വില നമുക്ക് പ്രശ്നമല്ല ഇക്കയുടെ അഭിപ്രായം കേട്ട് കഴിഞ്ഞാൽ....വില എത്രയാണെങ്കിലും പറ്റുമെങ്കിൽ നമ്മൾ അവിടെ ചെന്ന് കഴിച്ചിരിക്കും.... കാരണം ഇക്കയുടെ വാക്കുകൾ നമുക്ക് അത്രയും വിശ്വാസമാണ്.... 🥰🥰🥰🥰🥰
@സ്രാങ്ക്2 жыл бұрын
പിന്നല്ലാ...
@sheebamohanan61272 жыл бұрын
എവിടെ ഇത് സ്ഥലം ഒന്ന് പറയു അറിയുകയാണങ്കീൽ
@im_a_traveler_852 жыл бұрын
@@sheebamohanan6127 സോറി അറിയില്ല...
@vishnu89382 жыл бұрын
@@sheebamohanan6127 കോട്ടായി പാലക്കാട്
@sumakt62572 жыл бұрын
താത്ത വളരെ സൗമ്യമായി വ്യക്തമായി സ്നേഹത്തോടെ സംസാരിക്കുന്നു...neat and clean ..price ഒന്നും അധികമല്ല ഐറ്റംസ് എല്ലാം perfect.... Hats off👍
@rijasyp41312 жыл бұрын
പാവം താത്ത, സംരംഭം വിജയിക്കട്ടെ.. സ്ത്രീകൾ ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോൾ പാവം തോന്നും, നമ്മുടെ വീട്ടുകാരെ ഓർമ്മ വരും... അധികവും കഷ്ടപ്പാട് കൊണ്ടാവും ഓരോ സംരംഭം സ്റ്റാർട്ട് ചെയ്യുന്നത്... വിജയിക്കട്ടെ..
@ntamilselvi95272 жыл бұрын
അടിപൊളി ! നല്ല വൃത്തിയുള്ള കട.! പൊരിച്ച കോഴിയോട് കൂടിയ ബിരിയാണി soooper ! Thankyou ഇക്ക .
@jayanG84682 жыл бұрын
നല്ല വൃത്തിയോടെ സൂക്ഷിക്കുന്നു 10 രൂപ അധികം വാങ്ങിയാലും നല്ല ഭക്ഷണം കൊടുത്താൽ നിങ്ങൾ വിജയിക്കും ദൈവം അനുഗ്രഹിക്കട്ടെ ഇക്ക സൂപ്പർ വീഡിയോ 👌👌
@Manu-ln5sn2 жыл бұрын
ഇവരുടെ ബിസിനെസ്സ്. നന്നായി വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...സംസാരം കേള്ക്കുമ്പോള് അറിയാം സത്യസന്ധതയും നിഷ്കളങ്കതയും...വില കൂടുതൽ ഒന്നും അല്ല.
@princedavidqatarblog63432 жыл бұрын
110കൂടുതൽ അല്ല കേരളത്തിലെ മിക്ക കടകളിലും ബിരിയാണി 150 ആണ് ചിലത് വായിൽ വച്ചു തിന്നാൻ കൊള്ളില്ല അത് വച്ചു നോക്കുമ്പോൾ ഈ പ്രൈസ് അഫോടവബൈൽ ആണ് കണ്ടിട്ട് കൊള്ളാം 😋👍
@muhammedmurshid97332 жыл бұрын
Crct
@ashagpillai22412 жыл бұрын
കറക്റ്റ്
@niluVibz2 жыл бұрын
Njangale നാട്ടിൽ ബിരിയാണി 80 രൂപയ്ക്കു കിട്ടും with two peices
@nizarnizar1175Ай бұрын
വടകര ഒരു ഹോട്ടലിൽ ബിരിയാണി rate Rs 180 ,അതിനു മാത്രമുള്ള taste ഇല്ല ,കാണുമ്പോൾ ഭയങ്കര setup ആണ് എങ്കിലും ഒരു taste ഉമില്ല
@shariyudevazhi53012 жыл бұрын
മാഷാ അള്ളാ നല്ല ഭക്ഷണം അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ🤲🏻🤲🏻🤲🏻👍
@muhammedali56692 жыл бұрын
തീർച്ചയായും പടച്ച റബ്ബാണ് അനുഗ്രഹം തരുന്നവൻ , വിജയം ഉണ്ടാകും തീർച്ചയായിട്ടും നിങ്ങൾക്ക് വിജയം ഉണ്ടാവട്ടെ
@TrailerDriverKL57KSA2 жыл бұрын
ആത്മ വിശ്വാസത്തിൻ്റെ ഒരു അടിപൊളി ബിരിയാണി 💞
@vishnupillai94072 жыл бұрын
ചേട്ടന്റെ ചാനൽ വളരെ നല്ലതാണ് ♥️ മുഖത്ത് നോക്കി വില കുറച്ചു കൂടുതാലാണ് എന്ന് പറഞ്ഞത് നന്നായി 😅
ഞാൻ ഇവിടന്ന് കഴിച്ചിട്ടുണ്ട്. ഇക്ക പറഞ്ഞപോലെ qnty നല്ലത് പോലെ ഉണ്ട് taste ഉം കൊള്ളാം. വില കൂടുതൽ ആണെന്ന് ഞാൻ പറയുന്നില്ല. ഒരുപക്ഷെ ഈ വിലയ്ക്ക് ഇത്രേം അധികം qnty കിട്ടുന്നത് ഇത് പോലുള്ള ചുരുക്കം ചില കടകളിൽ ആണ്.
@mstvshj12 жыл бұрын
ഹക്കീംക്ക കഴിച്ചു തീർത്ത രീതിയിൽ തന്നെ ബിരിയാണിയുടെ രുചി വിളിച്ചറിയിക്കുന്നുണ്ട് 😍😋
@SAFUFIROZ2 жыл бұрын
വിശ്വാസം അതല്ലേ എല്ലാം adipoli ❤❤❤
@mohammedali-vc9qt2 жыл бұрын
ഞാൻ കഴിച്ചതാണ്.130₹കൊടുത്താലും നഷ്ടമില്ല. നല്ല വൃത്തിയും ടേസ്റ്റും ഉണ്ട്.2പീസും eggum ഉണ്ട് 🥰🥰🥰👌👌👌
@msumtech59262 жыл бұрын
She is very confident in her talk with cute smile.
@sinojganga2 жыл бұрын
110 നു friyed chicken ഒട്ടും കൂടുതൽ അല്ല. Normal ബിരിയാണി 110 നു മുകളിൽ charge ചെയ്യുന്ന hotel ഉണ്ട്
@gokul90392 жыл бұрын
തലശ്ശേരി ബിരിയാണിയിൽ Fried Chicken അല്ല..സാരമില്ല! ഞാൻ സ്ഥിരമായി പോകുന്ന വഴിയാണ്, എന്തായാലും ഇവിടെ ഇനി കേറും!😃👍🏼
ഈ സഹോദരി മുടി വീഴാതിരിക്കാൻ തലയിൽ അത് ഇട്ടത് വളരെ നന്നായി.ഫുഡിൽ മുടി കണ്ടിട്ട് ഇറങ്ങി പോന്നിട്ടുണ്ട് ഹോട്ടലിൽ നിന്നും
@travelboy5472 жыл бұрын
എനിക്ക് പല ഹോട്ടൽ നിന്നും മുടി കിട്ടിട്ടിണ്ട്, അപ്പോ അവർ മാറ്റി തരാം എന്ന് പറയുമ്പോൾ ഞാൻ പറയും കുഴപ്പം ഇല്ല എന്ന്, അപ്പോ അവര്ക് ഉണ്ടാകുന്ന ഒരു സന്തോഷം ഇണ്ട്, ചെറിയ ഹോട്ടൽ ഒക്കെ പോയാൽ ഞാൻ മാറ്റിക്കാറില്ല
@positivelife2862 жыл бұрын
@@travelboy547 എല്ലാവരും താങ്കളെ പോലെ aavillallo
@sureshnair23932 жыл бұрын
Nice video bhai Thanks always showing new restaurants. Also happy to say you never do r paid video
Phonil onnu keri nokkiyapol ikkade poli video👌... Will watch soon....
@sankarpillai89042 жыл бұрын
Sister all the best. You have pleasent and smiling face. I am praying for you sister.........
@ourprettyzain79052 жыл бұрын
Kuttikal anu nammude heroes alle ikka.... Good effort saramma dear... Keep going... All the best...😍
@ayshathayath83552 жыл бұрын
49 രൂപക്ക് ബീഫ് കറിയും 49 രൂപക്ക് ചിക്കൻ കറിയും 5 രൂപക്ക് പൊറോട്ടയും ചപ്പാത്തിയും നമ്മുടെ മാത്രം സ്പെഷ്യൽ ബൽതാരിയും ഒപ്പം 49 രൂപക്ക് ഷൈക്കും കിട്ടുന്ന ഒരു ചെറിയ സ്ഥാപനം എറണാകുളത്ത് ആരംഭിക്കുകയാണ് എല്ലാവരുടേയും സപ്പോട്ടും പ്രാർത്ഥനയും ഉണ്ടാകണം
@muhammednaseef8536 Жыл бұрын
ഇത് ഒരുകാരണവശാലും വില കൂടുതൽ എന്ന് പറയാൻ പറ്റില്ല 2പീസ് 1എഗ്ഗ് എല്ലാംകൂടെ നമ്മൾ ഒരു ശരാശരി റെസ്റ്റോറന്റ് നിന്ന് കഴിക്കുകയാണെങ്കിൽ ഇതിൽ കൂടുതൽ വരുന്നുണ്ട്
@waldbeere17662 жыл бұрын
Ikkaa...110 rupa koduthaal onnum alla... Nallonam rice um 2 piece chicken um egg um ellaam ille😍 Saadharna ellaarem support cheythu parayarulla ikka, ivarod pakshe entho ishtaked ullapole thonni.
@amalmuraleedharan8162 жыл бұрын
Slowly but definitely you are moving towards the best food vlogger in kerala
@StreetFoodKerala2 жыл бұрын
❤️❤️
@bhuvaneshramakrishnan44572 жыл бұрын
ഇത്താ സൂപ്പർ 👌👌നല്ല സംസാരം 👌👌👏നാട്ടിൽ എത്തിയാൽ തീർച്ചയായും മലപ്പുറത്തു നിന്ന് വരുന്നതാവും
@dbheyehehnbgsmgsmgsn2 жыл бұрын
വില 110 അതികം അല്ല ഇപ്പോൾ എല്ലായിടത്തും 120 ഉണ്ട് നല്ല കട നല്ല താത്ത ❤️
@ourmedia75462 жыл бұрын
120 Alla bro 160okea vagum vealiya kadayil poyaaa😇
@sinoshillath79382 жыл бұрын
150-170 ഉണ്ട്
@diyadiya76532 жыл бұрын
ഞങ്ങളുടെ നാട്ടിൽ 180രൂപ ആണ് ചിക്കൻ ബിരിയാണി ഇപ്പോൾ
@julaikhasneha90692 жыл бұрын
130 mkd
@mariyammaliyakkal97192 жыл бұрын
130 വാങ്ങാം 140 ഉം
@muhammadyunoosmyunu28982 жыл бұрын
ഹക്കീം ക്കാ തത്തമംഗലം പള്ളിമൊക്ക് പോയിരുന്നു.... അവിടെ ബിരിയാണി കഴിച്ചു നന്നായിട്ട് ഉണ്ടായിരുന്നു....♥️ next ivide povaam🙌🏻😊
@hyderalipullisseri45552 жыл бұрын
വിജയിക്കട്ടെ,നിലനിൽക്കട്ടെ.....💐
@vishnur1332 жыл бұрын
Nice video epolthem pole & that lady's clarity while giving replies😊
@rajeshpochappan12642 жыл бұрын
വില കുറവാണ് നമ്മുടെ നാട്ടിൽ 140 ആണ് ഒരു മുട്ടക്കെന്നെ 10 രൂപ കൊടുക്കണം സൂപ്പർ 🌹👍
@mayapurushothaman67032 жыл бұрын
ഇക്കാ.. പനയമ്പാടത്തെ പാർവതി അമ്മമേനെ കാണാറുണ്ടോ🥰 ഒരുപാട് ഇഷ്ടപെട്ട വീഡിയോ ആണത്.. ഇന്നലെ പൊന്നുകുട്ടി അമ്മമയെ കണ്ടപ്പോ പാറു അമ്മയെ ആണ് ഓർമ വന്നത്.. ഇനിയും അമ്മമ്മയോടൊപ്പം വീഡിയോ പ്രതീക്ഷിക്കുന്നു.. മറ്റ് ചാനലുകളിൽ കണ്ടിട്ടുണ്ടെങ്കിലും ആ അമ്മമ്മയ്ക്ക് ഇക്കയോട് പ്രത്യേക വാത്സല്യം ഉള്ളതായി തോന്നിയ്‌ട്ടുണ്ട്☺️💞
@mumthaz5543 Жыл бұрын
Evdeya sthalam?
@aajmalakbar52822 жыл бұрын
Assalamualaikum,... Hakkeemkka,... Ningal. Nmr hotel avide mathram poi blog cheyyunnu Avark support kooduthala kodukkunnath.. Pakshe. Eee Zain hotel enth kond Angine oru vedio cheythooda
@jithinrajjithuvlogs28652 жыл бұрын
110rupa koodthalayi thonunilla nilvil oru vidham placeloke e rate ane. Nalla hygienic ayitulla kada nannayi pokate
@sajeeshmambaram17152 жыл бұрын
ചേട്ടൻ തലശ്ശേരി ബിരിയാണി തലശ്ശേരി വന്നു കഴിച്ചിട്ടുണ്ടോ
@bijuks-kr1vb Жыл бұрын
Chechi. Very beautiful galamer
@reemkallingal11202 жыл бұрын
allam kazhichallo,tasty analle😋👌
@user-sudhi102 жыл бұрын
Hai,,,,,, 💕ഇക്ക അടിപൊളി 👍
@theultimateindian14762 жыл бұрын
Po paira
@shafimammootty21592 жыл бұрын
കണ്ടിട്ട് 110 രൂപക്ക് ഉണ്ട് 185 ഉം gst യും കൊടുത്തു ചിക്കൻ ബിരിയാണി കഴിച്ചിട്ടുണ്ട് എന്റെ നാട്ടിൽ ഞാൻ 100 രൂപയുടെയും 130 രൂപയുടെയും ബിരിയാണി കഴിക്കലുണ്ട് സ്ഥിരമായി
@sreefamily25592 жыл бұрын
തമ്പുരാൻ അനുഗ്രഹിക്കട്ടെ... പിന്നെ ഇക്കാ ഒര് സംശയം ഈ തലശ്ശേരി ദം ബിരിയാണി ചിക്കൻ ഫ്രൈ ചെയ്യാറില്ല ന്നാണ് എന്റെ അറിവ്.. ഏതായാലും നന്നായിട്ടുണ്ട്.. സൂപ്പർ... താത്തയ്ക്കും ആശംസകൾ..
@SAFUFIROZ2 жыл бұрын
ശരിയാണ്
@Fayis13412 жыл бұрын
Yes
@sujeshpullanikkat2 жыл бұрын
Bro, ith Kottayi Grama Panchayath Office alla, Kottayi Village Office nte opposite aanu.. thanks for the video..
@fahadtv53182 жыл бұрын
110 okke enganeya kooduthal aavunne
@PrathapPrathap-en6kc2 жыл бұрын
വില കൂടുതൽ അല്ല.. എന്റെ നാട്ടിൽ ചിക്കൻ ബിരിയാണി 120രൂപ ആണ്..
@shibuk.p48112 жыл бұрын
Ee price inu it's definitely worth it nammede evide onnum ee price inu kittila. 110rs inu egg um koode kittind that's a great thing. Eppo ellavarum egg kodukan madikuna samayath evar egg kodikinda good job
@ejniclavose18972 жыл бұрын
Allahu barkathu Akkatte
@nijokongapally47912 жыл бұрын
Good food experience 👌
@gafoorgafoor1384 Жыл бұрын
ഉമ്മച്ചി 👍🏻👍🏻ഉഷാറാവും
@jsjs66912 жыл бұрын
Hai😍😍😍😍0:36.നഴ്സ്.....ലിനി..... പോലെ ഉണ്ട്..
@viswanathan49052 жыл бұрын
താങ്കളുടെ വീഡിയോകൾ ജില്ലാ തലത്തിൽപ്ലേലിസ്റ്റ് ചെയ്യാമോ?
@abuhaala11702 жыл бұрын
110 അധികം ഒന്നും അല്ലല്ലോ. സാധാ ചോറിന് ഇതുപോലെ ചെറിയ കടയിൽ 70 രൂപ വാങ്ങുന്നത് ഉണ്ട്