"പൊന്നമ്മ മരിച്ചതായി വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല ; എന്നെന്നും അമ്മയായി മനസ്സില്‍ തുടരും"; Madhu

  Рет қаралды 11,714

News18 Kerala

News18 Kerala

Күн бұрын

Kaviyoor Ponnamma Passes Away : മലയാള സിനിമയിൽ ആറുപതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചി കിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്മ വേഷത്തിൽ പകരംവക്കാനില്ലാത്ത നടിയാണ് താനെന്ന് പലതവണ തെളിയിച്ച പൊന്നമ്മ എഴുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂർ പൊന്നമ്മ കഴിഞ്ഞുവന്നത്.
#kaviyoorponnamma #kaviyoorponnammanomore #malayalamcinema #news18kerala #malayalamnews #keralanews #todaynews #news18keralalive #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 5
@ramadasramu1360
@ramadasramu1360 5 сағат бұрын
പേര് വിളിച്ചത് മോശമായി പോയി മധു സാർ എന്ന് വിളിക്കാമായിരുന്നു. നിന്റെ അച്ഛനെ പേരു വലിച്ചാൽ കുറ്റം ഇല്ല
@jacobalexander4601
@jacobalexander4601 4 сағат бұрын
Correct
@prakashodugatt4039
@prakashodugatt4039 6 сағат бұрын
ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
@arunji419
@arunji419 3 сағат бұрын
എന്തൊരു newsreader ആണ് പൊന്നമ്മ അമ്മ എന്ന് വിളിക്ക്
@Goldenmemory309
@Goldenmemory309 2 сағат бұрын
He anchor ara ivale kaloom ethra vayasin veliyavara just shiri madu parinalle nannam ile give respect Ponnama kh oru ayiram pranamam😢
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,1 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН