പെണ്മക്കൾക്ക് അമ്മയേക്കാൾ സ്നേഹക്കൂടുതൽ അച്ഛനോടാണ്? | street food kerala

  Рет қаралды 230,649

Street Food Kerala

Street Food Kerala

Күн бұрын

Пікірлер: 185
@surendrannair4394
@surendrannair4394 Жыл бұрын
അച്ഛനും, അമ്മയ്ക്കും സഹോദരിമാർക്കും അതുപോലെ ഇതുപോലത്തെ നാടൻ കടകൾ പരിചയപ്പെടുത്തുന്ന താങ്കൾക്കും ഒരു വലിയ നമസ്കാരം
@chessworld4836
@chessworld4836 2 жыл бұрын
ശബ്ദ കോളാഹങ്ങൾ ഇല്ല സമാധാനം സ്വസ്ഥം നിങ്ങളുടെ ചാനൽ ഇഷ്ടം
@sreekumarta9712
@sreekumarta9712 Жыл бұрын
ഇത് പോലെ കുടുംബം പോറ്റാൻ പാട് പെടുന്ന വരെ പരിചയപ്പെടുത്തി അവരെ സഹായിക്കുന്ന താങ്കൾ പൊളിയാണ് അഭിനന്ദനങ്ങൾ🙏
@aneeshp2765
@aneeshp2765 Жыл бұрын
ഈ വഴിയൊക്കെ പോയിട്ടുണ്ടെങ്കിലും ഈ കടകൾ ഒന്നും ശ്രദ്ധിച്ചിട്ടില്ല.... ഇങ്ങനെ ഉള്ള കൊച്ചു കടകൾ പരിചയപ്പെടുത്തുന്നതിൽ വളരെ അധികം സന്തോഷം 😍... നിങ്ങളോടുള്ള ഇഷ്ടം കൂടി വരുന്നു.... ആ നല്ല കുടുംബത്തിന് എല്ലാ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ 🙏
@anoopkumar5870
@anoopkumar5870 2 жыл бұрын
നല്ല സെലെക്ഷൻ... ഗ്രാമങ്ങളിലെ കടകൾ 👌🏻👌🏻 അവതരണം സൂപ്പർ
@krmohanan4979
@krmohanan4979 Жыл бұрын
നിങ്ങളുടെ അവതരണം വളരെ ഇഷ്ടമാണ്.. ഒരു ജാഡയുമില്ലാതെ സാധാരണമായ അവതരണം.congrats bro...
@riyaskhan6454
@riyaskhan6454 2 жыл бұрын
ഇതുപോലൊരു ഫാമിലിയിൽ ജനിക്കുക എന്നുള്ളത് തന്നെ മഹാ ഭാഗ്യം.... കച്ചവടം ഇനിഉഷാർ ആകും... 🙏🏻🙏🏻🙏🏻🙏🏻ഞാനും ഒരു ദിവസം വരും.. ഇൻഷാ അല്ലാഹ് 🌹🌹🌹
@ASH03ASH
@ASH03ASH 2 жыл бұрын
ആർക്കെങ്കിലും food വാങ്ങിച്ചു കൊടുത്തില്ലെങ്കിൽ ഒരു സമാധാനവും ഇല്ല 👌
@rajaneeshrajendran7139
@rajaneeshrajendran7139 Жыл бұрын
നിങ്ങളുടെ സ്നേഹത്തോടെ ഉള്ള അമ്മേ എന്ന വിളി അതാണ് വീഡിയോയുടെ ഹൈലൈറ്റ്. അത് തന്നെയാണ് വീഡിയോ വീണ്ടും കാണാൻ എന്നെപോലെ ഉള്ളവരെ പ്രേരിപ്പിക്കുന്നതും.
@samurai81972
@samurai81972 2 жыл бұрын
അച്ഛനമ്മമാരെ പരിചരിക്കാനുള്ള അവസരം മക്കൾ ഭാഗ്യമായി കരുതണം.. അല്ലാതെ സമ്പന്നരായവർക്ക്‌ ജനിക്കൽ മാത്രമല്ല.. ❤️
@usha3408
@usha3408 Жыл бұрын
അതെ, ആർക്കെങ്കിലും ഭക്ഷണം വാങ്ങി കൊടുത്തില്ലെങ്കിൽ സമാധാനം ഇല്ല എന്നു പറയുന്ന ആ എളിമയുള്ള ഈ Bro യെ എനിക്ക് ഒത്തിരി സ്നേഹം തന്നെ. പലപ്പോഴും ഈ ചാനൽ കാണാറുണ്ട് Bro കൊച്ചു മിടുക്കിയെ [കറുകച്ചാൽ ] പരിചയപ്പെടുത്തിയത് . :കൊച്ചു മിടുക്കന്റെ അമ്മയെ gulf ൽ നിന്നും കടഭാരമെല്ലാം മാറ്റി കൊണ്ടുവന്നത് എങ്ങനെ മറക്കുംമോ നെ..... God Bless dear Bro..........and your family❤️❤️❤️❤️❤️❤️
@prabinak4163
@prabinak4163 Жыл бұрын
എന്റെ നാട്. കൂട്ടുകാരി അനിതയെ കണ്ടതിൽ സന്തോഷം ☺️👍
@harikrishnan.s9768
@harikrishnan.s9768 Жыл бұрын
പ്രതിസന്ധികൾ എല്ലാം ഉള്ളിൽ ഒതുക്കി ചിരിച്ചു കൊണ്ട് ഒത്തിരി ജോലിയുള്ള ഈ ചെറിയ കട ആത്മവിശ്വാസത്തോടെ നടത്തികൊണ്ട് പോകുന്ന ആ അമ്മയ്ക്കും അച്ഛനും മക്കൾക്കും നല്ല വിജയം ആശംസിക്കുന്നു അതോടപ്പം ഇതുപോലെയുള്ള നന്മയും നല്ല മനസും ഉള്ള ആളുകൾ നടത്തുന്ന ചെറിയകടകൾ നമ്മുടെ ഹൃദയത്തിലേക്ക് എത്തിക്കുന്ന ഹക്കിം ഭായ് ക്ക് നന്ദി 🙏
@hariharank.g873
@hariharank.g873 2 жыл бұрын
നല്ല രുചിയുള്ള ഭക്ഷണമാണ് , ശരിക്കും ഹോംലി ഫുഡ് 👌👌👌
@sarithaunni1203
@sarithaunni1203 Жыл бұрын
ഇക്ക... മറ്റുള്ളവർക്ക് വയറു നിറയെ ഭക്ഷണം വാങ്ങി കൊടുക്കുന്ന നിങ്ങളുടെ ആ വൃത്തി കെട്ട സ്വഭാവം ഞങ്ങൾക്ക് ഇഷ്ട്ടമാണ്... 💕💕💕
@pradeepv.a2309
@pradeepv.a2309 Жыл бұрын
സൂപ്പർ താങ്കൾ പറഞ്ഞത് കറക്ടകാരണം വരും തലമുറക്ക് ഇത്തരം കടകളൊന്നും കാണാൻ ഇണ്ടാവില്ല അടിപൊളി വീഡിയോ താങ്കളുടെ ആസ്വാതിച്ചു കഴിക്കുന്നത് കാണുമ്പോ അറിയാം അതിന്റെ ആ രുചി
@user-sudhi10
@user-sudhi10 2 жыл бұрын
ഇക്ക അടിപൊളി 👍💕പാവം അമ്മ
@sumakt6257
@sumakt6257 2 жыл бұрын
മിക്ക വീഡിയോസ് കാണാറുണ്ട്....വളരെ നല്ല.അവതരണം ...സൗഹൃദ സംഭാഷണം ...നല്ല കട selections👍
@v.vbuilders9995
@v.vbuilders9995 2 жыл бұрын
E channel verum oru foodie channel mathramalla, oro sthalangalilum ulla alkaruday reethikalum samskaravum Ella e channelil ninnu padikkan pattum... Thank u so much
@aruncfrederickarun4774
@aruncfrederickarun4774 Жыл бұрын
പാലക്കാട്‌ അത് വേറെ ലെവലാ അതെങ്കിലും നിലനിൽക്കട്ടെ ❤❤❤
@sreefamily2559
@sreefamily2559 2 жыл бұрын
അതെ പെൺകുട്ടികൾക്ക് അച്ഛനോട്‌ ആണ് സ്നേഹകൂടുതൽ... ഭക്ഷണം സൂപ്പർ സൂപ്പർ...
@advsuhailpa4443
@advsuhailpa4443 Жыл бұрын
ആൺകുട്ടികൾക്ക് - അമ്മയോടും😊
@KL50haridas
@KL50haridas 2 жыл бұрын
ബാലേട്ടന്റെ കട ഇനി സൂപ്പർ ആവും നമ്മുടെ ഹക്കീം ഇക്ക എത്തിയല്ലോ 🥰🥰
@minithomas4036
@minithomas4036 2 жыл бұрын
Achane kooduthal istam correct
@anilkumarblp7296
@anilkumarblp7296 2 жыл бұрын
നല്ല കുടുംബം.... ദൈവം അനുഗ്രഹിക്കട്ടെ
@TheZULUMON
@TheZULUMON Жыл бұрын
❤❤❤❤❤❤ ഇക്കയുടെ ആ ലളിതമായ അവതരണം ... സാധാരണക്കാരിൽ സാധാരണക്കാരനായ കച്ചവട കാരിൽ ചെന്ന് ഞങ്ങളെ പരിചയ പെടുത്തുന്ന ആ മനസ്സ്....അതാണ് മരണ മാസ്..❤❤ നമ്മൾ പറയും APJ സാധാരണക്കാരുടെ പ്രസിഡൻ്റ് എന്ന്. .. നിങൾ ആണ് സാധാരണ ജനങ്ങളുടെ യഥാർത്ഥ Vlogger ❤❤❤ May God bless you 🙏🙏
@abdulmajeed1126
@abdulmajeed1126 2 жыл бұрын
Good father good mother totally very super god bless you
@arunpj8765
@arunpj8765 2 жыл бұрын
എരിവിൽ ചായ സൂപ്പർ ❤️
@advsuhailpa4443
@advsuhailpa4443 Жыл бұрын
2:51 - അമ്മേ🌟🌿
@sumeshvlog8624
@sumeshvlog8624 2 жыл бұрын
നിങ്ങളുടെ വിഡിയോയിൽ കുടുംബത്തിന്റെ ദുഖവും സന്തോഷവും കൂടെ ഞങ്ങളിലേക്ക് എത്തിക്കുന്നു സൂപ്പർ ഇക്കാ ❤️👍
@dazuotv
@dazuotv 2 жыл бұрын
Street food Kerala is very good, I love it too 👍
@anilsudhi6585
@anilsudhi6585 2 жыл бұрын
എന്റെ സ്വന്തം നാട് ♥️
@ruksanam3865
@ruksanam3865 2 жыл бұрын
ഇക്ക സൂപ്പർ😍
@rajeevkuttus3750
@rajeevkuttus3750 Жыл бұрын
Namude avide oru kada ind ravi ettande chaya kada eveng time ill poya chaya yum nalla ulli pokkavadayum kittum pattiya onnu povane
@vincentozanam8646
@vincentozanam8646 Жыл бұрын
ഞങ്ങളെ കൊതിപ്പിച്ച് ഒറ്റക്ക് തട്ടിക്കോളൂ...!🙏❤🙏അഭിനന്ദനങ്ങൾ!🙏
@chandrasenanacn3645
@chandrasenanacn3645 Жыл бұрын
എന്തൊരു ഐശ്വര്യമാണ് ആ കടയ്ക്കും അവിടെ വെക്കുന്ന ആഹാരത്തിനും ... ആ കുടുംബത്തിൻറെ നന്മ അവിടമാകെ വെളിച്ചം പകരുന്നു....
@ksureshkumar9551
@ksureshkumar9551 2 жыл бұрын
ആ മക്കൾക്ക് 100 പുണ്യം ദൈവം കൊടുക്കും
@thachurafi1192
@thachurafi1192 8 күн бұрын
Aa vrithyketta crctr enikk peruth ishttaayi. Karunagappally kk vaayo.annitt enikkum vaangi thaayo .fd explore cheyyalaanu ente main hobby.namukk polikkaam
@lambooji2011
@lambooji2011 2 жыл бұрын
Good u r promoting.promising small hotliers..keep going👍🇮🇳🎊🇳🇬
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
അടിപൊളി 🥰🥰🥰🤝all the best
@nithinn408
@nithinn408 2 жыл бұрын
നമസ്കാരം ഇക്കാ 💞💞🙋‍♂️💞💞💞
@reemkallingal1120
@reemkallingal1120 2 жыл бұрын
kollam.nice food.dosa like👌😋💖💙💚
@krishnarajkr988
@krishnarajkr988 2 жыл бұрын
Ekka video super aatoo
@annath9456
@annath9456 2 жыл бұрын
Nammade aduthanneya ith
@sreejeshnpillai7741
@sreejeshnpillai7741 2 жыл бұрын
Enganya bhai engane ulla sadharanakkalil sadharana ale kande ethunnathae
@muthu6103
@muthu6103 2 жыл бұрын
Ernakulathu varin eviduthe food explore cheyyin 2 rs snacks shop okke undu
@jayakumardhandapani4165
@jayakumardhandapani4165 Жыл бұрын
Please tell the address in English please in the map also because we will happy,we in Coimbatore 🎉
@devikadevika9551
@devikadevika9551 2 жыл бұрын
ഇക്ക ഈ ചാനൽ ഒരുപാട് ഇഷ്ടം ആണ് നല്ല അവതരണം
@shahumasth3857
@shahumasth3857 2 жыл бұрын
Palakkadan slang😃😃🥰
@abdullaedappal5676
@abdullaedappal5676 2 жыл бұрын
Adipoli video 😍
@KalpathySanthosh
@KalpathySanthosh 2 жыл бұрын
@3.42 I was lucky to have food with you 🥰
@jayarajmenon953
@jayarajmenon953 Жыл бұрын
Program valare ishtamane mo no ayakkumo
@titusl5503
@titusl5503 Жыл бұрын
ഇതൊക്കെ ആണ് ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ
@mohanradhakrishnan8395
@mohanradhakrishnan8395 Жыл бұрын
Bro, I suggested to u tell the the place and address vocally. U r not minding. Very sad
@satheesankollam4981
@satheesankollam4981 Жыл бұрын
ഗുഡ് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🌹❤
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
എന്റെ ചങ്ങാതി എന്താ ഒരു ക്യാമറ👌👌 ഏതാണിത് സാധനം ഒന്നു പറയാമോ🙏 absolutely wonderful👌👌👍
@somasundarannair6674
@somasundarannair6674 7 күн бұрын
Evidarnnu
@kvkurup6978
@kvkurup6978 Жыл бұрын
You are doing commendable work
@LakshmiDevi-ig8fw
@LakshmiDevi-ig8fw Жыл бұрын
Avatharanam ishtamanu .pakshe,prottaonnu kurachal nannavum ennu oru suggestion undu
@ഹില്സിയിഷജ12
@ഹില്സിയിഷജ12 2 жыл бұрын
Ikka palakad kothakurshi Ind Kalyana Biriyani abduthe beef dum 80 Roopa ollu unlimited rice vere level Aan new hotel Aan ikka mumb chythit illa avde thanne illa albutha biriyaniyekal poli
@anthonylawrence8035
@anthonylawrence8035 2 жыл бұрын
You are a man with unique human nature and your presentation is not possible to describe, some time I became emotional while watching wonderful lion hearted Kerala people. Keep placing such videos and God bless you. Anthony Malayekkal. Gujarat.
@hariparambottil1882
@hariparambottil1882 3 күн бұрын
food വാങ്ങി കൊടുക്കുന്നത് ചാനലിൽ പറയേണ്ടി ഇരുന്നില്ല
@pratheeshkannan9548
@pratheeshkannan9548 2 жыл бұрын
Ekkayude sneham parayathe vayya 🥰🥰 enim munnettek thanne
@vijilkilacha4493
@vijilkilacha4493 2 жыл бұрын
Super super fantastic You are the good heart🙏🙏👍👍👍
@binupillai4929
@binupillai4929 Жыл бұрын
Nalla swabhavam aa
@bijumaya8998
@bijumaya8998 2 жыл бұрын
കൊള്ളാം ഇക്ക
@anilmavungal
@anilmavungal Жыл бұрын
നിങ്ങൾ വല്യ മനുഷ്യനാണ്
@sureshnair2393
@sureshnair2393 2 жыл бұрын
Nice video sir. Thanks for new restaurants
@pavizhamj5828
@pavizhamj5828 2 жыл бұрын
Haiii ekkaa 🥰🥰🥰
@naturesvegrecipes
@naturesvegrecipes 2 жыл бұрын
Seriyanu ini inganathe kadakal Kanan polum kittilla 😔 ugran video 💕💚
@gobi6310
@gobi6310 Жыл бұрын
Evida
@cherianmathai5013
@cherianmathai5013 Жыл бұрын
I too have three daughters. They are truly a blessing from God.
@pganilkumar1683
@pganilkumar1683 2 жыл бұрын
മ നോ ഹ രം.... 👍👌🥰🌹
@K.M.RajasekharanPillai
@K.M.RajasekharanPillai 11 күн бұрын
പുളിശ്ശേരി
@mohennarayen7158
@mohennarayen7158 2 жыл бұрын
U keep this mindset in ur lifetime u will earn everything except money and ego..go ahead..a real plakadan style..fine keep up this love and care..
@mdnizar9296
@mdnizar9296 Жыл бұрын
God bless the family
@haridask.m.8729
@haridask.m.8729 2 жыл бұрын
What a superb hotel you are presenting in your own style where make the people to visit
@SkyMobile-kt2mx
@SkyMobile-kt2mx 2 жыл бұрын
Palakkad ano
@vishnuvichu7125
@vishnuvichu7125 2 жыл бұрын
Etto nakkada Palakkad thaa uyir anna
@123sethunath
@123sethunath 2 жыл бұрын
ഐവ പൊളിച്ചു 👌👌👌
@sarur.spillai5746
@sarur.spillai5746 2 жыл бұрын
Ikka,video super
@joker_5463
@joker_5463 Жыл бұрын
Pavam family.Fd super
@anithanatarajan8602
@anithanatarajan8602 2 жыл бұрын
Super vedeo
@jyothishv8836
@jyothishv8836 Жыл бұрын
അവിടുത്തെ ബീഫിന്റെ രുചിയുടെ വീഡിയോ ഇടണം 👍
@afnasafnaasna9465
@afnasafnaasna9465 Жыл бұрын
അച്ഛൻ
@moideenabdulhakeem5016
@moideenabdulhakeem5016 Жыл бұрын
Great Job
@hashifakku3363
@hashifakku3363 2 жыл бұрын
പാവം 😔
@achuadhi6603
@achuadhi6603 2 жыл бұрын
ഞാനും നിങ്ങളുടെ കൂടെ കൂടട്ടെ 🥰
@XG_GOD
@XG_GOD Жыл бұрын
This shop is my mother in laws house in paruthipully
@anumathew5689
@anumathew5689 2 жыл бұрын
ഇക്ക സൂപ്പർ
@jayadevankarath1057
@jayadevankarath1057 8 күн бұрын
സ്ഥലം പറയുമ്പോൾ വ്യക്തമായി പറയൂ... കുറച്ചു കൂടി detail ആയി.
@krishnadassmenon1068
@krishnadassmenon1068 2 жыл бұрын
ഹക്കിംക്ക 👏🏻
@VijayKumar-ly5wt
@VijayKumar-ly5wt Жыл бұрын
പ്രവാസികളായ ഞങ്ങൾ ക്ക് ഇതൊക്കെ കാണുപോൾ കൊതിതോനുന്നൂ
@RaviKumar-eq5kt
@RaviKumar-eq5kt 2 жыл бұрын
Super 👌
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 2 жыл бұрын
A real family hotel with homly food
@arunpc5716
@arunpc5716 2 жыл бұрын
👌👌👌❤️😄❤️👍👍👍
@sreeraj6401
@sreeraj6401 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@satheeshcreativity6616
@satheeshcreativity6616 Жыл бұрын
ആരൊക്കെ ഫുഡിന്റെ വീഡിയോ കൊണ്ടുവന്നാലും ഇക്കയുടെ തട്ട് താണ് തന്നെ ഇരിക്കും
@azeezasi4782
@azeezasi4782 2 жыл бұрын
സൂപ്പർ
@sukanyabs1945
@sukanyabs1945 2 жыл бұрын
👌👌👌
@shamajn8804
@shamajn8804 Жыл бұрын
Supet
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
ങളെ കമ്പനിക്ക് ഒരിക്കൽ എനിക്കും വരണമെന്നുണ്ട്.... 😍😉
@StreetFoodKerala
@StreetFoodKerala 2 жыл бұрын
❤️
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
കോമഡി ഡോക്ടർ 😂
8:41
Flowers Comedy
Рет қаралды 873 М.
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,6 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН