എന്താ... ഒരു സുഖം...ജയേട്ടന്റെ ആലാപനം...❤❤❤...രമേശൻ സാറിനു പ്രണാമം...❤❤❤...ഇനി ഹിന്ദു ഭക്തി ഗാനങ്ങൾ ഇതുപോലെ ഹൃദയത്തിൽ നിന്നും എഴുതാൻ ...ആരു വരും....❤❤❤
കണ്ണിനു കാണാൻ കഴിയാത്ത മറ്റൊരു ലോകത്തിൽ ഉണ്ണിക്കണ്ണനോടൊപ്പം ഈ ഗാനം രമേശൻ സർ കേൾക്കുന്നുണ്ടാകും... മലയാള മണ്ണിന്റെ ഭക്തിഗാന കുലപതിക്ക് ആ ഓർമ്മകൾക്ക് പ്രണാമം 🙏
@asokkumar6610 Жыл бұрын
Ente Bhagavaane Guruvaayurappa née allathe mattarumilla ente dukhangal mattuvaan. Ella dukhangalum njan aviduthe munnil samarpikkunnu.Bhagagavaane Avidunnu ithuvare Thanna Ella Anugrahangalkkum Nanni.
@kandhasamypitchai605610 ай бұрын
ஓம் ஶ்ரீ கோபால கிருஷ்ண பகவான் போற்றி போற்றி 🙏🙏🙏🙏🙏
@ekmprasad3156 Жыл бұрын
ന്റെ കണ്ണാ ❤🙏
@Aparna_Remesan3 жыл бұрын
അടുത്തത് ദാസേട്ടൻ പാടിയ മയിൽപീലി albhum ആയിക്കോട്ടെ. 🥰🥰
@vigneshmurugan70283 жыл бұрын
അത് തരംഗിണി കോപ്പിറൈറ് ആണ്..
@Aparna_Remesan3 жыл бұрын
@@vigneshmurugan7028 aano😖😖
@തട്ടാൻഭാസ്കരൻ3 жыл бұрын
@Tj John അതെന്താണ് കാരണം വ്യക്തമാക്കാമോ
@തട്ടാൻഭാസ്കരൻ3 жыл бұрын
@Tj John ok
@anirudhinduchudan13 жыл бұрын
S rameshan nair 🙏
@vijayana434 ай бұрын
❤❤❤❤❤
@rajikrishna4604 ай бұрын
വൃന്ദാവനത്തിലെ കണ്ണാ നിന്റെ മന്ദാസ്മിതം എങ്ങു പോയി എന്നാ ഗാനം. മഞ്ഞപ്പട്ടു ഞൊറിഞ്ഞു തരാം മയിൽപീലി കണ്ണ് തരാം. എന്നാ ഗാനം.. കിട്ടുമോ?
@sukumaranm2268 Жыл бұрын
👌🏻super🙏🏻
@rajikrishna4604 ай бұрын
നമസ്തേ മാഷ്. മയിൽ പീലി ഓഡിയോ കാസറ്റ് പാട്ടുകൾ ഒന്ന് ഇടാൻ സാധിക്കുമോ?