പൊന്നാങ്കണ്ണി ചീര കഴിച്ചാൽ പകൽ ചന്ദ്രനെ കാണാം.../Family vlog /Thoran/Ponnankanni cheera /AJU'S WORLD

  Рет қаралды 101,903

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 298
@vineethak3298
@vineethak3298 8 ай бұрын
ഇലകൾ തോരൻ ആക്കുമ്പോൾ മഞ്ഞൾ പൊടി നിർബന്ധമായും ഇട്ടു കൊടുക്കണം. കാരണം വല്ല വിഷംശ വും ഉണ്ടെങ്കിൽ പോയി കിട്ടും 👍🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰❤️❤️❤️❤️
@su84713
@su84713 8 ай бұрын
വെയിലത്ത് നിൽക്കുമ്പോൾ ചുവപ്പും തണലത്ത് നിൽക്കുമ്പോൾ പച്ചയും അതാണ് ഒറിജിനൽ പൊന്നാം കണ്ണി ചീര...👍👍ഞങ്ങളുടെ ഇവിടെ ഇല്ല പണ്ടക്കെ നാട്ടിൽ ആയിരുന്നപ്പോൾ ചവിട്ടി നടന്നിട്ടുണ്ട് അന്ന് അറിയില്ലായിരുന്നു
@rasilulu4295
@rasilulu4295 8 ай бұрын
👌👌👌
@rasilulu4295
@rasilulu4295 8 ай бұрын
പൊന്നാങ്കണ്ണിചീര ഫിറോസ്ക കൃഷി ചെയ്തത് തന്നെ യാണ് aju പറഞ്ഞത് പറബിലെ പുല്ലാണ് വിഷം ഇല്ലാത്തതു കൊണ്ട് കുഴപ്പം ഇല്ല ഞാൻ പോനാങ്കണ്ണി ചീര കുറേ വർഷമായി ഉപയോഗിക്കുന്നുണ്ട് കണ്ണിനു നല്ലത് തന്നെ 👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🥰
@reddevil6712
@reddevil6712 8 ай бұрын
എന്റെ അജുവേട്ട. നല്ല അസ്സൽ പൊന്നാകണ്ണി ചീര അപ്പുറത്ത് നിർത്തി അതിനെ തലോടിയിട്ട്. കണ്ട കാട്ട് പുല്ലും പറിച്ചു തിന്നിട്ട് മലർന്നു കിടന്നാൽ. ചന്ദ്രനെ പോയിട്ട് ചുറ്റും ഉള്ളവരെ പോലും കാണാൻ കഴിയില്ല. അപ്പൊ യെഥാർഥ പൊന്നാകണ്ണി ചീര ഏതാണ് എന്ന് ഇപ്പോളും ആർക്കും അറിയില്ല എന്ന് സാരം. 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🥰😂😂🙏
@jasminesaif8254
@jasminesaif8254 8 ай бұрын
അജു ന്റെ തേങ്ങ പറച്ചിൽ കേൾക്കാൻ നല്ല രസം. ഒത്തിരി ചിരിച്ചു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤❤❤❤❤🙏🙏
@Ashokworld9592
@Ashokworld9592 8 ай бұрын
രാവിലെ ഞങ്ങൾക്ക് ചിരിക്കാനുള്ള വക അജുചേട്ടനിൽനിന്ന് കിട്ടുന്നുണ്ട്... ചേട്ടന്റെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ.....!!👍👍👍👍💚💜💜❤️❤️❤️❤️💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤❤️❤️❤️
@nirmalac2506
@nirmalac2506 8 ай бұрын
സരിത കലക്കി . അജുവിന്റെ മുഖത്തെ Expression കുറച്ചു കൂടി നന്നാവേണ്ടതുണ്ട്...
@Ashokworld9592
@Ashokworld9592 8 ай бұрын
പുതുവർഷത്തിൽ വിഷരഹിത പച്ചകറികൾ കഴിച്ചു തുടങ്ങുന്നത് വളരെ നന്നായ ഒരു തീരുമാനം തന്നെയാണ്.. എന്നും ഹെൽത്തിയായി കഴിയാം....!!👍👍👍💙💙💙💜💜❤️❤️💛💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️❤️❤️
@anithaaanel847
@anithaaanel847 8 ай бұрын
Happy new year 🥰🥰🥰🙌🙌🙌 പോഷക ഗുണമുള്ള കഞ്ഞിയും ചീരകറിയും സൂപ്പർ, അതിലേറെ ചിരിച്ചു ചിരിച്ചു ഒരു വഴിയായി, നിങ്ങൾ തമ്മിലുള്ള ചോദ്യങ്ങളും, ഉത്തരങ്ങളും 😄😄, അജു ഒരു രക്ഷയും ഇല്ല, സരിതയുടെ മറുപടിയും കൂടി ആകുമ്പോൾ ചിരിക്കാൻ വേറെ നോക്കേണ്ട 😄😄😄എല്ലാം ഇതുപോലെ സന്തോഷവും, ഐശ്വര്യവും എല്ലാവർഷവും ഉണ്ടാകട്ടെ,ജഗുകുട്ടനെയും അന്വേഷണം അറിയിക്കുക 🥰🥰😍😍🙌🙌ഇപ്പോൾ വന്ന് വന്ന് നിങ്ങളുടെ മാത്രം കാണുന്ന പതിവായി (കുക്കിംഗ്‌ വീഡിയോ ). 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
വളരെ വളരെ സന്തോഷം 🥰🥰❤❤🙏🙏
@Ashokworld9592
@Ashokworld9592 8 ай бұрын
ഹായ്..... ഒത്തിരി സ്നേഹമുള്ള അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും. എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു...... 🙏💛❤️🙏❤️💜💚🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
സന്തോഷം 🥰🥰🥰🥰❤️❤️🙏🙏
@user-ow9fx7dh2k
@user-ow9fx7dh2k 8 ай бұрын
❤️👌 പ്ലാവിലയിൽ ചുവന്ന കഞ്ഞി സൂപ്പർ പിന്നെ പൊന്നാങ്കണ്ണി തോരനും സൂപ്പർ പഴയകാലത്തെ ആരോഗ്യദായകമായത് ഒരു കാഴ്ചആശംസകൾ ഇപ്പോൾ പാട്ട് ഒന്നും കാണുന്നില്ലല്ലോ 💕💕💕💕💕💕💕💕happy സ്നേഹം ഇഷ്ടം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤❤️❤️❤️❤️🙏🙏
@sulaikhamammootty293
@sulaikhamammootty293 8 ай бұрын
Ponnankanni cheera kananamenkil entadthund vedio venamenkil njantharam adrasum tharam ennitt theermanikkoo.adoru albuda sambavam thanneyanu .òru lokam thanne avarude veb sightinte linkum venel tharaam. entaduthund
@abrahamsamuel9216
@abrahamsamuel9216 7 ай бұрын
Many consider cooking as a big punishment. But you both made it so enjoyable. Enjoyed the funny side too.
@sandhyabiju295
@sandhyabiju295 8 ай бұрын
എന്ത് സാധനം ഉണ്ടാകുമ്പോഴും ചേട്ടൻ ശകലമേ ഉണ്ടാക്കിക്കു എന്നിട്ട് കൂടുതൽ ചേട്ടൻ കഴിക്കും അത് ശെരിയല്ല മറ്റുള്ളവർക്കും വേണ്ടേ അതുപോലെ ക്യാമറമാന് ആദ്യം മാറ്റി വെച്ചിട്ട് കഴിക്ക് എല്ലാരും കയ്യിട്ട് വാരി കഴിച്ചിട്ട് കൊടുക്കുന്നത് മോശം ആണ്... പ്രയാഗ മോള് സുന്ദരി വാവയാ, സരിത ഹെയർ സ്റ്റൈൽ കൊള്ളാം ഡ്രസ്സ്‌ ഓൺ ലൈൻ ആണോ കളർ നന്നായി ചേരുന്നുണ്ട്...
@anijaps1338
@anijaps1338 8 ай бұрын
Correct
@Ashokworld9592
@Ashokworld9592 8 ай бұрын
ഹെൽത്തിയായ ചുവന്നകഞ്ഞിയും. ചീരയും.... ശരീരത്തിന് പ്രധാനപെട്ട ഒരു വിഭവങ്ങൾ തന്നെയാണ്....!👍👍👍💙💚💚💚❤️❤️💛💕👍
@bicchi4292
@bicchi4292 8 ай бұрын
ചുവന്ന കഞ്ഞി എന്താണ്
@indirapanikar7270
@indirapanikar7270 4 ай бұрын
Red colour aanu ponnamkanni. Njangal odichukuthicheera ennum parayum. Athinu swalpampayar vevichathum. Koodi idum.
@santhoshsager19sager44
@santhoshsager19sager44 8 ай бұрын
സരിതക്ക് വല്യ വിവരമുണ്ടെന്ന് സ്വയം തോന്നുന്നുണ്ടോന്ന് ഒരു സംശയമില്ലാതില്ല,, അജുവിനെ കളിയാക്കാനാണ് കൂടുതൽ താൽപര്യം,
@geenanandhan4690
@geenanandhan4690 8 ай бұрын
Correct
@mayajayakumar2290
@mayajayakumar2290 8 ай бұрын
Very correct 💯 adhehathe thazhthy kattyanu samsaram..
@bindhuanil2254
@bindhuanil2254 8 ай бұрын
Crt
@sandeepsourabhan206
@sandeepsourabhan206 8 ай бұрын
അവർ വളരെ സന്തോഷത്തോടെ ജീവിക്കുന്നു. അതിൽ കുത്തിത്തിരുപ്പ് ഉണ്ടാകാൻ ഓരോന്ന് വന്നിട്ടുണ്ട്
@windyday8852
@windyday8852 8 ай бұрын
Ajuvinu presnam ullathaai kanunillallo! Pinne nigalkku endanu presnam?? Negative kanathe avarude funny aaya samsaravum interesting videos um kandu enjoy chaiyuu... Aju pala videos ilum paranjittundu... He enjoys her taunting... He is a fun loving person. Pinne mattullavarkku presnamakenda karyam illa..
@satheeshkumark.p6850
@satheeshkumark.p6850 8 ай бұрын
ഫിറോസ് ചുട്ടിപാറയെ കളിയാക്കിയ പോലെ തോന്നി... നല്ലതിനല്ല... സരിതയുടെ "ജാട "അല്പം കുറച്ചാല്‍ വീഡിയോ "സ്കിപ്പ്"ചെയ്യാതെ കാണാന്‍ പറ്റുമായിരുന്നു... പറഞ്ഞു എന്നെ ഉള്ളു.. തെറ്റായി എടുക്കേണ്ട...
@sumadhir3227
@sumadhir3227 4 ай бұрын
ശരിയാ...ഇത്തിരി ഓവർ ആണ് സരിത
@Ashokworld9592
@Ashokworld9592 8 ай бұрын
നാരായണൻ ചേട്ടനും ഓമനചേച്ചിയും .. Shorts ൽ മിന്നിച്ചു.. 👍എത്ര മനോഹരമായുള്ള അഭിനയം... മിന്നിച്ചു.....!!👍👍👍👍💜💜❤️❤️💛💙💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️❤️❤️🥰🥰
@ambikamenon9496
@ambikamenon9496 8 ай бұрын
Thank God a small portion of the upperi was left for Nidhin. I am sure Saritha was thoughtful to do so. Otherwise, Aju would have finished the whole thing. 😂😂😂😂😂
@vasanthasingh3255
@vasanthasingh3255 8 ай бұрын
Red colour cheera North east Indial dharalamayi ondu
@Dreamy-Designs
@Dreamy-Designs 8 ай бұрын
നല്ലൊഒരു അറിവ് പറഞ്ഞു തന്നു താങ്ക്സ്
@Lijisathe
@Lijisathe 8 ай бұрын
ചേട്ടൻ പരീക്ഷണം ചെയ്യാൻ പോകുന്നത് അറിഞ്ഞു ചന്ദ്രന്റെ പൊടി പോലും കാണാനില്ല 😃😃പൊന്നാങ്കണ്ണി നല്ല ടേസ്റ്റ് ആണ് കറി വെച്ചാൽ.. പരിപ്പ് ചേർത്ത് നാളികേരം അരച്ചു ചേർത്ത് കറി വെച്ചാൽ സൂപ്പർ ടേസ്റ്റ് ആണ്....
@geenanandhan4690
@geenanandhan4690 8 ай бұрын
Saritheyude mudy onnu smoothaning cheyuthu kazhijapol kurachu vallathe po werakkal kudittundu. Ajuvine kalliyakkalum kudyyettundu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🤣🤣🤣🤣🤣🤣🤣🤣
@valsalavijayan6900
@valsalavijayan6900 8 ай бұрын
പൊന്നാ ങ്ക ണ്ണി ചീര രണ്ടു കളർ ഉണ്ട് കറിവച്ചാൽ സൂപ്പർ ടെസ്റ്റാണ് 🌹🌹🌹❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤❤❤❤❤❤❤🙏🙏🙏
@arjunvk9381
@arjunvk9381 8 ай бұрын
Ponnangani cheera recipe paranju thanathine othiri santhosham 🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
സന്തോഷം 🥰🥰🥰🥰
@geethamohan2787
@geethamohan2787 8 ай бұрын
Vegetables should be washed before cutting.
@shruthilakshmi4784
@shruthilakshmi4784 8 ай бұрын
Ajuvetta chechy Kazhinja divasathe videoyil sreedevi doctor weight loss undavan avidae kodukunna food parichaya peduthyiyirunnalo..athinte oke recepie kudae onnu share cheyyamo? Doctor videoyil parayunnund tomato resathil oke ottum oil use cheythitila ennu..oil use kuravayit kudi fud tasty anegil aa recepies onnu share cheyyu..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
ചെയ്യാം
@shruthilakshmi4784
@shruthilakshmi4784 8 ай бұрын
@@ajusworld-thereallifelab3597 thanks for the response 🙏
@miraclevlog5839
@miraclevlog5839 8 ай бұрын
❤chetta chechi aaha red ponnaganni thorann vachaal bhayangara test aanu try cheyyu❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
Try ചെയ്തു നോക്കാം ട്ടാ 🥰🥰🙏
@sudhasbabu8681
@sudhasbabu8681 8 ай бұрын
Ajuvinte comedy kandu othiri chirichu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤❤️❤️❤️❤️🥰🥰🥰
@Malus-world7777
@Malus-world7777 8 ай бұрын
Jagguvinu ഭക്ഷണം നിങ്ങൾ കഴിക്കുന്നത് തന്നെ കൊടുക്കണം. എല്ലാം കഴിക്കാനുള്ള മനസ്സ് ഉണ്ടാക്കി എടുക്കണം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
തീർച്ചയായും 🥰🥰🥰🥰
@naseerkp2823
@naseerkp2823 8 ай бұрын
Ennal.poov.thinnal.porea.full.vitamin.kittum
@lahitharm7112
@lahitharm7112 8 ай бұрын
ആദ്യം വിചാരിച്ചത് അജു തേങ്ങ തേങ്ങ എന്ന് പറയല്ലാണ്ട് ഇലക്കറിയാൽ തേങ്ങ ചേർക്കില്ലന്ന് ....തേങ്ങ ഇട്ടത് കണ്ടപ്പഴാ സമാധാനമായത്....പിന്നെ ഒരു സജഷനുണ്ട് : ബ്ലാക്ക് അരി കഴുകി കഴിഞ്ഞു മിക്സിയിൽ ഒന്ന് ചെറുതായി തകർക്ക് അപ്പോ കുറച്ച് കൂടി രസമുണ്ടാകും... ഞങ്ങൾ എന്നും കഴിക്കാറുണ്ട്..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🥰❤❤🙏🙏
@user-ur5xc9kb2x
@user-ur5xc9kb2x 7 ай бұрын
Super jodi😅😅❤❤❤❤
@PEEYUSHKP
@PEEYUSHKP 8 ай бұрын
എട്ടനേയും ചേച്ചിയെയും നേരിൽ കാണാൻ ആഗ്രഹമുണ്ട്.
@vinodkvvinodkv4054
@vinodkvvinodkv4054 8 ай бұрын
പിണറായികാണണ്ടകറുത്ത അരി ചാനൽപൂട്ടിക്കും😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
😂😂🥰🥰🥰🥰🥰🙏
@DeviDevi-sg5lw
@DeviDevi-sg5lw 8 ай бұрын
🤣🤣🤣🤣🤣🤣❤
@shailajavelayudhan8543
@shailajavelayudhan8543 8 ай бұрын
Good morning 🌞 , today prabhatha bashanam poshaka pradham🎉🎉
@sebin5300
@sebin5300 8 ай бұрын
Ith ponna kanni ano Tamilnattil ith alla ajunu thetti ennuoru doubt. Njan kurenallayi evide ith alla ponna kanni
@rehnakc6680
@rehnakc6680 8 ай бұрын
the small type is what we have been seeing from the child hood... its tasty too
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
രണ്ടും ടേസ്റ്റി ആണ് ❤❤❤🙏
@rehnakc6680
@rehnakc6680 8 ай бұрын
okey..enjoy.. @@ajusworld-thereallifelab3597
@sudhasbabu8681
@sudhasbabu8681 8 ай бұрын
Aju good information 👌 🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
Thanks❤️❤️❤️❤️
@user-yj4nr9jz1q
@user-yj4nr9jz1q 8 ай бұрын
Evide road sidiloke nilkunnathu kanditund orennam pottichu veetil kondu naunnund
@sreelathak5479
@sreelathak5479 8 ай бұрын
Cheenachatty odukkathe kanaa 😂😂thenga 😂😂 aju super 😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
😂😂😂😂😂
@meenasreedharan2099
@meenasreedharan2099 8 ай бұрын
അലോപ്പതി മരുന്നല്ല അജു, പെട്ടെന്ന് കുറയാൻ. പൊന്നാകണ്ണി ചീര കുറച്ചു ദിവസം അടുപ്പിച്ചു കഴിക്യണം. 😁
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
😂😂😂😂❤❤🙏
@user-tf8oo7li8k
@user-tf8oo7li8k 8 ай бұрын
സരിത ചേച്ചി അജു ചേട്ടാ ക്യാമറമാനെ കുറച്ചുകൂടി കൊടുക്കാമായിരുന്നു
@ramees.p7247
@ramees.p7247 7 ай бұрын
നിങ്ങൾ അലര്ജിക് ചെയ്ത മുക്കുറ്റി വീഡിയോ ഫൈക് ആണ് ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ടായിരിരുന്നു ഇനിയും ആളുകളെ pattikaruth
@AnnJonz
@AnnJonz 8 ай бұрын
Aju n Saritha aanno oru doubt Asaadi acting n expressions no words beyond ellavareyum athishayipichu well done expecting many more varieties of shorts Tamilians prepare thoran with this leaves
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤❤❤❤❤❤🙏🙏🙏
@vasum.c.3059
@vasum.c.3059 8 ай бұрын
(പൊന്നാംകണ്ണി)ആകെ കൺഫ്യൂഷൻ ആയി.ചുട്ടിപ്പാറയുടെ നിങ്ങൾ ഇപ്പോൾ വേവിക്കാൻ എടുക്കാത്ത ആ ചുവപ്പൻ ആണോ?പിന്നെ;മറ്റൊരു വിഡിയോയിൽ അജു ആയുർവേദ ട്രീറ്റ്മെന്റിൽ കിടന്നതെല്ലാം കണ്ടിരുന്നു.കമെന്റ് ഇട്ടിരുന്നില്ല.
@LethaPrakash-xm5nu
@LethaPrakash-xm5nu 2 ай бұрын
❤❤super❤❤❤
@user-tf8oo7li8k
@user-tf8oo7li8k 8 ай бұрын
ചേട്ടാ ഞാനും ജീവിതത്തിൽ ആദ്യായിട്ട് അത് കാണുന്ന 😂😂😂
@user-iv5gk3jq4g
@user-iv5gk3jq4g 4 ай бұрын
അജു വിനെ ഇഷ്ട്ടം from മലപ്പുറം
@balanp1844
@balanp1844 8 ай бұрын
ഇപ്പോൾ പൊന്നാനി ചീരയാണ് താരം. ഇതിന്റെ ഇലകൾക്കിടയിലുള്ള പൂക്കൾക്കിടയിൽ ചെറിയ മുള്ളുകളുണ്ടാകും.
@anilkumarkp4154
@anilkumarkp4154 8 ай бұрын
Happy New year 😍😍😍
@Anna-lg8hw
@Anna-lg8hw 8 ай бұрын
Thank you Aju and Sarita for showing നാടൻ പൊന്നാംങ്കണ്ണി ചീര and recipes. In our area we also call it as ' Pattani Cheera .' Nowadays we can't see this in our premises.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🥰🙏🙏🙏🙏🙏
@tomeldo2348
@tomeldo2348 8 ай бұрын
നാരായണിയും ഓമനയും modern ആയല്ലോ ഇത്ര പെട്ടെന്ന് 😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
പിന്നല്ലാതെ 😄😍😍😍
@locppbetty5079
@locppbetty5079 7 ай бұрын
Njan ponnankani cheera kazhichu ippol enikku galaxy thanne kanaam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🤣🤣🤣
@vijith3896
@vijith3896 8 ай бұрын
കണ്ണിന് പൊന്നാണ് പൊന്നാ കണ്ണി ചിര കോഴിക്ക് കൊടുക്കണ ഇല പൊന്നാക്കണ്ണി ചിരയാണെന്ന് ഒരു പുതിയ അറിവ് പകർന്ന് തന്ന അജുവേട്ടന് പ്രത്യേക നന്ദി അറിയിക്കാണ്😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰❤️❤️❤️❤️😂🙏
@sulaikhamammootty293
@sulaikhamammootty293 7 ай бұрын
Ponnan kanni cheera ponnu thanneyanu saritha mole ningalk randalkum ponnan kanniyude ponthilakkam kanano ? poñ .thilakkam
@mercyjose7305
@mercyjose7305 7 ай бұрын
😂😂😂😂
@sargamsargam9071
@sargamsargam9071 8 ай бұрын
New year celebrations video pradheeschu....🎉🎉❤❤🎉❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🙏🙏🙏
@bindhubalaraj4144
@bindhubalaraj4144 8 ай бұрын
KL biju bro അവരുടെ ചേച്ചിയുടെ വീട്ടിൽ പുക ഇല്ലാത്ത അടുപ്പ് ഉണ്ടാക്കി പുതിയ മോഡൽ ഒന്ന് നോക്കു അതുപോലെ ഉണ്ടാക്കാമല്ലോ ചീര കഞ്ഞി സൂപ്പർ ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
ഉണ്ടാക്കണം 🥰🥰🥰👍
@Riyas...
@Riyas... 8 ай бұрын
അജു ചീരയും കയ്യിൽ പിടിച്ച് ഘോര ഘോര അവിടന്ന് പ്രസംഗിക്കുമ്പോൾ ആരും ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലായപ്പോൾ അവസാനം പറയേണ്ടി വന്നു.. നിർത്തെടീ ഇതില് ശ്രദ്ധിക്കൂന്ന് . പാവം അജു🤣🤣😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
അതെന്നെ 🤭😥😥
@ranjithmenon8625
@ranjithmenon8625 8 ай бұрын
ഹായ് അജു നമസ്കാരം ഇന്നാലത്തെയും ഇന്നത്തെ വീഡിയോയും ഒരുമിച്ചാണ് കണ്ടത്, ഈ ponnakanni ഇതിനു മുന്പും അജു പറഞ്ഞിരുന്നു അന്ന് ഞാൻ ചോദിച്ചപ്പോൾ കാണിച്ചു തന്ന ചീര യാണ് ഇന്നും അജുവിന്റെ ഫേവറിറ്റ് അല്ലെ, ഒരു വയലറ്റ് ചെറിയ ചീര കാണിച്ചില്ലേ അതാണ് യേഥാര്ഥ ponnan അതിനെ മാറ്റി നിർത്തി മഴപെയ്താൽ തകരപോലെ ഉണ്ടാകുന്ന താന് ഇത് രണ്ടും ponnan തന്നെ ,പൂവിട്ടൽതണ്ട് മൂക്കും, ഇല്ലെങ്കിൽ തണ്ടും കൂട്ടി എടുക്കാം, ചെറിയ ഇല ഉള്ളത് മുഴുവനായും എടുക്കണം, chundaka മതില് ചാടിപറച്ചത് മറന്നിട്ടില്ല ഓര്മിപ്പിക്കാനാണോ ഒന്നു കൂടി മതിൽ ചാടിയത്😊❤
@kochurani7012
@kochurani7012 8 ай бұрын
Suuuper.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
Thanks❤❤❤
@SindhuUllas-um4tj
@SindhuUllas-um4tj 8 ай бұрын
Rice etha
@user-kd3zq9fi3z
@user-kd3zq9fi3z 7 ай бұрын
Avasaanam seen polichu😂
@vaijayanthy581
@vaijayanthy581 8 ай бұрын
ക്യാമറമാൻ മനസിൽ പറയും, അജുന്റ ഭാഷയിൽ എന്തുട്ട് തേങ്ങയാ ടേസ്റ്റ് നോക്കി നോക്കി മുഴുവൻ തിന്നോ 😂😂😂പൊന്നാങ്കണ്ണി നിറയെ കഴിച്ചിട്ടുണ്ട് , പുഴതീരത്ത് ധാരാളം കാണും, എന്റെ തറവാട് കോരയാർ പുഴ തീരത്താ, അജു നിങ്ങൾ വച്ചതാ പൊന്നാങ്കണ്ണി, ഫിറോസ് ചുട്ടിപ്പാറ പറയുന്നത് വേറെ ചീരയാ, തുന്ദുരു വന്നാൽ ഒരു പാചകം കാണിക്കണേ ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
തുന്തുരു വരട്ടെ... നമുക്ക് ചെയ്യിപ്പിക്കാം 🥰🥰❤️❤️🙏🙏
@sreedevies7241
@sreedevies7241 8 ай бұрын
Hi nalla gunagal anagia ponnmganti cherayum black ari kanniyum plavila kondu kdichatu kondu ennoru gunam kuti
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤❤❤❤❤❤️❤️❤️
@user-kd4zr8co7g
@user-kd4zr8co7g 8 ай бұрын
Ajise.enteveedu.thrichurjillayile.kaiparabu.aanu.eniku.nigalude.oruhelpuvenam.sahayikumo.
@bijukuttan162
@bijukuttan162 8 ай бұрын
അജുവേട്ട സരിത ജെഗു ഹാപ്പി ന്യൂ ഇയർ 🙋‍♂️🙋‍♂️🙋‍♂️❤️💞🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
Happy new year 💝💝💝💝
@PEEYUSHKP
@PEEYUSHKP 8 ай бұрын
Are you both doing any exercises daily etta. Can you make a video on it if you are doing it.
@mercyjose7305
@mercyjose7305 7 ай бұрын
👍👍👍👌👌👌
@AnithaAni-dp7iv
@AnithaAni-dp7iv 5 ай бұрын
Pona kanni cheeram chadranum chirikanallade anthu parayan
@sheelasrecipee
@sheelasrecipee 8 ай бұрын
സൂപ്പർ വീഡിയോ 💕👍🏻
@HYPERGAMING-tb2ng
@HYPERGAMING-tb2ng 8 ай бұрын
Narayanum omanayum super 😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
😂😂😂😂😂
@bennyjoseph1664
@bennyjoseph1664 8 ай бұрын
Ponnamkañni chera over kazhichal kidney stone undakum calcium nallathupole undu😊
@mohamedthaha1538
@mohamedthaha1538 7 ай бұрын
💯 Correct 👍...vivaram ketta nammude janangal KZbin kacchavadakaarude keniyil pettu 10₹ nte ponnaamkanni 100₹ vaangunnu😂
@thimmannursreegeetha4971
@thimmannursreegeetha4971 8 ай бұрын
ആആ yes yes അജു ജി പറഞ്ഞതാണ് ഞാൻ പണ്ട് എന്റെ അമ്മമ്മ പറഞ്ഞ് കേട്ടിട്ടുള്ളൂ. ആ ചുന്നത് ഞാൻ കഴിച്ചിട്ടില്ല ചുവന്നത് എനിക്ക് വേണ്ടാ
@Anithapraveen1950achu
@Anithapraveen1950achu 8 ай бұрын
ഗുഡ് മോണിംഗ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
ഗുഡ്മോർണിംഗ് 🙏😍
@Anithapraveen1950achu
@Anithapraveen1950achu 8 ай бұрын
Chandarne kando ajuvetta😄🤔
@Pournami-yl6zr
@Pournami-yl6zr 6 ай бұрын
ഞവര അരിയാണോ ഇത്?
@mahamoodpv-dd8ho
@mahamoodpv-dd8ho 8 ай бұрын
Firosinte kannil aanu moolakuru varaaru...AA videoyil parayunnond aju..😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🙏🙏🙏🙏
@Our_Happy_World
@Our_Happy_World 8 ай бұрын
കഞ്ഞീം ചീരത്തോരൻ super❤ചീര തൈ ആണൊ വയ്ക്കുന്നത് ഒരു തൈ തരുമോ😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🙏🙏
@janifv6842
@janifv6842 7 ай бұрын
Ponnanghanni cheera nadan njan undakkarund
@fathimasmavlog3975
@fathimasmavlog3975 8 ай бұрын
Super
@jayakumari6953
@jayakumari6953 8 ай бұрын
പൊന്നക്കണ്ണി. ചീരയുടെ. തയ് കിട്ടാൻ. എന്താ. വഴി. എനിക്ക്. കണ്ണിന് കാഴ്ച. പ്രശ്നം.. ഉണ്ട്. ഇതുകഴിച്ചാൽ. കൊള്ളാമെന്നു. പറയുന്നു. അതുകൊണ്ടാ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️ഇത് ഓൺലൈൻ ആയി കൊടുക്കുന്നവർ ഉണ്ട് 🙏🙏
@ashakaimal9530
@ashakaimal9530 8 ай бұрын
Saritayude tamasha is very entertaining..pls dont mock her .Ajus acts become more interesting when sarita makes fun of him.He takes it sportively n that is the way it shud be
@accammageorge1168
@accammageorge1168 8 ай бұрын
Ajuchetta pl say shortly😂😂😂😂
@sheebakrishnan9657
@sheebakrishnan9657 8 ай бұрын
അജു സരിത 🥰🥰🥰♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🥰
@spadminibai9319
@spadminibai9319 7 ай бұрын
Thanks brother for the video.
@sreevenu6573
@sreevenu6573 8 ай бұрын
Aju randaamthu kanichathu nattuponnankanni ennu tamilnattil parayum.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
ആണോ ❤❤❤
@sreevenu6573
@sreevenu6573 8 ай бұрын
@@ajusworld-thereallifelab3597 nammal schoolil padichittille Cheera kanninu nallathanennokke. Ella ilakkarikalum kanninu nallatha. Pakshe ippol ellam business thantramalle. Appol ettavum nallath than vilkunna cheerayanennu parayum ellarum. Chilar(enneppole) ithilokke veezhukyum cheyyum. Bodham udiykumbozhekkum paisa poyittundakum.😄
@MLxHUNTER555
@MLxHUNTER555 8 ай бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤❤❤❤
@babysurya4179
@babysurya4179 8 ай бұрын
Baby Suriya Palakkad Ajueta ponnamkanny cheerathoran supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰
@leenaleaves
@leenaleaves 8 ай бұрын
Ith ponnanganni alla ennu parayunnavarkkullaa marupadiyanu ee video.palatharam ponnangannicheerakal ente thottathil und.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰❤❤🙏
@mariyammageorge6126
@mariyammageorge6126 8 ай бұрын
Karutha rice evide kittum
@geethamohan2787
@geethamohan2787 8 ай бұрын
Oru divasam kazhichaal kaanunna Chandran aaraanaavo.
@sreejilps4019
@sreejilps4019 8 ай бұрын
Motham komady anelo aju etta😂😂😂😂❤❤
@deepasathyan4241
@deepasathyan4241 8 ай бұрын
Saritha ningalude veedu thrissur evida
@spkneera369
@spkneera369 8 ай бұрын
Ente ponnankanni cheerayil Naaya moothramozhichu. Enthu cheyyum. ??😢😢😢
@thankav6808
@thankav6808 8 ай бұрын
Daralam sheharam ondavukayum chayyum😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤❤❤❤
@OurDhanyasworld
@OurDhanyasworld 8 ай бұрын
Black റൈസ് 1st time കാണുന്നേ
@sathikarunakarannair4677
@sathikarunakarannair4677 8 ай бұрын
Ithu ponnamkanni alla
@SindhuUllas-um4tj
@SindhuUllas-um4tj 8 ай бұрын
Cheera kandittu manasilakunnilla onnu closeup il kaanikumo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🙏🙏🙏
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 8 ай бұрын
ഇത് ആദ്യം കാണിച്ചതാണ് പൊന്നാംകണ്ണി ചീര ഇത് സ്വർണ്ണത്തിൻറെ അംശം ഉണ്ടെന്നാണ് പറയുന്നത് അതുകൊണ്ടാണ് ഇതിനെ പൊന്നാങ്കണ്ണി ചീര എന്ന് പറയുന്നത് ഇതെല്ലാം പണ്ട് പാടത്ത് പറമ്പിലെ ഉണ്ടായിരുന്നതാണ്
@user-qu7fv8ns9f
@user-qu7fv8ns9f 8 ай бұрын
Nice
@ummuummu1246
@ummuummu1246 8 ай бұрын
Aa pacha colour ulle kozhuppacheeraya
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️🥰🥰🥰🙏
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 1,7 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,3 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 1,7 МЛН