ആക്‌സിഡന്റ് റ്റിൽ മരിച്ച സച്ചിൻ കൃഷ്ണ യെ തൊഴാം 💐🙏
@nithinkumarsha
@nithinkumarsha 4 жыл бұрын
Pooorr
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 4 жыл бұрын
👌👌
@georgethayiel2598
@georgethayiel2598 4 жыл бұрын
🙏🙏🙏🙏💕
@karthikmj1236
@karthikmj1236 4 жыл бұрын
God blessu
@rajeswarivijayan1300
@rajeswarivijayan1300 4 жыл бұрын
God bless you
@unione7971
@unione7971 4 жыл бұрын
God bless u
@elizabethfrancis8262
@elizabethfrancis8262 4 жыл бұрын
God blessed you
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН