വീഡിയോ വളരെ നന്നായിട്ടുണ്ട്, പക്ഷേ ഇപ്പോൾ രണ്ടുമാസമായി പൊന്മുടി അടഞ്ഞുകിടക്കുകയാണ്, ആരെയും കടത്തിവിടുന്നില്ല, അതിൻറെ വിശദമായ വീഡിയോ ഞാൻ ഇന്നലെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ അവസ്ഥ ഇപ്പോൾ നിലനിൽക്കുന്നത് കൊണ്ട് ദയവായി ടൈറ്റിലിൽ അത് സൂചിപ്പിക്കുക, പൊന്മുടി തുറക്കുമ്പോൾ ടൈറ്റിൽ മാറ്റുകയും ചെയ്യാമല്ലോ. Ok Thank you