0:00 പൊന്നാങ്കണ്ണി ചീര 2:00 പൊന്നാങ്കണ്ണി ചീരയുടെ ഗുണങ്ങള്‍ 5:00 കണ്ണിന്റെ തിമിരം മാറുമോ? 6:24 എങ്ങനെ കഴിക്കണം? 6:50 സൈഡ് ഇഫക്റ്റുകൾ
@shereefmmamees140511 ай бұрын
അതിപ്പഴത്തിന്റെ വീഡിയോ ചെയ്യൂ sir
@one.two.threevlog818111 ай бұрын
D V T എന്ന അസുഖത്തെ കുറിച്ച് ഒന്ന് വിശദമായി വിവരിക്കാമോ ഒരു പാട് പേർക്ക് ജീവൻ രക്ഷിക്കാൻ ഗുണം ചെയ്യും
@sherlys86011 ай бұрын
Îj😮😮@@one.two.threevlog8181
@sajeevancs21529 ай бұрын
പൊന്നാങ്കണ്ണി ചീര ഡയബറ്റികിനു നല്ല മരുന്നാണ് എന്ന് കേട്ടു ശരിയാണോ
@sindhujayakumarsindhujayak27311 ай бұрын
നമസ്ക്കാരം dr 🙏 ഒരുപാട് സന്തോഷം .... നല്ല അറിവുകൾക്ക് എന്നും കേൾവിക്കാർ ഏറെയാണ് 🥰🥰
@pkkpukayoor894311 ай бұрын
സാറിന്റെ അഭിപ്രായത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എതായാലും വിവരമറിയിച്ചതിന് നന്ദി
@arunm75532 ай бұрын
😂
@Litilstar76811 ай бұрын
പണ്ട് കാലങ്ങളിൽ കേരളത്തിന്റെ ഓരോ വീട്ടുമുറ്റത്തും നട്ട് വളർത്തിയിരുന്ന ഒരിനം ചീരയായിരുന്നു. ഇതിനെ ഓടിച്ചു കുത്തി ചീര എന്ന പേര് വരാൻ കാരണം അതിന്റെ ഓരോ തണ്ട്ഒടിച്ചും നമ്മൾ മണ്ണിൽ കുത്തിയാൽ ഒരാഴ്ചയ്ക്കകം വളരുകയും ഒരു മാസത്തിനകം നമുക്ക് വീട്ടിൽ തോരൻ വെക്കാൻ പാകത്തിന് വളർന്നുവരികയും ചെയ്യും അതിനനുസരിച്ച് നമ്മൾ മുറിച്ചെടുത്ത് തോരൻ വെക്കാൻ സാധിക്കുകയും ചെയ്യും
@thulasisiju2111 ай бұрын
ഇങ്ങനെ ഒരു ചീരയെ കുറിച്ച് പലരും പറയുന്നു, സത്യത്തിൽ ഈ ചീര ഏതാണെന്നു ഇതുവരെ മനസിലായിട്ടില്ല
@shygisivadas42411 ай бұрын
Eande veettol orupadund😊 aarku venelum thatam
@thulasisiju2111 ай бұрын
@@shygisivadas424 ഫ്രീ ആയിട്ട് തരുമോ, എവിടെ ആണ് വീട്
@shygisivadas42411 ай бұрын
@@thulasisiju21 tharam Jan sulfath ethade nu vagiyathanu eppo Kure aayi. Dr parayum pole eth nigalku gunam aavane santhosham eande veedu Thrissur aanu
@busharamt546411 ай бұрын
Enikum manasilayilla kandath polund
@sarojamc46726 ай бұрын
@@shygisivadas424ഒരു തണ്ട് തരുമോ
@bijupaul713210 ай бұрын
Thank you sir, എന്റെ വീട്ടിൽ ഉണ്ട്, ഇതിന്റെ ഗുണങ്ങൾ അറിയില്ലായിരുന്നു
@shefy779911 ай бұрын
ഫിറോസ് ചുട്ടിപ്പാറ 🥰🥰
@Estranho_ediX79911 ай бұрын
എന്റെ പൊന്നു ഡോക്ടറെ നിങ്ങൾ ദൈവമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreedevie587310 ай бұрын
Dr. Valare nalla vishayangal avatharippikunnu..... Thank you sir..
Sir. Edu kazhichal pakal nakshathram kanan pattumo?😅 Valuable vedio very helpful thanks Dr. Any vlogger voice not validate Now our doubt clr and we will use this cheera.
35 വർഷം മുമ്പ് എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോഴും എന്റെ വീട്ടിൽ ഉണ്ട്. ചീര സൂപ്പ്, തോരൻ, പരിപ്പിട്ട് കറി ഒക്കെ വയ്ക്കാം.
@anaskannur939811 ай бұрын
What's the call english name 🤔
@bindunair821311 ай бұрын
Doctor, please make a video on chamomile tea.🙏
@catchingmydreamsvipinkr1-ze1ynАй бұрын
English Cheera, Madhura cheera, Mysore cheera , വേലി ചീര എന്നീ പേരുകളിൽ അറിയപ്പെടുന്ന ചീര കാൻസർ വരുത്തുന്നു എന്ന് പറയുന്നതിൻ്റെ സത്യാവസ്ഥ എന്ത് ? അതിൻ്റെ ഗുണ - ദോഷങ്ങൾ വിവരിച്ചു ഒരു ഡെറ്റൈൽഡ് വീഡിയോ ചെയ്യാമോ ?
@roymonck980411 ай бұрын
Thank you so much Dr. 💚💚💚
@SAJITHAJAIMON11 ай бұрын
Thak you Doctor 🙏
@althafmelattur11 ай бұрын
Please do a video about Retenitis Pigmentosa and night blindness
@sadikmohammed943811 ай бұрын
ഫിറോസ് മാർക്കറ്റിംഗ് കിംഗ് ആണ് അത് എനിക്കറിയാം
@minisebastian136111 ай бұрын
Cheera kodukkunna aluda nmbr tharamo
@UshaKumari-q3h2 ай бұрын
ക്രൃഷി ചെറിയരീതിയിൽ ചെയ്യുന്നുണ്ട്
@babyvarghese449011 ай бұрын
വയനാട്ടിലെ ആദിവാസികൾ പണ്ടുമുതൽ ധാരാളമായി കഴിച്ചുവരുന്ന ചീരയാണ് ഇത്
@ashaaneesh642311 ай бұрын
അത് ഈ ചീര അല്ല. കയ്യോന്നി യുടെ ഇലയോട് സാമ്യം ഉള്ള ചെടിയാണ്. പറമ്പിലും പാടത്തും ഒക്കെ ഇഷ്ടം പോലെ ഉണ്ട്.
@jumis_vlog9 ай бұрын
Ente veettilund
@mayavinallavan484211 ай бұрын
ഞങ്ങൾ ഇഷ്ടം പോലെ നട്ടുവളർത്തുന്നുണ്ട്, പൊന്നാങ്കണ്ണി ചീര & അകത്തി ചീര
@punithamurugan194311 ай бұрын
Namaku Tarummoo
@priyesh357111 ай бұрын
ayachu tharumo
@amshamsudheen932211 ай бұрын
അഗത്തി ചീര എനിക്ക് വേണം. എന്താ വില എന്നു കൂടി പറയണേ
@Jipno-m7e4 ай бұрын
Tharamo
@gangadevikarengal5684Ай бұрын
എനിക്ക് രണ്ട് തരം ചീരയും തരുമോ.
@thomaskovoor275111 ай бұрын
Thanks for the information 🙏
@midhun33111 ай бұрын
പൊന്നാങ്കണ്ണി ചീര❣️ ഇത് കഴിച്ചാൽ കാഴ്ച ശക്തി കൂടും 🥵💯
@kairali77111 ай бұрын
ഒളളതാണോ?
@Travel-life9911 ай бұрын
Sale ഉണ്ടല്ലേ
@LeelamanyGangadharanpillai2 ай бұрын
ഇപ്പോൾ വെള്ളായണി യിൽ വികസിപ്പിച്ചെടുത്തു adu ഇവിടെയുണ്ട് ആർകെങ്കിലും വേണോ
@SajiEmmu26Ай бұрын
Mm വേണം
@tessyjohn1618Ай бұрын
വേണം
@muhammedali576527 күн бұрын
Yas
@suharanazar373311 ай бұрын
God bless you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lekharaju810011 ай бұрын
Thanks doctor
@vinayavijayan197711 ай бұрын
Tamil nattil ella pachakari kadayilum kittum... Oru 15 Rs koduthal oru kettu kittum... Thandu vechal nalla pole valarum... Neraye type cheera tamilnattil kittum
@ZeenathVp-m7j11 ай бұрын
ഇവിടെ വയലിൽ ഒക്കെ ഉണ്ടാവാറുണ്ട് അറിയില്ലായിരുന്നു താങ്ക്സ് dr
@AmbraZzz31211 ай бұрын
അത് കാട്ട് ചീര ആയിരിക്കും
@Happytouch711 ай бұрын
നല്ല msg
@sneha-sne8 ай бұрын
Ith unakki podich kazhikkamo Sir?
@bijitb8035Ай бұрын
ചീരകൾ ദിവസവും കഴിക്കാൻ പറ്റുമോ
@fzzlu__11 ай бұрын
അഗസ്തി ചീര ഫോട്ടോ കാണിച്ചില്ലല്ലോ
@mercyjose884226 күн бұрын
ഇത് പല കളറിൽ കാണുണ്ടല്ലോ അത് എങ്ങനെ തിരിച്ചറിയും
@jayanpaikam395711 ай бұрын
Toiletil nine varan samayam kittilla Adu kazhichal
@hajirahajiira169411 ай бұрын
ഒരു പാട് അറിവ് കിട്ടി നന്ദി
@hiddiskitchen886111 ай бұрын
Thanks sir
@merymercyka62394 ай бұрын
വയനാട്ടിലെ പറമ്പുകളിലും വയലുകളിലുമൊക്കെ ധാരാളംമുണ്ട്. ചെറിയ ഇലകളും വലിയ ഇലകളുമുള്ളവ. ഒരുപോട് വലുതല്ല. മുടിനര ക്കുന്നതു തടവും ഇവിടത്തെ ആദിവാസികൾ ധാരാളം ഉപയോഗിക്കും. മറ്റുള്ളവരും.
@Pkd.9911 ай бұрын
Nice shirt ...sir, Ponnakanni ... Very informative
@mariyamajames961711 ай бұрын
പിത്ത സഞ്ചിയിലെ കല്ലിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ.
@lilymj235811 ай бұрын
Pl see gall bladder stone vlog
@angamalyruchikal2 ай бұрын
പോണ്ണാങ്കണ്ണി ചീര ഓൺലൈൻവഴി വാങ്ങി നട്ടു. കൃഷി മോശമല്ലാത്ത രീതിയിൽ പരിപാലിച്ചുപൊരുന്നു. ഇന്ന് തൊട്ടടുത്ത മാർക്കറ്റിൽ ലേലത്തിനായി കൊണ്ടുപോയി. പലരും പരിഹസിച്ചു. ഒരു കുഞ്ഞി തയ്ക്ക് 15രൂപ കൊടുത്തു വാങ്ങിയതാ. ഒന്നര കിലോ എങ്കിലും അറുത്തു കൊണ്ടുപോയി. വെറുതെ കളഞ്ഞു പോരേണ്ടി വന്നു. ഇനി എന്തു ചെയ്യും.
@superskings31705 ай бұрын
Chayamansa kidney stones ullavark kazhikamo😢
@ഉണ്ണികൃഷ്ണൻ11 ай бұрын
🙏🙏
@sathyana239511 ай бұрын
ഫിറോസ് ഇക്ക❤
@bijuchakappan11 ай бұрын
Very informative.. Thank you Doctor..
@archanamahadevan430711 ай бұрын
എന്തെങ്കിലുമൊക്കെ ആലോചിച്ച് അത് നടക്കുമോ എന്ന ആശങ്കയും ടെൻഷനുമുണ്ട്. ഇത് മാറ്റാൻ എന്താണ് വഴി?pls reply തരണേ സർ, 🙏🙏🙏🙏
@jameelat221411 ай бұрын
Ee cheera evide kittum
@binshidham.v619211 ай бұрын
Njngalum vangi
@jettybabu526211 ай бұрын
Super information ty dr I have to buy
@radiance275111 ай бұрын
ഓക്സിലൈറ്റ്സ് കുറവാണോ മറ്റു ചീരകളെ അപേക്ഷിച്ച്?
@MohananpillaiPillai-p7g13 күн бұрын
ഞാനു൦ നട്ടു അഞ്ചാറുപ്രാവിശൃ൦ എടുത്ത് തോരൻ വെച്ചു നല്ലതായിരുന്നു
@ajithasasankan943011 ай бұрын
Thanks Dr.
@aminaa558411 ай бұрын
എന്റെ വീട്ടിൽ ഒരു പാട് ഉണ്ട്
@ElsammaGeorge-y3n11 ай бұрын
Chedi cheera ennu vilichirunnu.
@unnikrishnakurup215911 ай бұрын
ഈ ചീരയുടെ ഒരു ഫോട്ടോ കൂടി ഇട്ടാൽ നന്നായിരുന്നു.
@Anilkumar-ez3yh11 ай бұрын
54 സെക്കന്റ്‌ൽ കാണിക്കുന്നു.....
@binshidham.v619211 ай бұрын
Firos chuttipara search cheyu
@nimmulannu600711 ай бұрын
താൻ ആദ്യം വീഡിയോ മുഴുവൻ ആയി കാണു.... അപ്പൊ മനസ്സിലാകും ഇതിൽ ചീരയുടെ ഫോട്ടോ ഉണ്ടോ എന്നു...
@networktechallvendors11 ай бұрын
മോനെ ഉണ്ണി😂
@amalkrishna470111 ай бұрын
Vdo kaanu aadyam
@sreevalsam104311 ай бұрын
Charu cheera' annu parayunnu Vadakkan bagathu.
@leenaleaves11 ай бұрын
2nteyum ilakalkku vyathyasamund.
@prabhasasi320711 ай бұрын
വളരെ നന്ദി
@prajeenashinan477610 ай бұрын
ഇത് കണ്ണിന് കാഴ്ചക്ക് വളരെ നല്ലതാണ് എന്നാണ് കൂടുതലും കേട്ടിട്ടുള്ളത് അതിനെ പറ്റി ഒന്നും തന്നെ പറഞ്ഞില്ലല്ലോ