Assalamu aalaikkym ഞാൻ മെഹ്ഫൂസ് റിഹാൻ.. ഏറെ ഇഷ്ടത്തോട് കൂടി പാടിയ പാട്ട്. കൂടെ പാടിയ കൂട്ടുകാർ ❤️രചന നിർവഹിച്ച മുസ്തഫ ഉസ്താദ് പ്രേഷകരിലേക്ക് എത്തിച്ച sinu മീഡിയ അവസരം തന്ന പ്രിയപ്പെട്ട ബാസിത്ത്ക്ക ❤️ എല്ലാവർക്കും ഒരായിരം നന്ദി ❤️
@mehaboobamehabin9 ай бұрын
പോന്നു മക്കളെ എല്ലാ പാട്ടും ഏറെ ഇഷ്ടമാണ് മാഷാ അള്ളാഹ്. ഇതുപോലെ പുതിയ പാട്ടുകൾക്കായി കാത്തിരിക്കുന്നു
@mohammedjafar.c64619 ай бұрын
മോനെ... നിന്റെ പാട്ട് ❤️❤️✨👌👌
@suhaibt9 ай бұрын
Money SUGAM alle
@moiduvp339 ай бұрын
ماشاءالله 💝.................. adipoliyayi padittuutt allahu kabul akkatte اوصاكم بالدعاء🤲
@nafeesathulmisriya94719 ай бұрын
Supper❤❤❤
@abdurahimanvengadofficial26089 ай бұрын
Masha allah നാല് ഖലീഫമാരെ കേൾക്കുമ്പോ എന്തോ ഒരു കുളിര് ❤ അവരെ കൂടെ സ്വർഗത്തിൽ ഒരുമിപ്പിക്കണേ നാദാ...
@jabijabir92577 ай бұрын
aameen
@HarisrHaris-y3e9 ай бұрын
മക്കളെ അള്ളാഹു ബർകത്തു നൽകട്ടെ എത്ര മനോഹരമായ വരികൾ ♥️♥️♥️
@zakkariya8 ай бұрын
Mash allah 🤲🤲🤲
@musthafamuthu42409 ай бұрын
ഖലീഫമാരെ കുറിച്ച് വ്യത്യസ്ഥ രീതികളിൽ ഞ്ഞാൻ എഴുതി മഹ്ഫൂസ് റിഹാൻ, അജ്സൽ കോട്ടക്കൽ, അജ്സൽ കാരിക്കുളം എന്നിവർ പാടിയ ഒരു പാട്ട് എലാവരും സപ്പോർട്ട് ചെയ്യുക
@faisalckpullissery18239 ай бұрын
❤❤
@mehaboobamehabin9 ай бұрын
മാഷാ അള്ളാഹ് വളരെ സന്തോഷം പറയാൻ വാക്കുകൾ കിട്ടുന്നില്ല
@navasoruvingal50269 ай бұрын
Good lines ❤ All the best 🎉
@HaneefaHaneefa-pf2ul9 ай бұрын
Lyrics send cheyyoo
@techiesandgraphies22838 ай бұрын
❤
@mehaboobamehabin9 ай бұрын
മാഷാ അള്ളാഹ് ഉഷാർ. ഖലീഫമാരുടെ വിശേഷണങ്ങൾ പാട്ടിലൂടെ നമ്മിലെത്തിച്ച സഹോദരൻ ഇനിയും ഉയർച്ചയിലെത്തിക്കണേ അള്ളാഹ്. ഇത് പാടിക്കേൾപ്പിച്ച പൊന്നുമക്കൾക്കും സന്തോഷം അറിയിക്കുന്നു. ആയുസും ആരോഗ്യവും നൽകണേ അള്ളാഹ്
@abdulmajeedpalliyalil68829 ай бұрын
കുറഞവരികളിൽ 4 ഖലീമാരെ കുറിച്ച് അധി മനോഹരമായി പാടിയ മദ്ഹി നെന്റ വാ നമ്പാടികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@fulailv9438 ай бұрын
എഴുതിയവർക്കൊ
@hibahaziq50419 ай бұрын
MashaAllah❤ee പൊന്നു മക്കൾ ഓരോ പാട്ടും ഒരുപാടിഷ്ടം.... ഇതും അതുപോലെ ഇഷ്ടം ❤️
@RafeekLatheefi-u5j4 ай бұрын
❤
@THAJMEDIASTUDIO9 ай бұрын
ഈ പൊന്നു മക്കളുടെ ശബ്ധവും ആലാപനവും എന്ത് മനോഹരമാണ് മികച്ച എത്ര എത്ര ഗാനങ്ങൾ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ