'പട്ടാളം പട്ടാളം തന്നെ, പോലീസിനോട് കൈ ചൂണ്ടി ഉഗ്രൻ ഡയലോഗും'

  Рет қаралды 1,299,461

REPORTER LIVE

REPORTER LIVE

Күн бұрын

'പട്ടാളം പട്ടാളം തന്നെ, പോലീസിനോട് കൈ ചൂണ്ടി ഉഗ്രൻ ഡയലോഗും'| Ex-soldiers and Kerala Police
#exsoldier #keralapolice #reporterlive
#reportertv #reporterlive #malayalamnews #news #keralanewslive
Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
Shows Telecasted:
Editor's Hour
Meet The Editors
Close Encounter
3 PM Debate
Reporter Interactives
My Doctor
Reporter Explainer and ​Several unique tales
Explore Reporter Live via various Social Media Platforms:
Website ► www.reporterliv...
Facebook ► / reporterlive
Instagram ► / reporterliveofficial
Telegram ►t.me/ReporterT...
KZbin1►kzbin.info....
KZbin2►kzbin.info....
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter

Пікірлер: 2 400
@noushadv.a5349
@noushadv.a5349 2 жыл бұрын
പട്ടാളക്കാർക്ക് ഫുൾ സപ്പോർട്ട്
@saranyamkukku4610
@saranyamkukku4610 2 жыл бұрын
👍
@babyshaylaja7266
@babyshaylaja7266 2 жыл бұрын
Hai, Indian Army. Big salute.
@sherlysherly8321
@sherlysherly8321 2 жыл бұрын
Indian army big salute
@MSM5552
@MSM5552 2 жыл бұрын
👍🏼👍🏼👍🏼👍🏼👍🏼
@zainabbinthkadar2234
@zainabbinthkadar2234 2 жыл бұрын
Indian Army Big salute❤
@subeshpalliyali9069
@subeshpalliyali9069 2 жыл бұрын
ഫുൾ സപ്പോർട്ട് ഇന്ത്യൻ ആർമി 💪🇮🇳🇮🇳🇮🇳
@manjustellus72
@manjustellus72 2 жыл бұрын
💪💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@shoukathali6017
@shoukathali6017 2 жыл бұрын
S
@indrajithenil1880
@indrajithenil1880 2 жыл бұрын
👍
@shibisaneesh8647
@shibisaneesh8647 2 жыл бұрын
Yes 👍💪
@ramarajendran9228
@ramarajendran9228 2 жыл бұрын
👍👍👍👍👍👍👍👍👍👍👍
@amru146
@amru146 2 жыл бұрын
കേട്ടോണ്ട് ഇരിക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു 🔥🔥🔥🔥 Indian army🔥🔥🔥🔥🔥🔥🔥🔥🔥🔥full support✌️✌️✌️✌️
@rajanchalingal647
@rajanchalingal647 2 жыл бұрын
Yes 👏👏👍🏽
@selfieboy9634
@selfieboy9634 2 жыл бұрын
Yes chippy😊😊👍👍👍
@rajanchalingal647
@rajanchalingal647 2 жыл бұрын
ഇന്ത്യൻ army കീ ജയ്
@rajanchalingal647
@rajanchalingal647 2 жыл бұрын
ഇന്ത്യൻ ആർമിയെ ആക്രമിച്ച പോലീസിനെ പിരിച്ചു വിടുക. ഇന്ത്യൻ ആർമി കീ ജയ്
@sandraponnu243
@sandraponnu243 2 жыл бұрын
Athe👍
@narayanankutty87
@narayanankutty87 2 жыл бұрын
എല്ലാ സൈനീകർക്കും, വിരമിച്ചവർക്കും സല്യൂട്ട്. 🌹🌹🙏🙏
@chittilappillyjoy582
@chittilappillyjoy582 2 жыл бұрын
നേമം ഒരിക്കൽകൂടി അവർത്തികരുതോ പട്ടാളക്കാരെ. കട്ട സപ്പോർട്ട് ജനങ്ങൾ തരുമല്ലോ...
@rijamol4447
@rijamol4447 2 жыл бұрын
ഓരോ പട്ടാളക്കാരും ബഹുമാനവും അഭിമാനവും അർഹിക്കുന്നവർ ആണ്... എല്ലാ സപ്പോർട്ടും..... 💪💪💪🙏🙏🙏
@vinukumarnavyakumarnavya4795
@vinukumarnavyakumarnavya4795 2 жыл бұрын
രാജ്യം കാക്കുന്നു പട്ടാളക്കാർക്ക് എല്ലാവിധ സപ്പോർട്ടും ഉണ്ട്.........Big salute.....🙏🙏🙏🙏🙏
@viralshots992
@viralshots992 2 жыл бұрын
കട്ട സപ്പോർട്ട് 🌷
@Cinema_123-w2z
@Cinema_123-w2z 2 жыл бұрын
കേരളത്തിൽ പട്ടാളം എന്ന് കേട്ടാൽ സ്നേഹവും ബഹുമാനവും. പോലീസ് എന്ന് കേട്ടാൽ ഒറ്റവാക് ചെറ്റകൾ . എന്ന അവസ്ഥ വരെ ഇപ്പൊ എത്തി
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 жыл бұрын
പട്ടാളക്കാർക്ക് പൊതുജനങ്ങളുമായി ബന്ധമില്ല. പോലീസ് ജനങ്ങളുമായി നിരന്തരം തട്ടിയും മുട്ടിയും കഴിയുന്നവരാണ്. അപ്പൊ അതിന്റെ ഒരു വ്യത്യാസവും കാണും.
@AbdulRahim-or1es
@AbdulRahim-or1es 2 жыл бұрын
Adu thante manasinte kuzappam aanu... Police um cheyyundum duty aanu... Both are equal .
@MidhunE
@MidhunE 2 жыл бұрын
@@AbdulRahim-or1es randum joli thanne , army avar elkavarum jeevan panayamvechu annu rajam kakunne..
@shafeektasc5535
@shafeektasc5535 2 жыл бұрын
@@AbdulRahim-or1es പോലീസ് ജോലി ചെയ്യുന്നത് പാവപെട്ടവണ്ടേ നെഞ്ചത്തിക്കൂടെ ആണ് ജോലി അല്ലാതെ കുറച്ചു പണവും പവറും ഉള്ളവരുടെ മുഖത്തൊട്ട് നോക്കി സംസാരിക്കുക പോലും ഇല്ല
@maverick94447
@maverick94447 2 жыл бұрын
@abdul rahman......ningalude police kaaru kaanikkunnaaa chettatharangalll vilambaann oru novel thannee ezhuthenddii varuummmm.............politicians nte aassanaam thangunnavarrr.............both politicians and police force complete disaster of our democracy .............without any doubts.........
@lethasnair1626
@lethasnair1626 2 жыл бұрын
Big salute for Ex service man for supporting young soldier
@akifmahs3240
@akifmahs3240 2 жыл бұрын
💯💯💯❤❤❤
@ദേവി-ഢ8ഖ
@ദേവി-ഢ8ഖ 2 жыл бұрын
നമ്മുടെ രാജ്യം കാക്കുന്ന എല്ലാ സൈനികർക്കും ബിഗ് സല്യൂട്ട് 🙋‍♀️
@antonykc3031
@antonykc3031 2 жыл бұрын
ബിഗ് സല്യൂട്ട്,എല്ലാവരും ചേർന്ന് പ്രേതീക്ഷധിച്ചതിനു
@sibiusman7077
@sibiusman7077 2 жыл бұрын
അങ്ങനെ ചങ്ക് ഉറപ്പുള്ള ആളുകൾ ഉണ്ട് ഇ നാട്ടിൽ എന്നത് അറിയുമ്പോൾ ഒരു പാട് സന്തോഷം
@ranasmedia3321
@ranasmedia3321 2 жыл бұрын
ഫുൾ സപ്പോർട്ട്
@ayshaaysha8o203
@ayshaaysha8o203 2 жыл бұрын
Big സല്യൂട്ട് kerala ആർമി
@hehe3986
@hehe3986 2 жыл бұрын
INDIAN ARMY not kerela
@ajitham2108
@ajitham2108 2 жыл бұрын
ഇന്ത്യൻ ആർമി കേരളം അല്ല 🙏
@arunanukadampuzha2277
@arunanukadampuzha2277 2 жыл бұрын
കേരള 😇
@nisamudheenku1421
@nisamudheenku1421 2 жыл бұрын
Not kerala... ഇന്ത്യൻ ആർമി 🔥
@speakonacademy3567
@speakonacademy3567 2 жыл бұрын
INDIAN ❤
@vasilkannur3717
@vasilkannur3717 2 жыл бұрын
മലയാളികൾക് പോലീസിലുള്ള വിശ്വാസം നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്നു
@Marly97
@Marly97 2 жыл бұрын
Sathyam
@personalcommonts432
@personalcommonts432 2 жыл бұрын
അത് പണ്ടെക്ക് പണ്ടേ പോയതാണ്...ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല...
@punoymahani9693
@punoymahani9693 2 жыл бұрын
Kerala police ellathea ayalo.... 🙄
@Marly97
@Marly97 2 жыл бұрын
@@punoymahani9693 ayyi kore narigalik vendi kerala policel indalllo nallavar ayya policesum ipo nattukaruday prak kelkennu
@Sreejithslkvppm
@Sreejithslkvppm 2 жыл бұрын
Enkil patala bharanam varan prarthik apo ee kadi thirum
@jessyk9086
@jessyk9086 2 жыл бұрын
ഇത് കണ്ടിട്ട് ആത്മസന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. Love u ആർമി ❤
@minnusmediavision6988
@minnusmediavision6988 2 жыл бұрын
നമ്മുടെ ആർമി എന്നും സപ്പോർട്ട് 💞💞💞proud iam an indian 👍👍👍
@arjunug9020
@arjunug9020 2 жыл бұрын
പട്ടാളക്കാർക്ക് അഭിനന്ദനങ്ങൾ 🔥🔥🔥
@sanojpallassena786
@sanojpallassena786 2 жыл бұрын
ആ പോലീസുകാരെ വെറുതെ വിടരുത് ഇന്ത്യൻ ആർമി എന്താണെന്ന് അവർക്ക് കാണിച്ചു കൊടുക്കണം.......👍👍👍👍
@vilakkattulife295
@vilakkattulife295 2 жыл бұрын
Full support to our patriotic soldiers.
@bibinkrishnan4483
@bibinkrishnan4483 2 жыл бұрын
തൊട്ട് നോക്കി..... പിന്നെയെല്ലാം ഓർമകൾ മാത്രം 😄😄😄😄😄👍👍😔💪💪💪💪💪💪💪💪💪💪💪
@sarathkumarct334
@sarathkumarct334 2 жыл бұрын
തൊട്ടുനോക്കി ഏമാന്മാർ! പിന്നെയെല്ലാം ഓർമകൾ മാത്രം😂🔥🔥💪💪💪
@byjuelampallil5403
@byjuelampallil5403 2 жыл бұрын
പട്ടാളക്കാർക്ക് ഫുൾ സപ്പോർട്ട് 💪💪
@mumthasko2447
@mumthasko2447 2 жыл бұрын
പട്ടാളക്കാർക്ക് ബിഗ് സല്യൂട്ട്💥💐
@sindhus6320
@sindhus6320 2 жыл бұрын
ഫുൾ സപ്പോർട്ട് ഇന്ത്യൻ ആർമി 🇮🇳🇮🇳🇮🇳🇮🇳🇮🇳
@aravathbhaskaran9925
@aravathbhaskaran9925 2 жыл бұрын
കുറ്റ വാളി പോലീസിലുകാരെ പിരിച്ച് വിടുന്നതു വരെ സമരം ചെയ്യൂ. ഇന്ത്യ യിലെ ജനങ്ങൾ നിങ്ങളോടപ്പം. ബിഗ് സല്യൂട്ട്.
@Linda-pn1fy
@Linda-pn1fy 2 жыл бұрын
Big salute to our Indian soldiers 👍 Jai Hind 🙏
@sreejagopalan9379
@sreejagopalan9379 2 жыл бұрын
അതെ ഇനിമേൽ ആവർത്തിക്കരുത് 🙏🙏🙏🙏🙏🙏🙏, പട്ടാളക്കാരെ ബഹുമാനിക്കുക 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@ദശമൂലംദാമു-സ4ഘ
@ദശമൂലംദാമു-സ4ഘ 2 жыл бұрын
പോലീസുകാരിൽ ഉള്ള വിശ്വാസം ജനങ്ങൾക്കു പോയി തുടങ്ങി. 🤧
@dennichenkj9349
@dennichenkj9349 2 жыл бұрын
എന്നേ പോയി!
@Alone-di5lv
@Alone-di5lv 2 жыл бұрын
ഇപ്പോഴോ .... 😂😂 നമ്മക്കൊക്കെ എന്നേ വിശ്വാസം പോയതാ
@Thomas_shelby591
@Thomas_shelby591 2 жыл бұрын
ഇല്ല എന്നിട്ടല്ലേ പോകാൻ 🤣
@ajithapa4647
@ajithapa4647 2 жыл бұрын
സത്യം
@sasika3283
@sasika3283 2 жыл бұрын
@@dennichenkj9349 the
@swapnaandrews4607
@swapnaandrews4607 2 жыл бұрын
Really proud to be a soldier's daughter
@manju9056
@manju9056 2 жыл бұрын
Proud to be a soldier's wife 😌
@neu2531
@neu2531 2 жыл бұрын
Proud to be a soldier...
@joiceeverghese302
@joiceeverghese302 2 жыл бұрын
A soldiers daughter is daughter of any soldier.
@varnamohan2629
@varnamohan2629 2 жыл бұрын
Whyy
@Sangamam6941
@Sangamam6941 Жыл бұрын
ഫുൾ സപ്പോർട്ട്, 🙏🏻🙏🏻🇮🇳🇮🇳🇮🇳എല്ലാവരും ചേരട്ടെ
@sreejeshonyoutube3629
@sreejeshonyoutube3629 2 жыл бұрын
എല്ലാവർക്കും ഒരുപോലെ നീതി വേണം എന്ന് പറയു,
@mrk6564
@mrk6564 2 жыл бұрын
എല്ലാപേരെയും പോലെ ആണോ നാടിന്റെ കാവൽ പോരാളികൾ
@sreejeshonyoutube3629
@sreejeshonyoutube3629 2 жыл бұрын
@@mrk6564 ശെരിയാണ് , നമ്മുടെ നാട്ടിൽ കാവൽ നടന്മാർക്ക് ഇതാണ് അവസ്ഥ എങ്കിൽ നിയമവശം അറിയാത്ത സാധാരണ ജനങ്ങളുടെ അവസ്ഥ ആലോചിക്കൂ, അതുകൊണ്ട് പറഞ്ഞതാ , വാദിയെ പ്രതി ആക്കുന്ന അവസ്ഥ മാറിയേ പറ്റൂ.
@prasannanair4834
@prasannanair4834 2 жыл бұрын
It was becuase of CPM? Long back ,,when there is strict restriction in Army ,wheather there is any contact with communist party ,they will out of the Army on spot?
@KiDS-so4yk
@KiDS-so4yk 2 жыл бұрын
@@mrk6564 athe PanAm vangi joli cheyyunnu ellarem pole
@mrk6564
@mrk6564 2 жыл бұрын
@@KiDS-so4yk നീ ഇന്ത്യക്കാരനോ പാകിസ്ഥാനിയോ?
@inntro
@inntro 2 жыл бұрын
വിഷ്ണുവിനെ തൊട്ട ചേറ്റകളക് നല്ലൊരു പാഠം കൊടുത്താലേ ഇവന്മാർ അടുത്ത് തവണ ഒരു പട്ടാളക്കാരൻ്റെ ദേഹത്ത് തൊടുമ്പോൾ ഒരായിരം വെട്ടം ആലോചിക്കും Support ഫോർ വിഷ്ണു 🇮🇳
@subhasuresh1057
@subhasuresh1057 2 жыл бұрын
നമ്മൾ പട്ടാളക്കാരുടെ ശക്തി എന്താ എന്ന് നമ്മൾ തന്നെ കാട്ടികൊടുക്കണം. നമ്മൾ ജീവൻ പണയം വെച്ച് രാജ്യം കാക്കുന്നു. പോലീസുകാർ നാട് കട്ട് കുടിക്കുന്നു.
@adv.prakashvydiar5521
@adv.prakashvydiar5521 2 жыл бұрын
വളരെ ശെരി ആണ്..24മണിക്കൂർ നേരവും.. Terrorist കളുടെ നീക്കം, പ്രതീക്ഷിച്ചു... കൊണ്ട് boarder കാത്ത് പോരുന്ന.. ജവാൻ മാരോട്,.. കുറച്ചു തായോളികൾ ക്കും.. ഒരു വിഭാഗം പോലീസ് നും, ഏതാനും.. ഈർക്കിൽ പൊളിറ്റിക്കൽ പാർട്ടി കൾക്കും വിരോധം ഉണ്ട്.. അത്.. അധികം വൈകാതെ തീരുമാനം ആക്കി കൊടുക്കണം. ജവാൻ എന്ന് കേട്ടാൽ.. മേൽപ്പറഞ്ഞ തെണ്ടികൾ ഉടുപ്പിൽ.. മൂത്രം ഒഴിക്കണം.👌.. നോക്കാം.. ഇനി എങ്ങനെ.. എന്ന്..... ഇതിനൊക്കെ ഉള്ള മരുന്ന് ex ഡിഫെൻസ് ന്റെ കൈയിൽ തന്നെ ധാരാളം ഉണ്ട്. 👍
@Aneeshr717
@Aneeshr717 2 жыл бұрын
ഇന്ത്യൻ ആർമി 💪
@sujanasasi4009
@sujanasasi4009 2 жыл бұрын
എല്ലാ മേഖലയിലും നല്ലവരും മോശക്കാരും ഉണ്ട് . അതുപോലെ തന്നെ പോലീസുകാരിലും ഉണ്ടാകും
@jubaidanp1452
@jubaidanp1452 2 жыл бұрын
Ninglde kode njangalumund
@manipk765
@manipk765 2 жыл бұрын
പട്ടാളക്കാരുടെ ശക്തി കാണിച്ചു കൊടുക്കുക തന്നെ വേണം പട്ടാളക്കാർക്ക് ബിഗ് സല്യൂട്ട്
@Vi18021
@Vi18021 2 жыл бұрын
പട്ടാളക്കാർക് ഫുൾ സപ്പോർട്ട്♥️♥️♥️ പോലീസിന്റെ തെമ്മാടിത്തം ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല അതും രാജ്യം കാക്കുന്ന ധീര ജവാൻമാരോട് പിരിച്ചു വിടുക ഈ ക്രിമിനലുകളെ പോലീസ് സേനക്ക് തന്നെ മോശം ഈ ക്രിമിനലുകൾ
@chandhugokul1594
@chandhugokul1594 2 жыл бұрын
Full support for INDIAN ARMY 🔥❣️❣️🇮🇳🇮🇳
@klmshyam
@klmshyam 2 жыл бұрын
എന്റെ രാജ്യം എന്റെ സൈന്യം അത് കഴിഞ്ഞേ ഉള്ളൂ ഏതു ഞാഞ്ഞൂലും💪
@koshythomas2858
@koshythomas2858 2 жыл бұрын
വെറുതെ പിരിച്ചുവിട്ടാൽ പോരാ, അവമ്മാരെ യും, കൂട്ടുനിന്ന പോലീസ് കാരികളേയും പിരിച്ചുവിടുക മാത്രമല്ല, കുറഞ്ഞത് ജീവപര്യന്തം, ജയിലിൽ അടയ്ക്കുകയും വേണം.. എന്നാലേ ഇവന്മാർ പഠിക്കയൊള്ളൂ... 🇮🇳🇮🇳, jai Indian army 🇮🇳🇮🇳
@കളത്തുംമൂലയിൽ
@കളത്തുംമൂലയിൽ 2 жыл бұрын
Pirichuvittal udane thanne thalli odikkanam roadilude
@ponnuraia4664
@ponnuraia4664 2 жыл бұрын
Rajadhroha kuttam chumathukka
@huntermotivation3136
@huntermotivation3136 2 жыл бұрын
ഇതു കേരളമാണ്
@vinodkonchath4923
@vinodkonchath4923 2 жыл бұрын
@@കളത്തുംമൂലയിൽ അതെ
@ananthanwitha9966
@ananthanwitha9966 2 жыл бұрын
Respect all our jawans
@sumakt6257
@sumakt6257 2 жыл бұрын
Solidarity with our brave jawans... always🇮🇳🇮🇳🙏
@generosity9891
@generosity9891 2 жыл бұрын
രണ്ടിലും ഉണ്ട് നല്ലവരും ചീത്തവരും രണ്ടും നമുക്ക് ആവിശ്യമുള്ളവർ 👌
@aleyamma7854
@aleyamma7854 2 жыл бұрын
Full support to our soldiers. ✌❤🌹🙏
@mohananramanath1561
@mohananramanath1561 2 жыл бұрын
വിമുക്തഭടനായ ഞാനും പിന്തുണ അറിയിക്കുന്നു..ജയ് ഹിന്ദ്,👍👍👍
@nasryvc264
@nasryvc264 2 жыл бұрын
കൂടുതൽ ശക്തമായി പ്രതികരിക്കണം ജാവന്മാരോട് ഒരുപാട് നന്ദിയും സ്നേഹവും കടപ്പാടുമുണ്ട്
@Kiranwarrior-
@Kiranwarrior- 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിൽ സന്തോഷം... ഒരു പ്രശ്നം വരുമ്പോൾ കേരളം ഒറ്റക്കെട്ടായി നിൽക്കുന്നുണ്ടല്ലോ👬👫👭
@kkr9051
@kkr9051 2 жыл бұрын
സൈന്യം👌 സൈന്യം തന്നെയാണ്....goosebumps......
@sree9079
@sree9079 2 жыл бұрын
Nalla rajaya sneham... Indiayude flag eth annu araelle 😅
@leelapb5580
@leelapb5580 2 жыл бұрын
ഇതാണ് നമ്മുടെ നാടിന്റെ സൈനിയം നാടിന്റെ അഭിമാനം കാക്കുന്ന രാപകലില്ലാതെ ഊണും ഉറക്കവും ഇല്ലാതെ നാടിനു സംരക്ഷിക്കുന്ന ദൈവം ആയി കാണുന്ന ജവാൻ മാർക്ക് വിംഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰👍
@Manu-cg5xh
@Manu-cg5xh 2 жыл бұрын
അതെ... പട്ടാളക്കാർ ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ, ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ആണല്ലോ അവരുടെ ഡ്യൂട്ടി ചെയ്യുന്നത്.... ഒന്ന് മയത്തിൽ തള്ള് 😂😂
@Anu74anu
@Anu74anu 2 жыл бұрын
Ethadey ithoke😂
@Anu74anu
@Anu74anu 2 жыл бұрын
Ethadey ithoke😂
@govinds2255
@govinds2255 2 жыл бұрын
@@Manu-cg5xh ethrakk eluppam aanenkil bro poyi pattalathil cherathende.
@elcapitan8769
@elcapitan8769 2 жыл бұрын
@@Manu-cg5xh enneettu po vanam. Oonum urakkavum ellandu joli cheyyendi varum avarkku. Thanikku ariyillel athu para. Chumma thallu ennokke paranju mass avan nokkalle
@sreenarayaneeyan
@sreenarayaneeyan 2 жыл бұрын
എല്ലാ അർമിക്കാർക്കും ഹൃദയത്തിൽ നിന്നു സല്യൂട്ട് 🙏. പാക് ചാരൻ അനീഷ് മുഹമ്മദ് പട്ടി ഉൾപ്പടെ ഉള്ള പോലീസ് കാർക്കും അവിടെ ഉണ്ടായിരുന്ന കുഴലൂത്ത് വനിതാ പൊലീസുകാരികൾക്കും കൃത്യമായ ശിക്ഷ നൽകണം. ഇവരെയെല്ലാം പിരിച്ചു വിട്ടു ശിക്ഷ നൽകണം.
@hafeelhafeel1237
@hafeelhafeel1237 2 жыл бұрын
പാക് ചാരൻ മാത്രം അല്ല, ഷൂ നക്കി കളുടെ പിന്തലമുറക്കാരും ഉണ്ട് കൂട്ടത്തിൽ
@sreenarayaneeyan
@sreenarayaneeyan 2 жыл бұрын
@@hafeelhafeel1237പാക് തീട്ടം തീനികൾ ഈ ഷൂ നക്കി കഥ പറഞ്ഞു ആശ്വസിക്കുക. ഇൻഡ്യ ഭരിക്കാൻ കരുത്തനായ പ്രധാനമന്ത്രി ഉണ്ട് എന്ന് ഓർത്തോ. ഒരു pfi ചെറ്റകളേയും വെറുതെ വിടില്ല.
@retheeshkumar6551
@retheeshkumar6551 2 жыл бұрын
👍👍👍👍👍
@kjsamuel5043
@kjsamuel5043 2 жыл бұрын
Pti യെ നിരോധിച്ചതിനുളള പ്രതി കാലം തീർത്ത താണ് ഈ പട്ട ളകകാരനോട്
@binuvt1484
@binuvt1484 2 жыл бұрын
ഇന്ത്യൻ,, ആർമിക്ക്,,, എൻ്റെ,, സല്യൂട്ട്,, സല്യൂട്ട്,, സല്യൂട്ട്,,, ഞാൻ,, മരണവരെ,, നിങ്ങൾക്ക്,, സപ്പോർട്ട്,,, ജയ്ഹിന്ദ്,,, വന്ദേമാതരം,,,,
@keralaspicesvillagemunnar4912
@keralaspicesvillagemunnar4912 2 жыл бұрын
ഇതാണ് മുദ്രാവാക്യം 😍 👍 ഇന്ത്യൻ ആർമിക്ക് ഫുൾ സപ്പോർട്ട് 👍👍റിട്ടയർ ആയ പട്ടാളക്കാരനും റിട്ടയറായ പോലീസ്കാരനും തമ്മിലുള്ള വിത്യാസം സമൂഹത്തിൽ ചോദിച്ചാൽ മതി മനസിലാക്കാൻ പട്ടിയും സിംഹവും തമ്മിലുള്ള അന്തരം ഉണ്ടാകും
@stalwarts17
@stalwarts17 2 жыл бұрын
Such a shame, still no action from Kerala home ministry on this issue. Great support from Ex service men.
@sandhya1946
@sandhya1946 2 жыл бұрын
സൂപ്പർ മുദ്രാവാക്യങ്ങൾ ❤️❤️❤️❤️❤️🙏🙏🙏
@shellyfernandes5455
@shellyfernandes5455 2 жыл бұрын
super ❤️ super 💞 super 💝 ഇത് ആവശ്യം ഒന്നിച് നിൽക്കണംfull support ummm aaaah
@arunvgopi777
@arunvgopi777 29 күн бұрын
എന്റെ ധീരജവന്മാർക്ക് വേണ്ടിവന്നാൽ ജീവൻ വരെ തരാൻ തയ്യാർ 🇮🇳❤️🙏, വന്ദേമാതരം.
@AngryMaverick
@AngryMaverick 2 жыл бұрын
Kerala police should learn manners and politeness towards all people. Especially police should give utmost respect to Soldiers, who are true heroes.
@sindhus6320
@sindhus6320 2 жыл бұрын
ജീവിതത്തിന്റെ നല്ല കാലം മുഴുവൻ രാജ്യത്തിനായി സമർപ്പിക്കപ്പെട്ടതാണ് ഓരോ പട്ടാളക്കാരന്റെയും ജീവിതം, എന്നിട്ടും അവർക്ക് ഒരു ബഹുമാനവും കൊടുക്കാതെ ഉപദ്രവിക്കുന്ന പോലീസുകാർ സർവിസിൽ തുടരാൻ അർഹരല്ല ജസ്റ്റിസ്‌ ഫോർ soldier വിഷ്ണു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@meenusanjath9963
@meenusanjath9963 2 жыл бұрын
Congrats to all of you ExService men .proud of you proud of service,and country. 👍👍👍🙏
@lalithaa2320
@lalithaa2320 2 жыл бұрын
എത്ര വീഴാമവും സ്നേഹവും ആണ് അവർ ഒരു സഹപ്രവർത്തകനോട് കാണിക്കുന്നത്. കണ്ടുപഠിക്കണം ഈ ഒരുമ.
@subramanianpb4540
@subramanianpb4540 2 жыл бұрын
ധീര ജവാൻ മാർക്ക് അഭിനന്ദങ്ങൾ
@sreejithasreejitha2371
@sreejithasreejitha2371 2 жыл бұрын
ഫുൾ സപ്പോർട് പട്ടാളത്തിന്ന് ജയ് ഭാരത് മാതാകി 🙏
@shanavas-w7d
@shanavas-w7d 2 жыл бұрын
ഫുൾ സപ്പോർട്ട് 👍👍 എന്നും എപ്പോഴും പട്ടാളക്കാർക്കൊപ്പം ✋
@ardratv8264
@ardratv8264 2 жыл бұрын
ആ ക്രിമിനൽ ആയ പോലീസ് കാരെ ഡിസ്സ്മസ് ചെയ്യണം അതിൽ കുറഞ്ഞു ഒന്നും പറ്റില്ല
@shamnadsouza954
@shamnadsouza954 2 жыл бұрын
A Big Salute to our Soldiers 👌👌💯
@ananthakrishnana4804
@ananthakrishnana4804 2 жыл бұрын
Super 👌👌👏👏👌👏👏👌 full support Ex service men
@jithukrishna1802
@jithukrishna1802 2 жыл бұрын
ഇന്ത്യൻ പട്ടാളം ഉയിർ 💕🥰♥️♥️
@dhanyamulticreation5538
@dhanyamulticreation5538 Жыл бұрын
എന്റെ രാജ്യം എന്റെ ഇന്ത്യ എന്റെ സൈന്യം ഞാൻ അവർക്കൊപ്പം 🙏🙏🙏🙏🙏🙏
@orange6046
@orange6046 2 жыл бұрын
ലോകത്തെവിടെയും കാണാത്ത ഒരു കാഴ്ച പട്ടാളം സമരം ചെയ്യുന്നു full support 🇮🇳Army 🔥🔥🔥
@sabeeshkerala3917
@sabeeshkerala3917 2 жыл бұрын
Full support to everyone sir,
@AswathyNbr
@AswathyNbr 2 жыл бұрын
ബിഗ് സല്യൂട്ട് ആർമി ❤️
@shabeebjannat
@shabeebjannat 2 жыл бұрын
പട്ടാളകാരോട് ഇങ്ങനെ അപ്പൊ സാധാരണകരോട് എങ്ങിനെ ഉണ്ടാവും തെറിയോട് തെറി ലോകത്ത് എവിടെയും ഇല്ലാത്ത സംസ്കാരം ആണ് കേരള പൊലീസിന് 🤧
@muraliveloor3908
@muraliveloor3908 2 жыл бұрын
അവരും പൗരന്മാർ സാധാരണ ജനങ്ങളും പൗരന്മാർ... എല്ലാവരെയും ഒരുപോലെ കാണാൻ പഠിക്കണം ആദ്യം
@seemasunil5742
@seemasunil5742 2 жыл бұрын
പോലീസിൽ വിശ്വാസം ഇല്ല,,പട്ടാളക്കാർക്ക് ഫുൾ സപ്പോർട്ട് 👍
@sMedia-jh3pq
@sMedia-jh3pq 2 жыл бұрын
ഞാൻ പട്ടാളക്കാരോടൊപ്പം... പട്ടാളം തന്നെ ഉയിര് ❤️❤️ full support Indian army.. ധീര ജാവന്മാരെ.. നിങ്ങളോരോരുത്തരും ഉള്ളത് കൊണ്ടാണ് ഞാനടക്കമുള്ള എല്ലാവരും.. എന്തിന് ഈ.. കിടന്ന് തിളക്കണ പോലീസുകാർ വരെ.. എന്നിട്ടാണ് ഇവന്മാരെ പോലുള്ള പോലീസുകാർ.. 😡😡😡
@decrusaa
@decrusaa 2 жыл бұрын
ഇന്ത്യൻ സൈന്യത്തെ വില കൽപ്പിക്കാത്ത ഒരു സംസ്ഥാനം ഉണ്ടെങ്കിൽ.. അത് ഇടതുപക്ഷ സർക്കാർ മാത്രമാണ്.. കേരളത്തിലെ മൊത്തം ജനങ്ങൾ അല്ലാട്ടോ... ഇന്ത്യയിലെ ബാക്കിയുള്ള സംസ്ഥാനത്തിലെ സർക്കാർ... സൈന്യത്തെ അഭിമാനപൂർവ്വം നോക്കുമ്പോൾ... ❤ഇടതുപക്ഷ പിണറായി സർക്കാരും സർക്കാരിന്റെ പോലീസും ലോകകപ്പിൽ വെച്ച് ഒരു പട്ടാളക്കാരനെ ക്രൂരമായി മർദ്ദിക്കുന്ന കാഴ്ച ആ കാഴ്ച കേരളത്തിൽ മാത്രമേ കാണാൻ പറ്റുള്ളൂ ശരിയാണ് കേരളം നമ്പർ1തന്നെ🙏
@AnoopKumar-re4ur
@AnoopKumar-re4ur 2 жыл бұрын
ഇന്ത്യൻ ആർമി 💖💖💖
@velayudhankm8798
@velayudhankm8798 2 жыл бұрын
ഇന്ത്യൻ ആർമിക് ഫുൾ സപ്പോർട് 🌹🙏🙏🙏🙏🙏
@deepsJins
@deepsJins 2 жыл бұрын
👏👏❤️❤️ all support from a proud daughter of an ex-navy man 🙏🙏
@santhoshks9310
@santhoshks9310 2 жыл бұрын
Big salute soldiers 💪💪💪👍👍👍🙏🙏🙏
@jijuvargheseps3362
@jijuvargheseps3362 2 жыл бұрын
പട്ടാളക്കാരെ കാണുമ്പോൾ പോലീസ്കാർക്ക് ഇജ്ജി കടിച്ചകുരങ്ങനെ പോലെ ആണ്
@MR-jg8oy
@MR-jg8oy 2 жыл бұрын
ഇജ്ജി അല്ല ഇഞ്ചി ആണ്
@c.krishnakumari194
@c.krishnakumari194 2 жыл бұрын
Big salute to our brave soldiers & retired army personals. Thank you all sir for protecting us.Jai Hind, Jai Jawan
@gopika7669
@gopika7669 2 жыл бұрын
Salute lndian army
@manic7616
@manic7616 2 жыл бұрын
Big Salute soldiers❤❤❤❤💓💓💓💙💙💚💚
@Minhamehar
@Minhamehar 2 жыл бұрын
ജനങ്ങൾ എല്ലാം ഒന്നിക്കണം,, മുണ്ട് വലിച്ചൂരിയ അവള് മാരുല്പെടെ വീട്ടിൽ ഇരിക്കണം,,,,ചെയ്ത തെറ്റ് ഓർത്ത് കരയണം,,,,,
@anil_ramanan
@anil_ramanan 2 жыл бұрын
ജയ് സോൾജിയേഴ്സ്✊🏾
@aslamaslu1711
@aslamaslu1711 2 жыл бұрын
Salute to Indian army 🇮🇳🇮🇳
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
Iam ex defence When I came home after retirement in 2004 people were telling "Oru Pattalam Vannitoondu"
@djxmedia847
@djxmedia847 2 жыл бұрын
ഇന്ത്യൻ ആർമി പൊളിയാണ്...ഇന്ത്യൻ ആർമിക്ക് ഫുൾ സപ്പോർട്ട്....🌹🌷🌹🌹♥️♥️🌹🌷🌷🌹♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳
@josethomas8667
@josethomas8667 2 жыл бұрын
A BIG SALUTE TO THE EX-SERVICEMEN AND THE INDIAN ARMY SOLDIER AND HIS BROTHER TOO. JAI JAWAN JAI HIND 🙏
@sriyasaran7246
@sriyasaran7246 2 жыл бұрын
നേമം എന്നൊരു ദേശത്ത് ഓടിയ ഓട്ടം ormayundo പോലീസെ... Ufff രോമാഞ്ചം ❤👌... ഇന്ത്യൻ ആർമി ഉയിർ...
@subidaniel1819
@subidaniel1819 2 жыл бұрын
Big salute For Indian Army ❤️🥰🥰
@alexthomas3784
@alexthomas3784 2 жыл бұрын
ഇവൻ മാർക്ക് മാങ്ങ , സ്വർണ്ണം ഇതൊക്കെ മതി. പട്ടാളം super
@jithjikkworld
@jithjikkworld 2 жыл бұрын
😄
@madhusudhananp.k5405
@madhusudhananp.k5405 2 жыл бұрын
Good Big Salute 💪💪💪👍
@jessysaji6473
@jessysaji6473 2 жыл бұрын
നമ്മുടെ ഇന്ത്യൻ പട്ടാളത്തിന് നമ്മുടെ രാജ്യം കാക്കുന്ന എല്ലാ ജവാന്മാർക്കും ഞങ്ങളുടെ ഓരോരുത്തരുടെയും ബിഗ് സല്യൂട്ട്
@shafishafi9621
@shafishafi9621 2 жыл бұрын
മറന്നുപോയോ ഓടിയ ഓട്ടം 🔥🔥🔥🔥💥💥💥
@hemantrathod1819
@hemantrathod1819 2 жыл бұрын
We salute our brave soldiers 🙏
@sajeenamakkar6084
@sajeenamakkar6084 2 жыл бұрын
പട്ടാളക്കാർക്ക് ബിഗ് സല്യൂട്ട്..
@jagadishjagadish8546
@jagadishjagadish8546 2 жыл бұрын
ഫുൾ സപ്പോർട്ട് ഇന്ത്യൻ ആർമി... ആർമി എന്താണെന്ന് കാണിച്ചു കൊടുക്കണം 💪💪💪
@SS-jj5lt
@SS-jj5lt 2 жыл бұрын
🙏🙏🙏i respect u all🙏big salute👍
@rsamson9491
@rsamson9491 2 жыл бұрын
Shame on Kerala police Worst government forever
@rajakrishnanr3039
@rajakrishnanr3039 2 жыл бұрын
Fantastic news indeed and jaihind really good to hear that slogans
@poulosepappu5746
@poulosepappu5746 2 жыл бұрын
We proud of my dear All team
@ananthakrishnana4804
@ananthakrishnana4804 2 жыл бұрын
Jai Indian Army 👌
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН