പഠിപ്പിക്കാൻ വിടാൻ ആരെ കൊണ്ടും പറ്റും. പഠിക്കാനാണ് പാട്.ആ ഉമ്മയുടെ ആഗ്രഹം സഫലമാക്കികൊടുത്ത മക്കൾക്കിരിക്കട്ടെ എന്റെ ലൈക്
@althafan74433 жыл бұрын
nalla cash undenkil easy ayi dr avam.... Neet il just 1 or 2 marks inu aanu nannaayi padikkunna economically weak aayittulla orupadu students inu govt merit seat nashtappedunnathu... Avarkku pvt medical colleges il poyi padikkanulla fees afford cheyyan kazhiyilla athukondu avar mattulla lower lvl courses ilekku pokunnu...so kazhivu mathram undayal pora Money matters💸
@libinkumar59463 жыл бұрын
ക്യാഷ്. അതാണ് മുഖ്യം.എല്ലാവരും ഡോക്ടർമാരായി. But കൈപ്പുണ്യം അതുകൂടി വേണം
@alivpz88443 жыл бұрын
Al.hamdhulilla
@ayishalatheef35243 жыл бұрын
@@althafan7443 correct 👍👍👍
@michuzz93123 жыл бұрын
@@althafan7443 correct ee sthreeyum angane aayirikkum annittu ath ingane kottikoshikkan mathram indo ellarum ith oru albutham poleya kanunne. Civil service oke aanenkil pinneyum parayam ath panam erinjitum oru karyam illa irunnu padikkuka thanne venam
@faayizahvp3 жыл бұрын
*ആണായാലും പെണ്ണായാലും അവർ നമ്മുടെ മക്കൾ* ..... ഏറെ ഇഷ്ടപ്പെട്ടു ഈ വാക്കുകൾ...😍😍
@rafeekmannarkkad36613 жыл бұрын
Correct
@thanseehovr13373 жыл бұрын
🤟🤪
@jaseemjas34043 жыл бұрын
You paranjath correct but ella side um nee undalloaaa 👍
@skycatly_84003 жыл бұрын
@@jaseemjas3404 🤣💯🚶♀️hNnu evde nokiyLum ind
@muhammadminhaj66473 жыл бұрын
"പെണ്മക്കൾ ആകുമ്പോൾ കൂടുതൽ" caring enna vakum
@faayizahvp3 жыл бұрын
ആൺമക്കളായാലും പെൺമക്കളായാലും മാതാപിതാക്കൾക്ക് അവർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം, അത് നല്ല വിദ്യാഭ്യാസമാണ്....
Umma ഇങ്ങള് പല ഉമ്മാമാര്‍ക്കും ഒരു മാതൃക തന്നെ🥺☺️🥰
@haifasworld1803 жыл бұрын
അതെ sure
@Dzworld84963 жыл бұрын
Athanne
@nadeertt89453 жыл бұрын
Athanne
@SpeedStatus3 жыл бұрын
)
@saithalavivpz98473 жыл бұрын
Anshi's vlogs hi🤩🤩🤩
@jaseermuhammed2623 жыл бұрын
18വയസ്സ് ആവുമ്പോപോഴേക്കും പെണ്മക്കളെ കെട്ടിച് വിട്ന്നാ രക്ഷിതാക്കൾക്ക് ഒരുപാട് മാതൃകയാണ് ഈ പൊന്നുമ്മ 🥰😍😘
@rugmavijayanrugmavijayan51323 жыл бұрын
അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഈ ഉമ്മ എത്ര വലിയ motivated ആശയങ്ങൾ ലോകത്തിന് മുമ്പിൽ സമർപ്പിക്കുന്നു, സ്ത്രീ ശാക്തീകരണം എങ്ങനെ നടപ്പാക്കണം എന്ന വലിയ പാഠം ഈ ഉമ്മ തന്നെ സ്വന്തം ജീവിതം കൊണ്ടു നമുക്കു കാണിച്ച് തരുന്നു,എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു🌹🌹🌹🌹🌹🌹🌹
@Albythomas274843 жыл бұрын
Ithokeyaanu woman empowerment.. Allathe club housile chila oolakal kaanich koottunnathalla..
@sirajunnisapk62383 жыл бұрын
@@Albythomas27484 hjyhmmnnnh ewq to kili rwwwikkoooookkkkkkjhhhgghjo
@ponnammachacko98413 жыл бұрын
പെൺ കുട്ടികളാണെന്നു പറഞ്ഞ് അലമുറയിട്ട്കരയുന്നമാതാപിതാക്കൾക്ക് ഇതൊരു ഉത്തരമാണ്... ആണായാലും പെണ്ണായാലും നമ്മുടെ മക്കൾ നമ്മുടെ ഉത്തരവാദിത്വമാണ്...അതിന് വിധിയെ പഴിച്ചിട്ടോ മറ്റുള്ളവരെ കുറ്റപ്പെടൂത്തിയിട്ടോ കാര്യമില്ല..... ദൈവം ധാരാളമായി അനുഗഹിക്കട്ടെ.....!
@michuzz93123 жыл бұрын
@@Albythomas27484 club house mean
@farasworld96333 жыл бұрын
നിങ്ങൾക്ക് തീവ്രമായ ഒരു ആഗ്രഹമുണ്ടെങ്കിൽ അതിനു വേണ്ടി ലോകം മുഴുവൻ നിങ്ങളുടെ കൂടെ നില്കും മാതാവിന്റെ പാദത്തിനടിയിലാണ് സ്വർഗ്ഗമെന്നു മഹത് വചനം
@muhammadsameer.uuzhunnan67553 жыл бұрын
👍🏻🌹🌹🌹🌹👍🏻👍🏻
@shakeelasalam65913 жыл бұрын
Mahsallha
@akash-akku3 жыл бұрын
ഫസ്റ്റത്തേത് പൗലോ കൊയ്‌ലോ പറഞ്ഞ വചനം അല്ലെ...
@alfakk35783 жыл бұрын
അൽക്കമിസ്റ്റ്
@shameemswalih98333 жыл бұрын
@@alfakk3578 yah, and second word by the prophet muhammed peace be upon him
@humairasacademy47333 жыл бұрын
ഉമ്മാക്ക് ദീർഗായുസ്സും ആഫിയത്തും അല്ലാഹു നൽകട്ടെ 🤲🌹മക്കളെയും അനുഗ്രഹിക്കട്ടെ 🤲
@rayyanrazakrayyanrazak14503 жыл бұрын
Ameen🤲🏻
@safnasafu55523 жыл бұрын
Ameen
@junaisekwayanad13403 жыл бұрын
ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲
@aamiandithathasworld25833 жыл бұрын
Aameen ya rabbal aalameen
@muhammedunaif88043 жыл бұрын
ആമീൻ
@shadiyascareertalks7563 жыл бұрын
വലിയ ബഹുമാനം തോനുന്നു, പടച്ചോൻ ഈ ഉമ്മാനെ ഇഹത്തിലും പരത്തിലും നല്ലത് കൊടുക്കട്ടെ
@raha3043 жыл бұрын
Aameen
@nadeerdxb64353 жыл бұрын
Aameen
@amjithanajeebamjithanajeeb21103 жыл бұрын
Ameen
@vivek68763 жыл бұрын
Andi
@farzana75313 жыл бұрын
Aameen
@sreejithvaleryil95933 жыл бұрын
"വിദ്യാധനം സർവ്വധനാൽ പ്രധാനം" ഉമ്മയോട് അതിരില്ലാത്ത ബഹുമാനവും,സ്നേഹവും തോന്നുന്നു, സർവേശ്വരന്റെ അനുഗ്രഹം എന്നും എപ്പോഴും ആ കുടുംബത്തിനു ഉണ്ടാകും 🙏
@mr-kannur54672 жыл бұрын
നിങ്ങളാണ് യഥാർത്ഥ ഹിന്ദു ♥️♥️♥️♥️ i respect you sir
@sreejithvaleryil95932 жыл бұрын
thank u bro 🙏🏻 ഇപ്പോഴാണ് നിങ്ങളുടെ കമന്റ് എന്റെ ശ്രദ്ധയിൽ പെടുന്നത്.നിങ്ങൾ എന്നെ " ഹിന്ദു "എന്ന് വിളിച്ചതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. Yes ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഒരു മനുഷ്യനെന്നു വിളിച്ചോളൂ അതിൽപരം എന്ത് വേണം സുഹൃത്തേ............... 🙏🏻 " കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ, സമൂഹം നന്നാകണമെങ്കിൽ സ്വയം നന്നാകുക " Thank you 🙏🏻
@afsalafsal21542 жыл бұрын
@@sreejithvaleryil9593 poli
@funbun66292 жыл бұрын
@@mr-kannur5467 നല്ല മനസ്സിന് ഉടമയായ നല്ലൊരു മനുഷ്യനെ കണ്ടപ്പോൾ താങ്കൾ അദ്ദേഹത്തെ നല്ല ഹിന്ദു എന്ന് സംബോധന ചെയ്തു അതിന് പിന്നിലുണ്ടായ ചേതോവികാരം ചിലപ്പോൾ ആ ഉമ്മയും മക്കളും ഇസ്ലാം മത വിശ്വാസികളായത് കൊണ്ടാവും ഭർത്താവ് പോലുമില്ലാതെ സ്വയം അഞ്ചു പെണ്മക്കളെ പഠിപ്പിച്ചു ഉന്നതിയിൽ എത്തിക്കുക എന്നുള്ളത് തികച്ചും മാതൃകപരവും അഭിനന്ദനാർഹവും ആണ് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം താങ്കൾ ആ അമ്മയുടെയും മക്കളുടെയും മതം നോക്കി നല്ലത് പറഞ്ഞ ആ സഹോദരനെ മതം നോക്കി വേർതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു ഇത് ചിലപ്പോൾ താങ്കൾ പോലും അറിയാതെ വന്നു ഭവിച്ചതാകാം കാരണം ഇന്നിന്റെ പോക്ക് അങ്ങനെയായത് കൊണ്ട് മതം നോക്കാതെ മനുഷ്യനെ നോക്കാൻ പഠിക്കു സുഹൃത്തേ ഈ ചിന്താഗതിയാണ് നാടിനെ ആപത്തിലേക്ക് നയിക്കുന്നത്
@manidavid18072 жыл бұрын
;
@godisgreat64423 жыл бұрын
എന്ത് നല്ല സ്ത്രീ❤️❤️❤️❤️ പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും ബഹുമാനം ഉമ്മാ❤️
@focus64383 жыл бұрын
സമ്മതിച്ചു 🤲🤲 , ഈ ഉമ്മാക്ക് ബിഗ് സല്യൂട്ട് . മുസ്‌ലിം പെൺകുട്ടികളുടെ പഠനം മുടക്കുന്നത് അവരെ ചടപ്പിക്കുന്നത് അവരിൽ തന്നെ ഉള്ള ഒരു വിഭാഗം ആണ് , അവരുടെ വലയിൽ ഉമ്മ വീണില്ല
Ummmakk oru avasaram kittyrnenkil oru nalla professionil ethyeene
@muthuoliyath3 жыл бұрын
കേവലമൊരു.നാട്ടുമ്പുറത്തുകാരിയുടെ.ധീരതയുടെ.ചരിത്രമാണ് ഈ ഉമ്മയുലൂടെ ലോകം.കാണുന്നത്.
@mallikaseban47163 жыл бұрын
Very good ഉമ്മ❤️
@thajisajir3 жыл бұрын
💯
@renukakammadath3 жыл бұрын
♥️♥️
@dayananthant.p.93753 жыл бұрын
നിങ്ങള്‍ ചെയ്ത കടമ സമൂഹനന്മയാണ് അതിനും ആമനസ്സിനും അഭിനന്ദനങ്ങള്‍
@amanuusworld3213 жыл бұрын
👍
@sindhu20553 жыл бұрын
ഉമ്മയും ഉപ്പയും ആ മക്കളുടെ ഭാഗ്യമാണ്..എല്ലാ ആശയങ്ങളും വളരെ മികച്ചത്..
@rishwanch56872 жыл бұрын
ഉമ്മ മാത്രമല്ല. ഉമ്മയുടെ കിനാവുകൾ അതെ പോലെ അനുസരിച്ച് ജീവിച്ച മക്കളും പോളിയാണ് ❤️
@Sameera-dfor2 жыл бұрын
Verycurrect
@nv33363 жыл бұрын
എന്തൊരു വാക്കുകള്‍... Masha Allah.. Ummak ആയൂര്‍ ആരോഗ്യം നല്‍കണേ നാഥാ.. നല്ല വിദ്യാഭ്യാസം തന്നെ ആണ് ഏറ്റവും വലിയ സമ്പത്ത്
@niyaniya81623 жыл бұрын
പറയാൻ വാക്കുകൾ ഇല്ല..👌👌👌അഭിനന്ദനങ്ങൾ ആ ഉമ്മക്ക്
@ഖത്തർതൊഴിൽനിയമങ്ങൾ3 жыл бұрын
ആറു മക്കളെ ഡോക്ടർ ആക്കിയ ആ ഉമ്മിച്ചിയുടെ ത്യാഗത്തോടൊപ്പം ജീവിതം മുഴുവൻ കുടുംബത്തിന് വേണ്ടി മരുഭൂമിയിൽ ഹോമിച്ച പ്രവാസിയായ ആ വാപ്പിച്ചിനേം ഓർക്കണം നന്നായി, ഒരുപാട് ഉപ്പമാർ നരകത്തുല്യമായ അവസ്ഥയിലും കുടുബത്തോട് സുഖമാണെന്ന് കളവു പറയുന്ന ഒരുപാട് ഉപ്പമാരെയും എനിക്കറിയാം,
@Gesneria.11953 жыл бұрын
Parents working hard to look after their children is not a sacrifice. It their job. People who do not want to work hard need not produce children. An unmarried person who does not have any child need not work hard. But, persons who produce many children will have to work hard to look after them.
@renukakammadath3 жыл бұрын
ആ ഉപ്പും മുളകും lite ചാനലിലെ അടുക്കള കോഴ്സ് കൊടുക്കുന്ന അമ്മയ്ക്ക് ഇതൊന്നു കാണിച്ചു കൊടുക്കണം. ഈ ഉമ്മയെ കണ്ടു പഠിക്കാൻ പറയണം.. ഒരുപാട് മാതാപിതാക്കൾക്ക് ഇതൊരു മാതൃകയാണ് ♥️♥️🔥
@linithaathish26133 жыл бұрын
Correct
@nabeel57653 жыл бұрын
Athe😑
@resmisk90323 жыл бұрын
Correct
@kovakka3 жыл бұрын
"മക്കൾക്ക് ആവശ്യമായ വിദ്യഭ്യാസം നൽകി വളർത്തി വലുതാക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന എല്ലാ മാതാപിതാക്കൾക്കും ഒരു BIG SALUTE!" 😍🙋
@musthafamusthu86733 жыл бұрын
Masha allaha..
@Hairunnisaaaaaaaa3 жыл бұрын
മാഷാ അല്ലാഹ് 👍🌹🌹 യെസ് എല്ലാവർക്കും ആഗ്രഹം ഉണ്ടെങ്കിലും കഴിവിന് അനുസരിച്ചു പഠിപ്പിക്കുന്നു ഓരോ മാതാ പിതാക്കളും ❤️
@@michuzz9312 m b b s പഠിച്ചാൽ മാത്രം പോരാ ക്യാഷ് ഒരു പാട് വേണം ക്യാഷ് .കെട്ടി വെക്കാൻ ഉണ്ടെങ്കിൽ dr. ആവാം.
@michuzz93123 жыл бұрын
@@Hairunnisaaaaaaaa ath thanne alle njanum paranje. Ee sthree cash ullath kondu ellathineyum doctors aaki athinu newsil kanikkan mathram indo. Civil service cash indayittum karyam illa india mothathil nadathunna exam aanu bagyam and hardwork thanne venam. So athanu ee sthree 6 ennathine padippikkunnundenkil orikkalum oralkkenkilum service kittilla. Kazhivukal aanu newsil kanikkendath
@sijuk17413 жыл бұрын
ഇങ്ങനെയുള്ള ഉമ്മമാർ വേണം നമ്മുടെ നാട്ടിൽ... നമ്മുടെ കുടുംബത്തിലും ഉണ്ട് കുറേ എണ്ണം പെൺകുട്ടികൾക്ക് 15 വയസ്സ് ആവുമ്പോ തന്നെ തുടങ്ങും.. കെട്ടിച്ചു വിടാൻ ഉള്ളതാ കെട്ടിച്ചു വിടാൻ ഉള്ളതാ... ഇത് കേട്ട് ഈ പെൺകുട്ടികൾക്ക് ഈ ഒരു ചിന്തയല്ലേ കാണു... പഠിക്കാൻ വല്ലതും തോന്നുമോ... ആരോട് പറയാൻ ആര് കേൾക്കാൻ... 🤷♂️🤷♂️
@thasnithachu45793 жыл бұрын
Sathyam
@athira63473 жыл бұрын
True
@hafeefahafeefa81323 жыл бұрын
Crt
@rajanimadhu31323 жыл бұрын
ഉമ്മയെ ഭയങ്കര ഇഷ്ടമായി. ബാപ്പയേയും.
@sulthanmuhammed92903 жыл бұрын
ഇത് പോലത്തെ ഉമ്മ മാർ ആണ് സമൂഹത്തിന് ആവശ്യം സാദാരണ 6 പെൺകുട്ടികൾ ഉണ്ടങ്കിൽ എങ്ങനെ കെട്ടിച്ചു വിടും എന്ന് കരുതി ടെൻഷൻ ആവും 😍👌
@aiswaryak80983 жыл бұрын
❤️❤️
@dia69763 жыл бұрын
Correct
@arifafaris29213 жыл бұрын
Correct
@sunithajiji40703 жыл бұрын
Yes
@haseenam9743 жыл бұрын
Shariya
@silbbu4652 Жыл бұрын
വല്ലാത്ത മോട്ടിവേഷൻ.... രണ്ടുപേരും മക്കൾക്ക് നൽകി.... ഏറ്റവും മാതൃകായോഗ്യർ 👍👍👍👍👍
@babudivakaranex.municipelc80553 жыл бұрын
കണ്ടിരുന്നു പോകുന്ന വാർത്താ ശകലം. ലെഖികക്ക് അഭിനന്ദനങ്ങൾ, നല്ല അവതരണം, കാമറ മാനും അഭിനന്ദനങ്ങൾ. ഉമ്മച്ചിക്കും, ഡോക്ടർ മാർക്കും ആശംസകൾ. നീ ഒരിക്കലും കരയരുത് എന്നുള്ള ഭർത്തവിന്റെ വാക്കുകൾ പാലിച്ച അമ്മ. നാടിനായി സേവനം ചെയ്യാൻ ഇവർക്ക് കഴിഞ്ഞാൽ സാർത്ഥകമായി. സ്ത്രീധനത്തിനെതിരെയുള്ള നിലപാടും ശക്തം. ദൈവം കത്തിടട്ടെ...എത്ര എളിമയിലാണ് ഈ കുട്ടികൾ സംസാരിക്കുന്നത്... അനുപമയും കൂട്ടാളികളും കാണട്ടെ..
@noushadpinky78783 жыл бұрын
ഒരാൾക്ക് മൂന്ന് പെൺമക്കൾ ജനിച്ചു,അവരെ പഠിപ്പിച്ചു ദീനി ബോധത്തോടെ വളർത്തിയാൽ സ്വർഗ്ഗം വാഗ്ദാനം ഹദീസിൽ ഉണ്ട്.ഈ ഉമ്മാക്കും സ്വർഗ്ഗം ലഭിക്കട്ടെ
@AS-AS4me3 жыл бұрын
ആമീൻ 🤲
@izzafiaz95853 жыл бұрын
Aameen
@syamsagar4393 жыл бұрын
സ്ത്രീകൾ സ്വർഗത്തിൽ പോയിട്ടെന്ത് കാണിക്കാന
@abdulazizpp26363 жыл бұрын
ആമീൻ യാറമ്പൽ ആലമീൻ
@muhammedshafi37643 жыл бұрын
@@syamsagar439 നരകത്തിൽ കിടക്കുന്ന നിന്നെ കാണാതിരിക്കാം
@AbdulAzeez-ux7mn3 жыл бұрын
ഈ മക്കൾക്കും മാതാപിതാക്കൾക്കും അവരുടെ ഉയർച്ചക്ക് സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🙏
സത്രീധനം ചോദിച്ചവരോട് ഈ ഉമ്മ പറഞ്ഞ മറുപടി എനിക്കിഷ്ടപ്പെട്ടു.
@jostutorials2 жыл бұрын
keralam kandu padikkate ..... big salute .....Umma yes... എല്ലാം ഉമ്മമാരിൽ നിന്നും തുടങ്ങട്ടെ ....കാരണം പെൺ മക്കളെ കെട്ടി ച്ചു വിടാഞ്ഞാൽ സമാധാനം കിട്ടാത്തവരാണിവർ💯💜 എന്നാൽ കെട്ടിച്ചാൽ ഉണ്ട സമാധാന o ? അറിവിനെ പ്പം പുതിയ ഇന്ത്യയും പുതിയ കേരള വ കെട്ടിപ്പടക്കാൻ ഉള്ള തന്റേടവും ധൈര്യവു ഉണ്ടാക്കി കൊടുക്കാൻ സാധിക്കട്ട
@sanhacookingandvlogs13 жыл бұрын
ആ ഉപ്പ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ സന്തോഷം ആയെന്നെ വേറെ വല്ല ഉമ്മ മാരും ആണെങ്കിൽ വാപ്പ ഇല്ല അതുകൊണ്ട് വേഗം കല്യാണം കഴിച്ചു പോകാം എന്ന് പറയും എല്ലാവരെ ഈ ഉമ്മ യെ പോലെ ആവണം അവർക്ക് ജീവിത അവസാനം വരെ കഴിയാൻ ഉള്ള അറിവാണ് ആ ഉമ്മ നേടി കൊടുത്തത് ♥️♥️
@shajahanahammed58643 жыл бұрын
ഉമ്മാൻ്റെ സംസാരം വളരെ ഉറച്ചവാക്കുകൾ..... with whole Respect.. ഈ കുടുംബത്തിനും ഞങ്ങൾക്കും ആയുസ്സും ആരോഗ്യവും നൽകണെനാഥാ... ആമീൻ
@hasainarpajjyatta27143 жыл бұрын
എല്ലാം ഈ ഉമ്മയുടെ മനക്കരുത്ത് ماشاء الله تبارك الله അല്ലാഹ് ഈ ഒത്തൊരുമ ദുനിയാവിലുള്ളത് പോലെ നാളെ ആഖിറത്തിലും ഉണ്ടാവട്ടെ അതിലും കൂടുതലായ ആ പിതാവിന്റെ പരലോകജീവിതം സർവശക്തനായ നാഥൻ ശുഭസന്തോഷത്തിലാക്കട്ടെ നമുക്കും ഈ സന്തുഷ്ട കുടുബത്തോടൊപ്പം അല്ലാഹുവിനോട് പ്രാർഥിക്കാം
@rajlashdiyan22233 жыл бұрын
പെൺ മക്കളെ പഠിപ്പിച്ചു എന്ത് കിട്ടും എന്ന ചോദ്യത്തിന് എല്ലാർക്കും ഒരു ഉത്തരo ആയല്ലോ..job അല്ല സ്വന്തം മകൾക്കു എന്തെങ്കിലും പറഞ്ഞു കൊടുക്കനെങ്കിലും പെണ്മക്കളെ പഠിപ്പിക്കണം 😍ആ ഉമ്മ എല്ലാർക്കും ഒരു മാതൃക തന്നെ 👍❤
@shemeenaali97663 жыл бұрын
❤️❤️❤️
@ridha14513 жыл бұрын
ഇത്രയും നല്ല നിലയിൽ മക്കളെ എത്തിച്ച ആ ഉമ്മയെ അല്ലാഹു. അനുഗ്രഹിക്കട്ടെ..., ആമീൻ
@RAFARAHMAN3132 жыл бұрын
സ്ത്രീധനം ചോദിച്ചു വരരുത് .. നല്ല തീരുമാനം .. മക്കൾ വില്പനക്ക് വെച്ചവതല്ല എന്ന തീരുമാനം ഉണ്ടല്ലോ .. ഒന്നും പറയാനില്ല... എല്ലാവരും ഇത് പോലെ തീരുമാനിച്ചാൽ ഈ സ്ത്രീധനം എന്ന മഹാ രോഗം തടയാൻ പറ്റും.
@abduljabbarjabbar47113 жыл бұрын
....... ഭാര്യ പ്രസവിച്ചു, പെൺകുട്ടിയാണ് എന്ന് അൻസാരികളായ അനുയായികൾ ചെന്ന് പറയുമ്പോൾ, കേടട പാടേ അതൃധികം സന്തോഷത്തോടെ അവർക്കുവേണ്ടി പ്രാർത്ഥിക്കുമായിരുന്നു,, അല്ലാഹുവിൻറെ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം 🙏🙏
@salmahaneefa42913 жыл бұрын
സ്വല്ലല്ലാഹു അലൈഹിവസല്ലം
@nafeertk3 жыл бұрын
Swallallahu alaihiva sallam
@aneesrishana58763 жыл бұрын
Swallahualaihivassallam
@noushadkk3883 жыл бұрын
ഇത് പോലെ ഇച്ഛാശക്തിയുള്ള രക്ഷകർത്താക്കളാണ് പുതുതലമുറയെ നേർവഴിക്ക് നയിക്കാനാവൂ. അത് സമൂഹത്തിനും ഗുണകരമാകും .നല്ല ചിന്തകളും വാക്കുകളും എന്നും നന്മകളുണ്ടാവട്ടേ ."സ്ത്രീധനം" ചങ്കൂറ്റമുള്ള നിലപാട് കല്യാണം കച്ചവടമല്ല Big salute
@panyalmeer50473 жыл бұрын
കേരളത്തിന് ഇതാ ഒരു പുതിയ fixed dipposit ഈ ഉമ്മ aayum പെണ്‍ മക്കളേയും കണ്ട് പഠിക്കണം 💥🌠🏆🌹💞💝✨🌺💐🏆🏆🏆🏆🏆🏆🏆🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺💥💥💥💥💥💥💥💥💥💥💥💥💥💝💝💝💝💝💝💝💝💝💝💝💝💝✨✨✨✨✨✨✨✨✨✨✨✨✨🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄
@Gesneria.11953 жыл бұрын
But, are women ready to marry poor, low salary, young, handsome, fair, well behaved men of good character who do not want any dowry..
@krishnasankar65413 жыл бұрын
@@Gesneria.1195 probably they prefer doctor without dowry that's the fact
@rajanimadhu31323 жыл бұрын
ഉമ്മയ്ക്ക് Big salute 🙏🏻🙏🏻
@sharin57783 жыл бұрын
ഇത് പോലെ ഒരു ഉമ്മാനെ കിട്ടിയ ഇവർ ഭാഗ്യം ചെയ്തവരാ😊
@shahalasherin83313 жыл бұрын
*അള്ളാഹു ആ ഉമ്മാക് ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻*
@ruksanajasir62793 жыл бұрын
Aameen
@irfanairfu35503 жыл бұрын
Aameen
@shajick8353 жыл бұрын
Ameen
@faizkoduvally3 жыл бұрын
امين يارب العالمين
@niyasajuhere3 жыл бұрын
Aameen
@evania24773 жыл бұрын
ആണായാലും പെണ്ണായാലും അവർ നമ്മുടെ മക്കൾ ❤
@sumayyavkm42673 жыл бұрын
നല്ലൊരു മ്മ... ആ കുട്ടികളെ വളർത്തി ഇത്രയും പഠിപ്പിച്ചു ഈ നിലയിൽ എത്തിച്ചല്ലോ... 🙏🙏hats ഓഫ്.. 👌👌അതിലുപരി എല്ലാവരേം കാണാൻ എന്ത് ഭംഗി യാ 👌👌സുന്ദരി പെൺകുട്ടികൾ ഉമ്മ ഉൾപ്പെടെ... ( ചിരിച്ചു കൊണ്ടുള്ള സംസാരം 👌👌👌)ഞാനും ഉമ്മ യെ പോലെ 3 കുട്ടികൾ ടെ ഉമ്മ യാണ്.. 🙏🙏
@rasheedasubair-ummuammar56233 жыл бұрын
ആണായാലും പെണ്ണായാലും മക്കൾ അല്ലെ.... ഉമ്മാക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥന കളും.. ഇതാകണം ഉമ്മ ഉറച്ച തീരുമാനം.. ഒപ്പം നല്ല പാതിയുടെ ആഗ്രഹങ്ങൾക്കൊപ്പം നിന്നുള്ള പ്രവർത്തനങ്ങളും.... ഏവർക്കും ഒരു മാതൃകയാണീയുമ്മ . ആറു മക്കളും ഡോക്ടർ ആവുക ആ ഭാഗ്യം ആസ്വദിക്കുന്ന ഉമ്മ ഇവർ തന്നെയാകും.. . മക്കൾ എന്നും കൺകുളിർമ്മയുള്ളവരാകട്ടെ...
@malappuramthathavlogs18403 жыл бұрын
മാഷാഅല്ലാഹ് ഈ ഉമ്മ എല്ലാവർക്കും മാതൃക ആണ്..👍👍👍
@vaishu21753 жыл бұрын
Good
@saajifamilycreations3 жыл бұрын
ഇത്താ 👍👍👍👍🤝🥰
@basheerkk31703 жыл бұрын
മക്കൾക്കു കൊടുക്കാൻ പറ്റിയ അമൂല്യ മായതു വിദ്യ അവരെ പഠിപ്പിക്കുക ഉന്നതമായി എന്നിട്ടവർ അത്യുന്നതങ്ങളിൽ വിരജികട്ടെ ഉമ്മാക് big സെല്യൂട് 👍👍👍👍👍 എല്ലവർക്കും പ്രചോദനം ഉമ്മ
@threebirds7193 жыл бұрын
മക്കളെ എല്ലാവരെയും ഒരുപോലെ കാണുന്നു ഉമ്മ അതാവണം അതാണ് ഉമ്മ
@NajisVlogNilambur2 жыл бұрын
എത്ര എടുത്താലും തീരാത്ത സമ്പത്ത് വിദ്യാഭ്യാസം തന്നെയാണ്.. ആ ഉമ്മയുടെ ഉയർന്ന ചിന്തകളെയും തീരുമാനത്തേയും മാനിക്കുന്നു ❤
@rizaartrajeenamrvlog-aizamol3 жыл бұрын
Mashallah,സൈനത്താന(ഉമ്മയെ) ഞങ്ങൾക്കറിയാം ഞങ്ങളെ വീടിനടുത്താണ് അവരുടെ സ്വന്തം സ്ഥലം അവരെ ഒരുപാട് കണ്ടിട്ടുണ്ട് ഇത്രയും മക്കൾ ഡോക്ടർ ആയിട്ട് ഉണ്ടെങ്കിലും അവർ യാതൊരു അഹങ്കാരം ഒന്നും കാണിക്കാറില്ല വളരെ സിമ്പിൾ ആയിട്ടാണ് നമ്മളോട് എല്ലാം സംസാരിക്കുന്നത്
@ashrafpp55883 жыл бұрын
Contact number undo? widows ne uru motivation kodukkan aan.
@jasmindiaries14263 жыл бұрын
ഇവിടെ ഞങ്ങൾക്ക് രണ്ട് മക്കൾ മോൾ ആയിഷ 8 വയസ്.. മോൻ ഹംദാൻ 4 വയസ്സ്.. വിവാഹം കഴിഞ്ഞു 4 വർഷം കഴിഞ്ഞാണ് മോള് ഉണ്ടായത്.. എന്റിക്കക്ക് മോള് pre - school ആയപ്പോഴേ പറഞ്ഞ ആഗ്രഹം ആണ് മോളെ വക്കീൽ ആക്കുക എന്നത്.. അൽഹംദുലില്ലാഹ് മോള് നല്ല smart ആണ് 😍.. ഈ lock down time ആ ആഗ്രഹം ഒന്നുടെ മനസ്സിൽ ഉറപ്പിച്ചു ഇക്കാ.. Because ഒരു ഷോപ്പിൽ മാർക്കറ്റിംഗ് മാനേജർ ആണ് ഇക്കാ.. Lock down എല്ലാം അടച്ചപ്പോ..flower pot കച്ചവടം ചെയ്യാമെന്ന് കരുതി അങ്ങനെ ഇറങ്ങി.. റോഡരുകിൽ കച്ചവടം തുടങ്ങി.. ഒരു ദിവസം പോലീസ് വന്നു.. സ്റ്റേഷനിൽ വരാൻ പറഞ്ഞു.. ഒരു ദിവസം മുഴുവൻ അവിടെ ഇരിക്കേണ്ടി വന്നു..36 വയസ്സിനിടെ ആദ്യം ആയിട്ടാണ് പോലീസ് സ്റ്റേഷനിൽ കേറുന്നത്.. അതും ഒരു കുറ്റവാളിയോട് എന്നപോലെ ആണ് behave ചെയ്തത് 😔😔രാത്രി വീട്ടിൽ വന്നിട്ട് ഇക്കാ പറഞ്ഞു " എന്റെ മോളെ ലോയർ ആക്കണം " അത് ഫീൽ ചെയ്താണ് പറഞ്ഞത്.. 😔😔 ഇന്ഷാ അല്ലാഹ് എത്ര ബുദ്ധിമുട്ടിയാലും ഒരു ദിവസം ഉണ്ട് എന്റെ മോള് വക്കീൽ കുപ്പായം അണിയുന്ന ദിവസം.. 💖 💖AD : Ayisha Ahammed LLB.. 💖
@nishas22353 жыл бұрын
അതൊക്കെ നല്ലതാണ് പക്ഷെ മകൾക്ക് അതിലാണോ താല്പര്യം എന്ന് കൂടെ നോക്കണം കേട്ടോ ❤❤
@zakkeersaidalavi72053 жыл бұрын
മാതൃകയാക്കാവുന്നതിൽ ഏറ്റവം നല്ല കുടുമ്പം മാതാവ്
@shabnasharin41363 жыл бұрын
Masha allah
@hashimmzain64493 жыл бұрын
തീർച്ചയായും
@ibnu34263 жыл бұрын
എന്തൊരു മൂർച്ചയുള്ള വാക്കുകൾ ഉമ്മാന്റത്.. ഇത് ഡോക്ടറിലും അവസാനിക്കേണ്ടതല്ലായിരുന്നു. IAS തന്നെ കിട്ടുമായിരുന്നു ❤❤❤❤
@keerthihs91723 жыл бұрын
Doctor+IAS =Good Combo
@aseesuk70023 жыл бұрын
@@keerthihs9172 colecter +mbbs Adheela Abdulla
@poetico.71133 жыл бұрын
Don't compare! Every job have their on value.. And a *Teacher* is the important thing everyone 😌
@itsmee61773 жыл бұрын
Doctor nu entha kozhappam
@sulaimansulai32453 жыл бұрын
Ambition doctor
@zubaircn3 жыл бұрын
ഇവരാവണം ഓരോ മാതാക്കളുടെയും റോൾ മോഡൽ 👍👍
@lailasworld51483 жыл бұрын
എനിക്കും ആഗ്രഹമുണ്ട് എന്റെ മകളെ ഒരു ഡോക്ടറാക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമേൻ
@safimohdmc92113 жыл бұрын
Aameen
@theunbeatable3403 жыл бұрын
Makkalk ishtamullath avaan anuvadikku plz🙏
@anveranverm8093 жыл бұрын
Ameen
@mohammednaizam60423 жыл бұрын
ആമീൻ
@najumudheencmt96833 жыл бұрын
ആമീൻ
@vaheeda.mohdrasheed87673 жыл бұрын
സോദരി ഉമ്മ മക്കളെ അഭിനന്ദനങ്ങൾ ആശംസകൾ തമ്പുരാന് സ്തുതി. അവന്റെ കലിമത്തിനെ വേണ്ടുന്നവർക്കും അശരണർക്കും എത്തിച്ചും കൊടുക്കൂ ജീവിതവ്യവഹാരത്തോടൊപ്പം, ഇന്ഷാ അല്ലാഹ്!
@gafoorvaniamthodi69933 жыл бұрын
ആറ് പെണ്മക്കളും ഡോക്ടർമാരാ യിട്ടുള്ള ലോകത്തെ ഏക മാതാവാണ് എന്ന് എനിക്ക് തോന്നുന്നു. വേറെ ആരെങ്കിലും ഉണ്ടോ ?? ( മാതൃദിനത്തിൽ ഒരു പൊന്നാട അർഹിക്കുന്നു...)
@michuzz93123 жыл бұрын
Oh pinne panam erinjal aarkum aavam ee sthreeyude 6 makkal private and government collegil padichathanenkil oru 3 or 4 crore aayikkanum panathinte ahankaram alla newsukalil kaanikkendath. Allathe 6 makalum civil service aspirant onnum allallo.
കൂടെ ഉള്ള ആള് പോയപ്പോഴും മക്കളെ യാതൊരു സങ്കടവും ഇല്ലാതെ നല്ല നിലയിൽ എത്തിച്ച ഉമ്മാക്ക് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ 😍,ആമീൻഅഭിമാനം തോന്നുന്നു ഉമ്മ ❣️
@bhagatmalluvlogs54733 жыл бұрын
ഇങ്ങനെയുള്ള ഉമ്മമാരെ കാണാൻ പാടാണ്.. ദീർഘായുസ് നൽകട്ടെ ഈ ഉമ്മായ്ക്ക്
@Love555233 жыл бұрын
എന്റെ ഉമ്മാാ എനിക്ക് നിങ്ങളോട് വല്ലാത്ത ഒരു ഇഷ്ടം ബഹുമാനം തോന്നുന്നു, ഇങ്ങനെ ആവണം ഓരോ പേരെന്റ്സും നിങ്ങളെ ഞാൻ എന്റെ ഹൃദയത്തിൽ cherthuvechirikkunnu നിങ്ങളാണ് ഒരു യഥാർത്ഥ പോരാളി, നിങ്ങളുടെ അനുഗ്രഹം വാങ്ങാൻ ഞങ്ങൾ ഒരുത്തര്കും അതിയായ ആഗ്രഹമുണ്ട്, love യൂ ഉമ്മ
@rashidaayshu24643 жыл бұрын
ഉമ്മ, നിങ്ങളാണ് ഈ യഥാർത്ഥ ജീവിത കഥയിലെ" റിയൽ ഹീറോയിൻ ".നിങ്ങൾക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.
@tipsvibes3 жыл бұрын
ഈ ഉമ്മാന്റെ കാഴചപ്പാട് എല്ലാ മാതാപിതാക്കൾക്കും പിൻപറ്റാവുന്നതാണ്.
ഒരോ മുസ്ലിം സ്ത്രീകളും ഇവരേ കണ്ട് പഠിക്കണം എല്ലാ മക്കളെയും ഡോക്ടറാക്കണം എന്നല്ലാ അവർക്കു നല്ല വിദ്യാഭ്യാസം കൊടുക്കണം
@fathimatharshanak55213 жыл бұрын
മുസ്ലിം സ്ത്രീകൾ മാത്രമല്ല, ഓരോ രക്ഷിതകളും ഇത് കണ്ട് പഠിക്കണം... മുസ്ലിം സ്ത്രീകൾക്ക് മാത്രമല്ല ഇവർ മാതൃക ആവുന്നത്...മറിച് മൊത്തം രക്ഷിതാക്കൾക്കും ആണ്.... 💫
@nishas22353 жыл бұрын
👍👍👍
@subinet14283 жыл бұрын
സ്ത്രീധനത്തിൻ്റെ പേരിൽ ഒരു ഉറച്ച തീരുമാനമെടുത്ത ആ ഉമ്മക്ക് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്
@jabbarp43133 жыл бұрын
മതമൂട്ടും മധുരത്തിൽ മക്കൾ വളര്ണ് കാണുവാൻ കുതുകം കൊള്ളും ഈ സദസ്സിന് ഹ്റ്ദയം നിറയെ സ്വാഗതം ഹ്റ്ദയം നിറയെ സ്വാഗതം.....
@wild_voyager_0073 жыл бұрын
👏👏
@blacklisted72803 жыл бұрын
ഉമ്മാന്റെ ഇച്ചാ ശക്തിയാണ് മക്കളുടെ ജീവിതം വജ്ജ്രം പോലെ തിളങ്ങുന്നത് mashallah എന്നും അവർ തിളങ്ങട്ടെ. ആ കുടുബത്തിൽ അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ.
@sylajai82153 жыл бұрын
Ummaa🙏🙏🙏🙏
@sreedharannambiar81153 жыл бұрын
പഠിപ്പിക്കാൻ സന്മനസ്സ് കാണിച്ച ആ ഉമ്മയെ നമസ്കരിക്കുന്നു. ഒപ്പം പഠിക്കാൻ ബുദ്ധിയുള്ള മക്കളും.
@jasmalpoonath37593 жыл бұрын
പെൺകുട്ടികൾ മാത്രം ഉള്ള അമ്മമാർക് ഇൻസ്പിറേഷൻ നൽകുന്ന വീഡിയോ
@yasirtk36973 жыл бұрын
ധനത്തെ പറ്റി അന്വേഷിക്കുന്ന ഇടത്ത് സ്നേഹം നിലനിൽക്കില്ല അർത്ഥവത്തായ മറുപടി 👍
@memorableevent19193 жыл бұрын
"എന്റെ ധൈര്യവും എന്റെ കരുത്തും എന്റെ എല്ലാം നീയാണ്.... " ഉമ്മ നിങ്ങൾ എത്രയൊ ഭാഗ്യവതി.... 😘😘
@meee20233 жыл бұрын
കണ്ടവന്മാർക് അടിച്ച് പൊളിക്കാൻ സ്ത്രീധനം കൊടുക്കാതെ അവർക്ക് വിദ്യ ധനം ആയി നൽകിയ ഉമ്മ 💜
@devikaanil68663 жыл бұрын
Love this beautiful umma, smart daughters, missed watching the great father of theirs in the video and may no evil eye fall upon this lovely family! What a sensible and measured talk! We raised the daughters to be doctors so that they could serve the society!👌🏻..May God bless them always!🙏🏻❤️
@xaviervinod60653 жыл бұрын
ആ ഉമ്മ യെ ദൈവം അനുഗ്രഹിക്കും...🙏
@josidetrip11 ай бұрын
കുറെ സന്തോഷിക്കുക, കുറെ ദുഃഖിക്കുക❤❤ ഉമ്മയുടെ നല്ല വാക്കുകൾ...
@alipkunnath3 жыл бұрын
എല്ലാത്തിനും പിന്നിൽ നല്ല തുടക്കം കൊടുത്ത പിതാവിനെ മറക്കാനോ മാറ്റി നിർത്താനോ പറ്റില്ല, ഉമ്മയുടെ ആ ധൈര്യവും അത് തന്നെ
@arshi__naz3 жыл бұрын
ഉമ്മയാണ് ഉമ്മാ ഉമ്മ... എല്ലാവരും ഇവരുടെ life oru model aavatte💥💥
@suhailparambengal68083 жыл бұрын
ഉമ്മയുടെ വാക്കുകൾ, അതിലെ ചിന്തകൾ വളരെ വലുതാണ്
@ponnusworld40323 жыл бұрын
ഉമ്മ ആഗ്രഹിച്ചാലും മക്കൾ ക്ക് അത് സാധിച്ചു തരാൻ ഉള്ള കഴിവ് ഉണ്ടായല്ലോ പടച്ചവൻ തുണകട്ടെ
@sebinamjuway32962 жыл бұрын
ലോക കരിയറിൽ ഇരുപത്തെട്ടാം സ്ഥാനം മാത്രമുള്ള ഡോക്ടർ എന്ന പദവി അത്ര വലിയ സമ്പവം ഒന്നുമല്ല. അറിവ് എത്ര ഉണ്ടായിട്ടും കഴിവ് ഇല്ലെങ്കിൽ എന്ത് കാര്യം എന്നിരുന്നാലും ഈ ഉമ്മാക്ക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@naseema.snaseema.s32053 жыл бұрын
ആ ഉമ്മയുടെ വാക്കുകൾ ഏറെ സന്തോഷം ഞങ്ങൾ ആറു പെൺ മക്കൾ ആണ്. മാഷാഅല്ലാഹ്. ദീര്ഗായൂസ് നൽകണം അള്ളാഹു. ആ ഉമ്മക്കും മക്കൾക്കും 🤲🤲🤲🤲🤲
@sameenarahim78563 жыл бұрын
ആമീൻ
@ansarpallikkal27533 жыл бұрын
ആമീൻ
@seenamr74913 жыл бұрын
ഉമ്മാക്ക് ദീർഘായുസ്സ് കൊടുക്കട്ടെ പടച്ചവൻ...
@hariss10443 жыл бұрын
ഈ വാർത്ത കാണുന്നവർ സ്വയം സ്വന്തം കുടുംബത്തിലേക്ക് കൂടി നോക്ക്, ഇതിനേക്കാൾ തഴന്ന രീതിയിൽ സാമ്പത്തികമായി നിൽക്കുന്ന പല രക്ഷിതാക്കളും ലോൺ എടുത്തും, ചോര നീരാക്കി രാവന്തിയോളം പണിയെടുത്തും നമ്മളെ ഒക്കെ എത്ര വേണേലും പഠിപ്പിക്കാം ഇയ്യ് പഠിച്ചോ എന്ന് പറയണ രക്ഷിതാക്കളുള്ള നമ്മളുടെ ഫാമിലി പൊളിയല്ലേ, ചാനൽ വാർത്ത ഒന്നും വരുന്നില്ല ന്നെ ഉള്ളു, ഇത് ഒക്കെ വെച്ച് നോക്കുമ്പോ ന്റെ ന്റെ രക്ഷിതാക്കൾ വേറെ ലെവൽ ആ, പഠിക്കുമ്പോ അലമ്പ് കാണിച്ച് നടന്നിട്ടും ഇന്നുവരെ പഠിത്തം നിർത്തിക്കോ പണിക് പൊയ്ക്കോ ന്നൊന്നും പറഞ്ഞിട്ടില്ല, അനക്ക് പടിക്കണേൽ പഠിച്ചോ ഞങ്ങളെക്കൊണ്ട് കഴിയുന്നത് ചെയ്ത് തരും ന്ന് പറഞ്ഞ അവരെ ഞാൻ അപ്പൊ ന്ത് വിളിക്കണം 🖤, തീർച്ചയായും ഇവരും അഭിനർഹരാണ് പക്ഷേങ്കിൽ ഇതുക്കും മേലെ ആണ് മ്മളെ ആൾക്കാർ, ഞങ്ങൾ വാർത്തയിൽ വരുന്നില്ലന്നെ ഉള്ളു, ഇങ്ങനെ ഒരുപാട് കുടുംബം ണ്ട് ട്ടോ നാട്ടിൽ..
@jobinapjoseph10813 жыл бұрын
Sathyam
@raniyarussel3 жыл бұрын
Neeritt parijayam ulla family aanu, true story and love relationship 😍😍😍😍
@sharafuddeenmuttikkalshara98053 жыл бұрын
മക്കളെ... ഇനിയും ഉമ്മാന്റെ കൂടെ ഉണ്ടാവണം ട്ടോ.... ഉമ്മയെ തനിച്ചാക്കരുത്. കിളി പാറിയ അനുഭവങ്ങൾ ഇവിടെ മറക്കാനാകട്ടെ...
@abidakalathingal12343 жыл бұрын
നല്ല ഉമ്മ നല്ല വീക്ഷണം: ചങ്കുറപ്പുള്ള തീരുമാനം മാതാവ് സംസ്കാര സമ്പന്നയായാൽ ഒരു സമൂഹം രക്ഷപ്പെടുമെന്ന് പറയുന്നത് ഇത് കൊണ്ടാണ്
@jermyhassan3 жыл бұрын
ചെറുപ്പത്തിലേ ലക്ഷ്യ ബോധം നൽകി അവരെ ഉയർത്തി കൊണ്ട് വന്നത് ഏറ്റവും അഭിനന്ദനാർഹം.... അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
@akiaki18373 жыл бұрын
പെണ്കുട്ടികളെ പഠിപ്പിച്ചിട്ട് എന്ത് ലാഭമാണെന്ന് ചോദിച്ച എല്ലാ ഊളകൾക്കുമുള്ള നല്ല ഒരു മറുപടിയാണ് ഇത് അത് ആ ഉമ്മയുടെ വാക്കുകളിലൂടെ മനസിലാകുന്നുണ്ട് ❤️❤️
@logomax60923 жыл бұрын
ഇരു ലോകത്തും മാതാപിതാക്കൾക്ക് ഉപകരിക്കുന്ന മക്കളാകട്ടെ നമ്മുടെ എല്ലാവരുടെയും മക്കളെ ആമീൻ🤲🤲
@abbasseevayi77043 жыл бұрын
Masha.allah
@abbasseevayi77043 жыл бұрын
Aameen
@nisarkc98892 жыл бұрын
ഏറ്റവും നല്ല സന്ദേശം നൽകാൻ സാധിച്ച ഉമ്മക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ, നാഥൻ സഹായിക്കട്ടെ
@SmartBook2233 жыл бұрын
ഉമ്മ പറഞ്ഞത് ശെരിയാണ് ധനം കിട്ടിക്കഴിഞ്ഞാൽ സ്നേഹം കുറയും 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@jaihind18583 жыл бұрын
സ്ത്രീ ധനം.. ചോദിച്ചു വരുന്നവർക്ക് മക്കളെ കൊടുക്കരുത് 🙏🏽