'പൊലീസിന് പോലും ഇവിടെ ജീവിക്കാന്‍ പറ്റുന്നില്ല,പിന്നല്ലേ ഞങ്ങള്‍' | Kizhakkambalam Clash

  Рет қаралды 130,679

asianetnews

asianetnews

Күн бұрын

പൊലീസിന് പോലും ഇവിടെ ജീവിക്കാന്‍ പറ്റുന്നില്ല,പിന്നല്ലേ ഞങ്ങള്‍: ഭീതിയോടെ കിഴക്കമ്പലത്തെ നാട്ടുകാര്‍.
Kizhakkambalam Clash: Kizhakkambalam people response.
#KizhakkambalamAttack #Kizhakkambalam #PVSreenijan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 285
@stylevideoswithvinodvijaya865
@stylevideoswithvinodvijaya865 2 жыл бұрын
എൻറെ പൊന്നു ചേട്ടാ ഇതൊന്നും അവർക്ക് പ്രശ്നമല്ല വണ്ടി മോഡിഫിക്കേഷൻ ചെയ്താൽ എങ്ങാനും മാസ്ക് അല്പം താഴ്ന്നു പോയാൽ അതൊക്കെയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം ഇപ്പം തികച്ച് കിട്ടിയല്ലോ
@jishnuchikku94
@jishnuchikku94 2 жыл бұрын
കാര്യം എന്തൊക്കെ പറഞ്ഞാലും പുറത്തുന്നു വന്നു ഒരുത്തനും നമ്മുടെ ആൾക്കാരെ തൊട്ടിട്ടു അങ്ങനെ നിവർന്നു നടക്കേണ്ട
@DC-py2qs
@DC-py2qs 2 жыл бұрын
സത്യം
@aparnaap3982
@aparnaap3982 2 жыл бұрын
@@jishnuchikku94 ith aadyathe onnum alla. Police kare thottapol news ayi. Aviduthe aalkar avare pedichanu jeevikunnath.
@muhammad.thariq7743
@muhammad.thariq7743 2 жыл бұрын
ഇത് ഇപ്പോൾ ജീപ്പ് കത്തിച്ചോണ്ട് നന്നായി നല്ല പണി അവർ കൊടുക്കും 🙏🙏
@rajeshpnr4656
@rajeshpnr4656 2 жыл бұрын
തീർച്ചയായും... എന്നാൽ അവർക്കു കൊള്ളാം...
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Correct 💯
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Eink estmy
@sindhucoffeeday6953
@sindhucoffeeday6953 2 жыл бұрын
പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു നമ്മൾ അവർക്ക് സപേർട്ട കെടുക്കുക
@unnuus
@unnuus 2 жыл бұрын
ഇദൊക്കെ ഇവിടെയെ നടക്കുള്ളൂ . അന്യ നാട്ടിൽ നമ്മളൊക്കെ പോയി നോക്കണം.
@user-tc7fo8vg8e
@user-tc7fo8vg8e 2 жыл бұрын
ഇപ്പൊ മലയാളികൾ അഥിതി തൊഴിലാളിയായ അവസ്ഥയാണ് 😃
@jensaragesh9823
@jensaragesh9823 2 жыл бұрын
😂😂😂
@Irshad-vv9yy
@Irshad-vv9yy 2 жыл бұрын
നമ്മള് പണിയെടുക്കാത്തോണ്ടല്ലെ അവര് വരേണ്ടി വന്നത്
@reejats3863
@reejats3863 2 жыл бұрын
സത്യം 🙏🙏🙏🙏
@aparnaap3982
@aparnaap3982 2 жыл бұрын
@@Irshad-vv9yy ithanallo avaude pani
@rameezmv4029
@rameezmv4029 2 жыл бұрын
Ithenthoru avestha 😇
@mv2552
@mv2552 2 жыл бұрын
പെരുമ്പാവൂർ പായിപ്പാട് തുടങ്ങിയ സ്ഥലങ്ങളിൽ ഇതിലും വലുത് വരാനിരിക്കുന്നതേ ഉള്ളൂ
@jensaragesh9823
@jensaragesh9823 2 жыл бұрын
കണ്ണൂരിൽ, പൊയിതുംകടവ് എന്ന സ്ഥലത്തും ഇവറ്റകൾ ഏറ്റവും കൂടുതൽ ഉണ്ട്.
@mv2552
@mv2552 2 жыл бұрын
@@jensaragesh9823 സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
@dastagirabdussalam9029
@dastagirabdussalam9029 2 жыл бұрын
പോലീസിന് നൊന്തപ്പോൾ അവർ ഉഷാറായി. അത് ഒരു നല്ല കാര്യമായി തോന്നുന്നു.😀😀
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
അപ്പോഴും പോലീസ് മന്ത്രിക്ക് അതിഥി തൊഴിലാളികളോട് ആണ് പ്രിയം.. വോട്ടും വേണം കൊലപാതകങ്ങളും നടക്കണം
@dreamwouldshorts2348
@dreamwouldshorts2348 2 жыл бұрын
Correct policein kittenfath kitti
@user-rz5sv5fx4f
@user-rz5sv5fx4f 2 жыл бұрын
ലോക്ക് ഡൌൺ സമയത് ഉള്ള പൊളപ്പ് ഒന്നും ആരും മറന്നില്ലല്ലോ... സാധാ റേഷനരി ചോറ് വേണ്ട ബിരിയാണി ചോറ് മതി എന്നും പറഞ്ഞാല്ലെയിരുന്നോ പ്രതിഷേധം... വേറൊന്നും വേണ്ട അവരെ സപ്പോർട് ചെയ്യുന്ന വല്ല സമുദായ നേതാക്കളും ഉണ്ടെങ്കിൽ പിടിച്ചു നല്ല ഇടി പറ്റിക്കുക... ഏത് സംഘടയിൽ ഉള്ളവരാണ് ഇവരെന്ന് അപ്പൊ അറിയാം പറ്റും...
@ambulalu3138
@ambulalu3138 2 жыл бұрын
കിഴക്കമ്പലം ഇത്രയും നാള് സ്വർഗ്ഗം അല്ലായിരുന്നോ ചാബു മോൻ അവിടെ ഇല്ലെ
@thulasishankar8243
@thulasishankar8243 2 жыл бұрын
പ്രതിഷേധിക്കുന്നവർ . പ്രതിപക്ഷവും . സംഘികളുമാണന്ന് പത്രസമ്മേളനത്തിൽ പിണറായി പറയും. അഥിതികൾ രണ്ടും മൂന്നു. വോട്ടു തരുന്ന പാവം തൊഴിലാളികൾ .
@thanseemkabeer8216
@thanseemkabeer8216 2 жыл бұрын
കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെയും ഏറ്റവും വലിയ പരാജയമാണ് നാം കാണുന്നത് അനുഭവിക്കുന്നത്
@midhunlennonx
@midhunlennonx 2 жыл бұрын
ജിഷ വധക്കേസ് undayapolum ഈ ഒരു വികാരം ആയിരുന്നു ഇവർക്ക് എതിരെ പിന്നീട് അതെല്ലാം മറന്നു
@aparnaap3982
@aparnaap3982 2 жыл бұрын
Avare support ivide kure pattikal und
@majeedpainattupady6674
@majeedpainattupady6674 2 жыл бұрын
Kittex കമ്പനിയുടെ പിൻബലമില്ലാതെ ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ കഴിയില്ല... 👌
@76anugrah76
@76anugrah76 2 жыл бұрын
കഴിവില്ലാത്തവൻ ആഭ്യന്തരം ഭരിച്ചാൽ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല...
@basheermanayath5104
@basheermanayath5104 2 жыл бұрын
@@76anugrah76 ആണോ അപ്പോൾ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടത് ഏത് വകുപ്പ് കാരണം
@majeedpainattupady6674
@majeedpainattupady6674 2 жыл бұрын
മൊയലാളി പാവാട.. Le സംഘി.. 🤔😍
@greetingstofellowtravelers8877
@greetingstofellowtravelers8877 2 жыл бұрын
അങ്ങനെ പറയരുത്. അത് മോശം ആണ്
@bijojohn7132
@bijojohn7132 2 жыл бұрын
ഒന്ന് പോടാപ്പാ..
@toms3394
@toms3394 2 жыл бұрын
പൗരത്വ രജിസ്റ്റർ നടപ്പിലാക്കണം . ഇവിടെ ഉള്ളതിൽ മുക്കാൽഭാഗവും ബംഗ്ലാദേശികൾ ആണ്.
@muhammedramzad5306
@muhammedramzad5306 2 жыл бұрын
ക്രിസ്മസ് ദിവസം ലഹരി ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചത് നാഗലാണ്ട് മിസോറാം സ്വേദേശികൾ ആണ് എന്ന് പോലീസ് റിപ്പോർട്ട് പറയുന്നു.. ഇനി പേര് പുറത്തു വിടട്ടെ..
@HamzaHamza-ru1cz
@HamzaHamza-ru1cz 2 жыл бұрын
ജോസഫ്യെ കുട്ടിക്ക് ബംഗാളി അറിയാം... നാഗാലാ‌ൻറ് സ്വദേശികളാണ് ഭൂരിപക്ഷവും പിന്നെ ആസ്സാം 🙏
@toms3394
@toms3394 2 жыл бұрын
@@muhammedramzad5306 ബംഗ്ലാദേശികളെ പറയുമ്പോ നിങ്ങൾക്ക് എന്താ ഇത്ര വിഷമം.
@toms3394
@toms3394 2 жыл бұрын
@@HamzaHamza-ru1cz ആരായാലും നമ്മളെ നാട്ടിൽ കളിക്കാൻ അനുവതിക്കരുത്
@netflixohlic1110
@netflixohlic1110 2 жыл бұрын
@@muhammedramzad5306 Bangladeshi sudappikale vachu poruppikkilla , ummathin pollunnekil valla kattarabi rajyathum nadappilakkanam ithokke , ivide bakkiyullavarkk manasamadanathode jeevikkanam
@sathyant.a9161
@sathyant.a9161 2 жыл бұрын
പോങ്ങൻ ആഭ്യന്തരം ഭരിച്ചാൽ ഞാഞ്ഞൂളും മൂർകൻ ആകീ ടും എന്നു പണ്ട് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.☺️☺️☺️
@meee2023
@meee2023 2 жыл бұрын
ആഭ്യന്തരം എന്താന് ശരിക്കും അറിയിലാല്ലേ
@josephreetha9974
@josephreetha9974 2 жыл бұрын
സതൃം
@shefeermuhammadali4656
@shefeermuhammadali4656 2 жыл бұрын
Amit shah.😂😂😂🤣🤣
@Ajithchandran1985
@Ajithchandran1985 2 жыл бұрын
അമിട്ട് ഷാജിയെ ആണോ ഉദേശിച്ചത്‌??
@sathyant.a9161
@sathyant.a9161 2 жыл бұрын
@@Ajithchandran1985 പോങ്ങൻ എന്നു പറഞ്ഞാൽ അരി ആഹാരം കഴിക്കുന്ന എല്ല മലയാളിക്കും principal secretary ക്കും അറിയാം കേരളത്തിലെ home മിനിസ്റ്റർ ആരാണെന്നു.
@idolakcreations8728
@idolakcreations8728 2 жыл бұрын
കുറച്ചു മാസങ്ങൾക്ക് മുൻപ് കിയ്ക്കമ്പലം പോലെ കേരളത്തിൽ എല്ലാ സ്ഥലത്തും വേണം എന്നു പറഞ്ഞവരൊക്കെയേ എവിടെയ .ഇതായിരിക്കും അവസ്ഥ .ഉള്ള മനസമാദാനം നഷ്ട്ടമാകും
@dominicks1860
@dominicks1860 2 жыл бұрын
അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ ഒന്നും കെട്ടിക്കണം
@hfqwert
@hfqwert 2 жыл бұрын
@Dominic Ks ഗൾഫിലും ബോംബെയിലും യൂറോപ്പിലുമെല്ലാമുള്ള മലയാളികൾ തിരിച്ചു കെട്ടിയെടുക്കണം എന്നാണോ മിഷ്ടർ ?
@MADBOXOFFICIAL1994
@MADBOXOFFICIAL1994 2 жыл бұрын
aaa ini kettikathathinte korave ollu
@saran758
@saran758 2 жыл бұрын
Oh nnatt than pani edkkuo prashnakkare aan ozhivakkande allathe mothathil agabe kaanarth
@wintersummer4468
@wintersummer4468 2 жыл бұрын
@@hfqwert mardyakkuirinnuleelil ketti keeikkuyalalla konnu kalayanam
@swetha4844
@swetha4844 2 жыл бұрын
അപ്പോ ഇവിടെ ഉള്ള പണി ഒക്കെ ആരു ചെയ്യും?
@josephkj6425
@josephkj6425 2 жыл бұрын
Government and police take strict action against them.
@rajeshpnr4656
@rajeshpnr4656 2 жыл бұрын
ഒന്ന് നമ്മുടെ സർക്കാരിന്റെ മറ്റൊന്ന് പോലീസിന്റെ പിടിപ്പുകേട് ... രണ്ടു വകുപ്പുകാരും നിയമം വേണ്ട പോലെ കൈകാര്യം ചെയ്യാത്തതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതു.... ഞാനും മറ്റൊരു രാജ്യത്തു ജോലി ചെയുന്ന ഒരാളാണ് ഇവിടെ ഞങ്ങൾ ഇവിടുത്തെ നിയമങ്ങൾക്ക് വിദേയമായി ആണ് ജീവിക്കുന്നതു..... ഇല്ലേൽ ഒന്നില്ലേൽ അകത്തിടും ഇല്ലേൽ അതുപോലെ ഫൈൻ തരും താങ്ങാവുന്നതിലും മേലെ..... അതുകൊണ്ടു എല്ലാവരും പേടികൊണ്ട് ജീവിച്ചാൽ ആർക്കും കുഴപ്പമില്ല..... നാട്ടിൽ അങ്ങനെ ആണോ ആർക്കു ആരെയാണ് പേടി..... പോലീസിൽ പലർക്കും ശമ്പളം വാങ്ങണം അല്ലേൽ കൈക്കൂലി കിട്ടിയാൽ മതി... പിന്നെ കൈത്തരിപ്പ് തീർക്കാൻ പാവങ്ങളായ ആരും ചോദിക്കാൻ ഇല്ലാത്ത ജനങ്ങളും.... ഇതൊരു പാഠമാവട്ടെ എല്ലാവർക്കും...
@bobypr2332
@bobypr2332 2 жыл бұрын
ഇനിയും നല്ല പണി വരാൻ പോകുന്നുള്ളു കേരളം
@rameshank2097
@rameshank2097 2 жыл бұрын
ഇവർ അന്യ സംസ്ഥാന തൊഴിലാളികളല്ല ഭൂരിഭാഗവും. ബ്ലഗ്ലാദേശികളാണ് ക്രൂരതയാണ് ഇവരുടെ മുഖമുദ്ര
@AliAli-nw3ro
@AliAli-nw3ro 2 жыл бұрын
Manipur. Nagaland
@Anithi19
@Anithi19 2 жыл бұрын
ഭായ് മാർ ഞൊണ്ടി ആണല്ലോ പോവുന്നത് 😂
@sajisaji2800
@sajisaji2800 2 жыл бұрын
ഇവന്മാർ ഇത്രേം പോക്രിത്തരം അവിടെ കാണിക്കാൻ പ്രധാന ഉത്തരവാദികൾ പോലീസുകാരാണ്
@basheermanayath5104
@basheermanayath5104 2 жыл бұрын
അപ്പോൾ സാബു വിശുദ്ധൻ എന്ന് കരുതാം
@karthikabhaskar2859
@karthikabhaskar2859 2 жыл бұрын
ശെരിയാ... ഒരു പ്രശ്നം നടക്കുന്നിടത്തു police ചെല്ലരുതായിരുന്നു എന്നാണോ?
@sajisaji2800
@sajisaji2800 2 жыл бұрын
@@basheermanayath5104 സാബുവിന്റെ കാര്യം വിട് അവിടുത്തെ നാട്ടുകാർ പറയുന്നത് കേട്ടില്ലേ ഇവിടെ ഇവന്മാർ പ്രശ്നം ഉണ്ടാക്കിയപ്പോഴൊക്കെ പോലീസിനെ വിവരം അറിയിച്ചതാണ് എന്നിട്ട് അവന്മാർ വന്ന് അന്വഷിച്ചോ
@sajisaji2800
@sajisaji2800 2 жыл бұрын
@@karthikabhaskar2859 എടൊ ആദ്യം കാര്യം മനസിലാക്കി കമന്റിട്
@abduljaleel6337
@abduljaleel6337 2 жыл бұрын
ഒരുപാട് ക്രിമിനലുകൾ ബോർഡർ കടന്നു വരും. മറ്റുള്ള സംസ്ഥാനത്തു വെച്ചു തന്നെ ഇവരെ ഇങ്ങോട്ട് പ്രവേശിപ്പിക്കരുത് തടയണം
@manvv4733
@manvv4733 2 жыл бұрын
ഇതിപ്പോ ഭായിമാരുടെ നടപ്പ് കണ്ടാൽ പോലീസ് ഭായിമാരെ അക്രമിച്ച രൂപത്തിലാണല്ലോ ഭായിമാരുടെ മുഖം ,,,എന്താ അല്ലെ കലികാലം
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 2 жыл бұрын
പോലീസ് ഇവരോട് വിനീത വിധേയരായി ജീവിക്കുന്നത് കൊണ്ടാണ് പോലീസിന്നോട് ഇവർക്ക് യാതൊരു ബഹുമാനം ഇല്ലാതെ കൊല്ലാൻ നോക്കിയതിൽ മാനേജ്‌മെന്റിനു ഒഴിവാക്കാൻ പറ്റില്ല. ഇതൊക്കെ നാട്ടുകാർ പറഞ്ഞാൽ.... നാളെ എംഡിയും, രാഷ്ട്രീയക്കാരും പോലീസും ഒന്നിക്കും പറയുന്ന ആൾക്കാർ കുറ്റക്കാരും ആകും.!!
@sajivs1100
@sajivs1100 2 жыл бұрын
പാർട്ടിക്കാർ പറഞ്ഞു പഠിപ്പിച്ചതാണെന്ന് കണ്ടാൽ പറയുകയേയില്ല 😂
@athulsl374
@athulsl374 2 жыл бұрын
ഇത്തരം അതിക്രമങ്ങളൊന്നും അംഗീകരിക്കാനാവില്ല. എല്ലാവരും ഒന്നിച്ച് നിന്ന് ഇവന്മാരെ തുരത്തണം. അല്ലെങ്കിൽ നമ്മുടെ നാട് ഇവന്മാർ കുട്ടിച്ചോറാക്കും.
@padmasreejukks9900
@padmasreejukks9900 2 жыл бұрын
Curect aan ente natilund bangalikal avarkan vaarpu paniyum thepu paniyum. Ivide ullavark contract kodukeyumilla
@athulsl374
@athulsl374 2 жыл бұрын
@@padmasreejukks9900 ലോകത്ത് എവിടെയും എല്ലാവർക്കും മലയാളികൾ, ബംഗാളികൾ , തമിഴന്മാർ എന്നീ വേർതിരിവില്ലാതെ ജീവിക്കാനും പണിയെടുക്കാനും അവകാശം ഉണ്ട്. പക്ഷേ വരുന്നവർ ആഥിഫേയരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന വർ ആണെങ്കിൽ അവിടെ നമ്മൾ ഒറ്റക്കെട്ടായാൽ ഒരുത്തനും അതിനെ മറികടക്കാൻ പറ്റില്ല. അത്തരത്തിലുള്ള യോജിപ്പ് ഇവിടെ കാണിച്ചാൽ തീരാവുന്ന ചൊറിച്ചിലെ ഇവന്മാർക്കുള്ളു.😡😡
@Irshad-vv9yy
@Irshad-vv9yy 2 жыл бұрын
ആറ് ദിവസം ജോലി ചെയ്ത് ഒഴിവ് ദിവസം മദ്യപിക്കുന്ന ഭായിമാരെ പറയാൻ തെക്ക് വടക്ക് ഒരു പണിയും ചെയ്യാതെ നടക്കുന്നകുറേ മലയാളി ചേട്ടൻമാർ
@sathyapalanmanayathody1263
@sathyapalanmanayathody1263 2 жыл бұрын
😀😀😀😀😀😀😀😀
@anandubose7047
@anandubose7047 2 жыл бұрын
Avar pani onm chytila en chettan kndoo
@musafirfoodforsoul5825
@musafirfoodforsoul5825 2 жыл бұрын
Bahyidua Kozhi Athi
@satheeshoc4651
@satheeshoc4651 2 жыл бұрын
ഇവൻ മാർ ഇനി ഇവിടെ വേണ്ട ഓടിപ്പിക്കണം എല്ലാവരെയും 😠
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
എല്ലത്തിനെയും അവരവരുടെ നാട്ടിലേക്ക് കയറ്റി അയക്കുക...
@sarithaj6560
@sarithaj6560 2 жыл бұрын
കേരളത്തിൽ ആളുകൾ പണിയില്ലാതെ തേരാ പാര നടക്കുമ്പോൾ kanda അലവലാതികൾക്കു ജോലികൊടുക്കുമ്പോ ഇങ്ങനെയൊക്കെ ഉണ്ടാകും... ഇനി നമ്മളെ അവർ ഭരിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിനു മുൻപ് എന്തേലും തീരുമാനം ഗവണ്മെന്റ് എടുക്കണം
@shibukonnoth898
@shibukonnoth898 2 жыл бұрын
Malayaliku joli kodutha sthabanagal ellam malayali puttichitude.
@aparnaap3982
@aparnaap3982 2 жыл бұрын
Goverment alla avare ivide jolik nirthillenn janangal theerumanichal mathi
@santhakumari8711
@santhakumari8711 2 жыл бұрын
@@shibukonnoth898 Correct
@sankarparamjothy335
@sankarparamjothy335 2 жыл бұрын
രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് കെട്ടിത്തുകിയപ്പോൾ ഒരുത്തൻ മാരുടെയും നാവ് പൊങ്ങിലാ. പാർട്ടിക്കാർ ആയത് കൊണ്ടാണോ.
@yoosufyoosuf4564
@yoosufyoosuf4564 2 жыл бұрын
SUPER
@riyasriyas5122
@riyasriyas5122 2 жыл бұрын
കിഴക്കമ്പലം എന്ന പ്രദേശത്ത് ട്വൻറി20 നടത്തിയ ജനകീയ മുന്നേറ്റത്തിനുള്ള പണിയില്ലേ മക്കളെ ഇത് ഇതിൻറ പിന്നാമ്പുറം പരിശോധിച്ചാൽ രാഷ്ട്രീയ ഗൂഢാലോചന ക്കാണു o
@asharsfap1675
@asharsfap1675 2 жыл бұрын
പോടാ മൈരേ എന്നെ നിന്നെ വിളിക്കാൻ പറ്റു .
@krishnakumar-xx3hu
@krishnakumar-xx3hu 2 жыл бұрын
ഈ കേസ് NIA നോക്കണം എത്ര ബംഗ്ലാദേശി, എത്ര ബംഗാളി ഉണ്ട് എന്ന് മനസിലാക്കാം. ഒരു കാര്യം സത്യം എവിടെയോ കൺസ്പ്രസി മണക്കുന്നു.
@peopledieonce2709
@peopledieonce2709 2 жыл бұрын
ആഭ്യന്തരവകുപ്പ് പ്രധാനപ്പെട്ടതാണ്, മുഖ്യമന്ത്രിയുടെ തിരക്കിലേക്ക് അതിനെ ഒതുക്കി കളയരുത്... ആഭ്യന്തരം മറ്റൊരാളെ ഏൽപ്പിക്കണം
@alleythomas8029
@alleythomas8029 2 жыл бұрын
ഇവർ നമ്മുടെ നാടിനെ വിഴുങ്ങും.അധികാരികൾ ചിന്തിക്കണം.
@aneeshkumarvilasini780
@aneeshkumarvilasini780 2 жыл бұрын
ഈ കീറുവാണമടിക്കുന്ന ഏതെങ്കിലുമൊരുത്തൻ 10പേർക്ക് ജോലീ കൊടുക്കാൻ കഴിയുമൊ. പൂട്ടിക്കാൻ എളുപ്പമാ
@tessaniranjananalaman5406
@tessaniranjananalaman5406 2 жыл бұрын
ഇങ്ങനെ ഉള്ളവർ ആ കമ്പനി ഇതുപോലെ കത്തിച്ചാലോ
@truth5197
@truth5197 2 жыл бұрын
വെള്ളത്തെ മദ്യംമാക്കി ആയിരങ്ങളെ ലഹരി പിടിപ്പിച്ചു (യോഹന്നാൻ 2:1-11)
@truth5197
@truth5197 2 жыл бұрын
വെള്ളത്തെ മദ്യംമാക്കി ആയിരങ്ങളെ ലഹരി പിടിപ്പിച്ചു (യോഹന്നാൻ 2:1-11)
@gafoorvalappil915
@gafoorvalappil915 2 жыл бұрын
Abhyantharam parajayam
@AnilKumar-uw2tc
@AnilKumar-uw2tc 2 жыл бұрын
ഇതൊക്കെ എന്ത്? ഇതിലും വലുത് വരാൻ പോണെയുള്ളു. ....!!!
@RahmanRahman-vi9ll
@RahmanRahman-vi9ll 2 жыл бұрын
പോലീസ് ഇവരെ ഒന്നും ചെയ്യാൻ പോകുന്നില്ല ഹെൽമെറ്റ് ഇല്ലെങ്കിൽ മാത്രമേ പ്രശ്നമുള്ളൂ
@zeenathskitchen3443
@zeenathskitchen3443 2 жыл бұрын
സാബുവിനെ അറസ്റ്റ് ചെയുക കേരളീയർക് ജോലി കൊടുക്കട്ടെ ബീഹാരികളെ ജോലിക് എടുക്കരുത്
@akhilanand9836
@akhilanand9836 2 жыл бұрын
എന്നിട്ട് കമ്പനിയിൽ കൊടി കുത്തി സമരം ചെയ്യട്ടെ
@htmediahtm5136
@htmediahtm5136 2 жыл бұрын
നന്ദി...സാബു എം ജേക്കബ്. കേരളത്തിലെ മുസ്ലിം സമൂഹം കിറ്റെക്സ് മുതലാളി സാബു എം ജേക്കബിനോട് കടപ്പെട്ടിരിക്കുന്നു. ഒരു മുസ്ലിമിനെയും എന്റെ സ്ഥാപനത്തിൽ ജോലിക്കെടുക്കില്ലെന്ന ആ തീരുമാനം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് മുസ്ലിം സമുദായം ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പുതിയ തലങ്ങളിലേക്ക് എത്തിപ്പെട്ടേനെ. പേരിനെങ്കിലും ഒരു ഉമർ ഷൈക്കോ റഹ്മാൻ ഖാനോ അവിടെയുണ്ടായിരുന്നെങ്കിൽ അവരായിരുന്നേനെ ഇന്ന് മുഖ്യ പ്രതികൾ. കൂട്ടത്തിൽ അവരുടെ സമുദായവും. തീർന്നില്ല ചാനൽ ചർച്ചകളിൽ സാംസ്‌കാരിക "നായ"കളുടെ ഓരിയിടലുകളും ഇന്നത്തെ രാത്രി കാണാമായിരുന്നു. മുസ്ലിങ്ങളെ ജോലിക്കെടുക്കാത്ത കിറ്റെക്സിലെ തൊഴിലാളികൾ പോലീസ് ജീപ്പ് കത്തിച്ചത് ജയ് ശ്രീറാം മുഴിക്കിയാണ്. ഒരു മതേതറ പാർട്ടികളും ഞെട്ടിയില്ല. ഒരു സാംസ്‌കാരിക "നായ"കളും കുരച്ചുമില്ല,.. ദൈവം സാബു എം ജേക്കബ് വഴി കേരള മുസ്ലിങ്ങളെ കാത്തു. 😶
@ayishakarippali7699
@ayishakarippali7699 2 жыл бұрын
ബ്രിട്ടീഷുകാർ വന്നത് പോലെ ആകും
@nishadtheyyampattil5777
@nishadtheyyampattil5777 2 жыл бұрын
ഇവറ്റകൾ എന്ത് പോലീസ് ആണ് ഇവന്മാരെ ഒക്കെ പോലീസിന് നാണക്കേട് ഇത്തരം പോലീസുകാരെ പിരിച്ചു വിട്ടു നല്ല ന്യൂ ജെൻ പോലീസ് വരട്ടെ
@kadeejadeeja3759
@kadeejadeeja3759 2 жыл бұрын
ഇവരെ വെറുതെ വിടരുത് ഒരു പാട് പോലീസ് കാർക്കും സർക്കാരിനും പറ്റിയ അബദ്ധം ഇനി ഇവരെ വെറുതെ വിടരുത്
@josephreetha9974
@josephreetha9974 2 жыл бұрын
പാലും മുട്ടയും തീരിച്ചുകെത്തി.
@shanishami3830
@shanishami3830 2 жыл бұрын
Kollaam
@shimjith20
@shimjith20 2 жыл бұрын
ഇത്രയും കാലം കിഴക്കമ്പലം സ്വർഗം ആണെന്ന് പറഞ്ഞു നടന്ന ചാബു ആർമി എവിടെ 🤣🤣
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
നാട്ടുകാർ ഒന്നിക്കുക എന്നിട്ട് അവന്മാരെ നാട്ടിൽ നിന്ന് അടിച്ചൊടിക്കുക..... അതേയുള്ളു മാർഗം
@sathyant.a9161
@sathyant.a9161 2 жыл бұрын
അഥിതി തൊഴിലാളികൾ ഒന്നിച്ചു നിൽക്കും,നാട്ടുകാർ മത അടിസ്ഥാനത്തിൽ ഭിന്നിച്ചു നിൽക്കും.കിട്ടുന്ന അടി ഒന്നും പാഴാക്കാതെ.
@shajinandhanam4117
@shajinandhanam4117 2 жыл бұрын
നമ്മളെ എല്ലാം ഇനിം കേരളത്തിൽ നിന്നും ഓടിക്കും അധികം വൈ കാതെ കാത്തിരിന്നോ
@ranjeeshvv8130
@ranjeeshvv8130 2 жыл бұрын
നിങ്ങൾ നാട്ടുകാർ ഒന്നായി നിന്ന് പൊരുതി ജയ്ക്ക്
@jamaludheenvp9608
@jamaludheenvp9608 2 жыл бұрын
ഞായറാഴ്ച ദിവസങ്ങളിൽ മദ്യപിച്ച് വയറലായി ആണത്രെ ഇവരുടെ സഞ്ചാരം. 😀😀
@ONEMAN6181
@ONEMAN6181 2 жыл бұрын
ഭായിമാർ ഉള്ളതുകൊണ്ട് ജീവിച്ചു പോകുന്നു എന്നു പറ ചേട്ടാ..... കൂലിപ്പണി ചെയ്യാൻ അവന്മാർ വേണം. ഇല്ലേ??നമുക്ക് പണി ചെയ്യാൻ പറ്റത്തില്ലല്ലോ????
@suryasunil9885
@suryasunil9885 2 жыл бұрын
നമ്മൾ തന്നെ അടിച്ചു ഓടിക്കണം 😡
@Focuson623
@Focuson623 2 жыл бұрын
Criminals ne ആണൊ ജോലിക്ക് തിരഞ്ഞിക്കുന്നത് ???
@RahmanRahman-vi9ll
@RahmanRahman-vi9ll 2 жыл бұрын
മലയാളികൾക്ക് എവിടെയാണ് സമയം നോക്കു കൂലി വാങ്ങാൻ അല്ലേ സമയമുള്ളൂ
@dilhar5690
@dilhar5690 2 жыл бұрын
നഷ്ടപരിഹാരം കമ്പനി മുതലാളി നൽകട്ടെ ...
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 2 жыл бұрын
ഇവന്റെയൊക്കെ അഹങ്കാരങ്ങൾ തീർത്തുകൊടുക്കണം
@azecvisu
@azecvisu 2 жыл бұрын
Home ministry serious national threat this illegal immigrants Rhoginyas Bangladesh national hides with local supporters flush out. Arrest first. This. Constitution contractors & Agent
@RahmanRahman-vi9ll
@RahmanRahman-vi9ll 2 жыл бұрын
ഇവരിൽ പലരും ക്രിമിനലുകളാണ്
@abdulsatharv.m6971
@abdulsatharv.m6971 2 жыл бұрын
ഇവരെ നാട്ടിൽ പോയി മലയാളികളാ ഇത് ചെയ്തതെങ്കിൽ എന്തായിരിക്കും അവസ്ഥ🤔
@sobythomas5157
@sobythomas5157 2 жыл бұрын
എല്ലാത്തിനെയും നാട് കടത്തണം
@sunilkumarpalliyalil6269
@sunilkumarpalliyalil6269 2 жыл бұрын
ഇത് കിഴക്കമ്പലത്തിൽ മാത്രം ഉള്ള പ്രശ്നം അല്ല കേരളം മൊത്തം ഉണ്ട്
@puruhothaman7481
@puruhothaman7481 2 жыл бұрын
അതിതി,,,,അധോഗതി,,,,,,,
@bijoypillai8696
@bijoypillai8696 2 жыл бұрын
വടക്കു കിഴക്കു സംസ്ഥാനങ്ങളിൽ ഇടതു ഭരണം പോയപ്പോൾ പോയപ്പോൾ അവർ ചേക്കേറിയതാണ് കേരളത്തിലേക്ക് ; അതിനാൽ അവരെ അഥിതി എന്നാണ് നമ്മുടെ LDF സർക്കാർ വിളിക്കുന്നത്... അവർക്കു ഇവിടെ വോട്ടവകാശം കൊടുക്കണം എന്ന് LDF
@suryastudio1154
@suryastudio1154 2 жыл бұрын
ഇവർ മദ്യം വാങ്ങുന്നത് കൊണ്ടാണ് ഇവിടെ സർക്കാർ നിലനിന്നു പോണത് അപ്പോൾ ഇതല്ല ഇതിനപ്പുറം സഹിക്കണം ₹.40/- നു വാങ്ങിയിട്ട് ₹.700/ നു അല്ലെ വിൽക്കുന്നത്
@unnikrishnanpanikkar5254
@unnikrishnanpanikkar5254 2 жыл бұрын
If it goes like this,we will have to get a PVC to call a Labourer in Kerala!!!
@Ragnarlothbrok4091
@Ragnarlothbrok4091 2 жыл бұрын
This is called KARMA
@pkmohanan2366
@pkmohanan2366 2 жыл бұрын
സാധാരണ മനുഷ്യർക്ക് ഒരു ബോയിലർ കോഴിയുടെ വില പോലുമില്ലാത്ത കാലമാണിത്
@abdullakoya2905
@abdullakoya2905 2 жыл бұрын
അതിഥികൾ കൊടുത്ത(കത്തിക്കൽ) പണിക്ക്, പോലീസിന്റെ കയ്യിൽ(നിയമത്തിന്റെ വഴിപോയാൽ )എന്തുണ്ട്??? കാത്തിരുന്നു കാണാം,,, ₹1000 വെച്ച് ഷെയർ ചെയ്ത് അവരിങ്ങു ഇറങ്ങും,,,
@gopinath4653
@gopinath4653 2 жыл бұрын
Malayalee goondas are throwing's human legs cut in open market... what these peoples are highlighting ......
@thambinelloore7795
@thambinelloore7795 2 жыл бұрын
We should throughly investigate this case. Make sure is there any local leaders hand on this. To put Kitex in trouble. Make sure police don't punish the innocent because they are from other states. Sabu should ask for a CBI enquiry. Keralam living today because of the money coming from the malayaliis working in others states and countries.
@ilnebibob
@ilnebibob 2 жыл бұрын
It is the employees of Kitex who rioted. The company should be investigated.
@rtsdoctor1371
@rtsdoctor1371 2 жыл бұрын
Aaha than ividem vanno😄😄😄😄.... PRO aano??
@rravisankar3355
@rravisankar3355 2 жыл бұрын
കിറ്റക്സിൽ ക്രിസ്തുമസ്സ് ദിനത്തിൽ ക്രിസ്തുമസ്സ് അഘോഷിക്കന്നതു തടഞ്ഞ "അതിഥി തൊഴിലാളികൾ" ആരാണ് ? അവരുടെ പിന്നിൽ ആരാണ് ? വളരെ ആഴത്തിലുള്ള ഗൂഡാലോചന ഈ തീവ്രലഹളയ്ക്കു പിന്നിലുണ്ട്. കിറ്റക്സ് ഉടമയെ ഇകഴ്ത്തുക എന്നതു് ഈ ഗൂഡാലോചനയുടെ ചെറിയ ഭാഗം മാത്രം. കേരള പോലീസ് ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് മുന്നോട്ടു പോയാൽ എല്ലാം ശരിയാവും.
@harishur.k5419
@harishur.k5419 2 жыл бұрын
ഇത് നാട്ടുകാരല്ല മൊത്തം പാർട്ടിക്കാരാ.... കിറ്റക്സ് സാബുവിനെയും 20 20 യെയും ഈ പ്രശ്നത്തിന്റെ പേര് പറഞ്ഞു ഒതുക്കണം.... അല്ലെങ്കിൽ നിങ്ങൾ തന്നെ ആലോചിക്കുക ഈ തിങ്കളാഴ്ച ദിവസം ഒരു പണിക്കും പോകാതെ ചാനലിന്റ മുന്നിൽ വന്നുനിന്ന് ഗോരം ഗോരം പ്രസംഗിക്കുന്ന നാട്ടുകാരുണ്ടായിരുന്നുവെങ്കിൽ ഇന്ന് പലരുടെയും വീട്ടിൽ അടുപ്പ് പുകയില്ല ചേട്ടാ.. 🙏🏻
@jamsheerjamshi6573
@jamsheerjamshi6573 2 жыл бұрын
ഇവരെ കേരളത്തിൽ നിന്നും പുറത്താക്കണം
@shahnasshahnas7597
@shahnasshahnas7597 2 жыл бұрын
Sponser ship kerala labour I'd card ethoke shakthamakn sremikku,I'd ellathavarkku 20000 rupa fine koduthum nook
@ibrahimnk2656
@ibrahimnk2656 2 жыл бұрын
മലയാളികൾക്ക് ജോലി കുറവും കൂലി കൂടുതലും വേണം
@anwaranu1059
@anwaranu1059 2 жыл бұрын
കേരളത്തിലെ കുറെ പാവങ്ങളെ പോലീസ് കാർ ഒരുപാടു ദ്രോഹിച്ചില്ലേ ദൈവം മറ്റുള്ള സംസ്ഥാന കാരെകൊണ്ട് തന്നെ പരീക്ഷിച്ചു പണ്ടൊക്കെ കുറെ കാലം കഴിയണം ദൈവത്തിന്റ ശിക്ഷ കിട്ടാൻ ഇപ്പോൾ പെട്ടന്ന് തന്നെ കൊടുക്കുന്നു കൊറോണ സമയത്ത് ഒരുനേരത്തെ അന്നത്തിനു വേണ്ടി റോഡരികിൽ വിൽക്കുന്നവരെ ഉപദ്രവിച്ചില്ലേ നേതാക്കൾ മാസ്ക്കും ഇല്ലാതെ റാലി പൊതുയോഗം ഒക്കെ ചെയ്തിട്ട് നോക്കി നിന്ന പോലീസ് കാർക്ക് ദൈവം കൊടുത്ത ചെറിയൊരു ശിക്ഷ
@shihabsam190
@shihabsam190 2 жыл бұрын
ഭായ്മാർ എന്നാൽ ഇവർ എല്ലാം മുസ്ലിംകൾ അല്ലെ.
@myshasvlog9734
@myshasvlog9734 2 жыл бұрын
ഇവന്മ്മാർ കൃമിനൽസ് ആണ് അസാമി നാഗാലാ‌ൻഡ് ബീഹാർ 😂
@nkmvision23
@nkmvision23 2 жыл бұрын
കിഴക്കംമ്പലത്തു 2020യെ തിരഞ്ഞെടുത്തത് അവിടുത്തെ നാട്ടുകാർ തന്നെ ആല്ലെ ഇപ്പോൾ പരാതി പറയാൻ വന്നിരിക്കുന്നു ഒന്ന് പോടെ അനുഭവിച്ചോ കിട്ടേക്സ് ഇനിയും അവിടെ ഗുണ്ടകളെ നിരത്തിലെര്ക്കും കാരണം അവർക്ക് കിഴക്കമ്പലം എന്ന പ്രദേശം മൊത്തം പിടിച്ചെടുക്കാൻ ജനങൾക്ക് വേണ്ടി അല്ല കമ്പനിക്ക് വേണ്ടി അവിടെ ഉള്ള എല്ലാ വരെയും അവർ ഓടിക്കും.
@bejoyabr
@bejoyabr 2 жыл бұрын
It's better to wipe them out of the state of kerala
@koyamasahalla.alhamdulilla847
@koyamasahalla.alhamdulilla847 2 жыл бұрын
ഈ അഭിമുഖം നടത്തുന്നത് സത്യത്തിൽ മലയാളികൾ തന്നെ ആണോ. തേങ്ങ എവിടെ എന്ന് ചോദിക്കുമ്പോൾ ഉപ്പുമാങ്ങ എന്നാണ് മറുപടി പറയുന്നത്. ആരും ഇവരെ കൊണ്ടുപോയി സംസാരിക്കാൻ പഠിപ്പിക്കൂ ഇങ്ങനെ പ്രതികരണശേഷി അറിയാത്ത ആളുകളുടെ ഇടയിൽ ഇതെല്ലാം നടക്കും മലപ്പുറത്ത് ആണെങ്കിൽ അവരുടെ സൂപ്പ് എപ്പോളോ. റെഡിയായിരിക്കും നമ്മളുടെ പോലീസുകാരെ പുറത്തുനിന്നും വന്ന ആളുകൾ തല്ലുന്നു. ആ നാട്ടിൽ വേറെ ആണുങ്ങൾ ഇല്ലേ. ഇവിടെയാണ് നമ്മൾ ഒരുമിച്ച് പോലീസുകാരുടെ കൂടെ നിന്ന് അടിക്കേണ്ട കേസായിരുന്നു.. ഗുണ്ട ഭരിക്കുന്ന കേരളത്തിൽ ഗുണ്ടാവിളയാട്ടം തിരോന്തോരം നടക്കുന്നു
@santhoshsafari9559
@santhoshsafari9559 2 жыл бұрын
സമാധാനപരമായി നാമജപം നടത്തിയവർക്കെതിരെ കേസ് എടുത്തു വട്ടം കറക്കിയ പിണറായി പോലീസ് 🙏 ഇപ്പോ പോലീസിന് നാണക്കേടായി 😀😀😀
@jonun8950
@jonun8950 2 жыл бұрын
nepali?
@traveldiaries8162
@traveldiaries8162 2 жыл бұрын
സത്യം അറിയാൻ local channels കാണുക. എങ്ങനെ രാഷ്ട്രീയ മത പ്രീണനതിന് വാർത്തകൾ വളച്ചൊടിക്കുന്നു എന്നറിയാൻ ഇത് പോലുള്ള channel കാണുക
@sreeks7304
@sreeks7304 2 жыл бұрын
ബംഗാളിലെ സഗാക്കൾ.. 😏
@basheermanayath5104
@basheermanayath5104 2 жыл бұрын
ആണോ ഇവർ മുഴുവൻ ബംഗാളിയല്ല വിവരകേട് എഴുതല്ലേ
@sabujose7015
@sabujose7015 2 жыл бұрын
ഇനി മുതൽ പോലീസുകാർക്ക് ഹെൽമറ്റ് നിർബന്ധമാക്കണം ... എപ്പളാ തലയ്ക്കിട്ട് ബംഗാളികളുടെ അടി വരുന്നതെന്ന് പറയാൻ പറ്റില്ല.....
@harickunnathchekunnath3081
@harickunnathchekunnath3081 2 жыл бұрын
ELLAVARUM ONNICHU NINNU EVARRE IVIDUNNU ODDIKKANAM- ALLENGIL EVAR ETHU POLE KOOTAMAYI AKRAMIKUM- THEY ARE CRUEAL PEOPLE- I HAVE EXPERIENCE 25 YEARS AGO
@Chuzhalikkara
@Chuzhalikkara 2 жыл бұрын
പണി എടുക്കാൻ വയ്യാത്ത മലയാളി ഇപ്പോ പണിക്കു വന്ന ബംഗാളികളെ ഒഴിപ്പിക്കാനുള്ള പണിയിലാണ് 🤣😂😂😂
@sudheeshbabu2837
@sudheeshbabu2837 2 жыл бұрын
Clean akanem
@madmax1532
@madmax1532 2 жыл бұрын
Mallu escape to Bengal, Orissa or Uganda 😂
@surendranathm6781
@surendranathm6781 2 жыл бұрын
അജ്ഞ നമെന്നത് ഞനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും അനക്ക് ഒന്നും അറിയില്ല ഞാൻ കണ്ടിട്ടില്ല!
@DileepKumar-qy9wj
@DileepKumar-qy9wj 2 жыл бұрын
Ayyoo onnum parayalle,adhidhi Devo bhava😅
@ibrahimnk2656
@ibrahimnk2656 2 жыл бұрын
രണ്ടു മലയാളി ഒരു ദിവസം എടുക്കുന്ന ജോലി ഒരു ബംഗാളി ഒരു ദിവസം എടുക്കും
@americanmallu911
@americanmallu911 2 жыл бұрын
ഇതൊക്കെ എന്ത് 😁 ബംഗ്ലാദേശികളുടെ തനി കൊണം കേരളം കാണാൻ ഇരിക്കുന്നെയുള്ളൂ, ഇതൊരു trailer പോലും അല്ല 💯 ഇവിടെ ആരും ഒന്നും ചെയ്യാനും പോണില്ല
@asharafali9352
@asharafali9352 2 жыл бұрын
ബംഗ്ളാദേശ് kare onnum alla. Nagaland il ollavare ane avada main
@manu02109able
@manu02109able 2 жыл бұрын
അവർ നമ്മുടെ അതിഥികൾ അല്ലേ ശേട്ടാ🤣🤣🤣
@sujith3839
@sujith3839 2 жыл бұрын
Avar naad kadathu
@shiyaglobal
@shiyaglobal 2 жыл бұрын
മൾട്ടി ചങ്ക് ഡാ.....
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 83 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 36 МЛН
Cheranalloor  Fresh Products : Money Time 8th Jan 2014
8:56
asianetnews
Рет қаралды 265 М.
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 83 МЛН