പൊന്നാനിയുടെ ഹനുമാൻ കൈൻഡ്; ലോകം കീഴടക്കി മരണക്കിണറിലെ ദൃശ്യവിസ്മയം | Hanumankind | Big Dawgs

  Рет қаралды 5,661

Mathrubhumi

Mathrubhumi

Күн бұрын

ഇന്റർനാഷണൽ ലെവലിൽ സോഷ്യൽമീഡിയയിൽ ഓടിക്കൊണ്ടിരിക്കുന്ന ബി​ഗ് ഡോ​ഗ്സ് എന്ന മ്യൂസിക് വീഡിയോയ്ക്ക് പിന്നിലെ റാപ്പർ. ഹനുമാൻ കൈൻഡ് എന്ന സൂരജ് ചെറുകാട്ട്. യൂട്യൂബിന്റെ ​ഗ്ലോബൽ ടോപ്പ് സോങ്സ് ചാർട്ടിൽ ആറാമതും നൂറ് മ്യൂസിക് വീഡിയോകൾ എടുത്താൽ അതിൽ നാലാമതും സ്ഥാനം കൈയടക്കിയിരിക്കുകയാണ് ബി​ഗ്ഡോ​ഗ്സ്. സ്പോട്ടിഫൈ ​ഗ്ലോബൽ ചാർട്ടിൽ കെൻഡ്രിക് ലാമർസിനേയും മറികടന്ന് മുൻനിരയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഹനുമാൻ കൈൻഡും ബി​ഗ് ഡോ​ഗ്സും.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#hanumankind #hiphop #bigdawgs #Mathrubhumi

Пікірлер: 3
@ashifmullssam1912
@ashifmullssam1912 25 күн бұрын
I hope tha song will be rocket range million views ♥️
@ashifmullssam1912
@ashifmullssam1912 25 күн бұрын
As a ponnikaran 🇮🇳❤🇶🇦
@saassssss
@saassssss 27 күн бұрын
Ponnanni karan ippol 😂😂, trend aayal pokki pidikkum
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 18 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 18 МЛН