യൂട്യൂബ് നിറുത്തി പുതിയ ബിസിനസിലേക്ക്..../Very Tasty Ragi Samiya Uppumav /AJU'S WORLD

  Рет қаралды 172,761

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

രസം ചാനലിലെ പുതിയ വീഡിയോ link • ഒരു പ്രൊമോഷൻ വീഡിയോ /M...
എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
അരിപൊടി കൊണ്ട് ദോശയും ഇഡലിയും • എളുപ്പമാണ് അരിപൊടി കൊണ...
ഇതാണ് ശരിയായ കപ്പ ബിരിയാണി • യഥാർത്ഥ കപ്പ ബിരിയാണി ...
നാടൻ കോഴി കറി • ഈ നാടൻ കോഴി കറിയെ തോല്...
ചോര കഞ്ഞിയും ചോര കൂട്ടാനും • ചോര കഞ്ഞിയും ചോര കൂട്ട...
കുടിലിലെ പാചകവും ഊണും • കുടിലിലെ പാചകവും ഊണും ...
ചിരിക്കാൻ റെഡി ആയികൊള്ളൂ
• ചിരിക്കാൻ തയ്യാറെടുത്ത...
#keralatraditionallife
#familyvlog
#dayinmylife

Пікірлер: 384
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
രസം ചാനലിലെ പുതിയ വീഡിയോ link kzbin.info/www/bejne/fnm3nZ9qhp2FqJI
@binduraman
@binduraman 2 жыл бұрын
ഇവിടെ (Edison, New Jersey) ഈ ബ്രാൻഡിന്റെ പലതരം സേമിയ വരുന്നുണ്ട്. റാഗി, ചോളം, ഗോതമ്പ്, കമ്പ്, വരഗ്, തിന, അരി എന്നിവയും പിന്നെ ലെമൺ, പുളി ഫ്ളേവേഴ്സിലും കിട്ടുന്നുണ്ട്.
@pravyabiju7555
@pravyabiju7555 2 жыл бұрын
5minite chooode vellathil ette ootiyal super ayi vitte kittum
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ചിരി നൽകാൻ എന്തെങ്കിലും ഒക്കെ ഉണ്ടാകും ഇന്നും സൂപ്പറായി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😄😄😄
@asanganak8506
@asanganak8506 2 жыл бұрын
യാത്രാനന്തരം സ്മരണകൾ ആണ് ഉണ്ടാവുക.എത്ര പറഞ്ഞാലും തീരാത്ത അനുഭവങ്ങൾ....മനോജ്ഞമായ ആഹ്ലാദത്തിന്റെ വിശേഷം വിവരിച്ച നിങ്ങൾക്ക് നമോവാകം 🙏🙏
@hemalathamohan9404
@hemalathamohan9404 2 жыл бұрын
Aju, saritha, these kinds of aduppu is very common in Trivandrum. I too have two numbers at present. It's available in chalai market. Even from my childhood I have seen people using here.
@ibmohammedali7044
@ibmohammedali7044 Жыл бұрын
ചവക്കാട് കാജ കമ്പനി റാഗിസേമിയ വിപണനം ചെയ്യുന്നുണ്ട്
@jemmavincent591
@jemmavincent591 2 жыл бұрын
ഇതുപോലുള്ള അടുപ്പ് തിരുവനന്തപുരം ഭാഗത്തും ധാരാളം കിട്ടും, ഒരു 10കൊല്ലം മുൻപ് 50രൂപക്ക് വേടിച്ച അടുപ്പ് ഇപ്പോഴും എന്റെ കൈയിൽ ഉണ്ട്
@bindusuresh4977
@bindusuresh4977 Жыл бұрын
ഈ റാഗി ആമസോണിൽ കിട്ടുന്നുണ്ട് കെട്ടോ സെയിം ബ്രാൻഡ്... രണ്ടാളേം ഒത്തിരി ഇഷ്ടം
@hemalathamohan9404
@hemalathamohan9404 2 жыл бұрын
Add some scrapped coconut. It would be more tastier.
@miracleBigfamily
@miracleBigfamily 2 жыл бұрын
കിടിലൻ ഇങ്ങനെയൊക്കെ ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹമുണ്ട് വീട്ടിൽ ചെല്ലുമ്പോൾ ഞങ്ങൾ ചെയ്യും ഇങ്ങനെയൊക്കെ,,,,,,,
@anandalatha895
@anandalatha895 2 жыл бұрын
Korachu thenga chirakiyathum kudi ittal kuduthal taste aannu healthy food aanu ragi
@sheejapradeep6925
@sheejapradeep6925 2 жыл бұрын
അജു ചേട്ടാ രസം ചാനലിലെ പുതിയ വീഡിയോ കണ്ടു സൂപ്പർ👌👌🤗 സരിത ചേച്ചി നന്നായിട്ടുണ്ട്🤗
@jayasreemanoj2192
@jayasreemanoj2192 2 жыл бұрын
അജുഏട്ടാ റാഗിയും പഞ്ഞ പുല്ല്. മുത്താറി. കോറ. എന്നത് എല്ലാം ഒന്ന് തന്നെ ആണ്.👌👌👍
@lonun67
@lonun67 2 жыл бұрын
റാഗി ഉപ്പുമാവ് ചെയ്തു നോക്കി. നല്ല രുചി ഉണ്ട്. Thanks
@JOYALJOSHY
@JOYALJOSHY 2 жыл бұрын
Thumbnail adipoli🥳🥳🥳
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@rajendranpillai8406
@rajendranpillai8406 2 жыл бұрын
U can make raghi puttu, Ada ediyappam,,raghi chapati, raghi dosa,it is good for controlling sugar problem
@geethavivek2756
@geethavivek2756 2 жыл бұрын
Oppumavu thilachavellathil ettitu adachuvachapore nalla taste aanu
@Ashokworld9592
@Ashokworld9592 2 жыл бұрын
അജുവേട്ടാ സരിതേച്ചി.. 🙏.. ചേട്ടൻ.... ഇത് എന്താ പറ്റിയെ... നല്ല സന്തോഷമാണല്ലോ രണ്ടുപേർക്കും....!* ചേട്ടാ. പിന്നെയുണ്ടല്ലോ ..റാഗിഉപ്പുമാവാ.... കഴിഞ്ഞ മാസം നമ്മുടെ വീട്ടിൽ വാങ്ങിയത് ഇത് കൊണ്ട് പുട്ട് ഉണ്ടാക്കി.. കൊള്ളാം.. Test ഉണ്ട്.. പക്ഷെ അരി പുട്ടിന്റെ അത്ര test ഇല്ല.. ഇത് നിങ്ങൾ ഉണ്ടാക്കിയപ്പോൾ കൊള്ളാമെന്നുതോന്നുന്നു.. എന്തായാലും ഇത് ഒന്ന് പാചകം ചെയ്തുനോക്കാം.. ചേച്ചി.. ഇന്നത്തെ വീഡിയോ shoot ചെയ്തത് സൂപ്പറായിട്ടുണ്ട്..പിന്നെ കുറച്ചു ദിവസത്തിന് ശേഷം വീണ്ടും മീൻകുളം കാണിച്ചത് ഒരുപാട് ഇഷ്ട്ടപെട്ടു......!*ജഗു ആയിരിക്കും shoot ചെയ്തത്.. ചേട്ടൻ.... ആ പുല്ല് എടുത്ത് തോളിലിട്ട് നിന്നപ്പോൾ... ഒരുനിമിഷം വാവാ സുരേഷ് നെ ഓർമ്മവന്നു.... എന്തായാലും അജുവേട്ടന്റയും.. സരിതച്ചേച്ചിയുടെയും ജഗുവിന്റെയും ഈ വീഡിയോ അതിഗംഭീരമായി..... വീണ്ടും......!* Next Day... എന്നും.. ദൈവം അനുഗ്രഹിക്കട്ടെ.... 🙏👌🌼🌼🌼🌼🌼👍🌺🌺🌺👍
@indulekha7059
@indulekha7059 2 жыл бұрын
ഇങ്ങനത്തെ ഇരുമ്പിന്റെ അടുപ്പ് ഉണ്ട് പാത്രങ്ങൾ വിൽക്കുന്ന കടകളിൽ, നിങ്ങളുടെ നാട്ടിൽ ഇല്ലേ, ഉപ്പ് മാവ് കണ്ടു വായിൽ വെള്ളം വരുത്തി, നല്ല ഭംഗിയുള്ള ഉപ്പ് മാവ് ❤️❤️🙏🏻
@premiumspa8366
@premiumspa8366 2 жыл бұрын
സാധാരണ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന റാഗി തന്നെ ആണ്,.... റാഗി പുട്ട് പൊടി വരുന്നപോലെ,.... റാഗി സേമിയ ഇപ്പോൾ സൂപ്പർ മാർക്കറ്റിൽ കിട്ടുന്നുണ്ട്......
@divyap1224
@divyap1224 2 жыл бұрын
Jaggunte comment super. ജഗ്ഗുനെ othiri eshtam
@leelamanykm1173
@leelamanykm1173 Жыл бұрын
എന്താ Real Life. കൊള്ളാം ട്ടോ. Rs. പ്രശ്നമല്ലാ നിങ്ങൾ നല്ലൊരു Leader - കൂടി ആവട്ടെ. തുടങ്ങിക്കോ . ചക്കിക്കൊത്തൊരു "ചങ്കരൻ കുട്ടി തന്നെ. സരിത കുട്ടിയേ ഉപ്പുമാ .....യ്ക്ക് തേങ്ങ വേണ്ടേ സ്വാദിന് . പഞ്ഞ പുല്ല് താൻ റാഗി ok. ജീവിതം അടിപൊളിയായി നീങ്ങട്ടെ. " സർവ മംഗളം ഭവതു'!👍👍👍❤️❤️❤️❤️❤️🌹🌹🌹🙌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏🙏🙏🥰🥰🥰🥰🥰🥰
@sameeraparammalsameera664
@sameeraparammalsameera664 2 жыл бұрын
എന്റെ നാട്ടിൽ ഉണ്ട് ഞങ്ങൾ പുട്ട് ഉണ്ടാകും
@varghesevg7054
@varghesevg7054 2 жыл бұрын
വീഡിയോ സൂപ്പറായിട്ടുണ്ട് അജി ചേട്ടാ സരിത ചേച്ചി. ഇനിയും നല്ല നല്ല സൂപ്പർ വീഡിയോകൾ പ്രതീക്ഷിക്കുന്നു. കുക്കിങ്ങിന്റെ ടൈമിൽ ഒരേ തോർത്ത് തലയിൽ കെട്ടിയാൽ സൂപ്പർ ആയിരിക്കും. നാടൻ ശൈലിയിൽ. അജു ചേട്ടന്റെ തലയിൽ ഒരു തോർത്തും സരിത ചേച്ചിക്ക് ഒരു കൂളിംഗ് ഗ്ലാസ്. 😂😂😂😂😂😂😂😂😂😂😂😂👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ഒരെണ്ണത്തിൽ ചെയ്യാം 😃😃🥰🥰👍
@sandeep-zh1rf
@sandeep-zh1rf 2 жыл бұрын
അജു ചേട്ടൻ ഞാൻ full support ആണ് എല്ലാ videos കാണാറുണ്ട് ചേട്ടത്തിടെ videos ഉം കാണാറുണ്ട് . നിങ്ങൾ രണ്ടു പേരും അതായത് അജുവും പിന്നെ ചേട്ടത്തിയും genuin charector I like tooo.....
@rejirajan8541
@rejirajan8541 2 жыл бұрын
ചേട്ടന്റെ ഒരു നട്ട് എവിടെയോ ലൂസായി കിടപ്പുണ്ട് ഒന്ന് റ്റയിറ്റാക്കി കൊടുക്കണേ സരിതേ..🤩
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😄😄😄
@vidhudevi8936
@vidhudevi8936 2 жыл бұрын
അടിപൊളി എനിക്കും കുമാരി ചേച്ചി യെ ഇഷ്ടമായി. നിങ്ങൾ അടിപൊളി ആണ്. ദുബായിൽ ഈ സേമിയ കിട്ടും. നാട്ടിൽ tvm തും കിട്ടും. Wheat rice ഉം ഉണ്ട്. Fish കറി വച്ചില്ലേ???
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
വെച്ചു 👍🥰
@divyavk214
@divyavk214 2 жыл бұрын
Sweet can do with this ragi samiya.... Pour this ragi in plain water and drain it within 5 second. After that steam this ragi in idali vessel ragi for 7 minutes (1 cover). Take it out as hot and put sugar as u need and coconut also. For increasing smell and taste garnish with ghee fry cashew. Hot in serve it's healthy and tasty for kids.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Try ചെയ്തു നോക്കാം ട്ടാ 🥰🥰🥰👍👍
@akshayap.122
@akshayap.122 2 жыл бұрын
Aju ettante leelakal..aaraadhakare saantharaakuvin..🤣🤣🤣🤣love your family
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ശ്ശോ.. എന്റെ ഒരു കാര്യം 😂😂😂
@ajaac8829
@ajaac8829 2 жыл бұрын
രസം ചാനൽ Suuuper വീഡിയോ സരിതാ വളരെ നന്നായിട്ടുണ്ട് എല്ലാരും കണ്ടോളു ട്ടോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@Me-and-my-dreams_UK
@Me-and-my-dreams_UK Жыл бұрын
Rasam video kandu.👌👍🏻
@GODguys-gm3yh
@GODguys-gm3yh 2 жыл бұрын
Ragi samiya you can get in Amazon...same
@shalylaxman8880
@shalylaxman8880 2 жыл бұрын
Arakkapodi Aduppu,,kandittundo,,same as above
@aleyammajoseph9218
@aleyammajoseph9218 2 жыл бұрын
You can cover the drain age .
@renjinikr7906
@renjinikr7906 2 жыл бұрын
sarkarayum coconut um cherthal sweet ayi
@ajayghooosh
@ajayghooosh Жыл бұрын
Last year il aanu ee channel video kandath… forgot the name of the channel even subscribed … Kure kalayi ee channel ne patti aaloykkunnu… channel name marannu poya kaaranam video kanan pattarilla
@vijijiju1662
@vijijiju1662 2 жыл бұрын
Super ഉപ്പ്മാവ് കുറച്ചു നാളികേരം കൂടി ചിരവി ഇട്ടാൽ ഒന്നുകൂടി ടേസ്റ്റ് ആകും 👍👍
@omanak6565
@omanak6565 2 жыл бұрын
Kurachu nalikeram churandiyathucherku fork kondu ilakku katta ularnnu kittum
@vimalvlogsdubai
@vimalvlogsdubai 2 жыл бұрын
Ragi podi kondu kinnatapam undaku super anu
@ritto1541
@ritto1541 2 жыл бұрын
അജു വേട്ടാ ശരിക്കും അനാകോണ്ട സിനിമയിലേ പോലേയുണ്ട്👍🎉
@MPvision769
@MPvision769 4 ай бұрын
തഗ്ഗ് സരിതച്ചേച്ചി
@radhikanair4080
@radhikanair4080 2 жыл бұрын
Anil brand tamil Nattil famous anu .. Lemon semiya yum Adepoli anu Anil brand nte..
@sankarsankar8413
@sankarsankar8413 2 жыл бұрын
മാഷേ സ്റ്റെപ് ലാഡർ ഉപയോഗിക്കുക വളരെ സിംപിൾ ആ കുഴിയിൽനിന്നും കയറാൻ സാധിക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰👍
@roseed8816
@roseed8816 Жыл бұрын
Aju just an innocent guy and Saritha is n intelligent girl and they compliment each other as a couple.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@Ajeeshvc
@Ajeeshvc 2 жыл бұрын
നമസ്കാരം..... 😃👍 സാദാ സേമിയക്കും ഇതേ പോലെ ഉണ്ടാക്കാം ... വീട്ടിൽ ഇടക്ക് ചെയ്യാറുണ്ട്.....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Mmmmm. ഉണ്ടാക്കാം. പക്ഷെ ഇതിനാണ് taste കൂടുതൽ 🥰🥰🥰
@Ajeeshvc
@Ajeeshvc 2 жыл бұрын
@@ajusworld-thereallifelab3597 😃👍
@pushpalatharajan4852
@pushpalatharajan4852 2 жыл бұрын
ഈ അടുപ്പ് പാലക്കാട്‌ സുലഭമായി കിട്ടും. പാലക്കാട്ടുകാർ ഉപയോഗിക്കുന്ന അടുപ്പാണിത്
@mayasreekumar2549
@mayasreekumar2549 2 жыл бұрын
Same sadanam amazonil kittum
@vidyanagarponnuse3284
@vidyanagarponnuse3284 Жыл бұрын
അതെ ഇവ രണ്ടും ഒന്നാണ്
@johnhans1971
@johnhans1971 2 жыл бұрын
Super. Edu Amazon ilium kittum
@joobysuresh3628
@joobysuresh3628 2 жыл бұрын
Palakkad kitarund anil ragi,rice ellamkitum
@padmajakunhipurayil6147
@padmajakunhipurayil6147 2 жыл бұрын
ഒരു ഏണി വെച്ചൂടേ കുളത്തിൽ. ഇത് നടുവും കുത്തി വീണാലോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
വെക്കാം 👍
@ranivinod1502
@ranivinod1502 2 жыл бұрын
Ithe Amazon one line shopping athil kittiunde saritha..njan order cheyethuto😍
@SumithMadhavan1986
@SumithMadhavan1986 2 жыл бұрын
അനിൽ എന്നുപറഞ്ഞാൽ അണ്ണാറകണ്ണൻ എന്നാണ് അർത്ഥം തമിഴിൽ🤗🤗
@vidhyavishwambaran5458
@vidhyavishwambaran5458 2 жыл бұрын
Aduppu undakiyathu veruthe aayi alaa? ithu pole randu adupu vangi vechal mathiyayirunnu
@MrFahad0085
@MrFahad0085 2 жыл бұрын
Nigalude family meetup entha illlathath athaan kaanendath aaaath kandu kondaan e Chanel subscribe cheytahth tannne 6 brothers oru stalth veefu vechath kandu nigalude family nde othorummma kandittt agaana Ulla videos kaannan elllarum agrahikunnnu
@gvaranam
@gvaranam Жыл бұрын
റാഗി സേമിയ പാലായിൽ ധാരാളം ലഭ്യമാണ്.
@sasikalaradhakrishnan1412
@sasikalaradhakrishnan1412 Жыл бұрын
Thenga chertthu chutney yum kooti kazhichaal super taste aanu
@Rishan073
@Rishan073 2 жыл бұрын
Rasam kanddavar ivide varu😍😍😍
@saraswathyradhakrishnan4277
@saraswathyradhakrishnan4277 2 жыл бұрын
Aduppinde Vila parayan pokunnathu super ha ha
@Anna-lg8hw
@Anna-lg8hw 2 жыл бұрын
Super preparation ! Next please show our school uppumavu preparation
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍🥰
@remyapramod1561
@remyapramod1561 Жыл бұрын
ഈ same brand Amazon il ഉണ്ട്
@rekhatiju2025
@rekhatiju2025 Жыл бұрын
Chetta Anil Ragi Semiya evide Kumilyil eshtam pole kittum chetta
@latadeshmukh4072
@latadeshmukh4072 2 жыл бұрын
When making ragi upma you need not wash that ragi just add straight to the sautéed onions and close the lid for 5 mts it’s done
@sharmilaravi3114
@sharmilaravi3114 2 жыл бұрын
Yes it is good . I am using it for a long time
@pushparajgagana1716
@pushparajgagana1716 2 жыл бұрын
good evening sir/mam. raagi uppuma really excellent. have a nice day.
@teslamyhero8581
@teslamyhero8581 2 жыл бұрын
കുയിലിന്റെ പാട്ടു കേട്ടെതിർ പാട്ടു പാടുവാൻ മോഹം ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം.... ❤️❤️❤️❤️
@kannananu4200
@kannananu4200 2 жыл бұрын
സൂപ്പർ മാർക്കറ്റിൽ കിട്ടും
@sujathahari4378
@sujathahari4378 2 жыл бұрын
Ragikkanu pull ennu parayunne. Chilar koovaragu ennum parayum
@sunilmidhilamilan1516
@sunilmidhilamilan1516 2 жыл бұрын
നിങ്ങൾ അടുപ്പിന്റെ ബിസ്സിനെസ്സ് തുടങ്ങു.... എന്തായാലും... സബ്സ്ക്രൈബ്ർസ് മേടിക്കും
@hemalathamohan9404
@hemalathamohan9404 2 жыл бұрын
We use this "aduppu" mostly on Attukal ponkala day. 🙂
@sathyabamaraja8088
@sathyabamaraja8088 2 жыл бұрын
Athu vallathil ittu edukuka annitu uppumavu indakuga
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍👍🥰🥰
@sruthipradeep6483
@sruthipradeep6483 11 ай бұрын
Same brand ivide saudi il kittiyittunduuu ajuettaa💃💃💃
@khaleell356
@khaleell356 Жыл бұрын
കൊല്ലത്തു കിട്ടും. നല്ല രുചിയും ഹെൽത്തിനും nllatha
@paulinejoji2448
@paulinejoji2448 2 жыл бұрын
Super market il available anu
@juliettelugu546
@juliettelugu546 2 жыл бұрын
Dear Aju &Sarita, ഒരു തവണ ചോളപൊടി കൊണ്ടുള്ള ഉപ്പുമാവ് ഉണ്ടാക്കി കാണിക്കുമോ? Love your family ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ചെയ്യാം 👍
@chaithanyam8109
@chaithanyam8109 2 жыл бұрын
ഞാൻ റാഗി പൊടി പുട്ട് ഉണ്ടാക്കാറുണ്ട്
@swapnasiji8966
@swapnasiji8966 2 жыл бұрын
റാഗി ഉപ്പുമാവ് ( ഞങ്ങളുടെ ഇവിടെ ഒക്കെ പഞ്ഞി പുല്ല് എന്ന് പറയുന്നത്) അടിപൊളി 👌👌👌👌👌
@magymolvarghese7756
@magymolvarghese7756 2 жыл бұрын
Ningal kothippichu. Anakkonda adipoli ayi. Joker😀
@manjubiju4648
@manjubiju4648 2 жыл бұрын
ragi semiya ennu Google search cheythal first kanam Anil ragi semiya,
@vasanthakumari9075
@vasanthakumari9075 2 жыл бұрын
Same brand of this ragi nudils,is available in US also.very tasty
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@ritzworld1752
@ritzworld1752 Жыл бұрын
Raggi yum pullum onnanu
@azeemn2015
@azeemn2015 2 жыл бұрын
Chettayi nigallu karikku polathey endhaLum cheyu
@susanverghese1350
@susanverghese1350 Жыл бұрын
U can make this with sugar and cocnut gratings.
@sobhadayanand4835
@sobhadayanand4835 2 жыл бұрын
എന്താ ചെയ്യ. നിങ്ങള് കഴിക്കു .നിങ്ങൾ കഴിക്കുന്നതു നോക്കി ഞങ്ങളിങ്ങിനെ ഇരിക്ക്യാം.
@sathydevi7282
@sathydevi7282 2 жыл бұрын
This vermacilli is available in Amazon
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Mmmmmmm.... ആണല്ലേ..!!?? 😟😓😓
@snehalathanair1562
@snehalathanair1562 2 жыл бұрын
Ragi and pullu is same....try putting one spoon coconut oil in the water while soaking the semia.....it may not stick together.... .... Funny Aju... He will do anything for his video..... Yes ragi semia upuma is great..... I'm malayali settled in chennai..... That aduppu is great..... Tamil people use that.... Super video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
അതെന്നെ... 🥰🥰
@rajalakshmisubash6558
@rajalakshmisubash6558 2 жыл бұрын
In english finger millet.ragi i think hindi or sanskrit
@sheelathomas1089
@sheelathomas1089 Жыл бұрын
Lo
@saeedbabu1959
@saeedbabu1959 2 жыл бұрын
വീടും പരിസരവും നാടൻ ഫുഡ്‌ കാഴ്ചകളും വേണേൽ പൊന്നോളീ. അജുസ് വേൾഡിലേക്ക് നൊസ്റ്റു അയവിറക്കുന്ന ഒരു പ്രവാസി 🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
സന്തോഷം 🥰🥰🥰
@pushpalatharajan4852
@pushpalatharajan4852 2 жыл бұрын
ചൂട്ടടുപ്പ് എന്നാണ് ഈ അടുപ്പിനെ പറയുന്നത്. റാഗിയും പുല്ലും ഒന്നുതന്നെ.
@miracleBigfamily
@miracleBigfamily 2 жыл бұрын
ഞങ്ങളെ നാട്ടിൽ ചെല്ലുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യും,,ചെയ്യും
@athivenu893
@athivenu893 2 жыл бұрын
Rasam video kandu...humorous anu..recommended to all
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰🥰🥰🥰
@sreejanair1776
@sreejanair1776 2 жыл бұрын
It's Available in Amazon
@BernardK-f8j
@BernardK-f8j 2 жыл бұрын
😍👌...anil products kanyakumaril undu...
@haniyakhaniyak6271
@haniyakhaniyak6271 2 жыл бұрын
Aju chetta ragi semiya kond puttum chudam thengayitt
@viswanathanvk9175
@viswanathanvk9175 2 жыл бұрын
Online jiomart IL anil ragi vermicelli kittum 180 gm 23 rs and 450 gms 59rs
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍
@sudhasudha2461
@sudhasudha2461 2 жыл бұрын
വീഡിയോ സൂപ്പർ കൂവുന്ന രണ്ട് കുയിലും 👍👍 ഉപ്പുമാവ് കൊള്ളാം
@vidhyavishwambaran5458
@vidhyavishwambaran5458 2 жыл бұрын
Wheat uppu mavu undaki kanikumo
@muneervkd9434
@muneervkd9434 Жыл бұрын
Adukkalayude backil ulla kore marangalbundallo ath eath maram aanu
@naturearound2020
@naturearound2020 2 жыл бұрын
Amazonil നോക്കിയപ്പോൾ അതിൽ ഈ vermicelli കിട്ടാനുണ്ട്. വാങ്ങി നോക്കാം 👍
@samnahrajanish4699
@samnahrajanish4699 2 жыл бұрын
Amazon il undu ragi semiya
@akshaya1929
@akshaya1929 2 жыл бұрын
Ivide kittum.
@sathypk4633
@sathypk4633 2 жыл бұрын
ജഗ്ഗു പറഞ്ഞത് കേട്ട് ചിരി വന്നു
@prashanthas7278
@prashanthas7278 2 жыл бұрын
Idiyappam madiriyum cheyyam
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 6 МЛН
Annie's Kitchen |Onam Special Episode | Asha Sharath | @AmritaCookeryShow
44:51
Amrita TV Cookery Show
Рет қаралды 37 М.
An Emirati Onam story | 🌸
11:34
VLOGUE DXB
Рет қаралды 104 М.
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,2 МЛН