കുറ്റവാളികൾക്ക് സുഖജീവിതം. ഇതെല്ലാം സ്കൂളുകളിൽ ചെയ്താൽ വളർന്നു വരുന്ന കുട്ടികൾ നല്ല ആരോഗ്യം ഉള്ള കുട്ടികളായി വരും
@sreenivasann19522 жыл бұрын
ഇതുപോലെ സ്കുളിലും ഭക്ഷണ o കൊടുക്കുന്ന അടുക്കളയും കണ്ടു നോക്കണ്ഠകോഴി കോട് നടക്കാവ് സ്കുളിൽ വരണം: എൽ ഡി ഫ് ഭരിക്കുബോൾ എല്ലാം നന്നാവും : പിന്നെ കുറ്റവാളികളെ സാഹചര്യം കൊണ്ടു ആകും നമ്മൾ നാളെ എന്താ വും എന്ന് ഇപ്പോൾ പറയാൻ സാധ്യമല്ല അതുകൊണ്ട് വിമർശ്ശിക്കുമ്പോൾ നാളെ നീങ്ങളും അവിടെ എത്താം എന്ന് മറക്കണ്ട
@nadhvanidhu66272 жыл бұрын
ജയിലിൽ ഉള്ളവർക്കു പുറത്ത
@shoonakki12572 жыл бұрын
@@sreenivasann1952 സ്ഥിരമായി കഞ്ചാവ് വിൽക്കുന്നതും മദ്യപിച്ചു ഭാര്യയെ മർദിക്കുന്നതും സ്ഥിരമായി ആളെ ക്രൂരമായി പീഡിപ്പിക്കുന്നതും പാവപ്പെട്ടവന്റെ വീട് സ്ഥിരമായി കൊള്ളയടിക്കുന്നതും പെണ്ണുങ്ങളെ ക്രൂരമായി മാറിമാറി പീഡിപ്പിക്കുന്നതും പണത്തിനു ആളെ കൊല്ലാൻ കൊട്ടേഷൻ സംഘവും ആയി നടക്കുന്നത് ഒക്കെ സാഹചര്യം കൊണ്ട് ആണൊ പൊലയാടി മോനെ ജയിലിലെ സുഖ ജീവിതം ആണ് ഇവർക്ക്ഈ ക്രൂരതക്ക് ധൈര്യം ഉണ്ടാകുന്നത് ഇതിനൊക്കെ കഠിന ശിക്ഷ കൊടുത്താ ൽ ഒരു ക്രൂരതയും നാട്ടിൽ നടക്കില്ല തെമ്മാടികൾക്ക് കൂട്ടി കൊടുക്കുന്ന ചെറ്റേ
@brilliantbcrrth41982 жыл бұрын
Ennitt avarum chilar kuttavalikal aavum. Cycling process
@sharafupattambi65175 жыл бұрын
മുട്ടയും പാലും വൃത്തിയുള്ള അടുക്കളയും ഉണ്ടാവേണ്ടത് സ്കൂൾ ഹോസ്പിറ്റൽ എന്നിവിടണ്ടളിലാണ് ... അല്ലാതെ 'കുറ്റം ചെയ്തവരുന്ന കുറ്റവാളികൾക്കല്ല വേണ്ടത് ...
@bks61825 жыл бұрын
Your correct.
@Zakeerta5 жыл бұрын
Correct
@jubriyashamsheer14095 жыл бұрын
Yes
@safinas49355 жыл бұрын
👍👍👍
@Timer08tiles5 жыл бұрын
They are being rehabilitated. If you continue to treat them like criminals, they will continue to be criminals.
@safwan99145 жыл бұрын
4:38 ജയിൽ പഴയ ജയിൽ അല്ല, പക്ഷെ അങ്കണവാടിയും സർക്കാർ സ്കൂളും പഴയത് തന്നെയാ
@meee20233 жыл бұрын
അല്ല പോയി നോക്കീട്ട് പറ
@kozhikkodebeach50843 жыл бұрын
@@meee2023 അന്തം കമ്മി പോടോ....
@lekshmys92733 жыл бұрын
Itoke kandu tane orothanmar kuttam cheyan dairyam kanikune
@Examwin-zx9mx3 жыл бұрын
താൻ ഏത് യുഗത്തിലാ ജീവിക്കുന്നെ
@nihanvh9352 жыл бұрын
ഒരു ലീഗൻ 😊
@lovekeralalovekerala96965 жыл бұрын
ഈ സൗകര്യങ്ങൾ ഒക്കെ ഗവൺമെൻറ് ഹോസ്പിറ്റൽ ചെയ്തില്ലെങ്കിൽ എത്ര നന്നായിരുന്നു പാവങ്ങൾക്ക്
ഒരു സ്വിമിങ് പൂളും പറ്റുമെങ്കിൽ രണ്ടു തിരുമു കാരെയും കൂടി നിർത്തു
@mekhasamuel5 жыл бұрын
Very true
@-vishnu29485 жыл бұрын
Sheryaa...athum koode venam.pinne ella cellilum AC venam,venal kaalam alle.....
@akhildas0005 жыл бұрын
ഇത് പുറത്ത് വിൽക്കുന്ന ഭക്ഷണം അല്ലേ?
@ajeesha54315 жыл бұрын
Manushyatham ennonnundo ningalk.
@anjumalu95355 жыл бұрын
🙄👎👎👎👎👎👎
@feb38225 жыл бұрын
വെറുതെയല്ല നാട്ടിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നത്.. സുഖ ചികിത്സയ്ക്ക് പോകുന്ന പോലെയാണല്ലൊ ഇപ്പൊ.. സർക്കാർ ആശുപത്രികളിലെ ശുചിമുറികൾ നന്നാക്കാൻ ഇത്ര ചെലവ് വരുമോ.. തോന്നുന്നില്ല.. എന്ത് അഭിമാനത്തോടെയാണ് പറയുന്നത് ഏമാൻ.. കഷ്ടം...
@ajeesha54315 жыл бұрын
Athentha indian paurante avakashangal samrakshikkapedendatha enna karyam marakkaruthu
@nisarng2194 жыл бұрын
Enthina evarkku okke etra sugam kodukunnathu
@ajuajmal43145 жыл бұрын
വെറുതെയല്ല കുറ്റ കൃത്യങ്ങൾ കൂടുന്നത് ഇത്രയും നല്ല സുഖവാസം ഉള്ളതുകൊണ്ടാണ്
@josephvsjoseph3553 жыл бұрын
That is correct
@roby-v5o2 жыл бұрын
👍🏼👍🏼👍🏼
@dreamloverkochi7872 жыл бұрын
പൊന്നു ബ്രോ അത് കുറ്റവാളികൾക്ക് കൊടുക്കില്ല അത് പുറത്തു കൊടുക്കാൻ ഉള്ളതാണ്.. അവിടെ കുറ്റവാളികൾക്ക് അളവ് ഫുഡ്.. ഫുഡ് കൊടുക്കുന്ന ടൈം 1mint വൈകി ചെന്നാൽ ഫുഡ് കിട്ടില്ല.. അവിടെ ഫുഡ് കണ്ടിട്ടുണ്ടോ ഈ പറയുന്ന ഡയലോഗ്സ് ആയി ചെല്ല് കരയും.. പുറത്തു ഇറങ്ങാൻ കൊതിക്കും
@cimycamillus1976 Жыл бұрын
@@dreamloverkochi787 brokk engene ariyam
@jasna4794 Жыл бұрын
@@dreamloverkochi787avarkkm ithee food thanne
@prakashbvlogs95333 жыл бұрын
ഇതിനോട് ഞാൻ യോജിക്കുന്നില്ല. കുറ്റം ചെയ്തവർക്ക് ഇത്രേം സൗകര്യം ഏർപെടുത്തേണ്ടതുണ്ടോ.
@FakeJV5 жыл бұрын
ഇതിന്റെ പകുതി പൈസ ഉണ്ടേൽ സർക്കാർ സ്‌കൂളുകളിൽ നല്ല കാഞ്ഞിപ്പുരയും നല്ല ടോയ്ലറ്റും നിർമ്മിക്കാം ഇത് ജയില് തന്നെ അല്ലെ അല്ലാണ്ട് സുഖവാസ കേന്ദ്രമൊന്നും അല്ലാലോ കഷ്ടം തന്നെ
@smsalihabeegam91965 жыл бұрын
ഇപ്പൊ സ്കൂളിൽ കഞ്ഞിയും പയറും അല്ല. ചോറും 4 കറിയും ആയി..
@bibinkrishnan44833 жыл бұрын
അതുകൊണ്ട് ആണ് ഹേ.... എന്നും ഈ കൊലപാതകങ്ങളും പീഡനങ്ങളും നടക്കുന്നത്
@sharonalathur98675 жыл бұрын
ഇന്ത്യയിലെ രണ്ട് സുഖവാസ കേന്ദ്രം 1 മന്ത്രി മന്ദിരങ്ങളും മറ്റൊന്ന് ജയിലുകളും
@rejithadevika33424 жыл бұрын
Kidannu nokkanam
@akunamatata68184 жыл бұрын
സത്യം.. ആദ്യ സ്ഥലത്ത്.. കാട്ടു കള്ളന്മാരും..(പെരും കള്ളന്മാർ).. രണ്ടാം സ്ഥലത്ത് സാധാരണ കള്ളന്മാരും...വസിക്കുന്നു... എന്ന വ്യത്യാസം മാത്രം...,😆😆😆😜😜
@SabuXL4 жыл бұрын
@@akunamatata6818 ഹോ കൊള്ളാം ട്ടോ നല്ല നിരീക്ഷണം തന്നെ. രണ്ട് പേരും കലക്കി. അഭിനന്ദനങ്ങൾ
ഒരു പ്രാവശ്യം പോയാൽ വീണ്ടും അവിടെ എത്തി പെടാൻ വേണ്ടത് ചെയ്യാൻ തോന്നിക്കുന്ന സുകസൗകര്യങ്ങൾ
@RaofKGN5 жыл бұрын
ബെസ്റ്റ്, കൊലപാതികൾക്കും പീഡന വീരന്മാർക്കും മട്ടൻബിരിയാണിയും ഒക്കെ വെച് കൊടുക്ക്, സ്കുളിൽ കുട്ടികൾക്ക് മുട്ട കൊടുക്കാൻ സാംബതിക ബുദ്ധിമുട്ട് അനുഭവിക്കുന്നതൊക്കെ കാണുന്നൊ ആവൊ?
@rejithadevika33424 жыл бұрын
Paniyedukkada
@jibinimmanuval63365 жыл бұрын
വെറുതെ പഠിച്ചു സമയം കളഞ്ഞു.. ആരേലും പീഡിപ്പിച്ചോ കൊന്നിട്ടോ മോട്ടിച്ചിട്ടോ ജയിലിൽ പോയി കിടന്ന മതിയായിരുന്നു.. എന്താ സുഖം... ( നന്നായി അരിഞ്ഞു പുഴുങ്ങി കൊടുക്ക് സാറെ തിന്ന് വീർക്കട്ടെ, സ്കൂൾ ൽ കഞ്ഞിയും പഴകിയ പയറും തിന്ന് പിള്ളേർ വളരട്ടെ ) കഷ്ട്ടം
@afiyaafi87175 жыл бұрын
Ss thinnu veerkkattee ennalalle adutha kuttam cheyyaanulla aarogyavum aayussum undaavukayolluuu
@ajeesha54315 жыл бұрын
Swarnakootil anelum swathanthrayam alle valuthu?
@jothomaspj60653 жыл бұрын
അങ്ങോട്ട് ചെന്നു കേറി കൊടു video കാണുന്നത് മാത്രല്ലേ ithu🤣
@kunjakunja71553 жыл бұрын
ഉം എന്നാ ഒന്ന് പീഡിപ്പിച്ചിട്ട് അങ്ങ് ചെന്ന് നോക്ക് കാണാം പൂരം
@AanjanayaDas2 жыл бұрын
നിന്റ തള്ളെയെ റേപ്പ് ചെയ്യടാ തള്ളേ ഓളി 🤣
@നന്മകൾ-നന്മകൾമാത്രം5 жыл бұрын
പാർട്ടിക്ക് വേണ്ടി 'ത്യാഗം' ചെയ്തവർ കിടക്കുന്ന ഇടം പാർട്ടി ഭരിക്കുമ്പോൾ ഒന്ന് ആഡംബരം ആക്കി കൊടുത്തു.. ചെറിയൊരു പരോപകാരം.. പരനാറി ഡാ
@user-tj2xy4ul8f4 жыл бұрын
All parti same
@shahida83073 жыл бұрын
അപ്പോൾ ഇങ്ങനെ ഗവണ്മെന്റ് ആശുപത്രിയിൽ എന്താ സർക്കാർ ഉണ്ടാകാത്തത് വെറുതെ അല്ല കുറ്റവാളികൾ കൂടുന്നത് വീട്ടിളെക്കാൾ സുഖം ജയിലിൽ ആണ്
@shijiav5372 жыл бұрын
👍😄😄
@midlajcholakkal11515 жыл бұрын
കൊന്നവന്റെയും കൊല്ലിച്ചവന്റെയും ആരോഗ്യം കാക്കുന്ന ആ മനസ്സ് കാണാതെ പോകരുത്
@rosammajoseph40472 жыл бұрын
😁
@roby-v5o2 жыл бұрын
🤣🤣🤣👌👌
@shahidanwar71445 жыл бұрын
സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകുന്നത് സ്കൂൾ തുടങ്ങിയ അന്ന് മുതലുള്ള പാത്രങ്ങളിൽ ആണ്...അവസ്‌ഥ പല തരം കുറ്റം ചെയ്ത ആളുകൾക്ക് ആധുനിക അടുക്കള വൃത്തിയുള്ള സ്ഥലം.... പുച്ഛം മാത്രം
ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടങ്കിൽ അത് ജയിൽ ആണ് ഇതിനോട് യോജിക്കുന്നവർ ലൈക് അടി
@saifumuhammadsaifumuhammad75754 жыл бұрын
marimayam kandule.
@ismayilkodassherisoudiarab30454 жыл бұрын
Mm
@anniedavis46934 жыл бұрын
Mon poyi onnu kidannu nokk apo manasilavum...
@askarsalim94564 жыл бұрын
ഞാൻ പോയി കിടന്നിട്ട് ഉള്ളത് ആണ് അമ്മവാ 😊😊😊😊😊
@anniedavis46934 жыл бұрын
@@askarsalim9456 hahahaha.....epo manasilay koch jailil alla poyennu..
@sharonalathur98675 жыл бұрын
ഈ പ്രതികൾക്ക് കൊടുക്കുന്ന സുരക്ഷയും ആരോഗ്യവും പരിപാലനവും. അതിലെ1% നിരപരാധികൾക്ക് കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു
@anvarashraf26863 жыл бұрын
Correct 👏👏👏
@roby-v5o2 жыл бұрын
👍🏼👍🏼👍🏼
@വംശീയതതുലയട്ടെ2 жыл бұрын
കറക്റ്റ്
@bachucartoon67345 жыл бұрын
അടിപൊളി ഇങ്ങനെ വേണം സർ, കാഴ്യുമെങ്കിൽ ഒരു സിമിങ് പൂൾ ജിംനേഷ്യം ex.. ജയിലിൽ പോവേണ്ടി വരും എന്ന ഭയം ആർക്കും ഉണ്ടാവരുത്, ജയിൽ എന്ന് കേൾക്കുമ്പോൾ തന്നെ ആരെ കൊന്നിട്ടായാലും പോവണം എന്ന തോന്നൽ ഉണ്ടാവണം.
@roby-v5o2 жыл бұрын
*മിക്കവാറും ജയിൽ സൗകര്യങ്ങൾ ഉണ്ടാകും സുഹൃത്തേ ഇപ്പോൾ ജയിലൊക്കെ പോകുന്നത് സാധാരണക്കാരല്ല വി ഐ പികൾ ആണ്*
@കമന്റോളി5 жыл бұрын
*തടവുകാരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് എന്താല്ലേ.സർക്കാർ സ്കൂൾ അംഗനവാടി കുട്ടികൾക്ക് ഇതൊക്കെ സജ്ജമാക്കി കൊടുക്ക്*
@abdulmajeed87692 жыл бұрын
ജയിലിലെ അടുക്കള നന്നാവട്ടെ
@shiyafmohammed62645 жыл бұрын
ജയിലുകളിൽ നടത്തുന്ന വികസനപ്രവർത്തികളുടെ ചെറിയ ശതമാനമെങ്കിലും ഗവണ്മെന്റ് ആശുപത്രികളിലും നടത്തിയാൽ എത്ര നന്നായിരുന്നു
@vaishakhp80865 жыл бұрын
ആശുപതിയിലേക്കാളും കൂടുതൽ വേണ്ടപ്പെട്ടവർ ജയിലിൽ ആണ് മിഷ്ട്ടർ...🙊😅
@abdulmajeed8769 Жыл бұрын
സ്വകാര്യ ആശയ പത്രിയി പോകുന്ന വർക്കറിയില്ല... ഇന്നത്തെ സർക്കാർ അശു പത്രികൾ... കാലം മാറി... ഭരണവും😢😅
@espirit46015 жыл бұрын
ഭരണത്തിലുള്ളവരുടെ വേണ്ടപ്പെട്ടവർ ഒക്കെ ജയിലിൽ അല്ലെ ഇതിനുമപ്പുറം കാണാം
@bincysiby63353 жыл бұрын
അതാ ഈ സൗകര്യങ്ങൾ ഓ... ശരിയേ...
@malayalifromunitedstatesof2775 жыл бұрын
ഇനി ധൈര്യമായി കൊലപാതകം ചെയ്യാം .കളവ് ചെയ്യാം ..ഇതിലും വലിയ സൗകര്യ൦ സ്വപ്നങ്ങളിൽ മാത്രം .നമിച്ചു അണ്ണാ 😀
@hijasalihassan5 жыл бұрын
നന്നായി പക്ഷെ ഇത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് ജയിലിലേക്ക് ആളെ ആകർഷിക്കാനോ ആദ്യം വൃത്തിയാക്കണ്ടത് സർക്കാർ ആശുപത്രികളും വിദ്യാലയങ്ങളും ആണ്
@timepowermalayalam49225 жыл бұрын
ഇനി മുതൽ ജയിലുകളിൽ ഫുൾ ജാർ സോഡയും കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്...
@nishadnishad82634 жыл бұрын
A ha kolllaaaallo
@sreerag99354 жыл бұрын
ഇടിച്ചു പിഴിഞ്ഞു കൊടുക്കാം. ഞാൻ പോലീസ് ആവട്ടെ.
@jesna69983 жыл бұрын
കുലുക്കി സർബത്തും
@swadiq87623 жыл бұрын
😄😄😄😄😁😁
@muhammedraihank.s6523 жыл бұрын
🤣🤣
@safwansafu35015 жыл бұрын
ഇതൊക്ക വല്ല സ്കൂളിൽ cheyyado
@sayyedazeem34935 жыл бұрын
Safwan Safu ash sheriyan. Jail pulligal manushyanaan ennullasandeshavum e video nalgunnu.
@Honorn-wk1xu5 жыл бұрын
ജയിലിൽ പോകാൻ ആളുകൾ വലിയ ക്യൂവിൽ നില്ക്കുന്നത് കാണേണ്ടി വരുമല്ലോ .
@MDCREATIONS0075 жыл бұрын
അതെ അതെ നമ്മുടെ നാട്ടിലെ പാവം സ്കൂൾ പിള്ളാർക്ക് ഇന്നും കഞ്ഞി പുര തന്നെ ആണ് ഉള്ളത് അന്നും ഇന്നും.....നാളത്തെ നല്ല തലമുറയ്ക്ക് ജയിലും ജയിലിനു സ്കൂളിന്റെ സൗകര്യവും 👌👌👌👌👌👌👌👌Welcome to central jail eannu oru heading kodukku...Schoolinu munnil ''say no to school " eannum vachal polikum
@deepthykishore85573 жыл бұрын
അപ്പോൾ ചുരുക്കം പറഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ ലക്ഷ്വറി ഹോട്ടൽ എന്ന പദവി വിയ്യൂർ ജയിലിനു നൽകിയിരിക്കുന്നു. കാരണം അതിനുള്ളിൽ കിടക്കുന്ന സമൂഹത്തിനു വേണ്ടി നന്മ ചെയ്ത മഹത് വ്യക്തികൾ ആണല്ലോ
@amanas_world49153 жыл бұрын
ഇനി ഇപ്പോൾ അടുക്കള കാണാൻ പോകാൻ വേണ്ടി ആരുടെക്കെ മാനം പോകും ആരുടെയൊക്കെ ജീവൻ പോകും കാത്തിരിക്കാം സമൂഹമേ 👈🙏
@nou-hb5bh5 жыл бұрын
സർക്കാരുകൾ ആത്യം ചെയ്യേണ്ടത് നല്ല ഹോസ്പിറ്റലുകൾ ഉണ്ടാക്കലാണ് അല്ലാതെ കുറ്റവാളികൾക്ക് ക്കുള്ള ജയിലല്ല
@lathavenugopal86652 жыл бұрын
Ithrayum hygienic aaya chuttupad undenkil hospital nte aavasyam illa
@puzayumkaadum60393 жыл бұрын
സൂരജ് ഒക്കെ കിടക്കേണ്ട ജയിലിലെ പീഡനനുഭവങ്ങൾ കേൾക്കുമ്പോൾ ഒരു സന്തോഷം... ✌️✌️✌️
@soul90585 жыл бұрын
പ്രതിക്ക് ജയിൽ ശിക്ഷ കിട്ടുന്നതോടെ വാദിക്ക് നീതി ലഭിക്കും എന്നൊക്കെ പറഞ്ഞൊരു കാലം കഴിഞ്ഞു, സുഖിക്കാനുള്ള വിസയാണത് 🙏🖕
@sanalksajan16405 жыл бұрын
ഞാനും വരട്ടെ സാറെ 2 ദിവസം മട്ടനും 1 ദിവസം 2 ദിവസം ഫിഷ് എന്നെ കൂടി അവിടെ എടുക്കുമോ...
@allvideosmalayalammypower72755 жыл бұрын
കഷ്ടം' അല്ലാതെ എന്ത് പറയാൻ 'തടവുകാരുടെ സുഖ സൗകര്യങ്ങൾ സംരക്ഷിക്കുന്ന 'നിയമം'
@afshavideos5 жыл бұрын
കേരളത്തി ല് വെള്ള പൊക്കം വന്നപ്പോൾ നശിച്ച വീടും മറ്റും ഇനിയും ശരിയായില്ല എന്നിട്ട് തടവുകാരുടെ ഒരു ഭാഗ്യം ചിലപ്പോൾ മുൻ കൂട്ടി ഹൈടെക് ആക്കിയതാവും പല കൊമ്പൻ മാരും വരാൻ പോകുന്ന സ്ഥലമായതിനാൽ 😉
@MohammedNidhal-vl1si5 жыл бұрын
Well done sir 👍 Eeh jailil vaccancy unndavumo? 😂😜👌
@tigerinvestment63674 жыл бұрын
Kiduuu😂
@sukumaransuku74485 жыл бұрын
കുറ്റവാളികളുടെ എണ്ണത്തിൽ വൻ വർദ്ധന പ്രതീക്ഷിയ്ക്കുന്നു പട്ടിണി പാവങ്ങളും ചോർന്നൊലിയ്ക്കുന്ന കുരകളും ഉള്ള നാട്ടിൽ ഒന്നര കോടിയുടെ കിച്ചൻ വളരെ ഉപകാരപ്രദമാണ്
@ridermania51873 жыл бұрын
ഇത്രയും സൗകര്യങ്ങൾ ദിവസവും പണി എടുത്ത് ജീവിക്കുന്ന ഒരു സാധാരണക്കാരന് കിട്ടില്ല.വെറുതെ അല്ല അവിടെന്ന് ഇറങ്ങുന്ന ആൾക്കാർ വീണ്ടും കുറ്റം ചെയ്ത അവിടേക്ക് പോകുന്നെ
@07.ranjithkp475 жыл бұрын
'ആഴ്ചയിൽ രണ്ട് ദിവസം ഫിഷും ഒരു ദിവസം മട്ടനും'.. ആഹാ.. കേട്ടിട്ട് തന്നെ കൊതിയാവുന്നു.. 😋 കുറ്റം ചെയ്യാതെ പിടിച്ചു ജയിലിലിടാൻ വല്ല വകുപ്പും ഉണ്ടോ?
@mohammedfahadfarseenc46135 жыл бұрын
കുറ്റംചെയ്ത തെമ്മാടിക്കൾക്ക് "സുഖസുന്ദരജീവിതം" ഇതാണ് നമ്മുടെ നാട്¿¿¿¿¿ ഒരേ നിയമത്തിലൂടെ ശിക്ഷിക്കുകയും രക്ഷിക്കുകയുംചെയ്യുന്ന ഈ രീതിയാണ് നാം മാറ്റേണ്ടത്
@soul90585 жыл бұрын
ഇതൊക്കെ നാടിന്റെ നന്മക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാണ് ഒരു സമാധാനം 👌👌👌
@fahmida18613 жыл бұрын
😹😹😹😹
@rosammajoseph40472 жыл бұрын
😅
@captainnikhil10553 жыл бұрын
ശിക്ഷ വിധി ഒന്നു ആണെങ്കിലും, 2 തരം ജയിലുകൾ വേണം... 1. മനപൂർവം വഞ്ചിച്ചും കൊന്നും ജീവിക്കുന്നവരെ ശിക്ഷിക്കാൻ. 2. നിവൃത്തി കെടുകൊണ്ടു ചെയ്യേണ്ടി വന്ന തെറ്റിനു ശിക്ഷിക്കാൻ.. എന്നിട്ട് അങ്ങനെ ഉള്ളവർക്ക് ഈ സൗകര്യങ്ങൾ കൊടുക്കണം.. അല്ലാതെ പെണ്ണുങ്ങളെ കേറി പിടിക്കുന്നവർക്കും കഞ്ചാവ് വിറ്റു നടക്കുന്നവർക്കും ഇത്രേം വൃത്തിയോടെ ഭക്ഷണം കൊടുക്കേണ്ട കാര്യമില്ല. അങ്ങനെ ഉള്ളവന്മാർക്കു തിന്നാൻ പോലും കൊടുക്കരുത്...
@loveyouguys41222 жыл бұрын
നെഗറ്റീവ് കമന്റ് ഇടുന്നവർക്കായി.... നമ്മളിൽ ഒരാളായി ജീവിക്കേണ്ട വ്യക്തികളാണ് അവരും സാഹചര്യത്തിന്റെ പരിമിതികളാലും സമ്മർദ്ദത്തിന്റെ വിവരക്കേടുകളാലും സംഭവിച്ച പിഴവുകൾ മനസ്സിലാക്കി പുതിയൊരു ജീവിതം ആഗ്രഹിക്കുന്നവരും ആ കൂട്ടത്തിലുണ്ടാവാം പക്ഷെ അവർക്ക് സമൂഹത്തെ നേരിടേണ്ടത് മറ്റൊരു തരത്തിലാവും അവിടെ വീണ്ടുമൊരു കുറ്റവാളി ജനിക്കുന്നു.... അതിന് പകരമായി ഇതുപോലെയുള്ള തൊഴിലുകൾക്കവരെ പ്രാപ്തരാക്കി അധ്വാനിച്ചു ജീവിക്കുന്ന ഒരു പൗരനാകാൻ നിയമം നൽകുന്ന ഈ വിട്ടുവീഴ്ച്ച ഒരു തെറ്റായി കാണാൻ നമുക്ക് കഴിയുമോ... പിന്നെ കടുത്ത ശിക്ഷ നൽകണം എന്നുപറയുന്നവർക്കായി നമ്മളൊരു ജനാധിപത്യ രാജ്യത്താണ് അതിന്റെ മാനദണ്ഡങ്ങളും പാലിക്കണം... (നിയമത്തിൽ വിവേജനം കാണിക്കുന്നത് അംഗീകരിക്കാനാവില്ല )
@imindian65033 жыл бұрын
മനോരമ്മക്ക് നന്ദി...
@passenger31493 жыл бұрын
സൂപ്പർ ഇതൊരു tourism mekhala aakua ജയിലിൽ വരാനുള്ള പ്രോത്സാഹനം
@gopalakrishnank94635 жыл бұрын
സിപിഎം തടവുകാരുടെ ആരോഗ്യവും ക്ഷേമവും കണക്കിലെടുത്താണ് ഇങ്ങനെ ഒരുപദ്ധതി തയാറാക്കിയിരിക്കുന്നതു്. അതിനാരും അസൂയപ്പെടേണ്ടതില്ല.
@മാരണംമാരണം5 жыл бұрын
തള്ളിയ കണ്ണുകൾ ശരിയാക്കി കൊടുക്കും
@lovekeralalovekerala96965 жыл бұрын
വെറുതെയല്ല കൊലപാതകങ്ങൾ കൂടുന്നത് ഇതൊക്കെ കാണുമ്പോൾ ആർക്കും കുറ്റം ചെയ്യാൻ തോന്നും എന്നിട്ട് പോയി കിടന്നാൽ മതിയല്ലോ നല്ല അന്തസ്സുള്ള ഭക്ഷണം കിട്ടുമല്ലോ മനുഷ്യരെ പ്രേരിപ്പിക്കുന്നത് ഇതൊക്കെയാണ് കുറ്റവാളികൾക്ക് ജയിൽ ശിക്ഷ എന്ന് പറയുന്നത് ശിക്ഷയായി തന്നെ കൊടുക്കണം അല്ലാതെ നല്ല ഭക്ഷണം കൊടുത്ത് പരിപാലിക്കുക അല്ല വേണ്ടത്
@sreekumarpachath52742 жыл бұрын
കുറ്റബോധം പെറിയും.. ജീവിത സഹ്‌കര്യം കാരണം ഉണ്ടായ നൂലാമാലകൾ കൊണ്ടും അവിടെ എത്തിയവരാണ് അവിടെ കൂടുതൽ .. എന്തേലും നല്ലത് കാണുമ്പോൾ ഇതായിരുന്നു നല്ലത് അതായിരുന്നു നലത് എന്ന് പറയാതെ നല്ലതിനെ അഗീകരികൻ പഠിക്കൂ.. ഇന്ന് ജയിൽ നാളെ സ്കൂൾ അഗ്നെ ചിന്തിക്കൂ..
@fasnaharis31512 жыл бұрын
👍
@anasappu66304 жыл бұрын
ആഴ്ചയിൽ 2തവണ ഫിഷും 1തവണ മട്ടൻ കഷ്ട്ടം തന്നെ. Gvt schoolil ആഴ്ചയിൽ 1തവണ മൊട്ടയും പാലും
@sreekala18905 жыл бұрын
വെറുതെ അല്ല ആർക്കും ആരെയും ആക്രമിക്കാനും കൊല്ലാനും മടിയില്ലാത്ത ത് കുറ്റവാളികൾ പെരുകുന്നത് വരുന്നവർക്ക് ആരോഗ്യപരമായ നല്ല ഭക്ഷണം കഴിച്ചു സുഖമായി കിടക്കാം നന്ദി വീണ്ടും വരിക എന്ന ബോർഡ് കുടി ജയിലിന്റെ മുന്നിൽ വയ്ക്കുക ജയിലിൽ വേണ്ടത് കുറ്റവാളികൾക്ക് ചെയ്ത തെറ്റിനെ കുറിച് കുറ്റബോധവും പശ്ചാത്താപവും ഉണ്ടായി മനം മാറ്റം ഉണ്ടാകാനും ഒരു നല്ല മനുഷ്യനായി ജീവിക്കാനുള്ള മത പ്രഭാഷണങ്ങൾ നടത്തുന്ന മത പാഠശാലകൾ ആണ് വേണ്ടത് കൂടാതെ psychiartist കളെയും psychologist കളെയും സേവനവും അല്ലാതെ ഫൈവ് സ്റ്റാർ ഹോട്ടലുകൾ പോലത്തെ സുഖവാസം അല്ല
@MunnasVlogs5 жыл бұрын
congratulations sir......Oru AC Yude karyam koodi marakkalle.....laundry,food menu......ente sivaneeeee
@ShibutiShibuti3 жыл бұрын
വേണം... വേണം...തീർച്ചയായിട്ടും ഏറ്റവും അത്യാധുനിക സൗകര്യങ്ങൾ ചെയ്തു കൊടുക്കണം.. ഗോവിന്ദച്ചാമി, മോൻസൺ പോലുള്ളവർ കിടക്കുന്ന സ്ഥലങ്ങൾ അല്ലേ !!!??.. അല്ലാതെ ഗവൺമെന്റ് ഹോസ്പിറ്റലുകളിലോ സ്കൂളുകളിലോ ഇങ്ങനത്തെ സൗകര്യം ചെയ്തു കൊടുക്കരുത് 😇😇
@കുരുപൊട്ടിയനായർ5 жыл бұрын
ശിക്ഷ കഴിഞ്ഞ് പുറത്ത് വരുന്നവർ വീണ്ടും കുറ്റവാളികളായി തുടരാതിരിക്കുന്നതിന് ജയിലുകളിൽ വികസനം കൊണ്ടുവരണം ..
@fasnaharis31512 жыл бұрын
True
@joworld71362 жыл бұрын
ആശുപത്രികളിലും സ്കൂളുകളിലും ഇങ്ങനത്തെ സൗകര്യം കൊടുക്കൂ..ബാക്കി വരുന്നത് തെരുവിൽ അനാഥരായി ഉള്ളവർക്കും കൊടുക്കൂ.....
@madhu.b.biju.b84493 жыл бұрын
ഡാൻസ് ബാർ ഉണ്ടെങ്കിൽ നല്ല ഉപകാരമായിരിക്കും പ്രതികൾക്ക്
@starfruitentertainment4 жыл бұрын
മമ്മൂട്ടി മായാവി പടത്തിൽ പറഞ്ഞ ജയിൽ വികസന പദ്ധതി😂😂😂ഓർമ വന്നവർ ലൈക് അടിക്കു
@haris94815 жыл бұрын
ഇത് കണ്ടാൽ പലരും "ഒരു കുറ്റവാളിയായി ജീവിച്ചാൽ മതി" എന്ന് കരുതി പോകും
@susy34093 жыл бұрын
Atleast one area sarkkar very caring and always making new changes and worried about their future. Very proud to see this developments, what a support.
@sharonalathur98675 жыл бұрын
സർക്കാരിൻറെ ആൾക്കാരാണല്ലോ ഫുള്ളും അവിടെ ഉള്ളത് അപ്പോൾ അവരെ ബുദ്ധിമുട്ടിക്കാൻ പാടില്ല പണിയെടുപ്പിക്കാൻ പാടില്ല അപ്പോൾ കുറച്ച് ആധുനിക സൗകര്യങ്ങൾ ആവശ്യമാണ്
@gigeeshmathew21575 жыл бұрын
Sharon Alathur athee😂
@subhancp8402 жыл бұрын
കേരളത്തിലെ ഒരു ഗവൺമെൻറ് ഹോസ്പിറ്റലിൽ ഈയൊരു സംവിധാനം കൊണ്ടുവന്നിരുന്നെങ്കിൽ ഞാൻ അതിൽ അഭിമാനിക്കുകയായിരുന്നു
@villagevibesirshad4 жыл бұрын
Insha allha എനിക്കും വരണം ജയിലിലേക്ക് തീർച്ചയായും ഞാനും വരും എനിക്കിനി ജോലി ചെയ്ത് ജീവിക്കാൻ വയ്യ
@viralmediacanva Жыл бұрын
Avideyum joli cheyyippikkum athinu food kittum
@dreamsofadithya55045 жыл бұрын
മനസിലായില്ലേ.. പള്ളിക്കൂടത്തിൽ പഠിക്കാൻ കുട്ടികൾ കുറവാണ്..... ആശുപത്രിയിൽ രോഗികളും കുറവാണ്..... എന്നാൽ ഒരു വീട്ടിൽ നിന്നും ഒരു കുറ്റവാളി എന്ന രീതിയിലാണ് ഇന്ന് നമ്മുടെ നാട് പുരോഗമിക്കുന്നത്..... കുറ്റവാളികൾ കുടുന്നതനുസരിച് അവർക്കു വെച്ചു വിളമ്പുന്ന കാര്യം വളരെ കഷ്ടമാണ്..... തലമുറയെ വാർത്തെടുക്കുന്ന കേരളമാണ് നമ്മുടെ.... ഒളിവിൽ പോയ കുറ്റവാളികൾ ഇനി സ്വമനസാലെ തിരികെ വരും.... ഇപ്പോൾ എനിക്കും ആ ജയിലിൽ പോയാൽ കൊള്ളാമെന്നുണ്ട്.
@babunp34273 жыл бұрын
രണ്ടു ദിവസം ഫിഷ് കറി ഒരു ദിവസം മട്ടൻ ദൈവമേ ഇവിടത്തെ സാധാരണക്കാരൻ ഇതറിയുന്നോ
@sushamaa71253 жыл бұрын
ഇതു കണ്ടുകഴിഞ്ഞാൽ കുറ്റവാളികളുടെ എണ്ണം കുടും സൂപ്പർ അടുക്കള സൂപ്പർ ഭക്ഷണം ഭഗവാനെ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണോ ആവോ
@hariskinningar61545 жыл бұрын
അത് ശരി, വെറുതെ അല്ല . കൊല്ലാനും.. കൊല്ലിക്കാനും. പീഡിപ്പിച്ചു കൊല്ലാനും.. ഒന്നിനും ആർക്കും ഒരു പേടിയും ഇല്ലാത്തത്.... ഇതാണ് ജയില് അല്ലെ????
@sumayyap3423 жыл бұрын
ഉണ്ട തന്നെ മതിയാരുന്നു
@ameerdanish25935 жыл бұрын
ഷെയിം ഷെയിം,,,,,,, 😏😏😏😏😏 പാവപ്പെട്ടവർ മട്ടൻ ഒക്കെ പറമ്പിൽ കെട്ടിയിട്ടത് മാത്രമേ കണ്ടിട്ടുള്ളു,,,
@tigerinvestment63674 жыл бұрын
Kidduuu brother 😂
@salam-kx9dy5 жыл бұрын
എല്ലാവരെയും welcome ചെയ്യണോ നിങ്ങൾ 😊😊😊
@rohiniavrohini22702 жыл бұрын
ജയിൽ ജീവിതം സുഖകരം അതുകൊണ്ടുത്തന്നെ കുറ്റങ്ങളുടെ ചാകരതന്നെ പ്രതീക്ഷിക്കാം 😍
@abdullatheefc84303 жыл бұрын
വെറുധേ അല്ല പ്രതികൾ വീണ്ടും പ്രതികളാങ്ങുന്നധ് 👍👍👍
@rajuanittaanittaraju38185 жыл бұрын
ആഹാ..ആഹഹ....ആഴ്ചയിലൊരു കാബറ ഡാൻസും ഒരു സിനിമയും കൂടി ആവാമായിരുന്നു.......എന്നിട്ട് എല്ലാ ജില്ലകളിലും കുറഞ്ഞതൊരു പത്ത് ജയിലെങ്കിലും ആക്കണം.......
@mujeebpuvathur36595 жыл бұрын
മുരിങ്ങാകായ ഒക്കെയാണല്ലോ കറി വെക്കുന്നത് 😉 കട്ക്ക വെള്ളം കുറച്ചു കൂടുതൽ കുടിപ്പിക്കേണ്ടി വരും😂😂
@vyshakjoshy25905 жыл бұрын
Mujeeb Puvathur podda ku..a
@captianpsycho26335 жыл бұрын
@@vyshakjoshy2590 nintappan jail pulli ano pollan 😂😂😂
@shivanyashivanya93925 жыл бұрын
അടിപൊളി. ഒരു സ്വിമ്മിംഗ് പൂൾന്റെയും ഡാൻസ് ബാർ ന്റെയും കുറവും കൂടിയേ ഉള്ളു.
@nubin965 жыл бұрын
നാട്ടിൽ എന്ത് തോന്നിവാസവും ചെയ്യാം എന്നതിന്ന് ഏറ്റവും ഉചിതമായ പ്രചോതനം .
@sabuvarghese52443 жыл бұрын
ഇവിടെ എത്തുന്നവർ ചിലർക്ക് ഒകെ വളരെ വേണ്ടപ്പെട്ട ആളുകൾ അണ് അവർക്ക് വേണ്ട എല്ലാ സൗകര്യവും ചെയ്തു കൊടുകെൻ്റെ.
@ajmalshabinnoushad88995 жыл бұрын
ഇത്രയധികം സൗകര്യം ജയിലില്‍ ഉണ്ടെങ്കിൽ പിന്നെ തെറ്റുകളെ എന്തിന് ഭയപ്പെടണം... ആടും മീനും എല്ലാം വെച്ച് വിളമ്പി കൊടുക്ക് അതും പാവങ്ങളുടെ പൈസക്ക്...
@ajeesha54315 жыл бұрын
Please behave like human. Every indian citizens have the right to get good food.
@shefinshefi3935 жыл бұрын
ഇനി ഇപ്പോ സന്തോഷത്തോടെയും കൊലയും പീഡനവും ചെയ്യുന്നവർ കൂടി വരുമല്ലോ, ഇദൊക്കെ ആർക് വേണ്ടിയാ ചെയ്യുന്നധ് ഇതിന്റ പകുതി സഹായം ഗവൺമെന്റ് ഹോസ്പിറ്റലുകൾക് ചെയ്ത് കൊടുക്ക് പ്ലീസ്.. അല്ലാതെ കുറ്റം ചെയ്ത് വരുന്ന ഇവരെ ഒക്കെ നല്ലണം തീറ്റിക്കണ്ട ആവശ്യമുണ്ടോ
@babunp34273 жыл бұрын
കുറ്റവാളികളോട് എന്തൊരു സ്റ്റേ ഹം പാവപ്പെട്ട വന്റെ നികുതിപ്പണം കൊണ്ട് തെമ്മാടികളെ സുഖിപ്പിക്കണം
@ഹനീഫചിറക്കൽ5 жыл бұрын
എപ്പോഴും നല്ല ഭക്ഷണം കൊടുക്കണം. ക്രിമിനലുകൾ കൂടി വരട്ടെ. വല്ല റേഷൻ കടയിലെ കഞ്ഞും അച്ചാറും മതി. സുഖിക്കാനല്ലല്ലോ അവിടെ വരുന്നത്.
@anandhuIndomitable5 жыл бұрын
4. 41 ഇത്തരം കാര്യങ്ങൾക്ക് സർക്കാരിന് ശ്രദ്ധയുണ്ട് ചേർന്നെലിക്കുന്ന കഞ്ഞിപുര സ്ക്കൂളുകൾ മേഡിക്കൽ കോളേജ് ആശുപത്രി ഇവിടെ ആതുനികവൽക്കരണം Never.🤔
@Liz.o-pj5 жыл бұрын
ജയിലിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു 😆..തിന്നിട്ട് എല്ലിനിടയിൽ കേറിയവന്മാർക്ക് പിന്നെയും തിന്നാൻ കൊടുക്കുന്നു 😅
@Anu-nr4oh5 жыл бұрын
ചുരുക്കി പറഞ്ഞാൽ ജയിൽ ജീവിതം സുഖം സുഖകരം... എത്ര കഷ്ടപ്പെട്ടിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പറ്റുന്നില്ല, ഞങ്ങളും അങ്ങോട്ട് പൊന്നാലോ 🤔🤔
@sheejasheeja77702 жыл бұрын
😄😄😄😄
@dracula42005 жыл бұрын
എത്ര മനോഹരമായ ആചാരം പഠിക്കുന പിള്ളേർക് പൊട്ടി പൊളിഞ്ഞ അടുക്കള റേഷൻ അരി ചോറും കറിയും പിഡിപിച്ചവനും കൊലചെയ്യുന്നവനും ചോറും ചിക്കൻ ഫൈവ് സ്റ്റാർ ലൈഫ് എടുത്തോണ്ട് പോയാട്ടെ കാണുപ്പോ പിരാന്ത് പിടിക്കും😡😡😡😡😡😡😡😡😡😡😡😡😡😡😡🥵😡😡
@joshinjoy87913 жыл бұрын
സന്തോഷംകൊണ്ട് കണ്ടു കണ്ണുനിറഞ്ഞുപോയി.. 😞
@jayanmuthuvara18013 жыл бұрын
എന്റെ അമ്മായിയുടെ വീട് ജയിൽ ന്റെ മുന്നിൽ ആണ് ... എന്റെ കുട്ടി കാലത്ത് ഞാൻ അമ്മായിയുടെ വീട്ടിൽ വളരെ അധികം ദിവസം നിൽക്കും ... അപ്പോ ഉമറത്ത് നിന്നാൽ ജയിൽ പറമ്പ് കാണാം ... തടവ് പുളിക്കൾ നെല്ല് ഉണക്കുന്നതും ... കപ്പ പറിക്കുന്നതും ... വലിയ മുള 2 പേർ ചേർന്ന് കൈ തണ്ടയിൽ [ കഴുത്ത് ന്റെ തഴെ ] ചുമണ് തകറ പാട്ടയിൽ വെള്ളം കൊണ്ട് പോക്കുന്നത് ഞാൻ എത്രയോ വട്ടം സങ്കടത്തോടെ നോക്കി നിന്നിട്ടുണ്ട് ... അത് പോലെ ജയിൽ കാവടി ... നല്ല ഭംഗിയാണ് ... ഇന്നും മുടക്കം ഇല്ലത്തെ ജയിൽ കാവടി ഉണ്ട് ...
@shijithbala28595 жыл бұрын
ഈ രാജ്യത്തെ നിയമ പ്രകാരം നമ്മുടെ കോടതി വിധിപ്രകാരം കുറ്റം ചെയത ഒരു ക്രിമിനലിനെ ശിക്ഷ അനുഭവിക്കാൻ ജയിൽ വിടുമ്പോൾ കുറ്റവാളികൾക് ജയിൽ മികച്ച ഒരു സംവിധാനം ആയി മാറുമ്പോൾ ശിക്ഷ എന്ന പ്രയോഗം അനര്ത്ഥം ആയി പോകുന്നു... എവിടെയാ സർക്കാരേ നമ്മുടെ നാട്ടിൽ കുറ്റവാളികൾ ഇല്ലാതെ ആകുക..
@rick_grimes5 жыл бұрын
Sweden ലെ ജയിലിൽ കുറ്റവാളികൾക്ക് tv അതുപോലെ മാറ്റു എല്ലാ സൗകര്യങ്ങളും കൊടുക്കുന്നുണ്ട് അവരുടെ സഞ്ചാര സ്വന്തന്ത്രം മാത്രം ആണ് തടസെടുപെടുത്തുന്നത്... ഒരു കാലത്തു വളരെ അധികം കുറ്റങ്ങൾ നടന്നിരുന്ന ഒരു രാജ്യം ആണ് സ്വീഡൻ. ഇപ്പോൾ അവിടെ crime rates വളരെ കുറവാണ്. ശിക്ഷ കഴിഞ്ഞ കുറ്റവാളികൾ പിന്നെയും അറസ്റ്റ് ചെയുന്നത് അവിടെ ലോകത്തിലെ തന്നെ ഏറ്റവും കുറവാണ്
@rick_grimes5 жыл бұрын
@Beep Bop അതു ശരിയാണ്.... പക്ഷേ അവിടുത്തെ ജയിൽ system ബാക്കിയുള്ള രാജ്യങ്ങളിൽ നിന്ന് different ആണ്... ഒരുപാട് ബുക്ക്സ് അതിനെ പറ്റി ഉണ്ട് പിന്നെ യൂട്യൂബിൽ തന്നെ ഡോക്യുമെന്ററി ഉണ്ട്.....
@rick_grimes5 жыл бұрын
ഇന്ത്യ പോലുള്ള രാജ്യത്തു ഇതു നടപ്പിലാക്കിയാലും same results കിട്ടുമെന്നു ഞാനും വിചാരിക്കുന്നില്ല. എന്നാലും ഇപ്പോഴുള്ള system മാറണം എന്ന തന്നെ വേണം പറയാൻ
@rintoreji7468 ай бұрын
അലക്സാണ്ടർ സാറിന്റെ വീഡിയോ കണ്ടിട്ട് വന്നവർ ഉണ്ടോ🙌🏻
@sajasci83594 жыл бұрын
വളരെ നല്ലൊരു കാര്യമാണ്.. കുറ്റവാളികളെ ഒരിക്കലും കഷ്ട്ടപെടുത്താൻ പാടില്ല..അങ്ങനെയാണെങ്കിൽ ജയിൽ ചാടുന്നവരെ ഇണ്ടാകില്ല...
@RajeshgPillaiКүн бұрын
ആരും കുറ്റവാളികളായി ജനിക്കുന്നില്ല സാഹചര്യങ്ങളാണ് അവരെ കുറ്റവാളികൾ ആക്കുന്നത് അതുകൊണ്ട് അവർക്കുള്ള മനുഷ്യവകാശം തടയാൻ ആർക്കെങ്കിലും കഴിയുമോ അവർക്ക് മണ്ണുള്ള ഭക്ഷണം കൊടുക്കാൻ ആരെങ്കിലും തയ്യാറാകുമോ അവർക്കുമുണ്ട് കുടുംബം അവരും ആഗ്രഹിക്കുന്നു അവർക്ക് നല്ല ഭക്ഷണം കിട്ടണമെന്ന് 👍
@bzabraham22294 жыл бұрын
Excellent keep it up.
@shezonefashionhub46823 жыл бұрын
ഇപ്പോൾ ഓർത്തു പോകുന്നത് സർക്കാർ സ്കൂളിലെ കഞ്ഞിപ്പുരയാണ്. പാവം പിടിച്ച ഒരു ചേച്ചി ഊതി തളർന്ന കഞ്ഞിപ്പുര. ഈ സൗകര്യത്തിന്റ പകുതിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ.... നമ്മുടെ ഗവണ്മെന്റ് ഹോസ്പിറ്റലുകളും പരിഗണിക്കണം. ഇവരൊക്കെ സുഖവാസത്തിനു പോണ പോലെയാണല്ലോ. വീട്ടിൽ പോലും ഇത്ര സൗകര്യം ഉണ്ടാവില്ല...
@amvichu5 жыл бұрын
ആഴ്ചയിൽ 2 ദിവസം ഫിഷ് 1 ദിവസം മട്ടൻ ജയിൽ എന്ന ജോബ് മാറ്റി ബംഗാളികളുടെ കേരളം പോലെ എന്നു പറ (നല്ല ശമ്പളം ഫുഡ് )
@mahimg30123 жыл бұрын
ഇവിടെ നിന്ന് നാളെയുടെ സമൂഹത്തിന്റെ നന്മ മരങ്ങൾ ആയി ആരെല്ലാം വരേണ്ടതാണ് 🙄🙄🙄🙄ജയ് ജിഞ്ചോ 🤡🤡🤡🤡🤡
വെറുതെയല്ല നാട്ടിൽ കുറ്റങ്ങൾ കൂടുന്നത് ഇതല്ലേ അവസ്ഥ
@sheebapn20442 жыл бұрын
ഗോതമ്പു നടയല്ലേ പണ്ട് കൊടുത്തിരുന്നത്. അന്ന് കുറ്റവാളികൾ കുറവായിരുന്നു. ഇപ്പോൾ ജീവിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അല്മഹത്യ ചെയ്യണ്ട. കൊട്ടേഷൻ എടുത്ത് ആരെയെങ്കിലും ജെയിലിൽ പോയാൽ വീടും രക്ഷപെടും. സുഖ ജീവിതവും. അടിപൊളി. ഇതൊക്കെ കണ്ടാൽ ആർക്കാ അവിടെയൊന്ന് കുറച്ചുകാലം കഴിയാൻ തോന്നാത്തത്. പാവപ്പെട്ടവന്റെ കൂലി പനത്തിന്റെ നികുതിയിൽ നിന്നും അല്ലേ ഈ സുഖവാസം ഒപ്പിക്കച്ചുകൊടുക്കുന്നത്. വായോജനങ്ങക്കുള്ള ഡെകെയർ സെന്റർ നല്ല രീതിയിൽ ഒന്ന് തുടങ്ങാൻ ശ്രദ്ധിച്ചിട്ടുണ്ടോ ഈ കേരളത്തിൽ. ക്രിമിനലുകളെ സംരക്സിക്കുന്നതിന്റെ ഉദ്ദേശം എന്താ. എന്റെ തെറ്റിദ്ധാരണയായിരിക്കും. ഇതൊക്കെ ചെയ്യുന്നത് വലിയ വലിയ ആളുകളല്ലേ. മാപ്പാക്കണേ. അറിയതോണ്ടാ.