പൊലീസ് കാവലില്‍ 60 രൂപയ്ക്ക് മുടിവെട്ടാം; തടവുകാരുടെ ബ്യൂട്ടിപാര്‍ലര്‍ റെഡി | Viyyur jail | Beauty p

  Рет қаралды 35,669

Manorama News

Manorama News

3 жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 74
@kshivadas8319
@kshivadas8319 3 жыл бұрын
പുറത്ത് 100 രൂപയുടെ മേലേ ചാർജ് ഉള്ളപ്പോൾ ഇവിടെ 60 ഹെയർ കട്ട് ചെയ്യുന്നത് സാധാരണക്കാർക്ക് ഉപകാരമാവും.
@athulkrishna7385
@athulkrishna7385 3 жыл бұрын
ഉഫ് അവിടെ ചെന്ന് ഷേവ് ചെയ്ത് കഴുത്തിലേക്ക് കത്തി വരുമ്പോഴുളള ഒരു ഫീൽ ഉണ്ടല്ലോ... എന്റ സാറെ 😂
@lakshmipam8215
@lakshmipam8215 3 жыл бұрын
😂😂😍
@anandums1097
@anandums1097 3 жыл бұрын
സത്യം 😅
@ethicalviews4767
@ethicalviews4767 3 жыл бұрын
True
@chinazieswillstartww3253
@chinazieswillstartww3253 8 ай бұрын
​@@lakshmipam8215😂😘😜
@ISMAIL-xh1yx
@ISMAIL-xh1yx 3 жыл бұрын
ഷമ്മിയെപ്പോലെ വല്ലവനും ഉണ്ടേല് തീര്ന്ന്... 😅😇
@mrsparrow8067
@mrsparrow8067 3 ай бұрын
😂😂😂
@anilk3271
@anilk3271 3 жыл бұрын
ടിപി കേസ് പ്രതികൾ ഉണ്ടോ ??റിസ്ക് എടുക്കേണ്ട എന്ന് വെച്ചിട്ടാ
@shajuvlogs
@shajuvlogs 3 жыл бұрын
Moorikkalo sangikkalo povan pattilla a ennu bord vachittund
@anilk3271
@anilk3271 3 жыл бұрын
@@shajuvlogs ഇന്ന് ബോർഡ് മാറ്റി "ജീവനിൽ കൊതിയുള്ളവർ വരരുത് "എന്നാക്കി
@Kerala421
@Kerala421 3 жыл бұрын
@Ashwin Kumar s sangikal ഉള്ളിൽ തന്നേ ഉണ്ടാവും അല്ലോ പിന്നെ എന്തിന്😂
@notebook938
@notebook938 3 жыл бұрын
ഷേവ് ചെയ്യാതിരിക്കുന്നതാണ് സേഫ് 😜
@vineeth5104
@vineeth5104 3 жыл бұрын
😂😂
@mobowvlogs6411
@mobowvlogs6411 3 жыл бұрын
അതിന്റെ ഒരു കുറവ്‌ ക്കൂടി ഉണ്ടായിരുന്നു ജയിലിൽ ..ബാക്കി എല്ലാം ആദ്യമേ ഉണ്ടല്ലോ 😤
@msworld468
@msworld468 3 жыл бұрын
കത്തിയാണ് കയ്യിൽ ബിഗിലെ
@srachu4791
@srachu4791 3 жыл бұрын
ഇതിന്റെയൊക്കെ പരിണിത ഫലം കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ അറിയാൻ പറ്റും .....
@b1nslashsh-902
@b1nslashsh-902 3 жыл бұрын
Wut you mean??!
@sabiksabi8637
@sabiksabi8637 3 жыл бұрын
Endha sambvam....
@uwaisms
@uwaisms 3 жыл бұрын
Oo negative , oo negative
@Kerala421
@Kerala421 3 жыл бұрын
എന്തായാലും നല്ലൊരു idea government ചെയ്തു ഇനി ഇവന്മാർ പിടിച്ചുപാറി ഗുണ്ടായിസം ഒന്നും ഇല്ലാതെ നന്നായാൽ മതി ഇത് ഏതാ നെഗറ്റീവ് 😂
@rohanvarghese1829
@rohanvarghese1829 3 жыл бұрын
Avde oru shave cheyyan pona chankoottam indenkil enthum neeridam😆😆
@sherryjohnoommen
@sherryjohnoommen 3 жыл бұрын
Great initiative 👏
@ameersuhail9772
@ameersuhail9772 3 жыл бұрын
Shave cheyumbol blade kayuthinn neray varubol onne sookshicho
@FirozKhan-yt5nu
@FirozKhan-yt5nu 3 жыл бұрын
Cutting kazhinja pinne kadha poyille??
@Shihab924
@Shihab924 3 жыл бұрын
ചെവിയെങ്ങാനും മുറിചെടുക്കുമോ 😄
@jumaina1212
@jumaina1212 3 жыл бұрын
Kazhuth
@saujathbrsaujathbr6225
@saujathbrsaujathbr6225 3 жыл бұрын
ഗുഡ്.👍👍👍👍
@muhammedashik975
@muhammedashik975 3 жыл бұрын
കൊലക്കേസിലെ പ്രതികൾ വല്ലതും ഉണ്ടോ റിസ്ക് എടുക്കാൻ വയ്യ.... അത് കൊണ്ട് ചോദിച്ചതാ........
@ibrahim_bin_ashraf8776
@ibrahim_bin_ashraf8776 3 жыл бұрын
😂😂
@BEN-gv1sr
@BEN-gv1sr 7 ай бұрын
കൊല കട്ട കേസിലെ പ്രതികൾ ഉണ്ടെന്ന കെട്ടത്
@surajraveendran5794
@surajraveendran5794 3 жыл бұрын
വല്ല സൈക്കോയും ഉണ്ടെങ്കിൽ പണി പാളും.
@rahulsatheesh8129
@rahulsatheesh8129 3 жыл бұрын
Shave cheyumbol engaanum shami aayaal 😵
@arjunharidas6070
@arjunharidas6070 3 жыл бұрын
പ്രശംസിനീയം 👍👍👍
@ameerjaseem7465
@ameerjaseem7465 3 жыл бұрын
👌👌👌
@arshakar303
@arshakar303 3 жыл бұрын
Wonderful idea
@my..perspective
@my..perspective 3 жыл бұрын
Very good
@sulaimansulu9523
@sulaimansulu9523 3 жыл бұрын
Tirur venam
@leonalex8168
@leonalex8168 3 жыл бұрын
Other countries: ur not allowed to see the outside world India : u can see also and u can have fun
@WE-ft7bq
@WE-ft7bq 3 жыл бұрын
Good👌
@jeenajohn2030
@jeenajohn2030 Жыл бұрын
Thala vetti kalayuvo🤕
@Vava15802
@Vava15802 3 жыл бұрын
വളരെ നല്ലൊരു തീരുമാനം..... ഇത് പണ്ടേ ചെയ്യണ്ട കാര്യമായിരുന്നു എന്തായാലും നന്നായി ❤😍
@AnshuMI2021
@AnshuMI2021 3 жыл бұрын
ഇവിടെ ഞങ്ങളുടെ നാട്ടിലും 60 രൂപ തന്നെയാണ്
@kshivadas8319
@kshivadas8319 3 жыл бұрын
ടൗനുകളിൽ കഴുത്തറപ്പൻ ചാർജ് ഉണ്ടാകും .ഗ്രാമീണ ഉൾഭാഗങ്ങളിൽ താരതമ്യേന ചാർജ് കുറവാണ്.ഇവർ വിലകുറഞ്ഞ ക്രീമും ലോഷനും ഉപയോഗിക്കുന്പോൾ ടൗണിൽ മുന്തിയ ഇനം ഉപയോഗിച്ച് കസ്റ്റമരുടെ കീശ ചോർത്തുന്നു.
@vamikavami5354
@vamikavami5354 3 жыл бұрын
ഇരട്ട ചങ്കന് ഒരു പൊൻതൂവൽ കുടി
@Kerala421
@Kerala421 3 жыл бұрын
Sangi spotted
@chinazieswillstartww3253
@chinazieswillstartww3253 8 ай бұрын
ഇവിടെ നിന്ന് മുടി വെട്ടാം. പക്ഷേ ഷേവ് ഞാൻ കൊന്നാലും ചെയ്യത്തില്ല 😁
@zenspirit3576
@zenspirit3576 7 ай бұрын
കത്രിക മതി ✂️🩹 കൊരവള്ളി പൊട്ടിക്കാൻ 🤗
@Kerala421
@Kerala421 3 жыл бұрын
എന്തായാലും നല്ലൊരു idea government ചെയ്തു ഇനി ഇവന്മാർ പിടിച്ചുപാറി ഗുണ്ടായിസം ഒന്നും ഇല്ലാതെ നന്നായാൽ മതി
@Raju-oy6zp
@Raju-oy6zp 10 ай бұрын
ഇനി നാട്ടിൽ പണിയില്ലാത്തവർക്ക് അവിടെച്ചെന്നാൽ ജോലികിട്ടുമല്ലോ ക്രിമിനലുകളെ പട്ടിണിക്കിട്ടു മര്യാദ പഠിപ്പിക്കുന്നതല്ലെ നല്ലത് അല്ലെങ്കിൽ തൊഴിൽ രഹിതരായ ചെറുപ്പക്കാർ ക്രിമിനലുകളായി ജയിലിലെത്താതെ ശ്രദ്ധിക്കണം
@amalthomas8729
@amalthomas8729 3 жыл бұрын
Cool
@anandhu2176
@anandhu2176 3 жыл бұрын
Jeevan മുഖ്യം bigilee....
@mrrayzmuhammed5677
@mrrayzmuhammed5677 3 жыл бұрын
*കട്ട സപ്പോർട്ടും ഉണ്ടാകും ഇവിടെ ചില കുത്തക ബാർബർ ഷോപ്പ് ഉടമകളെ കൊണ്ട് മുടിവെട്ടാൻ വയ്യ കഴുത്തറക്കുന്ന വില ആണ്*
@skc7216
@skc7216 3 жыл бұрын
Lol🤣🤣
@feminatony9955
@feminatony9955 3 жыл бұрын
Super super
@memireshu4721
@memireshu4721 6 ай бұрын
😂😂😂😂
@memireshu4721
@memireshu4721 6 ай бұрын
Salsoobaaavi nalla sobavam ahaa ahahaq
@sparks4811
@sparks4811 3 жыл бұрын
Nalla salswabavikalaya thadavukar😂 enthalle
@dr.robinfanskerala7926
@dr.robinfanskerala7926 3 жыл бұрын
ശ്ശെടാ
@aneeshanay6255
@aneeshanay6255 Жыл бұрын
ക്ഷമിക്കണം കാഷം ഷേവ്‌ ചെയുന്നത് അല്ല
@miraclfishingcalicut6578
@miraclfishingcalicut6578 3 жыл бұрын
എന്തൊരു നശിച്ച നാടാണിത്
@fx_edi_ts4532
@fx_edi_ts4532 3 жыл бұрын
First view
@FirozKhan-yt5nu
@FirozKhan-yt5nu 3 жыл бұрын
Cutting kazhinja pinne kadha poyille??
"Cheemeni Open Jail"Kettathum kandathum 19,May 2012 Part 2
7:35
asianetnews
Рет қаралды 263 М.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 10 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Farming activities at Viyyoor Central Jail, Kerala
19:41
kissankerala
Рет қаралды 97 М.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН