പൊന്നോണ തരംഗിണി | Ponnona Tharangini Vol.03 | K.J.Yesudas | P.K.Gopi | Sound of Arts

  Рет қаралды 180,332

Malayalam Chithrageetham

Malayalam Chithrageetham

Күн бұрын

പൊന്നോണ തരംഗിണി | Ponnona Tharangini Vol. 03 | K.J.Yesudas | P.K.Gopi | K.Jayakumar
Album : Ponnona Tharangini Vol. 03
Lyrics : K.L.Krishnadas
P.K.Gopi
K.Jayakumar
Music : Jarson Antony
N.P.Prabhakaran
S.Balakrishnan
Singers : Dr.K.J.Yesudas,S.Janaki
00:03 അത്തം പത്തിന്
Singers : K.J Yesudas
04:05 കുറുമിഴി കുറിഞ്ചി പൂത്തേ
Singers : K.J Yesudas
08:58 മഞ്ഞകിളി കുഞ്ഞേ
Singers : S.Janaki
13:54 ഓണ നിലാവിന്റെ ഓളങ്ങളില്‍
Singers : K.J Yesudas
19:27 സ്വരരാഗ ഭാരത
Singers : K.J Yesudas
24:42 ശ്രാവണ സങ്കല്‍പ തീരങ്ങളില്‍
Singers : K.J Yesudas
29:06 ഓണം നിലാവിഴ പോലെ
Singers : K.J Yesudas
33:38 പൈങ്കിരാളിപയ്യേ മേയാന്‍ വാ
Singers : K.J Yesudas,S Janaki
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to Tharangini Sound of Arts,Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Tharangini Sound of Arts. P.O Box 67703, Sharjah, United Arab Emirates. Email: Tharanginisoundofartssharjah@gmail.com ©Tharangini Sound of Arts Sharjah, UAE.
#nostalgicmalayalamsongs #90smalayalamsongs #kjyesudas

Пікірлер: 81
@jayachandrangopalan5345
@jayachandrangopalan5345 22 күн бұрын
അന്നൊക്കെ ഓണക്കാലത്തു തരങ്ങണിയുടെ കാസ്സെറ്റ് ഇറങ്ങാൻ കാത്തിരിക്കുന്ന ഒരു കാലഘട്ടമായിരുന്നു
@user-mm4mp5lg9v
@user-mm4mp5lg9v 15 күн бұрын
വാക്കുകൾക്ക് അതീതമായ ഓണക്കാലങ്ങളും ഗാനങ്ങളും ഇനി ഓർമ്മകൾ മാത്രം❤❤❤❤
@Lathashaji-m5u
@Lathashaji-m5u Күн бұрын
അന്നും ഇന്നും സൂപ്പർ
@DIYA-p3g
@DIYA-p3g Күн бұрын
ഓണപാട്ട് കേട്ടു തുടങ്ങിയത് ഇതുമുതലാണ് എന്താ ഒരു ഫിൽ 🙏🙏🙏🙏💕💕💕💕
@raghuprasadmukkom6246
@raghuprasadmukkom6246 Күн бұрын
മാസ്മരികാനുഭൂതി പൊന്നു ദാസേട്ടാ .......❤
@sunilkumarms3359
@sunilkumarms3359 Ай бұрын
ഇപ്പോൾ ഓണം ഉണ്ടോയെന്നു അറിയുന്നതു പോലും ഈ പാട്ടുകളൊക്കെ കേൾക്കുമ്പോഴാണ്...
@prasanthvs1237
@prasanthvs1237 27 күн бұрын
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല ഓണനാളുകൾ.
@roypallikunnel1443
@roypallikunnel1443 21 күн бұрын
അന്ന് വളരെ ആശിച്ചുമേടിച്ച ഒരു കാസറ്റ് ആയിരുന്നു...മൂന്നോ നാലോ പ്രാവശ്യം ഞാൻ ഈ പാട്ട് കേട്ടു കാണും അതുകഴിഞ്ഞ് എൻറെ ഒരു കൂട്ടുകാരൻ കേട്ടിട്ടുതരാം എന്നും പറഞ്ഞു എൻറെ കൈയിൽ നിന്നും വാങ്ങിക്കൊണ്ടു പോയി പിന്നെ 2024വരെ ഒരു വിവരവും ഇല്ല.... അതിമനോഹരം ഗാനങ്ങൾ... കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ആ കാലങ്ങൾ... ഓരോരോ ഗാനങ്ങൾ കേൾക്കുമ്പോൾ ഇന്നും കണ്ണുകൾ നിറയുന്നു...
@binuclarity4204
@binuclarity4204 11 күн бұрын
Yes ❤😢
@sureshg9351
@sureshg9351 8 күн бұрын
Sathyam
@AnilKumar-cn4vq
@AnilKumar-cn4vq 3 күн бұрын
ശരിയാണ് ഈ ഗാനങ്ങൾ കേൾക്ക ബോൾ ഞങ്ങൾ ഒണ പരിപാടി നടത്തുമ്പോൾ അന്ന് ഇടുന്ന ഓണപാട്ട് ഇത് യിരുന്നു എത്ര വട്ടം കേട്ടാലും മതി വരുത്തി ല്ലായിരുന്നു ആ പഴയ കാലം ഇനി വരുമോ ഈ പാട്ട് ഇനി ആര് പാടിയാലും ഇതു പോലെ ആവാൻ പോന്നില്ല ദാസേട്ടന്റെ ഓണപാട്ട് എന്ന് നിലച്ചു അന്ന് മുതൽ ഓണത്തിനു ഒരു ഉണർവും ഇല്ല.
@sunilkumarms3359
@sunilkumarms3359 Ай бұрын
ഈ പാട്ടുകേൾക്കുമ്പോൾ 1994ലേക്കു തിരിച്ചു പോകുന്നു. ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലത്തെ പൊന്നോണത്തിൻ്റെ ഓർമ്മകൾ ഇനി എത്ര ആഗ്രഹിച്ചാലും ചിന്തിക്കാൻ പോലും കഴിയില്ല
@RajeshRajesh-zh9vg
@RajeshRajesh-zh9vg 2 күн бұрын
@user-ul1wb1lg8t
@user-ul1wb1lg8t 2 күн бұрын
ഓണം നിലാവിഴ പോലെ... ഓണം കിനാവിതൾ പോലെ... കാണാത്ത രാപ്പക്ഷി.. പാടുന്ന പാട്ടിലെ.. കാമുകഭാവം പോലെ..ഒരു കാമുക ഭാവം പോലെ.... എന്ത് സുന്ദരമായ വരികൾ...സംഗീതം...ആലാപനം.. ദാസേട്ടാ....🙏🙏🙏
@snehasworld3912
@snehasworld3912 9 күн бұрын
കഴിഞ്ഞ കാലങ്ങളിലേക്ക് ഒരു മടക്ക യാത്ര എത്ര കേട്ടാലും മതിവരാത്ത ഓണപ്പാട്ടുകൾ
@rajeshyuvaraj5379
@rajeshyuvaraj5379 2 ай бұрын
30 കൊല്ലം മുൻപുള്ള ഓണത്തിന് ഉത്രാടം നാളിൽ ഇറങ്ങി യാ പൊന്നോമന തരംഗിണി. ❤ ശ്രാവണ സങ്കല്പം എത്ര കേട്ടാലും മതിവരില്ല.❤
@SanthoshKumar-qq2le
@SanthoshKumar-qq2le Ай бұрын
ദാസേട്ടാ നമിച്ചു പോകുന്നുഈ 2024ലെ ഓണത്തിനെ വരവേൽക്കാൻ കേരള ജനത ഒരുങ്ങി കഴിഞ്ഞു
@harigopalr2193
@harigopalr2193 Ай бұрын
Yes
@vinodkumar-db8ez
@vinodkumar-db8ez Ай бұрын
2024...ഈ പാട്ടുകൾ കേൾക്കുന്നവർ ഉണ്ടോ..... ഇഷ്ടം... ഇഷ്ടം
@mahalakshmishajikumar
@mahalakshmishajikumar 14 күн бұрын
🧐🧐🧐🧐🧐line ol​@@SanthoshKumar-qq2le
@binuclarity4204
@binuclarity4204 11 күн бұрын
അതേ ❤🌾🌾🌾
@binuns1216
@binuns1216 2 күн бұрын
ഓണം ഒരു ഓർമ്മകൾ മാത്രം ആയി...
@suniljosesakarias9800
@suniljosesakarias9800 Ай бұрын
എത്ര കേട്ടാലും മതിവരാത്ത ശ്രുതിമധുരമായ പാട്ടുകൾ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@aniyappan.p6263
@aniyappan.p6263 4 күн бұрын
കുട്ടിക്കാലം തിരിച്ചു വന്ന പോലെ മനോഹരമായ ഗാനങ്ങൾ.. ഇപ്പോൾ ഇത് പോലെയുള്ള ഗാനങ്ങൾ ഇറങ്ങുന്നില്ല.. കാലത്തിനെ അതിജീവിക്കുന്ന അതിമനോഹരമായ വരികളും ഈണവും ❤️❤️❤️🙏🏻🙏🏻🙏🏻😍😍😍
@sujithav9724
@sujithav9724 14 күн бұрын
എൻ്റെ അമ്മയുടെ ഓർമ്മകൾ' കണ്ണുകൾ നിറയുന്നു
@user-ul1wb1lg8t
@user-ul1wb1lg8t 2 күн бұрын
🙏🙏🙏
@vinayanpayyoli526
@vinayanpayyoli526 Күн бұрын
കരയിക്കല്ലേ 🙏🏽😢
@SathyadasBSBhaggyanSaramma
@SathyadasBSBhaggyanSaramma Ай бұрын
അന്ന് ഓണം എന്നത് ഈ ഗാനങ്ങളാണ്...
@bijubhaskaranpillai8152
@bijubhaskaranpillai8152 2 ай бұрын
എത്ര കേട്ടാല്ലും മതിവരാത്ത ഗാനങ്ങൾ, കോരി കുടിക്കുംതൊറും അടുത്ത മധുരള്ള ഗാനങ്ങൾ പൊതിവന്നുകൊണ്ടിരിക്കുന്നു❤❤❤❤
@roypallikunnel1443
@roypallikunnel1443 2 күн бұрын
ഉച്ചവെയിൽ ഊർന്നിറങ്ങും നാട്ടു മാവിൻ ചോട്ടില് പച്ചവെള്ളകുടിക്കുന്ന കൊയ്ത്തു കാരി പെണ്ണിൻറെ ചുണ്ണാമ്പ് ചെല്ലം ...അസാധ്യമായ വരികൾ....🎉🎉🎉
@BinduM-dc5ic
@BinduM-dc5ic Күн бұрын
ഞങ്ങളുടെ ദാസേട്ടാ ജാനകിയമ്മേ എവിടെയാ.രണ്ടു പേരും ദീർഘായുസ്സായിരിക്കട്ടെ.
@BinduM-dc5ic
@BinduM-dc5ic Күн бұрын
എന്റെ ദാസേട്ടാ ജാനകിയമ്മേ നമിച്ചു.ഓരോ വരിയും കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളും.ജാനകിയമ്മയുടെസ്വരം ഒരു രക്ഷയുമില്ല.കുയിൽനാദം.പറയാൻ വാക്കുകളില്ല. ഈണം കൊടുത്ത ഗോപി സാർ.ബിഗ് സല്യൂട്ട്.വരികൾ എഴുതിയ സാറിനും
@vknairvknair3361
@vknairvknair3361 2 ай бұрын
ബ്യൂട്ടിഫുൾ,,,,, ബ്യൂട്ടിഫുൾ,, സോങ്,,🎉🎉🎉❤️❤️❤️
@ajithsen3
@ajithsen3 17 күн бұрын
❤️❤️സ്വരരാഗ ഭാരത പുഴയുടെ ഈണം.. ശ്രുതി സാന്ദ്ര സാഗര തിരയുടെ താളം... ❤️❤️
@RajeshRajesh-zh9vg
@RajeshRajesh-zh9vg 2 күн бұрын
Kashinju പോയ നല്ല നാളുകൾ
@pavanmanoj2239
@pavanmanoj2239 4 күн бұрын
എൻ്റെ ലൈറ്റ്& സൗണ്ട് കടയിൽ കസറ്റ് കച്ചവടവു മുണ്ടായിരുന്ന കാലം 😊, തരംഗിണിയുടെ ഓണപ്പാട്ട് കസറ്റ് നൂറുകണക്കിന് വിറ്റിട്ടുണ്ട്. അത്രയും തന്നെ കോപ്പി ചെയ്തിട്ടുമുണ്ട്😅 ' മറ്റ് ഓണപ്പാട്ടുകളും പാരഡി ഗാനങ്ങളും വേറെ 😊 "അതൊക്കെയൊരു കാലം " 😢 എല്ലാവർക്കും ഓണാശംസകൾ❤❤❤
@SasiKumar-iv4pf
@SasiKumar-iv4pf 10 күн бұрын
All song manokaram 👌👌👌
@roypallikunnel1443
@roypallikunnel1443 10 күн бұрын
ഓണപ്പാട്ടുകൾ സൂപ്പർ... പാട്ടിന്റെ ഇടയിൽ ഉള്ള പരസ്യം ഒരു മാതിരി പരിപാടി ആണ് ഒരു പാട്ടു കഴിഞ്ഞു പരസ്യം കേറ്റ് ഇത്..
@satheeshcm1712
@satheeshcm1712 2 ай бұрын
അടിപൊളി പാട്ടുകൾ. 💖💖💖
@shajyibrahimkutty5640
@shajyibrahimkutty5640 22 күн бұрын
Shraavana sankalpa theerangalil.....@ 24:50 is the best song....🌾❤
@rajagopalanav6454
@rajagopalanav6454 Күн бұрын
Enteormakalil.njanthirumvare.eeganagalmathramaririkum.onam
@lechuz2086
@lechuz2086 8 күн бұрын
Othirimadhuramullaormakalileakkullapinvili,,,,,,,,,nannni
@sreekumar-sy3px
@sreekumar-sy3px 21 күн бұрын
കൂടു കൂട്ടാൻ കൂട്ടു കൂടാൻ കൂടാരമൊരുക്കാൻ കൂടെ വരാമോ പുഞ്ചിരിയ്ക്കും പൂമരമായി പൂ വിടരും വസന്തമായി നീ വരൂ (കൂടു കൂട്ടാൻ...) എന്നും ഓർക്കാനൊരു മോഹമേകാമോ എന്നെന്നും ഓമനിക്കാൻ ഓർമയാകാൻ ഒരിയ്ക്കലും പിരിയാത്ത കൂട്ടുകാരിയായി ഓർമകളിലെന്നും വസന്തമായി നീ വിടരൂ (കൂടു കൂട്ടാൻ...) നിൻ കണ്ണിൽ പ്രണയഭാവങ്ങൾ നിറയുമീ വസന്തത്തിൻ വർണങ്ങൾ നിൻ ചാരത്തണയാൻ നിൻ മൊഴി കേൾക്കാൻ ആഗ്രഹങ്ങൾ (കൂടു കൂട്ടാൻ...)😊
@mjkochumonmithradas
@mjkochumonmithradas 9 күн бұрын
yesudas yesudas yesudas
@sivankutty5517
@sivankutty5517 2 ай бұрын
Onanilavinte Olangalil... 👌🏻
@gangadharantk2424
@gangadharantk2424 18 күн бұрын
എനിക്ക് സ്വന്തമായി കാസറ്റ് 'ഷോപ്പ് ഉണ്ടായിരുന്നു 1985 ഓണ സീസണായാൽ തരംഗിണിയുടെ ഓണപാട്ടും നാദിർഷാൻ്റെ കോമഡി കാസറ്റും നല്ല ചിലവായിരുന്നു 1985 കാലഘട്ടത്തിൽ കടാതെ കാസസെറ്റ് റെക്കോർഡ് ചെയ്തു കൊടുക്കു.മായിരുന്നു 1 മണിക്കൂർ കാസ്റ്റിന് 10 രൂപയും 11/2 മണിക്കൂറിന് 15 രൂപയും ആണ് ചാർജ് അന്നത്തെ പാട്ടിനോട്ടുള്ളതാത്പര്യം വേറെ തന്നെയായിരുന്നു ഇപ്പോൾ ആകാസ്റ്റേ ഇല്ല നന്നായി ഫീൽ ചെയ്യുന്നു
@rajendranpillaiv9182
@rajendranpillaiv9182 8 күн бұрын
Super😢
@shibukarakulam3619
@shibukarakulam3619 Күн бұрын
❤❤❤❤
@SaraswathySyamala
@SaraswathySyamala 17 күн бұрын
സൂപ്പർ സോങ്
@sasibalakrishnan9034
@sasibalakrishnan9034 Ай бұрын
What a days that was., most beautiful days in life......
@nritimes
@nritimes 12 күн бұрын
Nostalgic, evergreen memories ❤
@vknairvknair3361
@vknairvknair3361 20 күн бұрын
ബ്യൂട്ടിഫുൾ 🎉🎉🎉
@dubbingplanet9539
@dubbingplanet9539 22 күн бұрын
ഒന്നിനൊന്നു മെച്ചമായ ഗാനങ്ങൾ💖❤️
@sreekumarkannan7076
@sreekumarkannan7076 8 күн бұрын
Supar. Da
@arya.22345
@arya.22345 10 күн бұрын
❤❤❤❤❤❤❤
@anoopdrisya91
@anoopdrisya91 13 күн бұрын
ഈ പാട്ടുകൾക്ക് എൻ്റെ പ്രായം ❤❤
@srnair671
@srnair671 3 күн бұрын
🎉
@rajujacob3547
@rajujacob3547 6 күн бұрын
Beautiful ONAM songs , nostalgia
@SathishKumar-xt2st
@SathishKumar-xt2st 3 күн бұрын
ഇനിയും അങ്ങനെ ഒരു കാലം?
@user-qj3xi5dc8y
@user-qj3xi5dc8y 28 күн бұрын
E pattonnnum kelkkathavar ippozhum undu ennullathu veroru sathyam
@syamkumar1414
@syamkumar1414 2 ай бұрын
👍❤️👍👍👍👌❤️
@RaheemGaanam
@RaheemGaanam Ай бұрын
🙏🙏
@user-sd7jy3ni4e
@user-sd7jy3ni4e Ай бұрын
🥰🥰🥰🥰
@dileepravi-s4e
@dileepravi-s4e 2 күн бұрын
ഇപ്പോഴും കേൾക്കുന്ന ഞാൻ❤❤❤❤❤
@joyg9114
@joyg9114 21 күн бұрын
❤❤❤🎉🎉🎉
@manojkumarmadhavan9475
@manojkumarmadhavan9475 18 күн бұрын
ഈ album ത്തിലെ ഒന്നോ രണ്ടോ പാട്ടോഴിചാൽ ബാക്കി ഒക്കെ bore ആണ്. താരംഗിണിയുടെ ഏതാണ്ട് അവസാന കാലത്തെ album ആണിത് എന്ന് ആണ് ഓർമ
@user-dc3gn3tu9c
@user-dc3gn3tu9c Ай бұрын
ശ്രാവണ സങ്കൽപ്പ തീരങ്ങളിൽ എത്ര കേട്ടാലും മതിവരില്ല❤❤❤❤❤
@mganilkumar5247
@mganilkumar5247 10 күн бұрын
❤️❤️❤️
@rethishtm246
@rethishtm246 Ай бұрын
@SasiVp-on4zi
@SasiVp-on4zi 2 ай бұрын
❤❤❤
@omanakuttanpillai8786
@omanakuttanpillai8786 8 күн бұрын
❤❤❤
@bijupv3934
@bijupv3934 11 күн бұрын
❤️❤️❤️
@jalajakumary9019
@jalajakumary9019 28 күн бұрын
❤❤❤
@sunilarole7003
@sunilarole7003 Ай бұрын
❤❤❤
@SHAJIBABU-l2t
@SHAJIBABU-l2t 29 күн бұрын
@printojoseph7865
@printojoseph7865 Ай бұрын
❤❤❤
Uthradappoonilave Va | Festival Songs Vol.01 | K J Yesudas | Raveendran | Sound of Arts
57:35
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 18 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН
രവി ബോംബെ ഹിറ്റ്സ്
39:33
ഹൃദയരാഗം Hridayaragam
Рет қаралды 305 М.
Vasantha geethangal | K J Yesudas | Raveendran | Bichu Thirumala
56:53
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 18 МЛН