പെൺമക്കളെ ചീത്ത പറഞ്ഞിട്ടൊന്നുമല്ല വളർത്തേണ്ടത്, അവരുടെ മനസ്സറിഞ്ഞ് സംസാരിക്കണം... Dr Farha Noushad

  Рет қаралды 230,574

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

9 ай бұрын

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in
for Business Enquiry
WhatsApp : +91 9061 86 2757

Пікірлер: 239
@mohamedmadappalyy5097
@mohamedmadappalyy5097 8 ай бұрын
Dr ഫർഹ നൗഷാദിന് അഭിനന്ദനങ്ങൾ. 🤲
@alisadiq415
@alisadiq415 9 ай бұрын
എല്ലാരും ക്ലാസിനെ അഭിനന്ദിക്കുന്നു. പക്ഷേ സ്വന്തം മക്കളെ ഇത്തരം വിശയത്തിലൊന്നും ശ്രദ്ധിക്കുന്നില്ല.....👍👍
@JishadMajeed
@JishadMajeed 8 ай бұрын
Yes
@cRr07
@cRr07 9 ай бұрын
Quality ഉള്ള പെൺകുട്ടികൾ പേരെന്റ്സിനെ ചതിക്കില്ല.
@essudeen221
@essudeen221 8 ай бұрын
quality ഒന്നും ഈ കാര്യത്തിൽ നടക്കൂലാ... കൃത്യമായ ബോധവൽക്കരണത്തിന്റെ കുറവ്. മദ്രസകളിൽ നിന്ന് ലഭിക്കുന്നില്ല
@pskabeer9495
@pskabeer9495 8 ай бұрын
ക്വാളിറ്റി എവിടുന്നാ ലഭിക്കുക
@shajeeramohammedali3675
@shajeeramohammedali3675 8 ай бұрын
@abdulgafoor3375
@abdulgafoor3375 8 ай бұрын
​@@essudeen221🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻
@saratp2531
@saratp2531 6 ай бұрын
​@@essudeen221😮
@muneerbathery7360
@muneerbathery7360 9 ай бұрын
🌹🌹🌹 പുതിയ തലമുറക്ക് ഉപകാരപ്പെടുന്ന ക്ലാസ് നാഥൻ അനുഗ്രഹിക്കട്ടെ
@hamzach1696
@hamzach1696 9 ай бұрын
മാഷാ. അള്ളാ
@pskabeer9495
@pskabeer9495 8 ай бұрын
ആമീൻ
@FFGAMiNG-jr6pp
@FFGAMiNG-jr6pp 9 ай бұрын
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ നമ്മുടെ മക്കൾക്കു അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ
@fahmashahma1720
@fahmashahma1720 9 ай бұрын
ഡോക്ടറുടെ ചിരി കാണാൻ നല്ല ഭംഗിയാണ്
@user-rt3ph2le2n
@user-rt3ph2le2n 9 ай бұрын
Engane ok ayalum ennike ee classes ishtam aayi teacher best information 👍👍🙏🙏
@abdulbarid9657
@abdulbarid9657 5 ай бұрын
നിങ്ങളെ പോലുള്ളവർ ഒരുപാട് മുന്നോട്ട് വരണം; സമൂഹത്തിന് വളരെ അത്യാവശ്യമാണ് അത്! വളരെ നല്ല ക്ലാസ്സ് ❤
@sabiratpm2745
@sabiratpm2745 9 ай бұрын
Mashallah khairu good, useful speech
@nimshospitalwandoor2046
@nimshospitalwandoor2046 9 ай бұрын
Mashallah Tabarakallah All the best wishes
@shabnaJaleel-xc7wz
@shabnaJaleel-xc7wz 9 ай бұрын
Mashaallah Adipoli clss❤🌹
@fasilworld3445
@fasilworld3445 9 ай бұрын
Super class thank you doctor
@monudilu1238
@monudilu1238 9 ай бұрын
അടിപൊളി ക്ലാസ് ആണ് dr
@Latheefkoorachundu
@Latheefkoorachundu 7 ай бұрын
മനോഹരമായ ക്ലാസ്സ്‌. 👍❤️
@abdulazeez3298
@abdulazeez3298 8 ай бұрын
നല്ല അവതരണം. കാലിക പ്രസക്തമായ ക്ലാസ്സ്.. (ഒരു വാർത്ത അതിൻറെ നിജ സ്ഥിതി അറിയാതെ പരസ്യപ്പെടുത്തരുത്). എന്നു ഖുർആനും പറയുന്നു.
@rizwanpm4955
@rizwanpm4955 6 ай бұрын
അൽഹംദുലില്ല നല്ല ക്ലാസ് നല്ല അവതരണം 🥰🥰
@jabirc2103
@jabirc2103 8 ай бұрын
Masha Allah good speech
@muhammedshakkeer2277
@muhammedshakkeer2277 8 ай бұрын
Super good message ❤
@hamdhafathima6578
@hamdhafathima6578 9 ай бұрын
Best speech I ❤ this ❤❤❤❤❤❤❤❤
@hussainkoodathai6458
@hussainkoodathai6458 9 ай бұрын
Good speech congratulation
@rafeeqmk1973
@rafeeqmk1973 8 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ...... 🫂
@NisarK-jg1gz
@NisarK-jg1gz 8 ай бұрын
Ea class enikk valare ishtapettu
@satharmoideen4451
@satharmoideen4451 6 ай бұрын
Masha Allah. Nalla class 😍😍😍😍😍😍😍😍😍😍😍😍
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul 9 ай бұрын
ഡോക്ടർക്ക് aayisum aafiyathum നൽകട്ടെ❤
@ziyadziyu9690
@ziyadziyu9690 9 ай бұрын
Ameen
@fishranger824
@fishranger824 9 ай бұрын
Ameen
@hannahannath3556
@hannahannath3556 8 ай бұрын
മെഹന്ദി, ഫാഷൻ ഡിസൈൻ, save the date ഇതിൽ ഏതെങ്കിലും ചേരാൻ താല്പര്യം ഉണ്ടോ pls reply
@hannahannath3556
@hannahannath3556 8 ай бұрын
​@@fishranger824മെഹന്ദി, ഫാഷൻ ഡിസൈൻ, save the date ഇതിൽ ഏതെങ്കിലും ചേരാൻ താല്പര്യം ഉണ്ടോ pls reply
@ummulkhair5746
@ummulkhair5746 8 ай бұрын
Aameen
@surumisana2542
@surumisana2542 8 ай бұрын
മാഷാഅല്ലാഹ് ❤
@basheerkp1291
@basheerkp1291 5 ай бұрын
Adipoli super thakarthu kalanchu mole
@bappuok1117
@bappuok1117 9 ай бұрын
സൂപ്പർ ക്ലാസ്സ്‌ 👍👍👍
@hannahannath3556
@hannahannath3556 8 ай бұрын
മെഹന്ദി, ഫാഷൻ ഡിസൈൻ, save the date ഇതിൽ ഏതെങ്കിലും ചേരാൻ താല്പര്യം ഉണ്ടോ pls reply
@maimoonap6246
@maimoonap6246 9 ай бұрын
Masha allah
@aishaabdul9352
@aishaabdul9352 9 ай бұрын
ഉപ്പാക്ക് ഉമ്മക്കും എപ്പോഴും ഉമ്മ കൊടുക്കും 💪💪💪💪💪മലപ്പുറം 🥰🥰🥰
@ziyadziyu9690
@ziyadziyu9690 9 ай бұрын
Ummak nanaman
@ccomride5501
@ccomride5501 8 ай бұрын
A
@hannahannath3556
@hannahannath3556 8 ай бұрын
മെഹന്ദി, ഫാഷൻ ഡിസൈൻ, save the date ഇതിൽ ഏതെങ്കിലും ചേരാൻ താല്പര്യം ഉണ്ടോ pls reply
@BenaseerAbc
@BenaseerAbc 8 ай бұрын
​@@hannahannath3556yes
@pskabeer9495
@pskabeer9495 8 ай бұрын
​@@hannahannath3556 😮
@salusworld9316
@salusworld9316 8 ай бұрын
good Motivation speach
@itsme-rx1wp
@itsme-rx1wp 8 ай бұрын
Mashallah good speech
@Mj_7868
@Mj_7868 8 ай бұрын
Mashallah wonderful class . It’s needs for everyone
@moideenkasargode
@moideenkasargode 8 ай бұрын
നല്ല ക്ലാസ്സ്
@firosfiros.p4513
@firosfiros.p4513 9 ай бұрын
സൂപ്പർ calss
@fasilnoorfasilnoor8012
@fasilnoorfasilnoor8012 8 ай бұрын
Nalla class 👌👌👌👍👍
@liyanliyan9921
@liyanliyan9921 6 ай бұрын
Adipoli class 🎉🎉🎉
@sajnasaleem1990
@sajnasaleem1990 9 ай бұрын
Super class
@bhutoshaji5977
@bhutoshaji5977 9 ай бұрын
Excellent
@economicworldacadami1280
@economicworldacadami1280 8 ай бұрын
Good docter👍🏽
@kulsubeevi-nw3de
@kulsubeevi-nw3de 9 ай бұрын
DR: ഒരു 👍👍👍
@almanarwangsa2124
@almanarwangsa2124 9 ай бұрын
Super👍👍
@suhara5324
@suhara5324 9 ай бұрын
Wat a beautiful speach
@hannahannath3556
@hannahannath3556 8 ай бұрын
മെഹന്ദി, ഫാഷൻ ഡിസൈൻ, save the date ഇതിൽ ഏതെങ്കിലും ചേരാൻ താല്പര്യം ഉണ്ടോ pls reply
@konenkandyabdulsalam
@konenkandyabdulsalam 9 ай бұрын
Mashallha
@abbasparammel2349
@abbasparammel2349 8 ай бұрын
സൂപ്പർ
@ajjubay24
@ajjubay24 8 ай бұрын
Hats off
@user-iw8pm3uy4p
@user-iw8pm3uy4p 9 ай бұрын
Ninne kanan bayangara puthi❤🤲🏻
@hyderali9222
@hyderali9222 8 ай бұрын
ആഴ്നിറങ്ങുന്ന വളരെ നല്ല ബോദവൽകരണ വാക്കുകൾ. കര്യങ്ങൾ കൃത്യത നന്ദി.
@riyaspt6495
@riyaspt6495 8 ай бұрын
ഇത് വിലപ്പെട്ട ക്ലാസ് ആണ് മുസ്ലിം പെൺകുട്ടി തീർച്ചയായും കേൾക്കുക
@johnyv.k3746
@johnyv.k3746 8 ай бұрын
മുസ്ളീം പെൺകുട്ടികൾ മാത്രമോ?
@jahfar1236
@jahfar1236 8 ай бұрын
@@johnyv.k3746 മറ്റുള്ളവർ കേൾക്കണ്ട എന്ന് അയാൾ ഉദ്ദേശിച്ചിട്ടുണ്ടാവില്ല
@shareefshareefkhan3196
@shareefshareefkhan3196 8 ай бұрын
എല്ലാ പെൺകുട്ടികളും കേൾക്കട്ടെ'
@Es_2_sports
@Es_2_sports 9 ай бұрын
Supper speech❤
@nithinbabu637
@nithinbabu637 8 ай бұрын
വീട്ടുകാർ ഒരിക്കലും പെൺകുട്ടികളെ ആൺകുട്ടികൾ ഉള്ള സ്കൂളിൽ കോളേജിൽ പഠിക്കാൻ വിടരുത്
@shafeeque1758
@shafeeque1758 8 ай бұрын
ശെരിയാ, ഈ പെൺകുട്ടികൾ ആൺകുട്ടികളെ വശികരിക്കും
@badasp
@badasp 8 ай бұрын
Athenth
@nithinbabu637
@nithinbabu637 8 ай бұрын
Ernakulam Government LAW college വിദ്യാർഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് College Car porchinte അവിടെ ഇരുന്നു വൃത്തികേട് ചെയ്യുകയാണ്
@johnyv.k3746
@johnyv.k3746 8 ай бұрын
​@@nithinbabu637അവർ കുറച്ചുകൂടി മുതിർന്നവരാണല്ലോ. ഇത് കൗമാരക്കാർക്കുള്ള ക്ളാസ് ആണ്.
@nithinbabu637
@nithinbabu637 8 ай бұрын
@@johnyv.k3746 ആൺകുട്ടികൾ ഉള്ള സ്കൂളിൽ ആൺകുട്ടികൾ ഉള്ള കോളേജിൽ പെൺകുട്ടികളെ പഠിക്കാൻ വിട്ടാൽ പിഴച്ചു പോവും
@ashrafmoosamoosa7967
@ashrafmoosamoosa7967 8 ай бұрын
നല്ല സന്ദേശം
@SunithaJaffar
@SunithaJaffar Ай бұрын
Goodspeech❤❤❤❤
@finaltruthjustice9857
@finaltruthjustice9857 8 ай бұрын
So great sister. May Allah bless you 🌹🌹🌹
@jahfar1236
@jahfar1236 8 ай бұрын
വളരെ മനോഹരമായി കാര്യങ്ങൾ വ്യക്തമാക്കി ചിന്ദിച്ചാൽ ദുഖിക്കേണ്ട നമുക്ക് ..
@gafoorabdulla786
@gafoorabdulla786 9 ай бұрын
സൂപ്പർ ഡോക്ക്ട്ടർ സത്ത്യം കരഞ്ഞു പോയി 😥
@rajeenashihab2213
@rajeenashihab2213 8 ай бұрын
Sooper
@vloggerriza9217
@vloggerriza9217 9 ай бұрын
Beautiful class ann ttoo❤❤❤
@fayiseastcraftandwork3599
@fayiseastcraftandwork3599 9 ай бұрын
Really
@muhammedshabeerpp4792
@muhammedshabeerpp4792 8 ай бұрын
Super
@hanaslifezone5331
@hanaslifezone5331 9 ай бұрын
❤👏👏👏
@rafeeknk6031
@rafeeknk6031 9 ай бұрын
മാഷാ അള്ളാ ബാറക്കള്ളാ
@abubacker6826
@abubacker6826 8 ай бұрын
സത്യം
@karunamcreativehelpdesk9287
@karunamcreativehelpdesk9287 9 ай бұрын
👏👏👏
@shamilakunnummal1189
@shamilakunnummal1189 7 ай бұрын
MashaAllah
@seenanasar6108
@seenanasar6108 9 ай бұрын
Mashaallha
@hannahannath3556
@hannahannath3556 8 ай бұрын
മെഹന്ദി, ഫാഷൻ ഡിസൈൻ, save the date ഇതിൽ ഏതെങ്കിലും ചേരാൻ താല്പര്യം ഉണ്ടോ pls reply
@khais.n3653
@khais.n3653 9 ай бұрын
👍👍
@ameenmicky6188
@ameenmicky6188 5 ай бұрын
Mashaallah
@user-cy7kb1xj2i
@user-cy7kb1xj2i 7 ай бұрын
❤❤❤ 6:38
@muhmd5219
@muhmd5219 8 ай бұрын
Dopamine കുറക്കാൻ എന്താണ് മാർഗ്ഗം
@jinnintemalaka-ef9uy
@jinnintemalaka-ef9uy 9 ай бұрын
👍
@RashidKhan-yl4qd
@RashidKhan-yl4qd 8 ай бұрын
Dating app ഡോക്ടർ പറഞ്ഞതിന് ശേഷം ആണ് അറിയുന്നത്
@muhammedml415
@muhammedml415 9 ай бұрын
സൂപ്പർ ക്ലാസ്
@ayshapommi8228
@ayshapommi8228 9 ай бұрын
Docternde no Snd cheyyu plsss
@AbdulKader-mk5ow
@AbdulKader-mk5ow 9 ай бұрын
Suhara❤❤❤❤❤
@sahadaFathima
@sahadaFathima 9 ай бұрын
Vibe class❤
@johnsonmathew4154
@johnsonmathew4154 8 ай бұрын
ഇതൊന്നും ഇല്ലാതെ വിവാഹം കഴിഞ്ഞാലും caringഉം importanceഉം തരുന്ന പങ്കാളികളെ എത്ര പേർക്ക് കിട്ടിയിട്ടുണ്ട്??
@malayilmohammed6546
@malayilmohammed6546 8 ай бұрын
Yuvakkalkku..Ee.speach..Eshttamalla
@fahadvk608
@fahadvk608 9 ай бұрын
Payyen Varave kuravane erinni pidikandirikuga
@nishap8866
@nishap8866 8 ай бұрын
👌👌👌👌👌
@minumonu937
@minumonu937 8 ай бұрын
സ്വാലിഹാത്തായ വനിതകളെ കുറിച്ച് ഒരു നബിവചനത്തിൽ ഇപ്രകാരം വന്നിട്ടുണ്ട്. "കാണുമ്പോൾ നിങ്ങൾക്ക് മനസ്സന്തുഷ്ടിയേകുന്ന, നിങ്ങൾ കൽപിക്കുമ്പോൾ അനുസരിക്കുന്ന, നിങ്ങളുടെ അസാന്നിധ്യത്തിൽ നിങ്ങളുടെ ധനവും സ്വന്തം ദേഹവും കാത്തുസൂക്ഷിക്കുന്ന സ്ത്രീയാണ് ഉത്തമ പത്നി.' ഈ നബിവചനം പ്രസ്തുത ഖുർആൻ സൂക്തത്തിന്റെ ഏറ്റവും നല്ല വ്യാഖ്യാനമത്രെ. എന്നാൽ, ഇവിടെ ഒരു സംഗതി പ്രത്യേകം ശ്രദ്ധേയമാണ്. ഭാര്യ, ഭർത്താവിനെ അനുസരിക്കുന്നതിനേക്കാൾ സ്രഷ്ടാവിനെ അനുസരിക്കുന്നതിന് പ്രാധാന്യം കൽപിക്കേണ്ടതുണ്ട്. സ്രഷ്ടാവിനെ ധിക്കരിച്ച് സൃഷ്ടിക്ക് അനുസരണമില്ല. അതിനാൽ, സ്രഷ്ടാവിന് വിപരീതമായി പ്രവർത്തിക്കാനോ അവന്റെ നിർബന്ധ കൽപനകളിൽ വല്ലതിനെയും നിരാകരിക്കാനോ ഭർത്താവ് കൽപിച്ചാൽ ഭാര്യ അതനുസരിക്കരുത്. അതനുസരിക്കുന്ന പക്ഷം അവൾ കുറ്റക്കാരിയായിത്തീരും. എന്നാൽ, സുന്നത്ത് നമസ്കാരം, സുന്നത്ത് നോമ്പ് മുതലായ കർമങ്ങൾ ഉപേക്ഷിക്കാൻ ഭർത്താവ് നിർബന്ധിച്ചാൽ അതിന് വഴങ്ങേണ്ടതാണ്. ഭർത്താവിനെ ധിക്കരിച്ച് സുന്നത്തുകൾ നിർവഹിച്ചാൽ സ്വീകാര്യമാവുകയില്ല. അനുസരണമില്ലാത്ത സ്ത്രീകളോട് ചെയ്യണമെന്ന് ഇവിടെ പറഞ്ഞ ഈ മൂന്നു കാര്യങ്ങളും ഒരേയവസരത്തിൽ ചെയ്യണമെന്നുദ്ദേശ്യമില്ല. മറിച്ച്, അനുസരണക്കേടിന്റെ തോതനുസരിച്ച് മൂന്നു നടപടികളിൽ ഏതെങ്കിലുമൊന്ന് യുക്തംപോലെ സ്വീകരിക്കാമെന്ന വിവക്ഷയേയുള്ളൂ. ലഘുവായ നടപടികൊണ്ട് പരിഷ്കരണം സാധ്യമാണെങ്കിൽ അവിടെ കഠിന നടപടികളൊന്നും സ്വീകരിക്കരുത്. ഭാര്യയെ പ്രഹരിക്കാൻ വല്ലപ്പോഴും തിരുമേനി അനുവദിച്ചിട്ടുണ്ടെങ്കിൽ അത് ഗത്യന്തരമില്ലാത്ത സന്ദർഭത്തിൽ മനമില്ലാ മനസ്സോടെ മാത്രമാകുന്നു. എന്നിട്ടും അതിൽ അഹിതം പ്രകടിപ്പിക്കുകയാണ് ചെയ്തത്. എന്നിരുന്നാലും, ചില സ്ത്രീകൾ പ്രഹരം കൊണ്ടല്ലാതെ നന്നാവുകയില്ല. അങ്ങനെ വരുമ്പോൾ മുഖത്തടിക്കരുതെന്നും നിർദയം അടിക്കരുതെന്നും ശരീരത്തിൽ പാട് അവശേഷിക്കുന്ന വിധത്തിൽ അടിക്കരുതെന്നും തിരുമേനി കൽപിച്ചിരിക്കുന്നു.
@fizafathimafiza29
@fizafathimafiza29 9 ай бұрын
🥰👍❤
@muhammedp8494
@muhammedp8494 8 ай бұрын
👍👍👍🙏🙏
@sajanashafeek8734
@sajanashafeek8734 8 ай бұрын
Masha Allah 🤲
@hannahannath3556
@hannahannath3556 8 ай бұрын
മെഹന്ദി, ഫാഷൻ ഡിസൈൻ, save the date ഇതിൽ ഏതെങ്കിലും ചേരാൻ താല്പര്യം ഉണ്ടോ pls reply
@hakeemhakeem9998
@hakeemhakeem9998 9 ай бұрын
👍🏻👍🏻👍🏻👍🏻
@user-gq7xt4yc5p
@user-gq7xt4yc5p 8 ай бұрын
@alfiyarahim3153
@alfiyarahim3153 8 ай бұрын
Enik umma kodukanamenn nalla agraham but ithra nal kodukathey kodukkan oru madi
@ShahinajafferShahina-xw8is
@ShahinajafferShahina-xw8is 8 ай бұрын
❤❤
@abdulnasar3368
@abdulnasar3368 8 ай бұрын
👍👍👍👍
@Singer__
@Singer__ 9 ай бұрын
👍👍👍👍💥💥
@shoibnezn8490
@shoibnezn8490 8 ай бұрын
ഇങ്ങനൊന്നും അല്ല ഇത്ത പെൺപിള്ളേരെ വളക്കുന്നത് 😂😂നിങ്ങള് പറഞ്ഞതൊക്കെ പണ്ടത്തെ മറ്റോ ആയിരിക്കും 😄
@johnyv.k3746
@johnyv.k3746 8 ай бұрын
ഇപ്പോ എങ്ങനെയാ?
@FayzuFayzu
@FayzuFayzu 9 ай бұрын
❤❤❤❤
@mueenpmna5191
@mueenpmna5191 8 ай бұрын
Cheeta parayondidat parayanam,ennal sahana shakti valarum
@abdulkareem.a1572
@abdulkareem.a1572 8 ай бұрын
💚💚
@snehatc9171
@snehatc9171 4 ай бұрын
Onnum parauanilla Dre adipoli online class edukunndo
@muhammedabinch8744
@muhammedabinch8744 8 ай бұрын
❤🙌💯
@samsafaisal2042
@samsafaisal2042 8 ай бұрын
Masha Allah nice class❤
@fahadvk608
@fahadvk608 9 ай бұрын
Rekshidakelke koliti Veenam
@muhaseenamolvk793
@muhaseenamolvk793 9 ай бұрын
Ee dr ne enik ishtayi
@muhamedkoduvalli6473
@muhamedkoduvalli6473 8 ай бұрын
കാമുകന് ഉമ്മ കൊടുക്കണം എത്രപേരുണ്ട് എന്ന് ചോദിച്ചു നോക്കിയ അപ്പൊ തുപ്പലും മണക്കൂല ഒരു നാറ്റവും ഒന്നും ഉണ്ടാവില്ല കാമുകന്റെ കൂടെ ഇനി ഇപ്പൊ ഏത് നാറ്റം ഉണ്ടെങ്കിലും പോകാൻ വളരെ ഉഷാറായിരിക്കും
@muhammedibrahim4171
@muhammedibrahim4171 8 ай бұрын
ee class kananongi phone edukkanam
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,8 МЛН
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,8 МЛН